Difference between revisions of "KTurtle/C3/Special-Commands-in-KTurtle/Malayalam"
From Script | Spoken-Tutorial
Line 1: | Line 1: | ||
{|border =1 | {|border =1 | ||
− | + | |Time | |
− | + | |Narration | |
|- | |- | ||
||00:01 | ||00:01 |
Latest revision as of 17:06, 27 June 2014
Time | Narration |
00:01 | KTurtleലെ Special Commandsഎന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, “learn”', “random” കമാന്റുകള്‍ |
00:15 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:28 | നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? |
00:33 | ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക |
00:39 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
00:42 | Dash homeക്ലിക്ക് ചെയ്യുക |
00:44 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
00:47 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
00:50 | learn കമാൻഡ് നോക്കാം |
00:53 | സ്വന്തം കമാൻഡുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു സ്പെഷ്യൽ കമാൻഡ് ആണ് learn കമാൻഡ് |
01:01 | Learn കമാൻഡ് ,inputസ്വീകരിച്ച് output നല്കുന്നു |
01:05 | എങ്ങനെ ഒരു പുതിയ കമാൻഡ് സൃഷ്ടിക്കാം എന്ന് നോക്കാം |
01:10 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യട്ടെ .. |
01:14 | ഒരു ചതുരം വരയ്ക്കുവാനുള്ള കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യാം |
01:19 | repeat 4curly bracketനുള്ളിൽ
forward 10 turnleft 90 |
01:31 | ഇവിടെ 10 കാണിക്കുന്നത് ചതുരത്തിന്റെ വശത്തിന്റെ നീളം |
01:37 | ചതുരം വരയ്ക്കാൻ learn കമാൻഡ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം |
01:45 | ചതുരം വരയ്ക്കാനുള്ള ഒരു സെറ്റ് കമാൻസിനെ squareഎന്ന് നാമകരണം ചെയ്യാം . |
01:50 | learn കമാൻഡിന് ശേഷം learn ചെയ്യപ്പെടേണ്ട കമാൻഡിന്റെ പേര് എഴുതുന്നു .ഇവിടെ square. |
01:59 | താഴെയുള്ള കോഡ് ടൈപ്പ് ചെയ്യാം |
02:02 | learn space square space $x |
02:10 | curly brackets കൊടുക്കുക |
02:13 | 10 nuപകരം $x കൊടുക്കാം |
02:19 | പുതുതായി നിർവചിക്കപെട്ട കമാൻഡിനെ square എന്ന് വിളിക്കുന്നു . |
02:23 | Square ന് ഒരു input argument ഉണ്ട് ,'ചതുരത്തിന്റെ size, $x'. |
02:31 | ഈ കോഡ് run ചെയ്യുമ്പോൾ ഒരു output ഉം ലഭിക്കുന്നില്ല . |
02:37 | പിന്നീട് ഉപയോഗിക്കാൻ ,learn “square"കമാൻഡിനെ മനസിലാക്കുന്നു |
02:43 | ഈ കോഡിന്റെ തുടർന്നുള്ള ഭാഗത്ത് , square കമാൻഡിനെ ഒരു സാധാരണ കമാൻഡ് പോലെ ഉപയോഗിക്കുന്നു , |
02:51 | രണ്ടു-മൂന്ന് വരികൾ കൂടി ചേർക്കാം |
02:54 | ഇങ്ങനെ ടൈപ്പ് ചെയ്യുക
go 200,200 square 100 |
03:04 | square 100 എന്ന കമാൻഡ് , വലുപ്പം100ഉള്ള ഒരു ചതുരം വരയ്ക്കുന്നു |
03:11 | കോഡ് റണ്‍ ചെയ്യാം |
03:13 | 'Turtle ക്യാൻവാസിൽ ഒരു ചതുരം വരയ്ക്കുന്നു |
03:17 | 100 ന് പകരം 50 ആക്കാം. |
03:22 | വീണ്ടും runചെയ്യുന്നു |
03:23 | വലുപ്പം 50ആയുള്ള മറ്റൊരു ചതുരംTurtle വരയ്ക്കുന്നു |
03:28 | ശ്രദ്ധിക്കുക , ഈ പ്രോഗ്രാമിന് വേണ്ടി മാത്രമേ ഈ കമാൻഡ് ഉപയോഗിക്കാൻ പറ്റുകയുള്ളൂ |
03:35 | നിലവിലുള്ള കോഡ് എഡിറ്ററിൽ നിന്ന് മായിക്കാം |
03:38 | ക്യാൻവാസ് വൃത്തിയാക്കുന്നതിനായി clear കമാൻഡ് runചെയ്യുക |
03:44 | അടുത്തതായി randomകമാൻഡിനെ കുറിച്ച് പഠിക്കാം |
03:48 | randomകമാൻഡ് input സ്വീകരിച്ച് outputനല്കുന്നു |
03:52 | randomകമാൻഡിന്റെ syntax,random X,Y |
03:57 | ഇവിടെ X ഉം Y ഉം രണ്ട് inputകൾ ആണ് |
04:01 | Xമിനിമം output ഉം Yമാക്സിമം output ഉം തീരുമാനിക്കുന്നു . |
04:07 | XനുംYക്കും ഇടയിലുള്ള ഏതെങ്കിലും നമ്പർ outputനായി തിരഞ്ഞെടുക്കുന്നു |
04:13 | randomകമാൻഡ് ഒരു അപ്ലിക്കേഷനിൽ ഉപയോഗിക്കാം |
04:18 | ടെക്സ്റ്റ് എഡിറ്ററിൽ ഒരു കോഡ് കാണാം |
04:22 | ഇത് വിശദീകരിക്കാം |
04:24 | “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
04:29 | random 1,20 1മുതൽ 20വരെയുള്ള ഏതെങ്കിലും ഒരു നമ്പർ തിരഞ്ഞെടുത്ത് വേരിയബിൾX ന് നല്കുന്നു . |
04:44 | repeatകമാൻഡും curly bracketനുള്ളിലെ കമാൻഡും കൂടി ഒരു വൃത്തം വരയ്ക്കുന്നു |
04:51 | ഞാൻ textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
04:58 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം നിങ്ങളുടെKTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
05:03 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
05:08 | കോഡ് റണ്‍ ചെയ്യുമ്പോൾ , |
05:10 | ക്യാൻവാസിൽ 1നും20നും ഇടയ്ക്ക് റേഡിയസ് വരുന്ന ഒരു വൃത്തം turtleവരയ്ക്കുന്നു |
05:16 | പല തവണ ഈ കോഡ് execute ചെയ്യാം |
05:20 | ഓരോ പ്രവിശ്യവും, വ്യതസ്ഥ sizeൽ ഉള്ള വൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നു |
05:26 | ഓരോ തവണ കോഡ് executeചെയ്യുമ്പോഴും , വെവ്വേറ റേഡിയസിൽ വൃത്തം വരയ്ക്കപ്പെടുന്നു |
05:33 | Learn,randomകമാൻഡുകൾ ഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കാം . |
05:39 | എഡിറ്ററിൽ നിലവിലുള്ള കോഡ് മായിക്കുന്നതിനായി clear കമാൻഡ് run ചെയ്യുന്നു . |
05:48 | text editor ൽ ഒരു പ്രോഗ്രാം കാണാം |
05:52 | ഇത് വിശദീകരിക്കാം |
05:55 | “reset” കമാൻഡ് Turtleനെ default' പൊസിഷനിൽ കൊണ്ട് വരുന്നു . |
06:00 | canvassize300,300 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 300 pixelആകുന്നു |
06:09 | 0നും 255നും ഇടയിലുള്ള random values $R, $G,$Bവേരിയബിൾസിൽ assignചെയ്യുന്നു |
06:19 | canvascolor $R,$G,$B കമാൻഡ് |
06:23 | കഴിഞ്ഞ stepൽ R,G,Bവേരിയബിൾസിൽ assign ചെയ്യപെട്ട valuesന് അനുസൃതമായി Red-Green-Blueകോമ്പിനേഷൻ set ചെയ്യുന്നു |
06:34 | കമാൻഡ് execute ചെയ്യുമ്പോൾ ക്യാൻവാസ് കളർ random ആയി set ചെയ്യപ്പെടുന്നു . |
06:41 | $red, $blue, $greenഅടുത്ത ഒരു സെറ്റ് വേരിയബിൾസ് ആണ് . |
06:45 | ഇവയ്ക്കും 0നും255നും ഇടയിലുള്ള random values assign ചെയ്യുന്നു |
06:53 | pencolor $red, $blue,$green ൽ Red-Blue -Green കോമ്പിനേഷനെ വേരിയബിൾസിന് അനുസൃതമായി മാറ്റുന്നു . |
07:02 | $red, $green,$blue ൽ random valuesനേരത്തെ assignചെയ്തിട്ടുണ്ട് |
07:10 | കമാൻഡ് execute ചെയ്യുമ്പോൾ പേനയുടെ നിറവും random ആയി സെറ്റ് ചെയ്യപ്പെടുന്നു |
07:18 | penwidth 2,പേനയുടെ വീതി 2 pixelആക്കുന്നു . |
07:25 | അടുത്തത് ഒരു വൃത്തം വരയ്ക്കുന്നത് learn ചെയ്യാനുള്ള കോഡ് ആണ് |
07:30 | $x ,ൽ വൃത്തത്തിന്റെ വലുപ്പം നല്കുന്നു |
07:35 | repeat കമാൻഡും curly bracket നുള്ളിലെ കോഡും ചേർന്ന് വൃത്തം വരയ്ക്കുന്നു |
07:43 | goകമാൻഡുകളും തുടർന്നുള്ള circleകമാൻഡുകളും ചേർന്ന് പ്രത്യേക വലുപ്പത്തിൽ വൃത്തം വരയ്ക്കുന്നു |
07:54 | ഉദാഹരണത്തിന് circle 5 ,വലുപ്പം 5 ഉള്ള ഒരു വൃത്തം വരയ്ക്കുന്നു |
08:01 | go കമാൻഡിലെ X,Y പൊസിഷനിൽ |
08:09 | ഓരോ വൃത്തവും ക്യാൻവാസിൽ വരയ്ക്കേണ്ട cordinates നല്കുന്നു |
08:16 | ഞാൻ textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് 'Kturtle ന്റെ എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു |
08:23 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം നിങ്ങളുടെ KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
08:29 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
08:33 | ഞാൻ ഈ കോഡ് Fullspeedൽ execute ചെയ്യുന്നു |
08:37 | നിങ്ങൾ run optionലെ ഇഷ്ടമുള്ള സ്പീഡിൽ ഈ കോഡ് execute ചെയ്യുക |
08:43 | പല പ്രാവിശ്യം കോഡ് റണ്‍ ചെയ്യുന്നു |
08:46 | Randomആയി സെറ്റ് ചെയ്യുന്ന pen colorന്റെയും canvas colorന്റെയും വ്യതാസം കാണാം |
08:54 | ഓരോ executionലും ക്യാൻവാസിന്റെയും പേനയുടെയും നിറം മാറ്റം ശ്രദ്ധിക്കുക |
09:01 | നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും പ്രാവിശ്യം ഈ കോഡ് execute ചെയ്ത് ക്യാൻവാസിന്റെയും പേനയുടെയും നിറത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
09:15 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09:20 | ചുരുക്കത്തിൽ |
09:22 | ഇവിടെ പഠിച്ചത്,
“learn” കമാൻഡും “random” കമാൻഡും . |
09:30 | നിങ്ങൾക്കായി ഒരു അസ്സിഗ്ന്മെന്റ് |
09:32 | learn കമാൻഡ് ഉപയോഗിച്ച്
pentagon, square, rectangle, hexagon എന്നിവ ക്യാൻവാസിന്റെ നാല് മൂലകളിലായി വരയ്ക്കുക |
09:45 | ക്യാൻവാസിന്റെ മദ്ധ്യത്ത് ഒരു വൃത്തം |
09:49 | “random”കമാൻഡ് ഉപയോഗിച്ച് വിവിധ നിറങ്ങൾ സൃഷ്ടിക്കുക |
09:55 | ജാമതീയ രൂപങ്ങളും ഉം canvasഉം Customize ചെയ്യുക |
10:00 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10:04 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:08 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:13 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10:15 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:19 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:22 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
10:29 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
10:33 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:40 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് |
10:46 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay |
10:50 | ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |