Difference between revisions of "Moodle-Learning-Management-System/C2/Course-Administration-in-Moodle/Malayalam"
(Created page with "{|border=1 | '''Time''' | '''Narration''' |- | 00:01 | '' 'Moodle' 'ന്റെ '''Course Administration '''സ്പോക്കൺ ട്യൂട്ടോറിയ...") |
|||
(One intermediate revision by the same user not shown) | |||
Line 14: | Line 14: | ||
'' 'Moodle' '' ലെ '''Course Administration ''' | '' 'Moodle' '' ലെ '''Course Administration ''' | ||
− | '''course''' ലെ '''Activities''' | + | '''course''' ലെ '''Activities''' '''Resources''' എന്നിവ |
|- | |- | ||
| 00:17 | | 00:17 | ||
− | | 'Ubuntu Linux OS 16.04' | + | | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയുവാൻ ഞാൻ ഉപയോഗിക്കുന്നു 'Ubuntu Linux OS 16.04' |
|- | |- | ||
| 00:24 | | 00:24 | ||
− | | '' 'XAMPP 5.6.30' | + | | '' 'XAMPP 5.6.30' എന്നതിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' '' |
|- | |- | ||
Line 40: | Line 40: | ||
|- | |- | ||
| 01:03 | | 01:03 | ||
− | | ഈ ട്യൂട്ടോറിയലിലെ | + | | ഈ ട്യൂട്ടോറിയലിലെ പഠി ക്കുന്നവർക്കു '' 'Moodle' ' ' ൽ '''teacher login''' ഉണ്ടായിരിക്കണം |
|- | |- | ||
Line 46: | Line 46: | ||
| '''administrator''' അവർക്കു '''course ''' എങ്കിലും അസ്സയിൻ ചെയ്തിട്ടു ണ്ടാകണം | | '''administrator''' അവർക്കു '''course ''' എങ്കിലും അസ്സയിൻ ചെയ്തിട്ടു ണ്ടാകണം | ||
− | ചില കോഴ്സ് മെറ്റീരിയൽ | + | ചില കോഴ്സ് മെറ്റീരിയൽ അവർ സ്വന്തം ആയി അപ്ലോഡു ചെയ്യണം |
− | + | ||
|- | |- | ||
| 01:19 | | 01:19 | ||
Line 58: | Line 57: | ||
|- | |- | ||
| 01:31 | | 01:31 | ||
− | | നിങ്ങളുടെ '''teacher username''' '''password''' | + | | നിങ്ങളുടെ '''teacher username''' '''password''' എന്നീ വിശദംശങ്ങൾ കൊടുത്തു ലോഗ് ഇൻ ചെയുക . |
− | ഞാൻ ഇതിനകം '''teacher Rebecca Raymond''' ലോഗ് ഇൻ ചെയ്തു | + | ഞാൻ ഇതിനകം '''teacher Rebecca Raymond''' ആയി ലോഗ് ഇൻ ചെയ്തു |
|- | |- | ||
| 01:41 | | 01:41 | ||
− | | | + | | നമ്മൾ '''teacher’s dashboard''' ൽ ആണ്. |
|- | |- | ||
Line 107: | Line 106: | ||
|- | |- | ||
| 02:54 | | 02:54 | ||
− | | ''course navigation ''' '''course-'''related '''emails''' എന്നിവയിൽ | + | | ''course navigation ''' '''course-'''related '''emails''' എന്നിവയിൽ '''Course short name '''കാണിച്ചിരിക്കുന്നു |
|- | |- | ||
| 03:03 | | 03:03 | ||
Line 114: | Line 113: | ||
|- | |- | ||
| 03:08 | | 03:08 | ||
− | | നമുക്ക് '''Course start date, Course end date '''and '''Course ID number''' എന്നിവ നമ്മുടെ ആവശ്യത്തിനു അനുസരിച്ച് മാറ്റാം | + | | നമുക്ക് '''Course start date, Course end date '''and '''Course ID number''' എന്നിവ നമ്മുടെ ആവശ്യത്തിനു അനുസരിച്ച് മാറ്റാം |
|- | |- | ||
Line 172: | Line 171: | ||
| '''author''' '''license'''വിശദാംശങ്ങൾ എന്നിവ ബന്ധപ്പെട്ട ഫീൽഡുകളിൽ നൽകുക. | | '''author''' '''license'''വിശദാംശങ്ങൾ എന്നിവ ബന്ധപ്പെട്ട ഫീൽഡുകളിൽ നൽകുക. | ||
− | അവസാനം,'''Upload this file '''ബട്ടൺ ക്ലിക്ക് ചെയ്യുക. | + | അവസാനം,താഴെ യുള്ള '''Upload this file '''ബട്ടൺ ക്ലിക്ക് ചെയ്യുക. |
|- | |- | ||
Line 200: | Line 199: | ||
| 05:44 | | 05:44 | ||
| ഒരു വിഷയം ഉണ്ടെങ്കിൽ ഇത് ഉപയോഗപ്രദമാകും, അത് ടീച്ചർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. | | ഒരു വിഷയം ഉണ്ടെങ്കിൽ ഇത് ഉപയോഗപ്രദമാകും, അത് ടീച്ചർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. | ||
− | വിദ്യാർത്ഥികൾക്ക് '''Hidden sections''' എങ്ങനെ അവതരിപ്പിക്കാമെന്ന് ഈ സെറ്റിംഗ്സ് | + | വിദ്യാർത്ഥികൾക്ക് '''Hidden sections''' എങ്ങനെ അവതരിപ്പിക്കാമെന്ന് ഈ സെറ്റിംഗ്സ് തീരുമാനിക്കുന്നു |
|- | |- | ||
Line 254: | Line 253: | ||
| 07:27 | | 07:27 | ||
| ഈ '''course'''. | | ഈ '''course'''. | ||
− | ന് വേണ്ടി പരമാവധി വലുപ്പ ഫയലുകൾ അപ്ലോഡുചെയ്യാൻ കഴിയുന്ന | + | ന് വേണ്ടി പരമാവധി വലുപ്പ ഫയലുകൾ അപ്ലോഡുചെയ്യാൻ കഴിയുന്ന രീതിയിൽ നമുക്ക് സെറ്റ് ചെയ്യുവാൻ കഴിയും. |
|- | |- | ||
Line 282: | Line 281: | ||
|- | |- | ||
| 08:11 | | 08:11 | ||
− | | നിർബന്ധമായ വിവരങ്ങൾ, പുതിയ വാർത്തകൾ, | + | | നിർബന്ധമായ വിവരങ്ങൾ, പുതിയ വാർത്തകൾ, അനൗണ്സ്മെന്റ്സ് മുതലായവയെ കുറിച്ച് വിദ്യാർത്ഥികളെ ഇത് അറിയിക്കും. |
|- | |- | ||
Line 328: | Line 327: | ||
|- | |- | ||
| 09:43 | | 09:43 | ||
− | | ''' | + | | '''Discussion subscription'''ചെക്ക് ചെയ്തിട്ടുണ്ടെന്നു ശ്രദ്ധിക്കുക . അത് എഡിറ്റുചെയ്യാൻ പറ്റില്ല |
'''course'''ൽ ചേർത്തിരിക്കുന്നഎൻറോൾ ചെയ്ത എല്ലാവരും എല്ലാവരും നിർബന്ധിതമായും അതു സബ്സ്ക്രൈബ് ചെയ്യേണ്ടത് ആണ് . | '''course'''ൽ ചേർത്തിരിക്കുന്നഎൻറോൾ ചെയ്ത എല്ലാവരും എല്ലാവരും നിർബന്ധിതമായും അതു സബ്സ്ക്രൈബ് ചെയ്യേണ്ടത് ആണ് . | ||
Line 394: | Line 393: | ||
|- | |- | ||
| 11:52 | | 11:52 | ||
− | | ടൈറ്റിൽ സെല്ഫ് എക്സ് പ്ലനേറ്ററി ''''Description '''ടെക്സ്റ്റ്ബോക്സ് ശൂന്യമായി വിടും . | + | | ടൈറ്റിൽ സെല്ഫ് എക്സ് പ്ലനേറ്ററി ''''Description '''ടെക്സ്റ്റ്ബോക്സ് ശൂന്യമായി വിടും .ടൈറ്റിൽ സെല്ഫ് എക്സ് പ്ലാനെറ്ററി ആണ് . |
|- | |- | ||
| 11:59 | | 11:59 |
Latest revision as of 10:57, 26 April 2019
Time | Narration |
00:01 | 'Moodle' 'ന്റെ Course Administration സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
ഊക്കൻ |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
'Moodle' ലെ Course Administration course ലെ Activities Resources എന്നിവ |
00:17 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയുവാൻ ഞാൻ ഉപയോഗിക്കുന്നു 'Ubuntu Linux OS 16.04' |
00:24 | 'XAMPP 5.6.30' എന്നതിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' |
00:33 | 'Moodle 3.3' , Firefox വെബ്ബ് ബ്രൌസർ |
00:40 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
എങ്കിലും, ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം, കാരണം |
00:52 | ഈ ട്യൂട്ടോറിയൽ നിങ്ങളുടെ site administrator ഒരുMoodle website ഉണ്ടാക്കി ഒരു teacher.
ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വിചാരിക്കുന്നു |
01:03 | ഈ ട്യൂട്ടോറിയലിലെ പഠി ക്കുന്നവർക്കു 'Moodle' ' ' ൽ teacher login ഉണ്ടായിരിക്കണം |
01:09 | administrator അവർക്കു course എങ്കിലും അസ്സയിൻ ചെയ്തിട്ടു ണ്ടാകണം
ചില കോഴ്സ് മെറ്റീരിയൽ അവർ സ്വന്തം ആയി അപ്ലോഡു ചെയ്യണം |
01:19 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:26 | ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ moodle site. തുറക്കുക. |
01:31 | നിങ്ങളുടെ teacher username password എന്നീ വിശദംശങ്ങൾ കൊടുത്തു ലോഗ് ഇൻ ചെയുക .
ഞാൻ ഇതിനകം teacher Rebecca Raymond ആയി ലോഗ് ഇൻ ചെയ്തു
|
01:41 | നമ്മൾ teacher’s dashboard ൽ ആണ്. |
01:44 | ഇടതുവശത്തുള്ള navigation menu ൽ My Courses. നു താഴെ Calculus നോക്കുക |
01:51 | ദയവായി ശ്രദ്ധിക്കുക. നിങ്ങൾteacherഅല്ലെങ്കിൽ student ആയി എൻറോൾ ചെയ്ത എല്ലാcoursesഇവിടെ ലിസ്റ്റു ചെയ്യപ്പെടും. |
01:59 | Calculus course. ക്ലിക്ക് ചെയ്യുക. |
02:02 | മുമ്പത്തെ ട്യൂട്ടോറിയലുകളിലെ course topics summariesഞങ്ങൾ അപ്ഡേറ്റ് ചെയ്തു. |
02:09 | നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, മുമ്പത്തെ ട്യൂട്ടോറിയലിലെ അസ്സയിൻമെൻറ്സ് നോക്കുക |
02:16 | നമ്മൾ ഇപ്പോൾ ചില ഉപയോഗപ്രദമായ course സെറ്റിംഗ്സ് നെ കുറിച്ച് പഠിക്കും. |
02:21 | section. ന്റെ മുകളിൽ വലതു വശത്തുള്ളgear icon ക്ലിക്ക് ചെയ്യുക. |
02:26 | Edit Settingsൽ ക്ലിക്കുചെയ്യുക. sections. എക്സ് പാന്റ് ചെയ്യാൻ വലതു വശത്തുള്ള Expand Allക്ലിക്കുചെയ്യുക. |
02:36 | ഇവിടെ കാണുന്ന സെറ്റിംഗ്സ് course ഉണ്ടാക്കിയപ്പോൾ administratorഡിഫൈൻ ചെയ്തതാണ് . |
02:44 | General section, ൽ നമുക്ക് Course full name. ഉണ്ട് .course page. ന്റെ മുകളിൽ ഈ പേര് കാണാം . |
02:54 | course navigation course-'related emails എന്നിവയിൽ Course short name കാണിച്ചിരിക്കുന്നു |
03:03 | Course category ഇതിനകംadmin. സെറ്റ് ചെയ്തിട്ടുണ്ട് . |
03:08 | നമുക്ക് Course start date, Course end date and Course ID number എന്നിവ നമ്മുടെ ആവശ്യത്തിനു അനുസരിച്ച് മാറ്റാം |
03:21 | Description sectionൽ, Course Summary ടെക്സ്റ്റ്ബോക്സ് കാണുക.
ഞാൻ ഇപ്പോഴുള്ള കണ്ടന്റ് ഡിലീറ്റ് ചെയ്ത താഴെ ഉള്ളത് ടൈപ്പ് ചെയ്യുകയും ചെയ്യും. |
03:31 | എന്റെ വിദ്യാർത്ഥികൾ എന്റെ course. ' ന്റെ ആദ്യത്തെ പേജിൽ ഇത് കാണും. |
03:37 | അടുത്തതായി Course summary files. ഫീൽഡ്
Course summary. യുടെ കൂടെ ഏത് വിദ്യാർത്ഥികൾക്ക്കാണാവുന്ന ഫയലുകളാണ് ഇവ. |
03:47 | ഡിഫാൾട് ആയി jpg, gif png file types എന്നിവ മാത്രം 'Course summary. ഫയലുകളായി അനുവദിക്കുന്നു . |
03:56 | ഒരു ഫയൽ അപ്ലോഡുചെയ്യാൻ 3 വഴികളുണ്ട്:ഫയൽ ബോക്സിൽ ഡ്രാഗ് ചെയ്തു ഡ്രോപ്പ് ചെയ്യുക . |
04:03 | മുകളിൽ ഇടതുവശത്തുള്ള Upload അല്ലെങ്കിൽ Add ഐക്കൺ ക്ലിക്കുചെയ്യുക.
താഴേക്കുള്ള ആരോ അടയാളത്തിൽ ക്ലിക്കുചെയ്യുക. |
04:11 | Upload അല്ലെങ്കിൽ Add അല്ലെങ്കിൽ താഴേക്കുള്ള ആരോ ഐക്കണിൽ ക്ലിക്കുചെയ്യുക ആണെങ്കിൽ File pickerഡയലോഗ് ബോക്സ് തുറക്കുന്നു. |
04:21 | ഇടത് മെനുവിലെ Upload a file ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:26 | Browse അല്ലെങ്കിൽ Choose File ബട്ടണിൽ ക്ലിക്കുചെയ്യുക.
ആവശ്യമുള്ള ഫയൽ നിങ്ങളുടെ മെഷീനിൽ നിന്നും തിരഞ്ഞെടുക്കുക. |
04:34 | എന്റെ സിസ്റ്റത്തിൽ നിന്ന് ഞാൻ 'calculus.jpg' 'തെരഞ്ഞെടുക്കുന്നു. |
04:40 | ഇത് Save as ഫീൽഡിൽ ടൈപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് മറ്റൊരു പേര് നൽകാം. |
04:46 | author licenseവിശദാംശങ്ങൾ എന്നിവ ബന്ധപ്പെട്ട ഫീൽഡുകളിൽ നൽകുക.
അവസാനം,താഴെ യുള്ള Upload this file ബട്ടൺ ക്ലിക്ക് ചെയ്യുക. |
04:58 | അങ്ങനെയാണ് നമുക്ക് Course summary ഫയലുകൾ അപ്ലോഡ് ചെയ്യാൻ കഴിയുക. |
05:02 | അടുത്തത് Course format.ആണ്. Course format.വിദ്യാർത്ഥികൾക്കായി resources activities എന്നിവ ക്രമീകരിച്ചിട്ടുണ്ട്. |
05:12 | Format 'ഡ്രോപ്പ്ഡൌണിൽ 4 ഓപ്ഷനുകൾ ഉണ്ട് -
Single Activity Format, Social Format , Topics Format Weekly Format. എന്നിവ. |
05:26 | നമ്മുടെ admin Topics format. തിരഞ്ഞെടുത്തു.
നമ്മൾ അത് പോലെ തന്നെ വിടും . |
05:33 | അടുത്ത സെറ്റിംഗ്സ് Hidden sections. ആണ്.
ഇവ ഒരു course ലെ വിദ്യാർത്ഥികളിൽ നിന്ന് മറച്ചുവയ്ക്കാൻ കഴിയുന്ന ബേസിക് topics ആണ്. |
05:44 | ഒരു വിഷയം ഉണ്ടെങ്കിൽ ഇത് ഉപയോഗപ്രദമാകും, അത് ടീച്ചർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
വിദ്യാർത്ഥികൾക്ക് Hidden sections എങ്ങനെ അവതരിപ്പിക്കാമെന്ന് ഈ സെറ്റിംഗ്സ് തീരുമാനിക്കുന്നു |
05:57 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ രൂപത്തിൽ കോൺടെന്റ് കാണിക്കും . |
06:04 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്ന് കോൺടെന്റ് മറയ്ക്കും. |
06:09 | ഇപ്പോൾ നമ്മൾ ഡിഫാൾട് ആയി തുടരാൻ വിടുന്നു . |
06:13 | അടുത്ത ഡ്രോപ്പ് ഡൗൺCourse Layout.ആണ്. അതിൽ ക്ലിക്ക് ചെയ്യുക. |
06:19 | ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ എല്ലാ sections ഒരു പേജിൽ കാണിക്കുവാനാകും. |
06:25 | ഇവിടെ മറ്റൊരു ഓപ്ഷൻs Show one section per page. ആണ്
sections. ന്റെ എണ്ണം അനുസരിച്ച് പല പേജുകളിലായി course തരാം തിരിയ്ക്കും . |
06:37 | Show all sections in one page, എന്നതിൽ താനെ നമ്മൾ തുടരും . |
06:43 | അടുത്തത് Appearanceസെക്ഷൻ |
06:46 | Show gradebook to students ഓപ്ഷൻ ശ്രദ്ധിക്കുക.
course ലെ പല ആക്ടിവിറ്റീസും അദ്ധ്യാപകരെ ഗ്രേഡു കൾ കൊടുക്കുവാൻ അനുവദിക്കുന്നു. |
06:57 | ഈ ഓപ്ഷൻ ഒരു വിദ്യാർത്ഥിക്ക് ആ ഗ്രേഡുകൾ കാണാൻ കഴിയുമോ എന്ന് നിശയിക്കുന്നു
ഈ ഓപ്ഷൻYes, എന്ന് ഡിഫാൾട് ആയി സെറ്റ് ചെയ്തിരിക്കുന്നു അതു പോലെ തന്നെ വിടുക |
07:10 | ഇതിനകം തിരഞ്ഞെടുത്തി ട്ടില്ലെങ്കിൽ. Show activity reports Yes, ആക്കി മാറ്റുക. |
07:18 | ഒരു വിദ്യാർത്ഥി അവന്റെ / അവളുടെ 'പ്രൊഫൈൽ പേജിൽ നിന്ന് activity reports കാണും എന്ന് ഏത് ഉറപ്പാക്കുന്നു . |
07:27 | ഈ course.
ന് വേണ്ടി പരമാവധി വലുപ്പ ഫയലുകൾ അപ്ലോഡുചെയ്യാൻ കഴിയുന്ന രീതിയിൽ നമുക്ക് സെറ്റ് ചെയ്യുവാൻ കഴിയും. |
07:34 | additional materials, assignments, എന്നിവയ്ക്കായുള്ള ഫയലുകൾ അപ്ലോഡ് ചെയ്യാം. |
07:41 | നമ്മുടെ 'അഡ്മിൻ' ഇത് 128MB ആക്കി സെറ്റ് ചെയ്തിട്ടുണ്ട് , അത് പരമാവധി ഫയൽ വലുപ്പമാണ്.
നമുക്ക് അതിന്റെ വലുപ്പം അതേപടി നിലനിർത്താം. |
07:52 | നമ്മൾ മറ്റെല്ലാ ക്രമീകരണങ്ങളും അവരുടെ സ്ഥിര മൂല്യങ്ങളിൽ തുടരും. |
07:58 | സ്ക്രോൾ ഡൌൺ ചെയ്ത് Save and display ബട്ടണിൽ ക്ലിക്ക് ചെയ്യുക.
നാം Course പേജിലേക്ക് വരുന്നു. |
08:06 | ടോപ്പിക്ക് നെയിം നു മുകളിലുള്ള Announcementsശ്രദ്ധിക്കുക. |
08:11 | നിർബന്ധമായ വിവരങ്ങൾ, പുതിയ വാർത്തകൾ, അനൗണ്സ്മെന്റ്സ് മുതലായവയെ കുറിച്ച് വിദ്യാർത്ഥികളെ ഇത് അറിയിക്കും. |
08:20 | പേജിന്റെ മുകളിൽ വലതു വശത്തുള്ള gear ഐക്കണിൽ ക്ലിക്കുചെയ്യുക, തുടർന്ന്Turn Editing On ക്ലിക്കുചെയ്യുക. |
08:28 | 'നോട്ട്' : course. ൽ മാറ്റങ്ങൾ വരുത്തണം. |
08:35 | ഇപ്പോൾ Announcements, ന്റെ വലതു വശത്ത് Edit , Edit Settings. ക്ലിക്കുചെയ്യുക. |
08:44 | Description ൽ ഞാൻ താഴെ പറയുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യും.
“Please check the announcements regularly”. |
08:52 | Display description on course page. ചെക് ചെയുക .ഇത് ലിങ്കിനു താഴെയുള്ള ഡിസ്‌ക്രിപ്‌ഷൻ കാണിക്കുന്നു . |
09:01 | മറ്റ് എല്ലാ സെറ്റിംഗ്സ് അതെ പോലെ വിടുക . |
09:05 | താഴേക്ക് സ്ക്രോൾ ചെയ്ത് Save and return to course. ക്ലിക് ചെയുക .
Course പേജിലേക്ക് നമ്മൾ തിരിച്ചുവരാം. |
09:15 | കൂടുതൽannouncements, ചേർക്കാൻ,announcements, ടൈറ്റിൽ ക്ലിക്കുചെയ്യുക. |
09:21 | ഇപ്പോൾ Add a new topic ബട്ടൺ ക്ലിക്ക് ചെയ്യുക.e Subject നു Minimum requirements. എന്ന് ടൈപ്പുചെയ്യുക. |
09:31 | ഈ മെസേജ് ടൈപ്പുചെയ്യുക “This course requires you to submit a minimum of 3 assignments and attempt 5 quizzes to pass”. |
09:43 | Discussion subscriptionചെക്ക് ചെയ്തിട്ടുണ്ടെന്നു ശ്രദ്ധിക്കുക . അത് എഡിറ്റുചെയ്യാൻ പറ്റില്ല
courseൽ ചേർത്തിരിക്കുന്നഎൻറോൾ ചെയ്ത എല്ലാവരും എല്ലാവരും നിർബന്ധിതമായും അതു സബ്സ്ക്രൈബ് ചെയ്യേണ്ടത് ആണ് . |
09:59 | അടുത്തത് Attachmentsആണ്. ഇവിടെ നിങ്ങൾക്ക് ബന്ധപ്പെട്ട ഫയലുകൾ ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്തു അപ്ലോഡ് ചെയ്യാം. |
10:08 | forum, നു മുകളിൽ അനൗണ്സ്മെന്റ്സ് കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ Pinnedചെക്ക്ബോക്സിൽ ക്ലിക്കുചെയ്യുക.
ഞാൻ അത് ടിക് ചെയ്യും. |
10:18 | അടുത്ത ചെക്ക്ബോക്സും ടിക് ചെയ്യും
ഇത് ഉടനെ forum subscribed ചെയ്ത എല്ലാവർക്കും notification അയയ്ക്കും. |
10:29 | അടുത്ത Display period. സെക്ഷൻ വികസിപ്പിക്കുക.
ഈ സെറ്റിംഗ്സ് forum post ഇവിടെ ഡേറ്റ് രെഞ്ചു നു കാണിക്കണമോ എന്ന് നിശ്ചയിക്കുന്നു . |
10:41 | ഡിഫാൾട് ആയി ഏത് ഡിസേബിൾഡ് ആണ് . അതിനർത്ഥംposts എല്ലായ്പ്പോഴും ദൃശ്യമായിരിക്കും.
നമ്മൾ ഡിഫാൾട് സെറ്റിംഗ്സ് അങനെ തന്നെ വിടുന്നു . |
10:52 | താഴേക്ക് സ്ക്രോൾ ചെയ്ത് Post to forum ബട്ടൺ ക്ലിക്കുചെയ്യുക. |
10:57 | ഒരു വിജയ സന്ദേശം കാണിക്കുന്നു. posts. മാറ്റങ്ങൾ വരുത്താൻ Post authors നു 30 മിനിറ്റ് ഉണ്ടായിരിക്കും. |
11:08 | breadcrumb. ലെ Calculus ലിങ്ക് ക്ലിക്ക് ചെയ്യട്ടെ. |
11:13 | ഇപ്പോൾ ഈ section. ൽ വിശദമായ സിലബസ് ഉപയോഗിച്ച് ഒരു പേജ് ചേർക്കാൻ അനുവദിക്കുക. |
11:19 | General section. താഴെ വലതുഭാഗത്തുള്ള 'Add an activity or resource ക്ലിക് ചെയുക
Resources, ലിസ്റ്റിൽ നിന്നും 'Page' തിരഞ്ഞെടുക്കുക. |
11:32 | നിങ്ങൾ തിരഞ്ഞെടുത്തപ്പോൾ ഈ ആക്ടിവിറ്റി യുടെ ഡിസ്‌ക്രിപ്‌ഷൻ വായിക്കുക. |
11:39 | തുടർന്ന് ചുവടെയുള്ള Add ബട്ടണിൽ ക്ലിക്കുചെയ്യുക.
നമ്മൾ ഒരു പുതിയ പേജിലേക്ക് വരുന്നു. |
11:47 | 'Name ഫീൽഡിൽ, Detailed syllabus എന്ന് ടൈപ്പ് ചെയുക |
11:52 | ടൈറ്റിൽ സെല്ഫ് എക്സ് പ്ലനേറ്ററി 'Description ടെക്സ്റ്റ്ബോക്സ് ശൂന്യമായി വിടും .ടൈറ്റിൽ സെല്ഫ് എക്സ് പ്ലാനെറ്ററി ആണ് . |
11:59 | 'Page Content ടെക്സ്റ്റ് ബോക്സ് ൽ Calculusകോഴ്സിന്റെ ഡീറ്റൈൽഡ് സിലബസ് ഞാൻ കൊടുക്കും |
12:07 | ഈ കണ്ടന്റ് ഈ ട്യൂട്ടോറിയലിലെ Code Files ലിങ്ക്ൽ ലഭ്യമാണ്.
പരാക്റ്റീസ് ചെയുമ്പോൾ നിങ്ങൾക്കത് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും. |
12:18 | താഴേക്ക് സ്ക്രോൾ ചെയ്ത്' Save and return to course
ബട്ടൺ ക്ലിക് ചെയുക നമ്മൾ വീണ്ടും course പേജിലേക്ക് തിരിച്ചുവരുന്നു. |
12:27 | നമ്മൾ അക്കൗണ്ടിൽ നിന്ന് ഇപ്പോൾ 'ലോഗ്ഔട്ട് ചെയ്യും. അങ്ങനെ ചെയ്യാൻ, മുകളിൽ വലത്തുള്ള user icon ക്ലിക്ക് ചെയ്യുക.
ഇപ്പോൾ Log out ഓപ്ഷൻ തിരഞ്ഞെടുക്കുക. |
12:39 | ഈ പേജ് ഒരു വിദ്യാർത്ഥിക്ക് എങ്ങനെ കാണുമെന്നു ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം. |
12:45 | എനിക്ക് student ID Priya Sinha ഉണ്ട്.
admin, Calculus കോഴ്സിൽ ഈ വിദ്യാർത്ഥിയെ എൻറോൾ ചെയ്തു. |
12:55 | ഞാൻPriya Sinha. എന്ന വിദ്യാർത്ഥി ആയി ലോഗ് ഇൻ ചെയ്തു. ഇപ്പോൾ ഞാൻ ഇടതുവശത്ത് Calculus ക്ലിക്ക് ചെയ്യും. |
13:04 | ഇങ്ങനെയാണ് ഒരു വിദ്യാർത്ഥിക്കു ഈ പേജ് കാണുന്നത്.
ഈ പേജിന്റെ മുകളിൽ വലതുഭാഗത്തായിgear iconഇല്ല എന്ന് ശ്രദ്ധിക്കുക. |
13:14 | വിദ്യാർത്ഥികൾക്ക് course. ന്റെ ഏതെങ്കിലും ഭാഗം എഡിറ്റുചെയ്യാൻ കഴിയാത്തതുകൊണ്ടാണിത്. |
13:20 | നമ്മൾ ഇപ്പോൾ ' student id. ൽ നിന്ന് പുറത്തുകടക്കും. |
13:24 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
സംഗ്രഹിക്കാം. |
13:30 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:'Moodle ലെ Course Administration
course ലെ Activities Resources എന്നിവ |
13:40 | ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.
course ഔട്ട് കം വിശദമാക്കുന്ന ഒരു പുതിയ Pageറിസോഴ്സ് ചേർക്കുക. വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക. |
13:53 | താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
14:02 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
14:13 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
14:17 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എംഇക്ടി, എംഎച്ച്ആർഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
14:31 | സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ
പങ്കെടുത്തതിനു നന്ദി. |