Difference between revisions of "Health-and-Nutrition/C2/Side-lying-hold-for-breastfeeding/Malayalam"
From Script | Spoken-Tutorial
(Created page with "{|border=1 |<center>Time</center> |<center>Narration</center> |- | 00:01 | '''Side-Lying''' ഹോൾഡ് എന്ന സ്പോക്കൺ ട്യൂട്ടോ...") |
PoojaMoolya (Talk | contribs) |
||
(One intermediate revision by one other user not shown) | |||
Line 2: | Line 2: | ||
|<center>Time</center> | |<center>Time</center> | ||
|<center>Narration</center> | |<center>Narration</center> | ||
− | |||
|- | |- | ||
Line 101: | Line 100: | ||
|- | |- | ||
| 02:36 | | 02:36 | ||
− | | കുഞ്ഞിന്റെ | + | |കുഞ്ഞിനെ കൂടുതൽ അടുപ്പിക്കാൻ അമ്മക്ക് കുഞ്ഞിന്റെ ശരീരത്തിനു പിന്നിൽ ഒരു തലയിണ വെക്കാം . |
|- | |- | ||
Line 344: | Line 343: | ||
| 09:50 | | 09:50 | ||
| ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി. | | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി. | ||
− | } | + | |} |
Latest revision as of 17:32, 25 July 2019
00:01 | Side-Lying ഹോൾഡ് എന്ന സ്പോക്കൺ ട്യൂട്ടോറിയ ലി ലേക്കു സ്വാഗതം . |
00:06 | അമ്മയ്ക്കും കുഞ്ഞിനുമായി ശരിയായ മുലയൂട്ടൽ ഹോൾഡ് തെരഞ്ഞെടുക്കുന്നത് ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കും, |
00:13 | മുലയൂട്ടുന്നതിനു മുമ്പു അമ്മക്കു വേണ്ട തയാർ എടുപ്പുകൾ , side-lying ഹോൾഡ് എങ്ങിനെ ചെയ്യാം. |
00:20 | നമുക്ക് തുടങ്ങാം. ലോകമെമ്പാടുമുള്ള അമ്മമാർ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് വ്യത്യസ്ത തരാം ഹോൾഡ് ഉപയോഗിച്ചാണ് . |
00:27 | ഒരു മുൻ ട്യൂട്ടോറിയലിൽ ചർച്ച ചെയ്തതുപോലെ,
ഒരു അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച മുലയൂട്ടൽ ഹോൾഡ് അമ്മയും കുഞ്ഞും മുലയൂട്ടുന്നതിന്റെ മുഴുവൻ സമയവും സുഖകരമായി ഇരിക്കുന്നതാണ് . |
00:40 | അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിന് ആഴത്തിൽ അടുപ്പം കിട്ടണം |
00:45 | മതിയായ പാൽ ലഭിക്കുന്നു. |
00:49 | Side-lying ഹോൾഡ് എന്ന പേരിൽ ഉള്ള ഒരു പുതിയ ഹോൾഡ് പഠിയ്ക്കാം . |
00:54 | ഈ ഹോൾഡ് ശുപാർശ ചെയ്യുന്നത് -രാത്രി കാലങ്ങളിൽ മുല ഊട്ടുന്ന അമ്മമാർക്ക് |
00:59 | അല്ലെങ്കിൽ അമ്മയ്ക്ക് സിസേറിയൻ പ്രസവം ആയിരുന്നു എങ്കിൽ |
01:03 | അല്ലെങ്കിൽ അമ്മ ക്ഷീണിത ആകുമ്പോൾ |
01:06 | കുഞ്ഞിന് പാൽ നൽകുന്നതിനു മുമ്പ് അമ്മ സോപ്പും വെള്ളവും ഉപയോഗിച്ച് അവളുടെ കൈ കഴുകണം.
അവളുടെ കൈകൾ ശരിയായി ഉണക്കണം . |
01:14 | അതിനുശേഷം തിളപ്പിച്ച് ആറിയ വെള്ളം കുടിക്കുക. |
01:18 | മുലയൂട്ടുന്ന അമ്മമാർ ശരാശരി 750 മുതൽ 850 മില്ലി ലിറ്റർ വരെ പ്രതിദിനം പാൽ ഉത്പാദിപ്പിക്കുന്നു.
അതിനാൽ, അവർ ദിവസവും വെള്ളം കുടിക്കുന്നതിന്റെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ട്. |
01:30 | അടുത്തതായി അമ്മ കുഞ്ഞിനെ മുലയൂട്ടാൻ ആഗ്രഹിക്കുന്ന മുല തുറക്കണം . |
01:35 | അവളുടെ ബ്രാ അല്ലെങ്കിൽ ബ്ലൗസ് മൂലയ്ക്ക് സമ്മർദ്ദം കൊടുക്കുന്നില്ല എന്നു ഉറപ്പാക്കണം . |
01:41 | അടുത്തതായി, അമ്മ മുല കൊടുക്കുവാൻ പോകുന്ന മുലയുടെ വശത്തു സുഖകരമായി കിടക്കണം |
01:48 | അവൾ തലയുടെ അടിയിൽ ഒരു തലയിണ വെക്കണം . ഉറക്ക സമയത്തു തിരിഞ്ഞു മറഞ്ഞു പോകാതിരിക്കാൻ അവളുടെ കാലുകൾക്കിടയിൽ തലയിണ വെക്കണം |
01:57 | ഈ ചിത്രത്തിലെ അമ്മ അവളുടെ കുഞ്ഞിനെ അവളുടെ വലത് മുലയിൽ നിന്നും മുല കൊടുക്കുന്നു അതുകൊണ്ട് അവൾ അവളുടെ വലതു മുല വലതു ഭാഗത്ത് ആക്കി കിടക്കുന്നു. |
02:06 | അടുത്തതായി, കുഞ്ഞിൻറെ ശരീരം കൃത്യമായി എങ്ങനെ ആയിരിക്കണം എന്ന് പഠിക്കാം. |
02:12 | അയാളുടെ വയർ കുഞ്ഞിന്റെ ശരീരത്താൽ മൃദുവായി അമർത്തിപ്പിടിക്കുന്ന രീതിയിൽ കുഞ്ഞിനെ അവളുടെ വലത് ഭാഗത്ത് വയ്ക്കുക, |
02:21 | അമ്മ കിടക്കുന്ന ഭാഗത്ത് കൈ കൊണ്ട് കുഞ്ഞിൻറെ പിൻ ഭാഗം സപ്പോർട് കൊടുക്കണം . |
02:29 | ഈ ചിത്രത്തിൽ അമ്മ അവളുടെ കുഞ്ഞിനെ വലതു കൈകൊണ്ട് സപ്പോർട് ചെയുന്നു . |
02:36 | കുഞ്ഞിനെ കൂടുതൽ അടുപ്പിക്കാൻ അമ്മക്ക് കുഞ്ഞിന്റെ ശരീരത്തിനു പിന്നിൽ ഒരു തലയിണ വെക്കാം . |
02:42 | അവരുടെ ശരീരങ്ങൾ തമ്മിലുള്ള കുറഞ്ഞ ദൂരം കുട്ടിക്കു മുലപ്പാൽകിട്ടുവാൻ ഉള്ള പരിശ്രമം കുറയ്ക്കും . |
02:49 | കുഞ്ഞിന് ആഴത്തിൽ മുലയിലേക്ക് അടുക്കാൻ എളുപ്പമായിരിക്കും . |
02:55 | ഓർമ്മിക്കുക- അമ്മ ഒരിക്കലും അവളുടെ നടു കുനിച്ചു കുഞ്ഞിനെ മുലയുടെ അടുത്തേക്ക് കൊണ്ടുവരരുത്
ഇത് കുഞ്ഞിൻറെ വയറും അമ്മയുടെ ശരീരവും തമ്മിലുള്ള അകലം വർദ്ധിപ്പിക്കും. |
03:06 | 'അമ്മ അവളുടെ നടു നിവർത്തി കുഞ്ഞിനെ അവളുടെ നെഞ്ചിലേക്ക് കൊണ്ടുവരണം. |
03:12 | രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ശിശുവിന്റെ മുഴുവൻ ശരീരം ഏത് ദിശയിൽ ആയിരിക്കണം എന്നാണ് . |
03:21 | ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ തലയും കഴുവും ശരീരവും ഒരേ ദിശയിലാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിരിക്കും . |
03:31 | അതുപോലെ ലയൂട്ടുന്ന സമയത്ത് എല്ലായ്പ്പോഴും കുഞ്ഞിന്റെ തലയും കഴുത്തും ശരീരവും ഒരേ ദിശയിലായിരിക്കണം |
03:39 | ഇത് ശിശുവിന് പാൽ ഇറക്കുന്നത് എളുപ്പമാക്കും. |
03:44 | കുഞ്ഞിന്റെ ശരീരം പിക്ടിയ്ക്കുന്ന മൂന്നാമത്തെ പോയിന്റ് ലാണ് നമ്മൾ |
03:50 | കുഞ്ഞിൻറെ ശരീരത്തിന്റെ പിൻഭാഗം 'അമ്മ കൈ കൊണ്ട് സപ്പോർട് കൊടുക്കണം |
03:54 | അല്ലെങ്കിൽ കുഞ്ഞിന് ആഴത്തിൽ അടുപ്പം കിട്ടാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും. |
04:01 | അടുത്തതു കുഞ്ഞിന്റെ മൂക്കിൻറെയും ചർമ്മത്തിൻറെയും സ്ഥാനം നോക്കാം. |
04:07 | കുഞ്ഞിൻറെ മൂക്ക് മുലക്കണ്ണിന്റെ അതെ ലൈനിൽ ആയിരിക്കണം . |
04:13 | കുഞ്ഞിന്റെ മൂക്കു മുന്വശത്തേക്കു മുലയോട് വളരെ അടുത്തായിരിക്കണം. |
04:17 | അത് കുഞ്ഞിന് വായ പിടിയ്ക്കുന്ന സമയത്തു ഏരിയോള യുടെ താഴത്തെ ഭാഗം കൂടുതൽ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കും. |
04:25 | അങനെ താഴ്ത്തെ താടിയെല്ലും കൂടുതൽ പാൽ കുടിക്കാൻ ഉപയോഗിക്കും |
04:32 | ദയവായി ശ്രദ്ധിക്കുക - മുലകണ്ണിനു ചുറ്റുമുള്ള ഇരുണ്ട ഭാഗമാണ് ഏരിയോള. |
04:39 | ഇപ്പോൾ കുഞ്ഞിനെ ശരിയായി പിടിച്ചിട്ടുണ്ട് . നമുക്ക് മുല എങ്ങനെ പിടിക്കാം എന്ന് പഠിക്കാം. |
04:46 | ഒഴിഞ്ഞ കൈ യിലെ വിരലുകൾ ഉപയോഗിച്ച്, അമ്മ അവളുടെ മുല സി ആകൃതിയിലുള്ള പിടിയ്ക്കണം . |
04:55 | ഈ ചിത്രത്തിലെ അമ്മ അവളുടെ വലതു മുല ഇടതു കൈ കൊണ്ട് പിടിച്ചിരിക്കുന്നു . |
05:05 | എല്ലായ്പ്പോഴും മുലയിൽ പിടിയ്ക്കുന്ന വിരലുകൾ കുഞ്ഞിന്റെ ചുണ്ടിന്റെ ദിശയിലായിരിക്കണം. |
05:13 | എന്തുകൊണ്ട്? ഒരു ലളിതമായ ഉദാഹരണം കൊണ്ട് നമുക്ക് ഇത് മനസിലാക്കാം. |
05:18 | നാം ഒരു വട പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ നമ്മുടെ ചുണ്ട് തിരശ്ചീനമായി തുറക്കുന്നു. |
05:25 | ഒരു വലിയ കട്ടി എടുക്കാൻ വട പാവ് അല്ലെങ്കിൽ ബർഗർ തിരശ്ചീനമായി ആണ് ഉള്ളത് . |
05:31 | ഇവിടെ, തള്ള വിരലും കൈവിരലുകളും ചുണ്ടിന്റെ ദിശയിലാണ്. |
05:37 | നമ്മൾ വട പാവ് അല്ലെങ്കിൽ ബർഗർ ലംബമായാണ് പിടിക്കുന്നതെങ്കിൽ, നമുക്ക് ഒരു വലിയ കടി എടുക്കാൻ കഴിയില്ല. |
05:44 | അതുപോലെ, കുഞ്ഞിന്റെ ചുണ്ടിന്റെ ദിശ നിരീക്ഷിക്കുക.
ചുണ്ടുകൾ ഇവിടെ തിരശ്ചീനമാണ്. |
05:51 | അമ്മയുടെ തള്ളവിരലും വിരലുകളും മുലയിൽ തിരശ്ചീനമായി വയ്ക്കുക. |
05:59 | ഇത് കുഞ്ഞിനെ താഴത്തെ ഏരിയോള യുടെ വലിയൊരു ഭാഗമെടുക്കുവാൻ സഹായിക്കും. |
06:05 | കുഞ്ഞിന്റെ ചുണ്ടിന്റെ ദിശയിൽ ആയിരിക്കുന്ന തിന് പുറമേ, അമ്മയുടെ തള്ളവിരൽ വിരലുകളും എല്ലായ്പ്പോഴും മുലക്കണ്ണിൽ നിന്ന് മൂന്ന് വിരലുകൾ അകലത്തിൽ ആയിരിക്കണം. |
06:18 | വീണ്ടും, ഒരു വാടാ പാവ് അല്ലെങ്കിൽ ബർഗർ കഴിക്കുമ്പോൾ, അത് വളരെ അടുത്താണെങ്കിൽ, നമ്മുടെ വിരലുകൾ വലിയ കടി എടുക്കുന്നതിൽ നിന്നും നമ്മുടെ വായയെ തടസ്സപ്പെടുത്തും . |
06:28 | അത് വളരെ അകലെയാണെങ്കിൽ, അത് നമ്മുടെ വായിൽ ശരിയായി ആകൃതിയിൽ വരില്ല . |
06:34 | അതിനാൽ, ഒരു വലിയ കടി എടുക്കാനുള്ള ശരിയായ ദൂരത്ത് നമ്മൾ പിടിക്കുന്നു. |
06:40 | അത് പോലെ കുഞ്ഞിന്, ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ , മുലക്കണ്ണിൽ നിന്ന് 3 വിരലുകൾ ദൂരം ആണ് ശരിയായിട്ടുള്ളത് . |
06:49 | അമ്മയുടെ വിരലുകൾ കുഞ്ഞിന്റെ വായയെ താഴത്തെ areola എടുക്കുന്നതിൽ നിന്നും തടയുന്നില്ല എന്ന് ഈ ദൂരം ഉറപ്പാക്കും . |
06:58 | വളരെ ചെറിയ തോതിൽ പാൽ വരുന്ന പോലെ മാത്രമേ 'അമ്മ മുല അമർത്താൻ പാടൂ. |
07:05 | കൂടുതൽ പാൽ പുറത്തു വരാൻ areola ക്കു താഴെയുള്ള വലിയ പാൽ കുഴികൾ അമ്മ അമർത്തണം |
07:12 | കുഞ്ഞിനെ ആഴത്തിൽ അടുപ്പിക്കാൻ സഹായിക്കുന്നതിന് മുല കൃത്യമായി രൂപപെടുത്തണം . |
07:19 | വാടാ പാവ് അല്ലെങ്കിൽ ബർഗറിന്റെ ഉദാഹരണം നമുക്ക് നോക്കാം. |
07:24 | വാടാ പാവ്അല്ലെങ്കിൽ ബർഗർ ശരിയായി പിടിച്ചതിനു ശേഷം ഒരു വലിയ കടി എടുക്കാൻ നമ്മൾ എല്ലായ്പ്പോഴും അത് ശരിയായി അമർ ത്തണം |
07:32 | അതുപോലെ തന്നെ, അമ്മ അവളുടെ മുല ഒരു വശത്തു നിന്ന് സി ആകൃതിയിൽ പിടിയ്ക്കണം .
ഇത് കുഞ്ഞിനെ വായിൽ മുല യുടെ വലിയൊരു ഭാഗം എടുക്കാൻ സഹായിക്കും. |
07:46 | എന്നാൽ ഓർക്കുക, അമ്മ അവളുടെ മുല ഒരു കത്രിക ആകൃതിയിൽ പിടിയ്ക്കരുത് |
07:53 | കത്രിക ആകൃതിയിൽ പിടിയ്ക്കുന്നത് മുല പിഞ്ഞി വലിഞ്ഞു നിപ്പിൾ ഫീഡിങ് നു കാരണമാകും |
08:00 | തള്ള വിരലും മറ്റു വിരലുകളും കൊണ്ട് മുലയിൽ തുല്യമായി അമർത്തുന്നു ണ്ടെന്ന് ഉറപ്പാക്കുക. |
08:07 | അല്ലാത്തപക്ഷം, മുലക്കണ്ണുകൾ മുകളിലേക്കോ താഴേക്കോ നീങ്ങും |
08:14 | കുഞ്ഞിനു മുലയിലേക്ക് ആഴത്തിൽ അടുപ്പം കിട്ടില്ല . |
08:19 | ഇപ്പോൾ, കുഞ്ഞിന് വശത്തിൽ പിടിച്ചുള്ള മുലയൂട്ടുന്നതിനായി തയ്യാറാണ്. |
08:27 | കുഞ്ഞിനു മുല യിലേക്കുള്ള ശരിയായ അടുപ്പം കിടന്നത് ഒരേ പരമ്പരയിലെ മറ്റൊരു വീഡിയോയിൽ വിശദീകരിച്ചു. |
08:34 | കുഞ്ഞിന് ആഴത്തിൽ അടുപ്പം ആയിട്ടുണ്ടങ്കിൽ ഉടൻ തന്നെ അമ്മ അവളുടെ കൈയിൽ നിന്ന് മുല വിടണം |
08:41 | 'അമ്മ കുഞ്ഞിനെ പിറകു വശിത്ത് നിന്നും അവളുടെ ശരീരത്തിലേക്ക് കൂടുതൽ അടുപ്പിക്കണം |
08:49 | കൂടാതെ, 'അമ്മ അവളുടെ മറ്റേ കൈ കുഞ്ഞിൻറെ പിറകിൽ നിന്ന് മാറ്റി കുഞ്ഞിന്റെ ശരീരത്തിൽ 90 ഡിഗ്രിയിൽ സൂക്ഷിക്കണം. |
08:58 | ആ കൈയിലെ മുട്ടു വളച്ചു പിടിക്കണം ആ കൈ തലയിണക്കു താഴെയായി മുറുകെ പിടിക്കണം. |
09:04 | ഈ ചിത്രത്തിലെ അമ്മ തന്റെ വലത് മുല ഇടതു കൈയിൽ നിന്ന് വിട്ടു. |
09:11 | കുഞ്ഞിന്റെ പിറകു ഇടത് കൈ കൊണ്ട് പിടിച്ച് കുഞ്ഞിനെ അവളുടെ ശരീരം അടുപ്പിക്കാൻ അവൾ ഇടത് കൈ ഉപയോഗിച്ച് ഉപയോഗിക്കുന്നു. |
09:19 | അവൾ വലതു കൈ കുഞ്ഞിന്റെ പിൻഭാഗത്തുനിന്ന് മാറ്റി. |
09:22 | അവൾ 90 ഡിഗ്രിയിൽ തന്റെ ശരീ രത്തോട് ചേർക്കുന്നു |
09:26 | അവളുടെ വലത് കൈ മുട്ട് വളയ്ക്കുന്നു |
09:29 | അവളുടെ വലതു കൈ തലയിണയ്ക്കു താഴെ ആണ് . |
09:33 | ആദ്യത്തെ മുലയിൽ നിന്നും പാൽ കൊടുത്ത ശേഷം ,
അമ്മ തന്റെ മറ്റ് മുല യിൽ നിന്ന് പാൽ കൊടുക്കാൻ ആഗ്രഹിക്കുഞ്ഞു എങ്കിൽ 'അമ്മ മറുവശത്ത് കിടക്കണം . |
09:43 | ഇടത് മുലയിൽ നിന്ന്നും മുല കൊടുക്കാൻ ഈ ചിത്രത്തിലെ അമ്മ ഇടതുവശത്തെ ക്കു തിരിഞ്ഞു |
09:50 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.പങ്കുചേർന്നതിന് നന്ദി. |