Difference between revisions of "PHP-and-MySQL/C4/User-Login-Part-1/Malayalam"
From Script | Spoken-Tutorial
(Created page with " First one.. login part 1 {| border=1 |'''Time''' |'''Narration''' |- |00:00 |''user login'' 'sessions' '' എന്ന ഈ ട്യൂട്ടോറിയലിലേക...") |
PoojaMoolya (Talk | contribs) |
||
Line 89: | Line 89: | ||
|- | |- | ||
|02:46 | |02:46 | ||
− | |നിങ്ങൾക്ക് '' 'sql' '' എന്നതുമായി ഫമിലിയർ അല്ലെഗിൽ ഞാൻ | + | |നിങ്ങൾക്ക് '' 'sql' '' എന്നതുമായി ഫമിലിയർ അല്ലെഗിൽ ഞാൻ ബ്രീഫ് ആക്കാം |
|- | |- | ||
|02:50 | |02:50 |
Revision as of 17:06, 12 February 2018
First one.. login part 1
Time | Narration |
00:00 | user login 'sessions' എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:03 | ഈ ട്യൂട്ടോറിയൽ, php- ന്റെ ഏതാനും ചില ആസ്പെക്ടസ് നൽകുന്നു, അത് എങ്ങിനെ html form സബ്മിറ്റ് ചെയ്യാം user name പാസ്വേഡും എങ്ങനെ ചെക്ക് ചെയ്യാം എന്നതിനെ കുറിച് ഫോക്കസ് ചെയ്യുന്നു . |
00:14 | എന്റർ ചെയ്ത വാല്യൂസ് ഡാറ്റാബേസ്ന് എഗൻസ്റ്റ് ആയി ചെക്ക് ചെയ്യപ്പെടുന്നു |
00:16 | നിങ്ങളുടെ user name' and password' ഉപയോഗിച്ച് ഒരു ഡാറ്റാബേസ് എങ്ങനെ സെറ്റ് ചെയ്യാമെന്ന് കാണിച്ചുതരാം, ഒരു ഡാറ്റാബേസുമായി എങ്ങനെ ബന്ധിപ്പിക്കാം, ലോഗ്ഔട്ട് ഫംഗ്ഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും കാണിച്ചുതരാം. |
00:25 | sessions' ഉപയോഗിക്കുന്നത് മുതൽ, ലോഗ്ഔട്ട് ബട്ടൺ അമർത്തുന്നതുവരെ യൂസർ ലോഗിൻ ചെയ്തിരിക്കും. |
00:32 | സ്റ്റാർട്ട് ചെയ്യാൻ ഞാൻ ഒരു html form ക്രീയേറ്റ് ചെയ്യും . |
00:35 | ഞാൻ സെറ്റ് ചെയ്തിരിക്കുന്ന ചില MySQL ഫീച്ചർലൂടെ ഞാൻ നിങ്ങളെ കൊണ്ടുപോകും. |
00:42 | നമ്മുടെ html form" മിൽ "login dot php" എന്ന് വിളിക്കുന്ന action ഉണ്ട് |
00:47 | ഇത് സിമ്പളായി സൂക്ഷിക്കാൻ ഞങ്ങൾ pages കീപ് ചെയ്യും. |
00:49 | ഞങ്ങളുടെ method 'POST" ആകാൻ പോകുകയാണ്. നമുക്ക് ഇവിടെ form അവസാനിപ്പിക്കാം. |
00:54 | ഞാൻ input type ക്രീയേറ്റ് ചെയ്യുന്നതു ആരംഭിക്കും, അത് "text" ആയിരിക്കും, name "username" ആയിരിക്കും. |
01:06 | ഇവിടെ 'line-break' |
01:09 | ഈ ലൈൻ കോപ്പി പേസ്റ്റ് ചെയ്യുക , "text" "password" എന്നതിലേക്ക് മാറ്റുക. |
01:15 | ഓപ്പറേറ്റിങ് സിസ്റ്റത്തെ ആശ്രയിച്ച്, ഇത് നക്ഷത്രങ്ങളോ സർക്കിളുകളോ ആയി ദൃശ്യമാകും. |
01:24 | അവസാനമായി നാം ഒരു "submit" ബട്ടൺ ക്രീയേറ്റ് ചെയ്യും, അതിന്റെ "value" "Log in" ആയിരിക്കും. |
01:31 | ഇത് ട്രയ് ചെയ്തു നോക്കാം. റിഫ്രഷ് ചെയ്യുക, നമുക്ക് ഇവിടെ ഒരു page പേജ് ഉണ്ട്. |
01:36 | യൂസർ നെയിം പാസ്സ്വേർഡ് ഉപയോഗിച്ച് "index dot php". |
01:39 | ഞാൻ ലോഗ് ഇൻ ചെയ്തു, അതിൽ ഇല്ലാത്ത page ലേക്ക് പോവുന്നു. |
01:43 | ഇപ്പോൾ, അതിനെ കുറച്ചുകൂടി കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നു ഇവിടെ labels ടൈപ്പ് ചെയ്യുക. |
01:54 | റിഫ്രഷ് ചെയ്യുക |
01:59 | ഇനി നമുക്ക് നമ്മുടെ "login dot php" ഫയൽ ഉണ്ടാക്കാം. |
02:01 | ആദ്യം ഞാൻ "php my admin" ഓപ്പൺ ചെയ്യും. |
02:04 | നിങ്ങൾ "xampp" ഉപയോഗിക്കുമ്പോൾ, "php myadmin"'എന്നതിനള്ള local host ഉപയോഗിച്ച് ഇത് ഡിഫുൾട്ട ആയി ഇൻസ്റ്റാൾ ചെയ്യപ്പെടും. |
02:11 | ഇത് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ,local host ഡയറക്ടറിയിൽ നിന്ന് ഒരു കോപ്പി ഇൻസ്റ്റാൾ ചെയ്യുകയും യൂസ് ചെയ്യുകയും വേണം. |
02:21 | ഇപ്പോൾ നമ്മൾ ഒരു പുതിയ ഡാറ്റാബേസ് ക്രീയേറ്റ് ചെയ്യും. |
02:25 | ഇവിടെ, "php login" എന്ന പുതിയ ഡാറ്റാബേസ് ഉണ്ടാക്കുക, 'Create' ക്ലിക്ക് ചെയ്യുക. |
02:40 | അത് ഇവിടെ കാണാം, നമുക്കിപ്പോൾ tables ക്രീയേറ്റ് ചെയ്യാം . |
02:46 | നിങ്ങൾക്ക് 'sql' എന്നതുമായി ഫമിലിയർ അല്ലെഗിൽ ഞാൻ ബ്രീഫ് ആക്കാം |
02:50 | ഒരു ഡാറ്റാബേസിന്റെ അടിസ്ഥാന ഘടകം tables', tables store rows and rows store values എന്നിവ ആണ്. |
03:00 | നമുക്കിത് "users" എന്ന് പേര് നൽകി "OK" "'ക്ലിക്ക് ചെയ്യുക. |
03:06 | "Number of fields"! ൽ error |
03:10 | ശ്രദ്ധിക്കുക. |
03:20 | ഇതു തന്നെ. |
03:28 | തുടങ്ങിയവ ചേർക്കാൻ കഴിയും. |
03:36 | ഇപ്പോൾ ഈ 3 fields ഉപയോഗിക്കുന്നു. |
03:42 | ആദ്യം ക്രീയേറ്റ് ചെയ്യാം . |
03:49 | ഇപ്പോൾ നമ്മൾ field' നയിoസിൽ ടൈപ്പ് ചെയ്യണം. |
03:53 | ആക്കും. |
03:57 | ഇത് 'primary key ആണ്, അത് 'auto_increment ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. |
04:02 | ഇപ്പോൾ ഓരോ പ്രാവശ്യവും ഒരു പുതിയ 'record" ക്രീയേറ്റ് ചെയ്താൽ, "id"വാല്യൂസ് ഒന്നിനൊന്ന് വർദ്ധിക്കും. |
04:07 | ഉദാഹരണമായി, രജിസ്റ്റർ ചെയ്യുന്ന ആദ്യ യൂസറിന് ഒരു "id" ഉണ്ടാകും, രണ്ടാമത്തെ യൂസർ രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടിന്റെയും "id" ഉണ്ടാകും. |
04:15 | ശരി, അടുത്തത് "user name" ആയിരിക്കും, അവസാനത്തേത് "password" ആകാൻ പോകുന്നു. |
04:23 | അടുത്തതായി അവ 'VARCHARs' ആയി സെറ്റ് ചെയ്യും, ഞാൻ ഇതു |
0425 | അക്ഷരങ്ങളും പാസ്വേഡും 25 കാരക്ടർസ് സെറ്റ് ചെയ്യും. |
04:31 | ഇവയ്ക്കായി നമുക്ക് ഒന്നും ആവശ്യമില്ല. |
04:34 | നമുക്ക് താഴേക്ക് സ്ക്രോൾ ചെയ്ത് 'Save' എന്ന് ക്ലിക്ക് ചെയ്യുക. |
04:40 | ശരി, വൺസ് ഇവിടെ save ചെയ്താൽ , നമുക്ക് താഴെ വന്ന് കാണാം. |
04:44 | പിന്നെ നിങ്ങൾക്ക് അതിൽ വാല്യൂസ് ഇൻസേർട് ചെയ്യാൻ കഴിയും. |
04:48 | ഞങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനാൽ ഞങ്ങൾ ഇത് ചെയ്യും. |
04:50 | ഒരു യൂസർ രജിസ്ട്രേഷൻ ഫോം എങ്ങനെ നിർമ്മിക്കാമെന്ന ചില ട്യൂട്ടോറിയലുകൾ ഞാൻ ക്രീയേറ്റ് ചെയ്തിട്ടുണ്ട്.അവിടെ നമുക്ക് കൂടുതൽ ചർച്ച ചെയ്യാം. |
05:01 | "Id" ന്റെ വാല്യൂ ഓട്ടോ-ഇൻക്രിമെൻറായിരിക്കും, അതിനാൽ നമുക്ക് ഒന്നും നൽകേണ്ടതില്ല. |
05:05 | അത് നേരേ 1 ലേക്ക് പോകും. |
05:07 | യൂസർ നെയിമിൽ, ഞാൻ "Alex" എന്നു പറയും. |
05:10 | എന്റെ പാസ്വേഡ് "abc" ആയിരിക്കും. എന്നിരിക്കിലും ഞാൻ നിങ്ങൾക്ക് ഒരു മികച്ച പാസ്വേഡ് റെക്കമൻഡ് ചെയ്യും. |
05:16 | ശരി, അപ്പോൾ യൂസർ നെയിo "Alex", പാസ്വേഡ് "abc" - ഓർമിക്കാൻ എളുപ്പമാണ്. അതാണ് സ്റ്റോർ ചെയ്തതു . |
05:26 | ബ്രൌസുചെയ്യുന്നതിന്, Browse ടാബ് ക്ലിക്കുചെയ്യുക. |
05:28 | നമുക്ക് താഴേക്ക് സ്ക്രോൾ ചെയ്യാം .നമുക്ക് "Alex" and "abc" എന്ന "user name" and "password" ഉണ്ട്, "id" ആൾറെഡി 1 ആയി സെറ്റ് ചെയ്തിരിക്കുന്നു. |
05:37 | ഇപ്പോൾ നമ്മൾ "login dot php" പേജ് ക്രിയേറ്റ് ചെയ്യും |
05:46 | നമുക്ക് വേഗം ഇത് സേവ് ചെയ്യാം."login dot php". |
05:51 | നോക്കാം |
05:55 | ഇപ്പോൾ ചില 'POST' വേരിയബിളുകൾ കണക്കിലെടുക്കും. |
05:59 | "Index dot php" ൽ, നമ്മൾ "POST" എന്ന 'method ഉപയോഗിച്ചു. |
06:01 | 'dollar sign underscore POST'എന്ന പേരിൽ '$username' ഞങ്ങൾ സെറ്റ് ചെയ്യും കൂടാതെ വേരിയബിളിന്റെ "username" മാറ്റുക |
06:11 | ഇത് ഇവിടെ കണ്ടെത്തി.$ പാസ്വേഡ് ഒരു POST വാല്യൂന് ഇക്വലും അത് "password" ആകുകയും ചെയ്യും. |
06:25 | ആദ്യമായി, ഞങ്ങൾ യൂസർ നെയിം പാസ്വേഡും നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കും. |
06:30 | ലും പ്രവേശിച്ചിട്ടുണ്ടെന്നതിനാൽ ഇത് അനാവശ്യമാണ്. |
06:38 | ഇപ്പോൾ if സ്റ്റേറ്റ്മെന്റ് ഞാൻ ടൈപ്പ് ചെയ്യും. |
06:40 | ഇത് ഒരു വലിയ ബ്ലോക്ക് ആകും കാരണം ഞാൻ ചെക്ക് ചെയ്തിട്ടുള്ള എല്ലാ കോഡും ഇവിടെ ഇരിക്കും. |
06:45 | ഞാൻ പറയും if "$username" അത് അർത്ഥമാക്കുന്നത് if "username" എന്നതിന് വാല്യൂ റിട്ടേൺ ആയി TRUE ഞാൻ ay "$password" പറയും . |
06:56 | ഇതു TRUE ആവാനും കൂടാതെ ഈ കോഡ് എക്സിക്യൂട്ട് ചെയ്യാനും "username" and "password" ആവശ്യമുണ്ട്. |
07:04 | നമ്മൾ ഇവിടെ എന്താണ് എഴുതേണ്ടത്? ഞങ്ങളുടെ ഡാറ്റാബേസുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. |
07:08 | ഇത് ചെയ്യുന്നതിന്, നമ്മൾ "$ Connect" ഈക്വൽ "mysql_connect ()" എന്ന പേരിലുള്ള ഒരു വാരിയബിൾ ക്രിയേറ്റ് ചെയ്യും. |
07:20 | പിന്നെ അതിനുള്ളിൽ, ആദ്യത്തെ പരാമീറ്റർ ഒരു "host" ആകും, അത് "localhost" ആണ്. |
07:28 | രണ്ടാമത്തേത് "username" ആയിരിക്കും, ഞാൻ "root" ഉപയോഗിക്കും. |
07:31 | മൂന്നാമത്തേത് "password" ആണ് അത് എനിക്ക് ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ അത് പരിശോധിക്കും. |
07:37 | അതിനുശേഷം നമുക്ക് "or die" and error മെസ്സേജ് നൽകാം. |
07:39 | അതിനാൽ, ഉദാഹരണത്തിന്, നമുക്ക് "Couldn't connect" എന്ന് പറയാം. |
07:44 | എന്റെ പാസ്വേഡ് സംബന്ധിച്ച് എനിക്ക് ഉറപ്പില്ല. മറ്റെന്തെങ്കിലും സംഭവമാണെന്ന് ഞാൻ കരുതുന്നു. |
07:48 | connect" എന്ന് പറയും. |
07:51 | ഇപ്പോൾ ഞങ്ങളുടെ table സോറി ഡാറ്റാബേസ് സെലക്ട് ചെയ്യണം. |
07:58 | php module ഇൻസ്റ്റാൾ ചെയ്തിട്ടുള്ളപ്പോൾ mysql_select_db മറ്റൊരു ബിൽട്ട്-ഇൻ ഫങ്ഷനാണ്. |
08:06 | ഇത് XAMPP- ലും ലഭ്യമാണ്. |
08:11 | ഇവിടെ ഞാൻ ഒരു ഡബിൾ കോട്ട് വച്ച് "phplogin" എന്നു പറയും |
08:19 | അപ്പോൾ എല്ലാം ശരിയാണെന്ന് അസ്യൂo ചെയ്യുക , ഇവിടെ എന്റെ എറർ മെസ്സേജ് ചേർക്കാൻ കഴിയും "Couldn't find db". ശരി?. |
08:30 | റിഫ്രഷ് പേജ് . Login ക്ലിക്കുചെയ്യുക. ഒന്നും സംഭവിച്ചില്ല. |
08:37 | എന്നുപറയുക അല്ലെങ്കിൽ ഏറ്റവും നല്ലത് "die ()" ആണ്. |
08:47 | ഇവിടെ ഈ ഫങ്ക്ഷൻ കാൾ ചെയ്യുന്നതിനു ശേഷം എക്സിക്യൂട്ട് ചെയ്യുന്നതു നിർത്തുക, . |
08:54 | കൂടാതെ അത് നിങ്ങളുടെ ചോയ്സിൻഡേ ഒരു മെസ്സേജ് പാസ് ചെയ്യും. |
08:58 | ഇവിടെ ഞാൻ "Please enter a user name and a password" എന്നു പറയും |
09:08 | ഇത് റിഫ്രഷ് ചെയ്യുക.ഡാറ്റ Resend" ചെയ്യുമ്പോൾ എറർ മെസ്സേജ് ലഭിക്കും. |
09:13 | പിന്നീട് ഞാൻ "Alex" ഉം "123" ഉം ടൈപ്പ് ചെയ്യുo, സോറി "abc" കൂടാതെ Login' ക്ലിക്ക് ചെയ്യുക. |
09:18 | ഡാറ്റാബേസുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് അർത്ഥമാക്കുന്നത് എറർ മെസ്സേജില്ല എന്നാണ് . |
09:25 | അതാണ് ഈ ഭാഗത്തിന്റെ അവസാനം. അടുത്തതായി എങ്ങനെയാണ് നമ്മുടെ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് യൂസർ നെയിമും പാസ്സ്വേർഡും പരിശോധിക്കേണ്ടത് എന്ന് ഞാൻകാണിക്കും. |
09:34 | ഞങ്ങളോടൊപ്പം പങ്കെടുത്തതിന് നന്ദി. വൈശാഖ് ആണ് ഈ , സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റിന് ഡബ്ബിംഗ് ചെയ്തതു ബൈ. |