Difference between revisions of "Firefox/C2/Tabbed-Browsing-Blocking-Pop-ups/Malayalam"
From Script | Spoken-Tutorial
Line 173: | Line 173: | ||
|- | |- | ||
|03:42 | |03:42 | ||
− | ||Windows ല് ഇത് Options window | + | ||Windows ല് ഇത് Options window യുടെ അകത്തായിരിക്കും. |
|- | |- |
Revision as of 10:35, 22 September 2014
Time | Narration |
00:00 | Mozilla Firefox നെക്കുറിച്ചുള്ള ഈ Spoken tutorial ലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial ല് നമ്മള് പഠിക്കുക: Tabbed Browsing Storing content offline Blocking Pop-ups |
00:13 | ഈ tutorial ല് Ubuntu 10.04 നമ്മളുപയോഗിക്കുന്നത് Firefox version 7.0 ആണ് |
00:21 | Mozilla Firefox ഒരുപാട് web pages ഒരേ സമയം ഒരേ browser window യില് വ്യത്യസ്ത ടാബുകളായി ലോഡ് ചെയ്യാന് അനുവദിക്കുന്നു. |
00:29 | tabbed browsing ന്റെ ഏറ്റവും വലിയ പ്രയോജനം multiple browser windows പ്രദര്ശിപ്പിക്കേണ്ട ആവശ്യകതയെ ഇല്ലാതാക്കുന്നു എന്നതാണ്. |
00:36 | കൂടാതെ ഇത് desktop സങ്കീര്ണ്ണ-വിമുക്തമാക്കുകയും ചെയ്യുന്നു. |
00:40 | ഓരോ tab ഉം പ്രദര്ശിപ്പിക്കുമ്പോള് browser ന്റെ മുഴുവന് സ്ഥലവും ഉപയോഗിക്കുന്നു. |
00:45 | ഇത് browser windows തുടര്ച്ചയായി resize കൂടാതെ reposition ചെയ്യാതെ ഉപയോഗിക്കാന് സഹായിക്കുന്നു. |
00:52 | Tabbed browsing ല് കുറച്ച് memory മാത്രം ഉപയോഗിക്കുകയും operating system എപ്പോഴും tiled-window browsing പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. |
01:00 | അതിനാല് തന്നെ ഉപഭോക്താവ് ഒരുമിച്ച് ഒരുപാട് tabs തുറക്കില്ല. |
01:05 | നിങ്ങളൊരു പ്രത്യേക webpage ലാണ് എന്നിരിക്കട്ടെ. |
01:08 | ഒരു ലിങ്ക് ഇതാ - “Firefox for Desktop”. |
01:11 | നിങ്ങള്ക്കീ ലിങ്ക് പുതിയൊരു tab ല് തുറക്കാം. |
01:14 | ഇതു ചെയ്യാന്, ലിങ്കില് റൈറ്റ് ക്ലിക്ക് ചെയ്യുക. |
01:17 | context menu വില്, ‘Open link in new tab’ൽ ക്ലിക്ക് ചെയ്യുക. |
01:21 | നിങ്ങള് ശ്രദ്ധിക്കുക browser window യില് നിലവിലുള്ള tab ന്റെ വലതുഭാഗത്തായിട്ടാണ് പുതിയത് തുറക്കുക. |
01:28 | അതിനാല്, window അടയ്ക്കുകയോ പുറത്തു പോവുകയോ ചെയ്യാതെ, നിങ്ങള്ക്ക് അതേ window ല് തന്നെ മറ്റൊരു webpage തുറക്കാം. |
01:34 | നിങ്ങള്ക്ക് File കൂടാതെ New Tab ല് ക്ലിക്ക് ചെയ്ത് പുതിയ ഒരു tab തുറക്കാം. |
01:40 | ഇതിനായുള്ള shortcut keys എന്നത് CTRL+T ആണ്. |
01:44 | പുതിയ tab തുറക്കുമ്പോള് അത് ഉടനടി സജീവമാകുന്നത് ശ്രദ്ധിക്കുക. |
01:50 | ഇനി URL ബാറിലേയ്ക്ക് പോയി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
01:56 | നിങ്ങള്ക്കിപ്പോള് 3 tabs ഉണ്ട്, ഓരോന്നും വ്യത്യസ്തമായ web page ആണ്! |
02:01 | ഏറ്റവും വലതു വശത്തെ tab ല് ‘+’ button ക്ലിക്ക് ചെയ്തുകൊണ്ടും നിങ്ങള്ക്ക് പുതിയൊരു tab തുറക്കാം |
02:08 | നമുക്ക് tabs നമ്മുടെ ആവശ്യപ്രകാരം ക്രമീകരിക്കാവുന്നതാണ്. |
02:11 | mouse button വിടാതെ ഒരു tab ല് ക്ലിക്ക് ചെയ്യുക, ആവശ്യമുള്ള സ്ഥലത്തേയ്ക്ക് മാറ്റുക. |
02:17 | ഇനി mouse button വിടുക. |
02:20 | ഇപ്പോള് tab നിങ്ങളാഗ്രഹിച്ച location ല് ആണ്. |
02:23 | ഇനി നമുക്ക് Mozilla Firefox അനുവദിക്കുന്ന ചില basic operations പരിശോധിക്കാം. |
02:29 | നമുക്കിനി search engine “google” ലേയ്ക്ക് മാറ്റാം. |
02:32 | Search bar ല് ‘email wikipedia’ എന്ന് ടൈപ്പ് ചെയ്ത് Search bar ന്റെ വലതുഭാഗത്തുള്ള magnifying glass ല് click ചെയ്യുക. |
02:40 | ആനുകാലികമായ Wikipedia page ആണ് ആദ്യ സെര്ച്ച് ഫലം. |
02:44 | നമുക്ക് ലിങ്കില് ക്ലിക്ക് ചെയ്ത് പേജ് തുറക്കാം. |
02:48 | ഇനി, File ല് തുടര്ന്ന് “Save Page As” ല് ക്ലിക്ക് ചെയ്യുക. |
02:52 | ഇനി ‘search.html’ എന്ന പേരില് file Desktop ല് സേവ് ചെയ്യുക. |
02:59 | ഇനി നമുക്ക് browser window യില് പുതിയ ഒരു tab File കൂടാതെ New Tab ക്ലിക്ക് ചെയ്യുക. |
03:05 | ഇനി നമുക്ക് നമ്മുടെ saved page പുതിയൊരു Tab window യില് തുറക്കുന്നു. |
03:10 | File കൂടാതെ Open File ല് ക്ലിക്ക് ചെയ്യുക. |
0312 | saved file Browse ചെയ്ത് തുറക്കുക. |
03:17 | URL bar ല് address എന്നത് ഒരു internet address പക്ഷെ നിങ്ങളുടെ computer ലെ ഒരു ലൊക്കേഷനിലാണെന്നും ഉള്ള കാര്യം ശ്രദ്ധിക്കുക. |
03:25 | ഇനി നിങ്ങള്ക്ക് ഈ പേജ് offline ആണെങ്കിലും വായിക്കാന് സാധിക്കും. |
03:29 | Pop-ups എന്നത് windows നിങ്ങളുടെ permission ഇല്ലാതെ സ്വയം പ്രേരിതമായി പ്രത്യക്ഷപ്പെടുന്നവയാണ്. |
03:34 | Firefox നമ്മളെ Preferences window യ്ക്കകത്ത് Content tab ലൂടെ pop-ups നിയന്ത്രിക്കാന് അനുവദിക്കുന്നു |
03:42 | Windows ല് ഇത് Options window യുടെ അകത്തായിരിക്കും. |
03:46 | Pop-up blocking സ്ഥിര സ്ഥായിയായി ഓണ് ആകുന്നു. |
03:50 | Edit and Preferences ല് Click ചെയ്യുക. |
03:52 | Windows ഉപയോക്താക്കള് ദയവായി Tools കൂടാതെ Options ല് click ചെയ്യുക. |
03:56 | ‘Content’ tab, ല് ആദ്യ ഓപ്ഷനായി, ‘Block pop-up windows’ സ്ഥിരസ്ഥിതിയായി പരിശോധിക്കപ്പെടുന്നു. |
04:02 | അല്ലേങ്കില്, ദയവായി ഈ option പരിശോധിക്കുക. |
04:05 | ഈ dialog box ന്റെ വിവിധ ഓപ്ഷനുകളെക്കുറിച്ച് മറ്റൊരു tutorial ല് വിശദീകരിക്കും. |
04:11 | Close button ല് Click ചെയ്യുക. |
04:13 | ഇതോടെ ഈ tutorial അവസാനിച്ചു. |
04:16 | നമ്മള് പഠിച്ചതെന്തെന്നതിനെക്കുറിച്ചൊരു ചുരുക്കം ഇതാ: |
04:19 | Tabbed Browsing ഉള്ളടക്കം Blocking Pop ups ഓഫ്ലൈനാകുന്നു. |
04:25 | ഈ കോമ്പ്രഹെന്ഷന് ടെസ്റ്റ് അസൈന്മെന്റ് പരീക്ഷിക്കുക. |
04:29 | ഒരു പുതിയ tab തുറക്കുക. |
04:30 | സെര്ച്ച് എഞ്ചിന് ‘google’ ലേയ്ക്ക് മാറ്റുക. |
04:33 | ‘The history of email’ നായി തിരയുക. |
04:36 | ആദ്യ ഫലം സേവ് ചെയ്യുകയും offline document ആയി സേവ് ചെയ്ത് പുതിയൊരു ടാബില് തുറക്കുകയും ചെയ്യുക. |
04:43 | സെര്ച്ച് എഞ്ചിന് ‘bing’ ലേയ്ക്ക് മാറ്റുക |
04:46 | വീണ്ടും ‘The history of email’ നായി തിരയുക. |
04:49 | ‘History of Email & Ray Tomlinson’ ലിങ്ക് സേവ് ചെയ്ത് പുതിയ tab ല് തുറന്ന് ഒരു offline document ആയി കാണുക. |
04:58 | http://spoken-tutorial.org/What_is_a_Spoken_Tutorial ല് ലഭ്യമായ video കാണുക |
05:02 | ഇതോടെ Spoken Tutorial project അവസാനിച്ചു |
05:04 | നിങ്ങള്ക്ക് മികച്ച bandwidth ഇല്ലെങ്കില് നിങ്ങള്ക്കത് ഡൌണ്ലോഡ് ചെയ്ത് കാണാം |
05:09 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു |
05:14 | ഓണ്ലൈന് പരീക്ഷ ജയിക്കുന്നവര്ക്ക് സാക്ഷ്യപത്രങ്ങള് നല്കുന്നു |
05:18 | കൂടുതല് വിശദാംശങ്ങള്ക്കായി എഴുതുക: contact@spoken-tutorial.org |
05:25 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ് |
05:29 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് |
05:37 | ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് spoken hyphen tutorial dot org slash NMEICThyphen Intro യില് ലഭ്യമാണ് |
05:48 | ഈ tutorial സംഭാവന ചെയ്തത് സരിത ആണ് |
05:53 | നന്ദി |