Difference between revisions of "Firefox/C2/Firefox-interface-and-toolbars/Malayalam"
From Script | Spoken-Tutorial
(5 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | |Time | + | |'''Time''' |
− | | | + | |'''Narration''' |
|- | |- | ||
|00:00 | |00:00 | ||
− | ||Mozilla Firefox | + | ||Mozilla Firefox Interfaceനെ ക്കുറിച്ചും Toolbarsനെ ക്കുറിച്ചുമുള്ള Spoken Tutorialലേയ്ക്ക് സ്വാഗതം. |
|- | |- | ||
|00:05 | |00:05 | ||
− | ||ഈ | + | ||ഈ tutorialൽ നമ്മൾ പഠിക്കുക: Firefox interface, toolbars എന്നിവയാണ്. |
|- | |- | ||
|00:11 | |00:11 | ||
− | ||ഈ | + | ||ഈ tutorialൽ നമ്മൾ Ubuntu 10.04നായി Firefox version 7.0 ഉപയോഗിക്കും |
|- | |- | ||
Line 21: | Line 21: | ||
|- | |- | ||
|00:23 | |00:23 | ||
− | ||ആധുനിക | + | ||ആധുനിക ബ്രൌസറിനാവശ്യമായുള്ള എല്ലാ പ്രത്യേകതകളും Firefoxനുണ്ട്. |
|- | |- | ||
|00:28 | |00:28 | ||
− | ||Mozilla | + | ||Mozilla Firefoxനെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാൻ ഒരാള്‍ ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. |
|- | |- | ||
Line 41: | Line 41: | ||
|- | |- | ||
|00:57 | |00:57 | ||
− | ||File | + | ||File menuവിൽ click ചെയ്ത് New Windowയിൽ click ചെയ്യുക. |
|- | |- | ||
Line 49: | Line 49: | ||
|- | |- | ||
|01:05 | |01:05 | ||
− | || | + | ||Browserകളിലെ ചെറിയ എഴുത്ത് വായിക്കാൻ ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. |
|- | |- | ||
|01:08 | |01:08 | ||
− | || | + | ||അതിനാൽ View - Zoomൽ click ചെയ്ത് പേജ് Zoom in ചെയ്യുക |
|- | |- | ||
|01:14 | |01:14 | ||
− | ||പകരം, | + | ||പകരം, നിങ്ങൾക്ക് Ctrl + + അമർത്തുകയും ചെയ്യാം. |
|- | |- | ||
|01:18 | |01:18 | ||
− | ||ഇത് | + | ||ഇത് textനെ വലുതാക്കും. |
|- | |- | ||
|01:21 | |01:21 | ||
− | ||നിങ്ങളുപയോഗിക്കുന്നത് Mozilla | + | ||നിങ്ങളുപയോഗിക്കുന്നത് Mozilla Firefoxന്റെ ഏത് പതിപ്പാണ് എന്നറിയാൻ, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക. |
|- | |- | ||
|01:27 | |01:27 | ||
− | ||Default ആയി Firefox | + | ||Default ആയി Firefox പ്രദർശിപ്പിക്കുക ഒരു homepage ആണ്. |
|- | |- | ||
|01:32 | |01:32 | ||
− | ||പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage | + | ||പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാൻ, Edit കൂടാതെ Preferencesൽ click ചെയ്യുക. |
|- | |- | ||
|01:39 | |01:39 | ||
− | ||Windows | + | ||Windows ഉപഭോക്താക്കൾ ദയവായി Toolsലും കൂടാതെ Optionsലും click ചെയ്യുക. |
|- | |- | ||
|01:42 | |01:42 | ||
− | ||General | + | ||General tabൽ Home Page fieldൽ click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage. |
|- | |- | ||
|01:52 | |01:52 | ||
− | ||ഇനി | + | ||ഇനി നിങ്ങൾക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close buttonൽ click ചെയ്ത് അടയ്ക്കാന്‍ സാധിക്കും. |
|- | |- | ||
|02:00 | |02:00 | ||
− | || | + | ||webpageനകത്തെ പ്രത്യേക വാക്കുകൾ തിരയാൻ നിങ്ങൾക്ക് Edit menu ഉപയോഗിക്കാം. |
|- | |- | ||
|02:05 | |02:05 | ||
− | ||address | + | ||address barൽ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|02:12 | |02:12 | ||
− | ||Editലും പിന്നെ | + | ||Editലും പിന്നെ Findലും Click ചെയ്യുക. |
|- | |- | ||
|02:14 | |02:14 | ||
− | ||browser | + | ||browser windowയുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു. |
|- | |- | ||
|02:19 | |02:19 | ||
− | || | + | ||Textboxൽ ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക. |
|- | |- | ||
|02:23 | |02:23 | ||
− | || | + | ||പേജിൽ ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം. |
|- | |- | ||
|02:28 | |02:28 | ||
− | || | + | ||webpageൽ ഒരുപാട് text ഉള്ളപ്പോൾ ഈ function വളരെ ഉപകാരപ്രദമാണ്. |
|- | |- | ||
Line 121: | Line 121: | ||
|- | |- | ||
|02:35 | |02:35 | ||
− | ||പേര് | + | ||പേര് നിർദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internetലൂടെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. |
|- | |- | ||
|02:41 | |02:41 | ||
− | ||Navigation bar എന്നതൊരു വലിയ text box ആണ്, | + | ||Navigation bar എന്നതൊരു വലിയ text box ആണ്, അതിൽ നിങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം. |
|- | |- | ||
|02:48 | |02:48 | ||
− | ||ഇതിനെ URL bar | + | ||ഇതിനെ URL bar അല്ലെങ്കിൽ Address bar എന്ന് വിളിക്കുന്നു. |
|- | |- | ||
|02:52 | |02:52 | ||
− | || | + | ||URLൽ '''Click''' ചെയ്ത് വിലാസം നിലവിലുണ്ടെങ്കിൽ നീക്കം ചെയ്യുക. |
|- | |- | ||
|02:57 | |02:57 | ||
− | ||ഇനി | + | ||ഇനി ‘'''www.google.com'''’ എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|03:02 | |03:02 | ||
− | ||ENTER key അമർത്തുക | + | ||ENTER key അമർത്തുക നിങ്ങളിപ്പോൾ google homepageൽ പ്രവേശിക്കും. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
|03:06 | |03:06 | ||
− | ||ബാക്ക് ആരോ | + | ||ബാക്ക് ആരോ iconൽ Click ചെയ്താൽ നിങ്ങൾ മുമ്പുണ്ടായിരുന്ന പേജിലേയ്ക്ക് തിരികെയെത്തും. |
|- | |- | ||
|03:12 | |03:12 | ||
− | ||forward | + | ||forward arrowൽ ക്ലിക്ക് ചെയ്ത് google homepageലേയ്ക്ക് തിരിച്ചുപോവുക. |
|- | |- | ||
|03:17 | |03:17 | ||
− | ||URL | + | ||URL barന്റെ വലതുഭാഗത്ത്, വീടുപോലുള്ള ഒരു icon ഉണ്ട്. |
|- | |- | ||
|03:22 | |03:22 | ||
− | ||ഈ button നിങ്ങളേതു | + | ||ഈ button നിങ്ങളേതു webpageൽ ആണെങ്കിലും തിരികെ default home pageലേയ്ക്ക് കൊണ്ടുപോകും. |
|- | |- | ||
|03:28 | |03:28 | ||
− | ||നിങ്ങളൊരു search engine | + | ||നിങ്ങളൊരു search engine അല്ലെങ്കിൽ ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കിൽ ഈ പ്രത്യേകത പ്രയോജനകരമാണ്. |
|- | |- | ||
|03:34 | |03:34 | ||
− | ||homepage | + | ||homepage buttonൽ click ചെയ്യാം. |
|- | |- | ||
|03:36 | |03:36 | ||
− | ||ഓർക്കുക മുമ്പ് | + | ||ഓർക്കുക മുമ്പ് നമ്മൾ home page എന്നത് ‘www.yahoo.com’ലേയ്ക്ക് മാറ്റിയിരുന്നു. |
|- | |- | ||
|03:42 | |03:42 | ||
− | ||അതിന്റെ ഫലമായി, homepage | + | ||അതിന്റെ ഫലമായി, homepage buttonൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ yahoo homepageലേയ്ക്ക് പോകും. |
|- | |- | ||
Line 185: | Line 181: | ||
|- | |- | ||
|03:51 | |03:51 | ||
− | ||Bookmarks നിങ്ങൾ സാധാരണ | + | ||Bookmarks നിങ്ങൾ സാധാരണ സന്ദർശിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കും. |
|- | |- | ||
|03:57 | |03:57 | ||
− | ||URL | + | ||URL ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
|04:03 | |04:03 | ||
− | ||പേജ് ലോഡ് | + | ||പേജ് ലോഡ് ചെയ്യുമ്പോൾ, URL barന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക. |
|- | |- | ||
|04:10 | |04:10 | ||
− | ||നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് | + | ||നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങൾക്ക് കാണാം. |
|- | |- | ||
|04:13 | |04:13 | ||
− | ||വീണ്ടും നക്ഷത്ര | + | ||വീണ്ടും നക്ഷത്ര ചിഹ്നത്തിൽ Click ചെയ്യുക. |
|- | |- | ||
Line 209: | Line 205: | ||
|- | |- | ||
|04:17 | |04:17 | ||
− | ||‘Folder’ drop down | + | ||‘Folder’ drop down menuവിൽ നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക. |
|- | |- | ||
|04:23 | |04:23 | ||
− | ||Gmail bookmark | + | ||Gmail bookmark ഇപ്പോൾ Bookmarks toolbarലേയ്ക്ക് ചേർക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക. |
|- | |- | ||
|04:28 | |04:28 | ||
− | ||yahoo | + | ||yahoo homepageലേയ്ക്ക് പോകാൻ Homepage iconൽ Click ചെയ്യുക. |
|- | |- | ||
|04:33 | |04:33 | ||
− | ||Gmail | + | ||Gmail bookmarkൽ Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന്‍ പേജിലേയ്ക്ക് എത്തിക്കും. |
|- | |- | ||
|04:39 | |04:39 | ||
− | || | + | ||നിങ്ങൾ സാധാരണ സന്ദർശിക്കുന്ന സൈറ്റുകൾ സന്ദർശിക്കാൻ നിങ്ങൾക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല. |
|- | |- | ||
|04:46 | |04:46 | ||
− | ||അടുത്തതായി | + | ||അടുത്തതായി നമ്മൾ Sidebar പരിശോധിക്കും. |
|- | |- | ||
|04:49 | |04:49 | ||
− | || | + | ||ആദ്യം View പിന്നെ Sidebar, history ഇതേ ക്രമത്തിൽ Click ചെയ്യുക, |
|- | |- | ||
|04:54 | |04:54 | ||
− | ||ഇടതുവശത്തെ | + | ||ഇടതുവശത്തെ barൽ 3 ഓപ്ഷനുകളുണ്ട് നിങ്ങൾക്ക് കാണാം - today, yesterday കൂടാതെ older than 6 months. |
|- | |- | ||
|05:02 | |05:02 | ||
− | || | + | ||പ്രദർശിപ്പിച്ചിട്ടുള്ള ഓപ്ഷനുകൾ ആ computerലെ Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും. |
|- | |- | ||
|05:09 | |05:09 | ||
− | ||Today | + | ||Today iconന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില്‍ Click ചെയ്യുക, അത് menu വികസിപ്പിക്കും. |
|- | |- | ||
|05:15 | |05:15 | ||
− | ||google | + | ||google homepageലേയ്ക്ക് തിരിച്ചുപോകാൻ google link തിരഞ്ഞെടുക്കുക. |
|- | |- | ||
|05:19 | |05:19 | ||
− | || | + | ||നിങ്ങൾ മുമ്പ് സന്ദർശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാൻ എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം! |
|- | |- | ||
|05:25 | |05:25 | ||
− | || | + | ||Sidebarന് അതിന്റേതായ ഒരു സെർച്ച് പ്രവർത്തനമുണ്ട്. |
|- | |- | ||
|05:29 | |05:29 | ||
− | ||search | + | ||search boxൽ നിങ്ങൾ തിരയാനാഗ്രഹിക്കുന്ന പേര് ടൈപ്പ് ചെയ്യാം. |
|- | |- | ||
|05:34 | |05:34 | ||
− | ||ഇത് തുടര്‍ന്ന് നിങ്ങളുടെ | + | ||ഇത് തുടര്‍ന്ന് നിങ്ങളുടെ historyയില്‍ തിരഞ്ഞ് കണ്ടെത്തും. |
|- | |- | ||
|05:37 | |05:37 | ||
− | ||search | + | ||search boxൽ ‘google’ എന്ന് ടൈപ്പ് ചെയ്യുക. |
|- | |- | ||
Line 277: | Line 273: | ||
|- | |- | ||
|05:43 | |05:43 | ||
− | ||side | + | ||side barന്റെ ഇടതുമൂലയിലായി ചെറിയ ‘x’ൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് Sidebar അപ്രത്യക്ഷമാക്കാം. |
|- | |- | ||
Line 285: | Line 281: | ||
|- | |- | ||
|05:55 | |05:55 | ||
− | ||Status bar എന്നത് browser | + | ||Status bar എന്നത് browser windowയുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്. |
|- | |- | ||
|06:02 | |06:02 | ||
− | ||URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും | + | ||URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടർന്ന് enter key അമർത്തുകയും ചെയ്യുക. |
|- | |- | ||
|06:10 | |06:10 | ||
− | ||Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന | + | ||Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpageന്റെ സ്ഥിതി കാണിക്കുന്നു. |
|- | |- | ||
|06:16 | |06:16 | ||
− | ||Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ | + | ||Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കിൽ ലോഡ് ചെയ്യാൻ ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. |
|- | |- | ||
Line 305: | Line 301: | ||
|- | |- | ||
|06:28 | |06:28 | ||
− | ||ഇവിടെയാണ് | + | ||ഇവിടെയാണ് നിങ്ങൾ webpageന്റെ ഉള്ളടക്കം കാണുന്നത്. |
|- | |- | ||
Line 313: | Line 309: | ||
|- | |- | ||
|06:35 | |06:35 | ||
− | ||ഈ | + | ||ഈ tutorialൽ നമ്മൾ പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്. |
|- | |- | ||
|06:43 | |06:43 | ||
− | ||ഈ | + | ||ഈ കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക. |
|- | |- | ||
|06:46 | |06:46 | ||
− | ||നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial. | + | ||നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം. |
|- | |- | ||
|06:54 | |06:54 | ||
− | ||ഇനി ‘yahoo’ | + | ||ഇനി ‘yahoo’ websiteലേയ്ക്ക് browserന്റെ History function ഉപയോഗിച്ച് പോവുക. |
|- | |- | ||
|07:00 | |07:00 | ||
− | || | + | || താഴെയുള്ള ലിങ്കിൽ ലഭ്യമായ video കാണുക. |
|- | |- | ||
|07:05 | |07:05 | ||
− | || | + | || ഇത് Spoken Tutorial project സമ്മറൈസ് ചെയ്യുന്നു. |
|- | |- | ||
|07:07 | |07:07 | ||
− | || | + | ||നിങ്ങൾക്ക് മികച്ച bandwidth ഇല്ലെങ്കിൽ നിങ്ങൾക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
|- | |- | ||
|07:12 | |07:12 | ||
− | ||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് | + | ||Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വർക്ഷോപ്പ്സ് നടത്തുന്നു |
|- | |- | ||
|07:17 | |07:17 | ||
− | || | + | ||ഓണ്‍ലൈൻ പരീക്ഷ ജയിക്കുന്നവർക്ക് സാക്ഷ്യപത്രങ്ങൾ നൽകുന്നു |
|- | |- | ||
|07:21 | |07:21 | ||
− | || | + | ||കൂടുതൽ വിശദാംശങ്ങൾക്കായി എഴുതുക: contact@spoken-tutorial.org |
|- | |- | ||
|07:27 | |07:27 | ||
− | ||Spoken Tutorial Project എന്നത് Talk to a Teacher | + | ||Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ് |
|- | |- | ||
|07:31 | |07:31 | ||
− | ||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ് | + | ||ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്. |
|- | |- | ||
|07:39 | |07:39 | ||
− | ||ഇതിനെക്കുറിച്ചുള്ള കൂടുതല്‍ | + | ||ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്ക് spoken hyphen tutorial dot org slash NMEICT hyphen Introയിൽ ലഭ്യമാണ് |
|- | |- | ||
Line 369: | Line 365: | ||
|- | |- | ||
|07:56 | |07:56 | ||
− | ||നന്ദി | + | ||ഞങ്ങളോടോപ്പം ചേർന്നതിന് നന്ദി. |
|- | |- | ||
|} | |} |
Latest revision as of 15:08, 28 February 2017
Time | Narration |
00:00 | Mozilla Firefox Interfaceനെ ക്കുറിച്ചും Toolbarsനെ ക്കുറിച്ചുമുള്ള Spoken Tutorialലേയ്ക്ക് സ്വാഗതം. |
00:05 | ഈ tutorialൽ നമ്മൾ പഠിക്കുക: Firefox interface, toolbars എന്നിവയാണ്. |
00:11 | ഈ tutorialൽ നമ്മൾ Ubuntu 10.04നായി Firefox version 7.0 ഉപയോഗിക്കും |
00:19 | ഇനി നമുക്ക് Firefox interface ഒന്ന് പരിശോധിക്കാം. |
00:23 | ആധുനിക ബ്രൌസറിനാവശ്യമായുള്ള എല്ലാ പ്രത്യേകതകളും Firefoxനുണ്ട്. |
00:28 | Mozilla Firefoxനെക്കുറിച്ച് എങ്ങനെയാണ് ഫലപ്രദമായി പഠിക്കുക എന്ന് മനസ്സിലാക്കാൻ ഒരാള്‍ ഇതിന്റെ ഓരോ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. |
00:34 | Mozilla Firefox interface എന്നതിനെ 6 വ്യത്യസ്ത മേഖലകളാക്കി തിരിക്കാവുന്നതാണ്, അവയുടെ പേര്, |
00:41 | Menu bar, Navigation toolbar, Bookmarks bar, Side bar, Status bar കൂടാതെ Content area |
00:53 | നമുക്ക് ഓരോന്നായി നോക്കി അവ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം. |
00:57 | File menuവിൽ click ചെയ്ത് New Windowയിൽ click ചെയ്യുക. |
01:01 | ഒരു പുതിയ window പോപ്പപ്പ് ചെയ്യുന്നു. |
01:05 | Browserകളിലെ ചെറിയ എഴുത്ത് വായിക്കാൻ ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. |
01:08 | അതിനാൽ View - Zoomൽ click ചെയ്ത് പേജ് Zoom in ചെയ്യുക |
01:14 | പകരം, നിങ്ങൾക്ക് Ctrl + + അമർത്തുകയും ചെയ്യാം. |
01:18 | ഇത് textനെ വലുതാക്കും. |
01:21 | നിങ്ങളുപയോഗിക്കുന്നത് Mozilla Firefoxന്റെ ഏത് പതിപ്പാണ് എന്നറിയാൻ, ആദ്യം Helpലും പിന്നെ About Firefoxലും click ചെയ്യുക. |
01:27 | Default ആയി Firefox പ്രദർശിപ്പിക്കുക ഒരു homepage ആണ്. |
01:32 | പക്ഷെ നിങ്ങളുടെ Homepage ആയി തിരഞ്ഞെടുത്ത webpage ക്രമീകരിക്കാൻ, Edit കൂടാതെ Preferencesൽ click ചെയ്യുക. |
01:39 | Windows ഉപഭോക്താക്കൾ ദയവായി Toolsലും കൂടാതെ Optionsലും click ചെയ്യുക. |
01:42 | General tabൽ Home Page fieldൽ click ചെയ്ത് ‘www.yahoo.com’ എന്ന് type ചെയ്യുക അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുത്ത webpage. |
01:52 | ഇനി നിങ്ങൾക്ക് Firefox Preference window എന്നത് താഴെ ഇടതു വലത് മൂലയിലായുള്ള Close buttonൽ click ചെയ്ത് അടയ്ക്കാന്‍ സാധിക്കും. |
02:00 | webpageനകത്തെ പ്രത്യേക വാക്കുകൾ തിരയാൻ നിങ്ങൾക്ക് Edit menu ഉപയോഗിക്കാം. |
02:05 | address barൽ ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
02:12 | Editലും പിന്നെ Findലും Click ചെയ്യുക. |
02:14 | browser windowയുടെ താഴെയായി ഒരു ചെറിയ toolbar പ്രത്യക്ഷപ്പെടുന്നു. |
02:19 | Textboxൽ ‘Gujarati’ എന്ന വാക്ക് ടൈപ്പ് ചെയ്യുക. |
02:23 | പേജിൽ ‘Gujarati’ എന്ന വാക്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നതായി നിങ്ങൾക്ക് കാണാം. |
02:28 | webpageൽ ഒരുപാട് text ഉള്ളപ്പോൾ ഈ function വളരെ ഉപകാരപ്രദമാണ്. |
02:33 | നമുക്കിത് അടയ്ക്കാം. |
02:35 | പേര് നിർദ്ദേശിക്കുന്നതുപോലെ, Navigation toolbar നിങ്ങളെ internetലൂടെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. |
02:41 | Navigation bar എന്നതൊരു വലിയ text box ആണ്, അതിൽ നിങ്ങൾ സന്ദർശിക്കാനാഗ്രഹിക്കുന്ന webpage വിലാസം ടൈപ്പ് ചെയ്യാം. |
02:48 | ഇതിനെ URL bar അല്ലെങ്കിൽ Address bar എന്ന് വിളിക്കുന്നു. |
02:52 | URLൽ Click ചെയ്ത് വിലാസം നിലവിലുണ്ടെങ്കിൽ നീക്കം ചെയ്യുക. |
02:57 | ഇനി ‘www.google.com’ എന്ന് ടൈപ്പ് ചെയ്യുക. |
03:02 | ENTER key അമർത്തുക നിങ്ങളിപ്പോൾ google homepageൽ പ്രവേശിക്കും. |
03:06 | ബാക്ക് ആരോ iconൽ Click ചെയ്താൽ നിങ്ങൾ മുമ്പുണ്ടായിരുന്ന പേജിലേയ്ക്ക് തിരികെയെത്തും. |
03:12 | forward arrowൽ ക്ലിക്ക് ചെയ്ത് google homepageലേയ്ക്ക് തിരിച്ചുപോവുക. |
03:17 | URL barന്റെ വലതുഭാഗത്ത്, വീടുപോലുള്ള ഒരു icon ഉണ്ട്. |
03:22 | ഈ button നിങ്ങളേതു webpageൽ ആണെങ്കിലും തിരികെ default home pageലേയ്ക്ക് കൊണ്ടുപോകും. |
03:28 | നിങ്ങളൊരു search engine അല്ലെങ്കിൽ ഒരു പ്രത്യേക സൈറ്റ് ബ്രൌസ് ചെയ്യുകയാണെങ്കിൽ ഈ പ്രത്യേകത പ്രയോജനകരമാണ്. |
03:34 | homepage buttonൽ click ചെയ്യാം. |
03:36 | ഓർക്കുക മുമ്പ് നമ്മൾ home page എന്നത് ‘www.yahoo.com’ലേയ്ക്ക് മാറ്റിയിരുന്നു. |
03:42 | അതിന്റെ ഫലമായി, homepage buttonൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ yahoo homepageലേയ്ക്ക് പോകും. |
03:49 | ഇനി നമുക്ക് Bookmarks bar പരിശോധിക്കാം |
03:51 | Bookmarks നിങ്ങൾ സാധാരണ സന്ദർശിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്ന പേജുകളിലേയ്ക്ക് നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കും. |
03:57 | URL ബാറിൽ ‘www.gmail.com’ എന്ന് ടൈപ്പ് ചെയ്യുക. |
04:03 | പേജ് ലോഡ് ചെയ്യുമ്പോൾ, URL barന്റെ വലതുഭാഗത്തായുള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്യുക. |
04:10 | നക്ഷത്ര ചിഹ്നം മഞ്ഞ നിറമായി മാറുന്നത് നിങ്ങൾക്ക് കാണാം. |
04:13 | വീണ്ടും നക്ഷത്ര ചിഹ്നത്തിൽ Click ചെയ്യുക. |
04:14 | ഒരു dialog box പോപ്പപ്പ് ചെയ്യുന്നു. |
04:17 | ‘Folder’ drop down menuവിൽ നിന്ന് ‘Bookmarks toolbar’ തിരഞ്ഞെടുക്കുക. |
04:23 | Gmail bookmark ഇപ്പോൾ Bookmarks toolbarലേയ്ക്ക് ചേർക്കപ്പെട്ടിട്ടുള്ളതായി ശ്രദ്ധിക്കുക. |
04:28 | yahoo homepageലേയ്ക്ക് പോകാൻ Homepage iconൽ Click ചെയ്യുക. |
04:33 | Gmail bookmarkൽ Click ചെയ്യുക. ഇത് നിങ്ങളെ Gmail ലോഗിന്‍ പേജിലേയ്ക്ക് എത്തിക്കും. |
04:39 | നിങ്ങൾ സാധാരണ സന്ദർശിക്കുന്ന സൈറ്റുകൾ സന്ദർശിക്കാൻ നിങ്ങൾക്ക് bookmarks bar ഉപയോഗിക്കാം, പക്ഷെ അവ homepage ആയി ക്രമീകരിക്കാനുദ്ദേശിക്കുന്നില്ല. |
04:46 | അടുത്തതായി നമ്മൾ Sidebar പരിശോധിക്കും. |
04:49 | ആദ്യം View പിന്നെ Sidebar, history ഇതേ ക്രമത്തിൽ Click ചെയ്യുക, |
04:54 | ഇടതുവശത്തെ barൽ 3 ഓപ്ഷനുകളുണ്ട് നിങ്ങൾക്ക് കാണാം - today, yesterday കൂടാതെ older than 6 months. |
05:02 | പ്രദർശിപ്പിച്ചിട്ടുള്ള ഓപ്ഷനുകൾ ആ computerലെ Firefox ഉപയോഗിച്ചതിന്റെ ഇടവേളകളെ ആശ്രയിച്ചിരിക്കും. |
05:09 | Today iconന് സമീപത്തുള്ള പ്ലസ് ചിഹ്നത്തില്‍ Click ചെയ്യുക, അത് menu വികസിപ്പിക്കും. |
05:15 | google homepageലേയ്ക്ക് തിരിച്ചുപോകാൻ google link തിരഞ്ഞെടുക്കുക. |
05:19 | നിങ്ങൾ മുമ്പ് സന്ദർശിച്ച സൈറ്റിലേയ്ക്ക് തിരിച്ചുപോകാൻ എത്ര എളുപ്പമാണെന്ന് നമുക്ക് കാണാം! |
05:25 | Sidebarന് അതിന്റേതായ ഒരു സെർച്ച് പ്രവർത്തനമുണ്ട്. |
05:29 | search boxൽ നിങ്ങൾ തിരയാനാഗ്രഹിക്കുന്ന പേര് ടൈപ്പ് ചെയ്യാം. |
05:34 | ഇത് തുടര്‍ന്ന് നിങ്ങളുടെ historyയില്‍ തിരഞ്ഞ് കണ്ടെത്തും. |
05:37 | search boxൽ ‘google’ എന്ന് ടൈപ്പ് ചെയ്യുക. |
05:39 | google homepage ആദ്യ ഫലമായി പൊങ്ങിവരുന്നു. |
05:43 | side barന്റെ ഇടതുമൂലയിലായി ചെറിയ ‘x’ൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് Sidebar അപ്രത്യക്ഷമാക്കാം. |
05:51 | അടുത്തതായി, Status bar എന്താണ് ചെയ്യുന്നതെന്ന് നോക്കാം. |
05:55 | Status bar എന്നത് browser windowയുടെ താഴത്തുള്ള ലോഡ് ചെയ്യുന്ന സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയതാണ്. |
06:02 | URL ബാറിലേയ്ക്ക് പോയി ‘www.wired.com’ എന്ന് ടൈപ്പ് ചെയ്യുകയും തുടർന്ന് enter key അമർത്തുകയും ചെയ്യുക. |
06:10 | Status bar വേഗമൊന്ന് നോക്കാം. ഇത് ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന webpageന്റെ സ്ഥിതി കാണിക്കുന്നു. |
06:16 | Status bar നിങ്ങളെ ഒരു സൈറ്റ് ലോഡ് ചെയ്യുന്നില്ല എന്നോ അല്ലെങ്കിൽ ലോഡ് ചെയ്യാൻ ഇനിയും എത്ര സമയമെടുക്കുമെന്നോ മുതലായ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. |
06:25 | അവസാനമായി നമുക്ക് Content area ഒന്ന് പരിശോധിക്കാം. |
06:28 | ഇവിടെയാണ് നിങ്ങൾ webpageന്റെ ഉള്ളടക്കം കാണുന്നത്. |
06:33 | ഇതോടെ ഈ tutorial അവസാനിച്ചു. |
06:35 | ഈ tutorialൽ നമ്മൾ പഠിച്ചത്; Firefox interface കൂടാതെ toolbars എന്നിവയെക്കുറിച്ചാണ്. |
06:43 | ഈ കൊമ്പ്രിഹെൻസിവ് അസൈന്മെന്റ് പരീക്ഷിക്കുക. |
06:46 | നിങ്ങളുടെ ഹോംപേജ് ‘www.spoken-tutorial.org’ലേയ്ക്ക് മാറ്റുകയും നാവിഗേററ് ചെയ്യുകയും ചെയ്യാം. |
06:54 | ഇനി ‘yahoo’ websiteലേയ്ക്ക് browserന്റെ History function ഉപയോഗിച്ച് പോവുക. |
07:00 | താഴെയുള്ള ലിങ്കിൽ ലഭ്യമായ video കാണുക. |
07:05 | ഇത് Spoken Tutorial project സമ്മറൈസ് ചെയ്യുന്നു. |
07:07 | നിങ്ങൾക്ക് മികച്ച bandwidth ഇല്ലെങ്കിൽ നിങ്ങൾക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം |
07:12 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വർക്ഷോപ്പ്സ് നടത്തുന്നു |
07:17 | ഓണ്‍ലൈൻ പരീക്ഷ ജയിക്കുന്നവർക്ക് സാക്ഷ്യപത്രങ്ങൾ നൽകുന്നു |
07:21 | കൂടുതൽ വിശദാംശങ്ങൾക്കായി എഴുതുക: contact@spoken-tutorial.org |
07:27 | Spoken Tutorial Project എന്നത് Talk to a Teacher projectന്റെ ഭാഗമാണ് |
07:31 | ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്. |
07:39 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്ക് spoken hyphen tutorial dot org slash NMEICT hyphen Introയിൽ ലഭ്യമാണ് |
07:50 | ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay |
07:56 | ഞങ്ങളോടോപ്പം ചേർന്നതിന് നന്ദി. |