Difference between revisions of "BOSS-Linux/C2/General-Purpose-Utilities/Malayalam"
From Script | Spoken-Tutorial
Line 3: | Line 3: | ||
|'''Narration''' | |'''Narration''' | ||
|- | |- | ||
− | | | + | |00:00 |
|ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. | |ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | | + | |00:06 |
|ഈ ടുട്ടോറിയലിലില് അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. | |ഈ ടുട്ടോറിയലിലില് അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. | ||
|- | |- | ||
− | | | + | |00:14 |
|ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്. | |ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്. | ||
|- | |- | ||
− | | | + | |00:21 |
|ആദ്യമായി നമ്മള് കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്. | |ആദ്യമായി നമ്മള് കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്. | ||
|- | |- | ||
− | | | + | |00:29 |
|case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്. | |case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്. | ||
|- | |- | ||
− | | | + | |00:36 |
|മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക. | |മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക. | ||
|- | |- | ||
− | | | + | |00:44 |
|ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്. | |ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്. | ||
|- | |- | ||
− | | | + | |00:50 |
|echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |01:02 |
|ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ് ചെയ്യും. | |ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ് ചെയ്യും. | ||
|- | |- | ||
− | | | + | ||01:06 |
|ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം. | |ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം. | ||
|- | |- | ||
− | | | + | |01:11 |
|prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |01:22 |
|ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്. | |ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്. | ||
|- | |- | ||
− | | | + | |01:28 |
|escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം. | |escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം. | ||
|- | |- | ||
− | | | + | |01:35 |
|ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന് ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്. | |ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന് ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്. | ||
|- | |- | ||
− | | | + | |01:39 |
|പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു. | |പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു. | ||
|- | |- | ||
− | | | + | |01:55 |
|എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള് ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T | |എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള് ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T | ||
echo space minus e സിംഗിള്‍ quot-നുള്ളില്‍ back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക. | echo space minus e സിംഗിള്‍ quot-നുള്ളില്‍ back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |02:25 |
|'''enter a command''' എന്ന് പ്രിന്റ് ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം. | |'''enter a command''' എന്ന് പ്രിന്റ് ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം. | ||
|- | |- | ||
− | | | + | |02:31 |
|Linux Kernel- ലിന്റെ ഏതു പതിപ്പാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. | |Linux Kernel- ലിന്റെ ഏതു പതിപ്പാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. | ||
|- | |- | ||
− | | | + | |02:35 |
|ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |02:51 |
|എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |03:03 |
|ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്. | |ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്. | ||
|- | |- | ||
− | | | + | |03:14 |
|ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്വേര്ഡില് compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും. | |ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്വേര്ഡില് compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും. | ||
|- | |- | ||
− | | | + | |03:20 |
|ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |03:30 |
|നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും. | |നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും. | ||
|- | |- | ||
− | | | + | |03:35 |
|ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുന്നു. | |ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുന്നു. | ||
|- | |- | ||
− | | | + | |03:41 |
|അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക. | |അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക. | ||
|- | |- | ||
− | | | + | |03:55 |
|പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്വേര്‍ഡ് മറന്നുപോയാല്‍ നമ്മള് എന്ത് ചെയ്യും? | |പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്വേര്‍ഡ് മറന്നുപോയാല്‍ നമ്മള് എന്ത് ചെയ്യും? | ||
|- | |- | ||
− | | | + | |03:59 |
|അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്വേര്‍ഡ് അറിയാതെ തന്നെ പാസ്സ്വേര്‍ഡ് മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ. | |അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്വേര്‍ഡ് അറിയാതെ തന്നെ പാസ്സ്വേര്‍ഡ് മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ. | ||
|- | |- | ||
− | | | + | |04:06 |
|ഇനി ആരാണ് root user? | |ഇനി ആരാണ് root user? | ||
|- | |- | ||
− | | | + | |04:15 |
|സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്. | |സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്. | ||
|- | |- | ||
− | | | + | |04:23 |
|system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്. | |system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്. | ||
|- | |- | ||
− | | | + | |04:28 |
|terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |04:34 |
|ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും. | |ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും. | ||
|- | |- | ||
− | | | + | |04:38 |
|നമ്മള് കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ | |നമ്മള് കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ | ||
options -ഉം ഉള്ള ഒരു utility ആണ്. | options -ഉം ഉള്ള ഒരു utility ആണ്. | ||
|- | |- | ||
− | | | + | |04:47 |
|prompt -ല്‍ date space plus 'percent' sign ക്യപിടല് T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |prompt -ല്‍ date space plus 'percent' sign ക്യപിടല് T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |04:59 |
|ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ് (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്കുന്നു. | |ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ് (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്കുന്നു. | ||
|- | |- | ||
− | | | + | |05:05 |
|prompt-ല്‍ date space plus 'percentage sign- നിനൊപ്പം സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |prompt-ല്‍ date space plus 'percentage sign- നിനൊപ്പം സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |05:15 |
|ഇത് മാസത്തിന്റെ പേരു നല്കുന്നു. | |ഇത് മാസത്തിന്റെ പേരു നല്കുന്നു. | ||
|- | |- | ||
− | | | + | |05:18 |
|prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |05:31 |
|ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക. | |ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക. | ||
|- | |- | ||
− | | | + | |05:42 |
|prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |05:53 |
|ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്കുന്നു. | |ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്കുന്നു. | ||
|- | |- | ||
− | | | + | |05:58 |
|ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |06:27 |
|ഇവിടെ കാണിക്കുന്നത് February 11 എന്നാണ്. | |ഇവിടെ കാണിക്കുന്നത് February 11 എന്നാണ്. | ||
|- | |- | ||
− | | | + | |06:31 |
|ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും | |ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും | ||
ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു. | ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു. | ||
|- | |- | ||
− | | | + | |06:41 |
|ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |06:48 |
|ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, prompt -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, prompt -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |07:05 |
|ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു. | |ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു. | ||
|- | |- | ||
− | | | + | |07:11 |
|കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം. | |കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം. | ||
|- | |- | ||
− | | | + | |07:19 |
|Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ? | |Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ? | ||
|- | |- | ||
− | | | + | |07:26 |
|യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്. | |യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്. | ||
|- | |- | ||
− | | | + | |07:40 |
|അടുത്തതായി എന്താണ് ഒരു directory? | |അടുത്തതായി എന്താണ് ഒരു directory? | ||
|- | |- | ||
− | | | + | |07:44 |
|ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം. | |ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം. | ||
|- | |- | ||
− | | | + | |07:50 |
|ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു. | |ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു. | ||
|- | |- | ||
− | | | + | |07:56 |
|Windows- ലെ folder-കള്‍ക്ക് സമം ആണിത്. | |Windows- ലെ folder-കള്‍ക്ക് സമം ആണിത്. | ||
|- | |- | ||
− | | | + | |08:01 |
|Linux system- തിലേക്കു നമ്മള് ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |Linux system- തിലേക്കു നമ്മള് ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |08:20 |
|അടുത്ത command നമ്മള് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |അടുത്ത command നമ്മള് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |08:35 |
|ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള് ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്. | |ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള് ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്. | ||
|- | |- | ||
− | | | + | |08:49 |
|ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |08:54 |
|ഇപ്പോള്‍ ഈ output നിരീക്ഷിക്കുക. | |ഇപ്പോള്‍ ഈ output നിരീക്ഷിക്കുക. | ||
|- | |- | ||
− | | | + | |08:56 |
|Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്. | |Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്. | ||
|- | |- | ||
− | | | + | |09:00 |
|ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍ | |ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍ | ||
കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |09:17 |
|ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല് ആരംഭിക്കുന്നതിനെയാണ്). | |ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല് ആരംഭിക്കുന്നതിനെയാണ്). | ||
|- | |- | ||
− | | | + | |09:25 |
|നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം. | |നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം. | ||
|- | |- | ||
− | | | + | |09:33 |
|command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | |command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. | ||
|- | |- | ||
− | | | + | |09:43 |
|ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്. | |ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്. | ||
|- | |- | ||
− | | | + | |09:58 |
| ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം. | | ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം. | ||
|- | |- |
Latest revision as of 16:42, 23 March 2017
Time | Narration |
00:00 | ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ടുട്ടോറിയലിലില് അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. |
00:14 | ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്. |
00:21 | ആദ്യമായി നമ്മള് കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്. |
00:29 | case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്. |
00:36 | മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക. |
00:44 | ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്. |
00:50 | echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
01:02 | ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ് ചെയ്യും. |
01:06 | ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം. |
01:11 | prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
01:22 | ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്. |
01:28 | escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം. |
01:35 | ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന് ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്. |
01:39 | പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു. |
01:55 | എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള് ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T
echo space minus e സിംഗിള്‍ quot-നുള്ളില്‍ back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക. |
02:25 | enter a command എന്ന് പ്രിന്റ് ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം. |
02:31 | Linux Kernel- ലിന്റെ ഏതു പതിപ്പാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. |
02:35 | ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
02:51 | എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
03:03 | ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്. |
03:14 | ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്വേര്ഡില് compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും. |
03:20 | ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
03:30 | നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും. |
03:35 | ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുന്നു. |
03:41 | അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്വേര്‍ഡ് എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക. |
03:55 | പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്വേര്‍ഡ് മറന്നുപോയാല്‍ നമ്മള് എന്ത് ചെയ്യും? |
03:59 | അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്വേര്‍ഡ് അറിയാതെ തന്നെ പാസ്സ്വേര്‍ഡ് മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ. |
04:06 | ഇനി ആരാണ് root user? |
04:15 | സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്. |
04:23 | system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്. |
04:28 | terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
04:34 | ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും. |
04:38 | നമ്മള് കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ
options -ഉം ഉള്ള ഒരു utility ആണ്. |
04:47 | prompt -ല്‍ date space plus 'percent' sign ക്യപിടല് T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
04:59 | ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ് (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്കുന്നു. |
05:05 | prompt-ല്‍ date space plus 'percentage sign- നിനൊപ്പം സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:15 | ഇത് മാസത്തിന്റെ പേരു നല്കുന്നു. |
05:18 | prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:31 | ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക. |
05:42 | prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
05:53 | ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്കുന്നു. |
05:58 | ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:27 | ഇവിടെ കാണിക്കുന്നത് February 11 എന്നാണ്. |
06:31 | ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും
ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു. |
06:41 | ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
06:48 | ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, prompt -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
07:05 | ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു. |
07:11 | കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം. |
07:19 | Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ? |
07:26 | യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്. |
07:40 | അടുത്തതായി എന്താണ് ഒരു directory? |
07:44 | ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം. |
07:50 | ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു. |
07:56 | Windows- ലെ folder-കള്‍ക്ക് സമം ആണിത്. |
08:01 | Linux system- തിലേക്കു നമ്മള് ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:20 | അടുത്ത command നമ്മള് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:35 | ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള് ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്. |
08:49 | ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
08:54 | ഇപ്പോള്‍ ഈ output നിരീക്ഷിക്കുക. |
08:56 | Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്. |
09:00 | ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍
കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
09:17 | ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല് ആരംഭിക്കുന്നതിനെയാണ്). |
09:25 | നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം. |
09:33 | command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
09:43 | ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്. |
09:58 | ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം. |
10:03 | ഈ വിവരണങ്ങളെല്ലാം സ്ക്രീനില്‍ പ്രദര്ശിപ്പിക്കുന്നതിനു പകരം ഒരു file-ല്‍ ശേഖരിച്ചു വയ്ക്കാന്‍ പറ്റും. ചുരുക്കത്തില്‍
ഏതു command-ന്റെയും output ഈ വിധത്തില്‍ നമ്മള്‍ക്ക് ഒരു file-ല്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും. |
10:15 | right angle bracket-ഉം file-ന്റെ പേരും പിന്നീടു വരുന്നത് പോലെ command ടൈപ്പ് ചെയ്യുക. ഉദാഹരണത്തിനു ls space minus സ്മോള്‍ l space right angle bracket space fileinfo എന്ന് എഴുതി എന്റര്‍ അമര്‍ത്തുക. |
10:39 | ഇപ്പോള്‍ എല്ലാ file-കളും directory-കളുടെ വിവരങ്ങളും fileinfo എന്ന് പേരുള്ള file-ല്‍ രേഖപ്പെടുത്തും. |
10:46 | പക്ഷെ ഈ file- ന്റെ ഉള്ളടക്കം എപ്രകാരം നമുക്ക് കാണാന്‍ പറ്റും? ഇതിനായി നമുക്ക് cat കമാന്‍ഡ് ഉണ്ട്. cat space and file നെയിം ടൈപ്പ് ചെയ്യുക. ഇവിടെ ഇത് fileinfo ആണ്. എന്നിട്ട് എന്റര്‍ അമര്‍ത്തുക. |
11:04 | ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -യുടെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍ cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
11:28 | ഇപ്പോള്‍ നമ്മള് എന്റര്‍ അമര്‍ത്തുമ്പോള്‍ command user-ല്‍ നിന്നും input-നായി കാത്തിരിക്കും. |
11:34 | എന്തുതന്നെ നമ്മള് ടൈപ്പ് ചെയ്താലും അതു file-ല്‍ എഴുതപ്പെടും. അതുകൊണ്ട് എന്തെങ്കിലും വാചകം ടൈപ്പ് ചെയ്യുക. |
11:43 | ഇപ്പോള്‍ input-ന്റെ അവസാനം ആയി എന്ന് സൂചിപ്പിക്കുവാനായി എന്റര്‍ കീ അമര്‍ത്തുക. |
11:49 | ഇപ്പോള്‍ Ctrl, D എന്നീ key കള്‍ ഒരുമിച്ചമര്‍ത്തുക. |
11:58 | file1 എന്ന പേരില്‍ ഒരു file അവിടെ മുന്‍പേ തന്നെ നിലനില്കുന്നു എങ്കില്‍ user input ഈ file-ല്‍ എഴുതപ്പെടും. |
12:06 | നിലവിലുള്ള file1 എന്ന ഒരു file-ന്റെ അടിയില്‍ കൂട്ടിച്ചേര്‍ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ prompt -ല്‍ cat space double right angle bracket space file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
12:28 | നമുക്ക് ചര്‍ച്ച ചെയ്യപ്പെടാവുന്നതായ മറ്റു പല command-കളും അവിടെയുണ്ട്, പക്ഷെ നമുക്ക് തല്ക്കാലം ഇത്രയും കൊണ്ട് നിര്‍ത്താം.യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള എല്ലാ command-കള്‍ക്കുപോലും ഇവിടെ പരാമര്ശിക്കപ്പെടാത്തതായ നിരവധി option-കളും സാധ്യതകളും ഉണ്ട്. |
12:43 | ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗത്തെത്തിച്ചിരുക്കുകയാണ്. സ്പോക്കണ് ടുട്ടോറിയലുകള്‍, ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ നാഷണല്‍ മിഷന് ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു. |
12:55 | ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. |
13:02 | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് Biju ആണ്. സൈന്‍ ഓഫ് ചെയ്യുന്നു . നന്ദി . |