Difference between revisions of "Koha-Library-Management-System/C3/Import-MARC-to-Koha/Malayalam"
(Created page with "{|border=1 |Time |Narration |- | 00:01 | '''Import MARC file into Koha.''' എന്ന സ്പോകെൻ ട്യൂട്ടോറിയൽ ലേക്ക് സ...") |
|||
Line 359: | Line 359: | ||
|- | |- | ||
| 10:59 | | 10:59 | ||
− | | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് '''NMEICT, MHRD''', ഗവർമെന്റ് ഓഫ് ഇന്ത്യ | + | | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് '''NMEICT, MHRD''', ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് . |
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
Latest revision as of 16:12, 1 March 2019
Time | Narration
|
00:01 | Import MARC file into Koha. എന്ന സ്പോകെൻ ട്യൂട്ടോറിയൽ ലേക്ക് സ്വാഗതം.' |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ 'MARC ഫയൽ ' KOHA യിലേക്ക് ഇമ്പോര്ട ചെയ്യുന്നതും
OPAC. ലെ സേർച്ച് ഇമ്പോർട്ടഡ് ടാറ്റ ആകുന്നതും പേടിക്കും |
00:20 | ഈ ടൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് ഞാൻ ഉപയോഗിക്കുന്നു:Ubuntu Linux OS 16.04 |
00:28 | Koha version 16.05 and Firefox Web browser. |
00:36 | നിങ്ങൾക്കിഷ്ടമുള്ള മറ്റേതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:41 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, പഠിതാവ് ലൈബ്രറി സയൻസ് പരിചിതമായിരിക്കണം. |
00:47 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്യണം
കൂടാതെ, നിങ്ങൾ Koha. യിൽAdmin ആക്സസ് ഉണ്ടായിരിക്കണം. |
00:58 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെKoha Spoken Tutorialപരമ്പര കാണുക. |
01:05 | recordസ് Koha യിലേക്ക് ഇമ്പോർട്ടുചെയ്യൽരണ്ടു സ്റെപ്സ് ഉണ്ട്
Stage MARC records for import Manage staged records. |
01:18 | ആരംഭിക്കുന്നതിന്, നമുക്ക് 'Koha' യിൽ നമ്മുടെ Superlibrarian ആക്സസ് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം |
01:24 | Home page, ൽ Tools. ക്ലിക്കുചെയ്യുക. |
01:28 | ഒരു പുതിയ പേജ് തുറക്കുന്നു Catalog, വിഭാഗത്തിൽ Stage MARC records for import. ക്ലിക്കുചെയ്യുക. |
01:40 | ഒരു പുതിയ പേജ് Stage MARC records for import. തുറക്കുന്നു |
01:46 | Stage records into the reservoir. സെക്ഷൻ ൽ പോവുക. |
01:51 | ഇവിടെ Select the file to stage. നു അടുത്തുള്ള Browse... ക്ലിക് ചെയുക |
01:58 | ഒരു File Upload വിൻഡോ തുറക്കുന്നു. തുടർന്ന്Downloads ഫോൾഡറിൽ പോകുക. |
02:06 | ഇവിടെ, 'TestData.mrc' എന്ന പേരിൽ ഫയൽ കണ്ടുപിടിക്കുക. |
02:12 | പഴയ ട്യൂട്ടോറിയലിൽ ഒന്നിൽ നമ്മൾ TestData.mrc ഫയൽ സൃഷ്ടിച്ചു. |
02:20 | 'TestData.mrc' ഫയൽ തെരഞ്ഞെടുക്കുക, ഇതിനകം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ. കൂടാതെ, പേജിന് ചുവടെയുള്ളOpen ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:32 | അതേ പേജിൽ, Browse. ടാബ് നു താഴെ 'TestData.mrc' ഫയൽകാണും |
02:43 | ഇപ്പോൾ, പേജിന് ചുവടെയുള്ള Upload file ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:49 | നിങ്ങൾക്കു ബ്രൗൺ ബ്രൌസർ നിറത്തിൽ Upload progress bar കാണും. |
02:55 | അപ്ലോഡ് 100% വരെ പൂർത്തിയാക്കിയ ശേഷം, 'ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു. |
03:03 | ആദ്യം, Comments about this file. 'ഫീൽഡ്' പൂരിപ്പിക്കുക. |
03:09 | KOHA. അപ്ലോഡ് ചെയ്ത ഫയൽ തിരിച്ചറിയാൻ ഇത് ഉപയോഗപ്പെടുന്നു.' |
03:14 | ഞാൻ Book Data. കൊടുക്കും |
03:18 | അടുത്തതായി'Record type. ഇവിടെ 'കോഹ' ഡിഫാൾട് ആയി Bibliographic. തിരഞ്ഞെടുക്കുന്നു. |
03:26 | അതുപോലെ, 'Character encoding, Koha ക്കു ഡിഫാൾട് ആയി 'UTF-8 (Default)' തിരഞ്ഞെടുക്കുന്നു. |
03:35 | അടുത്തതായി, Look for existing records in catalog? |
03:41 | Record matching rule:' nu വിഭാഗത്തിനു കീഴിൽ,Koha ക്കു ഡിഫാൾട് ആയി ' Do not look for matching records. തിരഞ്ഞെടുക്ക്കും |
03:51 | നിലവിലുള്ള റെക്കോർഡുകളുമായി പൊരുത്തപ്പെടണമെങ്കിൽ, ഡ്രോപ്പ് ഡൌൺ നമ്പറിൽ നിന്ന് ISBN/ISSN number. എന്ന മറ്റൊരു ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:04 | Action if matching record found. ൽ വരുകയാണ്. ' |
04:09 | Replace existing record with incoming record. Koha ഡിഫാൾട് ആയി തിരഞ്ഞടുക്കും |
04:16 | അടുത്ത Action if no match is found. Koha ഡിഫാൾട് ആയി Add incoming recordതിരഞ്ഞെടുക്കുന്നു. |
04:25 | അടുത്തതായി, Check for embedded item record data? സെക്ഷൻ
ഇവിടെ രണ്ട് ഓപ്ഷനുകൾ ഉണ്ട്, Yes No. |
04:37 | Koha ഡിഫാൾട് ആയി Yes തിരഞ്ഞെടുക്കും |
04:41 | How to process items, Koha ഡിഫാൾട് ആയി Always add items. തിരഞ്ഞെടുക്കുന്നു. |
04:48 | മറ്റ് ഓപ്ഷനുകളും ഉണ്ട്. നിങ്ങളുടെ മുൻഗണന അനുസരിച്ച് ഈ ഓപ്ഷനുകളൊന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. |
04:56 | പേജിന്റെ ചുവടെയുള്ള Stage for import ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നീല നിറമുള്ള ബാറിൽ“Job progress” കാണും. |
05:06 | 100% 'വരെയുള്ള പ്രോഗ്രസ് പൂർത്തിയാകുമ്പോൾ, പുതിയ പേജ്'Stage MARC records for mport. ഹെഡിങ്ങ്ൾ തുറക്കുന്നു. ' |
05:17 | നമ്മുടെExcel sheetലുള്ള ഡാറ്റ ഇപ്പോൾ ഞങ്ങൾ വിജയകരമായി ഇംപോർട്ട് ചെയ്തിട്ടുണ്ട് എന്ന് ശ്രദ്ധിക്കുക. |
05:25 | ഇനി പറയുന്ന വിശദാംശങ്ങൾ ഉണ്ട്. |
05:28 | നിങ്ങളുടെ.mrc ഡാറ്റ അനുസരിച്ച് നിങ്ങളുടെKoha interface ൽ മറ്റൊരു മൂല്യം കാണാം. |
05:36 | ഇതേ പേജിൽ, തലക്കെട്ടിനുഹെഡിങ് മുകളിലായി, നിങ്ങൾ രണ്ട് ഓപ്ഷനുകൾ കാണും:
Stage MARC records Manage staged records. |
05:48 | 'Excel ഫയൽTestData. ഇമ്പോര്ട ചെയ്തതിനാൽ Stage MARC records ക്ലിക് ചെയുക . |
06:00 | നിങ്ങൾക്ക് വേറെ ഏതെങ്കിലും ഫയൽ ഇമ്പോര്ട ചെയ്യണമെങ്കിൽ, Stage MARC records ക്ലിക്കുചെയ്യുക, മുമ്പു സൂചിപ്പിച്ചതുപോലെ സ്റെപ്സ് നോക്കുക |
06:11 | അടുത്തതായി, നമ്മൾKOHA Catalog. ൽ ഇമ്പോര്ട ചെയ്തrecordsമാനേജ് ചെയാൻ Manage staged records. ക്ലിക് ചെയുക . |
06:22 | ഒരു പുതിയ Manage staged MARC records › Batch 6 .തുറക്കുന്നു. |
06:30 | ഈ പേജിൽ, Kohaഇവിടെ കാണിച്ചിരിക്കുന്ന മൂല്യങ്ങളോടൊപ് ഫീൽഡുകൾ പൂരിപ്പിക്കുന്നു. |
06:37 | താഴെക്കൊടുത്തിരിക്കുന്ന ഫീൽഡുകൾക്ക് വേണ്ടി Koha ഡിഫാൾട് ആയി ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിന്ന് ഈ എൻട്രികൾ തിരഞ്ഞെടുക്കുന്നു. |
06:45 | പക്ഷേ, നിങ്ങളുടെ ആവശ്യാനുസരണം ഈ ഡ്രോപ്പ് ഡൗണുകളിൽ നിന്ന് ഈ എൻട്രികൾ മാറ്റാം. |
06:52 | അടുത്തത് Apply different matching rules. ബട്ടൺ |
06:57 | ഡാറ്റാബേസിലെ റെക്കോർഡുകളുടെഡ്യൂപ്ലികേഷൻ ഒഴിവാക്കുന്നതിന് നിങ്ങൾക്ക് ഈ ബട്ടണിൽ ക്ലിക്കുചെയ്യാം.
ഞാൻ ഈ ബട്ടൺ വിട്ടു മുന്നോട്ട് നീങ്ങും. |
07:09 | ഇപ്പോള് Add new bibliographic records into this framework. കണ്ടെത്തുക
ഡ്രോപ്പ് ഡൌണിൽ നിന്ന്, ഞാൻ 'BOOKS' തെരഞ്ഞെടുക്കുന്നു. |
07:20 | വീണ്ടും, നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. |
07:25 | ഇപ്പോൾ Import this batch into the catalog .'ടാബിൽ ക്ലിക്ക് ചെയ്യുക. |
07:32 | ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് Citation. ൽ പോകും. |
07:37 | ദയവായി പ്രത്യേക നമ്പറുകൾ ശ്രദ്ധിക്കുക.
നിങൾ Excel. ൽ നിന്ന് ഇമ്പോര്ട ചെയ്തതിനാൽ ചെയ്ത ഒരു വ്യത്യസ്തമായ നമ്പർ നിങ്ങൾ കാണും. |
07:48 | ഇപ്പോൾ, Import this batch into the catalog. ബട്ടൺ |
07:55 | ഞങ്ങൾ ഇതു ചെയ്യുമ്പോൾ, Job progress bar പ്രത്യക്ഷപ്പെടുന്നു. |
08:00 | 100% 'വരെയുള്ള പുരോഗതി പൂർത്തിയാകുമ്പോൾ ഒരു പുതിയ പേജ് തുറക്കുന്നു |
08:06 | Manage staged MARC records › Batch 6 ഹെഡിങ് ൽ മുമ്പു് നല്കിയ വിവരങ്ങള്കൊടുത്ത വിവരങ്ങൾ |
08:16 | നിങ്ങളുടെimport undo ചെയ്യാൻ സാധ്യമാണ്. ഇംപോർട്ട് ചെയ്ത ഡാറ്റയിൽ നിങ്ങൾ ഒരു തെറ്റ് കണ്ടാൽ, അത് ശരിയാക്കാം |
08:27 | സെക്ഷന് താഴെ ഉള്ള Undo import into catalogടാബിൽ ക്ലിക്കുചെയ്ക |
08:34 | ഞാൻ ഇവിടെ ക്ലിക്ക് ചെയ്യുകയില്ല. |
08:37 | അടുത്തതായിCompleted import of records. |
08:42 | ഇവിടെ,records added, updated വിശദാംശങ്ങൾ നിങ്ങൾ കാണും. |
08:49 | ഇംപോർട്ട് ചെയ്ത വിശദാംശങ്ങളുമായിCitation എന്ന ഭാഗത്ത് കാണാം. |
08:56 | ഇമ്പോർട്ടുചെയ്യൽ പൂർത്തിയായാൽ, പുതിയRecord ലേക്കുള്ള ഒരു ലിങ്ക് ദൃശ്യമാകും. |
09:02 | ഇംപോർട്ട് ചെയ്തതു ഓരോ 'Citation ന്റെ വലതു ഭാഗത്തിനും ഇത് ദൃശ്യമാണ്. |
09:08 | ഇപ്പോൾ Catalog ' ചേർത്തോ ഇല്ലയോ എന്നത് സ്ഥിരീകരിക്കും. |
09:15 | അങ്ങനെ ചെയ്യാൻ, അതേ പേജിലെ മുകളിലായി Search the catalog. കണ്ടെത്തുക |
09:22 | records Koha. ലേക്ക് ഇമ്പോര്ട ചെയ്തത് സ്ഥിരീകരിക്കുന്നതിന് ഞാൻ ഒരു ചെറിയ ടെസ്റ്റ് നടത്തും |
09:29 | അങ്ങനെ, 'Citation വിഭാഗത്തിലെ ഇമ്പോര്ട ചെയ്യപ്പെട്ട റെക്കോർഡിൽ നിന്നൊരു ടൈറ്റില് ഞാൻ ടൈപ്പുചെയ്യും. |
09:37 | തുടർന്ന്, 'ഫീൽഡിൽ വലതു വശത്തുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക. |
09:43 | ഒരു പുതിയ പേജ് തുറക്കുന്നു-Inorganic chemistry Housecroft, Catherine E. |
09:50 | Koha സെർച്ച് ചെയ്ത Title റിസൾട്ട് ,കാണിക്കുന്നു . അതിനർത്ഥംrecords ഇമ്പോര്ട ചെയ്തു എന്നാണ് |
09:58 | ഇതിനൊപ്പം, 'MARC' കൊഹാ യിൽ ഇമ്പോര്ട ചെയ്യൽ പൂർത്തിയായി. |
10:04 | നമുക്ക് സംഗ്രഹിക്കാം.
ഈ ട്യൂട്ടോറിയലിൽ,MARC ഫയൽ ' KOHA ഇമ്പോർട്ടുചെയ്യാനും OPAC. ൽ ഇമ്പോർട്ടുചെയ് ടാറ്റ സേർച്ച് ചെയ്യാനും പഠിച്ചു. |
10:17 | അസൈൻമെന്റ്-
മുമ്പത്തെ ട്യൂട്ടോറിയലിൽ കൺവെർട്ട് ചെയ്ത MARO ന്റെ 10records കൊഹോയിലേക്ക് ഇമ്പോർട്ടുചെയ്യുക. ' |
10:29 | സൂചന:ട്യൂട്ടോറിയൽ റഫർ ചെയ്യുക, Conversion of Excel data to Marc 21 format. |
10:37 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.'
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
10:45 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
10:56 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
10:59 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ് .
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
11:10 | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ
പങ്കുചേർന്നതിന് നന്ദി. |