Difference between revisions of "GChemPaint/C3/Aromatic-Molecular-Structures/Malayalam"
From Script | Spoken-Tutorial
(Created page with " <font size="2"> {|border=1 !'''Time''' !'''Narration''' </font> |- | 00:01 | '''GchemPaint'''ലെ '''Aromatic Molecular Structures''' എന്ന ട്യൂട്ടോ...") |
|||
Line 53: | Line 53: | ||
|- | |- | ||
| 01:02 | | 01:02 | ||
− | | '''Display area''' യിൽ ക്ലിക്ക് ചെയ്യുക. | + | | '''Display area'''യിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 01:04 | | 01:04 | ||
Line 80: | Line 80: | ||
|- | |- | ||
| 01:36 | | 01:36 | ||
− | | അത് പോലെ | + | | അത് പോലെ cycleന്റെ എല്ലാ കോണിലും '''Carbon''' atoms ചേർക്കുക. |
|- | |- | ||
| 01:42 | | 01:42 | ||
Line 104: | Line 104: | ||
|- | |- | ||
| 02:10 | | 02:10 | ||
− | | Structure കോപ്പി ചെയ്യാനായി '''Ctrl+C''' ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം പ്രസ് ചെയ്യുക. | + | | Structure കോപ്പി ചെയ്യാനായി '''Ctrl+C'''ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം പ്രസ് ചെയ്യുക. |
|- | |- | ||
| 02:15 | | 02:15 | ||
Line 134: | Line 134: | ||
|- | |- | ||
| 02:56 | | 02:56 | ||
− | | '''Eraser''' | + | | '''Eraser''' ടൂൾ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 02:58 | | 02:58 | ||
Line 140: | Line 140: | ||
|- | |- | ||
| 03:03 | | 03:03 | ||
− | | '''Add a bond or change the multiplicity of the existing one''' | + | | '''Add a bond or change the multiplicity of the existing one''' ടൂൾ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 03:09 | | 03:09 | ||
Line 173: | Line 173: | ||
|- | |- | ||
| 03:53 | | 03:53 | ||
− | | ''Benzene'''ലെ '''Hydrogens''' ന് പകരം '''Functional groups''' നൽകുമ്പോൾ മറ്റ് compound രൂപപ്പെടുന്നു. | + | | ''Benzene'''ലെ '''Hydrogens'''ന് പകരം '''Functional groups''' നൽകുമ്പോൾ മറ്റ് compound രൂപപ്പെടുന്നു. |
|- | |- | ||
| 03:59 | | 03:59 | ||
Line 197: | Line 197: | ||
|- | |- | ||
| 04:18 | | 04:18 | ||
− | | Structures കോപ്പി ചെയ്യാനായി '''Ctrl+C'''ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V''' രണ്ട് പ്രാവശ്യവും പ്രസ് ചെയ്യുക. | + | | Structures കോപ്പി ചെയ്യാനായി '''Ctrl+C'''ഉം പേസ്റ്റ് ചെയ്യാനായി '''Ctrl+V'''ഉം രണ്ട് പ്രാവശ്യവും പ്രസ് ചെയ്യുക. |
|- | |- | ||
| 04:24 | | 04:24 | ||
− | | '''Benzene''' | + | | '''Benzene''' structureന്റെ '''Hydrogen''' ആറ്റത്തിന് പകരം '''Fluorine''' ആറ്റം നല്‍കാം. |
|- | |- | ||
| 04:30 | | 04:30 | ||
Line 206: | Line 206: | ||
|- | |- | ||
| 04:32 | | 04:32 | ||
− | | '''Add or modify an atom''' ടൂൾ ക്ലിക്ക് ചെയ്യുക . | + | | '''Add or modify an atom''' ടൂൾ ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 04:35 | | 04:35 | ||
Line 215: | Line 215: | ||
|- | |- | ||
| 04:44 | | 04:44 | ||
− | | അടുത്തതായി രണ്ടാമത്തെ '''Benzene'''ന്റെ '''Hydrogen''' ന് പകരം ഒരു group of atoms നല്‍കാം. | + | | അടുത്തതായി രണ്ടാമത്തെ '''Benzene'''ന്റെ '''Hydrogen'''ന് പകരം ഒരു group of atoms നല്‍കാം. |
|- | |- | ||
| 04:50 | | 04:50 | ||
Line 260: | Line 260: | ||
|- | |- | ||
| 05:51 | | 05:51 | ||
− | | '''Hydrogen'''ന് പകരം functional group നൽകുമ്പോൾ ringന്റെ | + | | '''Hydrogen'''ന് പകരം functional group നൽകുമ്പോൾ ringന്റെ '''Electron density'''യിൽ മാറ്റം വരുന്നു. |
|- | |- | ||
| 05:57 | | 05:57 | ||
Line 275: | Line 275: | ||
|- | |- | ||
| 06:12 | | 06:12 | ||
− | | * | + | | * 3ഉം 5ഉം '''Meta'''. |
|- | |- | ||
| 06:15 | | 06:15 | ||
Line 305: | Line 305: | ||
|- | |- | ||
| 07:02 | | 07:02 | ||
− | | ഈ പ്രോസസ് അണ്‍ഡു ചെയ്യാനായി '''Ctrl+Z''' | + | | ഈ പ്രോസസ് അണ്‍ഡു ചെയ്യാനായി '''Ctrl+Z''' press ചെയ്യുക. |
|- | |- | ||
| 07:05 | | 07:05 | ||
Line 317: | Line 317: | ||
|- | |- | ||
| 07:22 | | 07:22 | ||
− | | ഒരു അസൈൻമെന്റ് | + | | ഒരു അസൈൻമെന്റ്, |
|- | |- | ||
| 07:24 | | 07:24 | ||
Line 371: | Line 371: | ||
|- | |- | ||
| 08:16 | | 08:16 | ||
− | | ഇതിനെ ആദ്യത്തെ | + | | ഇതിനെ ആദ്യത്തെ structureന്റെ സമീപം ഡ്രാഗ് ചെയ്ത് അവ പരസ്പരം സ്പർശിക്കത്തക്ക വിധത്തിൽ place ചെയ്യുക. |
|- | |- | ||
| 08:23 | | 08:23 | ||
− | |'''Ctrl+A''' പ്രസ് ചെയ്ത് കൊണ്ട് | + | |'''Ctrl+A''' പ്രസ് ചെയ്ത് കൊണ്ട് structure സിലക്റ്റ് ചെയ്യുക. |
|- | |- | ||
| 08:26 | | 08:26 |
Revision as of 22:42, 18 May 2015
Time | Narration
|
---|---|
00:01 | GchemPaintലെ Aromatic Molecular Structures എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | * Cyclohexaneനെ Cyclohexene ആക്കുന്നത്. |
00:13 | * Cyclohexeneനെ Benzene ആക്കുന്നത്. |
00:16 | * Benzene ringലെ Hydrogenന് പകരം മറ്റ് ആറ്റങ്ങൾ കൊടുക്കാൻ. |
00:20 | * Benzene ringലെ Hydrogenന് പകരം group of atoms കൊടുക്കുന്നത്. |
00:24 | * രണ്ട് molecules മേർജ് ചെയ്യാൻ. |
00:26 | ഇതിനായി ഉപയോഗിക്കുന്നത്, |
00:28 | Ubuntu Linux OS version 12.04, |
00:32 | GChemPaint version 0.12.10. |
00:37 | ഈ ട്യൂട്ടോറിയൽ പിന്തുടരാനായി, GChemPaint chemical structure എഡിറ്റർ പരിചിതമായിരിക്കണം. |
00:44 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:50 | ഞാനൊരു പുതിയ GchemPaint ആപ്പ്ളിക്കേഷൻ തുറക്കുന്നു. |
00:54 | ആദ്യമായി Display areaയിൽ ഒരു six membered cycle ചേർക്കാം. |
00:59 | Add a six membered cycle ടൂൾ ക്ലിക്ക് ചെയ്യുക. |
01:02 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
01:04 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
01:10 | cycleന്റെ ഓരോ കോണിലും രണ്ട് bonds വീതം ചേർക്കുക. |
01:14 | രണ്ട് bondകൾ പരസ്പരം സ്പർശിക്കാത്ത രീതിയിൽ bonds പൊസിഷൻ ചെയ്യുക. |
01:19 | അങ്ങനെ ചെയ്യാനായി bonds യഥാസ്ഥാനത്തേക്ക് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്യുക. |
01:24 | cycleന്റെ എല്ലാ കോണിലും Carbon atoms കാണിക്കുക. |
01:28 | ഏതെങ്കിലും ഒരു കോണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. |
01:31 | ഒരു sub-menu കാണപ്പെടുന്നു. |
01:33 | Atom സിലക്റ്റ് ചെയ്തിട്ട് Display symbol ക്ലിക്ക് ചെയ്യുക. |
01:36 | അത് പോലെ cycleന്റെ എല്ലാ കോണിലും Carbon atoms ചേർക്കുക. |
01:42 | Bondsൽ Hydrogen atoms ചേർക്കാനായി കീ ബോർഡിൽ H പ്രസ് ചെയ്യുക. |
01:47 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
01:51 | എല്ലാ bond പൊസിഷനിലും ക്ലിക്ക് ചെയ്യുക. |
01:54 | വീണ്ടും രണ്ട് Hydrogens overlap ചെയ്യുന്നില്ല എന്നത് ശ്രദ്ധിക്കുക. |
01:59 | ഈ structure (C6H12) Cyclohexane ആണ്. |
02:04 | ഈ Structure കോപ്പി പേസ്റ്റ് ചെയ്യാം. |
02:07 | Structure സിലക്റ്റ് ചെയ്യാനായി Ctrl+A പ്രസ് ചെയ്യുക. |
02:10 | Structure കോപ്പി ചെയ്യാനായി Ctrl+Cഉം പേസ്റ്റ് ചെയ്യാനായി Ctrl+Vഉം പ്രസ് ചെയ്യുക. |
02:15 | രണ്ടാമത്തെ Cyclohexane structureനെ Cyclohexene ആക്കാം. |
02:19 | Eraser ടൂൾ ക്ലിക്ക് ചെയ്യുക. |
02:22 | അടുത്തടുത്തുള്ള carbon atomsൽ നിന്ന് ഒരു Hydrogen bond നീക്കം ചെയ്യുക. |
02:27 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
02:33 | എന്നിട്ട് ഡിലീറ്റ് ചെയ്ത Hydrogen bondsന് ഇടയിലുള്ള bondൽ ക്ലിക്ക് ചെയ്യുക. |
02:37 | ഒരു double bond രൂപപ്പെട്ടു. |
02:40 | ഈ structure Cyclohexene(C6H10) ആണ്. |
02:44 | നമുക്ക് Cyclohexeneനെ Cyclohexadiene ആക്കിയിട്ട് അതിനെ Benzene ആക്കാം. |
02:51 | Current element, Carbon ആണെന്ന് ഉറപ്പാക്കുക. |
02:56 | Eraser ടൂൾ ക്ലിക്ക് ചെയ്യുക. |
02:58 | അടുത്തടുത്തുള്ള Carbon atomsൽ നിന്ന് ഒരു Hydrogen bond നീക്കം ചെയ്യുക. |
03:03 | Add a bond or change the multiplicity of the existing one ടൂൾ ക്ലിക്ക് ചെയ്യുക. |
03:09 | നീക്കം ചെയ്ത Hydrogen bondsന് ഇടയിലുള്ള bond ക്ലിക്ക് ചെയ്യുക. |
03:13 | രണ്ടാമതൊരു double bond രൂപപ്പെട്ടു. |
03:16 | ഈ structure Cyclohexadiene(C6H8) ആണ്. |
03:22 | അത് പോലെ മൂന്നാമതൊരു double bond രൂപപ്പെടാൻ ഈ process വീണ്ടും ചെയ്യുക. |
03:28 | ഈ structure Benzene(C6H6) ആണ്. |
03:33 | ഒരു അസൈൻമെന്റ്, |
03:35 | Cyclobutaneന്റെ structure വരച്ചിട്ട് അതിനെ Cyclobutadiene ആക്കുക. |
03:39 | *Cyclopentane വരച്ചിട്ട് അതിനെ Cyclopentadiene ആക്കുക. |
03:45 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
03:49 | ഇപ്പോൾ Benzene derivativesനെ കുറിച്ച് പഠിക്കാം. |
03:53 | Benzene'ലെ Hydrogensന് പകരം Functional groups നൽകുമ്പോൾ മറ്റ് compound രൂപപ്പെടുന്നു. |
03:59 | Hydrogenന് പകരമുള്ള Functional groups |
04:02 | fluoro(F), |
04:03 | methyl(CH3), |
04:04 | nitro(NO2), |
04:05 | hydroxy(OH) അത് പോലുള്ളവ. |
04:08 | Display areaയിൽ Benzene structure രണ്ട് പ്രാവശ്യം കോപ്പി പേസ്റ്റ് ചെയ്യാം. |
04:13 | Benzene structure സിലക്റ്റ് ചെയ്യാനായി Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക. |
04:18 | Structures കോപ്പി ചെയ്യാനായി Ctrl+Cഉം പേസ്റ്റ് ചെയ്യാനായി Ctrl+Vഉം രണ്ട് പ്രാവശ്യവും പ്രസ് ചെയ്യുക. |
04:24 | Benzene structureന്റെ Hydrogen ആറ്റത്തിന് പകരം Fluorine ആറ്റം നല്‍കാം. |
04:30 | കീ ബോർഡിൽ F പ്രസ് ചെയ്യുക. |
04:32 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
04:35 | Fluorine ആക്കുന്നതിനായി Hydrogenൽ ക്ലിക്ക് ചെയ്യുക. |
04:40 | ലഭ്യമായ structure Fluorobenzene ആണ്. |
04:44 | അടുത്തതായി രണ്ടാമത്തെ Benzeneന്റെ Hydrogenന് പകരം ഒരു group of atoms നല്‍കാം. |
04:50 | Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക. |
04:54 | ഏതെങ്കിലും ഒരു Hydrogenൽ ക്ലിക്ക് ചെയ്യുക. |
04:57 | ഒരു blinking cursorഓടെ Hydrogen ഒരു പച്ച ബോക്സിനുള്ളിൽ കാണുന്നത് ശ്രദ്ധിക്കുക. |
05:03 | Hydrogenന് പകരം ഒരു methyl ഗ്രൂപ്പ് ചേർക്കാം. |
05:06 | Hydrogen നീക്കം ചെയ്തിട്ട്, വലിയക്ഷരം C H 3 ടൈപ്പ് ചെയ്യുക. |
05:12 | Display areaയിൽ എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക. |
05:15 | ഈ structure Methyl benzene ആണ്. |
05:19 | മൂന്നാമത്തെ Benzene'ന്റെ Hydrogen മാറ്റി nitro ഗ്രൂപ്പ് നല്‍കുക. |
05:24 | Hydrogen ആറ്റത്തിൽ ഒന്നിൽ ക്ലിക്ക് ചെയ്യുക. |
05:27 | Hydrogen നീക്കിയിട്ട് ടൈപ്പ് ചെയ്യുക, വലിയക്ഷരം N O 2 |
05:32 | ഈ structure Nitrobenzene ആണ്. |
05:36 | Benzene ringലെ Carbon പൊസിഷനുകൾ നോക്കാം. |
05:40 | Benzeneൽ ആറ് Carbon ആറ്റമ്സിന് 1 മുതൽ 6 വരെ നമ്പർ ചെയ്തിരിക്കുന്നു. |
05:45 | Hydrogen നല്‍കുന്നതിന് മുൻപ് ഈ ആറ് പൊസിഷനും ഒരേ പോലെയാണ്. |
05:51 | Hydrogenന് പകരം functional group നൽകുമ്പോൾ ringന്റെ Electron densityയിൽ മാറ്റം വരുന്നു. |
05:57 | Substituentന് അനുസൃതമായാണ് Electron density. |
06:01 | Benzeneന്റെ ഒരു mono-substituted compound substitute പൊസിഷനുകൾ: |
06:06 | * 1ഉം 4ഉം Para. |
06:09 | * 2ഉം 8ഉം Ortho. |
06:12 | * 3ഉം 5ഉം Meta. |
06:15 | ഇപ്പോൾ Methylbenzene structureൽ മറ്റൊരു methyl ഗ്രൂപ്പ് നൽകാം. |
06:20 | Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക. |
06:24 | Ringലെ രണ്ടാമത്തെ Hydrogen പൊസിഷനിൽ ക്ലിക്ക് ചെയ്യുക. |
06:28 | പച്ച ബോക്സിലെ Hydrogenന് പകരം methyl ഗ്രൂപ്പ് നല്കാൻ, വലിയക്ഷരം C H 3 ടൈപ്പ് ചെയ്യുക. |
06:35 | പുതിയതായി രൂപപ്പെട്ട structure ortho-Xylene. |
06:39 | Nitrobenzeneൽ Carboxy ഗ്രൂപ്പ് നല്‍കാം. |
06:44 | Ringലെ നാലാമത്തെ Hydrogen പൊസിഷനിൽ ക്ലിക്ക് ചെയ്യുക. |
06:48 | പച്ച ബോക്സിലെ Hydrogenന് പകരം Carboxy group നല്കാൻ, വലിയക്ഷരം C O O H ടൈപ്പ് ചെയ്യുക. |
06:57 | പുതിയതായി രൂപപ്പെട്ട structure para-Nitrobenzoic acid. |
07:02 | ഈ പ്രോസസ് അണ്‍ഡു ചെയ്യാനായി Ctrl+Z press ചെയ്യുക. |
07:05 | Nitrobenzeneന്റെ മൂന്നാമത്തെ Hydrogen പൊസിഷനിൽ nitro ഗ്രൂപ്പ് substitute ചെയ്യുക. |
07:11 | Hydrogenന് പകരം വലിയക്ഷരം N O 2 ടൈപ്പ് ചെയ്യുക. |
07:17 | പുതിയതായി രൂപപ്പെട്ട structure meta-Dinitrobenzene. |
07:22 | ഒരു അസൈൻമെന്റ്, |
07:24 | ഏഴ് Benzene structureകൾ വരയ്ക്കുക. |
07:25 | ഇതിൽ ഒരു Hydrogensന് പകരം, |
07:28 | ആദ്യത്തെ Benzeneൽ bromo. |
07:30 | രണ്ടാമത്തെ Benzeneന് iodo. |
07:32 | മൂന്നാമത്തെ Benzeneന് hydroxy. |
07:34 | നാലാമത്തെ Benzeneന് amino. |
07:36 | അഞ്ചാമത്തെ Benzeneന് ethyl. |
07:39 | ആറാമത്തെ Benzeneലെ രണ്ട് Hydrogensനെ Chlorine atoms കൊണ്ട് substitute ചെയ്യുക. |
07:44 | * ഏഴാമത്തെ Benzeneന്റെ ആദ്യത്തെയും നാലാമത്തെയും പൊസിഷനുകളിൽ Carboxy ഗ്രൂപ്പ്സ് നല്‍കുക. |
07:51 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
07:55 | ഇപ്പോൾ രണ്ട് structureകൾ മെർജ് ചെയ്യുന്നത് പഠിക്കാം. |
07:57 | ഒരു പുതിയ വിൻഡോ തുറക്കുക. |
08:00 | current element, Carbon ആണെന്ന് ഉറപ്പ് വരുത്തുക. |
08:04 | Add a four membered cycle ടൂളിൽ ക്ലിക്ക് ചെയ്യുക. |
08:07 | Display areaയിൽ രണ്ട് പ്രാവിശ്യം ക്ലിക്ക് ചെയ്യുക. |
08:10 | Select one or more objects ടൂൾ ക്ലിക്ക് ചെയ്യുക. |
08:14 | രണ്ടാമത്തെ structure ക്ലിക്ക് ചെയ്യുക. |
08:16 | ഇതിനെ ആദ്യത്തെ structureന്റെ സമീപം ഡ്രാഗ് ചെയ്ത് അവ പരസ്പരം സ്പർശിക്കത്തക്ക വിധത്തിൽ place ചെയ്യുക. |
08:23 | Ctrl+A പ്രസ് ചെയ്ത് കൊണ്ട് structure സിലക്റ്റ് ചെയ്യുക. |
08:26 | Merge two molecules ടൂൾ ആക്റ്റിവ് ആകുന്നു. |
08:30 | ഈ moleculeകൾ മെർജ് ചെയ്യാൻ Merge two molecules ടൂൾ ക്ലിക്ക് ചെയ്യുക. |
08:34 | മെർജ് ചെയ്തോ എന്നറിയാൻ ഈ molecule ഡ്രാഗ് ചെയ്ത് നോക്കുക. |
08:38 | ചുരുക്കത്തിൽ |
08:41 | ഇവിടെ പഠിച്ചത്, |
08:43 | * Cyclohexaneനെ Cyclohexene ആക്കുന്നത്. |
08:46 | * Cyclohexeneനെ Benzene ആക്കുന്നത്. |
08:49 | * Benzeneന്റെ Hydrogenന് പകരം fluoro, methyl, nitro, carboxy ഗ്രൂപ്പുകൾ നല്‍കുന്നത്. |
08:55 | *രണ്ട് structure മെർജ് ചെയ്തു. |
08:58 | ഒരു അസൈൻമെന്റ്, |
09:00 | *രണ്ട് Benzene molecules മേർജ് ചെയ്യുക. |
09:02 | *അത് പോലെ, രണ്ട് Pentane structures. |
09:04 | * Cyclopentaneനും Cyclohexane നും. |
09:08 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
09:12 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:15 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:19 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:23 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:29 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:33 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:37 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:42 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:49 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:53 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |