Difference between revisions of "Java/C2/For-Loop/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 || ''Time''' || '''Narration''' |- | 00:02 | Javaയിലെ '''for''' loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലി…')
 
Line 11: Line 11:
 
|-
 
|-
 
|  00:07
 
|  00:07
|  ഇവിടെ പഠിക്കുന്നത്, Javaയിൽ എങ്ങനെ  '''for'''' loopഉപയോഗിക്കാം.
+
|  ഇവിടെ പഠിക്കുന്നത്, Javaയിൽ എങ്ങനെ  ''''for'''' loop ഉപയോഗിക്കാം.
 
|-
 
|-
 
| 00:12
 
| 00:12
Line 42: Line 42:
 
|-
 
|-
 
|  01:07
 
|  01:07
|'''ForLoopDemo''' എന്ന '''class''' സൃഷ്ടിച്ചിട്ടുണ്ട്.
+
|'''For Loop Demo''' എന്ന '''class''' സൃഷ്ടിച്ചിട്ടുണ്ട്.
 
|-
 
|-
 
|  01:12  
 
|  01:12  

Revision as of 13:14, 7 July 2014



Time' Narration
00:02 Javaയിലെ for loop എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്, Javaയിൽ എങ്ങനെ 'for' loop ഉപയോഗിക്കാം.
00:12 ഇതിനായി ഉപയോഗിക്കുന്നത്
  • Ubuntu 11.10,
  • JDK 1.6
  • Eclipse 3.7.0
00:24 ഇതിനായി Javaയിലെ relational operators, if statement എന്നിവ അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ ഈ വെബ്സൈറ്റുകൾ സന്ദർശിക്കുക.
00:40 for loopന്റെ ഘടന ഇതാണ്.
00:44 ഇത് initialization, loop condition, increment എന്നിവ ഉൾകൊള്ളുന്നു.
00:51 എന്നിട്ട്, loopകണ്‍ഡിഷൻ true ആയിരിക്കുന്നിടത്തോളം എക്സിക്യൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന for block.
01:00 Eclipseൽ ഒരു ഉദാഹരണം നോക്കാം.
01:04 eclipseലേക്ക് പോകുക.
01:07 For Loop Demo എന്ന class സൃഷ്ടിച്ചിട്ടുണ്ട്.
01:12 main methodനുള്ളിൽ for loop ചേർക്കാം.
01:17 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int i semicolon.
01:24 എന്നിട്ട് for പരാൻതീസിസിനുള്ളിൽ i equal to 0 semicolon i less than 10 semicolon i equal to i plus 1.
01:45 Loop ന്റെ പുരോഗതി തീരുമാനിക്കുന്നത് ഈ സ്റ്റേറ്റ്മെന്റ് ആണ്.
01:53 i =0 എന്നത് loop ആരംഭിക്കുമ്പോൾ ഉള്ള കണ്‍ഡിഷനാണ്.
01:58 ഈ കണ്‍ഡിഷൻ വേരിയബിളിനെ initialize ചെയ്യുന്നു.
02:05 i<10 എന്നത് loop running കണ്‍ഡിഷനാണ്.
02:09 കണ്‍ഡിഷൻ true ആണെങ്കിൽ for ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യപ്പെടുന്നു.
02:14 അല്ലെങ്കിൽ ഇത് പരിഗണിക്കുന്നില്ല.
02:17 അതായത് i, പത്തോ അതിൽ കൂടുതലോ ആണെങ്കിൽ ബ്ലോക്ക്‌ എക്സിക്യൂട്ട് ചെയ്യുന്നില്ല.
02:25 i= i+1, loop വേരിയബിളിന്റെ മാറ്റം കാണിക്കുന്നു.
02:32 ഇവിടെ iയുടെ മൂല്യം 0ത്തിൽ തുടങ്ങുന്നു.
02:35 ഇത് 10 ആകുന്നത് വരെ loopന്റെ ഓരോ iterationലും i യുടെ മൂല്യത്തിൽ 1 കൂടുന്നു.
02:42 ഇനി i ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാം.
02:46 Curly ബ്രാക്കറ്റ് തുറക്കുകയും അടക്കുകയും ചെയ്യുക.
02:49 Curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println i into i.
03:06 ഇത് 0 മുതൽ 9 വരെയുള്ള ഓരോ സംഖ്യയുടേയും വർഗം പ്രിന്റ്‌ ചെയ്യുന്നു.
03:11 ഔട്ട്‌പുട്ട് നോക്കാം.
03:13 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:17 0 മുതൽ 9 വരെ loop റണ്‍ ചെയ്യുന്നത് കാണാം.
03:23 ഓരോ iteration ലും ആ സംഖ്യയുടെ വർഗം പ്രിന്റ്‌ ചെയ്യുന്നു.
03:28 ഇനി 3ന്റേയോ 5ന്റേയോ ഗുണിതങ്ങളായ എല്ലാ രണ്ടക്ക സംഖ്യകളും പ്രിന്റ്‌ ചെയ്യാം.
03:37 അതായത് i യുടെ മൂല്യം 10മുതൽ 99 വരെയാണ്.
03:42 i equal to 0 യെ i equal to 10 എന്ന് ആക്കുക.
03:48 i less than 10നെ i less than 100 എന്ന് ആക്കുക.
03:54 എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ 3ന്റേയോ 5ന്റേയോ ഗുണിതങ്ങൾ മാത്രം പ്രിന്റ്‌ ചെയ്യുന്നു.
04:03 ടൈപ്പ് ചെയ്യുക,
04:04 if ബ്രാക്കറ്റിനുള്ളിൽ i mod 3 double equal to 0 or ബ്രാക്കറ്റിനുള്ളിൽ i mod 5double equal to 0.
04:32 ഈ സ്റ്റേറ്റ്മെന്റ് i യെ 3 5 ഓ കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നു.
04:38 എന്നിട്ട് curly ബ്രാക്കറ്റിനുള്ളിൽ i യുടെ മൂല്യം പ്രിന്റ്‌ ചെയ്യുന്നു.
04:50 ഔട്ട്‌പുട്ട് നോക്കാം.
04:52 പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:56 പ്രിന്റ്‌ ചെയ്ത സംഖ്യകൾ 3ന്റേയോ 5ന്റേയോ ഗുണിതങ്ങൾ ആണെന്ന് കാണാം. ഇങ്ങനെയാണ് Javaയിൽ for loop ഉപയോഗിക്കുന്നത്.
05:11 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
05:14 ഇവിടെ പഠിച്ചത്, Javaയിൽ for loop ഉപയോഗിക്കുന്നത്.
05:20 ഒരു അസൈന്മെന്റ്, ഒരു മൂന്നക്ക സംഖ്യയുടെ എല്ലാ അക്കങ്ങളുടേയും ത്രിവർഗത്തിന്റെ തുക സംഖ്യക്ക് സമമാണെങ്കിൽ അതിനെ Armstrong Number എന്ന് പറയുന്നു.
05:29 ഉദാഹരണം: 153 സമം 1 ന്റെ ത്രിവർഗം അധികം 5 ന്റെ ത്രിവർഗം അധികം 3 ന്റെ ത്രിവർഗം.
05:36 ഇത് പോലുള്ള എല്ലാ 3 അക്ക സംഖ്യകളും കണ്ടെത്തുക.
05:40 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി,
05:42 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:49 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:56 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06:01 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06:04 കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
06:10 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
06:20 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
06:28 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble