Difference between revisions of "Linux/C3/The-sed-command/Malayalam"
From Script | Spoken-Tutorial
(Created page with "{| border =1 |'''Time''' |'''Narration''' |- | 00:01 | sed - the stream editor എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്...") |
|||
Line 35: | Line 35: | ||
|- | |- | ||
| 00:51 | | 00:51 | ||
− | | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ '''sed''' ചില ടെക്സ്റ്റ് pattern | + | | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ '''sed''' ചില ടെക്സ്റ്റ് pattern കണ്ടു പിടിക്കുന്നു. |
|- | |- | ||
| 00:58 | | 00:58 | ||
− | | ഇത് ചില ഡിസ്പ്ലേ | + | | ഇത് ചില ഡിസ്പ്ലേ അല്ലെങ്കിൽ എഡിറ്റിംഗ് ഫങ്ഷൻ നിർവഹിക്കുന്നു. |
|- | |- | ||
| 01:02 | | 01:02 | ||
Line 50: | Line 50: | ||
|- | |- | ||
| 01:19 | | 01:19 | ||
− | | ഹോം | + | | ഹോം ഡയറക്ടറിയിൽ '''seddemo.txt''' എന്ന ഫയൽ എനിക്കുണ്ട്. |
|- | |- | ||
| 01:24 | | 01:24 | ||
Line 56: | Line 56: | ||
|- | |- | ||
| 01:26 | | 01:26 | ||
− | | roll no, name, stream, marks, pass അല്ലെങ്കിൽ fail, stipend | + | | roll no, name, stream, marks, pass അല്ലെങ്കിൽ fail, stipend തുടങ്ങിയ ചില entries ഈ ഫയലിൽ ഉണ്ട്. |
|- | |- | ||
| 01:39 | | 01:39 | ||
Line 65: | Line 65: | ||
|- | |- | ||
| 01:53 | | 01:53 | ||
− | | ടൈപ്പ് ചെയ്യുക | + | | ടൈപ്പ് ചെയ്യുക, |
|- | |- | ||
| 01:55 | | 01:55 | ||
Line 89: | Line 89: | ||
|- | |- | ||
| 02:29 | | 02:29 | ||
− | | രണ്ടാമത്തെ വരി | + | | രണ്ടാമത്തെ വരി മാത്രം പ്രിന്റ് ചെയ്യാൻ |
|- | |- | ||
| 02:31 | | 02:31 | ||
− | | ടൈപ്പ് ചെയ്യുക | + | | ടൈപ്പ് ചെയ്യുക, |
|- | |- | ||
| 02:33 | | 02:33 | ||
Line 119: | Line 119: | ||
|- | |- | ||
| 03:18 | | 03:18 | ||
− | | ഇതാണ് | + | | ഇതാണ് sed കമാൻഡിന്റെ ഘടന. |
|- | |- | ||
| 03:21 | | 03:21 | ||
Line 128: | Line 128: | ||
|- | |- | ||
| 03:29 | | 03:29 | ||
− | | ടൈപ്പ് ചെയ്യുക | + | | ടൈപ്പ് ചെയ്യുക, |
|- | |- | ||
| 03:32 | | 03:32 | ||
− | | '''sed''' space '''-n''' സ്പേസ് സിംഗിൾ | + | | '''sed''' space '''-n''' സ്പേസ് സിംഗിൾ quotesസിനുള്ളിൽ (dollar) '''$p''' സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt ''' |
|- | |- | ||
| 03:42 | | 03:42 | ||
Line 158: | Line 158: | ||
|- | |- | ||
| 04:21 | | 04:21 | ||
− | | ഏതെങ്കിലും | + | | ഏതെങ്കിലും action തടയണമെങ്കിൽ actionന് മുൻപിലായി എക്സ്ക്ലമേഷൻ മാർക്ക് ഉപയോഗിക്കുന്നു. |
|- | |- | ||
| 04:28 | | 04:28 | ||
Line 192: | Line 192: | ||
|- | |- | ||
| 05:18 | | 05:18 | ||
− | | മറ്റൊരു മാർഗം ആണ് '''Context addressing''' | + | | മറ്റൊരു മാർഗം ആണ് '''Context addressing'''. |
|- | |- | ||
| 05:22 | | 05:22 | ||
Line 198: | Line 198: | ||
|- | |- | ||
| 05:28 | | 05:28 | ||
− | | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന | + | | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന ലൈനുകളിൽ action നടത്തണമെങ്കിൽ context addressing ഉപയോഗിക്കുന്നു. |
|- | |- | ||
| 05:36 | | 05:36 | ||
Line 216: | Line 216: | ||
|- | |- | ||
| 05:53 | | 05:53 | ||
− | | ടൈപ്പ് ചെയ്യുക | + | | ടൈപ്പ് ചെയ്യുക, |
|- | |- | ||
| 05:54 | | 05:54 | ||
Line 234: | Line 234: | ||
|- | |- | ||
| 06:36 | | 06:36 | ||
− | | Match ചെയ്യേണ്ട pattern front | + | | Match ചെയ്യേണ്ട pattern front സ്ലാഷുകൾക്ക് ഇടയിൽ എഴുതുന്നു. |
|- | |- | ||
| 06:43 | | 06:43 | ||
Line 243: | Line 243: | ||
|- | |- | ||
| 06:52 | | 06:52 | ||
− | | '''sed''' സ്പേസ് '''-n''' സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) (തുറക്കുന്ന square ബ്രാക്കറ്റ് ) '''[cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/w''' സ്പേസ് '''computer_student.txt''' | + | | '''sed''' സ്പേസ് '''-n''' സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) (തുറക്കുന്ന square ബ്രാക്കറ്റ് ) '''[cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/w''' സ്പേസ് '''computer_student.txt''' സ്പേസിന് ശേഷം '''seddemo.txt ''' |
|- | |- | ||
| 07:18 | | 07:18 | ||
Line 255: | Line 255: | ||
|- | |- | ||
| 07:31 | | 07:31 | ||
− | | ടൈപ്പ് ചെയ്യുക '''cat''' സ്പേസ് '''computer_student'''.txt | + | | ടൈപ്പ് ചെയ്യുക, '''cat''' സ്പേസ് '''computer_student'''.txt |
|- | |- | ||
| 07:38 | | 07:38 | ||
Line 288: | Line 288: | ||
|- | |- | ||
| 08:49 | | 08:49 | ||
− | | | + | | ഇത് electronics എന്ന വാക്കുകളുടെ entries കാണിക്കുന്നു. |
|- | |- | ||
| 08:54 | | 08:54 | ||
Line 300: | Line 300: | ||
|- | |- | ||
| 09:03 | | 09:03 | ||
− | | civil എന്ന വാക്കുള്ള | + | | civil എന്ന വാക്കുള്ള entries ഇത് കാണിക്കും. |
|- | |- | ||
| 09:08 | | 09:08 | ||
Line 321: | Line 321: | ||
|- | |- | ||
| 09:25 | | 09:25 | ||
− | | Sed | + | | Sed ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നത്. |
|- | |- | ||
| 09:26 | | 09:26 |
Revision as of 12:17, 14 May 2015
Time | Narration |
00:01 | sed - the stream editor എന്ന സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, sed കമാൻഡിന്റെ ഉപയോഗം. |
00:11 | ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം. |
00:14 | ഇതിനായി ഉപയോഗിക്കുന്നത്, |
00:16 | Ubuntu Linux version 12.04 Operating System GNU BASH version 4.2.24 |
00:26 | ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള version ഉപയോഗിക്കുക. |
00:36 | ഇതിനായി ലിനക്സ് ടെർമിനലിന്റെ basics അറിഞ്ഞിരിക്കണം. |
00:39 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:45 | sedന്റെ ആമുഖം നോക്കാം. |
00:48 | sed ഒരു സ്ട്രീം എഡിറ്റർ ആണ്. |
00:51 | ഒരു ഫയലിലെ പ്രത്യേക ലൊക്കേഷനിൽ sed ചില ടെക്സ്റ്റ് pattern കണ്ടു പിടിക്കുന്നു. |
00:58 | ഇത് ചില ഡിസ്പ്ലേ അല്ലെങ്കിൽ എഡിറ്റിംഗ് ഫങ്ഷൻ നിർവഹിക്കുന്നു. |
01:02 | Matched ടെക്സ്റ്റിൽ insertion, substitution, deletion തുടങ്ങിയ എഡിറ്റിംഗ് ഫങ്ഷനുകൾ. |
01:10 | ചില ഉദാഹരണങളിലൂടെ ആദ്യം തുടങ്ങാം. |
01:13 | sed കമാൻഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:19 | ഹോം ഡയറക്ടറിയിൽ seddemo.txt എന്ന ഫയൽ എനിക്കുണ്ട്. |
01:24 | ഇതിന്റെ ഉള്ളടക്കം നോക്കാം. |
01:26 | roll no, name, stream, marks, pass അല്ലെങ്കിൽ fail, stipend തുടങ്ങിയ ചില entries ഈ ഫയലിൽ ഉണ്ട്. |
01:39 | ഇപ്പോൾ ഫയലിന്റെ രണ്ടാമത്തെ വരി പ്രിന്റ് ചെയ്യണമെന്ന് കരുതുക. |
01:44 | CTRL + ALT, T കീ കൾ ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
01:53 | ടൈപ്പ് ചെയ്യുക, |
01:55 | sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ ‘2p’ സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
02:03 | എന്റർ പ്രസ് ചെയ്യുക. |
02:06 | ഇവിടെ 2 ലൊക്കേഷൻ സൂചിപ്പിക്കുന്നു. അതായത് രണ്ടാമത്തെ വരി. |
02:11 | p actionനെ കാണിക്കുന്നു, അതായത് printing(p). |
02:16 | ഇപ്പോൾ ഔട്ട്പുട്ട് നോക്കാം. |
02:18 | ഇത് ഫയൽ മുഴുവൻ കാണിക്കുന്നു എന്നാൽ രണ്ടാമത്തെ വരി രണ്ട് പ്രാവശ്യം പ്രിന്റ് ചെയ്യുന്നത് കാണാം. |
02:25 | ഇതാണ് actionpയുടെ ഡിഫാൾട്ട് behaviour. |
02:29 | രണ്ടാമത്തെ വരി മാത്രം പ്രിന്റ് ചെയ്യാൻ |
02:31 | ടൈപ്പ് ചെയ്യുക, |
02:33 | sed സ്പേസ് -n സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) 2p സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
02:44 | എന്റർ പ്രസ് ചെയ്യുക. |
02:46 | രണ്ടാമത്തെ വരി മാത്രം പ്രിന്റ് ചെയ്യപ്പെട്ടു. |
02:51 | -n എന്നാൽ ‘silent mode’ ഇത് അനാവശ്യമായ ഔട്ട്പുട്ട് suppress ചെയ്യുന്നു. |
02:58 | എന്നിട്ട് നമുക്ക് എഡിറ്റ് ചെയ്യേണ്ട അല്ലെങ്കിൽ ഡിസ്പ്ലേ ചെയ്യേണ്ട സ്ട്രീമിലെ ലൊക്കേഷൻ നല്കുന്നു. |
03:03 | നമുക്ക് രണ്ടാമത്തെ വരി സിലക്റ്റ് ചെയ്യണം. |
03:07 | p നമുക്ക് ചെയ്യേണ്ട actionനെ സൂചിപ്പിക്കുന്നു, അതായത് രണ്ടാമത്തെ വരി പ്രിന്റ് ചെയ്യുക. |
03:12 | seddemo.txt, ഫയലിന്റെ പേര്. |
03:18 | ഇതാണ് sed കമാൻഡിന്റെ ഘടന. |
03:21 | ഇപ്പോൾ ഫയലിന്റെ അവസാനത്തെ വരി പ്രിന്റ് ചെയ്യാം. |
03:26 | പ്രോംപ്റ്റ് വൃത്തിയാക്കട്ടെ. |
03:29 | ടൈപ്പ് ചെയ്യുക, |
03:32 | sed space -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ (dollar) $p സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
03:42 | എന്റർ പ്രസ് ചെയ്യുക. |
03:43 | അവസാനത്തെ വരി പ്രിന്റ് ചെയ്യപ്പെട്ടത് നമുക്ക് കാണാം. |
03:49 | ഇപ്പോൾ ടെക്സ്റ്റ് എഡിറ്ററിലേക്ക് വരിക. |
03:51 | മൂന്ന് മുതൽ ആറ് വരെയുള്ള entries നമുക്ക് പ്രിന്റ് ചെയ്യണമെന്ന് കരുതുക. |
03:57 | ഇതിനായി ടെർമിനലിൽ ടൈപ്പ് ചെയ്യുക: |
04:00 | sed സ്പേസ് -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ 3 (കോമ്മ ) ,6p’ സ്പേസ് seddemo.txt |
04:14 | എന്റർ പ്രസ് ചെയ്യുക. |
04:16 | മൂന്നാമത്തെ വരി മുതൽ ആറാമത്തെ വരി വരെ ഔട്ട്പുട്ട് ആയി കാണിക്കുന്നു. |
04:21 | ഏതെങ്കിലും action തടയണമെങ്കിൽ actionന് മുൻപിലായി എക്സ്ക്ലമേഷൻ മാർക്ക് ഉപയോഗിക്കുന്നു. |
04:28 | മൂന്ന് മുതൽ ആറ് വരെ ഒഴികെ മറ്റെല്ലാ വരികളും പ്രിന്റ് ചെയ്യണമെങ്കിൽ ടൈപ്പ് ചെയ്യുക:
sed സ്പേസ് -n സ്പേസ് സിംഗിൾ quotesസിനുള്ളിൽ ‘3 (കോമ്മ ), 6 (exclamation mark) !p |
04:44 | സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
04:51 | എന്റർ പ്രസ് ചെയ്യുക. |
04:53 | ഔട്ട്പുട്ട് കാണിക്കുന്നു. |
04:56 | സ്ലൈഡുകളിലേക്ക് തിരികെ വരാം. |
04:58 | Line addressingഉം context addressingഉം. |
05:03 | ഇത് വരെ നമ്മൾ action ആവശ്യമുള്ള ലൈനുകളാണ് സ്പെസിഫൈ ചെയ്തത്. |
05:09 | ഇതിനെ line addressing എന്ന് പറയുന്നു. |
05:12 | അഡ്രസ് line numbers വഴി സ്പെസിഫൈ ചെയ്യുന്നു. |
05:15 | ഇതാണ് അഡ്രസ് ചെയ്യുന്നതിനുള്ള ഒരു മാർഗം. |
05:18 | മറ്റൊരു മാർഗം ആണ് Context addressing. |
05:22 | ഒരു വാക്ക് പോലുള്ള പ്രത്യേക context ഉൾകൊള്ളുന്ന ലൈനുകൾ. |
05:28 | ഒരു പ്രത്യേക വാക്ക് ഉൾകൊള്ളുന്ന ലൈനുകളിൽ action നടത്തണമെങ്കിൽ context addressing ഉപയോഗിക്കുന്നു. |
05:36 | Regular expressionsഉം ഉപയോഗിക്കാം. |
05:39 | ഒരു ഉദാഹരണം നോക്കാം. |
05:42 | എഡിറ്ററിലേക്ക് തിരികെ വരിക. |
05:44 | നമുക്ക് computers എന്ന വാക്കുള്ള വരികൾ പ്രിന്റ് ചെയ്യണം. |
05:50 | ടെർമിനലിലേക്ക് തിരികെ വരാം. |
05:53 | ടൈപ്പ് ചെയ്യുക, |
05:54 | sed സ്പേസ് -n സ്പേസ് ( സിംഗിൾ quotesസിനുള്ളിൽ)(front slash)(തുറക്കുന്ന square ബ്രാക്കറ്റ് ) [cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/p സിംഗിൾ quotesസിന് ശേഷംspace seddemo.txt |
06:20 | എന്റർ പ്രസ് ചെയ്യുക. |
06:23 | Computers എന്ന വാക്കുള്ള വരികൾ കാണിക്കുന്നത് നമുക്ക് കാണാം. |
06:28 | Square ബ്രാക്കറ്റിനുള്ളിലെ pattern: |
06:31 | square ബ്രാക്കറ്റ്സിലെ ക്യാരക്റ്ററുകളിൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നതിനാണിത്. |
06:36 | Match ചെയ്യേണ്ട pattern front സ്ലാഷുകൾക്ക് ഇടയിൽ എഴുതുന്നു. |
06:43 | w ഓപ്ഷൻ നമുക്ക് ഫയലിലും പ്രിന്റ് ചെയ്യാൻ കഴിയുന്നു. |
06:50 | ഇതിനായി ടൈപ്പ് ചെയ്യുക: |
06:52 | sed സ്പേസ് -n സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) (തുറക്കുന്ന square ബ്രാക്കറ്റ് ) [cC] (അടയ്ക്കുന്ന square ബ്രാക്കറ്റ് ) omputers/w സ്പേസ് computer_student.txt സ്പേസിന് ശേഷം seddemo.txt |
07:18 | എന്റർ പ്രസ് ചെയ്യുക. |
07:21 | എല്ലാ matching ലൈൻസും ഇപ്പോൾ computer_student.txt ഫയലിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. |
07:27 | computer_studentന്റെ ഉള്ളടക്കം കാണാം. |
07:31 | ടൈപ്പ് ചെയ്യുക, cat സ്പേസ് computer_student.txt |
07:38 | എന്റർ പ്രസ് ചെയ്യുക. |
07:42 | നമുക്ക് entries കാണാം. |
07:43 | വിവിധ ഫയലുകളിലായി റൈറ്റ് ചെയ്യേണ്ട patternsഉം കൊടുക്കാൻ കഴിയുന്നു. |
07:50 | പ്രോംപ്റ്റ് വൃത്തിയാക്കാം. |
07:52 | ടൈപ്പ് ചെയ്യുക sed സ്പേസ് -nസ്പേസ് -e സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) ‘/electronics/w സ്പേസ് electro.txt’ സിംഗിൾ quotesസിന് ശേഷം -e സ്പേസ് (സിംഗിൾ quotesസിനുള്ളിൽ) (front slash) ‘/civil/w സ്പേസ് civil.txt’ സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt |
08:24 | എന്റർ പ്രസ് ചെയ്യുക. |
08:28 | ഇവിടെ ഒന്നിലധികം methods കംബൈൻ ചെയ്യാൻ -e ഉപയോഗിച്ചു . |
08:34 | ഇത് രണ്ട് ഫയലുകൾ സൃഷ്ടിക്കുന്നു electro.txt, civil.txt. |
08:41 | ഇവയുടെ ഉള്ളടക്കം കാണാൻ ടൈപ്പ് ചെയ്യുക. |
08:43 | cat സ്പേസ് electro.txt |
08:49 | ഇത് electronics എന്ന വാക്കുകളുടെ entries കാണിക്കുന്നു. |
08:54 | Civil ഫയലിന്റെ ഉള്ളടക്കം നോക്കാം. |
08:58 | ടൈപ്പ് ചെയ്യുക cat സ്പേസ് civil.txt |
09:01 | എന്റർ പ്രസ് ചെയ്യുക. |
09:03 | civil എന്ന വാക്കുള്ള entries ഇത് കാണിക്കും. |
09:08 | മറ്റ് ട്യൂട്ടോറിയലിൽ മറ്റ് കമാൻഡുകൾ കാണാം. |
09:12 | ഞാൻ ഇതേ പ്രോഗ്രാം ഉപയോഗിക്കും. |
09:14 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
09:18 | സ്ലൈഡിലേക്ക് തിരികെ വരാം. |
09:20 | ചുരുക്കത്തിൽ, |
09:22 | ഇവിടെ പഠിച്ചത്, |
09:25 | Sed ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നത്. |
09:26 | Line Addressing. |
09:27 | Context Addressing. |
09:30 | ഒരു അസൈൻമെന്റ്, |
09:32 | seddemo.txt ടെക്സ്റ്റ് ഫയൽ ഉപയോഗിക്കുക. |
09:35 | 6 മുതൽ 12 വരെയുള്ള ലൈനുകളിലെ records പ്രിന്റ് ചെയ്യുക. |
09:40 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:43 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:47 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ് ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:51 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
09:53 | സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
09:58 | ഓണ്ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
10:03 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:07 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:12 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
10:20 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
10:25 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |