Difference between revisions of "Advanced-Cpp/C2/Static-Members/Malayalam"
From Script | Spoken-Tutorial
Line 6: | Line 6: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | '''static members''' in C++ എന്ന സ്പോകെൻ | + | | '''static members''' in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:06 | | 00:06 | ||
− | | | + | | ഇവിടെ പഠിക്കുന്നത്. |
|- | |- | ||
Line 30: | Line 30: | ||
|- | |- | ||
| 00:17 | | 00:17 | ||
− | | | + | |ഇതിനായി ഉപയോഗിക്കുന്നത്. |
|- | |- | ||
Line 42: | Line 42: | ||
|- | |- | ||
| 00:29 | | 00:29 | ||
− | |സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ | + | |സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്. |
|- | |- | ||
Line 58: | Line 58: | ||
|- | |- | ||
| 00:47 | | 00:47 | ||
− | |പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ | + | |പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മറിയില്‍ ഉണ്ടായിരിക്കും. |
|- | |- | ||
Line 66: | Line 66: | ||
|- | |- | ||
| 00:54 | | 00:54 | ||
− | |ഒരു ഒബ്ജെക്റ്റിന്റെ സഹായം | + | |ഒരു ഒബ്ജെക്റ്റിന്റെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റിക് ഫംഗ്ഷന് ഉപയോഗിക്കാന്‍ സാധിക്കും. |
|- | |- | ||
Line 74: | Line 74: | ||
|- | |- | ||
| 01.03 | | 01.03 | ||
− | | '''classname ::'''(സ്കോപ് റസൊലൂഷന് ഓപ്പറേറ്റര്‍) | + | | '''classname ::'''(സ്കോപ് റസൊലൂഷന് ഓപ്പറേറ്റര്‍) അതുപോലെ തന്നെ '''static function();''' |
|- | |- | ||
| 01:09 | | 01:09 | ||
− | |ഇനി നമുക്ക് '''static memebers''' ന്റെ ഒരു ഉദാഹരണം നോക്കാം. | + | |ഇനി നമുക്ക് '''static memebers'''ന്റെ ഒരു ഉദാഹരണം നോക്കാം. |
|- | |- | ||
| 01:13 | | 01:13 | ||
− | | എഡിറ്ററിൽ ഞാൻ | + | | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു . |
|- | |- | ||
| 01:17 | | 01:17 | ||
− | | നമ്മുടെ ഫയലിൻറെ പേര് '''static dot cpp''' | + | | നമ്മുടെ ഫയലിൻറെ പേര് '''static dot cpp''' |
|- | |- | ||
Line 102: | Line 102: | ||
|- | |- | ||
| 01:31 | | 01:31 | ||
− | | ഇവിടെ നമ്മുക്ക് '''statex | + | | ഇവിടെ നമ്മുക്ക് '''statex''' എന്ന '''class''' ഉണ്ട്. |
|- | |- | ||
Line 110: | Line 110: | ||
|- | |- | ||
| 01:40 | | 01:40 | ||
− | | | + | | അതുപോലെ തന്നെ '''പബ്ലിക്''' ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ '''sum''' ഉണ്ട്. |
|- | |- | ||
Line 118: | Line 118: | ||
|- | |- | ||
| 01:48 | | 01:48 | ||
− | |ഇവിടെ നമ്മള് ''' sum | + | |ഇവിടെ നമ്മള് ''' sum'''ന്റെ വാല്യൂ വര്‍ദ്ധിപ്പിച്ചു. |
|- | |- | ||
| 01:52 | | 01:52 | ||
− | | അതിനുശേഷം ''' sum ''' ന്റെ വാല്യൂ ''' x | + | | അതിനുശേഷം ''' sum '''ന്റെ വാല്യൂ ''' x''' ല്‍ സൂക്ഷിക്കുന്നു. |
|- | |- | ||
| 01:55 | | 01:55 | ||
− | | '''stat | + | | '''stat''' എന്നത് നമ്മുടെ '''static function''' ആണ്. |
|- | |- | ||
| 01:58 | | 01:58 | ||
− | |ഇവിടെ നമ്മള് ''' sum | + | |ഇവിടെ നമ്മള് ''' sum''' പ്രിന്റ് ചെയുന്നു. |
|- | |- | ||
| 02:01 | | 02:01 | ||
− | |ഇത് ''' number | + | |ഇത് ''' number''' എന്ന '''function''' ആണ്. |
|- | |- | ||
Line 150: | Line 150: | ||
|- | |- | ||
| 02:15 | | 02:15 | ||
− | | ''' static variable '''നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള് എഴുതേണ്ടത് ഇങ്ങനെയാണ്: | + | | ''' static variable'''നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള് എഴുതേണ്ടത് ഇങ്ങനെയാണ്: |
|- | |- | ||
| 02:19 | | 02:19 | ||
− | | '''ഡാറ്റ ടൈപ്പ് , ക്ലാസ്സിന്റെ പേര് , സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍''' ശേഷം '''സ്റ്റാറ്റിക് വാരിയബിള്ന്റെ പേര്''' | + | | '''ഡാറ്റ ടൈപ്പ് , ക്ലാസ്സിന്റെ പേര്, സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍''' ശേഷം '''സ്റ്റാറ്റിക് വാരിയബിള്ന്റെ പേര്''' |
|- | |- | ||
Line 174: | Line 174: | ||
|- | |- | ||
| 02:39 | | 02:39 | ||
− | |'''o1''', '''o2''', '''o3 | + | |'''o1''', '''o2''', '''o3''' ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്. |
|- | |- | ||
| 02:42 | | 02:42 | ||
− | | ''' o1, o2''' | + | | ''' o1, o2''', '''o3.''' എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് '''number''' എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം. |
|- | |- | ||
Line 186: | Line 186: | ||
|- | |- | ||
| 02:52 | | 02:52 | ||
− | | '''class name ''' ഉം ''' scope resolution operator | + | | '''class name ''' ഉം ''' scope resolution operator''' ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്. |
|- | |- | ||
| 02:56 | | 02:56 | ||
− | | ഇവിടെ നമ്മള് '''static variable sum | + | | ഇവിടെ നമ്മള് '''static variable sum''' പ്രിന്റ് ചെയുന്നു. |
|- | |- | ||
Line 202: | Line 202: | ||
|- | |- | ||
| 03:05 | | 03:05 | ||
− | |നിങ്ങളുടെ | + | |നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
Line 226: | Line 226: | ||
|- | |- | ||
| 03:33 | | 03:33 | ||
− | | '''Result is: 3''' | + | | '''Result is: 3'''. |
|- | |- | ||
Line 238: | Line 238: | ||
|- | |- | ||
| 03:39 | | 03:39 | ||
− | | ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ് . | + | | ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ്. |
|- | |- | ||
Line 250: | Line 250: | ||
|- | |- | ||
| 03:53 | | 03:53 | ||
− | | പിന്നീട് '''x =1''' ആയി | + | | പിന്നീട് '''x =1''' ആയി. |
|- | |- | ||
Line 258: | Line 258: | ||
|- | |- | ||
| 04:01 | | 04:01 | ||
− | | | + | | മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില '''2''' ആണ്. |
|- | |- | ||
| 04:05 | | 04:05 | ||
− | | അതിനുശേഷം നമ്മള് '''sum'''ന്റെ വാല്യൂ തരുന്ന '''stat''' എന്ന ഫംഗ്ഷൻ | + | | അതിനുശേഷം നമ്മള് '''sum'''ന്റെ വാല്യൂ തരുന്ന '''stat''' എന്ന ഫംഗ്ഷൻ call ചെയ്യുന്നു. |
|- | |- | ||
Line 270: | Line 270: | ||
|- | |- | ||
| 04:13 | | 04:13 | ||
− | | ഇവിടെ '''sum''' increment ചെയുകയും വില ''' x | + | | ഇവിടെ '''sum''' increment ചെയുകയും വില ''' x'''ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്. |
|- | |- | ||
| 04:18 | | 04:18 | ||
− | | അങ്ങനെ ''' 3 | + | | അങ്ങനെ ''' 3''' എന്ന റിസള്‍ട്ട് നമ്മുക്ക് ലഭിക്കുന്നു. |
|- | |- | ||
Line 282: | Line 282: | ||
|- | |- | ||
| 04:25 | | 04:25 | ||
− | | '''Static var sum is 3 | + | | '''Static var sum is 3''' ആയിരിക്കും. |
|- | |- | ||
| 04:28 | | 04:28 | ||
− | |അടുത്തതായി നമ്മുക്ക് '''o4 | + | |അടുത്തതായി നമ്മുക്ക് '''o4''' എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം |
|- | |- | ||
| 04:34 | | 04:34 | ||
− | | ഞാന്‍ ഇപ്പോള്‍ “number” എന്ന function '''o4''' ഉപയോഗിച്ച് | + | | ഞാന്‍ ഇപ്പോള്‍ “number” എന്ന function '''o4''' ഉപയോഗിച്ച് call ചെയ്യുന്നു. |
− | + | ||
|- | |- | ||
| 04:43 | | 04:43 | ||
Line 310: | Line 309: | ||
|- | |- | ||
| 04:54 | | 04:54 | ||
− | | '''Result is 4 | + | | '''Result is 4''' എന്ന് നമ്മുക്ക് കാണാം. |
|- | |- | ||
| 04:57 | | 04:57 | ||
− | |അതുപോലെ | + | |അതുപോലെ '''Now static var sum is 4''' എന്നും കാണാം. |
|- | |- | ||
| 05:00 | | 05:00 | ||
− | | നാലാമത്തെ ഒബ്ജെക്റ്റ് | + | | നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതു കൊണ്ടാണ് ഇങ്ങനെ ലഭിച്ചത്. |
|- | |- | ||
Line 330: | Line 329: | ||
|- | |- | ||
|05:08 | |05:08 | ||
− | | ചുരുക്കത്തിൽ | + | | ചുരുക്കത്തിൽ, |
|- | |- | ||
| 05:10 | | 05:10 | ||
− | | | + | |ഇവിടെ പഠിച്ചത്, |
|- | |- | ||
Line 358: | Line 357: | ||
|- | |- | ||
| 05:22 | | 05:22 | ||
− | | നിങ്ങൾ ചെയേണ്ടത് | + | | നിങ്ങൾ ചെയേണ്ടത്, |
|- | |- | ||
| 05:23 | | 05:23 | ||
− | | '''static variable | + | | '''static variable''' ഡിക്ലയര്‍ ചെയ്യ്തു കൊണ്ട് ഒരു ക്ലാസ്സ് ക്രിയേറ്റ് ചെയ്യുക. |
|- | |- | ||
Line 374: | Line 373: | ||
|- | |- | ||
| 05:31 | | 05:31 | ||
− | | | + | |ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
Line 382: | Line 381: | ||
|- | |- | ||
| 05:37 | | 05:37 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
Line 390: | Line 389: | ||
|- | |- | ||
| 05:44 | | 05:44 | ||
− | | സ്പോക്കണ് | + | | സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
|- | |- | ||
| 05:47 | | 05:47 | ||
− | | ഓൺലൈൻ | + | | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
|- | |- | ||
| 05:51 | | 05:51 | ||
− | |കൂടുതൽ | + | |കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
− | + | ||
|- | |- | ||
| 05:58 | | 05:58 | ||
− | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ | + | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 06:02 | | 06:02 | ||
− | |ഇതിനെ | + | |ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
|- | |- | ||
| 06:08 | | 06:08 | ||
− | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ | + | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
|- | |- | ||
|06:13 | |06:13 | ||
− | | | + | | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്, ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
|} | |} |
Revision as of 13:07, 28 April 2015
Time | Narration |
00:01 | static members in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്. |
00:09 | സ്റ്റാറ്റിക് കീവേര്‍ഡ്. |
00:10 | സ്റ്റാറ്റിക് വേരിയബിൾ |
00:12 | സ്റ്റാറ്റിക് ഫങ്ഷൻ |
00:14 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്. |
00:20 | ഉബുണ്ടു OS version 11.10 |
00:24 | g++ കമ്പൈലർ version 4.6.1 |
00:29 | സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്. |
00:33 | ആദ്യത്തെ ഒബ്ജെക്റ്റ് നിര്മിക്കുനതിനു മുന്‍പ് സ്റ്റാറ്റിക് വേരിയബിള്‍സ് സീറോ ആയി ഇനിഷലൈസ് ചെയ്യണം. |
00:39 | ഒരു പ്രോഗ്രാമില്‍ സ്റ്റാറ്റിക് വെരിയബിളിന്റെ ഒരു കോപ്പി മാത്രമാണ് ഉണ്ടായിരിക്കുക. |
00:44 | എല്ലാ ഒബ്ജെക്റ്റ്സും ആ വേരിയബിള്നെ പങ്കുവെക്കുകയാണ് ചെയുക. |
00:47 | പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മറിയില്‍ ഉണ്ടായിരിക്കും. |
00:52 | സ്റ്റാറ്റിക് ഫങ്ഷൻ |
00:54 | ഒരു ഒബ്ജെക്റ്റിന്റെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റിക് ഫംഗ്ഷന് ഉപയോഗിക്കാന്‍ സാധിക്കും. |
01.00 | സ്റ്റാറ്റിക് ഫംഗ്ഷൻ ആക്സെസ് ചെയ്യാന്‍ നമ്മള് ഉപയോഗിക്കുനത്, |
01.03 | classname ::(സ്കോപ് റസൊലൂഷന് ഓപ്പറേറ്റര്‍) അതുപോലെ തന്നെ static function(); |
01:09 | ഇനി നമുക്ക് static memebersന്റെ ഒരു ഉദാഹരണം നോക്കാം. |
01:13 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു . |
01:17 | നമ്മുടെ ഫയലിൻറെ പേര് static dot cpp |
01:21 | ഞാൻ കോഡ് വിശദീകരിക്കാം. |
01:24 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:27 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:31 | ഇവിടെ നമ്മുക്ക് statex എന്ന class ഉണ്ട്. |
01:34 | ഇവിടെ നമ്മുക്ക് പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്. |
01:40 | അതുപോലെ തന്നെ പബ്ലിക് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്. |
01:45 | ഇതാണ് നമ്മുടെ constructor statex. |
01:48 | ഇവിടെ നമ്മള് sumന്റെ വാല്യൂ വര്‍ദ്ധിപ്പിച്ചു. |
01:52 | അതിനുശേഷം sum ന്റെ വാല്യൂ x ല്‍ സൂക്ഷിക്കുന്നു. |
01:55 | stat എന്നത് നമ്മുടെ static function ആണ്. |
01:58 | ഇവിടെ നമ്മള് sum പ്രിന്റ് ചെയുന്നു. |
02:01 | ഇത് number എന്ന function ആണ്. |
02:04 | ഇവിടെ നമ്മള് x എന്ന നമ്പര്‍ പ്രിന്റ് ചെയ്യുന്നു. |
02:07 | class ഇവിടെ അടക്കുന്നു. |
02:10 | ഒരു static variableനെ ഗ്ലോബലി ഡിക്ലയെര് ചെയ്യാന്‍ നമ്മള് സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നു. |
02:15 | static variableനെ ആക്ക്സെസ് ചെയ്യാന്‍ നമ്മള് എഴുതേണ്ടത് ഇങ്ങനെയാണ്: |
02:19 | ഡാറ്റ ടൈപ്പ് , ക്ലാസ്സിന്റെ പേര്, സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ശേഷം സ്റ്റാറ്റിക് വാരിയബിള്ന്റെ പേര് |
02:26 | ഇപ്പോള്‍ വാരിയബള് sum ആണ് സ്റ്റോേറജ്നു വേണ്ടി ഉപയോഗിക്കുന്നത്. |
02:31 | അത് 0 ആയി ഇനിഷ്യലൈസ് ചെയ്തിരിക്കുന്നു. |
02:33 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
02:35 | ഇവിടെയാണ് നമ്മള് statex. എന്ന ക്ലാസ്സിന് ഒബ്ജെക്റ്റ്സ് നിര്‍മിക്കുന്നത്. |
02:39 | o1, o2, o3 ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്. |
02:42 | o1, o2, o3. എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് number എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം. |
02:49 | stat എന്ന Static function ആണ് നമ്മള് ഇവിടെ ആക്സെസ് ചെയുന്നത്. |
02:52 | class name ഉം scope resolution operator ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്. |
02:56 | ഇവിടെ നമ്മള് static variable sum പ്രിന്റ് ചെയുന്നു. |
03:00 | ഇത് ഒരു return സ്റ്റേറ്റ്മെന്റൊണ്. |
03:03 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:05 | നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:13 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat എന്ന് എഴുതുക. |
03:15 | എൻറ്റർ അമർത്തുക. |
03:24 | ./stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
03:28 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
03:30 | Number is: 0, 1, 2 . |
03:33 | Result is: 3. |
03:35 | Now static var sum is 3 എന്നായിരിക്കും. |
03:38 | ഔട്ട്പുട്ട് എങ്ങനെ കിട്ടി എന്ന് നോക്കാം. |
03:39 | ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ്. |
03:42 | ഇവിടെ, numberന്റെ വാല്യൂ ആദ്യം 0 ആയിരുന്നു. അതായത് xന്റെ വാല്യൂ 0. |
03:49 | അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് 0 എന്ന വിലയായിരുന്നു. |
03:53 | പിന്നീട് x =1 ആയി. |
03:58 | അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 1 ആയിരുന്നു. |
04:01 | മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 2 ആണ്. |
04:05 | അതിനുശേഷം നമ്മള് sumന്റെ വാല്യൂ തരുന്ന stat എന്ന ഫംഗ്ഷൻ call ചെയ്യുന്നു. |
04:10 | Result is sum. |
04:13 | ഇവിടെ sum increment ചെയുകയും വില xല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്. |
04:18 | അങ്ങനെ 3 എന്ന റിസള്‍ട്ട് നമ്മുക്ക് ലഭിക്കുന്നു. |
04:22 | നമ്മുക്ക് കിട്ടുന്ന അവസാനത്തെ റിസള്‍ട്ട് : |
04:25 | Static var sum is 3 ആയിരിക്കും. |
04:28 | അടുത്തതായി നമ്മുക്ക് o4 എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം |
04:34 | ഞാന്‍ ഇപ്പോള്‍ “number” എന്ന function o4 ഉപയോഗിച്ച് call ചെയ്യുന്നു. |
04:43 | 'Saveല്‍ ക്ലിക്ക് ചെയ്യുക.' |
04:45 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:48 | up arrow key രണ്ടു തവണ പ്രസ് ചെയ്യുക. |
04:51 | വീണ്ടും up arrow key രണ്ടു തവണ പ്രസ് ചെയ്യുക. |
04:54 | Result is 4 എന്ന് നമ്മുക്ക് കാണാം. |
04:57 | അതുപോലെ Now static var sum is 4 എന്നും കാണാം. |
05:00 | നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതു കൊണ്ടാണ് ഇങ്ങനെ ലഭിച്ചത്. |
05:03 | ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
05:06 | നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം. |
05:08 | ചുരുക്കത്തിൽ, |
05:10 | ഇവിടെ പഠിച്ചത്, |
05:12 | സ്റ്റാറ്റിക് കീവേര്‍ഡ്. |
05:13 | സ്റ്റാറ്റിക് വാരിയബിള്‍ |
05:15 | ഉദാഹരണമായി : static int sum; |
05:18 | സ്റ്റാറ്റിക് ഫംഗ്ഷന്. |
05:19 | ഉദാഹരണമായി : static void stat() |
05:22 | നിങ്ങൾ ചെയേണ്ടത്, |
05:23 | static variable ഡിക്ലയര്‍ ചെയ്യ്തു കൊണ്ട് ഒരു ക്ലാസ്സ് ക്രിയേറ്റ് ചെയ്യുക. |
05:26 | ആ വാരിയബിള്നെ ഡിക്രിമെന്റ് ചെയ്യുക. |
05:29 | അതോടൊപ്പം വാല്യൂ പ്രിന്റ് ചെയ്യുക. |
05:31 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
05:34 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
05:37 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
05:41 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം, |
05:44 | സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
05:47 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
05:51 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
05:58 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്. |
06:02 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
06:08 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
06:13 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്, ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |