Difference between revisions of "Ruby/C2/Hello-Ruby/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 || ''Time''' || '''Narration''' |- |00.00 |'''Hello''' '''Ruby'''! എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്...")
 
Line 1: Line 1:
 
{| border=1
 
{| border=1
|| ''Time'''
+
|| '''Time'''
 
|| '''Narration'''
 
|| '''Narration'''
 
  
 
|-
 
|-

Revision as of 10:08, 6 April 2015

Time Narration
00.00 Hello Ruby! എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.04 ഇവിടെ പഠിക്കുന്നത്,
00.06 എന്താണ് Ruby?
00.08 സവിശേഷതകൾ
00.09 RubyGemsഉം Ruby ലെ“help”ഉം
00.12 Installation
00.13 Ruby കോഡ് റണ്‍ ചെയ്യുന്നത്
00.15 കമന്റ്‌ ചെയ്യുന്നത്
00.17 puts ഉം print ഉം തമ്മിലുള്ള വ്യത്യാസം
00.19 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04 Ruby 1.9.3
00.27 ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ഇന്റർനെറ്റ്‌ കണക്ഷൻ ഉണ്ടായിരിക്കേണ്ടതാണ്.
00.32 കൂടാതെ Linux ൽ ടെക്സ്റ്റ് എഡിറ്ററും ടെർമിനലും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00.37 എന്താണ് Rubyഎന്ന് വിശദമാക്കാം.
00.40 Ruby ഒരു object-oriented, interpreted scripting ലാംഗ്വേജ് ആണ്.
00.45 കൂടാതെ, ഇത് dynamic, open source programming ലാംഗ്വേജും ആണ്.
00.48 ഇതിന്റെ വിശിഷ്ടമായ ഘടന, സ്വാഭാവികമായി വായിക്കുവാനും എളുപ്പത്തിൽ എഴുതുവാനും സഹായിക്കുന്നു.
00.54 Rubyയുടെ ചില സവിശേഷതകൾ നോക്കാം.
00.58 Ruby വളരെ portable ആണ്.
01.00 Ruby പ്രോഗ്രാം ഏത് operating സിസ്റ്റത്തിലും റണ്‍ ചെയ്യും.
01.04 Smalltalk, BASIC, Pythonതുടങ്ങിയവയിലെ പോലെ Rubyയിലെ വേരിയബിളിന് ഡേറ്റ ടൈപ്പ് ഇല്ല.
01.11 ഇത് automatic memory management പിൻതാങ്ങുന്നു.
01.14 Ruby ഫ്രീ formatലാംഗ്വേജ് ആണ്.
01.17 ഏത് വരിയിൽ നിന്നും columnത്തിൽ നിന്നും നിങ്ങൾക്ക് പ്രോഗ്രാം എഴുതി തുടങ്ങാം.
01.21 Intra-net, internet ആപ്ലിക്കേഷനുകൾ വികസിപ്പിക്കുവാനും Rubyഉപയോഗിക്കുന്നു.
01.27 Ruby യുടെ ഒരു പ്രധാന സവിശേഷത RubyGemsആണ്.
01.31 Ruby പ്രോഗ്രാമിംഗ് ലാംഗ്വേജിനുള്ള ഒരു package മാനേജർ ആണ് RubyGems.
01.36 ഇത് Ruby പ്രോഗ്രാമും ലൈബ്രറിയും വിതരണം ചെയ്യാനുള്ള ഒരു സ്റ്റാൻഡേർഡ് ഫോർമാറ്റ്‌ നല്കുന്നു.
01.42 നിങ്ങൾക്ക് gemsസ്വയം സൃഷ്ടിക്കുകയും പ്രസിദ്ദികരിക്കുകയും ചെയ്യാം.
01.46 RubyGemsനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.
01.51 Rubyയിൽ കൂടുതൽ സഹായം വേണമെങ്കിൽ ഈ ലിങ്ക് കാണുക.
01.56 Ubuntu Software Centre ഉപയോഗിച്ചും Ruby ഇൻസ്റ്റോൾ ചെയ്യാം.
02.00 Ubuntu Software Centreനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റിലെ Ubuntu Linux Tutorials സന്ദർശിക്കുക.
02.07 Ruby ഇൻസ്റ്റോൾ ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഈ സ്ലൈഡിൽ കാണുന്നു.
02.13 'Ruby code മൂന്ന് തരത്തിൽ എക്സിക്യൂട്ട് ചെയ്യാം.
02.16 Command line
02.17 Interactive Ruby
02.19 ഒരു file ആയി.
02.20 എക്സിക്യൂഷനുള്ള ഓരോ മാർഗവും വെവ്വേറെ പരിശോദിക്കാം.
02.23 ആദ്യമായി 'Hello World'കോഡ് കമാൻഡ് ലൈനിൽ നിന്ന് എങ്ങനെ എക്സിക്യൂട്ട് ചെയ്യുമെന്ന് നോക്കാം.
02.28 Ctrl, Alt , T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെർമിനൽ തുറക്കുക
02.34 സ്ക്രീനിൽ ഒരു ടെർമിനൽ വിൻഡോ കാണുന്നു
02.37 ഈ കമാൻഡ് ടൈപ്പ് ചെയ്യുക
02.38 ruby space hyphen e space single quotes ന് ഉള്ളിൽ puts space എന്നിട്ട് ഡബിൾ quotesനുള്ളിൽ Hello World
02.51 എന്റർ പ്രസ്‌ ചെയ്യുക
02.53 ഔട്ട്‌പുട്ട് , Hello World'എന്ന് കിട്ടുന്നു
02.57 ടെർമിനലിൽ ഔട്ട്‌പുട്ട് പ്രിന്റ്‌ ചെയ്യാനായി puts കമാൻഡ് ഉപയോഗിക്കുന്നു
03.00 ഒറ്റ വരി കോഡ് എക്സിക്യൂട്ട് ചെയ്യാൻ മാത്രമേ hyphen e” flagഅനുവധിക്കുള്ളൂ.
03.06 ഒന്നിലധികം വരികളുള്ള കമാൻഡുകൾ എക്സിക്യൂട്ട് ചെയ്യാൻ ഒന്നിലധികം hyphen e” flag കൾ ഉപയോഗിക്കുന്നു
03.12 ഇത് ഒന്ന് ശ്രമിച്ച് നോക്കാം
03.14 ഇതിന് മുൻപത്തെ കമാൻഡിനായി up Arrow key പ്രസ്‌ ചെയ്യുക
03.18 ടൈപ്പ് ചെയ്യുക space hypen e space സിംഗിൾ quotesനുള്ളിൽ puts space 1+2
03.31 എന്റർ കൊടുക്കുക
03.33 ഔട്ട്‌പുട്ട് Hello World , 3എന്നിവ കിട്ടുന്നു
03.36 സ്ലൈഡിലേക്ക് തിരികെ വരാം
03.39 ഇപ്പോൾInteractive Rubyയെ കുറിച്ച് പഠിക്കാം
03.42 Interactive Ruby ,Ruby കമാൻഡുകളുടെ പെട്ടന്നുള്ള എക്സിക്യൂഷന് സഹായിക്കുന്നു
03.48 നിങ്ങൾക്ക്Rubyസ്റ്റേറ്റ്മെന്റുകൾ റണ്‍ ചെയ്യുകയും ഔട്ട്‌പുട്ടും റിട്ടേണ്‍ മൂല്യങ്ങളും പരിശോദിക്കുകയും ചെയ്യാം
03.53 Rubyയുടെ പഴയ വെർഷനിൽ irbപ്രത്യേകം ഇൻസ്റ്റോൾ ചെയ്യുക
03.58 irb ഉപയോഗിച്ച് ഇപ്പോൾ Ruby കോഡ് എക്സിക്യൂട്ട് ചെയ്യാം .ടെർമിനലിലേക്ക് പോകുക
04.04 irb ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
04.07 Interactive Rubyതുറക്കുന്നു .
04.09 ടൈപ്പ് ചെയ്യുകputs spaceഡബിൾ quotesനുള്ളിൽ Hello World,എന്റർ കൊടുക്കുക
04.19 ഔട്ട്‌പുട്ട് Hello World എന്ന് കിട്ടുന്നു
04.22 റിട്ടേണ്‍ മൂല്യം nilഎന്ന് ലഭിക്കുന്നു
04.26 irb എക്സിറ്റ് ചെയ്യാനായി exit ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക
04.31 ഒരു ഫയലിൽ നിന്നും Ruby പ്രോഗ്രാം റണ്‍ ചെയ്യാം
04.34 കോഡ് എഴുതാനായി നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്സ്റ്റ്‌ എഡിറ്റർ തിരഞ്ഞെടുക്കാം
04.39 ഞാൻ ഉപയോഗിക്കുന്നത് gedit text editor' .gedit text editorലേക്ക് പോകുന്നു .
04.45 ടൈപ്പ് ചെയ്യുക puts space ഡബിൾ quotesനുള്ളിൽ Hello World
04.55 block അല്ലെങ്കിൽ മൾട്ടിപ്പിൾ ലൈൻ commentsഎങ്ങനെ ചേർക്കാമെന്ന് നോക്കാം
04.59 puts കമാൻഡിന് മുൻപ്
05.01 equal to begin ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
05.06 ഒരു കമന്റ്‌ തുടങ്ങാൻ 'Equal to begin ഉപയോഗിക്കുന്നു
05.10 നിങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്ന കമന്റുകൾ ടൈപ്പ് ചെയ്യുക
05.13 ഞാനിവിടെ My first Ruby programടൈപ്പ് ചെയ്ത് എന്റർ കൊടുക്കുന്നു
05.24 This code will print Hello world. ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക
05.30 ഇപ്പോൾ equal to end ടൈപ്പ് ചെയ്യുക
05.33 ഒന്നിലധികം വരികളുള്ള കമന്റുകൾ അവസാനിപ്പിക്കാനായി equal to end ഉപയോഗിക്കുന്നു
05.37 പ്രോഗ്രാമിന്റെ ഒഴുക്ക് മനസിലാക്കാൻ കമന്റുകൾ സഹായിക്കുന്നു
05.42 ഇത് documentation ന് ഉപകരിക്കുന്നു
05.45 Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയൽ സേവ് ചെയ്യുക
05.50 ഫയലുകൾ ഇടയ്ക്കിടെ സേവ് ചെയ്യുന്നത് നല്ല ശീലമാണ്
05.54 നിങ്ങളുടെ സ്ക്രീനിൽ Save As ഡയലോഗ് ബോക്സ്‌ കാണുന്നു.
05.58 ഫയൽ സേവ് ചെയ്യേണ്ട location ബ്രൌസ് ചെയ്യുക
06.01 ഡെസ്ക്ടോപ്പിൽ rubyprogramഎന്നൊരു ഫോൾഡർ സൃഷ്ടിക്കുന്നു
06.07 ഈ ഫോൾഡറിന് ഉള്ളിൽ ഫയൽ സേവ് ചെയ്യാം
06.10 Name ടെക്സ്റ്റ്‌ ബോക്സിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യാം .
06.14 ഞാൻ hello.rbടൈപ്പ് ചെയ്യുന്നു
06.17 Ruby ഫയലിന് Dot rb എന്ന എക്സ്റ്റൻഷൻ നല്കുന്നു
06.22 എന്നിട്ട് ഫയൽ സേവ് ചെയ്യാനായി Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോൾ ഫയൽ സേവ് ചെയ്യപ്പെട്ടു
06.29 കോഡ് എക്സിക്യൂട്ട് ചെയ്യാനായി ടെർമിനലിലേക്ക് പോകുക
06.33 ആദ്യം ടെർമിനൽ വൃത്തിയാക്കുക
06.35 Ruby ഫയലുള്ള ഡയറക്ടറി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക .
06.39 ഇപ്പോൾ നമ്മൾ home directory യിലാണ് . നമ്മുക്ക് rubyprogram എന്ന സബ് ഡയറക്ടറിയിലേക്ക്‌ പോകേണ്ടതുണ്ട് .
06.47 അതിനായി ടൈപ്പ് ചെയ്യുക , cd space Desktop/rubyprogram . എന്റർ പ്രസ്‌ ചെയ്യുക .
07.00 ഫയൽ എക്സിക്യൂട്ട് ചെയ്യുക . ruby space hello dot rb ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക .
07.10 HelloWorld എന്ന ഔട്ട്‌പുട്ട് കിട്ടുന്നു .
07.13 puts, print സ്റ്റേറ്റ്മെന്റ് തമ്മിലുള്ള വ്യത്യാസം കാണിച്ചു തരാം .
07.19 irb ഉപയോഗിച്ച് ഇത് ചെയ്യാം .
07.22 അതിന് മുൻപ് ഹോം ഡയറക്ടറിയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട് . അതിനായി cd ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക .
07.32 Interactive Ruby തുറക്കുന്നതിനായി “irb” ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക .
07.39 ടൈപ്പ് ചെയ്യുക , puts space double quotes ന് ഉള്ളിൽ Hello , comma, double quotes ന് ഉള്ളിൽ World .
07.51 രണ്ട് puts കമാൻഡ് യോജിപ്പിക്കുന്നതിനാണ് comma ഉപയോഗിച്ചത് .
07.56 Enter പ്രസ്‌ ചെയ്യുക.
07.58 വ്യത്യസ്ത വരികളിലായി Hello World ഔട്ട്‌പുട്ട് കിട്ടുന്നു .
08.03 ഇതേ കാര്യത്തിനായി print ഉപയോഗിച്ച് നോക്കാം .
08.06 മുൻപത്തെ കമ്മാൻഡിനായി up arrow key പ്രസ്‌ ചെയ്യുക .
08.10 puts ന് പകരം print ടൈപ്പ് ചെയ്ത് Enter പ്രസ്‌ ചെയ്യുക .
08.14 ഒരേ വരിയിൽ തന്നെ നമുക്ക് “Hello World”എന്ന ഔട്ട്‌പുട്ട് ലഭിക്കുന്നു .
08.19 puts keyword ഔട്ട്‌പുട്ടിന്റെ അവസാനത്തിൽ ഒരു പുതിയ വരി ചേർക്കുന്നു . keyword print അങ്ങനെ ചെയ്യുന്നില്ല .
08.27 keyword print നമ്മൾ നല്കുന്നത് അതേ പോലെ ഔട്ട്‌പുട്ട് ആയി നല്കുന്നു .
08.31 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു .സ്ലൈഡിലേക്ക് പോകാം .
08.37 ഇവിടെ പഠിച്ചത്
08.38 Ruby യെ കുറിച്ച്
08.40 Installation
08.41 Ruby കോഡിന്റെ എക്സിക്യൂഷൻ.
08.43 ഒന്നിലധികം വരികളുള്ള comments നല്കുന്നതിന്
=begin

......

=end

08.49 puts ഉം print' ഉം തമ്മിലുള്ള വ്യത്യാസം .
08.52 ഒരു അസൈൻമെന്റ്
08.54 നിങ്ങളുടെ പേരും വയസും പ്രിന്റ്‌ ചെയ്യാനുള്ള പ്രോഗ്രാം എഴുതുക
08.58 ഈ ട്യൂട്ടോറിയലിൽ നമ്മൾ ഒന്നിലധികം വരികളുള്ള comments ഉപയോഗിച്ചു
09.02 ഒറ്റ വരി കമന്റ്‌ നല്കുക
09.04 ഇവിടെ ലഭ്യമായ വീഡിയോ കാണുക
09.07 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
09.11 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
09.15 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം ,
09.17 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.21 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.26 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
09.30 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റി ന്റെ ഭാഗമാണ്.
09.35 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
09.41 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
09.45 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble