Difference between revisions of "KTurtle/C2/Grammar-of-TurtleScript/Malayalam"
From Script | Spoken-Tutorial
(Created page with '{|border =1 !Visual Cue !Narration |- ||00.02 ||KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് …') |
|||
(2 intermediate revisions by one other user not shown) | |||
Line 1: | Line 1: | ||
{|border =1 | {|border =1 | ||
− | + | |Time | |
− | + | |Narration | |
|- | |- | ||
− | ||00 | + | ||00:02 |
||KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | ||00 | + | ||00:08 |
||ഇവിടെ പഠിക്കുന്നത്, | ||ഇവിടെ പഠിക്കുന്നത്, | ||
|- | |- | ||
− | ||00 | + | ||00:11 |
|| Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും | || Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും | ||
|- | |- | ||
− | ||00 | + | ||00:16 |
||ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം | ||
|- | |- | ||
− | || 00 | + | || 00:29 |
||നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? | ||നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? | ||
|- | |- | ||
− | ||00 | + | ||00:35 |
||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക | ||ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക | ||
|- | |- | ||
− | ||00 | + | ||00:40 |
|| ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം | || ഒരു പുതിയ '''KTurtle''' ആപ്ലിക്കേഷൻ തുറക്കാം | ||
|- | |- | ||
− | ||00 | + | ||00:43 |
||'''Dash home'''ക്ലിക്ക് ചെയ്യുക | ||'''Dash home'''ക്ലിക്ക് ചെയ്യുക | ||
|- | |- | ||
− | ||00 | + | ||00:45 |
||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||സെർച്ച് ബാറിൽ '''KTurtle'''ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||00 | + | ||00:49 |
||'''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക . | ||'''KTurtle'''ഐക്കണ്‍ ക്ലിക്ക് ചെയ്യുക . | ||
|- | |- | ||
− | ||00 | + | ||00:52 |
|| '''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം | || '''Terminal'''ഉപയോഗിച്ചും KTurtle തുറക്കാം | ||
|- | |- | ||
− | ||00 | + | ||00:56 |
|| '''CTRL+ALT+T'''ഒരുമിച്ച് പ്രസ് ചെയ്യുക , '''Terminal'''തുറക്കുന്നു | || '''CTRL+ALT+T'''ഒരുമിച്ച് പ്രസ് ചെയ്യുക , '''Terminal'''തുറക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:01 |
||'''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു | ||'''KTurtle'''ടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ '''KTurtle''' തുറക്കുന്നു | ||
|- | |- | ||
− | ||01 | + | ||01:08 |
||ആദ്യമായി '''TurtleScript'''നോക്കാം | ||ആദ്യമായി '''TurtleScript'''നോക്കാം | ||
|- | |- | ||
− | ||01 | + | ||01:11 |
||'''TurtleScript'''ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് | ||'''TurtleScript'''ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് | ||
|- | |- | ||
− | ||01 | + | ||01:15 |
||ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട് | ||ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട് | ||
|- | |- | ||
− | ||01 | + | ||01:21 |
||Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു | ||Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു | ||
|- | |- | ||
− | ||01 | + | ||01:25 |
||''' KTurtle''' ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ - | ||''' KTurtle''' ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ - | ||
|- | |- | ||
− | ||01 | + | ||01:30 |
||Comments | ||Comments | ||
|- | |- | ||
− | ||01 | + | ||01:31 |
||Commands | ||Commands | ||
|- | |- | ||
− | ||01 | + | ||01:32 |
||Numbers | ||Numbers | ||
|- | |- | ||
− | ||01 | + | ||01:33 |
||Strings | ||Strings | ||
|- | |- | ||
− | ||01 | + | ||01:34 |
||Variables | ||Variables | ||
|- | |- | ||
− | ||01 | + | ||01:36 |
||Boolean values | ||Boolean values | ||
|- | |- | ||
− | ||01 | + | ||01:38 |
| നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം | | നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം | ||
|- | |- | ||
− | ||01 | + | ||01:42 |
||'''Numbers'''സ്റ്റോർ ചെയ്യുന്നത് | ||'''Numbers'''സ്റ്റോർ ചെയ്യുന്നത് | ||
|- | |- | ||
− | ||01 | + | ||01:44 |
||Mathematical operators | ||Mathematical operators | ||
|- | |- | ||
− | ||01 | + | ||01:46 |
||Comparison operators | ||Comparison operators | ||
|- | |- | ||
− | ||01 | + | ||01:49 |
||Variables എന്നിവയിലാണ് | ||Variables എന്നിവയിലാണ് | ||
|- | |- | ||
− | ||01 | + | ||01:50 |
||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു | ||വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു | ||
|- | |- | ||
− | ||01 | + | ||01:54 |
||variablesനോക്കാം | ||variablesനോക്കാം | ||
|- | |- | ||
− | ||01 | + | ||01:57 |
||‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a | ||‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a | ||
|- | |- | ||
− | || 02 | + | || 02:04 |
||വേരിയബിൾസ് '''purple''' കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു . | ||വേരിയബിൾസ് '''purple''' കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു . | ||
|- | |- | ||
− | ||02 | + | ||02:09 |
||ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു | ||ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:14 |
||വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് '''$a=100''' | ||വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് '''$a=100''' | ||
|- | |- | ||
− | ||02 | + | ||02:20 |
||strings '''$a=hello''' | ||strings '''$a=hello''' | ||
|- | |- | ||
− | ||02 | + | ||02:25 |
||boolean values, അതായത് true അല്ലെങ്കിൽ false, '''$a=true''' | ||boolean values, അതായത് true അല്ലെങ്കിൽ false, '''$a=true''' | ||
|- | |- | ||
− | ||02 | + | ||02:32 |
||വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു | ||വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു | ||
|- | |- | ||
− | ||02 | + | ||02:41 |
||ഉദാഹരണമായി ഈ കോഡ് നോക്കുക | ||ഉദാഹരണമായി ഈ കോഡ് നോക്കുക | ||
|- | |- | ||
− | ||02 | + | ||02:44 |
||ഇത് ടൈപ്പ് ചെയ്യാം ,'''$a = 2004''' | ||ഇത് ടൈപ്പ് ചെയ്യാം ,'''$a = 2004''' | ||
|- | |- | ||
− | ||02 | + | ||02:50 |
||'''$b = 25''' | ||'''$b = 25''' | ||
|- | |- | ||
− | ||02 | + | ||02:55 |
||'''print $a + $b''' | ||'''print $a + $b''' | ||
|- | |- | ||
− | ||03 | + | ||03:01 |
||Variable 'a'ൽ ,''' 2004''' assign ചെയ്തു | ||Variable 'a'ൽ ,''' 2004''' assign ചെയ്തു | ||
|- | |- | ||
− | ||03 | + | ||03:06 |
||Variable 'b'ൽ ,'''25'''assign ചെയ്തു | ||Variable 'b'ൽ ,'''25'''assign ചെയ്തു | ||
|- | |- | ||
− | ||03 | + | ||03:10 |
||'''print''' command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു . | ||'''print''' command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു . | ||
|- | |- | ||
− | || 03 | + | || 03:15 |
||'''print''' commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം | ||'''print''' commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം | ||
|- | |- | ||
− | ||03 | + | ||03:19 |
||'''print $a + $b''' കമാൻഡ്'''Turtle'''നെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു | ||'''print $a + $b''' കമാൻഡ്'''Turtle'''നെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു | ||
|- | |- | ||
− | || 03 | + | || 03:29 |
||കോഡ് '''slow'''സ്പീഡിൽ റണ്‍ ചെയ്യാം | ||കോഡ് '''slow'''സ്പീഡിൽ റണ്‍ ചെയ്യാം | ||
|- | |- | ||
− | ||03 | + | ||03:34 |
||''2029''' എന്ന് ക്യാൻവാസിൽ കാണുന്നു | ||''2029''' എന്ന് ക്യാൻവാസിൽ കാണുന്നു | ||
|- | |- | ||
− | ||03 | + | ||03:40 |
||അടുത്തതായി Mathematical Operators പരിശോദിക്കാം , | ||അടുത്തതായി Mathematical Operators പരിശോദിക്കാം , | ||
|- | |- | ||
− | ||03 | + | ||03:44 |
||Mathematical Operators ൽ ഉൾപ്പെടുന്നവ , | ||Mathematical Operators ൽ ഉൾപ്പെടുന്നവ , | ||
− | + | '''+''' (Addition) | |
− | + | '''-''' (Subtraction) | |
− | + | '''*''' (Multiplcation) | |
− | + | '''/''' (Division) | |
|- | |- | ||
− | ||03 | + | ||03:53 |
||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക | ||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക | ||
|- | |- | ||
− | ||04 | + | ||04:01 |
||text editor ൽ ഒരു പ്രോഗ്രാം കാണാം | ||text editor ൽ ഒരു പ്രോഗ്രാം കാണാം | ||
|- | |- | ||
− | ||04 | + | ||04:05 |
||ഇത് വിശദീകരിക്കാം | ||ഇത് വിശദീകരിക്കാം | ||
|- | |- | ||
− | ||04 | + | ||04:08 |
||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||'''“reset”''' കമാൻഡ് Turtleനെ ''default''' പൊസിഷനിൽ കൊണ്ട് വരുന്നു . | ||
|- | |- | ||
− | ||04 | + | ||04:12 |
||'''canvassize 200,200''' ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു | ||'''canvassize 200,200''' ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു | ||
|- | |- | ||
− | ||04 | + | ||04:22 |
||വേരിയബിൾ ''' $add''' ൽ '''1+1''' നല്കുന്നു | ||വേരിയബിൾ ''' $add''' ൽ '''1+1''' നല്കുന്നു | ||
|- | |- | ||
− | ||04 | + | ||04:26 |
||വേരിയബിൾ '''$subtract'' ൽ '''20-5''' നല്കുന്നു | ||വേരിയബിൾ '''$subtract'' ൽ '''20-5''' നല്കുന്നു | ||
|- | |- | ||
− | ||04 | + | ||04:31 |
||വേരിയബിൾ '''$multiply''ൽ' '''15 * 2''' നല്കുന്നു | ||വേരിയബിൾ '''$multiply''ൽ' '''15 * 2''' നല്കുന്നു | ||
|- | |- | ||
− | ||04 | + | ||04:36 |
||വേരിയബിൾ '''$divide''' ൽ '''30/30''' നല്കുന്നു | ||വേരിയബിൾ '''$divide''' ൽ '''30/30''' നല്കുന്നു | ||
|- | |- | ||
− | ||04 | + | ||04:40 |
||'''go 10,10''' ,'''Turtle''' ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു . | ||'''go 10,10''' ,'''Turtle''' ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു . | ||
|- | |- | ||
− | ||04 | + | ||04:52 |
||'''print''' കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു | ||'''print''' കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു | ||
|- | |- | ||
− | ||04 | + | ||04:56 |
|| text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് ''KTurtle''' എഡിറ്ററിൽ വയ്ക്കുക . | || text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് ''KTurtle''' എഡിറ്ററിൽ വയ്ക്കുക . | ||
|- | |- | ||
− | ||05 | + | ||05:03 |
||ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ''' KTurtle'' എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക | ||ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ''' KTurtle'' എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||05 | + | ||05:08 |
||പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക. | ||പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക. | ||
|- | |- | ||
− | ||05 | + | ||05:13 |
||പ്രോഗ്രാം റണ്‍ ചെയ്യാനായി '''Run'''ബട്ടണ്‍ ക്ലിക്ക് ചെയ്യാം | ||പ്രോഗ്രാം റണ്‍ ചെയ്യാനായി '''Run'''ബട്ടണ്‍ ക്ലിക്ക് ചെയ്യാം | ||
|- | |- | ||
− | ||05 | + | ||05:17 |
||executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു | ||executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു | ||
|- | |- | ||
− | ||05 | + | ||05:22 |
||'''Turtle'',' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു | ||'''Turtle'',' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു | ||
|- | |- | ||
− | ||05 | + | ||05:34 |
|| '''comparison operator'''ഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം | || '''comparison operator'''ഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം | ||
|- | |- | ||
− | || 05 | + | || 05:41 |
|| എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക | || എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക | ||
|- | |- | ||
− | || 05 | + | || 05:49 |
||വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു | ||
|- | |- | ||
− | || 05 | + | || 05:53 |
|| ടൈപ്പ് ചെയ്യാം | || ടൈപ്പ് ചെയ്യാം | ||
|- | |- | ||
− | ||05 | + | ||05:55 |
||'''$answer = 10 > 3''' | ||'''$answer = 10 > 3''' | ||
|- | |- | ||
− | ||06 | + | ||06:03 |
||'''print $answer''' | ||'''print $answer''' | ||
|- | |- | ||
− | ||06 | + | ||06:09 |
||''greater than'''’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു | ||''greater than'''’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു | ||
|- | |- | ||
− | ||06 | + | ||06:14 |
||ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true' | ||ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true' | ||
|- | |- | ||
− | ||06 | + | ||06:19 |
|| വേരിയബിൾ '''$answer''' ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും | || വേരിയബിൾ '''$answer''' ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും | ||
|- | |- | ||
− | || 06 | + | || 06:27 |
||കോഡ് റണ്‍ ചെയ്യാം | ||കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||06 | + | ||06:29 |
||'''Turtle''' ക്യാൻവാസിൽ '''Boolean value true''' കാണിക്കുന്നു | ||'''Turtle''' ക്യാൻവാസിൽ '''Boolean value true''' കാണിക്കുന്നു | ||
|- | |- | ||
− | ||06 | + | ||06:34 |
||ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം | ||ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം | ||
|- | |- | ||
− | ||06 | + | ||06:39 |
|| നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്കാം . | || നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്കാം . | ||
|- | |- | ||
− | ||06 | + | ||06:43 |
||mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല | ||mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല | ||
|- | |- | ||
− | ||06 | + | ||06:49 |
||Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു . | ||Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു . | ||
|- | |- | ||
− | ||06 | + | ||06:53 |
||KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു . | ||KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു . | ||
|- | |- | ||
− | || 07 | + | || 07:00 |
||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക | ||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക | ||
|- | |- | ||
− | || 07 | + | || 07:08 |
||Boolean valuesനെ കുറിച്ച് വിശദികരിക്കാം | ||Boolean valuesനെ കുറിച്ച് വിശദികരിക്കാം | ||
|- | |- | ||
− | ||07 | + | ||07:11 |
|| രണ്ട് '''boolean''' values മാത്രമേയുള്ളൂ : '''true''', '''false'''. | || രണ്ട് '''boolean''' values മാത്രമേയുള്ളൂ : '''true''', '''false'''. | ||
|- | |- | ||
− | ||07 | + | ||07:16 |
|| ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം . | || ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം . | ||
|- | |- | ||
− | ||07 | + | ||07:20 |
||'''$answer = 7<5''' | ||'''$answer = 7<5''' | ||
|- | |- | ||
− | ||07 | + | ||07:28 |
||'''print $answer''' | ||'''print $answer''' | ||
|- | |- | ||
− | ||07 | + | ||07:34 |
||വേരിയബിൾ ''' $answer'''ല്‍ '''Boolean value ആയ false''assign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ് | ||വേരിയബിൾ ''' $answer'''ല്‍ '''Boolean value ആയ false''assign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ് | ||
|- | |- | ||
− | || 07 | + | || 07:43 |
|| കോഡ് റണ്‍ ചെയ്യാം | || കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||07 | + | ||07:47 |
||'''Turtle''' ,ക്യാൻവാസിൽ '''Boolean''' value ആയ'''false''' കാണിക്കുന്നു . | ||'''Turtle''' ,ക്യാൻവാസിൽ '''Boolean''' value ആയ'''false''' കാണിക്കുന്നു . | ||
|- | |- | ||
− | || 07 | + | || 07:51 |
||അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം | ||അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം | ||
|- | |- | ||
− | ||07 | + | ||07:56 |
||boolean value ട്രൂ ആകുമ്പോൾ if’കണ്‍ഡീഷൻ execute ചെയ്യുന്നു | ||boolean value ട്രൂ ആകുമ്പോൾ if’കണ്‍ഡീഷൻ execute ചെയ്യുന്നു | ||
|- | |- | ||
− | ||08 | + | ||08:03 |
||If conditionഫാൾസ് ആകുമ്പോൾ else കണ്‍ഡീഷൻ execute ചെയ്യുന്നു | ||If conditionഫാൾസ് ആകുമ്പോൾ else കണ്‍ഡീഷൻ execute ചെയ്യുന്നു | ||
|- | |- | ||
− | || 08 | + | || 08:09 |
||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക | ||എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക | ||
|- | |- | ||
− | ||08 | + | ||08:17 |
|| ടെക്സ്റ്റ് ഫയലിലെ മറ്റൊരു കോഡ് നോക്കാം | || ടെക്സ്റ്റ് ഫയലിലെ മറ്റൊരു കോഡ് നോക്കാം | ||
|- | |- | ||
− | || 08 | + | || 08:21 |
||ഈ കോഡ് 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു | ||ഈ കോഡ് 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു | ||
|- | |- | ||
− | ||08 | + | ||08:30 |
||textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് '''KTurtle'''എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് '''KTurtle'''എഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . | ||
|- | |- | ||
− | ||08 | + | ||08:36 |
|| ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം '''KTurtle''' എഡിറ്ററിൽ ടൈപ്പ് ചെയ്യുക | || ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം '''KTurtle''' എഡിറ്ററിൽ ടൈപ്പ് ചെയ്യുക | ||
|- | |- | ||
− | ||08 | + | ||08:42 |
||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക | ||
|- | |- | ||
− | || 08 | + | || 08:46 |
||കോഡ് റണ്‍ ചെയ്യാം | ||കോഡ് റണ്‍ ചെയ്യാം | ||
|- | |- | ||
− | ||08 | + | ||08:49 |
|| '''Turtle''4ഉം 5ഉം values താരതമ്യം ചെയ്തു | || '''Turtle''4ഉം 5ഉം values താരതമ്യം ചെയ്തു | ||
|- | |- | ||
− | ||08 | + | ||08:53 |
||എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു | ||എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:00 |
||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു | ||
|- | |- | ||
− | ||09 | + | ||09:05 |
||ചുരുക്കത്തിൽ | ||ചുരുക്കത്തിൽ | ||
|- | |- | ||
− | ||09 | + | ||09:07 |
||ഇവിടെ പഠിച്ചത്, | ||ഇവിടെ പഠിച്ചത്, | ||
|- | |- | ||
− | ||09 | + | ||09:11 |
||Turtle script ഗ്രാമർ | ||Turtle script ഗ്രാമർ | ||
|- | |- | ||
− | ||09 | + | ||09:14 |
|| ‘if-else’കണ്‍ഡീഷൻ | || ‘if-else’കണ്‍ഡീഷൻ | ||
|- | |- | ||
− | ||09 | + | ||09:17 |
||ഒരു അസ്സിഗ്ന്മെന്റ് | ||ഒരു അസ്സിഗ്ന്മെന്റ് | ||
|- | |- | ||
− | ||09 | + | ||09:19 |
|| ഒരു equation സോൾവ് ചെയ്യാൻ | || ഒരു equation സോൾവ് ചെയ്യാൻ | ||
|- | |- | ||
− | ||09 | + | ||09:22 |
||if - elseകണ്‍ഡീഷൻ | ||if - elseകണ്‍ഡീഷൻ | ||
|- | |- | ||
− | ||09 | + | ||09:24 |
||Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക | ||Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക | ||
|- | |- | ||
− | ||09 | + | ||09:27 |
|| “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക | || “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക | ||
|- | |- | ||
− | ||09 | + | ||09:33 |
|| അസ്സിഗ്ന്മെന്റ് ചെയ്യാൻ | || അസ്സിഗ്ന്മെന്റ് ചെയ്യാൻ | ||
|- | |- | ||
− | ||09 | + | ||09:35 |
||ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക | ||ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക | ||
|- | |- | ||
− | ||09 | + | ||09:38 |
|| രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക | || രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക | ||
|- | |- | ||
− | ||09 | + | ||09:42 |
||ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക | ||ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക | ||
|- | |- | ||
− | ||09 | + | ||09:46 |
||രണ്ട് ഭലവും കാണിക്കുക | ||രണ്ട് ഭലവും കാണിക്കുക | ||
|- | |- | ||
− | ||09 | + | ||09:49 |
||വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക | ||വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക | ||
|- | |- | ||
− | ||09 | + | ||09:54 |
||നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം | ||നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം | ||
|- | |- | ||
− | ||09 | + | ||09:59 |
||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||ഇവിടെ ലഭ്യമായ വീഡിയോ കാണുക | ||
|- | |- | ||
− | ||10 | + | ||10:03 |
||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | ||
|- | |- | ||
− | ||10 | + | ||10:06 |
||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് | ||
|- | |- | ||
− | || 10 | + | || 10:12 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം | ||
|- | |- | ||
− | ||10 | + | ||10:14 |
||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. | ||
|- | |- | ||
− | ||10 | + | ||10:18 |
||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. | ||
|- | |- | ||
− | ||10 | + | ||10:22 |
||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,'''contact@spoken-tutorial.org''' ല്‍ ബന്ധപ്പെടുക. | ||
|- | |- | ||
− | || 10 | + | || 10:30 |
||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. | ||
|- | |- | ||
− | ||10 | + | ||10:35 |
||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" | ||
|- | |- | ||
− | ||10 | + | ||10:43 |
||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | ||ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . | ||
|- | |- | ||
− | ||10 | + | ||10:52 |
||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. | ||
|- | |- |
Latest revision as of 17:27, 24 March 2017
Time | Narration |
00:02 | KTurtle ന്റെ Turtle script ഗ്രാമർ എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, |
00:11 | Turtle scriptന്റെ ഗ്രാമ്മറും “if-else” കന്റീഷനും |
00:16 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:29 | നിങ്ങൾക്ക് KTurtleനെ ൽ അടിസ്ഥാന പ്രവൃത്തി പരിചയം ഉണ്ടല്ലോ ..? |
00:35 | ഇല്ലെങ്കിൽ, അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക |
00:40 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
00:43 | Dash homeക്ലിക്ക് ചെയ്യുക |
00:45 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
00:49 | KTurtleഐക്കണ്‍ ക്ലിക്ക് ചെയ്യുക . |
00:52 | Terminalഉപയോഗിച്ചും KTurtle തുറക്കാം |
00:56 | CTRL+ALT+Tഒരുമിച്ച് പ്രസ് ചെയ്യുക , Terminalതുറക്കുന്നു |
01:01 | KTurtleടൈപ്പ് ചെയ്ത് enterപ്രസ് ചെയ്യുമ്പോൾ KTurtle തുറക്കുന്നു |
01:08 | ആദ്യമായി TurtleScriptനോക്കാം |
01:11 | TurtleScriptഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് |
01:15 | ഇതിൽ വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി പലതരത്തിലുള്ള വാക്കുകളും അടയാളങ്ങളും ഉണ്ട് |
01:21 | Turtle, എന്ത് ചെയ്യണമെന്ന നിർദേശങ്ങൾ ഇത് നല്കുന്നു |
01:25 | KTurtle ന്റെ TurtleScript ഗ്രാമ്മറിൽ ഉൾപ്പെടുന്നവ - |
01:30 | Comments |
01:31 | Commands |
01:32 | Numbers |
01:33 | Strings |
01:34 | Variables |
01:36 | Boolean values |
01:38 | നമ്പേഴ്സ് സ്റ്റോർ ചെയ്യുന്നത് എവിടെ എന്ന് നോക്കാം |
01:42 | Numbersസ്റ്റോർ ചെയ്യുന്നത് |
01:44 | Mathematical operators |
01:46 | Comparison operators |
01:49 | Variables എന്നിവയിലാണ് |
01:50 | വ്യക്തമായി കാണുന്നതിനായി പ്രോഗ്രാം ടെക്സ്റ്റ് Zoom ചെയ്യുന്നു |
01:54 | variablesനോക്കാം |
01:57 | ‘$’അടയാളത്തിൽ തുടങ്ങുന്ന വാക്കുകളെ variablesഎന്ന് പറയുന്നു ഉദാഹരണമായി $a |
02:04 | വേരിയബിൾസ് purple കളറിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നു . |
02:09 | ഒരു വേരിയബിളിനെ assigne ചെയ്യാൻ equal to (=) ഉപയോഗിക്കുന്നു |
02:14 | വേരിയബിൾസിൽ ഉൾപ്പെടുന്നവ, നമ്പേഴസ് $a=100 |
02:20 | strings $a=hello |
02:25 | boolean values, അതായത് true അല്ലെങ്കിൽ false, $a=true |
02:32 | വേരിയബിൾ അതിന്റെ content ,പ്രോഗ്രാം executeചെയ്ത് കഴിയുന്നത് വരെയോ അല്ലെങ്കിൽ അത് പുനർനിർവചിക്കപ്പെടുന്നത് വരെയോ സൂക്ഷിക്കുന്നു |
02:41 | ഉദാഹരണമായി ഈ കോഡ് നോക്കുക |
02:44 | ഇത് ടൈപ്പ് ചെയ്യാം ,$a = 2004 |
02:50 | $b = 25 |
02:55 | print $a + $b |
03:01 | Variable 'a'ൽ , 2004 assign ചെയ്തു |
03:06 | Variable 'b'ൽ ,25assign ചെയ്തു |
03:10 | print command, Turtle ന് ക്യാൻവാസിൽ എന്തെങ്കിലും എഴുതാനുള്ള നിർദേശം കൊടുക്കുന്നു . |
03:15 | print commandന്റെ inputsനബേഴ്സും സ്ട്രിംഗസും ആകാം |
03:19 | print $a + $b കമാൻഡ്Turtleനെ രണ്ട് അക്കങ്ങൾ കൂട്ടി ക്യാൻവാസിൽ കാണിക്കാൻ നിർദേശിക്കുന്നു |
03:29 | കോഡ് slowസ്പീഡിൽ റണ്‍ ചെയ്യാം |
03:34 | 2029' എന്ന് ക്യാൻവാസിൽ കാണുന്നു |
03:40 | അടുത്തതായി Mathematical Operators പരിശോദിക്കാം , |
03:44 | Mathematical Operators ൽ ഉൾപ്പെടുന്നവ ,
+ (Addition) - (Subtraction) * (Multiplcation) / (Division) |
03:53 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു . ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
04:01 | text editor ൽ ഒരു പ്രോഗ്രാം കാണാം |
04:05 | ഇത് വിശദീകരിക്കാം |
04:08 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
04:12 | canvassize 200,200 ,ക്യാൻവാസിന്റെ വീതിയും പൊക്കവും 200 pixelആക്കുന്നു |
04:22 | വേരിയബിൾ $add ൽ 1+1 നല്കുന്നു |
04:26 | വേരിയബിൾ $subtract ൽ 20-5' നല്കുന്നു |
04:31 | വേരിയബിൾ $multiplyൽ' 15 * 2' നല്കുന്നു |
04:36 | വേരിയബിൾ $divide ൽ 30/30 നല്കുന്നു |
04:40 | go 10,10 ,Turtle ന് ക്യാൻവാസിന്റെ ഇടത് നിന്നും മുകളിൽ നിന്നും 10 pixel മാറിയുള്ള പൊസിഷൻ സ്വീകരിക്കാൻ നിർദേശിക്കുന്നു . |
04:52 | print കമാന്റ് വേരിയബിളിനെ ക്യാൻവാസിൽ കാണിക്കുന്നു |
04:56 | text എഡിറ്ററിൽ നിന്ന് കോഡ് കോപ്പി ചെയ്ത് KTurtle' എഡിറ്ററിൽ വയ്ക്കുക . |
05:03 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ' KTurtle എഡിറ്ററില്‍ പ്രോഗ്രാം ടൈപ്പ് ചെയ്യുക |
05:08 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ,ട്യൂട്ടോറിയല്‍ തുടരുക. |
05:13 | പ്രോഗ്രാം റണ്‍ ചെയ്യാനായി Runബട്ടണ്‍ ക്ലിക്ക് ചെയ്യാം |
05:17 | executeചെയ്യുന്ന കമാന്റ് എഡിറ്റർ ഹൈലൈറ്റ് ചെയ്ത് കാട്ടുന്നു |
05:22 | 'Turtle,' ക്യാൻവാസില്‍ അതാത് സ്ഥലങ്ങളിൽ values കാണിക്കുന്നു |
05:34 | comparison operatorഉപയോഗിക്കുന്ന ഒരു ഉദാഹരണം നോക്കം |
05:41 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
05:49 | വ്യക്തമായി കാണുവാനായി പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
05:53 | ടൈപ്പ് ചെയ്യാം |
05:55 | $answer = 10 > 3 |
06:03 | print $answer |
06:09 | greater than'’ ഓപ്പറേറ്ററിലൂടെ 10 നെ 3 മായി താരതമ്യം ചെയ്യുന്നു |
06:14 | ഈ താരതമ്യത്തിന്റെ റിസൾട്ട് boolean value ആയ true' |
06:19 | വേരിയബിൾ $answer ൽ സൂക്ഷിക്കുകയും അത് ക്യാൻവാസിൽ കാണിക്കുകയും ചെയ്യും |
06:27 | കോഡ് റണ്‍ ചെയ്യാം |
06:29 | Turtle ക്യാൻവാസിൽ Boolean value true കാണിക്കുന്നു |
06:34 | ഇവിടെ Stringsഎങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം |
06:39 | നബെർസ് പോലെ വേരിയബിൾസിന് Strings ഉം നല്കാം . |
06:43 | mathematical അല്ലെങ്കിൽ comparisonഓപ്പറേറ്റർസിൽ Strings ഉപയോഗിക്കാൻ കഴിയില്ല |
06:49 | Stringsചുവപ്പ് നിറത്തിൽ highlight ചെയ്യുന്നു . |
06:53 | KTurtle , ഡബിൾ quotesല്‍ ഉള്ള ലൈനിനെ stringആയി കരുതുന്നു . |
07:00 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു , ക്യാൻവാസ് വൃത്തിയാക്കുവാൻclear ടൈപ്പ് ചെയ്ത് runചെയ്യുക |
07:08 | Boolean valuesനെ കുറിച്ച് വിശദികരിക്കാം |
07:11 | രണ്ട് boolean values മാത്രമേയുള്ളൂ : true, false. |
07:16 | ഉദാഹരണമായി ഈ കോഡ് ടൈപ്പ് ചെയ്യാം . |
07:20 | $answer = 7<5 |
07:28 | print $answer |
07:34 | വേരിയബിൾ $answer'ല്‍ Boolean value ആയ falseassign ചെയ്യുന്നു . എന്തെന്നാൽ 7,5 നെക്കാൾ വലുതാണ് |
07:43 | കോഡ് റണ്‍ ചെയ്യാം |
07:47 | Turtle ,ക്യാൻവാസിൽ Boolean value ആയfalse കാണിക്കുന്നു . |
07:51 | അടുത്തതായി “if-else” കണ്‍ഡീഷനെ കുറിച്ച് പഠിക്കാം |
07:56 | boolean value ട്രൂ ആകുമ്പോൾ if’കണ്‍ഡീഷൻ execute ചെയ്യുന്നു |
08:03 | If conditionഫാൾസ് ആകുമ്പോൾ else കണ്‍ഡീഷൻ execute ചെയ്യുന്നു |
08:09 | എഡിറ്ററിൽ നിലവിലുള്ള കോഡ് നീക്കം ചെയ്യുന്നു .ക്യാൻവാസ് വൃത്തിയാക്കുവാൻ clear ടൈപ്പ് ചെയ്ത് runചെയ്യുക |
08:17 | ടെക്സ്റ്റ് ഫയലിലെ മറ്റൊരു കോഡ് നോക്കാം |
08:21 | ഈ കോഡ് 4,5,6 numbersതാരതമ്യം ചെയ്ത് ഭലം ക്യാൻവാസിൽ കാണിക്കുന്നു |
08:30 | textഎഡിറ്ററിൽ നിന്ന് ഈ കോഡ് കോപ്പി ചെയ്ത് KTurtleഎഡിറ്ററിൽ പേസ്റ്റ് ചെയ്യുന്നു . |
08:36 | ട്യൂട്ടോറിയല്‍ പൌസ് ചെയ്ത് ഈ പ്രോഗ്രാം KTurtle എഡിറ്ററിൽ ടൈപ്പ് ചെയ്യുക |
08:42 | അതിന് ശേഷം ട്യൂട്ടോറിയല്‍ തുടരുക |
08:46 | കോഡ് റണ്‍ ചെയ്യാം |
08:49 | 'Turtle4ഉം 5ഉം values താരതമ്യം ചെയ്തു |
08:53 | എന്നിട്ട് , 4,6നെക്കാൾ ചെറുതാണ് എന്ന് ഭലം കാണിക്കുന്നു |
09:00 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
09:05 | ചുരുക്കത്തിൽ |
09:07 | ഇവിടെ പഠിച്ചത്, |
09:11 | Turtle script ഗ്രാമർ |
09:14 | ‘if-else’കണ്‍ഡീഷൻ |
09:17 | ഒരു അസ്സിഗ്ന്മെന്റ് |
09:19 | ഒരു equation സോൾവ് ചെയ്യാൻ |
09:22 | if - elseകണ്‍ഡീഷൻ |
09:24 | Mathematical , comparisionഓപ്പറേറ്റെഴ്സ് ഉപയോഗിക്കുക |
09:27 | “print”,“go”കമാൻഡുകൾ ഉപയോഗിച്ച റിസൾട്ട് കാണിക്കുക |
09:33 | അസ്സിഗ്ന്മെന്റ് ചെയ്യാൻ |
09:35 | ഏതെങ്കിലും നാല് നമ്പേഴ്സ് തിരഞ്ഞെടുക്കുക |
09:38 | രണ്ട് സെറ്റ് നമ്പേഴ്സ് ഗുണിക്കുക |
09:42 | ഇതിന്റെ ഭലം comparison operatorsവഴി താരതമ്യം ചെയ്യുക |
09:46 | രണ്ട് ഭലവും കാണിക്കുക |
09:49 | വലിയ നമ്പർ ക്യാൻവാസിന് മദ്ധ്യത്തായി കാണിക്കുക |
09:54 | നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് equationഉം തിരഞ്ഞെടുക്കാം |
09:59 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
10:03 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:06 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
10:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
10:14 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
10:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
10:22 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക. |
10:30 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്‌ന്റെ ഭാഗമാണ്. |
10:35 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
10:43 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ "spoken hyphen tutorial dot org slash NMEICT hyphen Intro”ല്‍ ലഭ്യമാണ് . |
10:52 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |