Difference between revisions of "GChemPaint/C3/Analysis-of-compounds/Malayalam"
From Script | Spoken-Tutorial
Line 12: | Line 12: | ||
|- | |- | ||
|00:10 | |00:10 | ||
− | | | + | | Molecular contextual മെനു. |
|- | |- | ||
|00:12 | |00:12 | ||
− | | | + | | molecule '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്. |
|- | |- | ||
|00:15 | |00:15 | ||
− | | | + | | ഒരു reaction ചേർക്കുന്നതും എഡിറ്റ് ചെയ്യുന്നതും. |
|- | |- | ||
|00:18 | |00:18 | ||
− | | | + | | reaction arrowയിൽ reaction conditionsഉം reagentsഉം ചേർക്കുന്നത്. |
|- | |- | ||
|00:22 | |00:22 | ||
− | | | + | | reaction molecules 3Dയിലേക്ക് മാറ്റുന്നത്. |
|- | |- | ||
|00:26 | |00:26 | ||
Line 81: | Line 81: | ||
|- | |- | ||
|01:43 | |01:43 | ||
− | | | + | | '''NIST WebBook page for this molecule''' |
|- | |- | ||
|01:46 | |01:46 | ||
− | | | + | |''' PubChem page for this molecule''' |
|- | |- | ||
|01:48 | |01:48 | ||
− | | | + | | '''Open in Calculator''' |
|- | |- | ||
|01:51 | |01:51 | ||
Line 438: | Line 438: | ||
|- | |- | ||
|10:13 | |10:13 | ||
− | | | + | | '''NIST WebBook page for this molecule.''' |
|- | |- | ||
|10:16 | |10:16 | ||
− | | | + | | '''Pub-Chem page for the molecule''' |
|- | |- | ||
|10:19 | |10:19 | ||
− | | | + | | '''Chemical calculator''' ഉപയോഗിച്ച് compoundന്റെ molecular weight കാണുന്നത്. |
|- | |- | ||
|10:25 | |10:25 | ||
− | | | + | | മോളിക്യൂളിന്റെ '''mass spectrum''' ഗ്രാഫ് ലഭ്യമാക്കുന്നത്. |
|- | |- | ||
|10:29 | |10:29 | ||
− | | | + | | മോളിക്യൂൾ '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്. |
|- | |- | ||
|10:33 | |10:33 | ||
− | | | + | | reaction arrowൽ reaction conditionsഉം reagentsഉം ചേർക്കുന്നത്. |
|- | |- | ||
|10:37 | |10:37 | ||
− | | | + | | ഒരു reaction ചേർക്കുന്നതും എഡിറ്റ് ചെയ്യുന്നതും. |
|- | |- | ||
|10:40 | |10:40 | ||
− | | | + | | reaction molecules 3D structureലേക്ക് മാറ്റുന്നത്. |
|- | |- | ||
|10:43 | |10:43 |
Latest revision as of 15:30, 24 March 2017
Time | Narration |
00:01 | GChemPaintലെ Compoundsന്റെ Analysis എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്:
Compoundsന്റെ Analysis |
00:10 | Molecular contextual മെനു. |
00:12 | molecule .mol ഫോർമാറ്റിൽ സേവ് ചെയ്യുന്നത്. |
00:15 | ഒരു reaction ചേർക്കുന്നതും എഡിറ്റ് ചെയ്യുന്നതും. |
00:18 | reaction arrowയിൽ reaction conditionsഉം reagentsഉം ചേർക്കുന്നത്. |
00:22 | reaction molecules 3Dയിലേക്ക് മാറ്റുന്നത്. |
00:26 | ഇതിനായി ഉപയോഗിക്കുന്നത് |
00:28 | Ubuntu Linux OS version 12.04, |
00:32 | GChemPaint version 0.12.10. |
00:37 | ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണ്. |
00:41 | ഈ ട്യൂട്ടോറിയലിനായി GchemPaint അറിഞ്ഞിരിക്കണം. |
00:46 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:52 | ഞാനൊരു പുതിയ GchemPaint വിൻഡോ തുറന്നിട്ടുണ്ട്. |
00:55 | Use or manage templates ടൂളിൽ ക്ലിക്ക് ചെയ്യുക. |
00:59 | Templatesടൂൾ property പേജ് തുറക്കുന്നു. |
01:02 | Templates ഡ്രോപ്പ് ഡൌണിൽ Amino Acids ക്ലിക്ക് ചെയ്യുക. |
01:07 | ലിസ്റ്റിൽ നിന്ന് Alanine സിലക്റ്റ് ചെയ്യുക. |
01:11 | Alanine ഘടന Templates property പേജിൽ ലോഡ് ചെയ്യപ്പെട്ടു. |
01:16 | ഇത് ലോഡ് ചെയ്യാൻ structureൽ ക്ലിക്ക് ചെയ്തിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
01:21 | Alanine moleculeന്റെ contextual മെനു വിശദമാക്കാം. |
01:26 | moleculeൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
01:29 | ഒരു സബ് മെനു തുറക്കുന്നു. |
01:31 | Molecule സിലക്റ്റ് ചെയ്യുമ്പോൾ ഒരു contextual മെനു തുറക്കുന്നു. |
01:36 | Contextual മെനുവിലെ വിവിധ മെനു ഐറ്റംസിൽ താഴെ പറയുന്നവ ഇപ്പോൾ നോക്കാം. |
01:43 | NIST WebBook page for this molecule |
01:46 | PubChem page for this molecule |
01:48 | Open in Calculator |
01:51 | NIST Web page for this molecule ക്ലിക്ക് ചെയ്യുക. |
01:55 | Alanineന്റെ NIST വെബ് പേജ് തുറക്കുന്നു. |
01:59 | വെബ് പേജ് Alanine കുറിച്ചുള്ള വിശദാംശങ്ങൾ നല്കുന്നു. |
02:03 | GChemPaint എഡിറ്ററിലേക്ക് തിരികെ വരാം. |
02:06 | PubChem page for this molecule തുറക്കാനായി Alanineൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
02:12 | ഈ വെബ് പേജിലെ Alanine ഘടനയിൽ ക്ലിക്ക് ചെയ്യുക. |
02:16 | 2D Structure, 3D Conformer എന്നീ ടാബുകൾ ഉള്ള ഒരു web-page തുറക്കുന്നു. |
02:22 | Alanine 3 dimensionsൽ കാണാനായി 3D Conformer ടാബിൽ ക്ലിക്ക് ചെയ്യുക. |
02:28 | കാണപ്പെടുന്ന 3D structureൽ ക്ലിക്ക് ചെയ്യുക. |
02:31 | മുകളിലും ഇടത് വശത്തും ചില controls ഓട് കൂടി ഈ structure ഒരു പുതിയ വിൻഡോയിൽ കാണപ്പെടുന്നു. |
02:37 | Structure വിവിധ ഡയറക്ഷനിൽ റൊട്ടേറ്റ് ചെയ്യുന്നതിനായി Rotation ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
02:43 | അതേ പേജിൽ, hydrogens കാണുന്നതിനായി H ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
02:48 | ഇതാണ് Hydrogens. |
02:51 | GchemPaint വിൻഡോയിലേക്ക് വീണ്ടും പോകാം. |
02:53 | Alanine റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Open in Calculator ഓപ്ഷൻ തിരഞ്ഞെടുക്കുക. |
03:00 | Chemical calculator വിൻഡോ തുറക്കുന്നു. |
03:03 | ഇല്ലെങ്കിൽ, Synaptic Package Manager ഉപയോഗിച്ച് അത് ഇൻസ്റ്റോൾ ചെയ്യുക. |
03:10 | ഈ വിൻഡോയ്ക്ക് താഴെ രണ്ട് ടാബുകൾ ഉണ്ട് - Compositionഉം Isotopic Patternഉം. |
03:16 | Composition ടാബിന്റെ ഘടകങ്ങൾ- |
03:19 | * Formula |
03:21 | * Raw formula |
03:23 | * Molecular weight in g.mol-1 ( gram.mole-inverse) |
03:26 | * Compound's elemental mass percentage(%) analysis. |
03:32 | Isotropic Pattern ടാബിൽ ക്ലിക്ക് ചെയ്യുക. |
03:35 | ഇത് compoundന്റെ Molecular weight സൂചിപ്പിക്കുന്ന mass spectrum ഗ്രാഫ് കാണിക്കുന്നു. |
03:42 | ഒരു അസൈൻമെന്റ്- |
03:43 | 1. Templates ലിസ്റ്റിൽ നിന്ന് മറ്റ് Amino Acids സിലക്റ്റ് ചെയ്യുക. |
03:46 | 2. അവയുടെ Compositionഉം Isotropic patternനും ലഭ്യമാക്കുക. |
03:51 | ഞാനൊരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്. |
03:54 | 1,3-butadiene structure വരയ്ക്കാം. |
03:58 | Add a chain ടൂളിൽ ക്ലിക്ക് ചെയ്യുക. |
04:01 | ക്ലിക്ക് ചെയ്ത് കൊണ്ട് chain 4 carbons ഡ്രാഗ് ചെയ്യുക. |
04:04 | Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. double bonds രൂപപ്പെടാനായി ഒന്നാമത്തേയും മൂന്നാമത്തേയും bond positionകളിൽ ക്ലിക്ക് ചെയ്യുക. |
04:13 | Atoms കാണുവാനായി ഓരോ പൊസിഷനിലും റൈറ്റ് ക്ലിക്ക് ചെയ്യുക. |
04:17 | Atom ക്ലിക്ക് ചെയ്യുക. എന്നിട്ട് Display symbolൽ ക്ലിക്ക് ചെയ്യുക. |
04:22 | 1,3-butadieneന്റെ 2D structure, 3D structure ആകാൻ ടൂൾ ബാറിലെ Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
04:30 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
04:33 | File type ഫീൽഡിൽ MDL Molfile Format സിലക്റ്റ് ചെയ്യുക. |
04:39 | ഫയലിന്റെ പേര് 1,3-butadiene എന്ന് ടൈപ്പ് ചെയ്യുക. |
04:42 | ഫയൽ ഡെസ്ക്ടോപ്പിൾ സേവ് ചെയ്യാനായി Desktop സിലക്റ്റ് ചെയ്യുക. |
04:47 | എന്നിട്ട് Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:50 | .mol അല്ലെങ്കിൽ .mdl എക്സ്റ്റൻഷൻ കൊടുത്തും നിങ്ങൾക്ക് ഫയൽ സേവ് ചെയ്യാം. |
04:56 | ഉദാഹരണത്തിന്, ഫയലിന്റെ പേര് ടൈപ്പ് ചെയ്യുക 1,3butadiene.mol അല്ലെങ്കിൽ .mdl. |
05:06 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:09 | structure 3Dയിൽ കാണുവാനായി moleculeൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
05:12 | Open With Molecules viewer ഓപ്ഷൻ സിലക്റ്റ് ചെയ്യുക. |
05:17 | ഇതാണ് 3Dയിൽ 1,3butadiene. |
05:20 | നമുക്ക് structureൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നത് ശ്രദ്ധിക്കുക. |
05:23 | structure റൊട്ടേറ്റ് ചെയ്യാനായി cursor structureൽ വച്ചിട്ട് മൗസ് പിടിച്ചു കൊണ്ട് ഡ്രാഗ് ചെയ്യുക. |
05:31 | ഒരു അസൈൻമെന്റ്, Benzene structure 2Dയിൽ നിന്ന് 3D ആക്കുക. |
05:36 | chemical reactionsഉം reaction conditionsഉം വരക്കുന്നത് ഇപ്പോൾ പഠിക്കാം. |
05:41 | യഥാക്രമം,Etheneഉം Ethanolഉം ലഭിക്കുന്ന Ethyl chlorideന്റെ Alcoholic Potassium hydroxideഉം Aqueous Potassium hydroxideഉം ആയുള്ള കെമിക്കൽ reaction ഇതാണ്. |
05:52 | ഞാനൊരു പുതിയ GchemPaint വിൻഡോ തുറന്നിട്ടുണ്ട്. |
05:55 | ആദ്യമായി Ethyl chlorideന്റെ ഘടന വരയ്ക്കാം. |
05:59 | Add a chain ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:01 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:04 | ആദ്യത്തെയും രണ്ടാമത്തേയും bond പൊസിഷൻസിലെ atoms കാണിക്കുവാൻ ചെയിനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
06:10 | Current element ഡ്രോപ്പ് ഡൌണ്‍ ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
06:13 | ടേബിളിൽ നിന്ന് Cl സിലക്റ്റ് ചെയ്യുക. |
06:16 | Add or modify an atom ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:20 | മൂന്നാമത്തെ bond പൊസിഷനിൽ ക്ലിക്ക് ചെയ്യുക. |
06:23 | Ethyl chlorideന്റെ structure വരച്ചു. |
06:26 | Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക. |
06:31 | Display areaയിൽ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്യുക, Alc.KOH. |
06:37 | വീണ്ടും ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക Aq.KOH |
06:42 | Add an arrow for an irreversible reaction ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:47 | സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക് Arrow length മാറ്റാവുന്നതാണ്. |
06:51 | ഞാൻ arrow length 280 ആയി വർദ്ധിപ്പിക്കുന്നു. |
06:54 | Ethyl Chlorideന് അരികിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:58 | Ethyl Chlorideന് താഴെ ക്ലിക്ക് ചെയ്യുക. |
07:01 | മൗസ് അമർത്തി കൊണ്ട് arrow താഴേക്ക് പോയിന്റ് ചെയ്യാൻ റൊട്ടേറ്റ് ചെയ്യുക. |
07:05 | Selection ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:08 | ആദ്യത്തെ arrowയ്ക്ക് മുകളിൽ Alcoholic Potassium Hydroxide (Alc.KOH) വയ്ക്കുക. |
07:13 | Aqueous Potassium Hydroxide (Aq.KOH) രണ്ടാമത്തെ arrowയ്ക്ക് മുകളിൽ വയ്ക്കുക. |
07:18 | Alcoholic Potassium hydroxide(Alc.KOH) സിലക്റ്റ് ചെയ്യുക. |
07:22 | arrowയിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
07:23 | ഒരു സബ്മെനു തുറക്കുന്നു. |
07:25 | Arrow സിലക്റ്റ് ചെയ്തിട്ട് Attach selection to arrowയിൽ ക്ലിക്ക് ചെയ്യുക. |
07:29 | Arrow associated എന്ന ഹെഡിംഗോടെ ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു. |
07:34 | Role ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക. |
07:37 | ലിസ്റ്റിൽ നിന്ന് Catalyst സിലക്റ്റ് ചെയ്യുക. Close ക്ലിക്ക് ചെയ്യുക. |
07:42 | Alcoholic Potassium Hydroxide (Alc.KOH) ഒരു catalyst പോലെ arrowയിൽ attach ചെയ്തിട്ടുണ്ടോ എന്നറിയാൻ arrow ഡ്രാഗ് ചെയ്യുക. |
07:49 | Aqueous Potassium Hydroxide(Aq.KOH)നായും ഈ പ്രവർത്തി ആവർത്തിക്കുക. |
07:58 | catalyst attach ആയി എന്ന് കാണുന്നതിനായി ഡ്രാഗ് ചെയ്യുക. |
08:02 | Selection ടൂളിൽ ക്ലിക്ക് ചെയ്തിട്ട് Ethyl chloride structure തിരഞ്ഞെടുക്കുക. |
08:06 | കോപ്പി ചെയ്യാനായി Ctrl + C പ്രസ് ചെയ്തിട്ട് പേസ്റ്റ് ചെയ്യാനായി Ctrl+V രണ്ട് പ്രാവശ്യം പ്രസ് ചെയ്യുക. |
08:11 | ഡ്രാഗ് ചെയ്ത് ശരിയായ സ്ഥലത്ത് structures പൊസിഷൻ ചെയ്യുക. |
08:15 | Ethyl chloride', Alcoholic potassium Hyroxideമായി react ചെയ്ത് Ethene ലഭിക്കുന്നു. |
08:21 | Ethyl chloride Aqueous Potassium Hydroxideമായി പ്രവർത്തിച്ച് Ethanol ലഭിക്കുന്നു. |
08:27 | Ethene ലഭിക്കാനായി Eraser ടൂൾ ക്ലിക്ക് ചെയ്തിട്ട് Ethyl chlorideലെ Cl bond ഡിലീറ്റ് ചെയ്യുക. |
08:34 | Ethane രൂപപ്പെട്ടു. |
08:37 | ടൂൾ ബോക്സിൽ നിലവിലുള്ള എലിമെന്റ് Carbon ആണെന്ന് ഉറപ്പാക്കുക. |
08:42 | Add a bond ടൂൾ ക്ലിക്ക് ചെയ്യുക. ഡബിൾ bond രൂപപ്പെടനായി bond ക്ലിക്ക് ചെയ്യുക. |
08:48 | Ethene രൂപപ്പെട്ടു. |
08:50 | Ethanol കിട്ടുന്നതിനായി കീ ബോർഡിൽ O പ്രസ് ചെയ്യുക. |
08:54 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
08:58 | എന്നിട്ട് Ethyl chlorideലെ Cl ക്ലിക്ക് ചെയ്യുക. |
09:02 | ഇപ്പോൾ reactantsഉം productsഉം 2Dയിൽ നിന്ന് 3Dയിലേക്ക് മാറ്റാം. |
09:07 | ഒരു പുതിയ ഫയൽ തുറന്നിട്ട് Ethyl Chloride കോപ്പി ചെയ്ത് അതിൽ പേസ്റ്റ് ചെയ്യുക. |
09:15 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
09:17 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
09:20 | ഫയലിന്റെ പേര് Ethyl Chloride.mol എന്ന് ടൈപ്പ് ചെയ്യുക. |
09:24 | ഡെസ്ക്ടോപ്പിൽ നിങ്ങുടെ ഫയൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക. |
09:28 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
09:31 | അത് പോലെ Ethene ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക. |
09:34 | Ethene.mol എന്ന് സേവ് ചെയ്യുക. |
09:37 | Ethanol ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക. |
09:39 | Ethanol.mol എന്ന് സേവ് ചെയ്യുക. |
09:42 | ഞാനെന്റെ ഡെസ്ക്ടോപ്പിൽ ഇത് നേരത്തേ സേവ് ചെയ്തിട്ടുണ്ട്. |
09:46 | ഞാനെന്റെ നിലവിലുള്ള വിൻഡോ മിനിമൈസ് ചെയ്യട്ടെ. |
09:49 | എന്റെ ഫയലുകൾ സേവ് ചെയ്തിട്ടുള്ള Desktop ഫോൾഡറിൽ പോകുന്നു. |
09:54 | Compound 3Dയിൽ കാണുവാനായി ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Open with Molecules viewer എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
10:02 | അത് പോലെ ഞാനെന്റെ എല്ലാ ഫയലുകളും Molecules viewerൽ തുറക്കുന്നു. |
10:07 | Compounds 3Dയിൽ നിരീക്ഷിക്കുക. |
10:10 | ചുരുക്കത്തിൽ |
10:11 | ഇവിടെ പഠിച്ചത്, |
10:13 | NIST WebBook page for this molecule. |
10:16 | Pub-Chem page for the molecule |
10:19 | Chemical calculator ഉപയോഗിച്ച് compoundന്റെ molecular weight കാണുന്നത്. |
10:25 | മോളിക്യൂളിന്റെ mass spectrum ഗ്രാഫ് ലഭ്യമാക്കുന്നത്. |
10:29 | മോളിക്യൂൾ .mol ഫോർമാറ്റിൽ സേവ് ചെയ്യുന്നത്. |
10:33 | reaction arrowൽ reaction conditionsഉം reagentsഉം ചേർക്കുന്നത്. |
10:37 | ഒരു reaction ചേർക്കുന്നതും എഡിറ്റ് ചെയ്യുന്നതും. |
10:40 | reaction molecules 3D structureലേക്ക് മാറ്റുന്നത്. |
10:43 | ഒരു അസൈൻമെന്റ്- |
10:44 | ഈ chemical reactionകൾ വരയ്ക്കുക. 1) Carbon tetra chloride catalyst ആയി Propeneഉം Bromine(Br-Br)ഉം തമ്മിലുള്ള. |
10:52 | 2) Anhydrous Aluminum Chloridecatalyst ആയി Benzeneഉം Chlorineഉം തമ്മിലുള്ള. |
10:57 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
11:01 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
11:04 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
11:08 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:23 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:31 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
11:38 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:41 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |