Difference between revisions of "Ruby/C2/Control-Statements/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 || '''Time''' || '''Narration''' |- | 00:01 | ''' Ruby'''യിലെ Control Statements എന്ന സ്പോകെന്‍ ട്യൂട്ടോറ...")
 
Line 73: Line 73:
 
|-
 
|-
 
| 01:08
 
| 01:08
| ഇതിന് ''' if hyphen statement dot rb''' എന്ന് പേര് നല്കുക.
+
| ഇതിന് ''' if hyphen statement dot rb''' എന്ന് പേര് നല്കുക.
 
|-
 
|-
 
| 01:12
 
| 01:12
Line 109: Line 109:
 
|-
 
|-
 
| 02:02
 
| 02:02
| ഈ ഔട്ട്‌പുട്ട് '''if''' കണ്‍ഡിഷൻ  '''true''' ആണ് റിട്ടേണ്‍ ചെയ്യുന്നത് എന്ന് തെളിയിക്കുന്നു.
+
| ഈ ഔട്ട്‌പുട്ട് '''if''' കണ്‍ഡിഷൻ  '''true''' ആണ് റിട്ടേണ്‍ ചെയ്തത് എന്ന് തെളിയിക്കുന്നു.
 
|-
 
|-
| 02:07
+
| 02:07
 
| ഇപ്പോൾ നിങ്ങൾ '''Ruby'''യിൽ നിങ്ങളുടെ തന്നെ ''' if statement''' എഴുതുവാൻ പ്രാപ്തരായിരിക്കണം.
 
| ഇപ്പോൾ നിങ്ങൾ '''Ruby'''യിൽ നിങ്ങളുടെ തന്നെ ''' if statement''' എഴുതുവാൻ പ്രാപ്തരായിരിക്കണം.
 
|-
 
|-
| 02:12
+
| 02:12
 
| അടുത്തതായി ''' if-else statement'''  നോക്കാം.
 
| അടുത്തതായി ''' if-else statement'''  നോക്കാം.
 
|-
 
|-
| 02:16
+
| 02:16
 
| '''else''' ഉപയോഗിക്കാനുള്ള ഘടന.  
 
| '''else''' ഉപയോഗിക്കാനുള്ള ഘടന.  
 
|-
 
|-
Line 123: Line 123:
 
| ''' if “condition” '''
 
| ''' if “condition” '''
 
|-
 
|-
| 02:19
+
| 02:19
 
| ''' ruby code'''  
 
| ''' ruby code'''  
 
|-
 
|-
Line 129: Line 129:
 
| '''else'''
 
| '''else'''
 
|-
 
|-
| 02:21
+
| 02:21
 
| '''ruby code '''
 
| '''ruby code '''
 
|-
 
|-
Line 139: Line 139:
 
|-
 
|-
 
| 02:26
 
| 02:26
| '''Ruby''' ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ തുറക്കുക പറഞ്ഞിരിക്കുന്നത് പോലെ, ''' gedit'''ൽ ഒരു പുതിയ ഫയൽ തുറക്കുക.
+
| '''Ruby''' ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, ''' gedit'''ൽ ഒരു പുതിയ ഫയൽ തുറക്കുക.
 
|-
 
|-
 
| 02:30
 
| 02:30
Line 169: Line 169:
 
|-
 
|-
 
|  03:10
 
|  03:10
| എന്നിട്ട് അവിടെ specify ചെയ്തിട്ടുള്ള ''' string''' പ്രിന്റ്‌ ചെയ്യുന്നു.   
+
| എന്നിട്ട് അവിടെ specify ചെയ്തിട്ടുള്ള ''' string''' പ്രിന്റ്‌ ചെയ്യുന്നു.   
 
|-
 
|-
 
|  03:13
 
|  03:13
Line 223: Line 223:
 
|-
 
|-
 
| 04:14
 
| 04:14
| ഉദാഹരണത്തിൽ ഒരു '''if-elsif statement''' ഡിക്ലയർ ചെയ്തിട്ടുണ്ട്.  
+
| ഉദാഹരണത്തിൽ '''if-elsif statement''' ഡിക്ലയർ ചെയ്തിട്ടുണ്ട്.  
 
|-
 
|-
 
| 04:19
 
| 04:19
Line 247: Line 247:
 
|-
 
|-
 
| 04:46
 
| 04:46
|  '''my_num'''ന്റെ മൂല്യം  0യെക്കാൾ വലുതോ -1ന് സമമോ അല്ലെങ്കിൽ  ഇത് '''else''' സെക്ഷനിലേക്ക് പോകുന്നു.  
+
|  '''my_num'''ന്റെ മൂല്യം  0ത്തെക്കാൾ വലുതോ -1ന് സമമോ അല്ലെങ്കിൽ  ഇത് '''else''' സെക്ഷനിലേക്ക് പോകുന്നു.  
 
|-
 
|-
 
| 04:54
 
| 04:54
Line 271: Line 271:
 
|-
 
|-
 
| 05:29
 
| 05:29
| കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക.  
+
| കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക.  
 
|-
 
|-
 
| 05:35
 
| 05:35
Line 328: Line 328:
 
|-
 
|-
 
| 06:35
 
| 06:35
| ഒരു ഉദാഹരണം നോക്കാം.
+
| ഉദാഹരണം നോക്കാം.
 
|-
 
|-
 
| 06:37
 
| 06:37
Line 343: Line 343:
 
|-
 
|-
 
| 06:52
 
| 06:52
| ഈ ഉദാഹരണത്തിൽ   ''' case statement''' ഡിക്ലയർ ചെയ്തിട്ടുണ്ട്.  
+
| ഈ ഉദാഹരണത്തിൽ ''' case statement''' ഡിക്ലയർ ചെയ്തിട്ടുണ്ട്.  
 
|-
 
|-
 
| 06:55
 
| 06:55
Line 379: Line 379:
 
|-
 
|-
 
| 07:48
 
| 07:48
| അങ്ങനെ ഇത് ''' domain'''ന്റെ മൂല്യം പരിശോധിക്കുന്നത് തുടരുകയും ഒരു  matchഉം കണ്ടില്ലെങ്കിൽ  
+
| അങ്ങനെ ഇത് ''' domain'''ന്റെ മൂല്യം പരിശോധിക്കുന്നത് തുടരുകയും ഒരു  matchഉം കണ്ടില്ലെങ്കിൽ,
 
|-
 
|-
 
| 07:53
 
| 07:53
Line 448: Line 448:
 
|-
 
|-
 
| 09:14
 
| 09:14
| ''' case statements'''  
+
| '''case statements'''  
 
|-
 
|-
 
| 09:15
 
| 09:15
| അസൈൻമെന്റ്  
+
| അസൈൻമെന്റ്,
 
|-
 
|-
 
| 09:16
 
| 09:16
Line 472: Line 472:
 
|-
 
|-
 
| 09:38
 
| 09:38
| ആണെങ്കിൽ “The number entered is a multiple of 3” എന്ന് പ്രിന്റ്‌  ചെയ്യുക.
+
| ആണെങ്കിൽ, “The number entered is a multiple of 3” എന്ന് പ്രിന്റ്‌  ചെയ്യുക.
 
|-
 
|-
 
| 09:43
 
| 09:43
Line 478: Line 478:
 
|-
 
|-
 
| 09:47
 
| 09:47
| ആണെങ്കിൽ “The number entered is a multiple of 4” എന്ന് പ്രിന്റ്‌ ചെയ്യുക.
+
| ആണെങ്കിൽ, “The number entered is a multiple of 4” എന്ന് പ്രിന്റ്‌ ചെയ്യുക.
 
|-
 
|-
 
| 09:51
 
| 09:51
| അല്ലെങ്കിൽ, “The number is not a multple of 2, 3 or 4”  എന്ന് പ്രിന്റ്‌ ചെയ്യണം.  
+
| അല്ലെങ്കിൽ, “The number is not a multiple of 2, 3 or 4”  എന്ന് പ്രിന്റ്‌ ചെയ്യണം.  
 
|-
 
|-
 
|  09:57
 
|  09:57
Line 487: Line 487:
 
|-
 
|-
 
| 10:00
 
| 10:00
| ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
+
| ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
 
|-
 
|-
 
| 10:03
 
| 10:03

Revision as of 14:44, 11 June 2015


Time Narration
00:01 Rubyയിലെ Control Statements എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:08 if statement
00:09 elsif statement
00:11 else
00:12 case statements
00:14 ഇതിനായി ഉപയോഗിക്കുന്നത്,
00:15 Ubuntu version 12.04
00:18 Ruby 1.9.3
00:21 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Internet കണക്ഷൻ ഉണ്ടായിരിക്കണം.
00:24 അത് പോലെ Linux കമാൻഡുകൾ, Terminal, Text-editor എന്നിവയും അറിഞ്ഞിരിക്കണം.
00:30 ഇല്ലെങ്കിൽ ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:34 തുടങ്ങുന്നതിന് മുൻപ്, നേരത്തേ സൃഷ്ടിച്ചിട്ടുള്ള “ttt” ഡയറക്ടറി ഓർമ്മയുണ്ടല്ലോ.
00:38 അതിലേക്ക് പോകാം.
00:41 എന്നിട്ട് ruby hyphen tutorial control hyphen statements
00:47 ഇപ്പോൾ നമ്മൾ ആ ഫോൾഡറിൽ ആണ്. ഇനി തുടരാം.
00:52 Rubyയിലെ if statementന്റെ ഘടന ഇങ്ങനെയാണ്:
00:56 if “condition”
00:58 ruby code
00:59 end
01:01 ഉദാഹരണം നോക്കാം.
01:03 Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക.
01:08 ഇതിന് if hyphen statement dot rb എന്ന് പേര് നല്കുക.
01:12 if statementന് ഉദാഹരണം ഉണ്ട്.
01:15 നമ്മൾ കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്.
01:19 ഉദാഹരണത്തിൽ ഞാനൊരു if statement ഡിക്ലയർ ചെയ്തു.
01:23 ഞാനൊരു ലോക്കൽ വേരിയബിൾ my_num ഡിക്ലയർ ചെയ്ത് അതിൽ 2345 എന്ന മൂല്യം അസൈൻ ചെയ്യുന്നു.
01:31 if സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു.
01:34 if സ്റ്റേറ്റ്മെന്റിനുള്ളിൽ ഡിക്ലയർ ചെയ്തിട്ടുള്ള puts method ഔട്ട്‌പുട്ട് കാണിക്കുന്നു.
01:39 if സ്റ്റേറ്റ്മെന്റ് my_num is greater than 0യുടെ മൂല്യം പരിശോധിക്കുന്നു.
01:43 അങ്ങനെ ആണെങ്കിൽ, ഒരു string പ്രിന്റ്‌ ചെയ്യുന്നു.
01:47 ടെർമിനലിലേക്ക് പോയിട്ട് ടൈപ്പ് ചെയ്യുക.
01:51 ruby space if hyphen statement dot rb
01:57 ഔട്ട്‌പുട്ട് കാണിക്കുന്നു “The value of my_num is greater than 0”.
02:02 ഈ ഔട്ട്‌പുട്ട് if കണ്‍ഡിഷൻ true ആണ് റിട്ടേണ്‍ ചെയ്തത് എന്ന് തെളിയിക്കുന്നു.
02:07 ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if statement എഴുതുവാൻ പ്രാപ്തരായിരിക്കണം.
02:12 അടുത്തതായി if-else statement നോക്കാം.
02:16 else ഉപയോഗിക്കാനുള്ള ഘടന.
02:18 if “condition”
02:19 ruby code
02:20 else
02:21 ruby code
02:22 end
02:24 ഒരു ഉദാഹരണം നോക്കാം.
02:26 Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക.
02:30 പേര് നല്കുക if hyphen else hyphen statement dot rb
02:37 if-else statementന് എനിക്ക് ഉദാഹരണം ഉണ്ട്.
02:40 കോഡ് പരിശോധിക്കുമ്പോൾ നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്.
02:44 ഉദാഹരണത്തിൽ ഞാനൊരു if-else statement ഡിക്ലയർ ചെയ്തിട്ടുണ്ട്.
02:48 ആദ്യം my_num എന്ന ലോക്കൽ വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് -1 എന്ന മൂല്യം അസൈൻ ചെയ്യുന്നു.
02:55 എന്നിട്ട് if സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു.
02:58 if സ്റ്റേറ്റ്മെന്റ് my_num is greater than 0യുടെ മൂല്യം പരിശോധിക്കുന്നു.
03:03 ശരിയാണെങ്കിൽ, ഇത് ഒരു string പ്രിന്റ്‌ ചെയ്യുന്നു.
03:06 അല്ലെങ്കിൽ, else സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
03:10 എന്നിട്ട് അവിടെ specify ചെയ്തിട്ടുള്ള string പ്രിന്റ്‌ ചെയ്യുന്നു.
03:13 ഇപ്പോൾ ടെർമിനലിലേക്ക് പോയി ടൈപ്പ് ചെയ്യുക.
03:18 ruby space if hyphen else hyphen statement dot rb
03:26 ഔട്ട്‌പുട്ട് നോക്കാം.
03:27 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു “The value of my_num is lesser than 0”.
03:32 else statement ആണ് എക്സിക്യൂട്ട് ചെയ്തതെന്ന് മനസിലാക്കാം.
03:35 ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if-else statement എഴുതുവാൻ പ്രാപ്തരായിരിക്കണം.
03:41 അടുത്തതായി if-elsif statement നോക്കാം.
03:45 elsif ഉപയോഗിക്കാനുള്ള ഘടന:
03:48 if “condition” ruby code
03:50 elsif “condition” ruby code
03:52 else ruby code
03:54 end
03:55 ഒരു ഉദാഹരണം നോക്കാം.
03:58 Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ പുതിയ ഫയൽ തുറക്കുക.
04:01 പേര് നല്കുക if hyphen elsif hyphen statement dot rb
04:07 if-elsif- statementന് ഒരു ഉദാഹരണം ഉണ്ട്.
04:10 കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്.
04:14 ഉദാഹരണത്തിൽ if-elsif statement ഡിക്ലയർ ചെയ്തിട്ടുണ്ട്.
04:19 ഇവിടെയും my_num എന്ന ലോക്കൽ വേരിയബിൾ ഡിക്ലയർ ചെയ്ത് അതിൽ -1 എന്ന മൂല്യം അസൈൻ ചെയ്യുന്നു.
04:25 എന്നിട്ട് if statement ഡിക്ലയർ ചെയ്യുന്നു.
04:28 my_num is greater than 0യുടെ മൂല്യം if statement പരിശോധിക്കുന്നു.
04:32 ശരിയാണെങ്കിൽ, ഇത് string പ്രിന്റ്‌ ചെയ്യുന്നു.
04:35 അല്ലെങ്കിൽ, ഇത് elsif സെക്ഷനിലേക്ക് പോകുന്നു.
04:39 ഇത് my_num is equal to -1ന്റെ മൂല്യം പരിശോധിക്കുന്നു.
04:43 ഇത് ശരിയാണെങ്കിൽ ഇവിടെ specify ചെയ്തിട്ടുള്ള string പ്രിന്റ്‌ ചെയ്യുന്നു.
04:46 my_numന്റെ മൂല്യം 0ത്തെക്കാൾ വലുതോ -1ന് സമമോ അല്ലെങ്കിൽ ഇത് else സെക്ഷനിലേക്ക് പോകുന്നു.
04:54 പക്ഷേ ഇവിടെ my_num = -1 ആയതിനാൽ ഇത് else blockലേക്ക് പോകുന്നില്ല.
05:00 ഇത് conditional statement എക്സിറ്റ് ചെയ്യുന്നു.
05:03 ഇപ്പോൾ ടെർമിനലിലേക്ക് പോയി ടൈപ്പ് ചെയ്യുക.
05:07 ruby space if hyphen elsif hyphen statement dot rb
05:15 ഔട്ട്‌പുട്ട് നോക്കുക.
05:17 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു “The value of my_num is -1 and is lesser than 0”.
05:23 ഇപ്പോൾ നമ്മുടെ ഫയലിൽ തിരികെ പോയി my_numന്റെ മൂല്യം 5 ആക്കാം.
05:29 കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക.
05:35 ഇപ്പോൾ if condition satisfy ചെയ്യുന്നതിനാൽ ആ string പ്രിന്റ്‌ ചെയ്യുന്നു.
05:42 The value of my_num is greater than 0
05:45 ഫയലിൽ തിരികെ പോയിട്ട് my_numന്റെ മൂല്യം -5 ആക്കുക.
05:50 കോഡ് സേവ് ചെയ്തിട്ട് ടെർമിനലിൽ എക്സിക്യൂട്ട് ചെയ്യുക.
05:55 ഇവിടെ else കണ്‍ഡിഷൻ satisfy ചെയ്യുന്നതിനാൽ else ബ്ലോക്കിനുള്ളിലെ puts സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
06:03 ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ if- elsif statement എഴുതുവാൻ പ്രാപ്തരായിരിക്കണം.
06:08 അടുത്തതായി case statement നോക്കാം.
06:12 ഒരു പ്രത്യേക സിലക്ഷനെ അടിസ്ഥാനമാക്കിയുള്ള control flow statement ആണ് case statement
06:17 ഈ സ്റ്റേറ്റ്മെന്റ് മനസിലാക്കുവാനായി case statementന്റെ ഘടന നോക്കാം.
06:22 case ഉപയോഗിക്കാനുള്ള ഘടന:
06:24 case variable
06:26 when “value 1”
06:28 ruby code
06:29 when “value 2”
06:30 ruby code
06:31 else
06:32 ruby code
06:34 end
06:35 ഉദാഹരണം നോക്കാം.
06:37 Ruby ബേസിക് ലെവൽ ട്യൂട്ടോറിയലുകളിൽ പറഞ്ഞിരിക്കുന്നത് പോലെ, geditൽ ഒരു പുതിയ ഫയൽ തുറക്കുക.
06:41 പേര് case hyphen statement dot rb എന്ന് നല്കുക.
06:44 case statementന് ഒരു ഉദാഹരണം എനിക്കുണ്ട്.
06:48 കോഡ് പരിശോധിക്കുമ്പോൾ, നിങ്ങൾക്ക് ട്യൂട്ടോറിയൽ പൌസ് ചെയ്ത്, ടൈപ്പ് ചെയ്യാവുന്നതാണ്.
06:52 ഈ ഉദാഹരണത്തിൽ case statement ഡിക്ലയർ ചെയ്തിട്ടുണ്ട്.
06:55 ടെർമിനലിൽ ചോദ്യം പ്രിന്റ്‌ ചെയ്യുന്ന print statement ആണ് ഇത്.
07:01 standard inputൽനിന്നും ഒറ്റ വരി ഡേറ്റ സ്വീകരിക്കുന്നതിനുള്ള gets call ചെയ്യുന്നു.
07:09 എന്നിട്ട് chomp ഏതെങ്കിലും new line characters ഇൻപുട്ട് ഡേറ്റ strip ചെയ്യുന്നു.
07:15 domain എന്ന് പേരുള്ള വേരിയബിളിൽ ഫലം അസൈൻ ചെയ്യുന്നു.
07:18 എന്നിട്ട് ഒരു case സ്റ്റേറ്റ്മെന്റ് ഡിക്ലയർ ചെയ്യുന്നു.
07:22 അതിനുള്ളിൽ ഒരു when statement ഡിക്ലയർ ചെയ്യുന്നു.
07:25 ഇത് ഒരു പ്രത്യേക string domainന്റെ മൂല്യവുമായി match ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുന്നു.
07:30 ആദ്യം, ഇത് domainന്റെ മൂല്യം “UP” ആണോ എന്ന് നോക്കുന്നു.
07:34 അങ്ങനെയെങ്കിൽ ഇത് “Uttar Pradesh” എന്ന് പ്രിന്റ്‌ ചെയ്ത് case statement എക്സിറ്റ് ചെയ്യുന്നു.
07:39 domain “UP” അല്ലെങ്കിൽ ഇത് domainന്റെ മൂല്യം “MP” ആണോ എന്ന് പരിശോധിക്കുന്നു.
07:44 അങ്ങനെയെങ്കിൽ ഇത്‌ “Madhya Pradesh” എന്ന് പ്രിന്റ്‌ ചെയ്യുന്നു.
07:48 അങ്ങനെ ഇത് domainന്റെ മൂല്യം പരിശോധിക്കുന്നത് തുടരുകയും ഒരു matchഉം കണ്ടില്ലെങ്കിൽ,
07:53 else statementൽ എത്തുന്നു.
07:59 തുടർന്ന് ഇത് else ഡിക്ലറേഷനിലെ ruby code എക്സിക്യൂട്ട് ചെയ്യുന്നു.
08:03 നമ്മുടെ ഉദാഹരണം അനുസരിച്ചാണെങ്കിൽ “Unknown” എന്ന് പ്രിന്റ്‌ ചെയ്യുന്നു.
08:07 ഇപ്പോൾ ഫയൽ സേവ് ചെയ്ത് ടെർമിനലിൽ ടൈപ്പ് ചെയ്യുക.
08:11 ruby space case hyphen statement dot rb.
08:18 “Enter the state you live in:” എന്ന് ടെർമിനലിൽ കാണിക്കും.
08:22 “UP”ൽ ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക.
08:25 ഔട്ട്‌പുട്ടിൽ “Uttar Pradesh” എന്ന് കാണിക്കും.
08:28 മുൻപത്തെ പോലെ Ruby ഫയൽ വീണ്ടും എക്സിക്യൂട്ട് ചെയ്യുക.
08:31 ഈ സമയത്ത് promptൽ “KL”എന്ന് ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക.
08:36 “Kerala” എന്ന് പ്രിന്റ്‌ ചെയ്യുന്നു.
08:38 ഒരിക്കൽ കൂടി ഫയൽ എക്സിക്യൂട്ട് ചെയ്യുക.
08:41 ഈ സമയത്ത് promptൽ “TN” എന്ന് ടൈപ്പ് ചെയ്തിട്ട് ഔട്ട്‌പുട്ട് നോക്കുക.
08:47 ഇത് “Unknown” പ്രിന്റ്‌ ചെയ്യും.
08:50 ഇതെന്തന്നാൽ ഒരു casesഉം satisfy ചെയ്യുന്നില്ല. അതിനാൽ ഡിഫാൾട്ട് else statement എക്സിക്യൂട്ട് ചെയ്യുന്നു.
08:58 ഇപ്പോൾ നിങ്ങൾ Rubyയിൽ നിങ്ങളുടെ തന്നെ case-statements എഴുതുവാൻ പ്രാപ്തരായിരിക്കണം.
09:03 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:07 ചുരുക്കത്തിൽ
09:08 ഇവിടെ പഠിച്ചത്
09:09 if statement
09:11 else construct
09:12 if-elsif
09:14 case statements
09:15 അസൈൻമെന്റ്,
09:16 ഒരു Ruby പ്രോഗ്രാം എഴുതുക.
09:18 അത് യൂസറിനെ ഒരു നമ്പർ എന്റർ ചെയ്യാൻ പ്രോംപ്റ്റ് ചെയ്യുന്നു.
09:22 എന്നിട്ട് അനുയോജ്യമായ control-statement ഉപയോഗിക്കുക.
09:26 ഇത് രണ്ടിന്റെ ഗുണിതമാണോ എന്ന് പരിശോധിക്കുക.
09:29 ആണെങ്കിൽ, പ്രിന്റ്‌ ചെയ്യുക “The number entered is a multiple of 2”
09:35 അല്ലെങ്കിൽ, ഇത് മൂന്നിന്റെ ഗുണിതമാണോ എന്ന് പരിശോധിക്കുക.
09:38 ആണെങ്കിൽ, “The number entered is a multiple of 3” എന്ന് പ്രിന്റ്‌ ചെയ്യുക.
09:43 അല്ലെങ്കിൽ, ഇത് നാലിന്റെ ഗുണിതമാണോ എന്ന് നോക്കുക.
09:47 ആണെങ്കിൽ, “The number entered is a multiple of 4” എന്ന് പ്രിന്റ്‌ ചെയ്യുക.
09:51 അല്ലെങ്കിൽ, “The number is not a multiple of 2, 3 or 4” എന്ന് പ്രിന്റ്‌ ചെയ്യണം.
09:57 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:00 ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:03 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:09 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
10:13 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:17 കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:21 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
10:26 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
10:34 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:39 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble