Difference between revisions of "KTurtle/C3/Control-Execution/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{|border =1 !Visual Cue !Narration |- |00.03 ||'''KTurtle'''ല്‍'''Control Execution''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാ…')
 
(2 intermediate revisions by 2 users not shown)
Line 1: Line 1:
 
{|border =1
 
{|border =1
!Visual Cue
+
!Time
 
!Narration
 
!Narration
 
|-
 
|-
|00.03
+
|00:03
 
||'''KTurtle'''ല്‍'''Control Execution''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
||'''KTurtle'''ല്‍'''Control Execution''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം
 
|-
 
|-
||00.10
+
||00:10
 
||ഇവിടെ പഠിക്കുന്നത്,
 
||ഇവിടെ പഠിക്കുന്നത്,
 
|-
 
|-
|00.13
+
|00:13
||while loop ഉം
+
||while loop
 
|-
 
|-
|00.15
+
|00:15
||for loopഉം
+
||for loop
 
|-
 
|-
|| 00.17
+
|| 00:17
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം  KTurtle version. 0.8.1 beta ഉം
 
|-
 
|-
||00.32
+
||00:32
 
||നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?  
 
||നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?  
 
|-
 
|-
|00.38
+
|00:38
 
||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  
 
||ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക  
 
|-
 
|-
||00.45
+
||00:45
 
||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം
 
||ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം
 
|-
 
|-
|00.48
+
|00:48
 
||'''Dash home'''ക്ലിക്ക് ചെയ്യുക  
 
||'''Dash home'''ക്ലിക്ക് ചെയ്യുക  
 
|-
 
|-
|00.50
+
|00:50
 
||സെർച്ച്‌ ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക  
 
||സെർച്ച്‌ ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക  
 
|-
 
|-
|00.53
+
|00:53
 
||'''KTurtle''' ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുന്നു  
 
||'''KTurtle''' ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുന്നു  
 
|-
 
|-
||00.59
+
||00:59
 
||എന്താണ്  control execution?,വിശദികരിക്കാം ..
 
||എന്താണ്  control execution?,വിശദികരിക്കാം ..
 
|-
 
|-
||01.05
+
||01:05
  
||ഒരു പ്രോഗ്രാമിന്റെ ഒഴുക്ക്  നിയന്ത്രിക്കുന്നത് control execution ആണ്  
 
||ഒരു പ്രോഗ്രാമിന്റെ ഒഴുക്ക്  നിയന്ത്രിക്കുന്നത് control execution ആണ്  
 
|-
 
|-
|01.10
+
|01:10
 
||പ്രോഗ്രാം executionനിയന്ത്രിക്കുന്നതിനായി വിവിധ തരത്തിലുള്ള conditions ഉപയോഗിക്കുന്നു  
 
||പ്രോഗ്രാം executionനിയന്ത്രിക്കുന്നതിനായി വിവിധ തരത്തിലുള്ള conditions ഉപയോഗിക്കുന്നു  
 
|-
 
|-
||01.16
+
||01:16
 
||ഒരു conditionതൃപ്തികരം ആകുന്നത് വരെ ആവർത്തിച്ച് executeചെയ്യുന്ന കോഡിന്റെ  ബ്ലോ ക്കാണ്  loop.
 
||ഒരു conditionതൃപ്തികരം ആകുന്നത് വരെ ആവർത്തിച്ച് executeചെയ്യുന്ന കോഡിന്റെ  ബ്ലോ ക്കാണ്  loop.
 
|-
 
|-
|01.25
+
|01:25
 
||ഉദാഹരണം , '''“while”''' loop ,''“for”''' loop
 
||ഉദാഹരണം , '''“while”''' loop ,''“for”''' loop
 
|-
 
|-
||01.30
+
||01:30
 
||'''“while”''' loopലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം  
 
||'''“while”''' loopലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം  
 
|-
 
|-
||01.34
+
||01:34
 
|| '''“while'''” loopല്‍,  boolean,'false'ആകുന്നത്‌  വരെ  loop നുള്ളിലെ കോഡ് ആവര്‍ത്തിക്കുന്നു  
 
|| '''“while'''” loopല്‍,  boolean,'false'ആകുന്നത്‌  വരെ  loop നുള്ളിലെ കോഡ് ആവര്‍ത്തിക്കുന്നു  
 
|-
 
|-
||01.42
+
||01:42
 
||'''“while”''' loopന്റെ  ഘടന വിശദികരിക്കാം  
 
||'''“while”''' loopന്റെ  ഘടന വിശദികരിക്കാം  
 
curly barcketല്‍
 
curly barcketല്‍
Line 64: Line 64:
 
loopല്‍ വലുതായി കൊണ്ടിരിക്കുന്ന വേരിയബിള്‍ .
 
loopല്‍ വലുതായി കൊണ്ടിരിക്കുന്ന വേരിയബിള്‍ .
 
|-
 
|-
||01.56
+
||01:56
 
||text editor ൽ ഒരു കോഡ്  കാണാം  
 
||text editor ൽ ഒരു കോഡ്  കാണാം  
 
|-
 
|-
||01.59
+
||01:59
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
 
|-
 
|-
|02.07
+
|02:07
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorilല്‍ കോപ്പി ചെയ്യുക
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorilല്‍ കോപ്പി ചെയ്യുക
 
|-
 
|-
|02.13
+
|02:13
 
|പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക  
 
|പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക  
 
|-
 
|-
||02.18
+
||02:18
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
|-
 
|-
||02.25
+
||02:25
 
||കോഡ് വിശദീകരിക്കട്ടെ  
 
||കോഡ് വിശദീകരിക്കട്ടെ  
 
|-
 
|-
||02.27
+
||02:27
 
||# അടയാളത്തിന്  ശേഷമുള്ള വരി കമന്റ്‌ ആണ്
 
||# അടയാളത്തിന്  ശേഷമുള്ള വരി കമന്റ്‌ ആണ്
 
|-
 
|-
|02.32
+
|02:32
 
||അതായത് പ്രോഗ്രാം  run ചെയ്യുമ്പോൾ  ഇത്  executeചെയ്യില്ല  
 
||അതായത് പ്രോഗ്രാം  run ചെയ്യുമ്പോൾ  ഇത്  executeചെയ്യില്ല  
 
|-
 
|-
||02.38
+
||02:38
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
||'''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
|-
 
|-
||02.43
+
||02:43
 
||''$x=0''',variable xന്  ആദ്യം  പൂജ്യം നല്കുന്നു.
 
||''$x=0''',variable xന്  ആദ്യം  പൂജ്യം നല്കുന്നു.
 
|-
 
|-
||02.52
+
||02:52
 
||''പ്രോഗ്രാമിൽ ഒരു സന്ദേശം കീ വേർഡ്‌  മെസ്സേജിന്  ശേഷം  double quotesല്‍  നല്കുന്നു
 
||''പ്രോഗ്രാമിൽ ഒരു സന്ദേശം കീ വേർഡ്‌  മെസ്സേജിന്  ശേഷം  double quotesല്‍  നല്കുന്നു
 
മെസ്സേജ് കമാൻഡ് string input സ്വീകരിക്കുന്നു  
 
മെസ്സേജ് കമാൻഡ് string input സ്വീകരിക്കുന്നു  
 
|-
 
|-
|03.04
+
|03:04
 
||ഇത് സന്ദേശം ഒരു  pop-up ഡയലോഗ് ബോക്സ്‌ ആയി കാണിക്കുന്നു .
 
||ഇത് സന്ദേശം ഒരു  pop-up ഡയലോഗ് ബോക്സ്‌ ആയി കാണിക്കുന്നു .
 
|-
 
|-
||03.11
+
||03:11
 
||'''while $x<30''' ,while കണ്‍ഡിഷൻ പരിശോധിക്കുന്നു   
 
||'''while $x<30''' ,while കണ്‍ഡിഷൻ പരിശോധിക്കുന്നു   
 
|-
 
|-
||03.17
+
||03:17
 
||'''$x=$x+3''',വേരിയബിൾ  x നോട്  3കൂട്ടുന്നു.  
 
||'''$x=$x+3''',വേരിയബിൾ  x നോട്  3കൂട്ടുന്നു.  
 
|-
 
|-
||03.27
+
||03:27
 
||'''fontsize 15 ''' ,'''print'''കമാൻഡ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
 
||'''fontsize 15 ''' ,'''print'''കമാൻഡ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
 
|-
 
|-
|03.35
+
|03:35
 
||Fontsize,അക്കത്തെ  inputആയി  സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു .
 
||Fontsize,അക്കത്തെ  inputആയി  സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു .
 
|-
 
|-
||03.42
+
||03:42
 
||'''forward 20''' ക്യാൻവാസിൽ  ''“Turtle”'''നോട്  20 സ്റ്റെപ് മുന്നോട്ട്  നീങ്ങാൻ നിർദേശിക്കുന്നു .
 
||'''forward 20''' ക്യാൻവാസിൽ  ''“Turtle”'''നോട്  20 സ്റ്റെപ് മുന്നോട്ട്  നീങ്ങാൻ നിർദേശിക്കുന്നു .
 
|-
 
|-
||03.52
+
||03:52
 
||'''print $x''' വേരിയബിൾ xന്റെ  value ക്യാൻവാസിൽ കാണിക്കുന്നു  
 
||'''print $x''' വേരിയബിൾ xന്റെ  value ക്യാൻവാസിൽ കാണിക്കുന്നു  
 
|-
 
|-
||04.01
+
||04:01
 
||പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ  
 
||പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ  
 
|-
 
|-
|04.05
+
|04:05
 
||ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌  കാണാം ,okക്ലിക്ക് ചെയ്യുക   
 
||ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌  കാണാം ,okക്ലിക്ക് ചെയ്യുക   
 
|-
 
|-
||04.11
+
||04:11
 
||3 മുതൽ 30വരെയുള്ള 3 ന്റെ ഗുണിതങ്ങൾ ക്യാൻവാസിൽ കാണിക്കുന്നു
 
||3 മുതൽ 30വരെയുള്ള 3 ന്റെ ഗുണിതങ്ങൾ ക്യാൻവാസിൽ കാണിക്കുന്നു
 
|-
 
|-
|04.17
+
|04:17
 
||''“Turtle”''', 20 സ്റ്റെപ് മുന്നോട്ട്  ക്യാൻവാസിൽ  നീങ്ങുന്നു  
 
||''“Turtle”''', 20 സ്റ്റെപ് മുന്നോട്ട്  ക്യാൻവാസിൽ  നീങ്ങുന്നു  
 
|-
 
|-
||04.22
+
||04:22
 
||അടുത്തതായി for loop പഠിക്കാം  
 
||അടുത്തതായി for loop പഠിക്കാം  
 
|-
 
|-
||04.26
+
||04:26
 
||For loop ഒരു counting loopആണ്  
 
||For loop ഒരു counting loopആണ്  
 
|-
 
|-
|04.29
+
|04:29
 
||ഓരോ പ്രാവിശ്യവും  for loopലെ  കോഡ്  execute ചെയ്യുമ്പോള്‍ ,
 
||ഓരോ പ്രാവിശ്യവും  for loopലെ  കോഡ്  execute ചെയ്യുമ്പോള്‍ ,
 
|-
 
|-
|04.34
+
|04:34
 
||ഒരു അന്തിമ മൂല്യം കിട്ടുന്നത് വരെ  വേരിയബിളിന്റെ  മൂല്യം വർദ്ധിക്കുന്നു  
 
||ഒരു അന്തിമ മൂല്യം കിട്ടുന്നത് വരെ  വേരിയബിളിന്റെ  മൂല്യം വർദ്ധിക്കുന്നു  
 
|-
 
|-
||04.41
+
||04:41
 
||For loop ന്റെ ഘടന വിശദികരിക്കാം
 
||For loop ന്റെ ഘടന വിശദികരിക്കാം
 
|-
 
|-
|04.46
+
|04:46
 
||for variable = ആദ്യ അക്കം മുതൽ അവസാന അക്കം വരെ  curly bracketൽ നിർദേശങ്ങൾ
 
||for variable = ആദ്യ അക്കം മുതൽ അവസാന അക്കം വരെ  curly bracketൽ നിർദേശങ്ങൾ
 
|-
 
|-
||04.55
+
||04:55
 
||നിലവിലുള്ള പ്രോഗ്രാം വിശദികരിക്കാം
 
||നിലവിലുള്ള പ്രോഗ്രാം വിശദികരിക്കാം
 
|-
 
|-
|04.59
+
|04:59
 
||clearകമാൻഡ് ടൈപ്പ് ചെയ്ത് ,runചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു  
 
||clearകമാൻഡ് ടൈപ്പ് ചെയ്ത് ,runചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു  
 
|-
 
|-
||05.05
+
||05:05
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
 
||textഎഡിറ്ററിൽ  നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത്  KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
 
|-
 
|-
|05.14
+
|05:14
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle editor ല്‍ ടൈപ്പ്  ചെയ്യുക
 
||ട്യൂട്ടോറിയല്‍ ഇവിടെ  പൌസ്  ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle editor ല്‍ ടൈപ്പ്  ചെയ്യുക
 
|-
 
|-
|05.20
+
|05:20
 
||പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക  
 
||പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക  
 
|-
 
|-
||05.25
+
||05:25
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
||അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു  
 
|-
 
|-
||05.32
+
||05:32
 
||പ്രോഗ്രാം  വിശദികരിക്കാം.
 
||പ്രോഗ്രാം  വിശദികരിക്കാം.
 
|-
 
|-
||05.34
+
||05:34
 
|| # അടയാളത്തിന്  ശേഷമുള്ള വരി കമന്റ്‌ ആണ്
 
|| # അടയാളത്തിന്  ശേഷമുള്ള വരി കമന്റ്‌ ആണ്
 
  |-
 
  |-
||05.39
+
||05:39
 
||''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
||''“reset”''' കമാൻഡ്  Turtleനെ ''default''' പൊസിഷനിൽ കൊണ്ട്  വരുന്നു .  
 
|-
 
|-
||05.44
+
||05:44
 
||'''$r=0''',വേരിയബിൾ r ന്  0 നല്കുന്നു   
 
||'''$r=0''',വേരിയബിൾ r ന്  0 നല്കുന്നു   
 
|-
 
|-
||05.52
+
||05:52
 
||'''for $x= 1 to 15''',1മുതൽ 15വരെ "for”loop  പരിശോദിക്കുന്നു.
 
||'''for $x= 1 to 15''',1മുതൽ 15വരെ "for”loop  പരിശോദിക്കുന്നു.
 
|-
 
|-
||06.01
+
||06:01
 
||'''$r=$x*($x+1)/2''',വേരിയബിൾ rന്റെ മൂല്യം കണക്ക്കൂട്ടുന്നു .
 
||'''$r=$x*($x+1)/2''',വേരിയബിൾ rന്റെ മൂല്യം കണക്ക്കൂട്ടുന്നു .
 
|-
 
|-
||06.12
+
||06:12
 
||'''fontsize 18''','''print''' കമാൻഡ് ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു  
 
||'''fontsize 18''','''print''' കമാൻഡ് ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു  
 
|-
 
|-
||06.19
+
||06:19
 
||'''print $r''',വേരിയബിൾ rന്റെ മൂല്യം ക്യാൻവാസിൽ കാണിക്കുന്നു  
 
||'''print $r''',വേരിയബിൾ rന്റെ മൂല്യം ക്യാൻവാസിൽ കാണിക്കുന്നു  
 
|-
 
|-
||06.26
+
||06:26
 
||'''forward 15'''കമാൻഡ് turtleനെ  ക്യാൻവാസിൽ15സ്റ്റെപ് മുന്നോട്ട് നീക്കുന്നു .
 
||'''forward 15'''കമാൻഡ് turtleനെ  ക്യാൻവാസിൽ15സ്റ്റെപ് മുന്നോട്ട് നീക്കുന്നു .
 
|-
 
|-
||06.34
+
||06:34
 
||'''go 10,250''' turtleനോട്  ക്യാൻവാസിന്റെ ഇടത്  നിന്ന് 10pixel ഉം മുകളിൽ നിന്ന്  250pixelഉം മാറാൻ  നിർദേശിക്കുന്നു  
 
||'''go 10,250''' turtleനോട്  ക്യാൻവാസിന്റെ ഇടത്  നിന്ന് 10pixel ഉം മുകളിൽ നിന്ന്  250pixelഉം മാറാൻ  നിർദേശിക്കുന്നു  
 
|-
 
|-
||06.48
+
||06:48
 
||ഒട്ടും താമസമില്ലാതെ തന്നെ turtleക്യാൻവാസിൽ എല്ലാ printകമാൻഡുകളും കാണിക്കുന്നു  
 
||ഒട്ടും താമസമില്ലാതെ തന്നെ turtleക്യാൻവാസിൽ എല്ലാ printകമാൻഡുകളും കാണിക്കുന്നു  
 
|-
 
|-
|06.54
+
|06:54
 
||“Wait 2”turtleനോട് അടുത്ത കമാൻഡ് executeചെയ്യുന്നതിന്  മുൻപ്  2മിനിറ്റ് കാക്കാൻ നിർദേശിക്കുന്നു  
 
||“Wait 2”turtleനോട് അടുത്ത കമാൻഡ് executeചെയ്യുന്നതിന്  മുൻപ്  2മിനിറ്റ് കാക്കാൻ നിർദേശിക്കുന്നു  
 
|-
 
|-
||07.04
+
||07:04
 
||'''“print”'''കമാൻഡ് ,double quotesനുള്ളിലെ  stringഉം variable rന്റെ മൂല്യവും കാണിക്കുന്നു   
 
||'''“print”'''കമാൻഡ് ,double quotesനുള്ളിലെ  stringഉം variable rന്റെ മൂല്യവും കാണിക്കുന്നു   
 
|-
 
|-
||07.13
+
||07:13
 
||പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യാം .
 
||പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യാം .
 
|-
 
|-
|07.17
+
|07:17
 
|| ആദ്യത്തെ 15 natural numbers ന്റെ തുകകളുടെ ശ്രേണിയും  ആദ്യത്തെ 15 natural numbers ന്റെ തുകയും  ക്യാൻവാസിൽ  കാണിക്കുന്നു
 
|| ആദ്യത്തെ 15 natural numbers ന്റെ തുകകളുടെ ശ്രേണിയും  ആദ്യത്തെ 15 natural numbers ന്റെ തുകയും  ക്യാൻവാസിൽ  കാണിക്കുന്നു
 
|-
 
|-
|07.27
+
|07:27
 
||'''Turtle''' ക്യാൻവാസിൽ 15 സ്റ്റെപ് മുന്നോട്ട്  നീങ്ങുന്നു  
 
||'''Turtle''' ക്യാൻവാസിൽ 15 സ്റ്റെപ് മുന്നോട്ട്  നീങ്ങുന്നു  
 
|-
 
|-
||07.32
+
||07:32
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
 
|-
 
|-
||07.37
+
||07:37
 
||ചുരുക്കത്തിൽ  
 
||ചുരുക്കത്തിൽ  
 
|-
 
|-
|07.40
+
|07:40
 
||ഇവിടെ പഠിച്ചത്,
 
||ഇവിടെ പഠിച്ചത്,
 
|-
 
|-
|07.44
+
|07:44
 
||'''“while”''' loop ഉം “for” ''' loop ഉം
 
||'''“while”''' loop ഉം “for” ''' loop ഉം
 
|-
 
|-
||07.47
+
||07:47
 
||ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്നവയ്ക്കായി  പ്രോഗ്രാം എഴുതുക  
 
||ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്നവയ്ക്കായി  പ്രോഗ്രാം എഴുതുക  
 
|-
 
|-
|07.54   
+
|07:54   
 
||2ന്റെ ഗുണിതങ്ങൾ  while loop ഉപയോഗിച്ച്
 
||2ന്റെ ഗുണിതങ്ങൾ  while loop ഉപയോഗിച്ച്
 
|-
 
|-
|07.58
+
|07:58
 
||ഒരു അക്കത്തിന്റെ ഗുണന പട്ടിക  for loop ഉപയോഗിച്ച്
 
||ഒരു അക്കത്തിന്റെ ഗുണന പട്ടിക  for loop ഉപയോഗിച്ച്
 
|-
 
|-
||08.03
+
||08:03
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
||ഇവിടെ  ലഭ്യമായ വീഡിയോ കാണുക
 
|-
 
|-
|08.08
+
|08:08
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
 
|-
 
|-
|08.12
+
|08:12
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
||നല്ല ബാന്‍ഡ് വിഡ്ത്ത്  ഇല്ലെങ്കില്‍,  ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
 
|-
 
|-
|08.17
+
|08:17
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
 
|-
 
|-
|08.20
+
|08:20
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
 
|-
 
|-
|08.23
+
|08:23
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
||ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക്  സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
|08.27
+
|08:27
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org'''  ല്‍ ബന്ധപ്പെടുക
 
|-
 
|-
||08.36
+
||08:36
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
 
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക്  ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
 
|-
 
|-
|08.41
+
|08:41
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍  മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ്  ഓഫ് ഇന്ത്യ"
 
|-
 
|-
|08.48
+
|08:48
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
 
|-
 
|-
|08.54
+
|08:54
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.  
 
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന്  നന്ദി.  
 
|-
 
|-

Latest revision as of 17:33, 24 March 2017

Time Narration
00:03 KTurtleല്‍Control Execution എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:10 ഇവിടെ പഠിക്കുന്നത്,
00:13 while loop
00:15 for loop
00:17 ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം
00:32 നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...?
00:38 ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക
00:45 ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം
00:48 Dash homeക്ലിക്ക് ചെയ്യുക
00:50 സെർച്ച്‌ ബാറിൽ KTurtleടൈപ്പ് ചെയ്യുക
00:53 KTurtle ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുന്നു
00:59 എന്താണ് control execution?,വിശദികരിക്കാം ..
01:05 ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് control execution ആണ്
01:10 പ്രോഗ്രാം executionനിയന്ത്രിക്കുന്നതിനായി വിവിധ തരത്തിലുള്ള conditions ഉപയോഗിക്കുന്നു
01:16 ഒരു conditionതൃപ്തികരം ആകുന്നത് വരെ ആവർത്തിച്ച് executeചെയ്യുന്ന കോഡിന്റെ ബ്ലോ ക്കാണ് loop.
01:25 ഉദാഹരണം , “while”' loop ,“for” loop
01:30 “while” loopലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം
01:34 “while” loopല്‍, boolean,'false'ആകുന്നത്‌ വരെ loop നുള്ളിലെ കോഡ് ആവര്‍ത്തിക്കുന്നു
01:42 “while” loopന്റെ ഘടന വിശദികരിക്കാം

curly barcketല്‍ ചെയ്യേണ്ട പ്രവർത്തി , loopല്‍ വലുതായി കൊണ്ടിരിക്കുന്ന വേരിയബിള്‍ .

01:56 text editor ൽ ഒരു കോഡ് കാണാം
01:59 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
02:07 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorilല്‍ കോപ്പി ചെയ്യുക
02:13 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക
02:18 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
02:25 കോഡ് വിശദീകരിക്കട്ടെ
02:27 # അടയാളത്തിന് ശേഷമുള്ള വരി കമന്റ്‌ ആണ്
02:32 അതായത് പ്രോഗ്രാം run ചെയ്യുമ്പോൾ ഇത് executeചെയ്യില്ല
02:38 '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
02:43 $x=0',variable xന് ആദ്യം പൂജ്യം നല്കുന്നു.
02:52 പ്രോഗ്രാമിൽ ഒരു സന്ദേശം കീ വേർഡ്‌ മെസ്സേജിന് ശേഷം double quotesല്‍ നല്കുന്നു

മെസ്സേജ് കമാൻഡ് string input സ്വീകരിക്കുന്നു

03:04 ഇത് സന്ദേശം ഒരു pop-up ഡയലോഗ് ബോക്സ്‌ ആയി കാണിക്കുന്നു .
03:11 while $x<30 ,while കണ്‍ഡിഷൻ പരിശോധിക്കുന്നു
03:17 $x=$x+3,വേരിയബിൾ x നോട് 3കൂട്ടുന്നു.
03:27 fontsize 15 ,printകമാൻഡ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു
03:35 Fontsize,അക്കത്തെ inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു .
03:42 'forward 20 ക്യാൻവാസിൽ “Turtle”നോട് 20 സ്റ്റെപ് മുന്നോട്ട് നീങ്ങാൻ നിർദേശിക്കുന്നു .
03:52 print $x വേരിയബിൾ xന്റെ value ക്യാൻവാസിൽ കാണിക്കുന്നു
04:01 പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ
04:05 ഒരു മെസ്സേജ് ഡയലോഗ് ബോക്സ്‌ കാണാം ,okക്ലിക്ക് ചെയ്യുക
04:11 3 മുതൽ 30വരെയുള്ള 3 ന്റെ ഗുണിതങ്ങൾ ക്യാൻവാസിൽ കാണിക്കുന്നു
04:17 “Turtle”', 20 സ്റ്റെപ് മുന്നോട്ട് ക്യാൻവാസിൽ നീങ്ങുന്നു
04:22 അടുത്തതായി for loop പഠിക്കാം
04:26 For loop ഒരു counting loopആണ്
04:29 ഓരോ പ്രാവിശ്യവും for loopലെ കോഡ് execute ചെയ്യുമ്പോള്‍ ,
04:34 ഒരു അന്തിമ മൂല്യം കിട്ടുന്നത് വരെ വേരിയബിളിന്റെ മൂല്യം വർദ്ധിക്കുന്നു
04:41 For loop ന്റെ ഘടന വിശദികരിക്കാം
04:46 for variable = ആദ്യ അക്കം മുതൽ അവസാന അക്കം വരെ curly bracketൽ നിർദേശങ്ങൾ
04:55 നിലവിലുള്ള പ്രോഗ്രാം വിശദികരിക്കാം
04:59 clearകമാൻഡ് ടൈപ്പ് ചെയ്ത് ,runചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു
05:05 textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ
05:14 ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle editor ല്‍ ടൈപ്പ് ചെയ്യുക
05:20 പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക
05:25 അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ്‌ zoom ചെയ്യുന്നു
05:32 പ്രോഗ്രാം വിശദികരിക്കാം.
05:34 # അടയാളത്തിന് ശേഷമുള്ള വരി കമന്റ്‌ ആണ്
05:39 “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു .
05:44 $r=0,വേരിയബിൾ r ന് 0 നല്കുന്നു
05:52 for $x= 1 to 15,1മുതൽ 15വരെ "for”loop പരിശോദിക്കുന്നു.
06:01 $r=$x*($x+1)/2,വേരിയബിൾ rന്റെ മൂല്യം കണക്ക്കൂട്ടുന്നു .
06:12 fontsize 18,print കമാൻഡ് ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു
06:19 print $r,വേരിയബിൾ rന്റെ മൂല്യം ക്യാൻവാസിൽ കാണിക്കുന്നു
06:26 forward 15കമാൻഡ് turtleനെ ക്യാൻവാസിൽ15സ്റ്റെപ് മുന്നോട്ട് നീക്കുന്നു .
06:34 go 10,250 turtleനോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10pixel ഉം മുകളിൽ നിന്ന് 250pixelഉം മാറാൻ നിർദേശിക്കുന്നു
06:48 ഒട്ടും താമസമില്ലാതെ തന്നെ turtleക്യാൻവാസിൽ എല്ലാ printകമാൻഡുകളും കാണിക്കുന്നു
06:54 “Wait 2”turtleനോട് അടുത്ത കമാൻഡ് executeചെയ്യുന്നതിന് മുൻപ് 2മിനിറ്റ് കാക്കാൻ നിർദേശിക്കുന്നു
07:04 “print”കമാൻഡ് ,double quotesനുള്ളിലെ stringഉം variable rന്റെ മൂല്യവും കാണിക്കുന്നു
07:13 പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യാം .
07:17 ആദ്യത്തെ 15 natural numbers ന്റെ തുകകളുടെ ശ്രേണിയും ആദ്യത്തെ 15 natural numbers ന്റെ തുകയും ക്യാൻവാസിൽ കാണിക്കുന്നു
07:27 Turtle ക്യാൻവാസിൽ 15 സ്റ്റെപ് മുന്നോട്ട് നീങ്ങുന്നു
07:32 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു
07:37 ചുരുക്കത്തിൽ
07:40 ഇവിടെ പഠിച്ചത്,
07:44 “while” loop ഉം “for” loop ഉം
07:47 ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്നവയ്ക്കായി പ്രോഗ്രാം എഴുതുക
07:54 2ന്റെ ഗുണിതങ്ങൾ while loop ഉപയോഗിച്ച്
07:58 ഒരു അക്കത്തിന്റെ ഗുണന പട്ടിക for loop ഉപയോഗിച്ച്
08:03 ഇവിടെ ലഭ്യമായ വീഡിയോ കാണുക
08:08 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു
08:12 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
08:17 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
08:20 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:23 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
08:27 കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക
08:36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്
08:41 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ"
08:48 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
08:54 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair