Difference between revisions of "BOSS-Linux/C2/BOSS-Linux-Desktop/Malayalam"
From Script | Spoken-Tutorial
(Created page with " {|border=1 !Time !Narration |- |00:01 |BOSS Desktop സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- |00...") |
|||
Line 13: | Line 13: | ||
|- | |- | ||
|00:12 | |00:12 | ||
− | |ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള | + | |ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള '''BOSS Linux 3.4.2''' ഉപയോഗിക്കുന്നു. |
|- | |- | ||
|00:21 | |00:21 | ||
Line 25: | Line 25: | ||
|- | |- | ||
|00:33 | |00:33 | ||
− | |ഈ മെനു തുറക്കാനായി, | + | |ഈ മെനു തുറക്കാനായി, Alt+F1 കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
|- | |- | ||
|00:42 | |00:42 | ||
Line 52: | Line 52: | ||
|- | |- | ||
|01:29 | |01:29 | ||
− | |=(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് | + | |=(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് എന്റർ കീയും പ്രസ് ചെയ്യാവുന്നതാണ്. |
|- | |- | ||
|01:35 | |01:35 | ||
− | |ക്ലോസ് | + | |ക്ലോസ് ബട്ടണ്‍ പ്രസ് ചെയ്ത് ഈ ക്യാൽക്കുലേറ്റർ എക്സിറ്റ് ചെയ്യുക. |
|- | |- | ||
|01:40 | |01:40 | ||
Line 61: | Line 61: | ||
|- | |- | ||
|01:43 | |01:43 | ||
− | | അതിനായി '''Applications''' എന്നിട്ട് '''Accessories | + | | അതിനായി '''Applications''' എന്നിട്ട് '''Accessories'''ലേക്ക് പോകുക. |
|- | |- | ||
|01:49 | |01:49 | ||
− | | '''Accessories'''ൽ '''gedit Text Editor''' ൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം. | + | | '''Accessories'''ൽ '''gedit Text Editor'''ൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം. |
|- | |- | ||
|01:56 | |01:56 | ||
Line 76: | Line 76: | ||
|- | |- | ||
|02:11 | |02:11 | ||
− | |ഫയൽ സേവ് ചെയ്യാനായി Crtl+S | + | |ഫയൽ സേവ് ചെയ്യാനായി Crtl+S കീകൾ പ്രസ് ചെയ്യുക അല്ലെങ്കിൽ '''File'''ൽ പോയി '''Save''' ക്ലിക്ക് ചെയ്യുക. |
|- | |- | ||
|02:20 | |02:20 | ||
− | |ഞാൻ '''File''' ൽ പോകുന്നു. '''Save''' കൊടുക്കുന്നു. | + | |ഞാൻ '''File'''ൽ പോകുന്നു. '''Save''' കൊടുക്കുന്നു. |
|- | |- | ||
|02:26 | |02:26 | ||
Line 88: | Line 88: | ||
|- | |- | ||
|02:36 | |02:36 | ||
− | | '''hello.txt''' എന്ന പേരും | + | | '''hello.txt''' എന്ന പേരും '''Desktop''' ലൊക്കേഷൻ ആയും നല്‍കുക. |
|- | |- | ||
|02:47 | |02:47 | ||
Line 94: | Line 94: | ||
|- | |- | ||
|02:49 | |02:49 | ||
− | |ഇപ്പോൾ '''gedit''' വിൻഡോ ക്ലോസ് ചെയ്യാം. | + | |ഇപ്പോൾ '''gedit''' വിൻഡോ ക്ലോസ് ചെയ്യാം. നമ്മുടെ ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം. |
|- | |- | ||
|02:58 | |02:58 | ||
Line 121: | Line 121: | ||
|- | |- | ||
|03:39 | |03:39 | ||
− | | ഇതിൽ ക്ലിക്ക് ചെയ്യുക. | + | |ഇതിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|03:41 | |03:41 | ||
Line 133: | Line 133: | ||
|- | |- | ||
|03:53 | |03:53 | ||
− | |ഇപ്പോൾ ഞാൻ '''Hindi''' സിലക്റ്റ് ചെയ്യുന്നു എന്നിട്ട് '''Phonetic.''' | + | |ഇപ്പോൾ ഞാൻ '''Hindi''' സിലക്റ്റ് ചെയ്യുന്നു. എന്നിട്ട് '''Phonetic.''' |
|- | |- | ||
|03:59 | |03:59 | ||
− | |Phonetics ഉപയോഗിച്ച് '''welcome''' | + | |Phonetics ഉപയോഗിച്ച് '''welcome''' എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|04:03 | |04:03 | ||
Line 142: | Line 142: | ||
|- | |- | ||
|04:08 | |04:08 | ||
− | |മാറ്റങ്ങൾ സേവ് ചെയ്യാനായി | + | |മാറ്റങ്ങൾ സേവ് ചെയ്യാനായി '''Save'''ൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:11 | |04:11 | ||
− | |ഇപ്പോൾ ടെക്സ്റ്റ് എഡിറ്റർ ക്ലോസ് ചെയ്യാം. '''Accessories'''ലെ മറ്റൊരു പ്രധാനപ്പെട്ട | + | |ഇപ്പോൾ ടെക്സ്റ്റ് എഡിറ്റർ ക്ലോസ് ചെയ്യാം. '''Accessories'''ലെ മറ്റൊരു പ്രധാനപ്പെട്ട ആപ്പ്ളിക്കേഷൻ ആയ '''Terminal''' നോക്കാം. |
|- | |- | ||
|04:20 | |04:20 | ||
Line 151: | Line 151: | ||
|- | |- | ||
|04:27 | |04:27 | ||
− | |കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ '''Terminal'''നെ കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. | + | |കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ '''Terminal'''നെ കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് GUIയെക്കാൾ ശക്തമാണ്. |
|- | |- | ||
|04:40 | |04:40 | ||
Line 169: | Line 169: | ||
|- | |- | ||
|05:07 | |05:07 | ||
− | |ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ് ട്യൂട്ടോറിയലുകളെ | + | |ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ് ട്യൂട്ടോറിയലുകളെ കുറിച്ച് ടെർമിനൽ കമാൻഡ് വിശധമാക്കുന്നു. |
|- | |- | ||
|05:15 | |05:15 | ||
Line 178: | Line 178: | ||
|- | |- | ||
|05:25 | |05:25 | ||
− | |BOSS Operating Systemത്തിലെ ഡിഫാൾട്ട് | + | |BOSS Operating Systemത്തിലെ ഡിഫാൾട്ട് web ബ്രൌസർ ഇതാണ്. |
|- | |- | ||
|05:30 | |05:30 | ||
Line 223: | Line 223: | ||
|- | |- | ||
|06:42 | |06:42 | ||
− | |ഇപ്പോൾ '''Applications''' | + | |ഇപ്പോൾ '''Applications''' ക്ലിക്ക് ചെയ്യുക. എന്നിട്ട് '''Office.''' |
|- | |- | ||
|06:48 | |06:48 | ||
− | |ഈ Office മെനുവിൽ നമുക്ക് | + | |ഈ Office മെനുവിൽ നമുക്ക് '''Writer, Calc, '''Impress''' എന്നീ LibreOffice ഓപ്ഷനുകൾ ഉണ്ട്. |
|- | |- | ||
|06:57 | |06:57 | ||
Line 235: | Line 235: | ||
|- | |- | ||
|07:12 | |07:12 | ||
− | | അടുത്തതായി '''Applications'''ന് താഴെയുള്ള '''Sound &Video''' മെനു തുറക്കുക. | + | | അടുത്തതായി '''Applications'''ന് താഴെയുള്ള '''Sound & Video''' മെനു തുറക്കുക. |
|- | |- | ||
|07:19 | |07:19 | ||
− | |ഇത് | + | |ഇത് BOSS Osൽ ഉള്ള വിവിധ player ഓപ്ഷനുകളുടെ പട്ടിക നല്കുന്നു. |
|- | |- | ||
|07:27 | |07:27 | ||
Line 286: | Line 286: | ||
|- | |- | ||
|08:55 | |08:55 | ||
− | | വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക. | + | |വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|09:02 | |09:02 | ||
Line 295: | Line 295: | ||
|- | |- | ||
|09:13 | |09:13 | ||
− | |'''System Settings''' | + | |'''System Settings''' ഡയലോഗ് ബോക്സ് തുറക്കുന്നു. |
|- | |- | ||
|09:16 | |09:16 | ||
− | | '''Background icon''' ൽ ക്ലിക്ക് ചെയ്യുക. | + | | '''Background icon'''ൽ ക്ലിക്ക് ചെയ്യുക. |
|- | |- | ||
|09:19 | |09:19 | ||
Line 304: | Line 304: | ||
|- | |- | ||
|09:23 | |09:23 | ||
− | | ഇത് നിങ്ങളുടെ പുതിയ background ആയി കാണാം. | + | |ഇത് നിങ്ങളുടെ പുതിയ background ആയി കാണാം. |
|- | |- | ||
|09:27 | |09:27 | ||
Line 319: | Line 319: | ||
|- | |- | ||
|09:51 | |09:51 | ||
− | |ഇത് | + | |ഇത് authenticationനായി നിങ്ങളോട് അഡ്മിൻ പാസ്സ് വേർഡ് ചോദിക്കുന്നു. |
|- | |- | ||
|09:57 | |09:57 | ||
Line 325: | Line 325: | ||
|- | |- | ||
|10:02 | |10:02 | ||
− | |ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ '''Synaptic Package Manager''' | + | |ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ '''Synaptic Package Manager''' ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദമാക്കിയിട്ടുണ്ട്. |
|- | |- | ||
|10:10 | |10:10 | ||
Line 343: | Line 343: | ||
|- | |- | ||
|10:21 | |10:21 | ||
− | | '''BOSS Linux OS'''ന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ. | + | |'''BOSS Linux OS'''ന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ. |
|- | |- | ||
|10:25 | |10:25 | ||
Line 358: | Line 358: | ||
|- | |- | ||
|10:41 | |10:41 | ||
− | |ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് | + | |ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
|10:45 | |10:45 |
Revision as of 18:19, 21 January 2015
Time | Narration |
---|---|
00:01 | BOSS Desktop സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ നമ്മൾ BOSS Desktop environment പരിചയപ്പെടുന്നു. |
00:12 | ഇതിനായി Indian ഭാഷകളിൽ സപ്പോർട്ടും വളരെ അധികം പ്യാക്കേജസും ഉള്ള BOSS Linux 3.4.2 ഉപയോഗിക്കുന്നു. |
00:21 | ഈ സ്ലൈഡ് minimize ചെയ്യുന്നു. |
00:24 | ഇപ്പോൾ നിങ്ങൾ കാണുന്നത് BOSS Desktop ആണ്. |
00:28 | മുകളിൽ ഇടത് കോണിൽ നിങ്ങൾക്ക് മെയിൻ മെനു കാണാം. |
00:33 | ഈ മെനു തുറക്കാനായി, Alt+F1 കീ കൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
00:42 | മറ്റൊരു രീതിയിൽ Applications മെനുവിൽ ക്ലിക്ക് ചെയ്യുക. |
00:46 | ഇൻസ്റ്റോൾ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ആപ്പ്ളിക്കേഷനുകളും Applications മെനുവിൽ വിവിധ വിഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. |
00:54 | ഈ Applications മെനുവിലെ ചില പ്രധാനപ്പെട്ട ആപ്പ്ളിക്കേഷനുകൾ പരിചയപ്പെടാം. |
01:01 | Applications, Accessories, Calculator തുറക്കുക. |
01:08 | ഗണിതപരവും ശാസ്ത്രീയവും സാമ്പത്തികവുമായ കണക്ക് കൂട്ടലുകൾ നടത്താൻ ക്യാൽക്കുലേറ്റർ സഹായിക്കുന്നു. |
01:16 | ഇതിൽ ക്ലിക്ക് ചെയ്ത് ക്യാൽക്കുലേറ്റർ തുറക്കാം. |
01:20 | എളുപ്പമുള്ള ചില കണക്കുകൾ ചെയ്തു നോക്കാം. |
01:23 | ടൈപ്പ് ചെയ്യുക 5*(into)8 എന്നിട്ട് = അടയാളം അമർത്തുക. |
01:29 | =(equals to) ചിഹ്നത്തിന് പകരം നിങ്ങൾക്ക് എന്റർ കീയും പ്രസ് ചെയ്യാവുന്നതാണ്. |
01:35 | ക്ലോസ് ബട്ടണ്‍ പ്രസ് ചെയ്ത് ഈ ക്യാൽക്കുലേറ്റർ എക്സിറ്റ് ചെയ്യുക. |
01:40 | ഇനി മറ്റൊരു ആപ്പ്ളിക്കേഷൻ നോക്കാം. |
01:43 | അതിനായി Applications എന്നിട്ട് Accessoriesലേക്ക് പോകുക. |
01:49 | Accessoriesൽ gedit Text Editorൽ ക്ലിക്ക് ചെയ്ത് അത് തുറക്കാം. |
01:56 | നിങ്ങളിപ്പോൾ സ്ക്രീനിൽ കാണുന്നതാണ് gedit Text Editor. |
02:02 | ഞാനിവിടെ ചില text ടൈപ്പ് ചെയ്ത് സേവ് ചെയ്യുന്നു. |
02:06 | ടൈപ്പ് ചെയ്യുക Hello World |
02:11 | ഫയൽ സേവ് ചെയ്യാനായി Crtl+S കീകൾ പ്രസ് ചെയ്യുക അല്ലെങ്കിൽ Fileൽ പോയി Save ക്ലിക്ക് ചെയ്യുക. |
02:20 | ഞാൻ Fileൽ പോകുന്നു. Save കൊടുക്കുന്നു. |
02:26 | Save As ഡയലോഗ് ബോക്സ് തുറക്കുന്നു. |
02:29 | ഇത് ഫയൽ നെയിമും സേവ് ചെയ്യേണ്ട ലൊക്കേഷനും ആവശ്യപ്പെടുന്നു. |
02:36 | hello.txt എന്ന പേരും Desktop ലൊക്കേഷൻ ആയും നല്‍കുക. |
02:47 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
02:49 | ഇപ്പോൾ gedit വിൻഡോ ക്ലോസ് ചെയ്യാം. നമ്മുടെ ഫയൽ ഡെസ്ക്ടോപ്പിൽ സേവ് ചെയ്തിട്ടുണ്ടോ എന്ന് നോക്കാം. |
02:58 | ഇപ്പോൾ ഡെസ്ക്ടോപ്പിലേക്ക് വരുമ്പോൾ നിങ്ങൾക്ക് ഈ hello.txt എന്ന ഫയൽ കാണാം. |
03:05 | നമ്മുടെ ടെക്സ്റ്റ് ഫയൽ വിജയകരമായി സേവ് ചെയ്യപ്പെട്ടു. |
03:10 | ഇതിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഞാൻ ഫയൽ തുറക്കുന്നു. |
03:14 | നമ്മുടെ Hello World ടെക്സ്റ്റ് ഇവിടെ കാണാം. |
03:18 | gedit ടെക്സ്റ്റ് എഡിറ്ററിൽ നമുക്ക് പ്രാദേശിക ഭാഷകളിലും ടൈപ്പ് ചെയ്യാം. |
03:24 | ഇതെങ്ങനെ ചെയ്യുമെന്ന് നോക്കാം. |
03:27 | gedit ടെക്സ്റ്റ് എഡിറ്ററിൽ CTRL + SPACE BAR പ്രസ് ചെയ്യുക. |
03:33 | വലത് വശത്ത് താഴെ നിങ്ങൾക്ക് ഒരു ചെറിയ ബോക്സ് കാണാം. |
03:39 | ഇതിൽ ക്ലിക്ക് ചെയ്യുക. |
03:41 | ഹിന്ദി, Inscript സിലക്റ്റ് ചെയ്യുക. |
03:45 | ടൈപ്പ് ചെയ്യുന്നു hello world. |
03:49 | ടെക്സ്റ്റ് ഹിന്ദി അക്ഷരങ്ങളായി മാറിയത് നിങ്ങൾക്ക് കാണാം. |
03:53 | ഇപ്പോൾ ഞാൻ Hindi സിലക്റ്റ് ചെയ്യുന്നു. എന്നിട്ട് Phonetic. |
03:59 | Phonetics ഉപയോഗിച്ച് welcome എന്ന് ടൈപ്പ് ചെയ്യുക. |
04:03 | welcome എന്ന് ഹിന്ദിയിൽ കാണാം. |
04:08 | മാറ്റങ്ങൾ സേവ് ചെയ്യാനായി Saveൽ ക്ലിക്ക് ചെയ്യുക. |
04:11 | ഇപ്പോൾ ടെക്സ്റ്റ് എഡിറ്റർ ക്ലോസ് ചെയ്യാം. Accessoriesലെ മറ്റൊരു പ്രധാനപ്പെട്ട ആപ്പ്ളിക്കേഷൻ ആയ Terminal നോക്കാം. |
04:20 | Applications , Accessories എന്നിട്ട് Terminalലേക്ക് പോകുക. |
04:27 | കംപ്യൂട്ടറിന് ഇവിടെ നിന്നും നിർദ്ധേശങ്ങൾ നൽകുന്നതിനാൽ Terminalനെ കമാൻഡ് ലൈൻ എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് GUIയെക്കാൾ ശക്തമാണ്. |
04:40 | Terminalലിനെ കുറിച്ച് അറിയാനായി ഇപ്പോൾ ഒരു എളുപ്പമുള്ള കമാൻഡ് ടൈപ്പ് ചെയ്യാം. |
04:45 | ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
04:50 | നിലവിലെ ഡയറക്ടറിയിൽ ഉള്ള എല്ലാ ഫയലുകളും ഫോൾഡറുകളും ഒരു പട്ടികയായി ഇത് കാണിക്കുന്നു. |
04:57 | ഇവിടെ ഹോം ഫോൾഡറിലെ ഫയലുകളും ഫോൾഡറുകളും ആണ് കാണിച്ചിരിക്കുന്നത്. |
05:02 | Home ഫോൾഡർ എന്താണെന്ന് പിന്നീട് പറയാം. |
05:07 | ഈ സീരീസിലെ തുടർന്നുള്ള സ്പോക്കണ് ട്യൂട്ടോറിയലുകളെ കുറിച്ച് ടെർമിനൽ കമാൻഡ് വിശധമാക്കുന്നു. |
05:15 | ഇപ്പോൾ ടെർമിനൽ ക്ലോസ് ചെയ്യാം. |
05:18 | ഇപ്പോൾ മറ്റൊരു ആപ്പ്ളിക്കേഷനിലേക്ക് പോകാം. അതായത് Iceweasel Web Browser. |
05:25 | BOSS Operating Systemത്തിലെ ഡിഫാൾട്ട് web ബ്രൌസർ ഇതാണ്. |
05:30 | ക്ലിക്ക് ചെയ്യുക Applications ; Internet ; Iceweasel Web Browser. |
05:36 | Firefoxന്റെ ഒരു പുനർ പതിപ്പാണ് Iceweasel. |
05:41 | ഈ ബ്രൌസർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഇ-മെയിൽ പരിശോധിക്കാനോ അല്ലെങ്കിൽ നെറ്റിൽ മറ്റ് വിവരങ്ങൾ തിരയാനോ കഴിയുന്നു. |
05:49 | google siteലേക്ക് പോകട്ടെ. |
05:51 | അഡ്രസ് ബാറിലേക്ക് പോകുന്നതിനുള്ള ഷോർട്ട് കട്ട് കീ ആണ് F6. |
05:56 | അല്ലെങ്കിൽ ഇവിടെ അഡ്രസ് ബാറിൽ ക്ലിക്ക് ചെയ്യുക. |
06:00 | ടൈപ്പ് ചെയ്യുക www.google.co.in |
06:07 | ഞാൻ ടൈപ്പ് ചെയ്യുമ്പോൾ Iceweasel പല സാധ്യതകൾ നല്‍കിയേക്കാം. |
06:11 | ഇതിൽ ഒന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം... |
06:14 | ... അല്ലെങ്കിൽ മുഴുവൻ അഡ്രസും ടൈപ്പ് ചെയ്യുക. എന്റർ പ്രസ് ചെയ്യുക. |
06:19 | ഇപ്പോൾ നമ്മൾ ഗൂഗിൾ സെർച്ച് പേജിലാണ്. സെർച്ച് ബാറിൽ spoken tutorial എന്ന് ടൈപ്പ് ചെയ്യുക. |
06:27 | പട്ടികയിൽ ആദ്യം സ്പോക്കണ് ട്യൂട്ടോറിയൽ വെബ്സൈറ്റ് കാണാം. അതിൽ ക്ലിക്ക് ചെയ്യുന്നു. |
06:34 | ഇത് സ്പോക്കണ് ട്യൂട്ടോറിയൽ ഹോം പേജ് തുറക്കുന്നു. |
06:38 | ഇത് ക്ലോസ് ചെയ്യുക. |
06:42 | ഇപ്പോൾ Applications ക്ലിക്ക് ചെയ്യുക. എന്നിട്ട് Office. |
06:48 | ഈ Office മെനുവിൽ നമുക്ക് Writer, Calc, Impress എന്നീ LibreOffice ഓപ്ഷനുകൾ ഉണ്ട്. |
06:57 | ഇവയാണ് LibreOffice Suiteലെ word processor, spreadsheet, presentation components. |
07:04 | സ്പോക്കണ് ട്യൂട്ടോറിയൽ വെബ്സൈറ്റിൽ ഈ വിഷയങ്ങളെ പറ്റി ട്യൂട്ടോറിയലുകൾ ഉണ്ട്. നിങ്ങൾ അവ നോക്കുമെന്ന് കരുതുന്നു. |
07:12 | അടുത്തതായി Applicationsന് താഴെയുള്ള Sound & Video മെനു തുറക്കുക. |
07:19 | ഇത് BOSS Osൽ ഉള്ള വിവിധ player ഓപ്ഷനുകളുടെ പട്ടിക നല്കുന്നു. |
07:27 | നിങ്ങളുടെ video അല്ലെങ്കിൽ audio ഫയലുകൾ പ്രവർത്തിപ്പിക്കാനായി നിങ്ങൾക്ക് ഇതിൽ ഏത് ഓപ്ഷനും ഉപയോഗിക്കാം. |
07:33 | ഇപ്പോൾ മറ്റ് ചില പ്രധാനപ്പെട്ട കാര്യങ്ങൾ നോക്കാം. അതിനായി Places മെനുവിൽ പോകുക. |
07:41 | ഇവിടെ ആദ്യത്തെ ഓപ്ഷൻ Home folder. |
07:45 | ഇത് തുറക്കുക. |
07:47 | BOSS OSൽ എല്ലാ യൂസർക്കും ഒരു Home folder ഉണ്ടായിരിക്കും. |
07:52 | Home ഫോൾഡറിനെ നമ്മൾ ഫയലുകളും ഫോൾഡറുകളും സൂക്ഷിക്കുന്ന നമ്മുടെ വീട് ആണെന്ന് പറയാം. |
08:00 | നമ്മൾ അനുവധിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് ഇത് കാണാൻ കഴിയില്ല. |
08:04 | ഫയൽ പെർമിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്പൊകെൻ ട്യൂട്ടോറിയൽ വെബ്സൈറ്റിൽ ലഭ്യമായ ലിനക്സ് സ്പൊകെൻ ട്യൂട്ടോറിയലിൽ വിവരിച്ചിട്ടുണ്ട്. |
08:14 | നമ്മുടെ Home ഫോൾഡറിൽ Desktop, Documents, Downloads, Music തുടങ്ങിയ ഫോൾഡറുകളും കാണാം. |
08:25 | ലിനക്സിൽ എല്ലാം ഒരു ഫയൽ ആണ്. |
08:29 | Desktop ഫോൾഡറിൽ ഡബിൾ ക്ലിക്ക് ചെയ്ത് അത് തുറക്കുക. |
08:35 | ഇവിടെ gedit ടെക്സ്റ്റ് എഡിറ്ററിൽ നിന്ന് സേവ് ചെയ്തിട്ടുള്ള അതേ ഫയൽ ആയ hello.txtകാണാവുന്നതാണ്. |
08:44 | അതിനാൽ ഈ ഫോൾഡറും ഡസ്ക്ടോപ്പും സമമാണ്. |
08:49 | ഇപ്പോൾ ഈ ഫോൾഡർ ക്ലോസ് ചെയ്യുന്നു. |
08:52 | Desktop theme മാറ്റുവാൻ ഇപ്പോൾ പഠിക്കാം. |
08:55 | വലത് കോണിൽ പോയിട്ട് അവിടെ കാണിക്കുന്ന യൂസർ നെയിമിൽ ക്ലിക്ക് ചെയ്യുക. |
09:02 | എന്റെ യൂസർ നെയിം spoken. ഞാൻ അതിൽ ക്ലിക്ക് ചെയ്യുന്നു. |
09:09 | ഇപ്പോൾ System Settings ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. |
09:13 | System Settings ഡയലോഗ് ബോക്സ് തുറക്കുന്നു. |
09:16 | Background iconൽ ക്ലിക്ക് ചെയ്യുക. |
09:19 | പട്ടികയിൽ കാണിക്കുന്ന ഏതെങ്കിലും background തിരഞ്ഞെടുക്കുക. |
09:23 | ഇത് നിങ്ങളുടെ പുതിയ background ആയി കാണാം. |
09:27 | ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യുക. |
09:29 | ഇപ്പോൾ Applications മെനുവിന് താഴെ ലഭ്യമായ System Tools ഓപ്ഷനിലേക്ക് വരിക. |
09:36 | ഈ മെനുവിൽ നിങ്ങളുടെ ഡസ്ക്ടോപ്പും മറ്റ് ആപ്പ്ലിക്കേഷനും കൈകാര്യം ചെയ്യാൻ വേണ്ട പ്രധാനപ്പെട്ട ഓപ്ഷൻസ് ഉണ്ട്. |
09:44 | ക്ലിക്ക് ചെയ്യുക, System tools, Administration, Synaptic Package Manager. |
09:51 | ഇത് authenticationനായി നിങ്ങളോട് അഡ്മിൻ പാസ്സ് വേർഡ് ചോദിക്കുന്നു. |
09:57 | നിങ്ങളുടെ അഡ്മിൻ പാസ്സ് വേർഡ് ടൈപ്പ് ചെയ്തിട്ട് Authenticate ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
10:02 | ഈ സീരീസിലെ മറ്റൊരു ട്യൂട്ടോറിയലിൽ Synaptic Package Manager ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദമാക്കിയിട്ടുണ്ട്. |
10:10 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:14 | ചുരുക്കത്തിൽ |
10:15 | ഇവിടെ പഠിച്ചത് |
10:18 | BOSS Desktop |
10:19 | മെയിൻ മെനു |
10:21 | BOSS Linux OSന്റെ പ്രധാനപ്പെട്ട ഗുണങ്ങൾ. |
10:25 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:28 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
10:31 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
10:36 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
10:41 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
10:45 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
10:53 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
10:57 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
11:05 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
11:11 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |