Difference between revisions of "Java/C2/Nested-if/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with ' {| border=1 | '''Time''' |'''Narration''' |- | 00:02 | javaയിലെ '''Nested-If and Ternary Operator ''' എന്ന സ്പോകെന്‍ ട്യൂട്ടോ…')
 
Line 8: Line 8:
 
|-
 
|-
 
|  00:07
 
|  00:07
| ഈ ട്യൂട്ടോറിയലിന്റെ അവസാനത്തോടെ  നിങ്ങൾക്ക്  Nested-If Statements ഉം Ternary operators ഉം വിശദീകരിക്കാനും  അവ Java  പ്രോഗ്രാമിൽ ഉപയോഗിക്കുവാനും അറിഞ്ഞിരിക്കണം.  
+
| ഈ ട്യൂട്ടോറിയലിന്റെ അവസാനത്തോടെ  നിങ്ങൾക്ക്  Nested-If Statementsഉം Ternary operatorsഉം വിശദീകരിക്കാനും  അവ Java  പ്രോഗ്രാമിൽ ഉപയോഗിക്കുവാനും അറിഞ്ഞിരിക്കണം.  
 
|-
 
|-
 
| 00:17
 
| 00:17
Line 14: Line 14:
 
'''Ubuntu v 11.10,'''
 
'''Ubuntu v 11.10,'''
  
'''JDK 1.6,'''and
+
'''JDK 1.6,'''
  
 
'''EclipseIDE 3.7.0'''
 
'''EclipseIDE 3.7.0'''
Line 25: Line 25:
 
|-
 
|-
 
|  00:33
 
|  00:33
|കൂടാതെ '''if...else'''  തുടങ്ങിയ control flow statements ഉം.
+
|കൂടാതെ '''if...else'''  തുടങ്ങിയ control flow statementsഉം.
 
|-
 
|-
 
|  00:36
 
|  00:36
Line 34: Line 34:
 
|-
 
|-
 
| 00:49
 
| 00:49
||'''Nested-If'''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം .
+
||'''Nested-If'''' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
 
|-
 
|-
 
|  00:53
 
|  00:53
|കണ്‍ഡിഷൻ 1 true ആണെങ്കിൽ പ്രോഗ്രാം  കണ്‍ഡിഷൻ 2പരിശോധിക്കുന്നു .
+
|കണ്‍ഡിഷൻ 1 true ആണെങ്കിൽ പ്രോഗ്രാം  കണ്‍ഡിഷൻ 2പരിശോധിക്കുന്നു.
 
|-
 
|-
 
|  00:59
 
|  00:59
|കണ്‍ഡിഷൻ 2  ന് വേണ്ടി മറ്റൊരു  If സ്റ്റേറ്റ്മെന്റിൽ ഉപയോഗിച്ചിരിക്കുന്നു .
+
|കണ്‍ഡിഷൻ 2ന് വേണ്ടി മറ്റൊരു  If സ്റ്റേറ്റ്മെന്റിൽ ഉപയോഗിച്ചിരിക്കുന്നു.
 
|-
 
|-
 
|  01:03
 
|  01:03
Line 49: Line 49:
 
|-
 
|-
 
|  01:13
 
|  01:13
|കണ്‍ഡിഷൻ 1 false ആണെങ്കിൽ പ്രോഗ്രാം  കണ്‍ഡിഷൻ  2 പരിശോധിക്കുന്നില്ല .
+
|കണ്‍ഡിഷൻ 1 false ആണെങ്കിൽ പ്രോഗ്രാം  കണ്‍ഡിഷൻ  2 പരിശോധിക്കുന്നില്ല.
 
|-
 
|-
 
|  01:18
 
|  01:18
Line 61: Line 61:
 
|-
 
|-
 
|  01:32
 
|  01:32
|'''NesedIfDemo''' എന്ന ക്ലാസ്സ്‌ സൃഷ്ടിച്ച് അതിൽ മെയിൻ methodചേർത്തിട്ടുണ്ട്.  
+
|'''NesedIfDemo''' എന്ന ക്ലാസ്സ്‌ സൃഷ്ടിച്ച് അതിൽ മെയിൻ method ചേർത്തിട്ടുണ്ട്.  
 
|-
 
|-
 
| 01:37
 
| 01:37
| ഇവിടെ, ഒരു സംഖ്യ ഇരട്ട സംഖ്യ ആണോ ഒറ്റ സംഖ്യ ആണോ എന്ന്  പരിശോധിക്കുന്നു.
+
| ഇവിടെ, ഒരു സംഖ്യ ഇരട്ട സംഖ്യ ആണോ ഒറ്റ സംഖ്യ ആണോ എന്ന്  പരിശോധിക്കുന്നു.
 
|-
 
|-
 
|  01:42
 
|  01:42
Line 76: Line 76:
 
|-  
 
|-  
 
|  01:54
 
|  01:54
|നെഗറ്റീവ് സംഖ്യ സ്റ്റോർ ചെയ്യാൻ വേരിയബിൾ  nസൃഷ്ടിക്കുന്നു.
+
|നെഗറ്റീവ് സംഖ്യ സ്റ്റോർ ചെയ്യാൻ വേരിയബിൾ  n സൃഷ്ടിക്കുന്നു.
 
|-
 
|-
 
|  01:58
 
|  01:58
Line 94: Line 94:
 
|-
 
|-
 
|  02:22
 
|  02:22
|ആദ്യം ആ  സംഖ്യ നെഗറ്റീവ്  സംഖ്യ ആണോ എന്ന്  പരിശോധിക്കുന്നു .(doubt)
+
|ആദ്യം ആ  സംഖ്യ നെഗറ്റീവ്  സംഖ്യ ആണോ എന്ന്  പരിശോധിക്കുന്നു.  
 
|-
 
|-
 
| 02:25  
 
| 02:25  
|ആണെങ്കിൽ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന്  പരിശോധിക്കേണ്ട കാര്യമില്ല .
+
|ആണെങ്കിൽ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന്  പരിശോധിക്കേണ്ട കാര്യമില്ല.
 
|-
 
|-
 
|  02:29
 
|  02:29
Line 114: Line 114:
 
|-
 
|-
 
|  02:48
 
|  02:48
|അതിനാൽ else partനുള്ളിൽ ഒറ്റ സംഖ്യ ആണോ ഇരട്ട ആണോ എന്ന് പരിശോധിക്കുന്നു .
+
|അതിനാൽ else partനുള്ളിൽ ഒറ്റ സംഖ്യ ആണോ ഇരട്ട ആണോ എന്ന് പരിശോധിക്കുന്നു.
 
|-
 
|-
 
|  02:52
 
|  02:52
Line 138: Line 138:
 
|-
 
|-
 
|  03:37
 
|  03:37
| ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. പ്രതീക്ഷിച്ചത് പോലെ ഔട്ട്‌പുട്ട്  “negative number” എന്നാണ്.
+
| ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. പ്രതീക്ഷിച്ചത് പോലെ ഔട്ട്‌പുട്ട്  “negative number” എന്നാണ്.
 
|-
 
|-
 
|  03:43
 
|  03:43
Line 159: Line 159:
 
|-
 
|-
 
|  04:12
 
|  04:12
| ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ  "even number”എന്നാണ്.
+
| ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ  "even number” എന്നാണ്.
 
|-
 
|-
 
| 04:17
 
| 04:17
| ഇങ്ങനെ ഒരു  if സ്റ്റേറ്റ്മെന്റിനെ മറ്റൊന്നിനുള്ളിൽ ഉൾപ്പെടുത്തുന്നതിനെ  nested-if   എന്ന് വിളിക്കുന്നു.
+
| ഇങ്ങനെ ഒരു  if സ്റ്റേറ്റ്മെന്റിനെ മറ്റൊന്നിനുള്ളിൽ ഉൾപ്പെടുത്തുന്നതിനെ  nested-if എന്ന് വിളിക്കുന്നു.
 
|-
 
|-
 
|  04:22  
 
|  04:22  
|ഇവിടെ Nesting ന്റെ എന്നതിന് ഒരു പരിധിയും ഇല്ല.  
+
|ഇവിടെ Nestingന്റെ എന്നതിന് ഒരു പരിധിയും ഇല്ല.  
 
|-
 
|-
 
|  04:25
 
|  04:25
Line 171: Line 171:
 
|-
 
|-
 
|  04:31
 
|  04:31
| |  ഇപ്പോൾ  ternary operatorനോക്കാം.  
+
| |  ഇപ്പോൾ  ternary operator നോക്കാം.  
 
|-
 
|-
 
|  04:33
 
|  04:33
Line 177: Line 177:
 
|-
 
|-
 
| 04:37
 
| 04:37
| ഒരു സംഖ്യയെ  2 കൊണ്ട് ഭാഗിക്കുന്നതിനുള്ള  പ്രോഗ്രാം എഴുതുന്നു .
+
| ഒരു സംഖ്യയെ  2 കൊണ്ട് ഭാഗിക്കുന്നതിനുള്ള  പ്രോഗ്രാം എഴുതുന്നു.
 
|-
 
|-
 
|  04:40
 
|  04:40
Line 183: Line 183:
 
|-
 
|-
 
|  04:45
 
|  04:45
|7 നെ 2 കൊണ്ട് ഭാഗിക്കുമ്പോൾ  3കിട്ടുന്നു.  
+
|7നെ 2 കൊണ്ട് ഭാഗിക്കുമ്പോൾ  3 കിട്ടുന്നു.  
 
|-
 
|-
 
|  04:48
 
|  04:48
Line 189: Line 189:
 
|-
 
|-
 
|  04:50
 
|  04:50
|അതായത് 7നെ 3കൊണ്ട് ഹരിക്കുമ്പോൾ  3 ന് പകരം 4 കിട്ടണം,
+
|അതായത് 7നെ 3 കൊണ്ട് ഹരിക്കുമ്പോൾ  3 ന് പകരം 4 കിട്ടണം,
 
|-
 
|-
 
| 04:56  
 
| 04:56  
Line 204: Line 204:
 
|-
 
|-
 
|  05:13
 
|  05:13
| അടുത്ത വരിയിൽ type cheyyuka'''n = 5;'''
+
| അടുത്ത വരിയിൽ type ചെയ്യുക '''n = 5;'''
 
|-
 
|-
 
|  05:18
 
|  05:18
Line 243: Line 243:
 
|-
 
|-
 
|  06:31
 
|  06:31
|ഈ സാഹചര്യങ്ങളിൽ, ternary operator  കോഡ് ലളിതമാക്കുന്നു.
+
|ഈ സാഹചര്യങ്ങളിൽ, ternary operator  കോഡ് ലളിതമാക്കുന്നു.
 
|-
 
|-
 
|  06:35
 
|  06:35
Line 271: Line 271:
 
|-
 
|-
 
|07:12
 
|07:12
|ആദ്യം if-elseസ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.  
+
|ആദ്യം if-else സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.  
 
|-
 
|-
 
| 07:17
 
| 07:17
Line 286: Line 286:
 
|-
 
|-
 
|  07:52
 
|  07:52
|സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. Ctrl S,  Ctrl F11 keyകൾ  പ്രസ്‌ ചെയ്യുക.
+
|സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. Ctrl S,  Ctrl F11 keyകൾ  പ്രസ്‌ ചെയ്യുക.
 
|-
 
|-
 
|07:59
 
|07:59
Line 310: Line 310:
 
|-
 
|-
 
|08 :23
 
|08 :23
|Nested-If ഉം Ternary operator ഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക്  വേണ്ടി  Java പ്രോഗ്രാം എഴുതുക .
+
|Nested-If ഉം Ternary operator ഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക്  വേണ്ടി  Java പ്രോഗ്രാം എഴുതുക.
 
|-
 
|-
 
|  08:28
 
|  08:28
|*ഒരു സംഖ്യ ഇരട്ട സംഖ്യ ആണോയെന്നും  11 ന്റെ ഗുണനം ആണോയെന്നും  nested-if ഉപയോഗിച്ച് പരിശോധിക്കുക .
+
|*ഒരു സംഖ്യ ഇരട്ട സംഖ്യ ആണോയെന്നും  11 ന്റെ ഗുണനം ആണോയെന്നും  nested-if ഉപയോഗിച്ച് പരിശോധിക്കുക.
 
|-
 
|-
 
|  08:34
 
|  08:34
Line 331: Line 331:
 
|-
 
|-
 
|  08:57  
 
|  08:57  
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു..കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
+
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, '''contact@spoken-tutorial.org'''ല്‍ ബന്ധപ്പെടുക.
 
|-
 
|-
 
|  09:07
 
|  09:07

Revision as of 12:03, 30 June 2014

Time Narration
00:02 javaയിലെ Nested-If and Ternary Operator എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിന്റെ അവസാനത്തോടെ നിങ്ങൾക്ക് Nested-If Statementsഉം Ternary operatorsഉം വിശദീകരിക്കാനും അവ Java പ്രോഗ്രാമിൽ ഉപയോഗിക്കുവാനും അറിഞ്ഞിരിക്കണം.
00:17 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu v 11.10,

JDK 1.6,

EclipseIDE 3.7.0

00:27 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി,
00:29 relational and logical operators ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം.
00:33 കൂടാതെ if...else തുടങ്ങിയ control flow statementsഉം.
00:36 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:41 ഒരു if സ്റ്റേറ്റ്മെന്റിനുള്ളിലെ മറ്റൊരു if സ്റ്റേറ്റ്മെന്റിനെ nested-if സ്റ്റേറ്റ്മെന്റ് എന്ന് പറയുന്നു.
00:49 Nested-If' സ്റ്റേറ്റ്മെന്റ് എഴുതുന്നതിനുള്ള ഘടന നോക്കാം.
00:53 കണ്‍ഡിഷൻ 1 true ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2പരിശോധിക്കുന്നു.
00:59 കണ്‍ഡിഷൻ 2ന് വേണ്ടി മറ്റൊരു If സ്റ്റേറ്റ്മെന്റിൽ ഉപയോഗിച്ചിരിക്കുന്നു.
01:03 കണ്‍ഡിഷൻ 2 true ആണെങ്കിൽ പ്രോഗ്രാം Statement or block 1 എക്സിക്യൂട്ട് ചെയ്യുന്നു.
01:09 അല്ലെങ്കിൽ Statement or block 2 എക്സിക്യൂട്ട് ചെയ്യുന്നു.
01:13 കണ്‍ഡിഷൻ 1 false ആണെങ്കിൽ പ്രോഗ്രാം കണ്‍ഡിഷൻ 2 പരിശോധിക്കുന്നില്ല.
01:18 പകരം else സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു, അതായത് block 3.
01:24 ഇത് നന്നായി മനസിലാക്കുന്നതിനായി ഒരു ഉദാഹരണം നോക്കാം.
01:28 നമുക്ക് eclipse IDEയും ബാക്കിയുള്ള കോഡിന് ആവശ്യമായ ഘടനയും ഉണ്ട്.
01:32 NesedIfDemo എന്ന ക്ലാസ്സ്‌ സൃഷ്ടിച്ച് അതിൽ മെയിൻ method ചേർത്തിട്ടുണ്ട്.
01:37 ഇവിടെ, ഒരു സംഖ്യ ഇരട്ട സംഖ്യ ആണോ ഒറ്റ സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
01:42 നമ്മൾ Nested-if ഉപയോഗിച്ച് നെഗറ്റീവ് സംഖ്യകളും കൈകാര്യം ചെയ്യും.
01:46 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക
01:49 int n = minus 5;
01:54 നെഗറ്റീവ് സംഖ്യ സ്റ്റോർ ചെയ്യാൻ വേരിയബിൾ n സൃഷ്ടിക്കുന്നു.
01:58 ഇപ്പോൾ if കണ്‍ഡിഷൻ എഴുതാം.
02:01 അടുത്ത വരിയിൽ
02:02 if (n < 0)
02:07 curly ബ്രാക്കറ്റ് തുറന്നിട്ട്‌ എന്റർ കൊടുക്കുക.
02:10 System.out.println ബ്രാക്കറ്റിനുള്ളിൽ ഡബിൾ quotesൽ (“Negative number”);
02:22 ആദ്യം ആ സംഖ്യ നെഗറ്റീവ് സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
02:25 ആണെങ്കിൽ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കേണ്ട കാര്യമില്ല.
02:29 സംഖ്യ, നെഗറ്റീവ് അല്ലെങ്കിൽ, ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന് പരിശോധിക്കുന്നു.
02:34 അടുത്ത വരിയിൽ

else { } എന്റർ കൊടുക്കുക.

02:42 Execution, else partൽ വരുകയാണെങ്കിൽ
02:45 അതിനർത്ഥം സംഖ്യ, നെഗറ്റീവ് അല്ല എന്നാണ്.
02:48 അതിനാൽ else partനുള്ളിൽ ഒറ്റ സംഖ്യ ആണോ ഇരട്ട ആണോ എന്ന് പരിശോധിക്കുന്നു.
02:52 ടൈപ്പ് ചെയ്യുക
02:53 if (n modulus 2 double equal to 0) { എന്റർ കൊടുക്കുക.
03:03 System.out.println(“Even number”);

} else { എന്റർ കൊടുക്കുക ടൈപ്പ് ചെയ്യുക System.out.println(“Odd number”); }

03:29 അതായത് നെഗറ്റീവ് സംഖ്യകളെ ഒറ്റ സംഖ്യ ആണോ ഇരട്ട സംഖ്യ ആണോ എന്ന പരിശോധനക്ക് പരിഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നു.
03:34 ഇപ്പോൾ കോഡ് പ്രവർത്തിപ്പിച്ച് നോക്കാം.
03:37 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക. പ്രതീക്ഷിച്ചത് പോലെ ഔട്ട്‌പുട്ട് “negative number” എന്നാണ്.
03:43 ഇപ്പോൾ ഒരു പോസിറ്റീവ് സംഖ്യ കൊടുക്കാം.
03:46 n = -5 നെ n = 5 ആക്കുക.
03:53 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:57 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ " odd number” എന്നാണ്. ഇപ്പോൾ ഒരു ഇരട്ട സംഖ്യ കൊടുക്കാം.
04:04 n = 5നെ n = 10 ആക്കുക.
04:09 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:12 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ "even number” എന്നാണ്.
04:17 ഇങ്ങനെ ഒരു if സ്റ്റേറ്റ്മെന്റിനെ മറ്റൊന്നിനുള്ളിൽ ഉൾപ്പെടുത്തുന്നതിനെ nested-if എന്ന് വിളിക്കുന്നു.
04:22 ഇവിടെ Nestingന്റെ എന്നതിന് ഒരു പരിധിയും ഇല്ല.
04:25 എന്നാൽ 3 ലെവലിൽ കൂടിയ nesting ലേക്ക് പോകാതിരുന്നാൽ നന്നായിരിക്കും.
04:31 ഇപ്പോൾ ternary operator നോക്കാം.
04:33 മെയിൻ method വൃത്തിയാക്കുന്നു.
04:37 ഒരു സംഖ്യയെ 2 കൊണ്ട് ഭാഗിക്കുന്നതിനുള്ള പ്രോഗ്രാം എഴുതുന്നു.
04:40 ഇത് വളരെ എളുപ്പമാണെങ്കിലും ഒറ്റ സംഖ്യ ആണെങ്കിൽ ചെറിയ ഒരു പ്രശ്നം ഉണ്ട്.
04:45 7നെ 2 കൊണ്ട് ഭാഗിക്കുമ്പോൾ 3 കിട്ടുന്നു.
04:48 എന്നാൽ നമുക്ക് ഫലം round off ചെയ്യണമെങ്കിൽ,
04:50 അതായത് 7നെ 3 കൊണ്ട് ഹരിക്കുമ്പോൾ 3 ന് പകരം 4 കിട്ടണം,
04:56 ചുരുക്കത്തിൽ, അടുത്ത സംഖ്യ ആണ് വേണ്ടത്.
04:59 അത്തരത്തിലുള്ള ഒരു പ്രോഗ്രാം എങ്ങനെ എഴുതുമെന്നു നോക്കാം.
05:01 മെയിൻ methodനുള്ളിൽ ടൈപ്പ് ചെയ്യുക int n, nHalf ;
05:08 സംഖ്യ nലും അതിന്റെ പകുതി nHalf ലും സ്റ്റോർ ചെയ്യുന്നു.
05:13 അടുത്ത വരിയിൽ type ചെയ്യുക n = 5;
05:18

അടുത്തത് ടൈപ്പ് ചെയ്യുക if (n % 2 == 0) { എന്റർ കൊടുക്കുക.

05:28 ടൈപ്പ് ചെയ്യുക

nHalf = n / 2; }

else {

nHalf = (n + 1) / 2;

}

05:50 നമ്മൾ സംഖ്യ ഒറ്റയാണോ ഇരട്ടയാണോ എന്ന് പരിശോധിച്ചിട്ട് അതിനനുസരിച്ച് ഹരണം നടത്തുന്നു.
05:55 പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ടോ എന്ന് കാണാൻ ഒരു പ്രിന്റ്‌ സ്റ്റേറ്റ്മെന്റ് ചേർക്കുന്നു.
05:59 ടൈപ്പ് ചെയ്യുക System.out.println(nHalf);
06:11 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:14 നമ്മുടെ ലക്ഷ്യം നിറവേറ്റപ്പെട്ടു. ഔട്ട്‌പുട്ട് 2 ന് പകരം 3 കിട്ടുന്നു.
06:21 ശ്രദ്ധിക്കുക, ഒരു കണ്‍ഡിഷന് അനുസൃതമായി ഒരു വേരിയബിളിന് മൂല്യം നൽകുക എന്നത് മാത്രമാണ് നമ്മൾ ഇവിടെ ചെയ്തത്.
06:27 പക്ഷേ, നമ്മുടെ പ്രോഗ്രാമിൽ ലോജിക്കിനെക്കാൾ കൂടുതൽ syntax ആണ് ഉള്ളത്.
06:31 ഈ സാഹചര്യങ്ങളിൽ, ternary operator കോഡ് ലളിതമാക്കുന്നു.
06:35 Nested-if ന് സമാനമായ ഫലങ്ങൾ നൽകുന്ന ഒരു കണ്‍ഡിഷനൽ operator ആണ് Ternary Operator.
06:40 ഇതിന് ഒരു question മാർക്കോട് കൂടിയ ചെറിയ ഒരു ഘടനയാണ് ഉള്ളത്.
06:45 ഇതിന് ഒരേ സമയം മൂന്ന് operands ഉണ്ട്.
06:48 Ternary Operatorന്റെ ഘടന നോക്കാം.
06:53 പരിശോധിക്കേണ്ട കണ്‍ഡിഷനാണ് expression.
06:56 കണ്‍ഡിഷൻ true ആണെങ്കിൽ, വേരിയബിൾ റിസൾട്ടിന്റെ മൂല്യമാണ് operand 1.
07:03 കണ്‍ഡിഷൻ falseആണെങ്കിൽ, കൊടുക്കേണ്ട മൂല്യമാണ് operand 2
07:09 ഇത് നമ്മുടെ പ്രോഗ്രാമിൽ ഉപയോഗിക്കാം.
07:12 ആദ്യം if-else സ്റ്റേറ്റ്മെന്റ് നീക്കം ചെയ്യുക.
07:17 ടൈപ്പ് ചെയ്യുക nHalf = n % 2 == 0 ? n / 2 : (n + 1) / 2 semi-colon
07:41 ഈ സ്റ്റേറ്റ്മെന്റ് പറയുന്നത്
07:43 n ഇരട്ട സംഖ്യ ആണെങ്കിൽ, n Half n ഭാഗം 2 ആണ്. അല്ലെങ്കിൽ അത് n അധികം 1 ഭാഗം 2ആണ്.
07:50 ഇത് പ്രവർത്തിപ്പിച്ച് നോക്കാം.
07:52 സേവ് ചെയ്ത് ഫയൽ റണ്‍ ചെയ്യുക. Ctrl S, Ctrl F11 keyകൾ പ്രസ്‌ ചെയ്യുക.
07:59 ഔട്ട്‌പുട്ട് പ്രതീക്ഷിച്ച പോലെയാണ്.
08:02 ഇങ്ങനെ ternary operator കോഡിനെ വായിക്കാൻ എളുപ്പമുള്ളതാക്കി മാറ്റുന്നു.
08:09 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:11 ഇവിടെ പഠിച്ചത്
08:13 *Nested-If Statements, Ternary Operator
08:15 * ഒരു Java പ്രോഗ്രാമിൽ ഇവയുടെ ഉപയോഗം.
08:22 ഒരു അസ്സൈൻമെന്റ്
08 :23 Nested-If ഉം Ternary operator ഉം ഉപയോഗിച്ച് താഴെ പറയുന്നവയ്ക്ക് വേണ്ടി Java പ്രോഗ്രാം എഴുതുക.
08:28 *ഒരു സംഖ്യ ഇരട്ട സംഖ്യ ആണോയെന്നും 11 ന്റെ ഗുണനം ആണോയെന്നും nested-if ഉപയോഗിച്ച് പരിശോധിക്കുക.
08:34 * Ternary operator ഉപയോഗിച്ച് തന്നിട്ടുള്ള രണ്ട് സംഖ്യകളിൽ നിന്ന് വലുത് കണ്ടെത്തുക.
08:40 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:45 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:52 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
08:54 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:57 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09:07 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:11 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09:17 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09:26 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Vijinair