Difference between revisions of "C-and-C++/C2/Relational-Operators/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
Line 152: Line 152:
 
|-
 
|-
 
| 03.24
 
| 03.24
|'''less than or equal to '''operatorനോക്കാം.
+
|'''less than or equal to '''operator നോക്കാം.
 
|-
 
|-
 
| 03.28
 
| 03.28
Line 387: Line 387:
 
|-
 
|-
 
|  08.34  
 
|  08.34  
|ഒരു അസ്സിഗ്ന്മെന്റ്
+
|ഒരു അസൈന്മെന്റ് 
 
|-
 
|-
 
| 08.35
 
| 08.35
Line 393: Line 393:
 
|-
 
|-
 
| 08.39
 
| 08.39
|മാർക്കുകൾ താരതമ്യം ചെയ്ത്  ആരാണ്  കൂടുതൽ സ്കോർ ചെയ്തതെന്ന്  കാണുക .
+
|മാർക്കുകൾ താരതമ്യം ചെയ്ത്  ആരാണ്  കൂടുതൽ സ്കോർ ചെയ്തതെന്ന്  കാണുക.
 
|-
 
|-
 
| 08.43
 
| 08.43

Revision as of 15:07, 5 June 2014

Time Narration
00.01 C, C++ ലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00.06 ഇവിടെ പഠിക്കുന്നത്,
00.09 Relational operators ആയ,
00.11 less than. ഉദാഹരണം : a < b
00.14 greater than. ഉദാഹരണം :a > b
00.17 less than or equal to. ഉദാഹരണം : a <= b
00.22 greater than or equal to. ഉദാഹരണം :a >= b
00.27 equal to. ഉദാഹരണം :a == b
00.30 not equal to. ഉദാഹരണം :a != b
00.37 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system
00.42 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00.50 ആമുഖത്തോടെ തുടങ്ങാം.
00.53 integer, floating point അക്കങ്ങളെ താരതമ്യം ചെയ്യാൻ Relational operators ഉപയോഗിക്കുന്നു.
00.57 relational operators ഉപയോഗിക്കുന്ന expressions, തെറ്റിന് 0 ഉം ശരിയ്ക്ക് 1 ഉം return ചെയ്യുന്നു.
01.04 C പ്രോഗ്രാമിന്റെ സഹായത്തോടെ relational operators വിശദീകരിക്കാം.
01.09 പ്രോഗ്രാം നേരത്തെ തയാറാക്കിയിട്ടുണ്ട്.
01.11 അതിനാൽ എഡിറ്റർ തുറന്ന് കോഡ് വിശദമാക്കാം.
01.15 ആദ്യമായി a , b വേരിയബിളുകൾ declare ചെയ്യുന്നു.
01.20 printf സ്റ്റേറ്റ്മെന്റ് യൂസറിനോട് aക്കും bക്കും മൂല്യങ്ങൾ നല്കാൻ ആവിശ്യപ്പെടുന്നു.
01.26 a ക്കും b ക്കും നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
01.32 ഇവിടെ greater than operator ഉണ്ട്.
01.35 ഇത് opertaorന്റെ ഇരു വശത്തുമുള്ള operandsനെ താരതമ്യം ചെയ്യുന്നു.
01.38 a, b യെക്കാൾ വലുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
01.43 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
01.47 മുകളിലത്തെ കണ്‍ഡിഷൻ തെറ്റാണെങ്കിൽ ഇതിനെ പരിഗണിക്കുന്നില്ല.
01.50 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് നീങ്ങുന്നു.
01.53 ഇവിടെ less than operator കാണാം.
01.56 ഇതും operands നെ താരതമ്യം ചെയ്യുന്നു.
01.57 a, b യെക്കാൾ ചെറുതാണെങ്കിൽ ഇത് "true” return ചെയ്യുന്നു.
02.02 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02.06 അല്ലെങ്കിൽ അത് പരിഗണിക്കുന്നില്ല.
02.09 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
02.13 താഴെയുള്ളവ കമന്റ്‌ ചെയ്യാം.
02.16 ടൈപ്പ് ചെയ്യുക /*
02.21 */
02.24 സേവ് ക്ലിക്ക് ചെയ്യുക.
02.26 ഫയൽ relational.c എന്ന് സേവ് ചെയ്യുന്നു.
02.29 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
02.35 കംപൈൽ ചെയ്യാൻ gcc space relational dot c space -o space rel ടെർമിനലിൽ ടൈപ്പ് ചെയ്യുക.
02.49 എന്റർ പ്രസ് ചെയ്യുക.
02.51 എക്സിക്യൂട്ട് ചെയ്യാൻ, ./rel ടൈപ്പ് ചെയ്ത്, എന്റർ പ്രസ് ചെയ്യുക.
02.56 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
03.01 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03.03 8 is greater than 3.
03.07 a ക്കും b ക്കും വ്യത്യസ്ത മൂല്യങ്ങൾ നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാം.
03.11 കോഡിലേക്ക് തിരികെ വരാം.
03.14 ഇവിടെ നിന്ന് കമന്റ്‌ നീക്കം ചെയ്ത്,
03.18 ഇവിടെ അത് കൊടുക്കുന്നു.
03.24 less than or equal to operator നോക്കാം.
03.28 ഇത് operator ന്റെ ഇരു വശത്തുമുള്ള operands നെ താരതമ്യം ചെയ്യുന്നു.
03.33 a, b യെക്കാൾ ചെറുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ ഇത് "true” return ചെയ്യുന്നു.
03.38 മുകളിലത്തെ കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
03.42 തെറ്റാണെങ്കിൽ അത് പരിഗണിക്കുന്നില്ല.
03.45 control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
03.49 അടുത്തത് greater than or equal to operator.
03.52 ഇത് a യും b യും താരതമ്യം ചെയ്ത് a, bയെക്കാൾ വലുതോ അല്ലെങ്കിൽ സമമോ ആണെങ്കിൽ returns ചെയ്യുന്നു.
04.00 കണ്‍ഡിഷൻ ശരിയാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
04.05 ഇവിടെ വരെ കോഡ് എക്സിക്യൂട്ട് ചെയ്യാം.
04.07 സേവ് ക്ലിക്ക് ചെയ്യാം.
04.09 ടെർമിനലിലേക്ക് തിരിച്ചു വരിക.
04.12 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
04.17 aക്ക് 8ഉം b ക്ക് 3ഉം കൊടുക്കുന്നു.
04.22 ഔട്ട്‌പുട്ട് ഇങ്ങനെ കാണിക്കുന്നു.
04.25 8 is greater than or equal to 3.
04.30 കോഡിന്റെ ബാക്കി ഭാഗത്തേക്ക്‌ തിരിച്ചു വരിക.
04.33 ഇവിടങ്ങളിലെ മൾട്ടിലൈൻ കമന്റുകൾ നീക്കം ചെയ്യുക.
04.43 ഇപ്പോൾ നമുക്ക് equal to operator നോക്കാം.
04.47 ഇതിനായി ഇരട്ട സമ ചിഹ്നം ഉപയോഗിക്കുന്നു.
04.50 രണ്ട് opeands ഉം ഒന്നിനോടൊന്ന് സമമാണെങ്കിൽ true return ചെയ്യുന്നു.
04.57 aയും bയും സമമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05.00 അങ്ങനെയല്ലെങ്കിൽ control അടുത്ത സ്റ്റേറ്റ്മെന്റിലേക്ക് പോകുന്നു.
05.06 ഇത് പോലെ നമുക്ക് not equal to operatorഉം ഉണ്ട്.
05.08 operands ഒന്നിനൊന്നു സമമല്ലെങ്കിൽ ഈ operator “true” return ചെയ്യുന്നു.
05.15 a, bക്ക് സമമല്ലെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
05.20 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ Return 0;.
05.24 സേവ് ക്ലിക്ക് ചെയ്യുക.
05.26 ടെർമിനലിലേക്ക് തിരിച്ചു വരിക.
05.28 നേരത്തേത് പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05.32 aക്ക് 8ഉം b ക്ക് 3ഉം നല്കുക.
05.38 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു.
05.40 8 is not equal to 3.
05.44 നമ്മൾ relational operaotors എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടു.
05.48 വ്യത്യസ്തങ്ങളായ ഇൻപുട്ട് നല്കി ഈ കോഡ് എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05.51 ഇപ്പോൾ C++ല്‍ ഇതുപോലെയൊരു പ്രോഗ്രാം എഴുതാൻ എളുപ്പമാണ്.
05.56 syntaxൽ കുറച്ച് വ്യത്യാസങ്ങൾ ഉണ്ട്.
05.59 C++ല്‍ കോഡ് നേരത്തേ തന്നെ എഴുതിയിട്ടുണ്ട്.
06.04 C++ലെ relational operatorsന്റെ കോഡിതാണ്.
06.08 ഹെഡറിലെ വ്യത്യാസം ശ്രദ്ധിക്കുക.
06.12 ഇവിടെ using സ്റ്റേറ്റ്മെന്റും ഉണ്ട്.
06.15 C++ലെ ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റ് cout ആണ്.
06.19 C++ലെ ഇൻപുട്ട് സ്റ്റേറ്റ്മെന്റ് cin.
06.22 ഈ വ്യത്യാസങ്ങൾക്ക് പുറമേ രണ്ട് കോഡും ഒരേ പോലെയാണ്.
06.26

സേവ് ക്ലിക്ക് ചെയ്യുക.

06.28 ഫയൽ .cpp എക്സ്‌റ്റൻഷനോടെ സേവ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
06.32 relational.cpp എന്ന് ഫയൽ സേവ് ചെയ്യുന്നു.
06.37 കോഡ് കംപൈൽ ചെയ്യാം.
06.39 ടെർമിനൽ തുറന്ന് g++ relational.cpp space minus o space rel1 ടൈപ്പ് ചെയ്യുക.
06.50 എക്സിക്യൂട്ട് ചെയ്യാൻ ./ rel1 ടൈപ്പ് ചെയ്ത് എന്റർ പ്രസ്‌ ചെയ്യുക.
06.56 aക്ക് 8ഉം b ക്ക് 3ഉം നല്കുന്നു.
07.00 ഔട്ട്‌പുട്ട് കാണുന്നു.
07.02 C പ്രോഗ്രാമിലെ അതേ ഔട്ട്‌പുട്ട് ഇവിടെയും കാണുന്നു.
07.07 നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം.
07.10 പ്രോഗ്രാമിലേക്ക് തിരികെ വരുക.
07.13 ഡബിൾ equal to ചിഹ്നം മാറ്റി സിംഗിൾ equal to ചിഹ്നം കൊടുക്കുക.
07.19 സേവ് ക്ലിക്ക് ചെയ്യുക.
07.21 ടെർമിനലിലേക്ക് തിരികെ വരിക.
07.23 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
07.33 ഇവിടെ 3 is equal to 3 എന്ന് കാണുന്നു.
07.37 പ്രോഗ്രാമിലേക്ക് തിരികെ വരിക.
07.40 ഇതെന്തന്നാൽ ഇവിടെ നമുക്കൊരു assignment operator ഉണ്ട്.
07.43 അതിനാൽ, bയുടെ മൂല്യം aക്ക് assign ചെയ്യുന്നു.
07.46 തെറ്റ് തിരുത്താം.
07.49 equal to ചിഹ്നം ടൈപ്പ് ചെയ്യുക.
07.51 സേവ് ക്ലിക്ക് ചെയ്യുക.
07.54 ടെർമിനലിലേക്ക് തിരിച്ച് വരിക.
07.56 നേരത്തെ പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
08.04 ഔട്ട്‌പുട്ട് ഇപ്പോൾ ശരിയായി.
08.06 ചുരുക്കത്തിൽ
08.08 ഇവിടെ പഠിച്ചത്
08.10 Relational operators,
08.12 less than. ഉദാഹരണം : a < b
08.14 greater than. ഉദാഹരണം : a>b
08.17 less than or equal to. ഉദാഹരണം : a<=b
08.22 greater than or equal to. ഉദാഹരണം :a>=b
08.27 equal to. ഉദാഹരണം :a==b
08.29 not equal to. ഉദാഹരണം :a!=b
08.34 ഒരു അസൈന്മെന്റ്
08.35 മൂന്ന് വിദ്യാർഥികളുടെ മാർക്കുകൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന പ്രോഗ്രാം എഴുതുക.
08.39 മാർക്കുകൾ താരതമ്യം ചെയ്ത് ആരാണ് കൂടുതൽ സ്കോർ ചെയ്തതെന്ന് കാണുക.
08.43 രണ്ടോ അതിലധികമോ വിദ്യാർഥികൾ ഒരേ മാർക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
08.48 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08.51 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08.54 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08.58 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09.00 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09.03 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
09.06 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
09.14 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09.18 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
09.24 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
09.34 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay, ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya, Pratik kamble