Difference between revisions of "C-and-C++/C3/String-Library-Functions/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 53: Line 53:
 
|-
 
|-
 
| 01.16
 
| 01.16
|ഔട്ട്‌പുട്ട്, '''Wollo ''' എന്നായിരിക്കും .
+
|ഔട്ട്‌പുട്ട്, '''Wollo ''' എന്നായിരിക്കും.
 
|-
 
|-
 
|01.21
 
|01.21
Line 92: Line 92:
 
|-
 
|-
 
|02.23
 
|02.23
|'''stdio.h''', '''string.h.''' ഇവ ഹെഡര്‍ ഫയലാണ്.  
+
|'''stdio.h''', '''string.h''' ഇവ ഹെഡര്‍ ഫയലാണ്.  
 
|-
 
|-
 
|02.29
 
|02.29
Line 128: Line 128:
 
|-
 
|-
 
| 03.19
 
| 03.19
|(dot slash)''' ./str1.''' ടൈപ്പ് ചെയ്യുക, എന്റര്‍  കൊടുക്കുക.
+
|(dot slash)''' ./str1''' ടൈപ്പ് ചെയ്യുക, എന്റര്‍  കൊടുക്കുക.
 
|-
 
|-
 
| 03.24
 
| 03.24

Revision as of 15:29, 24 July 2014

Time Narration


00.01 Cലെ String Library Functions എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.07 ഇവിടെ പഠിക്കുന്നത്,
00.09 String Library Functions
00.11 ചില ഉദാഹരണങ്ങളിലൂടെ ഇത് നോക്കാം.
00.15 ഇതിനായി ഉപയോഗിക്കുന്നത്,
00.18 Ubuntu Operating System version 11.10,
00.22 gcc Compiler Version 4.6.1
00.27 string library functionന്റെ ആമുഖത്തോടെ തുടങ്ങാം.
00.31 strings ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം ഫങ്ഷനുകളാണിത്.
00.36 copying, concatenation, searching തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നു.
00.44 ചില string library ഫങ്ഷനുകള്‍ നോക്കാം.
00.48 strncpy ഫങ്ഷന്‍.
00.52 ഇതിന്റെ ഘടന strncpy(char str1, char str2, and int n )
01.02 ഇത് string str2 ല്‍ നിന്ന് ആദ്യത്തെ n characters str1ലേക്ക് കോപ്പി ചെയ്യുന്നു.
01.09 ഉദാഹരണം char strncpy( char hello, char world, 2)
01.16 ഔട്ട്‌പുട്ട്, Wollo എന്നായിരിക്കും.
01.21 ഇവിടെ Wo, string 2വില്‍ നിന്നും ബാക്കിയുള്ള characters string 1ല്‍ നിന്നുമാണ്.
01.29 ഇപ്പോള്‍ strncmp ഫങ്ഷന്‍ നോക്കാം, ഇതിന്റെ ഘടന strncmp(char str1, char str2, int n)
01.42 string 2ന്റെ ആദ്യത്തെ n charactersമായി string 1 താരതമ്യം ചെയ്യുന്നു.
01.48 ഉദാഹരണം: int strncmp(char ice, char icecream, 2);
01.55 ഔട്ട്‌പുട്ട് 0 ആണ്.
01.58 string library functions എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
02.02 സാധാരണ ഉപയോഗിക്കുന്ന ചില string functions കാണാം.
02.07 എഡിറ്ററില്‍ നേരത്തേ പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്.
02.10 ഇത് തുറക്കാം.
02.12 ഇവിടെ string length function ഉണ്ട്.
02.15 നമ്മുടെ ഫയലിന്റെ പേര് strlen.c.
02.20 ഇവിടെ stringന്റെ നീളം കണ്ടുപിടിക്കാം.
02.23 stdio.h, string.h ഇവ ഹെഡര്‍ ഫയലാണ്.
02.29 ഇത് മെയിന്‍ ഫങ്ഷന്‍ .
02.31 ഇവിടെ നമുക്ക് 'arr', എന്ന character വേരിയബിൾ ഉണ്ട്.
02.35 ഇത് 'Ashwini' എന്ന മൂല്യം സ്റ്റോര്‍ ചെയ്യുന്നു.
02.38 “len1” ഒരു ഇന്റിജര്‍ വേരിയബിള്‍ ആണ്.
02.42 strlen function ഉപയോഗിച്ച് stringന്റെ നീളം കണ്ടുപിടിക്കാം.
02.48 ഇതിന്റെ ഫലം len1ല്‍ സ്റ്റോര്‍ ചെയ്യുന്നു.
02.52 എന്നിട്ട് stringഉം stringന്റെ നീളവും പ്രിന്റ്‌ ചെയ്യുന്നു.
02.56 ഇത് return സ്റ്റേറ്റ്മെന്റ്.
02.59 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
03.01 Ctrl, Alt, T ഒരുമിച്ച് പ്രസ്‌ ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ തുറക്കുന്നു.
03.09 കംപൈല്‍ ചെയ്യാന്‍, "gcc" space "strlen.c" space “-o” space “str1” ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
03.19 (dot slash) ./str1 ടൈപ്പ് ചെയ്യുക, എന്റര്‍ കൊടുക്കുക.
03.24 ഔട്ട്‌പുട്ട്,
03.26 string = Ashwini, Length = 7
03.30 എണ്ണി നോക്കാവുന്നതാണ് 1,2,3,4,5,6,7
03.37 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
03.40 ഇവിടെ നമുക്ക് string copy ഫങ്ഷന്‍ ഉണ്ട്.
03.43 നമ്മുടെ ഫയലിന്റെ പേര് strcpy.c
03.48 ഇവിടെ നമ്മള്‍ source string, target stringലേക്ക് കോപ്പി ചെയ്യുന്നു.
03.53 source stringല്‍ Ice ഉണ്ട്. അത് target stringലേക്ക് കോപ്പി ചെയ്യാം.
03.59 ഇത് strcpy ഫങ്ഷന്‍.
04.02 ഇവിടെ നമുക്ക് source stringഉം target stringഉം പ്രിന്റ് ചെയ്യുന്നു.
04.07 എക്സിക്യൂട്ട് ചെയ്ത് നോക്കാം.
04.09 ടെര്‍മിനലിലേക്ക് തിരികെ വരിക.
04.11 കംപൈല്‍ ചെയ്യാന്‍, gcc space strcpy.c space hyphen o space str2 ടൈപ്പ് ചെയ്ത് എന്റര്‍ പ്രസ് ചെയ്യുക.
04.20 (dot slash)./str2 ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക.
04.24 ഔട്ട്‌പുട്ട് കാണുന്നു,
04.26 source string = Ice
04.29 target string = Ice
04.32 മറ്റൊരു string ഫങ്ഷന്‍ നോക്കാം.
04.34 ഇപ്പോള്‍ നമുക്ക് string compare ഫങ്ഷനിലേക്ക് പോകാം.
04.37 നമ്മുടെ ഫയലിന്റെ പേര് strcmp.c
04.42 ഇതിൽ രണ്ട് stringകള്‍ താരതമ്യം ചെയ്യുന്നു.
04.46 ഇവിടെ str1,str2 ക്യാരക്റ്റർ വേരിയബിളുകള്‍ ഉണ്ട്.
04.52 str1, 'Ice' ഉം, str2, 'Cream' ഉം സ്റ്റോര്‍ ചെയ്യുന്നു.
04.58 ഇവിടെ i, j എന്നീ ഇന്റിജര്‍ വേരിയബിളുകള്‍ ഉണ്ട്.
05.03 strcmp ഫങ്ഷന്‍ ഉപയോഗിച്ച് string താരതമ്യം ചെയ്യുന്നു.
05.08 ഇവിടെ നമ്മള്‍ str1 താരതമ്യം ചെയ്യുന്നു. അതായത് 'Ice'നെ 'Hello'യോട്
05.14 ഫലം iല്‍ സ്റ്റോര്‍ ചെയ്യുന്നു.
05.16 ഇവിടെ string2 താരതമ്യം ചെയ്യുന്നു. അതായത് 'Cream' നെ 'Cream' നോട്
05.23 ഫലം jല്‍ സ്റ്റോര്‍ ചെയ്യുന്നു.
05.25 എന്നിട്ട് രണ്ട് ഫലങ്ങളും പ്രിന്റ്‌ ചെയ്യുന്നു.
05.28 ഇതാണ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റ്.
05.31 പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യട്ടെ.
05.33 ടെര്‍മിനലിലേക്ക് തിരിച്ച് വരിക.
05.35 കംപൈല്‍ ചെയ്യാന്‍, gcc space strcmp.c space hyphen o space str3
05.46 എന്റര്‍ പ്രസ് ചെയ്യുക.
05.47 (dot slash) ./str3 ടൈപ്പ് ചെയ്യുക.
05.50 ഔട്ട്‌പുട്ട് 1, 0 കാണുന്നു.
05.54 പ്രോഗ്രാമിലേക്ക് തിരികെ വരിക.
05.56 ഇവിടെ 1 കിട്ടുന്നു, ഇവിടെ 0 കിട്ടുന്നു.
06.01 സ്ലൈഡിലേക്ക് തിരിച്ച് വരാം.
06.04 ചുരുക്കത്തില്‍ ,
06.06 ഇവിടെ പഠിച്ചത്,
06.07 String library ഫങ്ഷനുകള്‍.
06.09 strlen()
06.11 strcpy()
06.13 strcmp()
06.14 strncpy()
06.16 strncmp()
06.19 ഒരു അസ്സൈൻമെന്റ്
06.21 string bestഉം string busഉം ബന്ധിപ്പിക്കാനുള്ള പ്രോഗ്രാം എഴുതുക.
06.25 സൂചന : strcat(char str1, char str2);
06.32 കൂടാതെ string libraryയിലെ മറ്റ് ഫങ്ഷനുകള്‍ പ്രയോജനപ്പെടുത്തുക.
06.36 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06.39 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06.42 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
06.46 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
06.49 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
06.52 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
06.56 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07.03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07.08 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
07.15 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07.20 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay.
07.24 ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya