Difference between revisions of "KTurtle/C2/Introduction-to-KTurtle/Malayalam"
From Script | Spoken-Tutorial
Line 1: | Line 1: | ||
{|border =1 | {|border =1 | ||
− | + | |Time | |
− | + | |Narration | |
|- | |- | ||
|00:01 | |00:01 |
Revision as of 17:05, 27 June 2014
Time | Narration |
00:01 | KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു |
00:14 | ഇവിടെ പഠിക്കുന്നത്, |
00:17 | KTurtle വിൻഡോ |
00:19 | Editor |
00:20 | Canvas |
00:21 | Menu Bar |
00:22 | Toolbar |
00:24 | കൂടാതെ |
00:26 | Turtle നീക്കുന്നത് |
00:28 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
00:32 | triangleവരയ്ക്കുന്നത് |
00:34 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:47 | എന്താണ് KTurtle? |
00:49 | ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle |
00:53 | കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു |
00:59 | KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ് |
01:12 | KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു |
01:18 | കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു |
01:22 | പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു |
01:27 | കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു |
01:31 | Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം |
01:36 | Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി |
01:40 | ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക |
01:46 | KTurtle'അപ്ലിക്കേഷൻ തുറക്കാം |
01:50 | 'Dash homeക്ലിക്ക് ചെയ്യുക |
01:52 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01:55 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01:59 | KTurtleവിൻഡോ കാണാം |
02:02 | ഇതാണ് മെനു ബാർ |
02:04 | മെനു ബാറിന് മുകളിൽ , |
02:06 | മെനു ഐറ്റംസ് കാണാം |
02:08 | 'File, Edit, Canvas, Run, Tools, Settings,help |
02.17 | ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം |
02:23 | ഇടത് വശത്തെ Editorൽ TurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം . |
02:30 | എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം |
02:37 | എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട് |
02:42 | എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ് |
02:46 | Fileൽ പോയി Examples തിരഞ്ഞെടുക്കുക |
02:50 | ഇവിടെ flowerതിരഞ്ഞെടുക്കുന്നു |
02:53 | തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു |
02:58 | മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും |
03:04 | മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
03:10 | അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക |
03:13 | ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന് |
03:18 | Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ് |
03:24 | എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു |
03:32 | ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു |
03:39 | executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം |
03:43 | Full speed(No highlighting and inspector), |
03:46 | 'Full speed, |
03:48 | Slow |
03:49 | Slower |
03:51 | slowest |
03:52 | Step-by-Step |
03:55 | Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു |
04:03 | ഈ കോഡ് Runചെയ്യാം |
04:06 | Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു |
04:11 | പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ |
04:15 | ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും |
04:19 | Turtle ചലിപ്പിക്കാം |
04:22 | Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട് |
04:25 | മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു |
04:29 | ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു |
04:32 | സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും |
04:38 | ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം. |
04:44 | ലളിതമായൊരു ഉദാഹരണം നോക്കാം |
04:48 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
04:52 | reset |
04:55 | forward 100 |
04:58 | turnright 120 |
05:02 | forward 100 |
05:07 | turnright 120 |
05:11 | forward 100 |
05:15 | turnright 120 |
05:18 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക |
05:23 | ഇതിനെ highlightingഎന്ന് പറയുന്നു |
05:26 | വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു . |
05:31 | ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു |
05:36 | കോഡ് വിശദീകരിക്കാം , |
05:38 | reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു |
05:42 | forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക് നീക്കുന്നു |
05:49 | turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു |
05:56 | ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു |
06:03 | ഈ കോഡ് “execute” ചെയ്യാം |
06:06 | ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു |
06:16 | ത്രികോണം വരയ്ക്കപ്പെട്ടു |
06:19 | മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം. |
06:26 | repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം |
06:30 | നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു |
06:33 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് വലുതാക്കാം |
06:38 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
06:41 | reset |
06:44 | canvassize space 200,200 |
06:51 | canvascolor space 0,255,0 |
07:00 | pencolor space 0,0,255 |
07:08 | penwidth space 2 |
07:12 | repeat space 3 curly braces ൽ |
07:19 | forward 100 |
07:23 | }
turnleft 120 |
07:27 | ഇപ്പോൾ കോഡ് വിശദീകരിക്കാം |
07:30 | resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു. |
07:34 | canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു |
07:42 | canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
07:48 | 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു |
08:03 | ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
08:07 | pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു |
08:14 | RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു |
08:20 | penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു |
08:27 | repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു |
08:33 | ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു |
08:39 | ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് . |
08:47- | ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു |
08:54 | ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ |
08:59 | ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു |
09:02 | കോഡ് റണ്‍ ചെയ്യാം |
09:05 | പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു |
09:09 | ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു |
09:20 | ഫയൽ സേവ് ചെയ്യാം |
09:23 | File തിരഞ്ഞെടുത്ത് Save As |
09:27 | Save Asഡയലോഗ് ബോക്സ് തുറക്കുന്നു |
09:30 | ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു |
09:34 | ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക |
09:41 | ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു |
09:53 | ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09:57 | ചുരുക്കത്തിൽ |
09:59 | ഇവിടെ പഠിച്ചത്, |
10:02 | KTurtleന്റെ editor, canvas, menubar,toolbar |
10:07 | Turtleന്റെ ചലനം |
10:09 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
10:13 | ത്രികോണം വരയ്ക്കുന്നത് |
10:15 | ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക . |
10:21 | forward, backward, turnleft, turnright,repeat |
10:26 | *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക |
10:32 | RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക |
10:37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial |
10:40 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:44 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:48 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10:50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:56 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
11:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ്. |
11:08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
11:20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |