Difference between revisions of "Koha-Library-Management-System/C2/Circulation/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 | <center>'''Time'''</center> | <center>'''Narration'''</center> |- | 00:01 | '''Circulation'''. എന്ന '' 'സ്പോകെൻ ട്യൂട്ട...") |
|||
Line 198: | Line 198: | ||
|- | |- | ||
| 05:02 | | 05:02 | ||
− | | ഇപ്പോൾ'''Books, ''' '''CD/DVDs ''', '''Bound Volumes'''തുടങ്ങിയവ '''Spoken Tutorial Library Items''' നു | + | | ഇപ്പോൾ'''Patron Ms. Reena Shah,''' '''Post-Graduate student''' നു '''Books, ''' '''CD/DVDs ''', '''Bound Volumes'''തുടങ്ങിയവ '''Spoken Tutorial Library Items''' നു '''checkout''' '''checkin'''ഉണ്ടാക്കുക |
|- | |- |
Latest revision as of 16:30, 21 February 2019
|
|
00:01 | Circulation. എന്ന 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' '. |
00:05 | ഈ ട്യൂട്ടോറിയലിൽ നാം Patron വിഭാഗത്തിൽCirculation Fine Rules എന്നിവ പഠിക്കും. |
00:13 | Check Out (Issuing), |
00:15 | Renewing Check In (Returning). |
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു
Ubuntu Linux OS 16.04 |
00:28 | Koha version 16.05. |
00:32 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ നിങ്ങൾക്ക് ലൈബ്രറി ശാസ്ത്രം പരിചിതമായിരിക്കണം. |
00:38 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം. |
00:44 | കൂടാതെ, നിങ്ങൾ Koha. യിൽAdmin ആക്സസ് ഉണ്ടായിരിക്കണം. |
00:48 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ Koha Spoken Tutorialപരമ്പര കാണുക. |
00:54 | ഒന്നാമത്തേത്, ' Patron category. ക്കു വേണ്ടിയുള്ള Circulation Fine Rules ഡിഫൈൻ ചെയ്യാം |
01:02 | Spoken Tutorial Library. ക്ക് ഉതാഴെ ' പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥി 'എന്ന നിലയിൽ Patron Category ഉണ്ടാക്കുക . |
01:10 | ഓർക്കുക, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ സീരിസിലെ മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചിരിക്കുന്നു. |
01:16 | ഈ ട്യൂട്ടോറിയലിൽ പിന്നീട് നമ്മൾ ഈ വിവരം ഉപയോഗിക്കും. |
01:21 | Spoken Tutorial Libraryക്കു കീഴിൽ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥി '.ആയി Patron Category ചേർത്ത ശേഷം നിങ്ങളുടെKoha interface |
01:32 | Superlibrarian Username Bella ആയി password. ഉപയോഗിച്ച് ലോഗ് ഇൻ ചെയുക |
01:39 | Koha Administration.എന്നതിലേക്ക് പോകുക. |
01:43 | Patrons and circulation, സെക്ഷനിൽ Circulation and fines rules. ക്ലിക്ക് ചെയ്യുക . |
01:52 | Defining circulation and fine rules for all libraries തുറക്കുന്നു. |
01:57 | Select Library കണ്ടെത്തി ഡ്രോപ്പ് ടൗണിൽ നിന്ന് Spoken Tutorial Library.തിരഞ്ഞെടുക്കുക. |
02:05 | "Spoken Tutorial Library".ക്കു ഒരു പുതിയ പേജ് "Define circulation", "fine rules" എന്ന തലക്കെട്ടിൽ തുറക്കുന്നു. |
02:14 | Patron category, സെക്ഷനിൽ ഡ്രോപ്പ് ഡൌണിൽ നിന്ന്Post Graduate Student.ക്ലിക്ക് ചെയ്യുക. |
02:22 | Item typeസെക്ഷനിൽ ഡ്രോപ്പ് ഡൌണിൽ നിന്ന് Book.ക്ലിക്ക് ചെയ്യുക. |
02:28 | Current checkouts allowed ഫീൽഡിൽ '5.' കൊടുക്കും |
02:33 | ഞാൻ Current on-site checkouts allowed ശൂന്യമായി വിടും . |
02:39 | Loan period. '15.' കൊടുക്കും |
02:43 | For Unit, Days. അതെ പോലെ വിടും |
02:48 | Hard due date, അതെ പോലെ വിടും |
02:53 | Fine amount 5 നൽകി Fine charging interval. നു 1 'നൽകുക. |
03:01 | When to charge ഞാൻ വിടും |
03:05 | ഞാൻFine grace period: ശൂന്യമാക്കി വിടും |
03:09 | ഞാൻ Overdue fines cap (amount): Cap fine at replacement price:ശൂന്യമാക്കി വിടും |
03:17 | ഞാൻSuspension in days (day) : ഉം ശൂന്യമാക്കി വിടും |
03:22 | Maximum suspension duration (day):ശൂന്യമാക്കി വിടും |
03:28 | Renewals allowed (count). 10 കൊടുക്കുക |
03:33 | ഞാൻ Renewal period ഉം No renewal before: ശൂന്യമാക്കി വിടും
|
03:39 | Automatic renewal, ഞാൻ അത് പോലെ തന്നെ വിടും . |
03:44 | Holds allowed (count) 5. കൊടുക്കും |
03:48 | On shelf holds allowed- ഡ്രോപ്പ് ഡൌണിൽ നിന്ന് If all unavailable. തിരഞ്ഞടുക്കുക |
03:55 | ഞാൻ Item level holds അതുപോലെത്തന്നെ വിടും |
04:00 | Rental discount ശൂന്യമാക്കി വിടുക. |
04:04 | അടുത്തതായി, ടേബിളിന്റെ അങ്ങേ വലതു ഭാഗത്ത് 'Actions' എന്നതിലേക്ക് പോയി Save.ക്ലിക്ക് ചെയ്യുക. |
04:13 | അതെ പേജ് Defining circulation and fine rules for "Spoken Tutorial Library", വീണ്ടും തുറക്കുന്നു. |
04:21 | ഈ പേജ് ഞങ്ങൾ ഇപ്പോൾ പൂരിപ്പിച്ച എല്ലാ എൻട്രികളും ഉഉണ്ടായിരിക്കും |
04:28 | Select the library: ,ഹെഡിങ്ങിൽ
Clone these rules to:കണ്ടെത്തുക |
04:35 | ഡ്രോപ്പ് ഡൌണിൽ നിന്നും Spoken Tutorial Library.തിരഞ്ഞടുക്കുക |
04:40 | അടുത്തതായി Clone.എന്ന് പേരുള്ള ബട്ടൺക്ലിക് ചെയുക |
04:45 | “Spoken Tutorial Library” യിൽ Cloning circulation and fine rules from “Spoken Tutorial Library” എന്ന ഒരു പുതിയ പേജ് തുറക്കും. |
04:56 | “The rules have been cloned”.എന്ന് ഒരു മെസേജ് ബോക്സ് പ്രത്യക്ഷപ്പെടുന്നു . |
05:02 | ഇപ്പോൾPatron Ms. Reena Shah, Post-Graduate student നു Books, CD/DVDs , Bound Volumesതുടങ്ങിയവ Spoken Tutorial Library Items നു checkout checkinഉണ്ടാക്കുക |
05:20 | Patron, സൃഷ്ടിക്കുമ്പോൾ Set permissions 'ഉണ്ടെന്ന് കാര്യം മുൻ ട്യൂട്ടോറിയലിൽ പറഞ്ഞത് ഓർക്കുക . |
05:29 | Patron എന്നതുനു അതായത് വിദ്യാർത്ഥി Ms. Reena Shah.എന്നയാൾക്ക് permission കൊടുക്കേണ്ട |
05:38 | ആവശ്യമായ വിശദാംശങ്ങൾ നൽകി പേജിന്റെ മുകളിലുള്ള Save ക്ലിക്കുചെയ്യുക. |
05:45 | ഇപ്പോൾ Superlibrarian account.ൽ നിന്ന് പുറത്തുകടക്കുക. |
05:49 | വലത് മൂലയിൽ Spoken Tutorial Library ക്ലിക്കുചെയ്ത് അങ്ങനെ ചെയ്യുക. |
05:56 | ഡ്രോപ്പ് ടൗണിൽ നിന്ന് Log out. ക്ലിക്ക് ചെയ്യുക. |
06:01 | പിന്നെLibrary Staff, Samruddhi. ആയി വീണ്ടും ലോഗിൻ ചെയ്യുക. |
06:07 | അടുത്തത് Home page ൽ Circulation. ക്ലിക്ക് ചെയ്യുക.' |
06:12 | നമുക്ക് Checkout.നോക്കാം. |
06:15 | Circulation പേജിൽCheck-out ക്ലിക്കുചെയ്യുക. ഇഷ്യു ചെയ്യുന്ന പ്രക്രിയ. |
06:22 | തുറക്കുന്ന പേജിൽEnter patron card number or partial name. എന്ന ഫീൽഡ് കണ്ടെത്തുക.
ഞാൻ Reena. എന്ന പേരിൽ വരും. |
06:34 | search field. ൽ വലതു വശത്തുള്ള Submit ബട്ടൺ അമർത്തുക. |
06:39 | ഒരു പുതിയ പേജ് തുറക്കുന്നു.Checking out to Reena Shah (3) Enter item Barcode:, ഫീൽഡിൽ: |
06:48 | 00001 എന്ന് കൊടുക്കുക |
06:53 | ഈ ബാർകോഡ് അക്സെഷൻ നമ്പർ ആയി മുമ്പത്തെ ട്യൂട്ടോറിയലുകളിൽ പറഞ്ഞത് ഓർക്കുക |
07:00 | അതിനാൽ, for Check-out. എന്നതുനു അതേ മൂല്യം നൽകും. |
07:05 | ഇപ്പോൾ, ഫീൽഡിന്റെ ചുവടെയുള്ളCheck-out ക്ലിക്കുചെയ്യുക. |
07:10 | അടുത്തതായി,Check-out വിശദാംശങ്ങൾ കാണുന്നതിനായി, പേജിന് ചുവടെയുള്ള Show check-outs ക്ലിക്ക് ചെയ്യുക. |
07:18 | അതേ പേജിൽ, ചെക്ക്-ഔട്ട് ഐറ്റത്തിന്റെ എല്ലാ വിശദാംശങ്ങളോടെയും ഒരു പട്ടിക ലഭ്യമാകുന്നു. |
07:24 | Due date' Title Item type Location Checked out on Checked out from Call number Charge Fine'Price Renew Check in.
|
07:43 | ഒരു item നു റി ന്യൂ അല്ലെങ്കിൽ' ചെക്ഡ് ഇൻ ചെയ്യണമെങ്കിൽ പേജിനു താഴെ ഉള്ള Renew or check in selected itemsടാബ് ക്ലിക് ചെയുക . |
07:56 | ഒന്നിലധികം ഇനങ്ങൾ ഉണ്ടെങ്കിൽ,പേജിന് ചുവടെ.Renew or check in selected items, ടാബ് നു അടുത്തുള്ള Renew all, 'ടാബിൽ ക്ലിക്കുചെയ്യുക, |
08:10 | itemsറി ന്യൂ ചീയ്യുകയോ ചെക് ഇൻ ചെയ്യുകയോ ചെയ്യണമെങ്കിൽ ഞാൻ ഒരു ടാബും ക്ലിക് ചെയ്യില്ല .'Koha homepage.ലെ Circulation ടാബ് ഉപയോഗിച്ച് ചെക് ഇൻ ചെയ്യും |
08:22 | അതേ പേജിൽ, മുകളിലുള്ള ഇടത് മൂലയിൽCirculationക്ലിക്ക് ചെയ്യുക. |
08:28 | പുതുതായി തുറക്കുന്ന പേജിൽ,'Circulation ൽ Renew. ക്ലിക്ക് ചെയ്യുക. |
08:35 | ഒരു പുതിയ പേജ് തുറക്കുന്നു.Enter item barcode, നുള്ള ഫീൽഡിൽ ഐറ്റം ബാർകോഡ് നൽകുക,' ഞാൻ ബാർകോഡ് അക്സസൻ നമ്പറായി 00001 ആയി നൽകും. |
08:48 | തുടർന്ന് field'. നു വലതു വശത്തുള്ളSubmit ക്ലിക്കുചെയ്യുക. |
08:53 | ഒരു പുതിയ പേജ് ൽItem Renewed. എന്ന ഒരു ഡയലോഗ് ബോക്സിൽ തുറക്കുന്നു . |
08:58 | അടുത്തതായി, അതേ പേജിൽ, മുകളിൽ ഇടതു വശത്തായി Circulation ക്ലിക്ക് ചെയ്യുക. |
09:05 | Circulation നു കീഴിൽ തുറക്കുന്ന പുതിയ പേജിൽ, check in. ക്ലിക്ക് ചെയ്യുക. |
09:11 | തുറക്കുന്ന പുതിയ പേജിൽEnter item barcode .ഫീൽഡ് കണ്ടെത്തുക . |
09:17 | നേരത്തെ checked out ആയ ഇട്ടതിനു Barcode as accession number 00001 ഞാൻ കൊടുക്കും . |
09:27 | 'ഫീൽഡ്' ന്റെ വലതുഭാഗത്ത് Submit ക്ലിക്കുചെയ്യുക. |
09:32 | Due date, Title , Author , Barcode, Home Library, Holding library, Shelving location, Call number, Type, Patron Note.എന്നിവ കാണിക്കുന്ന ടേബിൾ കാണുന്നു . |
09:52 | Title-Industrial Microbiology, ക്കു |
09:57 | നേരത്തെ നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ. 'Barcode- 00001 'Patron-Shah, Reena (PG) |
10:09 | എങനെ നമ്മൾ Circulation.പൂർത്തിയാക്കുന്നു.' |
10:13 | ഇപ്പോൾ ലൈബ്രറി സ്റ്റാഫ് അക്കൗണ്ടിൽ നിന്നും പുറത്തുകടക്കുക. |
10:17 | അങ്ങനെ ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക, Spoken Tutorial Library. ക്ലിക്കുചെയ്യുക. |
10:25 | പിന്നെ, ഡ്രോപ്പ് ഡൌണിൽ നിന്ന് Log out. തിരഞ്ഞെടുക്കുക. |
10:31 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:'Patron കാറ്റഗറിക്കു വേണ്ട Circulation Fine Rules |
10:41 | Check Out (Issuing), Renewing, Check In (Returning). |
10:48 | അസൈൻമെണ്ട് Patron Ms. Reena Shah.മറ്റൊരു പുസ്തകം നൽകുക. |
10:54 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ താഴെക്കാണുന്ന വീഡിയോയുടെ സംഗ്രഹം സംഗ്രഹിക്കുന്നു.'
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
11:01 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾ നൽകു ന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
11:11 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
11:15 | 'സ്പോകെൻ ട്യൂട്ടോറിയൽ പ്രോജക്റ്റ്NMEICT, MHRD,
ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
11:26 | ഇത് ഐ.ഐ.ടി ബോംബേൽ നിന്നും വിജി നായർ
പങ്കുചേർന്നതിന് നന്ദി. |