Difference between revisions of "LibreOffice-Suite-Impress/C2/Introduction-to-LibreOffice-Impress/Malayalam"
From Script | Spoken-Tutorial
Shalu sankar (Talk | contribs) |
|||
(One intermediate revision by one other user not shown) | |||
Line 1: | Line 1: | ||
{| border=1 | {| border=1 | ||
− | | | + | ||'''Time''' |
− | || | + | ||'''Narration''' |
|- | |- | ||
Line 25: | Line 25: | ||
|- | |- | ||
|00:15 | |00:15 | ||
− | ||എങ്ങനെയാണ് MS PowerPoint presentation ലേക്ക് | + | ||എങ്ങനെയാണ് MS PowerPoint presentation ലേക്ക് save ചെയ്യേണ്ടത് |
|- | |- | ||
Line 45: | Line 45: | ||
|- | |- | ||
|00:35 | |00:35 | ||
− | ||ഇത് Microsoft Office | + | ||ഇത് Microsoft Office Power Point ന് തത്തുല്യമാണ്. |
|- | |- | ||
|00:39 | |00:39 | ||
− | ||LibreOffice Impress സൌജന്യമായ ഒരു, Open Source software, ആണ്, | + | ||LibreOffice Impress സൌജന്യമായ ഒരു, Open Source software, ആണ്, കൂടാതെ ചിലവില്ലാത്തതും സൌജന്യമായി വിതരണം ചെയ്യാവുന്നതുമാണ്. |
− | ചിലവില്ലാത്തതും സൌജന്യമായി വിതരണം ചെയ്യാവുന്നതുമാണ്. | + | |
|- | |- |
Latest revision as of 16:35, 24 July 2014
Time | Narration |
00:00 | LibreOfficeImpress ന്റെ സ്പോകെൻ ടൂറ്റൊരിയൽ ലേയ്ക്ക് സ്വാഗതം. |
00:04 | ഈ tutorial നമ്മള് പഠിക്കുക: |
00:07 | ലിബ്രേ ഓഫീസ് ഇമ്പ്രെസ്സ് ന്റെ ആമുഖം |
00:09 | Impress ലെ വിവിധ Toolbars |
00:12 | എങ്ങനെയാണ് പുതിയൊരു presentation സൃഷ്ടിക്കേണ്ടത് |
00:15 | എങ്ങനെയാണ് MS PowerPoint presentation ലേക്ക് save ചെയ്യേണ്ടത് |
00:19 | MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത് |
00:22 | കൂടാതെ Impress ല്‍ ഒരു PDF document ആയി export ചെയ്യേണ്ടത് എങ്ങനെയാണ് |
00:27 | LibreOffice Impress എന്നത് LibreOffice Suite ന്റെ presentation manager ആണ്. |
00:32 | ഇത് ശക്തമായ presentations സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. |
00:35 | ഇത് Microsoft Office Power Point ന് തത്തുല്യമാണ്. |
00:39 | LibreOffice Impress സൌജന്യമായ ഒരു, Open Source software, ആണ്, കൂടാതെ ചിലവില്ലാത്തതും സൌജന്യമായി വിതരണം ചെയ്യാവുന്നതുമാണ്. |
00:47 | LibreOffice suite ല്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍, |
00:50 | നിങ്ങള്‍ക്ക് Microsoft Windows 2000 കൂടാതെ അതിന്റെ ഉയര്‍ന്ന പതിപ്പുകളായ MS Windows XPഅല്ലെങ്കില്‍ MS Windows 7 അല്ലെങ്കില്‍ നിങ്ങളുടെ Operating System ആയി GNU/Linux എന്നിവയോ ഉപയോഗിക്കാവുന്നതാണ് |
01:02 | നമ്മളിവിടെ ഉപയോഗിക്കുന്നത് Ubuntu Linux 10.04 കൂടാതെ LibreOffice Suite പതിപ്പ് 3.3.4. എന്നിവയാണ് |
01:12 | നിങ്ങള്‍ക്ക് LibreOffice Suite ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എങ്കില്‍, |
01:15 | Synaptic Package Manager ഉപയോഗിച്ച് Impress ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. |
01:19 | Synaptic Package Manager നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, |
01:22 | website ലുള്ള Ubuntu Linux Tutorials പരിശോധിച്ച് വെബ്സൈറ്റിലെ നിര്‍ദ്ദേശപ്രകാരം LibreOffice Suite ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യുക |
01:32 | വിശദമായ നിര്‍ദ്ദേശങ്ങള്‍ LibreOffice Suite നെക്കുറിച്ചുള്ള ആദ്യ tutorial ല്‍ ലഭ്യമാണ്. |
01:38 | 'Impress' ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ 'Complete' option ഉപയോഗിക്കാന്‍ ഓര്‍ക്കുക. |
01:43 | നിങ്ങള്‍ ഇതിനോടകം LibreOffice Suite ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ |
01:46 | നിങ്ങള്‍ക്ക് screen ന്റെ മുകളില്‍ ഇടതുഭാഗത്തായി “Applications” option ക്ലിക്ക് ചെയ്യുക വഴി LibreOffice Impress കണ്ടെത്താവുന്നതാണ് തുടര്‍ന്ന് “LibreOffice” option ലെ “Office” ല്‍ Click ചെയ്യുക. |
01:58 | ഒരു പുതിയ dialog box വിവിധ LibreOffice ഘടകങ്ങളുമായി തുറക്കുന്നു. |
02:03 | LibreOffice Impress ആക്സസ്സ് ചെയ്യാന്‍, പുതിയ dialog box ലെ “Presentation”
click ചെയ്യുക. പുതിയ ഡയലോഗ് ബൊക്സിലെ “Create” ല്‍ Click ചെയ്യുക. |
02:13 | ഇത് പ്രധാന Impress window യില്‍ ഒരു ശൂന്യമായ document തുറക്കും. |
02:18 | ഇനി നമുക്ക് Impress window യിലെ പ്രധാന ഘടകങ്ങളെക്കുറിച്ച് പഠിക്കാം. |
02:22 | Impress window യ്ക്ക് title bar, menu bar, |
02:29 | standard toolbar, formatting bar കൂടാതെ status bar തുടങ്ങി വിവിധ ടൂൾ ബാർസ് ഉണ്ട്
|
02:36 | tutorials പുരോഗമിക്കുന്നതോടെ നമ്മള് tool bars കളെക്കുറിച്ച് കൂടുതല്‍ പഠിക്കും. |
02:41 | നമ്മളിപ്പൊള്‍ ആദ്യ presentation നുവേണ്ടി പ്രവര്ത്തിക്കാറായിരിക്കുന്നു! ഇനി file അടയ്ക്കുക. |
02:47 | ഇനി നമുക്ക് Applications ലേക്ക് പോയിട്ട് Office ക്ലിക്ക് ചെയ്യുക തുടര്‍ന്ന് LibreOffice Impress ല്‍ click ചെയ്യുക. |
02:56 | ‘from template’ ല്‍ Click ചെയ്യുക. |
02:59 | “Recommendation of a strategy” തിരഞ്ഞെടുക്കുക പിന്നീട് Next button Click ചെയ്യുക |
03:06 | ‘select a slide design’ drop down ല്‍ ‘Presentation Backgrounds’ തിരഞ്ഞെടുത്ത ശേഷം ‘blue border തിരഞ്ഞെടുക്കുക. |
03:14 | ‘select an output mediumfield’ ല്‍ ‘original’ തിരഞ്ഞെടുക്കുക. |
03:19 | Next button Click ചെയ്യുക. |
03:22 | ഇത് slide ട്രാന്സിഷനുകള് നിര്‍മ്മിക്കാനുള്ള പടിയാണ്. |
03:26 | എല്ലാ option ഉകളും അതുപോലെ വിടുക എന്നിട്ട് Next ല്‍ click ചെയ്യുക. |
03:32 | ‘what is your name’ field ല്‍, നിങ്ങള്‍ക്ക് സ്വന്തം പേരോ അല്ലെങ്കില്‍ കമ്പനിയുടെ പേരോ type ചെയ്യാം. ഞാന്‍ ‘A1services’ എന്ന് ടൈപ്പ് ചെയ്യുന്നു. |
03:41 | ‘what is the subject of your presentation’ എന്ന ഫീൽഡിൽ ‘Benefits of Open Source’ എന്ന് ടൈപ്പ് ചെയ്യുക |
03:47 | Next ൽ Click ചെയ്യുക. |
03:49 | ഈ പടി presentation വിവരിക്കുന്നു. |
03:52 | എല്ലാ options ഉം ഡിഫാൾട്ട് ആയി കിടക്കുന്നു.ഒന്നും തന്നെ മാറ്റരുത് |
03:58 | അവ presentation നുള്ള ഉദാഹരണ ശീര്‍ഷകങ്ങളാണ്. |
04:01 | Create ല്‍ Click ചെയ്യുക. |
04:04 | LibreOffice Impress ല്‍ നിങ്ങളിപ്പോള്‍ നിങ്ങളുടെ ആദ്യ presentation തയ്യാറാക്കിക്കഴിഞ്ഞു. |
04:09 | ഇനി നമ്മള് presentation എങ്ങനെയാണ് save ചെയ്യുക എന്ന് നോക്കാം. |
04:13 | ഫയലിലും പിന്നെ saveലും ക്ലിക്ക് ചെയ്യുക |
04:15 | Save dialog box തുറക്കും. ഈ ഫയൽ നമ്മൾ “Sample Impress"ആയി സേവ് ചെയ്യും അതിനു സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
|
04:25 | Impress Open Document Format എന്നത് .odp എന്ന എക്സ്റ്റെൻഷനായി save ചെയ്യപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക. |
04:33 | ഇനി നമ്മള് file അടയ്ക്കും. Presentation അടയ്ക്കാന്‍ File തുടര്‍ന്ന് Close ല്‍ click ചെയ്യുക. |
04:40 | അടുത്തതായി Libre Office Impress presentation ഒരു MicrosoftPowerPointpresentation ആയി save ചെയ്യാന്‍ പഠിക്കാം. |
04:48 | നമ്മളിനി Sample Impress presentation വീണ്ടും തുറക്കുകയും File കൂടാതെ Open ല്‍ click ചെയ്ത് sample impress തിരഞ്ഞെടുക്കും |
04:59 | ഡിഫാൾട്ട് ആയി LibreOffice Impress ഡോകുമെന്റ്സ് നെ Open document format (ODP) ല്‍ സേവ് ചെയ്യും |
05:06 | ഒരു presentation Microsoft PowerPoint സേവ് ചെയ്യാന്‍ |
05:11 | "File"ഉം "Save as"ഉം ക്ലിക്ക് ചെയ്യുക |
05:14 | file type ല്‍ “Microsoft PowerPoint” തിരഞ്ഞെടുക്കുക. |
05:18 | സേവ് ചെയ്യേണ്ട ലൊകെഷൻ തിരഞ്ഞെടുക്കുക. |
05:20 | "Save" ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
05:24 | “Keep Current Format” button ല്‍ ക്ലിക്ക് ചെയ്യുക. file ഇപ്പോള്‍ ppt ആയി save ചെയ്തു. |
05:33 | file ഉം close ലും ക്ലിക്ക് ചെയ്തു ഈ ഫയൽ അടയ്ക്കാം |
05:36 | അടുത്തതായി, നമ്മള് കാണുക Libre Office Impress ല്‍ എങ്ങനെയാണ് Microsoft Power Point Presentation തുറക്കുക എന്ന്. |
05:44 | file ഉം open ഉം Click ചെയ്യുക. |
05:46 | നിങ്ങള്‍ തുറക്കാനുദ്ദേശിക്കുന്ന ppt. ഫയല്‍ ബ്രൌസ് ചെയ്യുക. |
05:50 | file തിരഞ്ഞെടുക്കുകയും open ക്ലിക്ക് ചെയ്യുക. |
05:54 | അവസാനമായി നമ്മള് ഒരു LibreOfficeImpresspresentation എങ്ങനെയാണ് pdf file ആയി export ചെയ്യുക എന്ന് പഠിക്കും. |
06:01 | file ഉം Export PDFഉം Click ചെയ്യുക. PDF options dialogbox ല്‍, എല്ലാ options ഉം ഉള്ളതുപോലെ വിടുകയും എന്നിട്ട് “Export” button ക്ലിക്ക് ചെയ്യുക. |
06:12 | file name field ല്‍ “Sample Impress”എന്ന് ടൈപ്പ് ചെയ്യുക. |
06:16 | ‘Save in folder’field ല്‍ file save ചെയ്യാനുള്ള ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയും Save ല്‍ click ചെയ്യുകയും ചെയ്യാം. |
06:23 | ഈ document ഇപ്പോള്‍ desktop ല്‍ ഒരു pdf file ആയി save ചെയ്തിരിക്കുന്നു. |
06:29 |
ഇത് നമ്മെ LibreOfficeImpress നെക്കുറിച്ചുള്ള tutorial ന്റെ അന്ത്യതിലെത്തിക്കുന്നു |
06:34 | ചുരുക്കത്തില്‍ നമ്മള് പഠിച്ചത് |
06:39 | Impress ലെ വിവിധ Toolbars |
06:42 | പുതിയൊരു presentation എങ്ങനെയാണ് സൃഷ്ടിക്കേണ്ടത് |
06:45 | MS PowerPoint presentation ആയി എങ്ങനെയാണ് save ചെയ്യുക |
06:49 | ഒരു MS PowerPoint presentation എങ്ങനെയാണ് തുറക്കേണ്ടത് |
06:53 | കൂടാതെ Impress ല്‍ PDF document ആയി എങ്ങനെയാണ് export ചെയ്യുക |
6:57 | ഈ കോമ്പ്രഹന്ഷന് അസൈന്മെന്റ് പരീക്ഷിക്കുക |
07:00 | പുതിയൊരു document തുറക്കുകയും ആദ്യ slide ല്‍ കുറച്ച് text എഴുതുകയും ചെയ്യുക |
07:05 | ഇത് MS Power Point document ആയി save ചെയ്യുകയും അടയ്ക്കുകയും ചെയ്യുക. |
07:11 | ഇനി നമ്മള് കണ്ടിട്ടുള്ള file വീണ്ടും തുറക്കുക. |
07:15 | താഴെക്കാണുന്ന link ല്‍ ലഭ്യമായ video കാണുക ഇതു Spoken Tutorial project സമ്മറൈസ് ചെയ്യുന്നു |
07:22 | നിങ്ങള്‍ക്ക് മികച്ച bandwidth ഇല്ലെങ്കില്‍ നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാം. |
07:26 | Spoken Tutorial Project Team spoken tutorials ഉപയോഗിച്ച് വര്ക്ഷോപ്പുകള് നടത്തുന്നു. |
07:32 | ഓണ്‍ലൈന്‍ പരീക്ഷ ജയിക്കുന്നവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്കുന്നു. |
07:36 | കൂടുതല്‍ വിശദാംശങ്ങള്‍ക്കായി എഴുതുക: spoken hyphen tutorial dot org. |
07:42 | Spoken Tutorial Project എന്നത് Talk to a Teacher project ന്റെ ഒരു ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് National Mission on Education, ICT, MHRD, Government of India മുഖാന്തരമാണ്. |
07:55 | ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ spoken hyphen tutorial dot org slash NMEICThyphen Intro യില്‍ ലഭ്യമാണ് |
08:07 | ഈ tutorial സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay. |
ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി
|