Difference between revisions of "LibreOffice-Calc-on-BOSS-Linux/C3/Formulas-and-Functions/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 57: Line 57:
 
|-
 
|-
 
||01:28
 
||01:28
||കണ്‍ഡിഷൻ ഇവിടെ അപ്ലൈ ചെയ്ത ഫലം ഈ സെല്ലിൽ കാണിക്കുന്നു.
+
||കണ്‍ഡിഷൻ ഇവിടെ അപ്ലൈ ചെയ്ത ഫലം ഈ സെല്ലിൽ കാണിക്കുന്നു.
 
|-
 
|-
 
||01:33
 
||01:33
Line 63: Line 63:
 
|-
 
|-
 
||01:38
 
||01:38
||“Electricity Bill” ന്റെ cost 800  രൂപയാണ്.  
+
||“Electricity Bill”ന്റെ cost 800  രൂപയാണ്.  
 
|-
 
|-
 
||01:43
 
||01:43
||“House Rent” ന്റെ cost,   “Electricity Bill” നെക്കാൾ കൂടുതലാണ്.  
+
||“House Rent”ന്റെ cost, “Electricity Bill”നെക്കാൾ കൂടുതലാണ്.  
 
|-
 
|-
 
||01:48
 
||01:48
Line 75: Line 75:
 
|-
 
|-
 
||01:57
 
||01:57
||ഈ cellൽ ആദ്യത്തെ കണ്‍ഡീഷൻ ടൈപ്പ് ചെയ്യുക,  “is equal to C3 greater than C4 ” . “Enter” പ്രസ്‌ ചെയ്യുക.
+
||ഈ cellൽ ആദ്യത്തെ കണ്‍ഡീഷൻ ടൈപ്പ് ചെയ്യുക,  “is equal to C3 greater than C4 ”. “Enter” പ്രസ്‌ ചെയ്യുക.
 
|-
 
|-
 
||02:09
 
||02:09
||cell C3യിലെ മൂല്യം cell C4ന്റെ മൂല്യത്തെക്കാൾ  കൂടുതൽ ആയതിനാൽ ഫലം  “TRUE” എന്ന് കിട്ടുന്നു.  
+
||cell C3യിലെ മൂല്യം cell C4ന്റെ മൂല്യത്തെക്കാൾ  കൂടുതൽ ആയതിനാൽ ഫലം  “TRUE” എന്ന് കിട്ടുന്നു.  
 
|-
 
|-
 
||02:18
 
||02:18
Line 87: Line 87:
 
|-
 
|-
 
||02:28
 
||02:28
||നമുക്ക് കിട്ടുന്ന ഫലം “FALSE” ആണ്.
+
||നമുക്ക് കിട്ടുന്ന ഫലം “FALSE” ആണ്.
 
|-
 
|-
 
||02:32
 
||02:32
Line 93: Line 93:
 
|-
 
|-
 
||02:38
 
||02:38
|| കൂടുതൽ ഡേറ്റ  ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്.
+
||കൂടുതൽ ഡേറ്റ  ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്.
 
|-
 
|-
 
||02:44
 
||02:44
Line 102: Line 102:
 
|-
 
|-
 
||02:55
 
||02:55
||“C10” cell ക്ലിക്ക് ചെയ്തിട്ട്  ടൈപ്പ് ചെയ്യുക,
+
||“C10” cell ക്ലിക്ക് ചെയ്തിട്ട്  ടൈപ്പ് ചെയ്യുക,
 
|-
 
|-
 
||02:59
 
||02:59
|| “ is equal to IF” bracesനുള്ളിൽ, “C3 greater than C4” കോമ, ഡബിൾ കോട്ട്സിനുള്ളിൽ “Positive”  കോമ വീണ്ടും  ഡബിൾ കോട്ട്സിനുള്ളിൽ “Negative”.
+
|| “ is equal to IF” bracesനുള്ളിൽ, “C3 greater than C4” കോമ, ഡബിൾ കോട്ട്സിനുള്ളിൽ “Positive”  കോമ വീണ്ടും  ഡബിൾ കോട്ട്സിനുള്ളിൽ “Negative”.
 
|-
 
|-
 
||03:16
 
||03:16
||ഇതിനർത്ഥം  cell C4ന്റെ മൂല്യത്തെക്കാൾ കൂടുതലാണ്  cell C3 യുടെ മൂല്യം എങ്കിൽ “Positive” എന്ന് കാണിക്കണം.
+
||ഇതിനർത്ഥം  cell C4ന്റെ മൂല്യത്തെക്കാൾ കൂടുതലാണ്  cell C3യുടെ മൂല്യം എങ്കിൽ “Positive” എന്ന് കാണിക്കണം.
 
|-
 
|-
 
||03:25
 
||03:25
Line 117: Line 117:
 
|-
 
|-
 
||03:31
 
||03:31
||6000  800നെ ക്കാൾ വലുതായതിനാൽ ഫലം  “Positive” എന്ന്  കിട്ടുന്നു.
+
||6000  800നെക്കാൾ വലുതായതിനാൽ ഫലം  “Positive” എന്ന്  കിട്ടുന്നു.
 
|-
 
|-
 
||03:39
 
||03:39
Line 123: Line 123:
 
|-
 
|-
 
||03:47
 
||03:47
||cell C3 യുടെ മൂല്യം  cell C4നേതിനെക്കാൾ വലുത് ആയതിനാൽ ഫലം “Negative” എന്ന് കിട്ടുന്നു.  
+
||cell C3യുടെ മൂല്യം  cell C4നേതിനെക്കാൾ വലുത് ആയതിനാൽ ഫലം “Negative” എന്ന് കിട്ടുന്നു.  
 
|-
 
|-
 
||03:57
 
||03:57
Line 159: Line 159:
 
* ഗുണനത്തിന്  PRODUCT
 
* ഗുണനത്തിന്  PRODUCT
  
* ഹരണത്തിന് QUOTIENT, അങ്ങനെ മുൻ ട്യൂട്ടോറിയലുകളിൽ പഠിച്ചവ.
+
* ഹരണത്തിന് QUOTIENT, അങ്ങനെ മുൻ ട്യൂട്ടോറിയലുകളിൽ പഠിച്ചവ.
 
|-
 
|-
 
||04:57
 
||04:57
Line 177: Line 177:
 
|-
 
|-
 
||05:26
 
||05:26
||ഫലം ഈ cellൽകണക്ക് കൂട്ടുന്നു.
+
||ഫലം ഈ cellൽ കണക്ക് കൂട്ടുന്നു.
 
|-
 
|-
 
||05:30
 
||05:30
Line 204: Line 204:
 
|-
 
|-
 
||06:03
 
||06:03
||ഇപ്പോൾ cellv“A5”ൽ ക്ലിക്ക് ചെയ്തിട്ട്  ടൈപ്പ്  ചെയ്യുക “PRODUCT”.
+
||ഇപ്പോൾ cell “A5”ൽ ക്ലിക്ക് ചെയ്തിട്ട്  ടൈപ്പ്  ചെയ്യുക “PRODUCT”.
 
|-
 
|-
 
||06:08
 
||06:08
Line 222: Line 222:
 
|-
 
|-
 
||06:29
 
||06:29
||“A6”cell ൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “QUOTIENT”.  
+
||“A6”cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “QUOTIENT”.  
 
|-
 
|-
 
||06:34
 
||06:34
Line 240: Line 240:
 
|-
 
|-
 
||06:59
 
||06:59
||ഇത് പോലെ Calcൽ വിവിധ arithmetic operation കൾ നടത്താം.
+
||ഇത് പോലെ Calcൽ വിവിധ arithmetic operationകൾ നടത്താം.
 
|-
 
|-
 
||07:05
 
||07:05
Line 257: Line 257:
 
|-
 
|-
 
||07:37
 
||07:37
|| “C10” സെല്ലിൽ ക്ലിക്ക് ചെയ്യുക.  
+
||“C10” സെല്ലിൽ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
||07:44
 
||07:44
Line 311: Line 311:
 
|-
 
|-
 
||09:09
 
||09:09
||“6000”, “6000.34” ആക്കുക. “600”, “600.4”  ആക്കുക. ”300”, “300.3”  ആക്കുക.
+
||“6000”, “6000.34” ആക്കുക. “600”, “600.4”  ആക്കുക. ”300”, “300.3”  ആക്കുക.
 
|-
 
|-
 
||09:23
 
||09:23
Line 344: Line 344:
 
|-
 
|-
 
||10:29
 
||10:29
||ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ അടുത്ത  പൂർണ്ണ സംഖ്യയിലേക്ക്  round  ചെയ്തു.
+
||ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ അടുത്തുള്ള പൂർണ്ണ സംഖ്യയിലേക്ക്  round  ചെയ്തു.
 
|-
 
|-
 
||10:44
 
||10:44

Revision as of 12:10, 20 February 2015

Resources for recording Formulas and Functions


Time Narration
00:00 LibreOffice Calcലെ Formulas and Functions എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്:
  • Conditional Operator
  • If..Or statement
  • Basic statistic functions
  • Rounding off numbers
00:19 ഇതിനായി ഉപയോഗിക്കുന്നത് GNU Linux Operating system, LibreOffice Suite version 3.3.4.
00:30 അടിസ്ഥാന ഗണിതക ക്രിയകളായ സങ്കലനം, വ്യവകലനം, ഡേറ്റയുടെ ആവറേജ് എന്നിവ കാണുവാൻ നമുക്ക് അറിയാം.
00:39 ഇപ്പോൾ നമുക്ക് മറ്റ് ഉപയോഗ പ്രധമായ operators പഠിക്കാം.
00:43 വളരെ അധികം ഉപയോഗമുള്ള ഒരു operator ആണ് Conditional Operator.
00:51 Conditional Operators യൂസർ നല്കുന്ന കണ്‍ഡിഷൻ ഡേറ്റയിൽ പരിശോധിക്കുന്നു.
00:56 എന്നിട്ട് ഫലം TRUE അല്ലെങ്കിൽ FALSE എന്ന boolean ആയി കാണിക്കുന്നു.
01:01 “Personal-Finance-Tracker.ods” തുറക്കാം.
01:05 “Cost”ന് താഴെ വിവിധ ഐറ്റങ്ങളുടെ വില വിവര പട്ടിക ഉണ്ട്.
01:11 അവയിൽ conditional operators അപ്ലൈ ചെയ്തിട്ട് ഫലം പരിശോധിക്കാം.
01:17 “B10” സെല്ലിൽ ക്ലിക്ക് ചെയ്തിട്ട് അതിനുള്ളിൽ “Condition Result” എന്ന് ടൈപ്പ് ചെയ്യുക.
01:24 ഇപ്പോൾ “C10” സെല്ലിൽ ക്ലിക്ക് ചെയ്യുക.
01:28 കണ്‍ഡിഷൻ ഇവിടെ അപ്ലൈ ചെയ്ത ഫലം ഈ സെല്ലിൽ കാണിക്കുന്നു.
01:33 ശ്രദ്ധിക്കുക, “House Rent”ന്റെ cost 6,000 രൂപയാണ്.
01:38 “Electricity Bill”ന്റെ cost 800 രൂപയാണ്.
01:43 “House Rent”ന്റെ cost, “Electricity Bill”നെക്കാൾ കൂടുതലാണ്.
01:48 നമുക്ക് അവയിൽ വിവിധ കണ്‍ഡീഷനുകൾ അപ്ലൈ ചെയ്തിട്ട് ഫലം പരിശോധിക്കാം.
01:54 “C10” cellൽ ക്ലിക്ക് ചെയ്യുക.
01:57 ഈ cellൽ ആദ്യത്തെ കണ്‍ഡീഷൻ ടൈപ്പ് ചെയ്യുക, “is equal to C3 greater than C4 ”. “Enter” പ്രസ്‌ ചെയ്യുക.
02:09 cell C3യിലെ മൂല്യം cell C4ന്റെ മൂല്യത്തെക്കാൾ കൂടുതൽ ആയതിനാൽ ഫലം “TRUE” എന്ന് കിട്ടുന്നു.
02:18 ഇപ്പോൾ ഈ കണ്‍ഡീഷനൽ സ്റ്റേറ്റ്മെന്റ് “is equal to C3 less than C4” എന്ന് മാറ്റാം.
02:26 “Enter” കൊടുക്കുക.
02:28 നമുക്ക് കിട്ടുന്ന ഫലം “FALSE” ആണ്.
02:32 അത് പോലെ നിങ്ങൾക്ക് മറ്റ് കണ്‍ഡീഷനൽ സ്റ്റേറ്റ്മെന്റുകളും അപ്ലൈ ചെയ്ത് ഫലം പരിശോധിക്കാം.
02:38 കൂടുതൽ ഡേറ്റ ഉണ്ടായിരിക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് വളരെ ഉപകാരപ്രധമാണ്.
02:44 നിങ്ങൾക്ക് “If ..... Or” കണ്‍ഡീഷനും ഡേറ്റയിൽ ഉപയോഗിക്കാം.
02:49 കണ്‍ഡിഷൻ TRUE ആയിരിക്കുന്നതിന് അനുസരിച്ച് ഫലം പ്രിന്റ്‌ ചെയ്യാൻ.
02:55 “C10” cell ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക,
02:59 “ is equal to IF” bracesനുള്ളിൽ, “C3 greater than C4” കോമ, ഡബിൾ കോട്ട്സിനുള്ളിൽ “Positive” കോമ വീണ്ടും ഡബിൾ കോട്ട്സിനുള്ളിൽ “Negative”.
03:16 ഇതിനർത്ഥം cell C4ന്റെ മൂല്യത്തെക്കാൾ കൂടുതലാണ് cell C3യുടെ മൂല്യം എങ്കിൽ “Positive” എന്ന് കാണിക്കണം.
03:25 അല്ലെങ്കിൽ “Negative” എന്ന് കാണിക്കണം.
03:28 ഇപ്പോൾ “Enter” പ്രസ്‌ ചെയ്യുക.
03:31 6000 800നെക്കാൾ വലുതായതിനാൽ ഫലം “Positive” എന്ന് കിട്ടുന്നു.
03:39 ഇപ്പോൾ കണ്‍ഡീഷൻ സ്റ്റേറ്റ്മെന്റിൽ “greater than” മാറ്റി “less than” കൊടുത്തിട്ട് “Enter” കീ പ്രസ്‌ ചെയ്യുക.
03:47 cell C3യുടെ മൂല്യം cell C4നേതിനെക്കാൾ വലുത് ആയതിനാൽ ഫലം “Negative” എന്ന് കിട്ടുന്നു.
03:57 C3, C4 എന്നീ cellsലെ ഡേറ്റയിൽ മാറ്റം വരുത്തിയും നിങ്ങൾക്ക് ഫലത്തിൽ വരുന്ന മാറ്റം ശ്രദ്ധിക്കാവുന്നതാണ്‌.
04:04 ഇപ്പോൾ കാണിക്കുന്ന ഫലം “Negative” ആണ്.
04:09 ഇപ്പോൾ C4 ന്റെ മൂല്യം “7000” ആയി വർദ്ധിപ്പിച്ചിട്ട് “Enter” പ്രസ്‌ ചെയ്യുക.
04:17 ഫലം “Positive” ആകുന്നത് കാണാം.
04:22 വീണ്ടും C4ന്റെ മൂല്യം “800” ആയി കുറയ്ക്കുക.
04:26 “Enter” പ്രസ്‌ ചെയ്യുക.
04:29 വീണ്ടും ഫലം “Negative” ആകുന്നു.
04:34 ഇപ്പോൾ വരുത്തിയ മാറ്റങ്ങൾ ഡിലീറ്റ് ചെയ്യാം.
04:38 അടുത്തതായി കുറച്ച് arithmetic, statistic ഫങ്ഷനുകൾ പഠിക്കാം.
04:43 അടിസ്ഥാന arithmetic functionനുകൾ ഇവയാണ്,
  • സങ്കലനത്തിന് SUM
  • ഗുണനത്തിന് PRODUCT
  • ഹരണത്തിന് QUOTIENT, അങ്ങനെ മുൻ ട്യൂട്ടോറിയലുകളിൽ പഠിച്ചവ.
04:57 ഇപ്പോൾ Sum, Product, Quotient ഫങ്ഷനുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചില ഓപ്പറേഷനുകളിലൂടെ പഠിക്കാം.
05:05 ആദ്യമായി “Sheet 3” സിലക്റ്റ് ചെയ്യുക.
05:08 “B1”, “B2”, “B3” cellsൽ യഥാക്രമമം “50”, ”100”, ”150” എന്നീ അക്കങ്ങൾ കൊടുക്കുക.
05:19 “A4” cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “SUM”.
05:23 cell “B4”ൽ ക്ലിക്ക് ചെയ്യുക.
05:26 ഫലം ഈ cellൽ കണക്ക് കൂട്ടുന്നു.
05:30 ടൈപ്പ് ചെയ്യുക, “is equal to “SUM”, bracesനുള്ളിൽ B1 കോമ B2 കോമ B3.
05:37 എന്റർ പ്രസ്‌ ചെയ്യുക
05:39 ഫലം “300” എന്ന് കാണുന്നത് ശ്രദ്ധിക്കുക.
05:43 നിങ്ങൾക്കിത് പോലെ ഒരു കൂട്ടം cellല്ലുകൾ എന്റർ ചെയ്യാം.
05:47 “B4”ൽ വീണ്ടും ക്ലിക്ക് ചെയ്യുക.
05:49 ഇപ്പോൾ bracesസിസിന് ഉള്ളിൽ B1 കോമ B2 കോമ B3, എന്നതിന് പകരം, B1 colon B3 എന്ന് ടൈപ്പ് ചെയ്യുക.
05:58 എന്റർ പ്രസ്‌ ചെയ്യുക.
06:00 വീണ്ടും ഫലം “300” എന്ന് കാണുന്നു.
06:03 ഇപ്പോൾ cell “A5”ൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “PRODUCT”.
06:08 cell “B5” ക്ലിക്ക് ചെയ്യുക.
06:10 ഇവിടെ ടൈപ്പ് ചെയ്യുക, “is equal to “PRODUCT”, bracesസിസിന് ഉള്ളിൽ B1 colon B3.
06:18 എന്റർ പ്രസ്‌ ചെയ്യുക.
06:20 ഫലം “7,50,000” എന്ന് കാണിക്കുന്നത് ശ്രദ്ധിക്കുക.
06:26 ഇപ്പോൾ Quotient എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
06:29 “A6”cellൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക, “QUOTIENT”.
06:34 ഇപ്പോൾ cell “B6”ൽ ക്ലിക്ക് ചെയ്യുക
06:37 ഫലം കണക്ക് കൂട്ടുന്നതിനായി നമുക്ക് ഈ cell ഉപയോഗിക്കാം.
06:40 ടൈപ്പ് ചെയ്യുക “is equal to QUOTIENT”, bracesസിസിന് ഉള്ളിൽ B2 കോമ B1.
06:47 എന്റർ പ്രസ്‌ ചെയ്യുക.
06:49 ഫലം “2” ആണ്. എന്തെന്നാൽ “100”നെ “50” കൊണ്ട് ഹരിക്കുമ്പോൾ 2 കിട്ടുന്നു.
06:59 ഇത് പോലെ Calcൽ വിവിധ arithmetic operationകൾ നടത്താം.
07:05 ഇപ്പോൾ statistic functions നോക്കാം.
07:09 Statistical fuctionകൾ സ്പ്രെഡ് ഷീറ്റിലെ data analysisന് ഉപയോഗപ്രദമാണ്.
ഉദാഹരണത്തിന്  COUNT, MIN, MAX, MEDIAN, MODE അങ്ങനെ വിവിധ Statistical fuctionകൾ ഉണ്ട്.
07:27 ആദ്യമായി sheet 1ൽ ക്ലിക്ക് ചെയ്യാം.
07:30 statistical functionകൾ ഉപയോഗിച്ച് minimum, maximum, median costs കാണുന്നത് എങ്ങനെ എന്ന് നോക്കാം.
07:37 “C10” സെല്ലിൽ ക്ലിക്ക് ചെയ്യുക.
07:44 “Cost”ന് താഴെ നമുക്ക് ചില entries ഉണ്ട് .
07:48 ഏറ്റവും കുറഞ്ഞ cost- 300 രൂപയാണ്.
07:51 ഏറ്റവും കൂടിയ cost 6000 രൂപയാണ്.
07:55 നമ്മൾ ബന്ധപ്പെട്ട ഫങ്ഷനുകൾ ഉപയോഗിക്കുമ്പോൾ കാണിക്കേണ്ട ഫലങ്ങൾ ഇവയാണ്.
08:00 “C10” സെല്ലിൽ ടൈപ്പ് ചെയ്യുക “is equal to MAX” bracesനുള്ളിൽ “C3” colon “C7”.
08:10 ഇപ്പോൾ “Enter” കീ പ്രസ്‌ ചെയ്യുക.
08:13 കോളത്തിലെ ഏറ്റവും കൂടിയ മൂല്യമായ “6000” ആണ് ഫലം എന്നത് ശ്രദ്ധിക്കുക.
08:20 “MAX” എന്ന പദം മാറ്റി സ്റ്റേറ്റ്മെന്റിൽ “MIN” കൊടുക്കുക.
08:25 “Enter” കീ പ്രസ്‌ ചെയ്യുക.
08:28 കോളത്തിലെ ഏറ്റവും ചെറിയ തുക ആയ “300” ആണ് ഫലം എന്നത് ശ്രദ്ധിക്കുക.
08:34 median മൂല്യം കാണുവാനായി “MIN”എന്ന പദം മാറ്റി “MEDIAN” കൊടുക്കുക.
08:40 “Enter” കീ പ്രസ്‌ ചെയ്യുക.
08:43 കോളത്തിലെ median cost ആയ “800” ആണ് ഫലം.
08:50 ഇത് പോലെ ഡേറ്റയിൽ മറ്റ് statistical functionകൾ ഉപയോഗിച്ച് ഡേറ്റ analyze ചെയ്യാവുന്നതാണ്.
08:58 ഈ സെല്ലിലെ മാറ്റങ്ങൾ ഡിലീറ്റ് ചെയ്യാം.
09:02 ഇപ്പോൾ അക്കങ്ങൾ round off ചെയ്യുന്നതെങ്ങനെ എന്ന് പഠിക്കാം.
09:05 “Cost”ന് താഴെ ചില മാറ്റങ്ങൾ വരുത്താം.
09:09 “6000”, “6000.34” ആക്കുക. “600”, “600.4” ആക്കുക. ”300”, “300.3” ആക്കുക.
09:23 “B11” സെല്ലിൽ ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക “ROUNDING OFF”.
09:31 “C11” സെല്ലിൽ ക്ലിക്ക് ചെയ്യുക. ഇവിടെ “Cost”ന് താഴെയുള്ള മുഴുവൻ ഐറ്റങ്ങളുടേയും തുക കാണുന്നു.
09:39 C11സെല്ലിൽ ടൈപ്പ് ചെയ്യുക, “is equal to SUM” braceനുള്ളിൽ “C3” colon “C7”.
09:49 എന്റർ കൊടുക്കുക.
09:53 total “9701.04” ആണെന്നത് ശ്രദ്ധിക്കുക.
09:59 നമുക്ക് നമ്മുടെ ഫലത്തിൽ ദശാംശ സ്ഥാനങ്ങൾ ആവശ്യമില്ല എന്ന് കരുതുക.
10:04 ഏറ്റവും നല്ല ഉപായം ഫലത്തെ അടുത്ത പൂർണ്ണ സംഖ്യയിലേക്ക് round off ചെയ്യുക എന്നതാണ്.
10:09 total “9701.04” എന്നുള്ള cell ക്ലിക്ക് ചെയ്യുക.
10:15 ടൈപ്പ് ചെയ്യുക, “is equal to ROUND”, തുറക്കുന്ന brace “SUM” വീണ്ടും braceനുള്ളിൽ “C3” colon “C7”.
10:25 അടയ്ക്കുന്ന brace. എന്റർ കീ പ്രസ്‌ ചെയ്യുക.
10:29 ഫലം “9701” ആണെന്ന് കാണാം, അതായത് “9701.04”നെ അടുത്തുള്ള പൂർണ്ണ സംഖ്യയിലേക്ക് round ചെയ്തു.
10:44 Rounding off, തൊട്ട് താഴെയുള്ള സംഖ്യയിലേക്കോ മുകളിലുള്ള സംഖ്യയിലേക്കോ ചെയ്യാവുന്നതാണ്.
10:52 ഫലം ഉള്ള സെല്ലിൽ ക്ലിക്ക് ചെയ്ത് “ROUND” എന്ന പദം മാറ്റി “ROUNDUP” ആക്കുക.
10:59 ഇപ്പോൾ “Enter” കീ പ്രസ്‌ ചെയ്യുക.
11:02 ഫലം ഇപ്പോൾ തൊട്ട് മുകളിലുള്ള സംഖ്യ ആയ “9702” ആണെന്ന് കാണാം.
11:10 തൊട്ട് താഴെയുള്ള പൂർണ്ണ സംഖ്യയിലേക്ക് round off ചെയ്യുന്നതിന് “ROUNDUP” മാറ്റി “ROUNDDOWN” കൊടുക്കുക.
11:17 “Enter” കീ പ്രസ്‌ ചെയ്യുക.
11:19 ഇപ്പോൾ ഫലം തൊട്ട് താഴെയുള്ള പൂർണ്ണ സംഖ്യ ആയ “9701” ആണെന്ന് കാണാം.
11:28 “Personal-Finance-Tracker.ods” യഥാർത്ഥ രൂപത്തിൽ ആക്കുന്നതിനായി ഈ മാറ്റങ്ങൾ അണ്‍ഡു ചെയ്യാം.
11:37 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
11:43 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്:
  • Conditional Operator
  • If..Or statement
  • Basic statistic functions
  • Rounding off numbers
11:55 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:58 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
12:01 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
12:06 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
12:08 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
12:11 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
12:17 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
12:21 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
12:29 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
12:38 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
12:45 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair