Difference between revisions of "GChemPaint/C3/Resonance-Structures/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 224: Line 224:
 
|-
 
|-
 
|05:12
 
|05:12
|ഒരു reaction pathwayഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും (select cheyyuka)തിരഞ്ഞെടുക്കുക.
+
|ഒരു reaction pathwayഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക.
 
|-
 
|-
 
|05:17
 
|05:17

Revision as of 10:23, 21 November 2014

TimeNarration
00:01 Hello everyone.
00:02 GChemPaintലെ Resonance Structures എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്,
00:09 * രാസ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന വിവിധ arrows
00:14 *ഒരു ആറ്റത്തിൽ ചാർജും electron pairs ഉം ചേർക്കുന്നത്.
00:18 ഇതിനായി ഉപയോഗിക്കുന്നത്,
00:20 Ubuntu Linux OS version 12.04.
00:24 GChemPaint version 0.12.10.
00:29 ഈ ട്യൂട്ടോറിയലിനായി GChemPaint പരിചിതമായിരിക്കണം.
00:34 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 ഞാനിപ്പോൾ GChemPaint വിൻഡോയിലേക്ക് പോകുന്നു.
00:42 ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
00:45 ഇവിടെ EthylChlorideന്റേയും Methylbromideന്റേയും structures കാണുന്നു.
00:50 ഒരു Carbo-cation എങ്ങനെ ലഭിക്കും എന്ന് നോക്കാം.
00:55 EthylChloride ന്റെ Chlorine ആറ്റത്തിൽ ഒരു ജോഡി ഇലക്ട്രോണുകൾ ചേർക്കാം.
01:01 Add an electron pair ടൂൾ ക്ലിക്ക് ചെയ്യുക.
01:04 Chlorine ആറ്റത്തിൽ ക്ലിക്ക് ചെയ്ത് എന്ത് സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക.
01:09 അടുത്തതായി Carbon-Chlorine bondലെ ഒരു ഇലക്ട്രോണ്‍ പെയറിന്റെ shift കാണിച്ച് തരാം.
01:14 Add a curved arrow to represent an electron pair move ടൂളിൽ ക്ലിക്ക് ചെയ്യുക.
01:18 Property വിൻഡോ തുറക്കുന്നു.
01:21 End arrow at center of new bond ചെക്ക്‌ ബോക്സ്‌ ക്ലിക്ക് ചെയ്യുക.
01:26 ഇത് ഇലക്ട്രോണ്‍ പെയറിനെ ശരിയായ സ്ഥാനത്തേക്ക് നീക്കുന്നു.
01:30 Carbon-Chlorine bond ൽ ക്ലിക്ക് ചെയ്യുക.
01:33 Cursor curved arrowക്ക് മുകളിൽ വച്ച് ഇലക്ട്രോണിന്റെ shift നിരീക്ഷിക്കുക.
01:39 ഞാൻ ഈ structureന്റെ പകർപ്പ് ഉണ്ടാക്കുന്നു.
01:42 Add on arrow ക്ലിക്ക് ചെയ്ത് structures ന്റെ ഇടയിൽ ക്ലിക്ക് ചെയ്യുക.
01:48 ഒരു Carbo-cationഉണ്ടാകുന്ന പ്രവർത്തനം ആരംഭിക്കുന്നത് Sodium Hydroxide(NaOH) പോലുള്ള ഒരു base ആണ്.
01:54 Add or modify a group of atoms ടൂളിൽ ക്ലിക്ക് ചെയ്യുക. arrowക്ക് മുകളിൽ ക്ലിക്ക് ചെയ്യുക.
02:00 NaOH എന്ന് ടൈപ്പ് ചെയ്യുക.
02:04 Selection ടൂൾ ക്ലിക്ക് ചെയ്ത് NaOH തിരഞ്ഞെടുക്കുക.
02:09 Arrowൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
02:12 submenuവിൽ Arrow തിരഞ്ഞെടുക്കുക.
02:13 Attach selection to arrow ക്ലിക്ക് ചെയ്യുക.
02:18 Arrow associated എന്ന ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:23 Role ഡ്രോപ്പ് ഡൌണിൽ “Reactant” തിരഞ്ഞെടുത്ത് Closeൽ ക്ലിക്ക് ചെയ്യുക.
02:29 ഇപ്പോൾ , രണ്ടാമത്തെ EthylChlorideനെ Ethyl Carbo-cationഉം Chloride ionsഉം ആയി മാറ്റാം.
02:36 Eraserടൂൾ ക്ലിക്ക് ചെയ്ത് Carbon-chlorine bond ൽ ക്ലിക്ക് ചെയ്യുക.
02:42 Ethane(CH3-CH3)ഉം HClഉം രൂപപ്പെടുന്നു.
02:45 ഇലക്ട്രോണുകൾ Carbon ൽ നിന്ന് Chlorineലേക്ക് മാറുമ്പോൾ Carbon ഒരു പോസിറ്റീവ് ചാർജ് നേടുന്നു.
02:51 Increment the charge ടൂളിൽ ക്ലിക്ക് ചെയ്യുക.
02:54 Carbon-chlorine bond ഡിലീറ്റ് ചെയ്തിടത്ത് ക്ലിക്ക് ചെയ്യുക.
02:59 Ethyl Carbo-cation(CH3-CH2^+) രൂപപെടുന്നു.
03:02 Chloride ion ഉണ്ടാക്കുന്നതിനായി Decrement the charge ടൂളിൽ ക്ലിക്ക് ചെയ്യുക.
03:07 HCl ൽ ക്ലിക്ക് ചെയ്യുക. Chloride(Cl^-) ion രൂപപെടുന്നു.
03:12 ഇപ്പോൾ സിംഗിൾ ഇലക്ട്രോണ്‍ shiftലേക്ക് പോകാം.
03:15 free radicals കിട്ടുന്നതിനായി Methylbromide structure ഉപയോഗപ്പെടുത്താം.
03:20 Add a curved arrow to represent a single electron move ടൂളിൽ ക്ലിക്ക് ചെയ്യുക.
03:26 ഒരു curved arrow കിട്ടുന്നതിനായി Methylbromideൽ ക്ലിക്ക് ചെയ്യുക.
03:30 രണ്ടാമത്തെ curved arrow ലഭിക്കുന്നതിനായി Pencil bondന് മുകളിൽ ചെറുതായി ഒന്ന് നീക്കിയതിന് ശേഷം, വീണ്ടും ക്ലിക്ക് ചെയ്യുക.
03:38 ഒരു arrow bromo(Br)ക്കിലേക്കും അടുത്തത് methyl(CH3)ലേക്കും ചൂണ്ടുന്നു.
03:44 Bondലെ ഇലക്ട്രോണ്‍ പെയറിൽ നിന്നും Bromo(Br)ക്കും methyl(CH3) നും ലഭിക്കുന്നു.
03:51 പ്രൊഡക്റ്റുകൾ കാണുന്നതിനായി ഒരു arrow ചേർക്കാം.
03:54 Add an arrow ക്ലിക്ക് ചെയ്യുക, Methylbromide ന്റെ അരികിലുള്ള Display area ക്ലിക്ക് ചെയ്യുക.
04:00 free radicals ഉണ്ടാകുമ്പോൾ അതിൽ “heat of reaction”നും ഉൾപ്പെട്ടിരിക്കുന്നു.
04:04 Add or modify a text ടൂളിൽ ക്ലിക്ക് ചെയ്യുക.
04:08 arrowക്ക് മുകളിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
04:11 പച്ച ബോക്സിൽ “Heat” എന്ന് ടൈപ്പ് ചെയ്യുക.
04:14 'Selection ടൂൾ ക്ലിക്ക് ചെയ്ത് “Heat” തിരഞ്ഞെടുക്കുക.
04:19 Arrowയിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
04:21 Submenu വിൽ Arrow തിരഞ്ഞെടുത്ത് Attach selection to arrow ക്ലിക്ക് ചെയ്യുക.
04:27 Arrow associated ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
04:32 നോക്കു , Role ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ചില ഓപ്ഷനുകളുണ്ട്‌.
04:37 Role ഡ്രോപ്പ് ഡൌണിൽ “Temperature” തിരഞ്ഞെടുത്ത്
04:40 Close ക്ലിക്ക് ചെയ്യുക.
04:43 ഇപ്പോൾ free radicals സൃഷ്ടിക്കാം.
04:46 ഞാനിതിന്റെ ഒരു കോപ്പി ഉണ്ടാക്കുന്നു.
04:50 Eraser ടൂളിൽ ക്ലിക്ക് ചെയ്ത് Carbon-bromine bond ക്ലിക്ക് ചെയ്യുക.
04:55 Methane(CH4) ഉം Hydrogen-bromide(HBr) ഉം രൂപപെടുന്നു.
04:59 Add an unpaired electron ടൂൾ ക്ലിക്ക് ചെയ്യുക.
05:02 Methane(CH4)lum Hydrogen-bromide(HBr)ലും ക്ലിക്ക് ചെയ്യുക.
05:06 Methyl(CH3), Bromium(Br) free radicals രൂപപെടുന്നു.
05:10 Selectionടൂളിൽ ക്ലിക്ക് ചെയ്യുക.
05:12 ഒരു reaction pathwayഉണ്ടാക്കുന്നതിനായി ആദ്യം മുഴുവൻ reactionനും സിലക്റ്റ് ചെയ്യുക.
05:17 എന്നിട്ട് selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:20 ഒരു submenu തുറക്കുന്നു.
05:22 Create a new reaction ക്ലിക്ക് ചെയ്യുക.
05:25 Reaction path സൃഷ്ടിക്കപ്പെട്ടു.
05:28 Reaction pathway കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
05:30 ഇത് പോലെ, നേരത്തേയുള്ള reactionന് വേണ്ടിയും reaction pathway ഉണ്ടാക്കുന്നു.
05:37 നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ reaction pathway നീക്കം ചെയ്യാനും കഴിയും.
05:41 അതിനായി reactionൽ വീണ്ടും right ക്ലിക്ക് ചെയ്യുക.
05:45 Destroy the reaction ക്ലിക്ക് ചെയ്യുക.
05:48 ഇത്, reaction pathway നീക്കം ചെയ്യുന്നു.
05:51 ഏതെങ്കിലും ഒബ്ജക്റ്റ് ഡ്രാഗ് ചെയ്യാൻ ശ്രമിക്കുക, അപ്പോൾ അവ പ്രത്യേകം മൂവ് ചെയ്യാൻ കഴിയും എന്ന് മനസിലാകും.
05:57 double headed arrow ഉപയോഗിച്ചുള്ള Resonance അല്ലെങ്കിൽ Mesomeryലേക്ക് പോകുന്നു.
06:02 Nitromethaneന്റെ structue ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
06:08 Structure ന് ഉള്ളിലെ ഇലക്ട്രോണ്‍ shift കളും charge കളും കാണിക്കുന്നതിനായി curved arrow ചേർത്തിട്ടുണ്ട്.
06:14 ഇപ്പോൾ ഒരു double headed arrow ചേർക്കാം.
06:16 Add a double headed arrow ൽ ക്ലിക്ക് ചെയ്യുക.
06:20 Nitromethanesന് ഇടയിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
06:25 ഈ രണ്ട് structure കൾ Nitromethaneന്റെ "Resonance structures" ആണ്.
06:30 Structures select ചെയ്യുന്നതിനായി CTRL+A പ്രസ്‌ ചെയ്യുക.
06:33 Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
06:35 ഒരു submenu തുറക്കുന്നു.
06:37 Create a new mesomery relationshipൽ ക്ലിക്ക് ചെയ്യുക.
06:41 Relationship കാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
06:44 Benzeneന്റെ Resonance Structuresനെ കുറിച്ചുള്ള ഒരു സ്ലൈഡ് ഇവിടെയുണ്ട്.
06:48 ഇപ്പോൾ ഒരു retro-synthetic pathway ഉണ്ടാക്കുവാൻ പഠിക്കാം.
06:52 ആവശ്യമായ structures ഉള്ള ഒരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട് .
06:57 Retrosynthetic pathway പ്രോഡക്റ്റിൽ നിന്നും ആരംഭിച്ച് intermediate കളിലൂടെ reactant ലേക്ക് പോകുന്നു.
07:04 ഈ pathwayയിൽ, അവസാനത്തെ പ്രൊഡകറ്റ് Ortho-nitrophenolഉം അവസാനത്തെ material Benzene ഉം ആണ്.
07:10 retro-synthetic pathway കാണിക്കുന്നതിനായി ഒരു retro-synthetic arrow ചേർക്കാം.
07:15 Add an arrow for a retrosynthetic stepൽ ക്ലിക്ക് ചെയ്യുക.
07:20 എല്ലാ compoundsനും ഇടയിൽ ക്ലിക്ക് ചെയ്യുക.
07:25 Structures select ചെയ്യുന്നതിനായി CTRL+A പ്രസ്‌ ചെയ്യുക.
07:28 Selectionൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:30 ഒരു sub-menu തുറക്കുന്നു.
07:32 Create a new retrosynthesis pathwayൽ ക്ലിക്ക് ചെയ്യുക.
07:36 സൃഷ്ടിക്കപ്പെട്ട pathwayകാണുന്നതിനായി ഡ്രാഗ് ചെയ്ത് നോക്കുക.
07:39 ചുരുക്കത്തിൽ
07:41 ഇവിടെ പഠിച്ചത്
07:44 * curved arrows ഉപയോഗിച്ച് ഇലക്ട്രോണ്‍ shifts കാണിക്കുന്നത്.
07:48 * Reaction arrowയിൽ reaction conditions attach ചെയ്യുന്നത്.
07:52 * reaction arrow ഉപയോഗിച്ച് ഒരു reaction pathway ഉണ്ടാക്കുന്നതും അത് ഇല്ലാതാക്കുന്നതും.
07:57 * double headed arrow ഉപയോഗിച്ച് ഒരു mesomery relationship ഉണ്ടാക്കുന്നത്.
08:01 * retro-synthetic arrow ഉപയോഗിച്ച് ഒരു retro-synthetic pathway ഉണ്ടാക്കുന്നത്.
08:06 അസൈൻമെന്റ്,
08:07 arrow properties ഉപയോഗിച്ച് ,
08:10 1. Butane ഉം sodiumbromide ഉണ്ടാക്കുന്ന, Dryether solvent ആയി ഉപയോഗിച്ച് കൊണ്ടുള്ള , Bromo-Ethane (C2H5Br) നും Sodium(Na)വും തമ്മിലുള്ള reactionന്റെ reaction pathway ഉണ്ടാക്കുക.
08:20 2. Reaction molecules ന്റെ stoichiometric coefficients ചേർക്കുക.
08:24 3. Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures വരയ്ക്കുക.
08:30 ഇതാണ് ആവശ്യമുള്ള reaction pathway.
08:33 Naphthalene, Anthracene, Carbon-dioxide എന്നിവയുടെ resonance structures ഇവയാണ്.
08:39 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:43 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:45 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:50 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:54 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:57 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:16 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:21 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair