Difference between revisions of "Advanced-Cpp/C2/More-On-Inheritance/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| Border=1 |'''Time''' | '''Narration''' |- | 00:01 | '''Multiple and Hierarchical Inheritance in C++'''എന്ന സ്പോകെൻ ട്യൂട്ടോറി...")
 
Line 474: Line 474:
 
|-
 
|-
 
| 07:18
 
| 07:18
|'''ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്''
+
|'''ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്'''
  
 
|-
 
|-

Revision as of 19:26, 20 April 2015

Time Narration
00:01 Multiple and Hierarchical Inheritance in C++എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം..
00:07 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
00:09 'മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റന്‍സ്'’
00:11 ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ്
00:13 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:17 ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
00:20 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ version 4.6.1
00:29 multiple inheritanceല്‍ , derived class ഒന്നില്‍ കൂടുതല്‍ “’base class”’കളെ ഇന്‍ഹെറിറ്റ് ചെയുന്നു.
00:36 ഇനി നമുക്ക്multiple inheritanceന്‍റെ ഒരു ഉദാഹരണം നോക്കാം.
00:40 എഡിറ്ററിൽ ഞാൻ മുൻപു തന്നെ എഴുതിവച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .


00:45 നമ്മുടെ ഫയലിൻറെ പേര് multiple.cpp ആണ്
00:49 ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്,റോള്‍ നമ്പര്‍, മാര്‍ക്ക് ‌, ആവരേജ്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.
00:56 ഞാൻ കോഡ് വിശദീകരിക്കാം.
00:59 iostream എന്നത് ഒരു ഹെഡർഫയൽ ആണ്.
01:01 ഇവിടെനാം STDnamespace ഉപയോഗിക്കുന്നു.
01:05 ഇവിടെ നമ്മുക്ക് student. എന്ന class ഉണ്ട്.
01:07 ഇത് ഒരു base class. ആണ്.
01:09 ഈ ക്ലാസ്സില്‍ "integer variable" roll_no ഉം "character variable” name ഉം ഉണ്ട്.
01:16 ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
01:19 exam_inherit എന്നത് മറ്റൊരു class ആണ്.
01:24 ഇതും ഒരു base class. ആണ്.
01:26 ഇതില്‍ രണ്ട് base class ഉണ്ട്. ഒന്ന് student മറ്റൊന്ന് exam_inherit.
01:32 ഇവിടെ മൂന്ന് protected variables ഉണ്ട് - sub1, sub2, sub3.
01:38 കാരണം protected variablesനെ derived classന് എളുപത്തില്‍ ഉപയോഗിക്കാന്‍ കഴിയും..
01:44 grade എന്ന ക്ലാസ്സ്‌ ഒരു derived class ആണ്.
01:50 base classes ആയ student , exam_inherit ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
01:56 ഇവിടെ നമ്മുക്ക് private,integer variable ആയ avg ഉണ്ട്.
02:02 ഇനി നമുക്ക് funtions നോക്കാം
02:04 input()
02:05 display()
02:06 average()
02:07 input_exam()
02:08 display_exam() ഇതെല്ലാം public functions ആണ്.
02:11 ഇതില്‍ public ആയി ഡിക്ലയര്‍ ചെയ്തിട്ടുള്ള ഒരു integer variable ആണ് total.
02:17 input ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ nameഉം roll_no ഉം സ്വീകരിക്കുന്നു.
02:24 display ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കുന്നു.
02:28 ഇവിടെ നമ്മുക്ക് input_exam. എന്ന ഒരു ഫങ്ഷൻ ഉണ്ട്.
02:31 ഇതില്‍, sub1, sub2 ,sub3. എന്ന മൂന്ന് സബ്ജെക്റ്റിന്റെന മാര്‍ക്ക് സ്വീകരിക്കുന്നു.
02:37 പിന്നീട് display_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു.
02:44 average എന്ന ഫങ്ഷൻ ഉപയോഗിച്ച് ശരാശരി മാര്‍ക്ക്‌ കാണുന്നു.
02:48 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
02:51 ഇതില്‍ നമ്മള്‍ derived class ആയ grade ന് gd എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു.
02:57 ശേഷം അത് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
03:01 ഇത് ഒരു return സ്റ്റേറ്റ്മെന്‍റെ ആണ്.
03:03 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:05 നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് Ctrl + Alt + T എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:14 കമ്പൈൽ ചെയ്യാൻ g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult എന്ന്എഴുതുക.എൻറ്റർ അമർത്തുക.


03:24 ./mult(ഡോട്ട് സ്ലാഷ് mult) എന്ന്ടൈപ്പ്ചെയ്യുക.എൻറ്റർഅമർത്തുക.
03:29 ഇപ്പോള്‍ നമ്മുക്ക് കാണുനത് , Enter Roll no.:
03:32 ഞാന്‍ 3 എന്ന് ടൈപ്പ് ചെയ്തു.
03:34 Enter Name:
03:36 ഞാന്‍ Pratham എന്ന് ടൈപ്പ് ചെയ്യുന്നു.
03:39 Enter marks of subject1
03:41 ഞാന്‍ 67 എന്ന് കൊടുക്കുന്നു.
03:43 subject2 ന് 78 അതുപോലെ
03:46 subject3 ക്ക് 84
03:48 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:51 Roll no is: 3
03:52 Name is: Pratham
03:53 Total is: 229
03:55 Average is: 76
03:58 ഇതാണ് multiple inheritance.
04:00 ഇനി നമ്മള്‍ കാണാന്‍ പോകുന്നത് hierarchical inheritance.
04:03 നമ്മുക്ക് പ്രോഗ്രാമിലേക്ക് തിരിച് പോകാം.
04:05 Hierarchical Inheritance ല്‍ , ഒന്നില്‍ കൂടുതല്‍ derived classes ഒരു base class ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
04:12 നമ്മുടെ ഫയലിന്‍റെ പേര് hierarchichal.cpp ആണ്
04:16 ഞാൻ കോഡ് വിശദീകരിക്കാം.
04:19 iostream എന്നത് ഒരു ഹെഡർഫയൽ ആണ്.
04:22 ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു.
04:25 നമുക്ക് student എന്ന ഒരു class ഉണ്ട്. അതൊരു base class ആണ്.
04:29 ഇതില്‍ നമ്മുക്ക് integer variable ആയി roll_no ഉണ്ട്.
04:34 Sub1, sub2, sub3 , total ഇവയും integer variables ആണ്.
04:40 name എന്നത് ഒരു character variable ആണ്.
04:43 ഇതെല്ലാം protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
04:46 show എന്നത് മറ്റൊരു class ആണ്.
04:49 ഇതൊരു derived class ആണ്.
04:51 student. ക്ലാസ്സിന്‍റെ സവിശേഷതകള്‍ show എന്ന ക്ലാസ്സിന് ഇന്‍ഹെറിറ്റ് ചെയ്യാന്‍ കഴിയും.
04:54 student എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക്‌ ഫങ്ഷൻസാണ് input, display.
05:02 input ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്വീകരിക്കാനാണ്.
05:07 display ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കാനാണ്.
05:11 exam. എന്ന ക്ലാസ്സ്‌ മറ്റൊരു derived class ആണ്.
05:15 ഇതും student. ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
05:19 നമ്മുക്ക് ഇപ്പോള്‍ രണ്ട് derived class ആണ് ഉള്ളത് – ക്ലാസ്സ്‌ exam , ക്ലാസ്സ്‌ show.
05:26 ഈ രണ്ട് ക്ലാസ്സുകളും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു.
05:30 exam എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് input_exam , total marks. ഇത് രണ്ടും പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു.
05:38 input_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് sub1, sub2 and sub3 എന്ന മൂന്ന് സബ്ജെക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
05:46 ഇനി നമ്മുക്ക് total_marks എന്ന ഫങ്ഷൻനാണുള്ളത്.
05:49 ഇത് ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെയും ആകെ മാര്‍ക്ക് കണ്ടുപിടിച്ച് പ്രിന്‍റ് ചെയ്യുന്നു.
05:53 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
05:56 ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും st, sw, em. എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു.
06:03 ഈ ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.

sw.input();

em.input_exam();

sw.display();

em.total_marks();

06:15 ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്‍റ്
06:17 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
06:19 നമ്മുക്ക് ടെര്‍മിനലിലേക്ക് തിരിച്ചു പോകാം.
06:21 promptവൃത്തിയാക്കിയ ശേഷം
06:24 കമ്പൈൽ ചെയ്യാൻ g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier എന്ന്എഴുതുക.
06:36 എൻറ്റർ അമർത്തുക.
06:37 ./hier(ഡോട്ട്സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക.
06:41 എൻറ്റർ അമർത്തുക.
06:43 Enter Roll no.:
06:44 ഞാന്‍ 4 എന്ന് എന്‍ടെര്‍ ചെയ്തു.
06:46 Enter Name:
06:47 ഞാന്‍ Ashwini എന്ന് കൊടുക്കുന്നു.


06:50 Enter marks of subject1
06:52 87 എന്ന് കൊടുക്കുന്നു.
06:54 subject2 ന് 67എന്നും ,subject3 ക്ക് 97 എന്നും കൊടുക്കുന്നു.
07:00 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
07:02 Roll no is: 4
07:04 Name is: Ashwini
07:06 Total is : 251
07:07 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
07:10 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങിപോകാം.
07:13 ചുരുക്കത്തിൽ
07:14 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
07:16 മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റെന്‍സ്
07:18 ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്
07:20 നിങ്ങൾ ചെയേണ്ടത്
07:21 area , perimeter രണ്ട് ക്ലാസ്സ്‌ ക്രിയെറ്റ് ചെയുക.
07:25 rectangleന്‍റെ, areaഉം perimeterഉം കണ്ടുപിടിക്കുക.
07:29 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
07:32 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
07:35 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്ലോ‌ഡ് ചെയ്ത് കാണാം.
07:40 സ്പോക്കന്‍ ടൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം,
07:42 സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
07:45 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
07:49 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org
07:56 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
08:01 ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
08:07 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
08:11 ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, PoojaMoolya, Pratik kamble, Vijinair