Difference between revisions of "Digital-Divide/C2/Printer-Connection/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "'''Digital Divide - Printer Connection''' {| border = 1 | '''Time''' | '''Narration''' |- | 00:01 | Printer Connection എന്ന സ്പോകെണ്‍ ട്യൂ...")
 
 
Line 20: Line 20:
 
|-
 
|-
 
| 00:17
 
| 00:17
| Cannon printer ഉം.
+
| Cannon printerഉം.
 
|-
 
|-
 
| 00:20
 
| 00:20
Line 62: Line 62:
 
|-
 
|-
 
| 01:22
 
| 01:22
| കേബിളിന്റെ മറ്റേ അറ്റം  CPUവിന്റെ   USB portമായി കണക്റ്റ് ചെയ്യുന്നു.
+
| കേബിളിന്റെ മറ്റേ അറ്റം  CPUവിന്റെ USB portമായി കണക്റ്റ് ചെയ്യുന്നു.
 
|-
 
|-
 
| 01:30
 
| 01:30
Line 83: Line 83:
 
|-
 
|-
 
| 01:58
 
| 01:58
| Printer ഐക്കണ്‍ കാണപ്പെടുന്നു.
+
| Printer ഐക്കണ്‍ കാണപ്പെടുന്നു.
 
|-
 
|-
 
| 02:02
 
| 02:02
Line 206: Line 206:
 
|-
 
|-
 
| 05:16
 
| 05:16
| '''Current page''' ഓപ്ഷൻ നിലവിൽ സിലക്റ്റ് ചെയ്തിട്ടുള്ള പേജ് പ്രിന്റ്‌ ചെയ്യുന്നു.  
+
| '''Current page''' ഓപ്ഷൻ നിലവിൽ സിലക്റ്റ് ചെയ്തിട്ടുള്ള പേജ് പ്രിന്റ്‌ ചെയ്യുന്നു.  
 
|-
 
|-
 
| 05:22
 
| 05:22
Line 230: Line 230:
 
|-
 
|-
 
| 06:05
 
| 06:05
| പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ  
+
| പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ,
 
|-
 
|-
 
| 06:07
 
| 06:07
| printer settings കോൻഫിഗർ ചെയ്യാൻ  
+
| printer settings കോൻഫിഗർ ചെയ്യാൻ,
 
|-
 
|-
 
| 06:10
 
| 06:10
| ഒരു ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യാൻ  
+
| ഒരു ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യാൻ,
 
|-
 
|-
 
| 06:12
 
| 06:12
| കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച്  
+
| കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച്.
 
|-
 
|-
 
| 06:17
 
| 06:17

Latest revision as of 17:07, 3 February 2015

Digital Divide - Printer Connection


Time Narration
00:01 Printer Connection എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഒരു പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ എന്ന് ഇവിടെ പഠിക്കുന്നു.
00:11 ഇതിനായി ഉപയോഗിക്കുന്നത്
00:13 Ubuntu Linux 12.10 OSഉം
00:17 Cannon printerഉം.
00:20 ഒരു കംപ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ചുരുക്കത്തിൽ പറയാം.
00:25 CPU
00:27 Monitor
00:29 Keyboard
00:30 Mouse
00:32 Printer
00:34 ഇപ്പോൾ CPUവിൽ നോക്കാം.
00:41 മിക്ക്യവാറും എല്ലാ CPUവിന്റേയും മുൻ വശത്തും പിൻ വശത്തും USB portകൾ കാണാം.
00:49 ഇപ്പോൾ പ്രിന്റർ നോക്കാം.
00:53 സാധാരണയായി പ്രിന്ററിന്റെ മുൻവശത്തോ മുകളിലോ power switch കാണാം.
01:00 പ്രിന്ററിന് പുറക്‌ വശത്ത് ഒരു power slotഉം USB portഉം ഉണ്ടാകും.
01:11 പ്രിന്ററിനെ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ നമ്മൾ USB cable ഉപയോഗിക്കണം.
01:16 USB cable പ്രിന്ററുമായി കണക്റ്റ് ചെയ്യാം.
01:22 കേബിളിന്റെ മറ്റേ അറ്റം CPUവിന്റെ USB portമായി കണക്റ്റ് ചെയ്യുന്നു.
01:30 ഇപ്പോൾ നമ്മുടെ പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യപ്പെട്ടു.
01:33 പ്രിന്ററിന്റെ power button ഓണ്‍ ചെയ്യുക.
01:37 ഇപ്പോൾ നമ്മുടെ കംപ്യൂട്ടർ ഉപയോഗിച്ച് പ്രിന്റർ കോൻഫിഗർ ചെയ്യാം.
01:43 ഡെസ്ക്ടോപ്പിലേക്ക് പോകുക.
01:46 launcher ബാറിന് മുകളിൽ ഇടത് വശത്തുള്ള Dash Home ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
01:53 സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക, Printing
01:58 Printer ഐക്കണ്‍ കാണപ്പെടുന്നു.
02:02 അതിൽ ക്ലിക്ക് ചെയ്യുക.
02:04 ഉബുണ്ടുവിന്റെ പഴയ വെർഷൻ ആണെങ്കിൽ ഇങ്ങനെ ക്ലിക്ക് ചെയ്യുക.
02:07 System
02:08 Administration
02:09 Printing.
02:12 ഇപ്പോൾ Printing ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:16 There are no printers configured yet എന്ന് കാണുന്നു.
02:21 മുകളിൽ ഇടത് കോണിൽ ഒരു പ്ലസ്‌ ചിഹ്നത്തോടെ Add ബട്ടണ്‍ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
02:30 ഇത് New Printer ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
02:34 ഇടത് വശത്ത് കംപ്യൂട്ടറുമായി കണക്റ്റ് ചെയ്തിട്ടുള്ള printer devicesന്റെ ഒരു പട്ടിക കാണിക്കുന്നു.
02:42 ഇവിടെ നമ്മുടെ പ്രിന്റർ സിലക്റ്റ് ചെയ്യാം, അതായത് Cannon Printer. Forward' ക്ലിക്ക് ചെയ്യുക.
02:51 ഇത് സ്വയം drivers സെർച്ച്‌ ചെയ്യാൻ തുടങ്ങുന്നു. Cancel ക്ലിക്ക് ചെയ്യാം.
02:59 ഇപ്പോൾ ഡയലോഗ് ബോക്സ്‌ Choose Driver ഓപ്ഷനിലേക്ക് പോകുന്നു.
03:04 കൂടുതൽ അവസരങ്ങളിലും Default ഓപ്ഷൻ മതിയാകും.
03:08 എനിക്ക് Canon Printer ആയതിനാൽ ഡിഫാൾട്ട് ആയി ഇത് സിലക്റ്റ് ചെയ്യപ്പെട്ടു.
03:16 ഇപ്പോൾ Forward ക്ലിക്ക് ചെയ്യുക.
03:19 Model പേജിൽ എന്റെ printer model സ്വയം detect ചെയ്യപ്പെടുന്നു.
03:26 bracketsൽ Recommended എന്നത് ഇത് സൂചിപ്പിക്കുന്നു.
03:31 അത് പോലെ Drivers സെക്ഷനിൽ എന്റെ പ്രിന്ററിന് അനുയോജ്യമായ driver കാണിക്കുന്നു.
03:38 ഇപ്പോൾ വീണ്ടും Forward ക്ലിക്ക് ചെയ്യുക.
03:42 ഇപ്പോൾ നമ്മുടെ പ്രിന്ററിനെ കുറിച്ചുള്ള വിവരങ്ങൾ ചോദിക്കുന്നു- printer name, location.
03:49 നാമിത് Default ആയി നിലനിർത്തി Apply ക്ലിക്ക് ചെയ്യുന്നു.
03:53 നമ്മുടെ പ്രിന്റർ വിജയകരമായി കംപ്യൂട്ടറുമായി ചേർക്കപ്പെട്ടു.
04:00 ഈ സന്ദേശം കാണുന്നു “Would you like to print a test page?”
04:04 Print Test Page ക്ലിക്ക് ചെയ്യാം.
04:08 '“Submitted – Test Page submitted as job ...” എന്ന സന്ദേശവും അതിന്റെ നമ്പറും ഒരു pop up ആയി കാണപ്പെടുന്നു.
04:18 OK ക്ലിക്ക് ചെയ്യുക.
04:20 വീണ്ടും Printer Properties ഡയലോഗ് ബോക്സിൽ OK ക്ലിക്ക് ചെയ്യുക.
04:24 നമ്മുടെ പ്രിന്ററിൽ നിന്നുള്ള ടെസ്റ്റ്‌ പ്രിന്റ്‌ ഇതാണ്.
04:29 നമ്മുടെ ഡോക്യുമെന്റ്സ് പ്രിന്റ്‌ ചെയ്യാനിപ്പോൾ നമ്മുടെ പ്രിന്റർ തയ്യാറായി.
04:34 Printer ഡയലോഗ് ബോക്സ്‌ ക്ലോസ് ചെയ്യട്ടെ.
04:37 ഒരു ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
04:42 ഒരു ഡോക്യുമെന്റ് തുറക്കുക.
04:45 Ctrl, P കീ കൾ ഒരുമിച്ച് പ്രസ്‌ ചെയ്യുക.
04:49 Print ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04:53 ഡിഫാൾട്ട് ആയി കണക്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രിന്റർ സിലക്റ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക.
04:58 ഈ ഡയലോഗ് ബോക്സിൽ നമുക്ക് ധാരാളം ഓപ്ഷനുകൾ ഉണ്ട്.
05:03 നമുക്ക് പ്രിന്റ്‌ ചെയ്യേണ്ട പേജുകളുടെ range സിലക്റ്റ് ചെയ്യാൻ Range അനുവധിക്കുന്നു.
05:08 Rangeന് താഴെയുള്ള ചില ഓപ്ഷനുകൾ നോക്കാം.
05:12 ഡോക്യുമെന്റിലെ എല്ലാ പേജുകളും പ്രിന്റ്‌ ചെയ്യാൻ All pages ഓപ്ഷൻ ഉപയോഗിക്കുന്നു.
05:16 Current page ഓപ്ഷൻ നിലവിൽ സിലക്റ്റ് ചെയ്തിട്ടുള്ള പേജ് പ്രിന്റ്‌ ചെയ്യുന്നു.
05:22 Pages ഓപ്ഷൻ നമ്മുടെ ആവശ്യാനുസരണം പേജുകൾ പ്രിന്റ്‌ ചെയ്യുന്നു. ഉദാഹരണത്തിന്, 3-4.
05:31 അടുത്തതായി Copiesന് താഴെയുള്ള ഓപ്ഷനുകൾ നോക്കാം.
05:36 നമുക്ക് പ്രിന്റ്‌ ചെയ്യേണ്ട കോപ്പികളുടെ എണ്ണം copies ഓപ്ഷനിൽ കൊടുക്കാം.
05:42 നമ്മൾ Copies 2 എന്ന് മാറ്റിയാൽ സിലക്റ്റ് ചെയ്ത പേജുകളുടെ രണ്ട് കോപ്പികൾ പ്രിന്റ്‌ ചെയ്യപ്പെടും.
05:49 Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:52 നിങ്ങളുടെ പ്രിന്റർ ശരിയായി കോൻഫിഗർ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ നിങ്ങളുടെ ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യാൻ തുടങ്ങുന്നു.
05:58 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു. ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
06:05 പ്രിന്റർ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാൻ,
06:07 printer settings കോൻഫിഗർ ചെയ്യാൻ,
06:10 ഒരു ഡോക്യുമെന്റ് പ്രിന്റ്‌ ചെയ്യാൻ,
06:12 കൂടാതെ ലഭ്യമായ പ്രീന്റ് ഓപ്ഷനുകളെ കുറിച്ച്.
06:17 ഈ വിവരങ്ങൾ ഉപയോഗപ്രധമായിരുന്നു എന്ന് കരുതുന്നു.
06:20 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:24 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:27 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06:32 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
06:49 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:13 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan