Difference between revisions of "C-and-C++/C2/Logical-Operators/Malayalam"
From Script | Spoken-Tutorial
Line 5: | Line 5: | ||
|- | |- | ||
| 00.02 | | 00.02 | ||
− | | C , C++ ലെ '''Logical operators'''എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | | C, C++ ലെ '''Logical operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00.08 | | 00.08 | ||
− | |ഇവിടെ പഠിക്കുന്നത്, Logical operatorsആയ Logical | + | |ഇവിടെ പഠിക്കുന്നത്, Logical operatorsആയ Logical AND. ഉദാഹരണം : expression1 && expression2 |
|- | |- | ||
| 00.16 | | 00.16 | ||
− | | Logical OR | + | | Logical OR. ഉദാഹരണം expression1 or expression2 |
|- | |- | ||
| 00.21 | | 00.21 | ||
− | |Logical | + | |Logical NOT. ഉദാഹരണം : not (Expression1) |
|- | |- | ||
|00.25 | |00.25 | ||
− | |ഇത് ഒരു ഉദാഹരണത്തോടെ നോക്കാം | + | |ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. |
|- | |- | ||
| 00.28 | | 00.28 | ||
− | |ഇതിനായി ഉപയോഗിക്കുന്നത് , '''Ubuntu 11.10'''operating system | + | |ഇതിനായി ഉപയോഗിക്കുന്നത്, '''Ubuntu 11.10''' operating system. |
|- | |- | ||
|00.33 | |00.33 | ||
− | |ഉബുണ്ടുവിലെ'''gcc''' , '''g++ Compiler '''version '''4.6.1 | + | |ഉബുണ്ടുവിലെ'''gcc''', '''g++ Compiler '''version '''4.6.1 |
|- | |- | ||
| 00.39 | | 00.39 | ||
− | |'''logical operators''' ന്റെ ആമുഖത്തോടെ തുടങ്ങാം | + | |'''logical operators'''ന്റെ ആമുഖത്തോടെ തുടങ്ങാം. |
|- | |- | ||
| 00.43 | | 00.43 | ||
− | |'''C '''യിലും '''C++'''ലും അല്ലാത്ത മൂല്യങ്ങൾ '''true'''ആണ് . | + | |'''C '''യിലും '''C++'''ലും അല്ലാത്ത മൂല്യങ്ങൾ '''true'''ആണ്. |
|- | |- | ||
| 00.48 | | 00.48 | ||
− | |പൂജ്യം അല്ലാത്തത് | + | |പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. |
|- | |- | ||
| 00.50 | | 00.50 | ||
− | |പൂജ്യം | + | |പൂജ്യം falseനെ സൂചിപ്പിക്കുന്നു. |
|- | |- | ||
| 00.53 | | 00.53 | ||
− | |logical operators ഉപയോഗിക്കുന്ന expressions, | + | |logical operators ഉപയോഗിക്കുന്ന expressions, trueന് 1ഉം falseന് 0 വും return ചെയ്യുന്നു. |
|- | |- | ||
| 00.58 | | 00.58 | ||
− | |ഒരു ഉദാഹരണത്തോടെ logical operators | + | |ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. |
|- | |- | ||
| 01.03 | | 01.03 | ||
− | | '''logical operators''' in '''C''' എന്ന പ്രോഗ്രാം ഇതാണ് . | + | | '''logical operators''' in '''C''' എന്ന പ്രോഗ്രാം ഇതാണ്. |
|- | |- | ||
| 01.08 | | 01.08 | ||
Line 50: | Line 50: | ||
|- | |- | ||
| 01.10 | | 01.10 | ||
− | |ഈ സ്റ്റേറ്റ്മെന്റ് , '''a''','''b''' ,'''c''' വേരിയബിളുകളെ | + | |ഈ സ്റ്റേറ്റ്മെന്റ്, '''a''','''b''' ,'''c''' വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. |
|- | |- | ||
| 01.16 | | 01.16 | ||
− | | '''a''','''b''' , '''c'''ക്ക് മൂല്യങ്ങൾ നല്കാൻ ഈ '''printf'''സ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു . | + | | '''a''', '''b''', '''c'''ക്ക് മൂല്യങ്ങൾ നല്കാൻ ഈ '''printf''' സ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു. |
|- | |- | ||
|01.21 | |01.21 | ||
− | | ''a''', '''b''' ,''' c'''വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ ''scanf''' സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു . | + | | ''a''', '''b''' ,''' c''' വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ ''scanf''' സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു. |
|- | |- | ||
| 01.28 | | 01.28 | ||
− | ||വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം'''b''' യും'''c''' യുമായി താരതമ്യം ചെയ്യുന്നു. | + | ||വലുത് കണ്ടെത്തുന്നതിനായി '''a'''യുടെ മൂല്യം'''b''' യും '''c'''യുമായി താരതമ്യം ചെയ്യുന്നു. |
|- | |- | ||
| 01.33 | | 01.33 | ||
− | |ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND ''' | + | |ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ '''logical''' '''AND ''' operator ഉപയോഗിക്കുന്നു. |
|- | |- | ||
| 01.38 | | 01.38 | ||
Line 68: | Line 68: | ||
|- | |- | ||
| 01.43 | | 01.43 | ||
− | |ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോദിക്കുന്നില്ല . | + | |ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോദിക്കുന്നില്ല. |
|- | |- | ||
| 01.49 | | 01.49 | ||
− | |അതായത് ''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) '''എന്ന expression പരിശോദിക്കുന്നുള്ളൂ . | + | |അതായത് ''(a>b)''' ശരിയാണെങ്കിൽ മാത്രമേ '''(a>c) '''എന്ന expression പരിശോദിക്കുന്നുള്ളൂ. |
|- | |- | ||
| 01.56 | | 01.56 | ||
− | |a ,bയെക്കാൾ ചെറുതാണെങ്കിൽ , ഈ expression പരിശോദിക്കുന്നില്ല . | + | |a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോദിക്കുന്നില്ല. |
|- | |- | ||
| 02.02 | | 02.02 | ||
− | |നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു . | + | |നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
|- | |- | ||
| 02.07 | | 02.07 | ||
− | | അടുത്തതായി '''(b>c) '''പരിശോദിക്കുന്നു. | + | | അടുത്തതായി '''(b>c) ''' പരിശോദിക്കുന്നു. |
|- | |- | ||
|02.10 | |02.10 | ||
− | |കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''b is greatest''' എന്ന സ്ക്രീനിൽ കാണിക്കുന്നു . | + | |കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''b is greatest''' എന്ന സ്ക്രീനിൽ കാണിക്കുന്നു. |
|- | |- | ||
| 02.16 | | 02.16 | ||
− | | അങ്ങനെയല്ലെങ്കിൽ, '''c is greatest '' എന്ന് കാണിക്കുന്നു . | + | | അങ്ങനെയല്ലെങ്കിൽ, '''c is greatest ''' എന്ന് കാണിക്കുന്നു. |
|- | |- | ||
| 02.21 | | 02.21 | ||
− | | ഇപ്പോൾ '''logical OR '''operator നോക്കാം. | + | | ഇപ്പോൾ '''logical OR ''' operator നോക്കാം. |
|- | |- | ||
| 02.24 | | 02.24 | ||
− | |ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''logical OR ''', “true” return ചെയ്യുന്നു . | + | |ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, '''logical OR ''', “true” return ചെയ്യുന്നു. |
|- | |- | ||
| 02.30 | | 02.30 | ||
− | |ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോദിക്കുന്നില്ല . | + | |ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോദിക്കുന്നില്ല. |
|- | |- | ||
| 02.35 | | 02.35 | ||
− | |അതായത് , '''a''' == | + | |അതായത് , '''a''' == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോദിക്കുന്നില്ല. |
|- | |- | ||
| 02.43 | | 02.43 | ||
Line 104: | Line 104: | ||
|- | |- | ||
| 02.49 | | 02.49 | ||
− | | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''return 0'''അടയ്ക്കുന്ന | + | | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് '''return 0''' അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
|- | |- | ||
| 02.54 | | 02.54 | ||
− | | പ്രോഗ്രാം സേവ് ചെയ്യാം | + | | പ്രോഗ്രാം സേവ് ചെയ്യാം. |
|- | |- | ||
| 02.57 | | 02.57 | ||
− | |'''.c'''എന്ന എക്സ്റ്റ് ൻഷനോടെ സേവ് ചെയ്യുക . | + | |'''.c''' എന്ന എക്സ്റ്റ് ൻഷനോടെ സേവ് ചെയ്യുക. |
|- | |- | ||
| 03.00 | | 03.00 | ||
− | |ഞാനെന്റെ ഫയൽ '''logical.c'''എന്ന് സേവ് ചെയ്തു . | + | |ഞാനെന്റെ ഫയൽ '''logical.c''' എന്ന് സേവ് ചെയ്തു. |
|- | |- | ||
| 03.03 | | 03.03 | ||
− | |'''Ctrl, Alt , T '''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . | + | |'''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
|- | |- | ||
| 03.08 | | 03.08 | ||
− | | കോഡ് കംപൈൽ ചെയ്യാൻ '''gcc space logical dot c space minus o space log'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. | + | | കോഡ് കംപൈൽ ചെയ്യാൻ '''gcc space logical dot c space minus o space log''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 03.23 | | 03.23 | ||
− | |എക്സിക്യൂട്ടിനായി '''./log'''ടൈപ്പ് ചെയ്യുക. | + | |എക്സിക്യൂട്ടിനായി '''./log''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 03.27 | | 03.27 | ||
Line 128: | Line 128: | ||
|- | |- | ||
| 03.29 | | 03.29 | ||
− | |0,34, | + | |0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
|- | |- | ||
| 03.39 | | 03.39 | ||
| | | | ||
− | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു , | + | ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു, |
|- | |- | ||
| 03.42 | | 03.42 | ||
Line 138: | Line 138: | ||
|- | |- | ||
| 03.45 | | 03.45 | ||
− | |The product of a, b and c is zero | + | |The product of a, b and c is zero. |
|- | |- | ||
| 03.50 | | 03.50 | ||
− | |വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക . | + | |വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
|- | |- | ||
|03.55 | |03.55 | ||
− | | അതേ പ്രോഗ്രാം C++ൽ എഴുതാം . | + | | അതേ പ്രോഗ്രാം C++ൽ എഴുതാം. |
|- | |- | ||
| 03.59 | | 03.59 | ||
− | | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട് ,അത് നോക്കുക | + | | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക. |
|- | |- | ||
| 04.03 | | 04.03 | ||
− | |ഇവിടെ കോഡ് '''C++'''ലാണ് . | + | |ഇവിടെ കോഡ് '''C++'''ലാണ്. |
|- | |- | ||
| 04.06 | | 04.06 | ||
− | | | അതേ പ്രോഗ്രാം C++ൽ എഴുതാൻ ,ചില മാറ്റങ്ങൾ വരുത്തണം . | + | | | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. |
|- | |- | ||
| 04.11 | | 04.11 | ||
− | |ഹെഡർ ഫയൽ വ്യത്യസ്തമാണ് . | + | |ഹെഡർ ഫയൽ വ്യത്യസ്തമാണ്. |
|- | |- | ||
| 04.14 | | 04.14 | ||
− | | | + | |Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. |
|- | |- | ||
| 04.18 | | 04.18 | ||
− | |ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ് . | + | |ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ്. |
|- | |- | ||
| 04.21 | | 04.21 | ||
Line 168: | Line 168: | ||
|- | |- | ||
| 04.25 | | 04.25 | ||
− | | സേവ് ക്ലിക്ക് ചെയ്യുക . | + | | സേവ് ക്ലിക്ക് ചെയ്യുക. |
|- | |- | ||
| 04.27 | | 04.27 | ||
− | | '''.cpp''' | + | | '''.cpp''' എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
|- | |- | ||
| 04.31 | | 04.31 | ||
− | | '''Ctrl, Alt , T '''ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക . | + | | '''Ctrl, Alt, T ''' ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
|- | |- | ||
|04.36 | |04.36 | ||
− | |പ്രോഗ്രാം കംപൈൽ ചെയ്യാൻ '''g++ logical.cpp space minus o space log1'''ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക . | + | |പ്രോഗ്രാം കംപൈൽ ചെയ്യാൻ '''g++ logical.cpp space minus o space log1''' ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 04.49 | | 04.49 | ||
− | |എക്സിക്യൂട്ടിനായി '''./log1'''ടൈപ്പ് ചെയ്യുക . | + | |എക്സിക്യൂട്ടിനായി '''./log1''' ടൈപ്പ് ചെയ്യുക. |
|- | |- | ||
| 04.53 | | 04.53 | ||
− | |എന്റർ പ്രസ് ചെയ്യുക . | + | |എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 04.56 | | 04.56 | ||
− | |0,34, | + | |0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
|- | |- | ||
| 05.02 | | 05.02 | ||
Line 192: | Line 192: | ||
|- | |- | ||
| 05.05 | | 05.05 | ||
− | |വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക . | + | |വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
|- | |- | ||
|05.10 | |05.10 | ||
− | | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം . | + | | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം. |
|- | |- | ||
| 05.12 | | 05.12 | ||
− | |എഡിറ്ററിലേക്ക് പോകാം | + | |എഡിറ്ററിലേക്ക് പോകാം. |
|- | |- | ||
| 05.16 | | 05.16 | ||
− | | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക | + | | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക |
|- | |- | ||
| 05.20 | | 05.20 | ||
− | | ഇവ നീക്കം ചെയ്യുക | + | | ഇവ നീക്കം ചെയ്യുക |
|- | |- | ||
| 05.26 | | 05.26 | ||
− | | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം ,പ്രോഗ്രാം സേവ് ചെയ്യുക . | + | | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം ,പ്രോഗ്രാം സേവ് ചെയ്യുക. |
|- | |- | ||
| 05.30 | | 05.30 | ||
− | |ടെർമിനലിലേക്ക് തിരിച്ചു വരിക | + | |ടെർമിനലിലേക്ക് തിരിച്ചു വരിക. |
|- | |- | ||
| 05.32 | | 05.32 | ||
Line 222: | Line 222: | ||
|- | |- | ||
| 05.45 | | 05.45 | ||
− | |ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട് | + | |ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. |
|- | |- | ||
| 05.48 | | 05.48 | ||
− | |AND | + | |AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. |
|- | |- | ||
| 05.53 | | 05.53 | ||
− | |പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം . | + | |പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. |
|- | |- | ||
| 05.57 | | 05.57 |
Revision as of 14:29, 5 June 2014
Time' | Narration |
00.02 | C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00.08 | ഇവിടെ പഠിക്കുന്നത്, Logical operatorsആയ Logical AND. ഉദാഹരണം : expression1 && expression2 |
00.16 | Logical OR. ഉദാഹരണം expression1 or expression2 |
00.21 | Logical NOT. ഉദാഹരണം : not (Expression1) |
00.25 | ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. |
00.28 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system. |
00.33 | ഉബുണ്ടുവിലെgcc, g++ Compiler version 4.6.1 |
00.39 | logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം. |
00.43 | C യിലും C++ലും അല്ലാത്ത മൂല്യങ്ങൾ trueആണ്. |
00.48 | പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. |
00.50 | പൂജ്യം falseനെ സൂചിപ്പിക്കുന്നു. |
00.53 | logical operators ഉപയോഗിക്കുന്ന expressions, trueന് 1ഉം falseന് 0 വും return ചെയ്യുന്നു. |
00.58 | ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. |
01.03 | logical operators in C എന്ന പ്രോഗ്രാം ഇതാണ്. |
01.08 | മെയിൻ ബ്ലോക്കിനുള്ളിൽ |
01.10 | ഈ സ്റ്റേറ്റ്മെന്റ്, a,b ,c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. |
01.16 | a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവിശ്യപ്പെടുന്നു. |
01.21 | a, b , c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിയ്ക്കുന്നു. |
01.28 | വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യംb യും cയുമായി താരതമ്യം ചെയ്യുന്നു. |
01.33 | ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു. |
01.38 | logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. |
01.43 | ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോദിക്കുന്നില്ല. |
01.49 | അതായത് (a>b)' ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോദിക്കുന്നുള്ളൂ. |
01.56 | a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോദിക്കുന്നില്ല. |
02.02 | നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02.07 | അടുത്തതായി (b>c) പരിശോദിക്കുന്നു. |
02.10 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന സ്ക്രീനിൽ കാണിക്കുന്നു. |
02.16 | അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു. |
02.21 | ഇപ്പോൾ logical OR operator നോക്കാം. |
02.24 | ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു. |
02.30 | ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോദിക്കുന്നില്ല. |
02.35 | അതായത് , a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോദിക്കുന്നില്ല. |
02.43 | a, b , cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printfസ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02.49 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
02.54 | പ്രോഗ്രാം സേവ് ചെയ്യാം. |
02.57 | .c എന്ന എക്സ്റ്റ് ൻഷനോടെ സേവ് ചെയ്യുക. |
03.00 | ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു. |
03.03 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
03.08 | കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03.23 | എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക. |
03.27 | എന്റർ പ്രസ് ചെയ്യുക. |
03.29 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
03.39 |
ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു, |
03.42 | c is greatest. |
03.45 | The product of a, b and c is zero. |
03.50 | വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
03.55 | അതേ പ്രോഗ്രാം C++ൽ എഴുതാം. |
03.59 | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക. |
04.03 | ഇവിടെ കോഡ് C++ലാണ്. |
04.06 | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. |
04.11 | ഹെഡർ ഫയൽ വ്യത്യസ്തമാണ്. |
04.14 | Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. |
04.18 | ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളിലും വ്യതാസം ആണ്. |
04.21 | operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. |
04.25 | സേവ് ക്ലിക്ക് ചെയ്യുക. |
04.27 | .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
04.31 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
04.36 | പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04.49 | എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക. |
04.53 | എന്റർ പ്രസ് ചെയ്യുക. |
04.56 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
05.02 | ഔട്ട്‌പുട്ട്, Cപ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു. |
05.05 | വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
05.10 | നമുക്ക് സംഭവിക്കുന്ന ഒരു എറർ നോക്കാം. |
05.12 | എഡിറ്ററിലേക്ക് പോകാം. |
05.16 | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക |
05.20 | ഇവ നീക്കം ചെയ്യുക |
05.26 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം ,പ്രോഗ്രാം സേവ് ചെയ്യുക. |
05.30 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05.32 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05.38 | ഈ എറർ കാണാം, |
05.41 | Expected identifier before '(' token. |
05.45 | ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. |
05.48 | AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. |
05.53 | പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. |
05.57 | ഇവടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ |
06.04 | സേവ് ക്ലിക്ക് ചെയ്യുക |
06.06 | ടെർമിനലിലേക്ക് തിരിച്ചു വരിക |
06.09 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക |
06.14 | ഇതിപ്പോൾ പ്രവർത്തിക്കുന്നു . |
06.22 | ചുരുക്കത്തിൽ |
06.24 | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച് ,ഉദാഹരണം :((a > b) && (a > c)) |
06.32 | Logical OR
ഉദാഹരണം :(a == 0 || b == 0 || c == 0) |
06.39 | അസ്സിഗ്ന്മെന്റ് |
06.41 | യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക |
06.44 | ആ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോദിക്കുക .സൂചന : (a != b) |
06.54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
06.57 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06.59 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07.03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം,സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07.07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07.11 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
07.18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
07.21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07.27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
07.37 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |