Difference between revisions of "BOSS-Linux/C2/Basic-Commands/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 !Time !Narration |- |0:00 |സുഹൃത്തുക്കളെ, Linux Operating System ത്തെ കുറിച്ചുള്ള സ്പോക്ക...") |
|||
Line 10: | Line 10: | ||
|- | |- | ||
|0:10 | |0:10 | ||
− | |ഇതിനു വേണ്ടി | + | |ഇതിനു വേണ്ടി ഞാന്‍ ഉബുണ്ടു 10.04 ആണ് ഉപയോഗിക്കുന്നത്. |
|- | |- | ||
|0:12 | |0:12 | ||
Line 23: | Line 23: | ||
|- | |- | ||
|0:33 | |0:33 | ||
− | | | + | |അതിനു ശേഷം നമ്മള് Linuxലെ ഹെല്പ് എങ്ങനെ man command ഉപയോഗിച്ച് കണ്ടുപിടിക്കും എന്ന് പഠിക്കും. |
|- | |- | ||
|0:39 | |0:39 | ||
Line 32: | Line 32: | ||
|- | |- | ||
|0:52 | |0:52 | ||
− | |Linux | + | |Linux commandsഇന്റെ നീളം നാല് characters ഇല് കൂടുതല്‍ ഉണ്ടാകാറില്ല. ls, who, ps മുതലായവ പോലെ. |
|- | |- | ||
|0:59 | |0:59 | ||
− | |ലിനക്സ് കമാന്ഡ്സ് lower | + | |ലിനക്സ് കമാന്ഡ്സ് lower caseല്‍ ഉള്ളതും case sensitiveവും ആണ്. നമ്മള്‍ക്ക് ഒരു ഉദാഹരണം നോക്കാം. |
|- | |- | ||
|1:05 | |1:05 | ||
Line 50: | Line 50: | ||
|- | |- | ||
|1:28 | |1:28 | ||
− | |ലോഗിന്‍ ചെയ്തിട്ടുള്ള യൂസേര്‍സിന്റെ പേരുകള്‍ നമ്മുക്കവിടെ കാണാം. ആരൊക്കെയാണ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തിട്ടുള്ളത് എന്നു കാണിക്കുന്ന who എന്ന കമാന്‍ഡ് ആണ് നാം ഇപ്പോള്‍ execute ചെയ്തത് . | + | |ലോഗിന്‍ ചെയ്തിട്ടുള്ള യൂസേര്‍സിന്റെ പേരുകള്‍ നമ്മുക്കവിടെ കാണാം. ആരൊക്കെയാണ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തിട്ടുള്ളത് എന്നു കാണിക്കുന്ന who എന്ന കമാന്‍ഡ് ആണ് നാം ഇപ്പോള്‍ execute ചെയ്തത്. |
|- | |- | ||
|1:41 | |1:41 | ||
Line 59: | Line 59: | ||
|- | |- | ||
|1:53 | |1:53 | ||
− | |നമുക്ക് shell - ഇനെ ഇങ്ങനെ define ചെയ്യാം | + | |നമുക്ക് shell -ഇനെ ഇങ്ങനെ define ചെയ്യാം. നമുക്കും Linux system-ത്തിനും ഇടയില്‍ ഒരു interface ആയി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ആണ് shell. |
|- | |- | ||
|2:02 | |2:02 | ||
Line 68: | Line 68: | ||
|- | |- | ||
|2:16 | |2:16 | ||
− | |Linux-ല്‍, /bin/sh ആയി install ചെയ്യ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് shell ഇനെ bash എന്ന് വിളിക്കുന്നു. അതായത് GNU Bourne-Again | + | |Linux-ല്‍, /bin/sh ആയി install ചെയ്യ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് shell ഇനെ bash എന്ന് വിളിക്കുന്നു. അതായത് GNU Bourne-Again Shell. ഇത് GNU suite of ടൂള്സിലാണ് ഉള്ളത്. |
|- | |- | ||
|2:29 | |2:29 | ||
Line 74: | Line 74: | ||
|- | |- | ||
|2:38 | |2:38 | ||
− | |എന്നിരുന്നാലും ഈ ട്യൂട്ടോറിയലിലെ | + | |എന്നിരുന്നാലും ഈ ട്യൂട്ടോറിയലിലെ demonstrationനു വേണ്ടി, നാം ഉപയോഗിക്കുന്ന shell, bash ആയിരിക്കും. |
|- | |- | ||
|2:44 | |2:44 | ||
Line 110: | Line 110: | ||
|- | |- | ||
|4:12 | |4:12 | ||
− | |അത് കണ്ടുപിടിച്ചാല്‍, ആ ഫയലുമായി ബന്ധപ്പെട്ട പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. ഇല്ലെങ്കില്‍ “command not found” എന്ന error ലഭിക്കും. | + | |അത് കണ്ടുപിടിച്ചാല്‍, ആ ഫയലുമായി ബന്ധപ്പെട്ട പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. ഇല്ലെങ്കില്‍ “command not found” എന്ന error ലഭിക്കും. |
|- | |- | ||
|4:21 | |4:21 | ||
Line 119: | Line 119: | ||
|- | |- | ||
|4:40 | |4:40 | ||
− | |PATH എന്ന് | + | |PATH എന്ന് capital-ലില്‍ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. |
|- | |- | ||
|4:45 | |4:45 | ||
− | | | + | |കമാന്ഡ്സിനെ പ്പറ്റി പറയുമ്പോള്‍ ഒരു പ്രധാനകാര്യം നാം അറിഞ്ഞിരിക്കേണം. |
|- | |- | ||
|4:51 | |4:51 | ||
Line 149: | Line 149: | ||
|- | |- | ||
|5:43 | |5:43 | ||
− | |അതിനാല്‍ ഒരു ഫയലിന്റെ പേരു നല്കുന്നതിനു പകരമായി അതു കാണിക്കുന്നത് echo command-ന്റെ ഇംപ്ലിമെന്റെഷന്‍ shell-ന്റെ അകത്താണ് എന്നതാണ്.അതുകൊണ്ട് അതിനെ ഇന്റേര്‍ണല്‍ കമാന്‍ഡ് എന്ന് വിളിക്കുന്നു. | + | |അതിനാല്‍ ഒരു ഫയലിന്റെ പേരു നല്കുന്നതിനു പകരമായി അതു കാണിക്കുന്നത് echo command-ന്റെ ഇംപ്ലിമെന്റെഷന്‍ shell-ന്റെ അകത്താണ് എന്നതാണ്. അതുകൊണ്ട് അതിനെ ഇന്റേര്‍ണല്‍ കമാന്‍ഡ് എന്ന് വിളിക്കുന്നു. |
|- | |- | ||
|5:50 | |5:50 | ||
− | |നമ്മള് | + | |നമ്മള് മനസിലാക്കേണ്ടത് മറ്റൊരു പ്രധാന കാര്യം ആണ് കമാണ്ടുകളുടെ ഘടന. |
|- | |- | ||
|5:55 | |5:55 | ||
Line 179: | Line 179: | ||
|- | |- | ||
|6:43 | |6:43 | ||
− | |വീണ്ടും clear എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക | + | |വീണ്ടും clear എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
|- | |- | ||
|6:49 | |6:49 | ||
Line 185: | Line 185: | ||
|- | |- | ||
|6:58 | |6:58 | ||
− | |ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear " | + | |ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear " എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|7:04 | |7:04 | ||
Line 194: | Line 194: | ||
|- | |- | ||
|7:18 | |7:18 | ||
− | |ls space -d എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക | + | |ls space -d എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
|- | |- | ||
|7:26 | |7:26 | ||
Line 215: | Line 215: | ||
|- | |- | ||
|8:01 | |8:01 | ||
− | |ഉദാഹരണത്തിനു, ls കമാന്‍ഡിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടുന്നത് ഇത്ര മാത്രം, ടെര്‍മിനലിലേക്ക് പോകുക | + | |ഉദാഹരണത്തിനു, ls കമാന്‍ഡിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടുന്നത് ഇത്ര മാത്രം, ടെര്‍മിനലിലേക്ക് പോകുക. |
|- | |- | ||
|8:09 | |8:09 | ||
Line 251: | Line 251: | ||
|- | |- | ||
|9:35 | |9:35 | ||
− | | -k എന്ന ഓപ്ഷന് man നല്‍കുന്നുണ്ട് . | + | | -k എന്ന ഓപ്ഷന് man നല്‍കുന്നുണ്ട്. ഒരു കീവേര്‍ഡ് കൊടുത്താല്‍ ,കമാന്‍ഡുകളുടെ ഒരു list -ഉം ചുരുങ്ങിയ രൂപത്തിലുള്ള അവയുടെ purpose-ഉം അത് return ചെയ്യും. |
|- | |- | ||
|9:44 | |9:44 | ||
Line 266: | Line 266: | ||
|- | |- | ||
|10:15 | |10:15 | ||
− | |command prompt-ല്‍ Apropos space directories എന്നു ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തി output കാണാം. | + | |command prompt-ല്‍ Apropos space directories എന്നു ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തി output കാണാം. |
|- | |- | ||
|10:29 | |10:29 | ||
Line 275: | Line 275: | ||
|- | |- | ||
|10:45 | |10:45 | ||
− | |ടെര്‍മിനലിലേക്ക് പോയി ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി clear എന്ന് ടൈപ്പ് ചെയ്യുക | + | |ടെര്‍മിനലിലേക്ക് പോയി ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി clear എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|10:51 | |10:51 | ||
− | |ഇപ്പോള്‍ whatis space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക | + | |ഇപ്പോള്‍ whatis space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
|- | |- | ||
|10:59 | |10:59 | ||
Line 290: | Line 290: | ||
|- | |- | ||
|11:23 | |11:23 | ||
− | |ഞാന്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്യാം അപ്പോള്‍ നിങ്ങള്‍ക്കു | + | |ഞാന്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്യാം അപ്പോള്‍ നിങ്ങള്‍ക്കു ഈ മാനുവല്‍ പേജില്‍ ഉള്ള എല്ലാ ഒപ്ഷനുകളും കാണുവാന്‍ സാധിക്കും. |
|- | |- | ||
|11:38 | |11:38 | ||
− | |ലിനക്സ് സ്പോക്കണ് ടുട്ടോറിയലിന്റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. സ്പോക്കണ് ടുട്ടോറിയലുകള്‍ , ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഒരു ഭാഗമാണ്. ഇത് support ചെയ്തിരിക്കുനത് National Mission on Education through ICT ആണ് . | + | |ലിനക്സ് സ്പോക്കണ് ടുട്ടോറിയലിന്റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. സ്പോക്കണ് ടുട്ടോറിയലുകള്‍ , ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഒരു ഭാഗമാണ്. ഇത് support ചെയ്തിരിക്കുനത് National Mission on Education through ICT ആണ്. |
|- | |- | ||
|11:49 | |11:49 | ||
Line 299: | Line 299: | ||
|- | |- | ||
|11:54 | |11:54 | ||
− | | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. നന്ദി . | + | | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. നന്ദി. |
|} | |} |
Latest revision as of 16:36, 8 January 2015
Time | Narration |
---|---|
0:00 | സുഹൃത്തുക്കളെ, Linux Operating System ത്തെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം. |
0:05 | ഈ ടുട്ടോറിയലില്‍ നമ്മള്‍ക്ക് ചില ബേസിക് കമാന്ഡ്സ് പഠിക്കാം. |
0:10 | ഇതിനു വേണ്ടി ഞാന്‍ ഉബുണ്ടു 10.04 ആണ് ഉപയോഗിക്കുന്നത്. |
0:12 | Linux operating system എങ്ങനെ ഉപയോഗിച്ചു തുടങ്ങണമെന്നുള്ളത് നിങ്ങള്‍ക്കു അറിയാം എന്ന് ഞങ്ങള്‍ കരുതുന്നു. |
0:17 | നിങ്ങള്‍ക്കു താല്പര്യം ഉണ്ടെങ്കില്‍, ഇത് മറ്റൊരു സ്പോക്കെന്‍ ടുട്ടോറിയല്‍ മുഖേന, ഈ കൊടുത്തിരിക്കുന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. |
0:26 | ഈ ടുട്ടോറിയലില്‍, എന്താണ് കമാന്ഡ്സ് എന്നും എന്താണ് ഒരു കമാന്‍ഡ് ഇന്റെര്‍പ്രെറ്റര്‍ എന്നും നമുക്ക് കാണാം. |
0:33 | അതിനു ശേഷം നമ്മള് Linuxലെ ഹെല്പ് എങ്ങനെ man command ഉപയോഗിച്ച് കണ്ടുപിടിക്കും എന്ന് പഠിക്കും. |
0:39 | "എന്താണ് കമാന്ഡ്സ്" എന്നതാണ് ആദ്യത്തെ ചോദ്യം? |
0:43 | ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞാല്‍ Linux commands എന്ന് പറയുന്നതു ടൈപ്പ് ചെയ്യുമ്പോള്‍ ചില പ്രവര്‍ത്തികള്‍ നടത്തുവാന്‍ സഹായിക്കുന്ന വാക്കുകളാണ്. |
0:52 | Linux commandsഇന്റെ നീളം നാല് characters ഇല് കൂടുതല്‍ ഉണ്ടാകാറില്ല. ls, who, ps മുതലായവ പോലെ. |
0:59 | ലിനക്സ് കമാന്ഡ്സ് lower caseല്‍ ഉള്ളതും case sensitiveവും ആണ്. നമ്മള്‍ക്ക് ഒരു ഉദാഹരണം നോക്കാം. |
1:05 | ആപ്ലിക്കേഷന്‍ മെനുവിലേക്ക് പോകുക. |
1:08 | ആക്സസറീസ് തിരഞ്ഞെടുത്തതിനുശേഷം ലഭ്യമായ ഓപ്ഷനില്‍ നിന്നും ടെര്‍മിനലില്‍ ക്ലിക്ക് ചെയ്യുക. |
1:14 | ഇപ്പോള്‍ ഒരു prompt($) - ഉം അതിനടുത്തായി ഒരു കര്‍സറും blink ചെയ്യുന്നതായി കാണാം. ഇവിടെയാണ് നമ്മള് കമാന്‍ഡ് ടൈപ്പുചെയ്യേണ്ടുന്നത്. |
1:22 | who എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
1:28 | ലോഗിന്‍ ചെയ്തിട്ടുള്ള യൂസേര്‍സിന്റെ പേരുകള്‍ നമ്മുക്കവിടെ കാണാം. ആരൊക്കെയാണ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്തിട്ടുള്ളത് എന്നു കാണിക്കുന്ന who എന്ന കമാന്‍ഡ് ആണ് നാം ഇപ്പോള്‍ execute ചെയ്തത്. |
1:41 | പക്ഷെ അക്ഷരങ്ങള്‍ മാത്രമായ ഈ കമാന്ഡ്സുകളെ പ്രവര്‍ത്തികളാക്കി മാറ്റുന്നത് എന്ത് ഘടകമാണ്? |
1:47 | ഇതാണ് ഒരു Command Interpreter-ന്റെ അല്ലെങ്കില്‍ ഷെല്ലിന്റെ ജോലി. |
1:53 | നമുക്ക് shell -ഇനെ ഇങ്ങനെ define ചെയ്യാം. നമുക്കും Linux system-ത്തിനും ഇടയില്‍ ഒരു interface ആയി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം ആണ് shell. |
2:02 | ഇത് operating സിസ്ടതിനു execute ചെയ്യുവാനുള്ള കമാന്ഡ്സ് നല്കുവാന് നമ്മളെ സഹായിക്കുന്നു. |
2:07 | Linux - ഇല് ഒന്നിലധികം shells install ചെയ്യുവാന്‍ സാധിക്കും. വ്യത്യസ്തരായ യൂസേര്സിനു അവരുടെ ഇഷ്ടാനുസരണം ഒന്ന് തിരഞ്ഞെടുക്കുവാനും സാധിക്കും. |
2:16 | Linux-ല്‍, /bin/sh ആയി install ചെയ്യ്തിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് shell ഇനെ bash എന്ന് വിളിക്കുന്നു. അതായത് GNU Bourne-Again Shell. ഇത് GNU suite of ടൂള്സിലാണ് ഉള്ളത്. |
2:29 | പൊതുവായതും ചില വ്യത്യാസങ്ങളോടുകൂടി മിക്ക Linux shells - ഇലും run ചെയ്യുവാന്‍ സാധ്യമാകുന്ന കമാന്ഡ്കളെയാണ് ഈ ട്യൂട്ടോറിയലില് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് |
2:38 | എന്നിരുന്നാലും ഈ ട്യൂട്ടോറിയലിലെ demonstrationനു വേണ്ടി, നാം ഉപയോഗിക്കുന്ന shell, bash ആയിരിക്കും. |
2:44 | എന്തുകൊണ്ടെന്നാല്‍ bash ആണ് ഏറ്റവും പ്രശസ്തമായ shellഉം മിക്കവാറും എല്ലാ UNIXലും ഉപയോഗിക്കാന്‍ പറ്റുന്നതും. |
2:52 | ഒറിജിനല്‍ UNIX shell ആയ bourne shell, C shell Korn shell എന്നിവ മറ്റു ചില shells ആണ്. |
3:02 | ഏതു shell ആണ് നമ്മള് ഉപയോഗിക്കുന്നത് എന്ന് കാണണമെങ്കില്‍. |
3:08 | ടെര്‍മിനലില്‍ പോയി Echo space dollarSHELL (shell എന്ന് capitals ഇല് ) ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
3:21 | സാധാരണയായി ഇതിന്റെ output /bin/bash ആണ്. bash shell ആണ് ഉപയോഗിക്കുന്നത് എന്ന് ഇത് നമ്മളെ സൂചിപ്പിക്കുന്നു. |
3:28 | വ്യത്യസ്തങ്ങളായ shellsനെ activate ചെയ്യുവാന്‍ പലവിധമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയെല്ലാം ഒരു അഡ്വാന്‍സ് ട്യൂട്ടോറിയലില് വിശദമാക്കാം. |
3:36 | കമാന്ഡ്സ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രോഗ്രാമുകള്‍ അടങ്ങിയ ഫയലുകള്‍ ആണ്. സാധാരണയായി 'C' -യില്‍ എഴുതിയിട്ടുള്ളവ. |
3:41 | ഈ ഫയലുകള്‍ എല്ലാം ഡയറക്ടറി - ഇല് ഉണ്ട്. ഒരു കമാന്‍ഡ് എവിടെയാണ് സുക്ഷിച്ചിരിക്കുന്നത് എന്ന് കണ്ടു പിടിക്കുന്നതിനായി നമുക്ക് ടൈപ്പ് കമാന്‍ഡ് ഉപയോഗിക്കാം. |
3:48 | കമാന്‍ഡ് promptല്‍ Type--space-- ps എന്ന് ടൈപ്പ് ചെയ്യുക. |
3:58 | ps എന്നത് യഥാര്‍ത്ഥത്തില്‍ /bin directoryയില്‍ store ചെയ്തിട്ടുള്ള ഒരു file ആണെന്ന് ഇത് കാണിക്കുന്നു. |
4:03 | നമ്മള് ഒരു കമാന്‍ഡ്, കമാന്‍ഡ് promptല്‍ ടൈപ്പ് ചെയ്യുമ്പോള്‍ shell ഒരു കൂട്ടം directory-യില്‍ നിന്നും കമ്മാന്‍ഡിന്റെ പേരുമായി സാമ്യമുള്ള ഫയല്‍ തിരയുന്നു. |
4:12 | അത് കണ്ടുപിടിച്ചാല്‍, ആ ഫയലുമായി ബന്ധപ്പെട്ട പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നു. ഇല്ലെങ്കില്‍ “command not found” എന്ന error ലഭിക്കും. |
4:21 | സെര്‍ച്ച് ചെയ്ത എല്ലാ ഡയറക്ടറികളും path variable മുഖേനയാണ് specify ചെയ്യുന്നത്. ഇത് നമുക്ക് പിന്നീട് നോക്കാം. |
4:28 | ഇപ്പോള്‍, ഈ ലിസ്റ്റ് നമ്മള്‍ക്ക് കാണണം എന്നുണ്ടെങ്കില്‍ echo space dollarPATH എന്ന കമാന്‍ഡ് ടൈപ്പു ചെയ്താല്‍ മതി. |
4:40 | PATH എന്ന് capital-ലില്‍ ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. |
4:45 | കമാന്ഡ്സിനെ പ്പറ്റി പറയുമ്പോള്‍ ഒരു പ്രധാനകാര്യം നാം അറിഞ്ഞിരിക്കേണം. |
4:51 | Linux കമാന്‍ഡുകള്‍ രണ്ടു തരം ഉണ്ട്: എക്സ്റ്റെണല്‍ കമാന്ഡ്സും ഇന്റേര്‍ണല്‍ കമാന്ഡ്സും. |
4:56 | പ്രത്യേകമായ files അല്ലെങ്കില്‍ programs ആയി നില നില്ക്കുന്നവയാണ് external commands. |
5:00 | Linux-ലെ മിക്ക കമാന്ഡ്സും ഈ സ്വഭാവം ഉള്ളവയാണ്. പക്ഷെ ചില കമാന്ഡ്സുകള് അതിന്റെ ഇംപ്ലിമെന്റെഷന്‍ shell-നകത്ത് എഴുതപ്പെട്ടിട്ടുള്ളതും ഒരു പ്രത്യേക ഫയല്‍ ആയി നില്കാത്തതും ആണ്. |
5:12 | അവയാണ് ഇന്റേര്‍ണല്‍ കമാന്ഡ്സ്. |
5:14 | നാം പിന്നീട് കാണുവാന്‍ പോകുന്ന echo command ഒരു ഇന്റേര്‍ണല്‍ കമാന്‍ഡ് ആണ്. |
5:18 | ടെര്‍മിനലിലേക്ക് പോയി ഈ command ടൈപ്പ് ചെയ്യുക, |
5:26 | type space echo. എന്നിട്ട് എന്റര്‍ അമര്‍ത്തുക. |
5:34 | Output കാണിക്കുന്നത് echo എന്നത് ഒരു ഷെല്‍ ബുള്ളറ്റിന് ആണ് എന്നാണ്. |
5:43 | അതിനാല്‍ ഒരു ഫയലിന്റെ പേരു നല്കുന്നതിനു പകരമായി അതു കാണിക്കുന്നത് echo command-ന്റെ ഇംപ്ലിമെന്റെഷന്‍ shell-ന്റെ അകത്താണ് എന്നതാണ്. അതുകൊണ്ട് അതിനെ ഇന്റേര്‍ണല്‍ കമാന്‍ഡ് എന്ന് വിളിക്കുന്നു. |
5:50 | നമ്മള് മനസിലാക്കേണ്ടത് മറ്റൊരു പ്രധാന കാര്യം ആണ് കമാണ്ടുകളുടെ ഘടന. |
5:55 | കമാന്‍ഡുകള്‍ ചിലപ്പോള്‍ ഒറ്റ വാക്കോ ഒരു കൂട്ടം വാക്കുകളെ വൈറ്റ് സ്പേയ്സ് ഉപയോഗിച്ച് വേര്തിരിച്ചിരിക്കുന്നതോ ആയിരിക്കും. |
6:02 | രണ്ടാമത്തെ സന്ദര്‍ഭത്തില്‍ ആദ്യത്തെ വാക്ക് കമാന്‍ഡിന്റെ യഥാര്‍ത്ഥ പേരാകുമ്പോള്‍ മറ്റുള്ള വാക്കുകള്‍ "ആര്‍ഗ്യുമെന്റ്സ്" ആണ്. |
6:09 | ആര്‍ഗ്യുമെന്റ്സ് ആകുന്നതു options - ഓ expressions - ഓ അല്ലെങ്കില്‍ file names- ഓ ആവാം. |
6:14 | ഒരു കമാന്‍ഡിന് സൂചിപ്പിച്ചിരിക്കുന്ന ഓപ്ഷന് അനുസരിച്ച് വ്യത്യസ്ത ജോലികള്‍ ചെയ്യാന്‍ പറ്റും. |
6:20 | അവ സാധാരണയായി ഒന്നോ അല്ലെങ്കില്‍ രണ്ടോ മൈനസ് ചിഹ്നങ്ങളുടെ തുടര്‍ച്ചയായാണ്, അവ യഥാക്രമം ഷോര്‍ട്ട് ഓപ്ഷന് എന്നും ലോങ്ങ് ഓപ്ഷന് എന്നും അറിയപ്പെടുന്നു. |
6:28 | ടെര്‍മിനല്‍ വിന്‍ഡോയില്‍ പോയി കമാന്ഡ്സുകള് ടൈപ്പ് ചെയ്തു ലഭിക്കുന്ന ഔട്പുട്ടുകള്‍ നോക്കാം. |
6:34 | ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear" എന്ന് ടൈപ്പ് ചെയ്യുക. |
6:37 | അടുത്തതായി "ls " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
6:43 | വീണ്ടും clear എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
6:49 | ls space minus a എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
6:58 | ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി "clear " എന്ന് ടൈപ്പ് ചെയ്യുക. |
7:04 | ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
7:13 | വീണ്ടും, terminal ക്ലിയര്‍ ചെയ്യുന്നതിനായി "clear" എന്ന് ടൈപ്പ് ചെയ്യുക. |
7:18 | ls space -d എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
7:26 | ഓപ്ഷനുകള്‍ വ്യതാസപെടുത്തുന്നതിലൂടെ കമാന്‍ഡുകളുടെ സ്വഭാവം എങ്ങനെയാണു മാറുന്നത് എന്ന് മനസ്സിലാക്കാന്‍ ഇപ്പോള്‍ ഇത്രയും മതിയാകും. |
7:33 | Linux-ല്‍ നമുക്ക് വളരെയധികം കമാന്‍ഡുകള്‍ ഉണ്ട്, |
7:39 | ഓരോന്നിനും വ്യത്യസ്തങ്ങളായ നിരവധി ഓപ്ഷനുകളും ഉണ്ട്. |
7:42 | കമാന്‍ഡുകളെ ഒരുമിച്ചു ചേര്‍ക്കുവാന്‍ സാധിക്കും.അതു നമുക്ക് പിന്നീട് കാണാം.അങ്ങനെയെങ്കില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള് എങ്ങനെ മനസ്സില്‍ സൂക്ഷിക്കും? |
7:48 | യഥാര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യേണ്ട കാര്യം ഇല്ല. എന്തുകൊണ്ടെന്നാല്‍ Linux-ല്‍ മികച്ച ഓണ്‍ലൈന്‍ ഹെല്പ് സൗകര്യം ലഭ്യമാണ്. |
7:55 | സിസ്റ്റത്തില്‍ ലഭ്യമായ എല്ലാ കമാന്ഡുകളുടെയും documentation man കമാന്‍ഡ് നല്‍കും. |
8:01 | ഉദാഹരണത്തിനു, ls കമാന്‍ഡിനെ കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടുന്നത് ഇത്ര മാത്രം, ടെര്‍മിനലിലേക്ക് പോകുക. |
8:09 | പിന്നെ ls ആര്‍ഗ്യുമെന്റായി man കമാന്‍ഡ് ടൈപ്പ് ചെയ്യുക.അതായതു man space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
8:23 | പുറത്തു വരുന്നതിനായി q പ്രസ് ചെയ്യുക. |
8:29 | man ആണ് സിസ്റ്റത്തിന്റെ മാനുവല്‍ പേജര്‍. man -നിലേക്ക് നല്കുന്ന ഓരോ ആര്‍ഗ്യുമെന്റും സാധാരണയായി ഒരു പ്രോഗ്രാമിന്റെയോ ഫന്ഗ്ഷന്റെയോ യൂട്ടിലിറ്റിയുടെയോ പേരായിരിക്കും. |
8:37 | ഈ ആര്ഗ്യുമെന്റ്സുമായി ബന്ധപ്പെട്ടിരിക്കുന്ന മാനുവല്‍ പേജു കണ്ടെത്തുകയും display ചെയ്യുകയും ചെയ്യുന്നു. |
8:43 | നിങ്ങള്‍ ഒരു സെക്ഷന്‍ നല്കിയിട്ടുണ്ടെങ്കില് , മാനുവലിന്റെ ആ സെക്ഷനില്‍ മാത്രം നോക്കുവാന്‍ അതു man -നിനെ direct ചെയ്യും |
8:49 | default താഴെ പറയുന്നതാണ്. ലഭ്യമായ എല്ലാ സെക്ഷന്സിലും ഒരു pre-defined ക്രമം പാലിച്ചു സെര്‍ച്ച് ചെയ്യുക. എന്നിട്ട് കണ്ടെത്തിയ ആദ്യത്തെ പേജ് കാണിക്കുക. page ഒന്നിലധികം sections ഇല് exist ചെയ്യുന്നുണ്ടെങ്കില്‍ പോലും ആദ്യത്തെ പേജ് മാത്രമേ കാണിക്കുക ഉള്ളൂ. |
9:00 | man കമാന്ഡിനെപ്പറ്റി കൂടുതല്‍ അറിയാന്‍ നിങ്ങള്‍ക്കു man കമ്മാന്ഡു തന്നെ ഉപയോഗിക്കാം. |
9:07 | ടെര്‍മിനലിലേക്ക് പോയി man space man എന്ന് ടൈപ്പ് ചെയ്യ്തു എന്റര്‍ അമര്‍ത്തുക. |
9:16 | ഇതില്‍നിന്നും പുറത്തു വരുന്നതിനായി q പ്രസ് ചെയ്യുക. |
9:20 | man കമാന്‍ഡിനു നിരവധി ഓപ്ഷനുകള്‍ ഉണ്ട്. |
9:23 | ഇവിടെ ഞാന്‍ ഏറ്റവും ഉപകാരപ്രദമായ ചിലതിനെക്കുറിച്ച് പറയാം.ചിലപ്പോള്‍ നമുക്ക് എന്താണ് ചെയ്യുന്നത് എന്നറിയാം. പക്ഷെ അതിന്റെ കാര്യമായ കമാന്‍ഡ് അറിയില്ലായിരിക്കാം.അപ്പോള്‍ നാം എന്ത് ചെയ്യും? |
9:35 | -k എന്ന ഓപ്ഷന് man നല്‍കുന്നുണ്ട്. ഒരു കീവേര്‍ഡ് കൊടുത്താല്‍ ,കമാന്‍ഡുകളുടെ ഒരു list -ഉം ചുരുങ്ങിയ രൂപത്തിലുള്ള അവയുടെ purpose-ഉം അത് return ചെയ്യും. |
9:44 | ഉദാഹരണത്തിനു, ഡയറക്ടറി ഉണ്ടാക്കണം,നമ്മള്‍ക്ക് ചിലപ്പോള്‍ കൃത്യമായ കമാന്‍ഡ് അറിയില്ലായിരിക്കും, |
9:50 | command prompt-ല്‍ പോയി man space minus k space directories എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
10:06 | ഇപ്പോള്‍ നമുക്ക് ഈ എല്ലാ കമാന്‍ഡുകളും തിരഞ്ഞു നമ്മള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യം എന്ന് കാണാം. |
10:11 | ഇതേ കാര്യം തന്നെ Apropos command ഉപയോഗിച്ചും നേടാം. |
10:15 | command prompt-ല്‍ Apropos space directories എന്നു ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തി output കാണാം. |
10:29 | ചിലപ്പോള്‍ നമ്മള്‍ക്ക് വളരെയധികം വിശദാംശങ്ങള്‍ ആവശ്യമില്ല. ഒന്നുമാത്രമേ അറിയേണ്ടുന്ന ആവശ്യമുള്ളൂ എന്താണ് ഒരു കമാന്‍ഡ് ചെയ്യുന്നത്. |
10:35 | ഈ അവസരത്തില്‍ നമ്മള്‍ക്ക് "whatis " കമാന്‍ഡ് അല്ലെങ്കില്‍ man minus f ഉപയോഗിക്കാം. രണ്ടും കമാന്ഡിനെപ്പറ്റിയുള്ള ഒറ്റ വരി വിവരണം നല്കുന്നു. |
10:45 | ടെര്‍മിനലിലേക്ക് പോയി ടെര്‍മിനല്‍ വിന്‍ഡോ ക്ലിയര്‍ ചെയ്യുന്നതിനായി clear എന്ന് ടൈപ്പ് ചെയ്യുക. |
10:51 | ഇപ്പോള്‍ whatis space ls എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
10:59 | ചില കമാന്‍ഡുകള്‍ക്ക് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഒരു കമാന്‍ഡിനുള്ള നിരവധി ഒപ്ഷനുകളുടെ ഒരു list നമുക്ക് ചിലപ്പോള്‍ വേണ്ടി വരും. |
11:07 | അപ്പോള്‍ നമ്മള് minus help ഓപ്ഷന് ഉപയോഗിക്കും. |
11:12 | command prompt-ല്‍ പോയി ls space minus minus help എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക. |
11:23 | ഞാന്‍ മുകളിലേക്ക് സ്ക്രോള്‍ ചെയ്യാം അപ്പോള്‍ നിങ്ങള്‍ക്കു ഈ മാനുവല്‍ പേജില്‍ ഉള്ള എല്ലാ ഒപ്ഷനുകളും കാണുവാന്‍ സാധിക്കും. |
11:38 | ലിനക്സ് സ്പോക്കണ് ടുട്ടോറിയലിന്റെ ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. സ്പോക്കണ് ടുട്ടോറിയലുകള്‍ , ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഒരു ഭാഗമാണ്. ഇത് support ചെയ്തിരിക്കുനത് National Mission on Education through ICT ആണ്. |
11:49 | ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. |
11:54 | ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. നന്ദി. |