Difference between revisions of "GChemPaint/C3/Features-and-Color-Schemes/Malayalam"
From Script | Spoken-Tutorial
Line 186: | Line 186: | ||
|- | |- | ||
|04:00 | |04:00 | ||
− | | | + | |'''Sodium(Na)'''ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
− | '''Sodium(Na)'''ബട്ടണ്‍ ക്ലിക്ക് ചെയ്യുക. | + | |
|- | |- | ||
|04:04 | |04:04 | ||
Line 310: | Line 309: | ||
|- | |- | ||
|07:12 | |07:12 | ||
− | |ആ | + | |ആ temperatureൽ അവയുടെ സ്റ്റേറ്റിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല. |
|- | |- | ||
|07:16 | |07:16 | ||
Line 319: | Line 318: | ||
|- | |- | ||
|07:23 | |07:23 | ||
− | |ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ | + | |ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ elementsന്റെ വിവിധ families ഉണ്ട്. |
|- | |- | ||
|07:27 | |07:27 |
Revision as of 15:48, 13 October 2014
Time | Narration |
00:01 | GChemTableലെ Featuresഉം Color Schemesഉം എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:11 | * GChemTable |
00:12 | * Elemental windowഉം Color schemesഉം. |
00:16 | ഇതിനായി ഉപയോഗിക്കുന്നത്, |
00:19 | Ubuntu Linux OS version 12.04. |
00:22 | GChemPaint version 0.12.10. |
00:27 | GChemTable version 0.12.10. |
00:32 | ഈ ട്യൂട്ടോറിയലിനായി |
00:35 | elementsന്റെ periodic tableഉം GChemPaintഉം അറിഞ്ഞിരിക്കണം. |
00:41 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട GChemPaint ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:46 | ഇപ്പോൾ GChemTable ആപ്പ്ളിക്കേഷനെ കുറിച്ച് പഠിക്കാം. |
00:50 | Synaptic Package Manager ഉപയോഗിച്ച് GChemTable, GChemPaintന്റെ ഒരു utility സോഫ്റ്റ്വെയർ ആയി ഇൻസ്റ്റോൾ ചെയ്യാവുന്നതാണ് . |
00:58 | GChemTable chemical elementsന്റെ ഒരു Periodic table ആപ്പ്ളിക്കേഷനാണ്. |
01:03 | ഇത് elementsനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകുന്നു. |
01:08 | ഇത് Periodic tableനെ വിവിധ color schemes ഉപയോഗിച്ച് കാണിക്കുന്നു. |
01:13 | GChemTable തുറക്കുവാനായി Dash Homeൽ ക്ലിക്ക് ചെയ്യുക. |
01:17 | അപ്പോൾ കാണുന്ന സെർച്ച് ബാറിൽ "gchemtable" എന്ന് ടൈപ്പ് ചെയ്യുക. |
01:21 | Periodic table of the elements ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
01:26 | Periodic table of the elements വിൻഡോ തുറക്കുന്നു. |
01:30 | എല്ലാ വിൻഡോ ആപ്പ്ളിക്കേഷനേയും പോലെ GChemTable വിൻഡോയ്ക്കും Menubar ഉണ്ട്. |
01:36 | GChemTableൽ ഉപയോഗിക്കേണ്ട എല്ലാ കമാൻഡുകളും Menubarൽ അടങ്ങിയിരിക്കുന്നു. |
01:41 | ഇതാണ് elementsന്റെ periodic table, ഇവിടെ നിങ്ങൾക്ക് element buttons കാണാം. |
01:49 | elementന്റെ പേര് മനസിലാക്കുന്നതിനായി, cursor elementന്റിന് മുകളിൽ വയ്ക്കുക. |
01:52 | Tableൽ buttons ന് ഉപയോഗിച്ചിട്ടുള്ള നിറങ്ങൾ elements ന് സാധാരണ ഉപയോഗിക്കാറുള്ള നിറങ്ങൾ ആണ്. |
01:58 | ഇത് Modern Periodic tableന്റെ ഒരു പകർപ്പ് ആണ്. |
02:02 | ഇപ്പോൾ Elemental windowയെ കുറിച്ച് പഠിക്കാം. |
02:05 | ഇതിനായി periodic tableലെ ഏതെങ്കിലും element buttonൽ ക്ലിക്ക് ചെയ്യുക. |
02:10 | ഞാൻ Carbon(C) ൽ ക്ലിക്ക് ചെയ്യുന്നു. |
02:13 | Carbonന്റെ Elemental window തുറക്കുന്നു. |
02:16 | Elemental Windowയിൽ നാല് sideടാബുകൾ ഉണ്ട്. |
02:20 | * Main, |
02:21 | * Electronic Properties, |
02:23 | * Radii |
02:24 | * Thermodynamics |
02:26 | ഓരോ ടാബും വിശദമാക്കാം. |
02:30 | ഡിഫാൾട്ട് ആയി Main ടാബ് തിരഞ്ഞെടുത്തിരിക്കുന്നു. |
02:33 | * ഇതിൽ element ന്റെ symbol, |
02:36 | * Atomic number, |
02:38 | * Atomic weight |
02:40 | * Electronic configuration എന്നിവയുണ്ട്. |
02:43 | Lang, Name എന്നീ headingsഓട് കൂടിയ ഒരു table ഉണ്ട്. |
02:47 | Table Carbonന്റെ പേര് വിവിധ ഭാഷകളിൽ കാണിക്കുന്നു. |
02:53 | അടുത്തതായി Electronic properties ടാബ് ക്ലിക്ക് ചെയ്യുക. |
02:56 | ഈ ടാബ് |
03:00 | Pauling electro-negativity മൂല്യം. |
03:02 | Ionization energies: ആദ്യത്തെ രണ്ടാമത്തെ മൂന്നാമത്തെ Ionization energies, MJ per mol ൽ, |
03:10 | Electronic affinities KJ per molൽ, എന്നീ വിശദാംശങ്ങൾ കാണിക്കുന്നു. |
03:15 | ഓരോന്നിന്റെയും വലത് വശത്തായി Show curve ബട്ടണുകൾ കാണാം. |
03:20 | ചാർട്ട് കാണുവാനായി Showcurve ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:24 | ഇതാണ് Electronegativity versus Atomic number(Z) ചാർട്ട്. ഞാൻ ഇത് ക്ലോസ് ചെയ്യുന്നു. |
03:31 | Radii ടാബ് ക്ലിക്ക് ചെയ്യുക. |
03:34 | ഈ ടാബ് |
03:35 | * Covalent, |
03:36 | * Van der Waals |
03:37 | Metallic radii എന്നീ മൂല്യങ്ങൾ 'pm' ൽ കാണിക്കുന്നു. |
03:41 | 'pm' എന്നാൽ pico metre= 10 to the power of minus 12 metres. |
03:47 | Carbon metal അല്ലാത്തതിനാൽ ഇതിന് Metallic radius മൂല്യം ഇല്ല. |
03:53 | ഇപ്പോൾ ഞാൻ Carbon വിൻഡോ ക്ലോസ് ചെയ്യുന്നു. |
03:56 | Periodic table of the elements വിൻഡോയിലേക്ക് തിരിച്ചു പോകാം. |
04:00 | Sodium(Na)ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:04 | Radii ടാബ് ക്ലിക്ക് ചെയ്യുക. |
04:07 | Metallic radii മൂല്യം കാണുന്നു. |
04:11 | Radii ടാബ് Ionic radiiയുടെ ഒരു table കാണിക്കുന്നു. |
04:15 | ഈ table Ion, C.N, Value എന്നീ columnങ്ങൾ ഉൾകൊള്ളുന്നു. |
04:22 | Table സ്ക്രോൾ ഡൌണ്‍ ചെയ്യുക. |
04:24 | ഈ table സോഡിയത്തിന്റെ വിവിധ ionic സ്റ്റേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. |
04:31 | അവ Coordination number(CN)ഉം 'pm' ൽ Ionic radii മൂല്യവും ആണ്. |
04:37 | Chromium, Manganese, Iron, Cobalt, Nickel, Copper എന്നീ element കൾക്ക് complex formation tendency ഉണ്ട്. |
04:48 | Iron(Fe) ബട്ടണിൽ ക്ലിക്ക് ചെയ്യാം. |
04:51 | ഇതിന്റെ elemental വിൻഡോ തുറക്കുന്നു |
04:54 | Radii ടാബിൽ ക്ലിക്ക് ചെയ്യുക. |
04:56 | Ionic radii tableന് Spin എന്ന ഒരു columnകൂടി ഉണ്ട്. |
05:02 | Spin coloumn, Iron ന്റെ complex formation tendency യെ കുറിച്ചുള്ള സൂചന നൽകുന്നു. |
05:07 | High, electrons unpaired ആണെന്നും complexകൾ spin free ആണെന്നും സൂചിപ്പിക്കുന്നു. |
05:13 | Low, electrons paired ആണെന്നും complex കൾ spin paired ആണെന്നും സൂചിപ്പിക്കുന്നു. |
05:20 | Iron(Fe) elemental വിൻഡോ ക്ലോസ് ചെയ്യുന്നു. |
05:23 | Complex formationനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. |
05:28 | Carbon'ന്റെ Elemental windowയിൽ വീണ്ടും ക്ലിക്ക് ചെയ്യുന്നു. |
05:33 | Thermodynamics ടാബ് ക്ലിക്ക് ചെയ്യുക. |
05:36 | ഈ ടാബ് Carbonന്റെ Melting Pointഉം Boiling pointഉം കാണിക്കുന്നു. |
05:40 | Show curve ബട്ടണ്‍ നിങ്ങൾ തന്നെ ശ്രമിച്ച് നോക്കുക. |
05:45 | ഞാൻ Carbon elemental വിൻഡോ ക്ലോസ് ചെയ്യുന്നു. |
05:48 | ഇപ്പോൾ Color schemesലേക്ക് പോകാം. |
05:52 | View മെനുവിൽ നിന്ന് Color schemes തിരഞ്ഞെടുക്കുക. |
05:57 | Color schemesന്റെ ഒരു submenu തുറക്കുന്നു. |
06:01 | No colors ക്ലിക്ക് ചെയ്യുക. |
06:04 | എല്ലാ element ബട്ടണുകളും grey ആകുന്നു. |
06:09 | Color Schemes ൽ ക്ലിക്ക് ചെയ്ത് Physical states തിരഞ്ഞെടുക്കുക. |
06:13 | Elements ബട്ടണുകൾ നീല നിറത്തിലുള്ള ഒരു പുതിയ Periodic table തുറക്കുന്നു. |
06:18 | ചിലത് കറുപ്പ് നിറത്തിലും കാണുന്നു. |
06:21 | മുകളിൽ പൂജ്യം കുറഞ്ഞ മൂല്യം ആയിട്ടുള്ള ഒരു Temperature(K): scale സ്ലൈടർ കാണാം. |
06:28 | അതിന് താഴെ "Solid"നീല നിറത്തിലും, "Liquid" പച്ച നിറത്തിലും, "Gas"ചുവന്ന നിറത്തിലും കാണുന്നു. |
06:36 | zero degree Kelvinൽ എല്ലാ elementsഉം solid സ്റ്റേറ്റിൽ ആണ്. |
06:41 | അതിനാൽ അവ നീല നിറത്തിൽ കാണുന്നു. |
06:44 | temperature കൂട്ടുന്നതിനായി സ്ലൈടർ ഡ്രാഗ് ചെയ്യുക. |
06:48 | Elements ന്റെ Physical state മാറുന്നത് ശ്രദ്ധിക്കുക. |
06:52 | നീലയ്ക്ക് പകരം liquidന് പച്ചയും Gasന് ചുവപ്പും നിറങ്ങൾ കാണുന്നു. |
07:00 | 6010 degree Kelvinൽ എല്ലാ elementsഉം gaseous സ്റ്റേറ്റിൽ ആകുന്നു. |
07:04 | എല്ലാ ബട്ടണുകളും ചുവപ്പ് നിറത്തിലാകുന്നു. |
07:09 | ചില elements കറുപ്പ് നിറത്തിൽ കാണുന്നു. |
07:12 | ആ temperatureൽ അവയുടെ സ്റ്റേറ്റിനെ കുറിച്ചുള്ള വിവരം ലഭ്യമല്ല. |
07:16 | അടുത്തതായി Family തിരഞ്ഞെടുക്കുക. |
07:19 | Selected Family ഡ്രോപ്പ് ഡൌണ്‍ ബട്ടണ്‍ കാണുന്നു. |
07:23 | ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ elementsന്റെ വിവിധ families ഉണ്ട്. |
07:27 | ഡിഫാൾട്ട് ആയി All തിരഞ്ഞെടുത്തിരിക്കുന്നു. |
07:31 | ഓരോ Familyലേയും elements ഒരു പ്രത്യേക Family കളറിൽ കാണുന്നു. |
07:36 | ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ക്ലിക്ക് ചെയ്ത് Metalloids തിരഞ്ഞെടുക്കുക. |
07:40 | Metalloids പച്ച background കളറിൽ കാണുന്നു. |
07:45 | ബാക്കിയുള്ള എല്ലാ elementsഉം കറുപ്പ് backgroundൽ കാണുന്നു. |
07:49 | 'Color Scheme തിരിച്ച് പോയി Electronegativity തിരഞ്ഞെടുക്കുക. |
07:57 | ചുവപ്പ് നിറത്തിലുള്ള elements ന് ആണ് ഏറ്റവും കുറഞ്ഞ Electronegativity മൂല്യം ഉള്ളത്. |
08:01 | നീല നിറത്തിലുള്ള elementsന് ആണ് ഏറ്റവും കൂടുതൽ Electronegativity മൂല്യം ഉള്ളത്. |
08:06 | എന്നിട്ട് നിറം ചുവപ്പിനും നീലയ്ക്കും ഇടയിൽ gradual ആയി മാറുന്നു. |
08:12 | പിങ്ക് നിറത്തിലുള്ള elements ന് ഇടയ്ക്കുള്ള Electronegativity മൂല്യം ആണ് ഉള്ളത്. |
08:18 | databaseൽ ഒരു ഡേറ്റയും ലഭ്യമല്ലെങ്കിൽ, ആ elemnt കറുപ്പ് നിറത്തിൽ കാണുന്നു. |
08:23 | Block തിരഞ്ഞെടുക്കാം. |
08:27 | ഓരോ Blockലേയും elements ഓരോ നിറത്തിൽ കാണുന്നു. |
08:31 | * 's' block – നീല |
08:34 | * 'p' block – ചുവപ്പ് കലർന്ന ബ്രൌണ്‍ |
08:37 | * 'd' block – പച്ച |
08:40 | * 'f' block – പർപ്പിൾ. |
08:43 | ചുരുക്കത്തിൽ |
08:46 | ഇവിടെ പഠിച്ചത് |
08:48 | elemental windows ന്റെ വിശദാംശങ്ങൾ |
08:51 | 1.Physical State |
08:53 | 2.Family |
08:54 | 3.Electronegativity |
08:56 | 4.Block എന്നിവയുടെ color schemes. |
08:58 | അസൈൻമെന്റ്, |
09:00 | കണ്ടെത്തുക |
09:01 | * Cobalt, Nickel, Copper തുടങ്ങിയവയുടെ elemental windows. |
09:06 | *വിവിധ Family Color schemes |
09:08 | * Atomic radius Color scheme |
09:11 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:15 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:18 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:22 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
09:25 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:28 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:32 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:38 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:42 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:49 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:55 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay, നന്ദി. |