Difference between revisions of "KTurtle/C2/Introduction-to-KTurtle/Malayalam"
From Script | Spoken-Tutorial
(Created page with '{|border =1 !Visual Cue !Narration |- |00.01 ||KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |- |00.07 ||ഇ…') |
|||
(3 intermediate revisions by 2 users not shown) | |||
Line 1: | Line 1: | ||
{|border =1 | {|border =1 | ||
− | + | |'''Time''' | |
− | + | |'''Narration''' | |
|- | |- | ||
− | |00 | + | |00:01 |
||KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | |00 | + | |00:07 |
||ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു | ||ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു | ||
|- | |- | ||
− | ||00 | + | ||00:14 |
||ഇവിടെ പഠിക്കുന്നത്, | ||ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | |00 | + | |00:17 |
||KTurtle വിൻഡോ | ||KTurtle വിൻഡോ | ||
|- | |- | ||
− | |00 | + | |00:19 |
− | ||Editor | + | ||Editor Canvas |
+ | |||
|- | |- | ||
− | |00 | + | |00:21 |
− | || | + | || Menu Bar Toolbar |
+ | |||
|- | |- | ||
− | |00 | + | |00:24 |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|| കൂടാതെ | || കൂടാതെ | ||
+ | |||
|- | |- | ||
− | |00 | + | |00:26 |
|| '''Turtle''' നീക്കുന്നത് | || '''Turtle''' നീക്കുന്നത് | ||
|- | |- | ||
− | |00 | + | |00:28 |
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് | ||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് | ||
|- | |- | ||
− | |00 | + | |00:32 |
||'''triangle'''വരയ്ക്കുന്നത് | ||'''triangle'''വരയ്ക്കുന്നത് | ||
|- | |- | ||
− | ||00 | + | ||00:34 |
||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||
|- | |- | ||
− | ||00 | + | ||00:47 |
||എന്താണ് KTurtle? | ||എന്താണ് KTurtle? | ||
|- | |- | ||
− | |00 | + | |00:49 |
||ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്'''KTurtle''' | ||ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്'''KTurtle''' | ||
|- | |- | ||
− | |00 | + | |00:53 |
||കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു | ||കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു | ||
|- | |- | ||
− | |00 | + | |00:59 |
||'''KTurtle''', ഈ വെബ്സൈറ്റിൽ ലഭ്യമാണ് | ||'''KTurtle''', ഈ വെബ്സൈറ്റിൽ ലഭ്യമാണ് | ||
|- | |- | ||
− | ||01 | + | ||01:12 |
||KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു | ||KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു | ||
|- | |- | ||
− | |01 | + | |01:18 |
||കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു | ||കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു | ||
|- | |- | ||
− | |01 | + | |01:22 |
||പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു | ||പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു | ||
|- | |- | ||
− | |01 | + | |01:27 |
||കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു | ||കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:31 |
|| '''Synaptic Package Manager '''ഉപയോഗിച്ച് '''KTurtle''' ഇൻസ്റ്റോൾ ചെയ്യാം | || '''Synaptic Package Manager '''ഉപയോഗിച്ച് '''KTurtle''' ഇൻസ്റ്റോൾ ചെയ്യാം | ||
|- | |- | ||
− | |01 | + | |01:36 |
||'''Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി | ||'''Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി | ||
|- | |- | ||
− | |01 | + | |01:40 |
||ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെ'''Ubuntu Linux'''ട്യൂട്ടോറിയല്‍ നോക്കുക | ||ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെ'''Ubuntu Linux'''ട്യൂട്ടോറിയല്‍ നോക്കുക | ||
|- | |- | ||
− | ||01 | + | ||01:46 |
||''KTurtle'''അപ്ലിക്കേഷൻ തുറക്കാം | ||''KTurtle'''അപ്ലിക്കേഷൻ തുറക്കാം | ||
|- | |- | ||
− | |01 | + | |01:50 |
||'''Dash home''ക്ലിക്ക് ചെയ്യുക | ||'''Dash home''ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | |01 | + | |01:52 |
||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | |01 | + | |01:55 |
|| '''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക | || '''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||01 | + | ||01:59 |
||KTurtleവിൻഡോ കാണാം | ||KTurtleവിൻഡോ കാണാം | ||
|- | |- | ||
− | |02 | + | |02:02 |
||ഇതാണ് മെനു ബാർ | ||ഇതാണ് മെനു ബാർ | ||
|- | |- | ||
− | |02 | + | |02:04 |
||മെനു ബാറിന് മുകളിൽ , | ||മെനു ബാറിന് മുകളിൽ , | ||
|- | |- | ||
− | |02 | + | |02:06 |
|| മെനു ഐറ്റംസ് കാണാം | || മെനു ഐറ്റംസ് കാണാം | ||
|- | |- | ||
− | |02 | + | |02:08 |
||'''File, Edit, Canvas, Run, Tools, Settings,help'' | ||'''File, Edit, Canvas, Run, Tools, Settings,help'' | ||
|- | |- | ||
Line 107: | Line 104: | ||
||ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം | ||ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം | ||
|- | |- | ||
− | ||02 | + | ||02:23 |
||ഇടത് വശത്തെ '''Editor'''ൽ '''TurtleScript''' കമാൻഡ്സ് ടൈപ്പ് ചെയ്യാം . | ||ഇടത് വശത്തെ '''Editor'''ൽ '''TurtleScript''' കമാൻഡ്സ് ടൈപ്പ് ചെയ്യാം . | ||
|- | |- | ||
− | |02 | + | |02:30 |
||എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'''File''','''Edit'' മെനുസിൽ കാണാം | ||എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'''File''','''Edit'' മെനുസിൽ കാണാം | ||
|- | |- | ||
− | ||02 | + | ||02:37 |
|| എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട് | || എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട് | ||
|- | |- | ||
− | |02 | + | |02:42 |
||എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ് | ||എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ് | ||
|- | |- | ||
− | |02 | + | |02:46 |
||'''File'''ൽ പോയി '''Examples''' തിരഞ്ഞെടുക്കുക | ||'''File'''ൽ പോയി '''Examples''' തിരഞ്ഞെടുക്കുക | ||
|- | |- | ||
− | |02 | + | |02:50 |
||ഇവിടെ '''flower'''തിരഞ്ഞെടുക്കുന്നു | ||ഇവിടെ '''flower'''തിരഞ്ഞെടുക്കുന്നു | ||
|- | |- | ||
− | |02 | + | |02:53 |
||തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു | ||തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു | ||
|- | |- | ||
− | |02 | + | |02:58 |
|| മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോ'''Run''' ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും | || മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോ'''Run''' ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും | ||
|- | |- | ||
− | |03 | + | |03:04 |
||മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക | ||മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | |03 | + | |03:10 |
||അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക | ||അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക | ||
|- | |- | ||
− | |03 | + | |03:13 |
||ഉദാഹരണമായി ,മറ്റ് ''KTurtle''' ഫയലുകളിൽ നിന്ന് | ||ഉദാഹരണമായി ,മറ്റ് ''KTurtle''' ഫയലുകളിൽ നിന്ന് | ||
|- | |- | ||
− | ||03 | + | ||03:18 |
|| ''Turtle''', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ് | || ''Turtle''', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ് | ||
|- | |- | ||
− | |03 | + | |03:24 |
||എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി '''Turtle''' ക്യാൻവാസില്‍ വരയ്ക്കുന്നു | ||എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി '''Turtle''' ക്യാൻവാസില്‍ വരയ്ക്കുന്നു | ||
|- | |- | ||
− | ||03 | + | ||03:32 |
||ടൂൾ ബാറിലെ '''Run'''ഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു | ||ടൂൾ ബാറിലെ '''Run'''ഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു | ||
|- | |- | ||
− | |03 | + | |03:39 |
||executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം | ||executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം | ||
|- | |- | ||
− | |03 | + | |03:43 |
||'''Full speed(No highlighting and inspector),''' | ||'''Full speed(No highlighting and inspector),''' | ||
+ | |||
|- | |- | ||
− | |03 | + | |03:46 |
− | + | |'''Full speed,'''''Slow''' | |
+ | |||
|- | |- | ||
− | |03 | + | |03:49 |
− | + | |'''Slower''' | |
+ | |||
|- | |- | ||
− | |03 | + | |03:51 |
− | + | |'''slowest''''''Step-by-Step''' | |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
− | |03 | + | |03:55 |
||'''Abort'''ഉം '''pause'''ഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു | ||'''Abort'''ഉം '''pause'''ഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു | ||
|- | |- | ||
− | ||04 | + | ||04:03 |
||ഈ കോഡ് '''Run'''ചെയ്യാം | ||ഈ കോഡ് '''Run'''ചെയ്യാം | ||
|- | |- | ||
− | |04 | + | |04:06 |
||'''Turtle''',ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു | ||'''Turtle''',ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു | ||
|- | |- | ||
− | ||04 | + | ||04:11 |
||പുതിയ '''KTurtle'''അപ്പ്ലിക്കേഷൻ തുറക്കുമ്പോൾ | ||പുതിയ '''KTurtle'''അപ്പ്ലിക്കേഷൻ തുറക്കുമ്പോൾ | ||
|- | |- | ||
− | ||04 | + | ||04:15 |
||ഡിഫാൾട്ടായി'''Turtle'''ക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും | ||ഡിഫാൾട്ടായി'''Turtle'''ക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും | ||
|- | |- | ||
− | ||04 | + | ||04:19 |
||'''Turtle''' ചലിപ്പിക്കാം | ||'''Turtle''' ചലിപ്പിക്കാം | ||
|- | |- | ||
− | ||04 | + | ||04:22 |
||'''Turtle'''ന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട് | ||'''Turtle'''ന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട് | ||
|- | |- | ||
− | ||04 | + | ||04:25 |
||മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു | ||മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു | ||
|- | |- | ||
− | ||04 | + | ||04:29 |
||ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു | ||ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു | ||
|- | |- | ||
− | ||04 | + | ||04:32 |
||സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും | ||സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും | ||
|- | |- | ||
− | ||04 | + | ||04:38 |
− | || ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ് zoom | + | || ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം. |
|- | |- | ||
− | ||04 | + | ||04:44 |
||ലളിതമായൊരു ഉദാഹരണം നോക്കാം | ||ലളിതമായൊരു ഉദാഹരണം നോക്കാം | ||
|- | |- | ||
− | ||04 | + | ||04:48 |
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക | ||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||04 | + | ||04:52 |
||'''reset''' | ||'''reset''' | ||
|- | |- | ||
− | ||04 | + | ||04:55 |
||'''forward 100''' | ||'''forward 100''' | ||
|- | |- | ||
− | ||04 | + | ||04:58 |
||'''turnright 120''' | ||'''turnright 120''' | ||
|- | |- | ||
− | ||05 | + | ||05:02 |
||'''forward 100''' | ||'''forward 100''' | ||
|- | |- | ||
− | ||05 | + | ||05:07 |
||'''turnright 120''' | ||'''turnright 120''' | ||
|- | |- | ||
− | ||05 | + | ||05:11 |
||'''forward 100''' | ||'''forward 100''' | ||
|- | |- | ||
− | ||05 | + | ||05:15 |
||'''turnright 120''' | ||'''turnright 120''' | ||
|- | |- | ||
− | ||05 | + | ||05:18 |
||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക | ||നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക | ||
|- | |- | ||
− | ||05 | + | ||05:23 |
||ഇതിനെ '''highlighting'''എന്ന് പറയുന്നു | ||ഇതിനെ '''highlighting'''എന്ന് പറയുന്നു | ||
|- | |- | ||
− | ||05 | + | ||05:26 |
||വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു . | ||വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു . | ||
|- | |- | ||
− | ||05 | + | ||05:31 |
|| ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു | || ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:36 |
||കോഡ് വിശദീകരിക്കാം , | ||കോഡ് വിശദീകരിക്കാം , | ||
|- | |- | ||
− | || 05 | + | || 05:38 |
||'''reset''', Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു | ||'''reset''', Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു | ||
|- | |- | ||
− | ||05 | + | ||05:42 |
||'''forward 100''' കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക് നീക്കുന്നു | ||'''forward 100''' കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക് നീക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:49 |
||'''turnright 120''' Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു | ||'''turnright 120''' Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:56 |
|| ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു | || ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു | ||
|- | |- | ||
− | || 06 | + | || 06:03 |
||ഈ കോഡ് “execute” ചെയ്യാം | ||ഈ കോഡ് “execute” ചെയ്യാം | ||
|- | |- | ||
− | ||06 | + | ||06:06 |
||ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു | ||ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു | ||
|- | |- | ||
− | ||06 | + | ||06:16 |
||ത്രികോണം വരയ്ക്കപ്പെട്ടു | ||ത്രികോണം വരയ്ക്കപ്പെട്ടു | ||
|- | |- | ||
− | ||06 | + | ||06:19 |
||മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം. | ||മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം. | ||
|- | |- | ||
− | ||06 | + | ||06:26 |
||''' repeat''' കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം | ||''' repeat''' കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം | ||
|- | |- | ||
− | ||06 | + | ||06:30 |
||നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു | ||നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു | ||
|- | |- | ||
− | ||06 | + | ||06:33 |
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് വലുതാക്കാം | ||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് വലുതാക്കാം | ||
|- | |- | ||
− | ||06 | + | ||06:38 |
||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക | ||എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||06 | + | ||06:41 |
||'''reset''' | ||'''reset''' | ||
|- | |- | ||
− | ||06 | + | ||06:44 |
||'''canvassize''' space '''200,200 ''' | ||'''canvassize''' space '''200,200 ''' | ||
|- | |- | ||
− | ||06 | + | ||06:51 |
||'''canvascolor''' space '''0,255,0''' | ||'''canvascolor''' space '''0,255,0''' | ||
|- | |- | ||
− | ||07 | + | ||07:00 |
||'''pencolor''' space '''0,0,255''' | ||'''pencolor''' space '''0,0,255''' | ||
|- | |- | ||
− | ||07 | + | ||07:08 |
||'''penwidth''' space '''2''' | ||'''penwidth''' space '''2''' | ||
|- | |- | ||
− | ||07 | + | ||07:12 |
||'''repeat''' space '''3''' curly braces ൽ | ||'''repeat''' space '''3''' curly braces ൽ | ||
|- | |- | ||
− | ||07 | + | ||07:19 |
||'''forward 100''' | ||'''forward 100''' | ||
|- | |- | ||
− | ||07 | + | ||07:23 |
||} | ||} | ||
'''turnleft 120''' | '''turnleft 120''' | ||
|- | |- | ||
− | || 07 | + | || 07:27 |
||ഇപ്പോൾ കോഡ് വിശദീകരിക്കാം | ||ഇപ്പോൾ കോഡ് വിശദീകരിക്കാം | ||
|- | |- | ||
− | ||07 | + | ||07:30 |
||'''reset'''കമാൻഡ്, '''Turtle'''നെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു. | ||'''reset'''കമാൻഡ്, '''Turtle'''നെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു. | ||
|- | |- | ||
− | ||07 | + | ||07:34 |
||'''canvassize 200,200''' ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു | ||'''canvassize 200,200''' ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||07 | + | ||07:42 |
||'''canvascolor 0,255,0'''ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു | ||'''canvascolor 0,255,0'''ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു | ||
|- | |- | ||
− | ||07 | + | ||07:48 |
||'''0,255,0'''ഒരു '''RGB'''കോമ്പിനേഷൻ ആയതിനാൽ പച്ചക്ക് '''255'''ഉം മറ്റുള്ളവക്ക് '''0'''ആയി സെറ്റ് ചെയ്യുന്നു | ||'''0,255,0'''ഒരു '''RGB'''കോമ്പിനേഷൻ ആയതിനാൽ പച്ചക്ക് '''255'''ഉം മറ്റുള്ളവക്ക് '''0'''ആയി സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:03 |
||ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു | ||ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു | ||
|- | |- | ||
− | || 08 | + | || 08:07 |
||'''pencolor 0,0,255'''പേനയുടെ നിറം നീലയാക്കുന്നു | ||'''pencolor 0,0,255'''പേനയുടെ നിറം നീലയാക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:14 |
||'''RGB'''കോമ്പിനേഷനിൽ നീലയ്ക്കു '''255'''ആയി സെറ്റ് ചെയ്യുന്നു | ||'''RGB'''കോമ്പിനേഷനിൽ നീലയ്ക്കു '''255'''ആയി സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:20 |
||'''penwidth 2''' പേനയുടെ വീതി 2 ''' pixel'''ആയി സെറ്റ് ചെയ്യുന്നു | ||'''penwidth 2''' പേനയുടെ വീതി 2 ''' pixel'''ആയി സെറ്റ് ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:27 |
||'''repeat''' കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു | ||'''repeat''' കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു | ||
|- | |- | ||
− | ||08 | + | ||08:33 |
||ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു | ||ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:39 |
||ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100'''ഉം ''' turnleft 120'''ഉം ആണ് . | ||ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100'''ഉം ''' turnleft 120'''ഉം ആണ് . | ||
|- | |- | ||
− | ||08 | + | ||08:47- |
||ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽ'''repeat''' ന് ശേഷം 3 എഴുതിയിരിക്കുന്നു | ||ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽ'''repeat''' ന് ശേഷം 3 എഴുതിയിരിക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:54 |
||ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു '''loop''' ൽ റണ്‍ ചെയ്യുന്നതിനാൽ | ||ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു '''loop''' ൽ റണ്‍ ചെയ്യുന്നതിനാൽ | ||
|- | |- | ||
− | ||08 | + | ||08:59 |
||ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു | ||ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:02 |
||കോഡ് റണ്‍ ചെയ്യാം | ||കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||09 | + | ||09:05 |
||പ്രോഗ്രാം executionനായി ''slow''' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു | ||പ്രോഗ്രാം executionനായി ''slow''' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:09 |
||ക്യാൻവാസിന്റെ നിറം പച്ചയാകുകയും ''' Turtle''' ത്രികോണം വരയ്ക്കുകയും ചെയ്യുന്നു | ||ക്യാൻവാസിന്റെ നിറം പച്ചയാകുകയും ''' Turtle''' ത്രികോണം വരയ്ക്കുകയും ചെയ്യുന്നു | ||
|- | |- | ||
− | || 09 | + | || 09:20 |
||ഫയൽ സേവ് ചെയ്യാം | ||ഫയൽ സേവ് ചെയ്യാം | ||
|- | |- | ||
− | ||09 | + | ||09:23 |
||'''File''' തിരഞ്ഞെടുത്ത് '''Save As ''' | ||'''File''' തിരഞ്ഞെടുത്ത് '''Save As ''' | ||
|- | |- | ||
− | ||09 | + | ||09:27 |
||'''Save As'''ഡയലോഗ് ബോക്സ് തുറക്കുന്നു | ||'''Save As'''ഡയലോഗ് ബോക്സ് തുറക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:30 |
||ഫയൽ സേവ് ചെയ്യുന്നതിനായി '''Document'''ഫോൾഡർ തിരഞ്ഞെടുക്കുന്നു | ||ഫയൽ സേവ് ചെയ്യുന്നതിനായി '''Document'''ഫോൾഡർ തിരഞ്ഞെടുക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:34 |
||ഫയൽ നെയിം '''Triangle'''എന്ന് ടൈപ്പ് ചെയ്ത് '''Save''' ക്ലിക്ക് ചെയ്യുക | ||ഫയൽ നെയിം '''Triangle'''എന്ന് ടൈപ്പ് ചെയ്ത് '''Save''' ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||09 | + | ||09:41 |
|| ശ്രദ്ധിക്കുക ,ഫയലിന്റെ പേര് '''top panel'''ൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു | || ശ്രദ്ധിക്കുക ,ഫയലിന്റെ പേര് '''top panel'''ൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു | ||
|- | |- | ||
− | ||09 | + | ||09:53 |
||ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:57 |
||ചുരുക്കത്തിൽ | ||ചുരുക്കത്തിൽ | ||
|- | |- | ||
− | |09 | + | |09:59 |
||ഇവിടെ പഠിച്ചത്, | ||ഇവിടെ പഠിച്ചത്, | ||
|- | |- | ||
− | ||10 | + | ||10:02 |
||KTurtleന്റെ '''editor, canvas, menubar,toolbar''' | ||KTurtleന്റെ '''editor, canvas, menubar,toolbar''' | ||
|- | |- | ||
− | ||10 | + | ||10:07 |
||Turtleന്റെ ചലനം | ||Turtleന്റെ ചലനം | ||
|- | |- | ||
− | ||10 | + | ||10:09 |
||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് | ||ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് | ||
|- | |- | ||
− | ||10 | + | ||10:13 |
||ത്രികോണം വരയ്ക്കുന്നത് | ||ത്രികോണം വരയ്ക്കുന്നത് | ||
|- | |- | ||
− | ||10 | + | ||10:15 |
||ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക . | ||ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക . | ||
|- | |- | ||
− | ||10 | + | ||10:21 |
||'''forward, backward, turnleft, turnright,repeat''' | ||'''forward, backward, turnleft, turnright,repeat''' | ||
|- | |- | ||
− | ||10 | + | ||10:26 |
||*'''background color,penwidth,pencolor'''എന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക | ||*'''background color,penwidth,pencolor'''എന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക | ||
|- | |- | ||
− | ||10 | + | ||10:32 |
||''' RGB''' കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക | ||''' RGB''' കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക | ||
|- | |- | ||
− | || 10 | + | || 10:37 |
||ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial | ||ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial | ||
|- | |- | ||
− | ||10 | + | ||10:40 |
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | ||10 | + | ||10:44 |
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||
|- | |- | ||
− | ||10 | + | ||10:48 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | ||10 | + | ||10:50 |
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | ||10 | + | ||10:53 |
||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | ||10 | + | ||10:56 |
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | ||11 | + | ||11:03 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||
|- | |- | ||
− | ||11 | + | ||11:08 |
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | ||11 | + | ||11:15 |
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | ||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | ||
|- | |- | ||
− | ||11 | + | ||11:20 |
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |
Latest revision as of 15:20, 28 February 2017
Time | Narration |
00:01 | KTurtleന്റെ ആമുഖ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെKTurtle ഉപയോഗിച്ച് തുടങ്ങാനുള്ള അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുന്നു |
00:14 | ഇവിടെ പഠിക്കുന്നത്, |
00:17 | KTurtle വിൻഡോ |
00:19 | Editor Canvas |
00:21 | Menu Bar Toolbar |
00:24 | കൂടാതെ |
00:26 | Turtle നീക്കുന്നത് |
00:28 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
00:32 | triangleവരയ്ക്കുന്നത് |
00:34 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:47 | എന്താണ് KTurtle? |
00:49 | ബേസിക് പ്രോഗ്രാമിംഗ് പഠിക്കാനുള്ള സൗജന്യ ടൂൾ ആണ്KTurtle |
00:53 | കമ്പ്യൂട്ടറിലൂടെയുള്ള interactive പഠനത്തിന് ഇത് ഉപകരിക്കുന്നു |
00:59 | KTurtle, ഈ വെബ്സൈറ്റിൽ ലഭ്യമാണ് |
01:12 | KTurtle, പ്രോഗ്രാമിംഗ് വളരെ എളുപ്പമുള്ളതാക്കുന്നു |
01:18 | കുട്ടികളെ കണക്ക് പഠിപ്പിക്കാൻ സഹായിക്കുന്നു |
01:22 | പ്രോഗ്രാമ്മറുടെ സംഭാഷണ ഭാഷയിലേക്ക് ,കമാൻഡ്സ് വിവർത്തനം ചെയ്യുന്നു |
01:27 | കമാൻഡ്സ്സിനെ ദൃശ്യവൽക്കരിക്കുന്നു |
01:31 | Synaptic Package Manager ഉപയോഗിച്ച് KTurtle ഇൻസ്റ്റോൾ ചെയ്യാം |
01:36 | Synaptic Package Manager” നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി |
01:40 | ദയവായി , ഞങ്ങളുടെ വെബ്സൈറ്റിലെUbuntu Linuxട്യൂട്ടോറിയല്‍ നോക്കുക |
01:46 | KTurtle'അപ്ലിക്കേഷൻ തുറക്കാം |
01:50 | 'Dash homeക്ലിക്ക് ചെയ്യുക |
01:52 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
01:55 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക |
01:59 | KTurtleവിൻഡോ കാണാം |
02:02 | ഇതാണ് മെനു ബാർ |
02:04 | മെനു ബാറിന് മുകളിൽ , |
02:06 | മെനു ഐറ്റംസ് കാണാം |
02:08 | 'File, Edit, Canvas, Run, Tools, Settings,help |
02.17 | ടൂൾ ബാർ ഉപയോഗിച്ച് മിക്കവാറും ഉള്ള പ്രവർത്തികൾ ചെയ്യാം |
02:23 | ഇടത് വശത്തെ Editorൽ TurtleScript കമാൻഡ്സ് ടൈപ്പ് ചെയ്യാം . |
02:30 | എഡിറ്ററിലെ മിക്കവാറും ഫങ്ങ്ഷൻസ് ,'File,Edit മെനുസിൽ കാണാം |
02:37 | എഡിറ്ററിൽ കോഡ് അടിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട് |
02:42 | എളുപ്പ വഴി exampleഉപയോഗിക്കുന്നതാണ് |
02:46 | Fileൽ പോയി Examples തിരഞ്ഞെടുക്കുക |
02:50 | ഇവിടെ flowerതിരഞ്ഞെടുക്കുന്നു |
02:53 | തിരഞ്ഞെടുത്ത exampleന്റെ കോഡ് എഡിറ്ററിൽ തുറക്കുന്നു |
02:58 | മെനു ബാറിലോ അല്ലെങ്കിൽ ടൂൾ ബാറിലോRun ക്ലിക്ക് ചെയ്താൽ കോഡ് പ്രവർത്തിക്കും |
03:04 | മറ്റൊരു രീതി , നിങ്ങളുടെ സ്വന്തം കോഡ് എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
03:10 | അല്ലെങ്കിൽ, എഡിറ്ററിൽ ഒരു കോഡ് copy/paste ചെയ്യുക |
03:13 | ഉദാഹരണമായി ,മറ്റ് KTurtle' ഫയലുകളിൽ നിന്ന് |
03:18 | Turtle', ഡ്രായിംഗസ് നടത്തുന്ന Canvasവലത് വശത്താണ് |
03:24 | എഡിറ്ററിലെ കമാൻഡ്സിന് അനുസൃതമായി Turtle ക്യാൻവാസില്‍ വരയ്ക്കുന്നു |
03:32 | ടൂൾ ബാറിലെ Runഓപ്ഷൻ എഡിറ്ററിലെ കമാൻഡ്സ് executeചെയ്യുന്നു |
03:39 | executionസ്പീഡിന്റെ ഒരു ലിസ്റ്റ് കാണാം |
03:43 | Full speed(No highlighting and inspector), |
03:46 | 'Full speed,Slow |
03:49 | Slower |
03:51 | 'slowest'Step-by-Step |
03:55 | Abortഉം pauseഉം യഥാക്രമം execution നിർത്താനും പൌസ് ചെയ്യാനും സഹായിക്കുന്നു |
04:03 | ഈ കോഡ് Runചെയ്യാം |
04:06 | Turtle,ക്യാൻവാസിൽ ഒരു പുഷ്പം വരയ്ക്കുന്നു |
04:11 | പുതിയ KTurtleഅപ്പ്ലിക്കേഷൻ തുറക്കുമ്പോൾ |
04:15 | ഡിഫാൾട്ടായിTurtleക്യാൻവാസിന്റെ മദ്ധ്യത്തായിരിക്കും |
04:19 | Turtle ചലിപ്പിക്കാം |
04:22 | Turtleന് മൂന്ന് തരത്തിലുള്ള ചലനങ്ങൾ ഉണ്ട് |
04:25 | മുന്നോട്ട് പോകുന്നു , പുറകോട്ട് പോകുന്നു |
04:29 | ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നു |
04:32 | സ്ക്രീനിലെ ഒരു സ്ഥലത്തേക്ക് ചാടുവാനും ഇതിന് കഴിയും |
04:38 | ചെറുതായി മങ്ങിയിരിക്കുമെങ്കിലും ഞാൻ ഈ പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യാം. |
04:44 | ലളിതമായൊരു ഉദാഹരണം നോക്കാം |
04:48 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
04:52 | reset |
04:55 | forward 100 |
04:58 | turnright 120 |
05:02 | forward 100 |
05:07 | turnright 120 |
05:11 | forward 100 |
05:15 | turnright 120 |
05:18 | നമ്മൾ ടൈപ്പ് ചെയ്യുമ്പോൾ കോഡിന്റെ നിറം മാറുന്നത് ശ്രദ്ധിക്കുക |
05:23 | ഇതിനെ highlightingഎന്ന് പറയുന്നു |
05:26 | വ്യതസ്ത കമാന്റുകൾ പലതരത്തിൽ highlightചെയ്യപ്പെടുന്നു . |
05:31 | ഇത് നീളമുള്ള കോഡുകൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നു |
05:36 | കോഡ് വിശദീകരിക്കാം , |
05:38 | reset, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു |
05:42 | forward 100 കമാൻഡ് , Turtleനെ 100 pixelമുന്നിലേക്ക് നീക്കുന്നു |
05:49 | turnright 120 Turtleനെ, 120 degree anti-clockwise ആയി തിരിക്കുന്നു |
05:56 | ഒരു ത്രികോണം വരയ്ക്കാൻ ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ആവർത്തിച്ചിരിക്കുന്നു |
06:03 | ഈ കോഡ് “execute” ചെയ്യാം |
06:06 | ഏത് കമാൻഡ് ആണ് execute ചെയ്യുന്നതെന്ന് കാണാൻ “slow”തിരഞ്ഞെടുക്കുന്നു |
06:16 | ത്രികോണം വരയ്ക്കപ്പെട്ടു |
06:19 | മറ്റൊരു ഉദാഹരണം വഴി ക്യാൻവാസിനെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കാം. |
06:26 | repeat കമാൻഡ് ഉപയോഗിച്ച് ത്രികോണം വരയ്ക്കാം |
06:30 | നിലവിലെ പ്രോഗ്രാം മായിച്ചു കളയുന്നു |
06:33 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് വലുതാക്കാം |
06:38 | എഡിറ്ററിൽ താഴെ പറയുന്ന കമാൻഡുകൾ ടൈപ്പ് ചെയ്യുക |
06:41 | reset |
06:44 | canvassize space 200,200 |
06:51 | canvascolor space 0,255,0 |
07:00 | pencolor space 0,0,255 |
07:08 | penwidth space 2 |
07:12 | repeat space 3 curly braces ൽ |
07:19 | forward 100 |
07:23 | }
turnleft 120 |
07:27 | ഇപ്പോൾ കോഡ് വിശദീകരിക്കാം |
07:30 | resetകമാൻഡ്, Turtleനെ ഡിഫാൾട്ട് പൊസിഷനിൽ കൊണ്ട് വരുന്നു. |
07:34 | canvassize 200,200 ,ക്യാൻവാസ് വീതിയും പൊക്കവും 200 pixel ആയി സെറ്റ് ചെയ്യുന്നു |
07:42 | canvascolor 0,255,0ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
07:48 | 0,255,0ഒരു RGBകോമ്പിനേഷൻ ആയതിനാൽ പച്ചക്ക് 255ഉം മറ്റുള്ളവക്ക് 0ആയി സെറ്റ് ചെയ്യുന്നു |
08:03 | ഇത് ക്യാൻവാസിനെ പച്ച നിറത്തിലാക്കുന്നു |
08:07 | pencolor 0,0,255പേനയുടെ നിറം നീലയാക്കുന്നു |
08:14 | RGBകോമ്പിനേഷനിൽ നീലയ്ക്കു 255ആയി സെറ്റ് ചെയ്യുന്നു |
08:20 | penwidth 2 പേനയുടെ വീതി 2 pixelആയി സെറ്റ് ചെയ്യുന്നു |
08:27 | repeat കമാൻഡിനു ശേഷം ഒരു നമ്പറും curly ബ്രാക്കറ്റിനുള്ളിലെ കമാൻഡ്സും കാണുന്നു |
08:33 | ഇത് മൂലം curlyബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ അത്രയും പ്രാവിശ്യം ആവർത്തിക്കുന്നു |
08:39 | ഇവിടെ curly ബ്രാക്കറ്റിനുള്ളിലെ കമാൻഡുകൾ forward 100ഉം turnleft 120ഉം ആണ് . |
08:47- | ത്രികോണത്തിന് മൂന്ന് വശങ്ങൾ ഉള്ളതിനാൽrepeat ന് ശേഷം 3 എഴുതിയിരിക്കുന്നു |
08:54 | ഈ കമാൻഡുകൾ മൂന്ന് പ്രാവിശ്യം ഒരു loop ൽ റണ്‍ ചെയ്യുന്നതിനാൽ |
08:59 | ത്രികോണത്തിന്റെ മൂന്ന് വശങ്ങളും വരയ്ക്കുന്നു |
09:02 | കോഡ് റണ്‍ ചെയ്യാം |
09:05 | പ്രോഗ്രാം executionനായി slow' ഓപ്ഷൻ തിരഞ്ഞെടുക്കുന്നു |
09:09 | ക്യാൻവാസിന്റെ നിറം പച്ചയാകുകയും Turtle ത്രികോണം വരയ്ക്കുകയും ചെയ്യുന്നു |
09:20 | ഫയൽ സേവ് ചെയ്യാം |
09:23 | File തിരഞ്ഞെടുത്ത് Save As |
09:27 | Save Asഡയലോഗ് ബോക്സ് തുറക്കുന്നു |
09:30 | ഫയൽ സേവ് ചെയ്യുന്നതിനായി Documentഫോൾഡർ തിരഞ്ഞെടുക്കുന്നു |
09:34 | ഫയൽ നെയിം Triangleഎന്ന് ടൈപ്പ് ചെയ്ത് Save ക്ലിക്ക് ചെയ്യുക |
09:41 | ശ്രദ്ധിക്കുക ,ഫയലിന്റെ പേര് top panelൽ കാണുന്നു എല്ലാ turtleഫയലിനെയും പോലെ dot turtle എന്ന് സേവ് ചെയ്യപ്പെടുന്നു |
09:53 | ട്യുട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09:57 | ചുരുക്കത്തിൽ |
09:59 | ഇവിടെ പഠിച്ചത്, |
10:02 | KTurtleന്റെ editor, canvas, menubar,toolbar |
10:07 | Turtleന്റെ ചലനം |
10:09 | ലൈനുകൾ വരയ്ക്കുകയും ദിശ മാറ്റുകയും ചെയ്യുന്നത് |
10:13 | ത്രികോണം വരയ്ക്കുന്നത് |
10:15 | ഒരു അസ്സിഗ്ന്മെന്റ്, കമാൻഡുകൾ ഉപയോഗിച്ച് ഒരു ചതുരം വരയ്ക്കുക . |
10:21 | forward, backward, turnleft, turnright,repeat |
10:26 | *background color,penwidth,pencolorഎന്നിവ ഇഷ്ടത്തിനനുസരിച്ചു തിരഞ്ഞെടുക്കുക |
10:32 | RGB കോമ്പിനെഷനിലെ valueൽ മാറ്റം വരുത്തുക |
10:37 | ഇവിടെ ലഭ്യമായ വീഡിയോ കാണുക ,URL http://spoken-tutorial.org/What is a Spoken Tutorial |
10:40 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:44 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:48 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10:50 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:56 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
11:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
11:08 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:15 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
11:20 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |