Difference between revisions of "Java/C2/Array-Operations/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 12: Line 12:
 
|-
 
|-
 
|  00:09
 
|  00:09
| Arrays class import  ചെയ്യുന്നത്  
+
| Arrays class import  ചെയ്യുന്നത്.
 
|-
 
|-
 
|  00:12
 
|  00:12
Line 20: Line 20:
 
| ഇതിനായി ഉപയോഗിക്കുന്നത്  
 
| ഇതിനായി ഉപയോഗിക്കുന്നത്  
  
'''Ubuntu 11.10''',
+
'''Ubuntu 11.10'''
  
 
'''JDK 1.6'''  
 
'''JDK 1.6'''  
Line 45: Line 45:
 
|-
 
|-
 
|  00:56
 
|  00:56
| അതായത്,  '''Arrays '''''dot '''''toString''',  '''Arrays''' classലെ '''toString''' എന്ന method നെ സൂചിപ്പിക്കുന്നു.
+
| അതായത്,  '''Arrays '''''dot '''''toString''',  '''Arrays''' classലെ '''toString''' എന്ന methodനെ സൂചിപ്പിക്കുന്നു.
 
|-
 
|-
 
|    01:05
 
|    01:05
Line 78: Line 78:
 
|-
 
|-
 
|02:20
 
|02:20
| ഇപ്പോൾ '''Arrays''' class ൽ ലഭ്യമായ ഒരു method ഉപയോഗിച്ച് ഈ arrayയുടെ string  രൂപം പ്രിന്റ്‌ ചെയ്യുന്നു.
+
| ഇപ്പോൾ '''Arrays''' classൽ ലഭ്യമായ ഒരു method ഉപയോഗിച്ച് ഈ arrayയുടെ string  രൂപം പ്രിന്റ്‌ ചെയ്യുന്നു.
 
|-
 
|-
 
|  02:28
 
|  02:28
|ടൈപ്പ് ചെയ്യുക,  '''String mStr '''''equal to''''' Arrays '''''dot '''''toString '''''  Paranthesis പരാൻതീസിസിനുള്ളിൽ array യുടെ പേര്, അതായത്  marks ''''' നല്കുക.  
+
|ടൈപ്പ് ചെയ്യുക,  '''String mStr '''''equal to''''' Arrays '''''dot '''''toString '''''  Paranthesis പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത്  marks ''''' നല്കുക.  
 
|-
 
|-
 
|  02:50
 
|  02:50
|ഇവിടെ '''toString''' എന്ന method array യുടെ string രൂപം നൽകുന്നു.
+
|ഇവിടെ '''toString''' എന്ന method arrayയുടെ string രൂപം നൽകുന്നു.
 
|-
 
|-
 
|  02:56
 
|  02:56
Line 90: Line 90:
 
|-
 
|-
 
|  02:58
 
|  02:58
|ടൈപ്പ് ചെയ്യുക,  '''System '''''dot '''''out '''''dot '''''println '''' പരാൻതീസിസിനുള്ളിൽ ''''' mStr '''''.
+
|ടൈപ്പ് ചെയ്യുക,  '''System '''''dot '''''out '''''dot '''''println '''' പരാൻതീസിസിനുള്ളിൽ ''''' mStr'''''.
 
|-
 
|-
 
|  03:12
 
|  03:12
Line 102: Line 102:
 
|-
 
|-
 
|  03:31
 
|  03:31
| '''Arrays '''''dot '''''toString '''''ന് പകരം ടൈപ്പ് ചെയ്യുക  Arrays '''''dot '''''sort പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത്  marks'''
+
| '''Arrays '''''dot '''''toString'''''ന് പകരം ടൈപ്പ് ചെയ്യുക  Arrays '''''dot '''''sort പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത്  marks'''
 
|-  
 
|-  
 
|  03:46
 
|  03:46
| '''Arrays class'''ലെ  '''sort '''method,  arrayയിലെ elements നെ ക്രമീകരിക്കുന്നു.
+
| '''Arrays class'''ലെ  '''sort '''method,  arrayയിലെ elementsനെ ക്രമീകരിക്കുന്നു.
 
|-
 
|-
 
|  03:53
 
|  03:53
|നമ്മൾ '''marks'''  എന്ന arrayയിലെ elements നെ ക്രമീകരിച്ചിട്ട്,  അതിന്റെ string രൂപം പ്രിന്റ്‌ ചെയ്യുന്നു.   
+
|നമ്മൾ '''marks'''  എന്ന arrayയിലെ elementsനെ ക്രമീകരിച്ചിട്ട്,  അതിന്റെ string രൂപം പ്രിന്റ്‌ ചെയ്യുന്നു.   
 
|-
 
|-
 
|  04:04
 
|  04:04
Line 147: Line 147:
 
|-
 
|-
 
|  05:37
 
|  05:37
| '''marks''' arrayയിലുള്ള എല്ലാ elements നെയും '''marksCopy'''  എന്ന arrayയിലേക്ക് പകർത്തുന്നു.
+
| '''marks''' arrayയിലുള്ള എല്ലാ elementsനെയും '''marksCopy'''  എന്ന arrayയിലേക്ക് പകർത്തുന്നു.
 
|-
 
|-
 
|  05:44
 
|  05:44
Line 159: Line 159:
 
|-
 
|-
 
|  06:25
 
|  06:25
|ഈ method ഉം രണ്ട് arguments  സ്വീകരിക്കുന്നു.
+
|ഈ methodഉം രണ്ട് arguments  സ്വീകരിക്കുന്നു.
 
|-
 
|-
 
|  06:29
 
|  06:29
Line 198: Line 198:
 
|-
 
|-
 
|  07:48
 
|  07:48
|അധികമായി വരുന്ന elements ന് വേണ്ടി default മൂല്യമായ 0 നൽകുന്നു എന്ന് കാണാം.
+
|അധികമായി വരുന്ന elementsന് വേണ്ടി default മൂല്യമായ 0 നൽകുന്നു എന്ന് കാണാം.
 
|-
 
|-
 
| 07:54  
 
| 07:54  
Line 204: Line 204:
 
|-
 
|-
 
|  07:58  
 
|  07:58  
|  അതിനായി '''copyOf '''നെ ''' copyOfRange ''' ആക്കുക. ''' 8''' ന് പകരം '''1, 4''' നൽകുക.
+
|  അതിനായി '''copyOf'''നെ ''' copyOfRange ''' ആക്കുക. ''' 8'''ന് പകരം '''1, 4''' നൽകുക.
 
|-
 
|-
 
|  08:15
 
|  08:15
Line 213: Line 213:
 
|-
 
|-
 
|  08:31
 
|  08:31
| index 1 മുതൽ 3 വരെയുള്ള എല്ലാ elementsഉം കോപ്പി  ചെയ്യപ്പെട്ടു എന്ന് കാണാം .
+
| index 1 മുതൽ 3 വരെയുള്ള എല്ലാ elementsഉം കോപ്പി  ചെയ്യപ്പെട്ടു എന്ന് കാണാം.
 
|-
 
|-
 
|  08:39
 
|  08:39
|ശ്രദ്ധിക്കുക, നമ്മൾ 1 ഉം 4 ഉം ആണ് arguments ആയി നൽകിയത്.
+
|ശ്രദ്ധിക്കുക, നമ്മൾ 1ഉം 4ഉം ആണ് arguments ആയി നൽകിയത്.
 
|-
 
|-
 
|  08:47
 
|  08:47
Line 246: Line 246:
 
|-
 
|-
 
|  09:36
 
|  09:36
|'''to strings''',sort, copy, fill തുടങ്ങിയ array operations.
+
|'''to strings''', sort, copy, fill തുടങ്ങിയ array operations.
 
|-
 
|-
 
|  09:44
 
|  09:44

Latest revision as of 14:38, 1 August 2014

Time Narration
00:02 javaയിലെ Array Operations എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 Arrays class import ചെയ്യുന്നത്.
00:12 Array ഉപയോഗിച്ചുള്ള ചില അടിസ്ഥാന പ്രവർത്തികൾ.
00:15 ഇതിനായി ഉപയോഗിക്കുന്നത്

Ubuntu 11.10

JDK 1.6

Eclipse 3.7.0

00:25 ഈ ട്യൂട്ടോറിയലിനായി Javaയിലെ arraysനെ കുറിച്ച് അറിഞ്ഞിരിക്കണം.
00:30 അറിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:35 Arrays എന്ന ക്ലാസ്സിൽ arrayയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് methods ലഭ്യമാണ്.
00:40 അവ access ചെയ്യുന്നതിനായി, import java.util.Arrays semicolon എന്ന സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് ആ class import ചെയ്യണം.
00:50 classൽ നിന്ന് ആവശ്യമുള്ള method access ചെയ്യാം.
00:52 അതിനായി ഒരു dotഉം തുടർന്ന് method nameഉം നൽകുക.
00:56 അതായത്, Arrays dot toString, Arrays classലെ toString എന്ന methodനെ സൂചിപ്പിക്കുന്നു.
01:05 eclipseലേക്ക് പോകുക.
01:08 ArraysDemo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ചിട്ടുണ്ട്.
01:13 ഇപ്പോൾ class Arrays import ചെയ്യാം.
01:16 class definitionന് മുൻപ് import സ്റ്റേറ്റ്മെന്റ് എഴുതുന്നു.
01:22 അതിനാൽ, public classന് മുൻപേ ടൈപ്പ് ചെയ്യുക.
01:26 import java.util.Arrays semicolon
01:46 ഈ സ്റ്റേറ്റ്മെന്റ് പറയുന്നത് Javaയിലെ util എന്ന പാക്കേജിൽ നിന്നും Arrays എന്ന class import ചെയ്യണം എന്നാണ്.
01:59 ഇപ്പോൾ ഒരു array ചേർക്കാം.
02:01 മെയിൻ ഫങ്ഷനുള്ളിൽ ടൈപ്പ് ചെയ്യുക.
02:03 int marks തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന square ബ്രാക്കറ്റുകൾ equal to ബ്രാക്കറ്റിനുള്ളിൽ 2, 7, 5, 4, 8
02:20 ഇപ്പോൾ Arrays classൽ ലഭ്യമായ ഒരു method ഉപയോഗിച്ച് ഈ arrayയുടെ string രൂപം പ്രിന്റ്‌ ചെയ്യുന്നു.
02:28 ടൈപ്പ് ചെയ്യുക, String mStr equal to Arrays dot toString Paranthesis പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത് marks നല്കുക.
02:50 ഇവിടെ toString എന്ന method arrayയുടെ string രൂപം നൽകുന്നു.
02:56 നമുക്ക് മാർക്കുകൾ പ്രിന്റ്‌ ചെയ്യാം.
02:58 ടൈപ്പ് ചെയ്യുക, System dot out dot println ' പരാൻതീസിസിനുള്ളിൽ mStr.
03:12 ഔട്ട്പുട്ട് പരിശോധിക്കുന്നതിനായി പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:18 toString method, വഴി arrayയെ string ആയി പ്രതിനിധീകരിക്കുന്നത് കാണാം.
03:26 Arrayയിലെ elements പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നത് എങ്ങനെ എന്ന് നോക്കാം.
03:31 Arrays dot toStringന് പകരം ടൈപ്പ് ചെയ്യുക Arrays dot sort പരാൻതീസിസിനുള്ളിൽ arrayയുടെ പേര്, അതായത് marks'
03:46 Arrays classലെ sort method, arrayയിലെ elementsനെ ക്രമീകരിക്കുന്നു.
03:53 നമ്മൾ marks എന്ന arrayയിലെ elementsനെ ക്രമീകരിച്ചിട്ട്, അതിന്റെ string രൂപം പ്രിന്റ്‌ ചെയ്യുന്നു.
04:04 ഔട്ട്‌പുട്ട് നോക്കാം. സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:11 ഔട്ട്‌പുട്ടിൽ കാണുന്നത് പോലെ sort method arrayയെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു.
04:19 ശ്രദ്ധിക്കുക,sort method arrayയെ തന്നെ മാറ്റിയിരിക്കുന്നു.
04:22 ഇത്തരത്തിലുള്ള sortingനെ inplace sorting എന്ന് പറയുന്നു.
04:26 ഇതിനർത്ഥം sortingന്റെ ഫലമായി elements ഉൾകൊള്ളുന്ന arrayയിൽ മാറ്റം വരുന്നു.
04:33 നമ്മൾ പരിശോധിക്കുന്ന അടുത്ത method fill ആണ്.
04:38 Fill method രണ്ട് arguments സ്വീകരിക്കുന്നു.
04:43 ഈ വരി നീക്കം ചെയ്തിട്ട് ടൈപ്പ് ചെയ്യുക,
04:50 Arrays dot fill ബ്രാക്കറ്റിനുള്ളിൽ arrayയുടെ പേര്, അതായത് marks; ഇതാണ് ആദ്യത്തെ argument
05:05 രണ്ടാമത്തേത് arrayയിൽ fill ചെയ്യപ്പെടേണ്ട മൂല്യം, നമ്മൾ 6 നൽകുന്നു. എന്നിട്ട് semicolon. സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:24 fill method arrayയെ 6 കൊണ്ട് നിറച്ചത് കാണാൻ കഴിയുന്നു.
05:32 അടുത്തതായി നോക്കുന്ന method ആണ് copyOf
05:37 marks arrayയിലുള്ള എല്ലാ elementsനെയും marksCopy എന്ന arrayയിലേക്ക് പകർത്തുന്നു.
05:44 arrays dot fill നീക്കം ചെയ്തിട്ട്
05:48 ടൈപ്പ് ചെയ്യുക int marksCopy [];
05:59 അടുത്ത വരിയിൽ ടൈപ്പ് ചെയ്യുക marksCopy = arrays. copyOf(marks, 5);
06:25 ഈ methodഉം രണ്ട് arguments സ്വീകരിക്കുന്നു.
06:29 ആദ്യത്തേത് കോപ്പി ചെയ്യേണ്ട elements ഉൾകൊള്ളുന്ന array, അതായത് marks
06:39 രണ്ടാമത്തേത് കോപ്പി ചെയ്യേണ്ട elementsന്റെ എണ്ണം, ഇവിടെ 5.
06:47 arrays dot tostringൽ marksന് പകരം marks copy നൽകുക.
06:55 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:01 marks arayയിലെ elementsനെ marksCopy array യിലേക്ക് പകർത്തിയിട്ടുണ്ടെന്ന് കാണാം.
07:10 കോപ്പി ചെയ്യേണ്ട elementsന്റെ എണ്ണത്തിൽ മാറ്റം വരുത്തി നോക്കാം.
07:15 5ന് പകരം 3 കൊടുക്കുക.
07:19 സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:24 ആദ്യത്തെ മൂന്ന് elements മാത്രമേ കോപ്പി ചെയ്തുള്ളൂ എന്ന് കാണാം.
07:31 കോപ്പി ചെയ്യേണ്ട elements arrayയിലെ elementsന്റെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
07:39 3ന് പകരം 8 കൊടുക്കുക.
07:44 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:48 അധികമായി വരുന്ന elementsന് വേണ്ടി default മൂല്യമായ 0 നൽകുന്നു എന്ന് കാണാം.
07:54 അടുത്തതായി ഒരു പ്രത്യേക rangeലുള്ള elements ആണ് കോപ്പി ചെയ്യെണ്ടതെങ്കിൽ എങ്ങനെ എന്ന് നോക്കാം.
07:58 അതിനായി copyOfനെ copyOfRange ആക്കുക. 8ന് പകരം 1, 4 നൽകുക.
08:15 ഈ method index 1 മുതൽ index 3 വരെയുള്ള എല്ലാ elementsഉം കോപ്പി ചെയ്യുന്നു.
08:27 സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:31 index 1 മുതൽ 3 വരെയുള്ള എല്ലാ elementsഉം കോപ്പി ചെയ്യപ്പെട്ടു എന്ന് കാണാം.
08:39 ശ്രദ്ധിക്കുക, നമ്മൾ 1ഉം 4ഉം ആണ് arguments ആയി നൽകിയത്.
08:47 പക്ഷേ index 4ലെ elementനെ കോപ്പി ചെയ്തില്ല.
08:50 index 3 വരെയുള്ള elements മാത്രമേ കോപ്പി ചെയ്തുള്ളൂ. അതായത് കൊടുക്കുന്ന rangeന്റെ ഒരു index മുൻപ് വരെ
09:01 ഈ സ്വഭാവം rangesന്റെ തുടർച്ച നിലനിർത്തുന്നതിന് വേണ്ടിയാണ്.
09:07 (0, 4) സൂചിപ്പിക്കുന്നത് index 0 മുതൽ 3 വരെ എന്നാണ്.
09:12 (4, 6) സൂചിപ്പിക്കുന്നത് index 4 മുതൽ 5 വരെ എന്നാണ്.
09:17 അതിനാൽ (0, 4) + (4, 6), (0, 5) ന് സമമാണ്.
09:26 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:31 ഇവിടെ പഠിച്ചത്,
09:33 class Arrays import ചെയ്യുന്നത്.
09:36 to strings, sort, copy, fill തുടങ്ങിയ array operations.
09:44 അസ്സൈൻമെന്റ്,
09:46 Arrays.equals എന്ന method എന്ത് ചെയ്യുന്നുവെന്ന് വായിച്ച് മനസിലാക്കുക.
09:53 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
09:55 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
10:02 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
10:05 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
10:09 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
10:10 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
10:16 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
10:22 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:31 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:39 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Gaurav