Difference between revisions of "Moodle-Learning-Management-System/C2/Users-in-Moodle/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 411: Line 411:
 
|-
 
|-
 
| 12:00
 
| 12:00
| സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നതി '' '''NMEICT, MHRD, Government of India.''' '' തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
+
|സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.  
  
 
|-
 
|-

Latest revision as of 00:05, 9 March 2019

Time Narration
00:01 Users in Moodle എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം'
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കന്നത് :

ഒരു user നെ ചേർക്കുക

ഒരു userന്റെ പ്രൊഫൈൽ എഡിറ്റുചെയ്യുക'

user നെ ബൾക്കായി അപ്ലോഡ് ചെയ്യുക

00:17 ഈ ട്യൂട്ടോറിയൽ റെക്കോർഡുചെയുന്നതിനു

'ഉബുണ്ടു ലിനക്സ് OS 16.04'

'XAMPP 5.6.30' ' എന്നതുലൂടെ ലഭ്യമാക്കിയ' 'Apache, MariaDB, PHP'

'Moodle 3.3' '

Firefox വെബ് ബ്രൌസർ എന്നിവ ഉപയോഗിക്കുന്നു .നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

00:43 എന്നിരുന്നാലും, ,ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം
00:51 ഈ ട്യൂട്ടോറിയൽ പഠിക്കുന്നവർക്ക് 'Moodle' 'വെബ്സൈറ്റിൽ സൃഷ്ടിച്ചിട്ടുള്ള ചില courses ഉണ്ടായിരിക്കണം.

ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക.

01:05 ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ admin username password.എന്നിവ ഉപയോഗിച്ച് 'Moodle' 'വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
01:14 ഇപ്പോൾ 'Moodle' ലെ ഒരു പുതിയ user നെ എങ്ങനെ സൃഷ്ടിക്കാമെന്ന് പഠിക്കും.
01:19 Navigation block, ൽ Site Administration ക്ലിക്കുചെയ്യുക, തുടർന്ന് Users ടാബിൽ ക്ലിക്കുചെയ്യുക.
01:28 Add a new user ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
01:32 username ആയി adminuser2. കൊടുക്കുക
01:37 New Password ഫീൽഡിൽ താഴേക്ക് സ്ക്രോൾ ചെയ്യുക.Click to enter text. എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
01:45 ദയവായി ശ്രദ്ധിക്കുക - password ഇവിടെ കാണിച്ചിരിക്കുന്നതുപോലെ റൂൾസ് പാലിക്കണം.
01:51 ഞാൻ എന്റെ password 'Spokentutorial1@' ആയി നൽകും.
01:57 Force password change. ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്യുക .
02:02 ഇത്‌ ഏത് ഒരു യൂസർ ആദ്യത്തെ തവണ ലോഗിൻ ചെയ്യുന്ന സമയത്ത് അവന്റെ / അവളുടെpassword മാറ്റാൻ പുതിയ' userനെ നിർബന്ധിക്കുന്നു.
02:10 ഇവിടെ കാണുന്നത് പോലെ നിങ്ങളുടെ പ്രിഫറൻസ് അനുസരിച്ച് ബാക്കി വിശദാംശങ്ങൾ നൽകുക.
02:16 Email displayൽ, Allow everyone to see my email address. എന്ന് ഞാൻ തിരഞ്ഞെടുത്തത് ശ്രദ്ധിക്കുക കാരണം, ഈ user നെ പിന്നീട് admin user ആക്കുവാൻ പോകുകയാണ് .
02:30 എന്നാൽ teachers students' എന്നീ users ൽ നു ഇത്‌ ഒഴിവാ ക്കണം
02:37 City/Town ഫീൽഡ് ഇപ്പോൾ ശൂന്യമായി വിടും. ഞങ്ങൾ ഈ user.നെ എഡിറ്റ് ചെയ്യുമ്പോൾ, ഇത് പിന്നീട് അപ്ഡേറ്റ് ചെയ്യും. '
02:47 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കൺട്രി ടൈംസോൺ തിരഞ്ഞെടുക്കുക.
02:52 ബാക്കിയുള്ള എല്ലാ ഫീൽഡുകളും ഡിഫാൾട് ആയി വിടുക
02:56 തുടർന്ന് സ്ക്രോൾ ചെയ്ത് Create userബട്ടൺ ക്ലിക്ക് ചെയ്യുക.
03:01 ഇപ്പോൾ നമുക്ക് 2users' ഉണ്ട്. ഇപ്പോൾ ഞങ്ങൾ സൃഷ്ടിച്ച System Admin2 user ക്ലിക്ക് ചെയ്യുക.
03:10 വലതുഭാഗത്തുള്ള Edit Profile' ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നമുക്ക് ഈuser’s profileഎഡിറ്റ് ചെയ്യാം നമുക്ക് City/Town ടെക്സ്റ്റ് ബോക്സിൽ Mumbai കൊടുക്കാം
03:22 ശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് Update profile ബട്ടൺ ക്ലിക് ചെയുക . അതുപോലെ, ഏതൊരു യൂസറിന്റെയും ഡീറ്റെയിൽസ് നമുക്ക് എഡിറ്റ് ചെയ്യാം .
03:33 ഈ പുതിയ user. ന്റെ വലതു വശത്തുള്ള 3 ഐക്കണുകൾ നോക്കുക. അവ ഓരോന്നും എന്തെന്ന് നോക്കാൻ അവയുടെ മുകളിലൂടെ ഹൊവാർ ചെയുക .
03:43 deleteഐക്കൺ user നെ ഡിലീറ്റ് ചെയ്യും .

ദയവായി ശ്രദ്ധിക്കുക:

ഒരു യൂസർ നെ ഡിലീറ്റ് ചെയുന്നത് അവന്റെ / അവളുടെ കോഴ്സുകളുടെ രജിസ്ട്രേഷൻ, ഗ്രേഡുകൾ മുതലായവ ഉൾപ്പെടെയുള്ള എല്ലാ user ഡാറ്റ യും ഡിലീറ്റ് ചെയ്യും .

അതുകൊണ്ട് ഈ ഓപ്‌ഷൻ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

04:03 eye user. നെ സസ്പെന്റ് ചെയ്യും. ഒരു user.നെ സസ്പെന്റ് ചെയ്യുന്നത് അവന്റെ / അവളുടെ അക്കൌണ്ട്ഡീ ആക്ടിവേറ്റ് ആകും
04:13 അതുകൊണ്ട് പിന്നെ user.ലോഗ് ഇൻ ചെയ്യാൻ കഴിയില്ല, എന്നാൽ അവന്റെ / അവളുടെ രജിസ്ട്രേഷൻ, ഗ്രേഡുകൾ, മുതലായവയും കേടു കൂടാതെ സൂക്ഷിക്കപ്പെടുന്നു.
04:24 ഇത്‌ userനെ നീക്കം ചെയ്യുന്നതിനേ ക്കാളും നല്ലതാണ്.
04:29 ഭാവിയിലെ ആവശ്യകതകൾക്കായി റെക്കോർഡുകൾ സേവ് ചെയുന്നു , user. നു നിങ്ങൾക്ക് ആവശ്യമുള്ളപ്പോൽ തിരികെ ആക്റ്റീവ് ആക്കം .
04:37 അടുത്തത് gear ഐക്കൺ ആണ്. ഇത് നമ്മെ Edit profile പേജിലേക്ക് കൊണ്ടുപോകും.
04:43 Admin User. നു അടുത്ത് delete suspend ഐക്കണുകൾ കാണിക്കില്ല.
04:51 main system administrator നെ ഒരിക്കലും ഡിലീറ്റ് ചെയ്യാനോ ഡീആക്ടിവേറ്റ്‌ ചെയ്യാനോ കഴിയില്ല.
04:59 ഇപ്പോൾ, users നെ ബൾക്ക് ആയി കൂട്ടിച്ചേർക്കാൻ പഠിക്കാം, അതായത് ഒരൊറ്റ തവണ .
05:05 ഇതിന് ഒരു പ്രത്യേക ഫോർമാറ്റിൽ ചില ഡാറ്റകളുള്ള ഒരു ഫയൽ അപ്ലോഡ് ചെയ്യണം. അംഗീകരിച്ച ഫയൽ റ്റൈപ് 'CSV' ആണ്.
05:16 ഞാൻ 'user-details-upload.csv' എന്ന ഫയൽ ഞാൻ ഇതിനകം തന്നെ കാണിക്കാനായി ഉണ്ടാക്കിയതാണ് .
05:25 ഞാൻLibreOffice Calc'ഉപയോഗിക്കുന്നത്. LibreOffice Suite.ന്റെ സ്പ്രെഡ്ഷീറ്റ് കംപോണന്റ് ആണ് .
05:32 ഈ ഫയലിന് ഇനിപ്പറയുന്ന കോളങ്ങൾ ഉണ്ട്

username'

password

firstname

lastname

email

ഈ 5 ഫീൽഡുകൾ മാൻഡേറ്ററി ഫീൽഡുകളാണ്.

05:47 ഇവിടെ ചില കൂടുതൽ ഫീൽഡുകൾ ഉണ്ട്, അവ ഓപ്ഷണൽ ആണ്:

institution

department

phone1

address

course1

role1

05:58 field titles ഈ സ്പ്രെഡ്ഷീറ്റിൽ കൃത്യമായി എഴുതിയിരിക്കണം. അതായത് ലോവർ കേസിൽ

അല്ലെങ്കിൽ അപ്ലോഡുചെയ്യുന്നതിൽ ഒരു പിശക് സംഭവിക്കും.

06:11 user, ഒരു കോഴ്സ്' 'നു മാത്രമേ എൻറോൾ ചെയ്തിട്ടുള്ളു എങ്കിൽ field titles .ൽ 1 ആയിരിക്കും.
06:19 user', കോഴ്സുകൾ എൻറോൾ ചെയ്തിട്ടു ഉണ്ട് എങ്കിൽ course2, role2, എന്നിങ്ങനെ കോളങ്ങൾ ചേർക്കുക
06:29 ദയവായി ശ്രദ്ധിക്കുക:

course1 ഫീൽഡിൽ Course short name കൊടുക്കണം 'Role1' എന്ന ഫീൽഡിൽ 'Role short name എന്നിവ കൊടുക്കുക

06:39 വിദ്യാർത്ഥിക്കുള്ള നു ഉള്ള Role short name student ടീച്ചർക്ക് editingteacher.


06:47 ഈ CSV ഫയലിൽ നമുക്ക് 3 usersഉണ്ടാകും:

System Admin2 യൂസർ മാനുവൽ ആയി സൃഷ്ടിച്ചതാണ്

5 മാൻഡേറ്ററി ഫീൽഡുകൾ ഉള്ള ഒരു യൂസർ . മറ്റ് ഫീൽഡുകൾ ഓപ്ഷണൽ ആണെന്നും കാണിക്കുന്നു എല്ലാ ഡീറ്റെയിൽസ് ഉള്ള ഒരു യൂസർ


07:08 ഈ CSV ഫയൽ ഈ ട്യൂട്ടോറിയലിന്റെ Code files ഭാഗത്ത് ലഭ്യമാണ്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.
07:17 ഈ ട്യൂട്ടോറിയലിലെ Additional Reading Material ലിൽ CSV ഫയൽ സൃഷ്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉണ്ട്.
07:25 നമുക്ക് ബ്രൌസർ വിൻഡോയിലേക്ക് തിരിച്ചു പോകാം.
07:29 ''Navigation block. ലെ Site Administration ക്ലിക്കുചെയ്യുക.
07:34 എന്നിട്ട് Usersടാബിൽ ക്ലിക്കുചെയ്യുക. Accounts സെക്ഷനിൽ Upload Users.'ക്ലിക്കുചെയ്യുക.
07:43 'Choose a file ബട്ടണ് ക്ലിക് ചെയുക File picker എന്ന ടൈറ്റിൽ ഉള്ള ഒരു പുതിയ പോപ്പ്-അപ്പ് വിൻഡോ തുറക്കുന്ന്
07:51 പോപ്പ്-അപ്പ് വിൻഡോ ഈ ലിങ്കിലില്ലെങ്കിൽ, 'ഇടത് മെനുവിൽUpload a file ക്ലിക് ചെയ്യുക.
07:59 നിങ്ങളുടെ ഇന്റർഫേസില് ദൃകാണുന്നത് എന്തായാലും . Browse / Choose a file ബട്ടണ് ക്ലിക് ചെയുക , സേവ് ചെയ്ത ഫോൾഡറിലേക്ക് ബ്രൌസുചെയ്യുക, 'CSV' ഫയൽ തിരഞ്ഞെടുക്കുക.
08:11 ഞങ്ങൾ മറ്റെല്ലാ ഫീൽഡുകളും ഡിഫാൾട് ആയി വിടും
08:15 പേജിന്റെ അടിയിൽ Upload this file ബട്ടൺ ക്ലിക്ക് ചെയ്യുക.
08:21 ടെക്സ്റ്റ് ഏരിയയില് എഴുതിയിരിക്കുന്ന ഫയല് നെയിമോടെ അതേ സ്ക്രീന് റിഫ്രഷ് ചെയുന്നു .
08:27 താഴെയുള്ള ബട്ടൺ ഇപ്പോൾ Upload users.എന്നാക്കി മാറ്റിയിരിക്കുന്നു. ഈ Upload users.ബട്ടണിൽ ക്ലിക്ക് ചെയ്യുക.
08:35 അടുത്ത പേജ് ഞങ്ങൾ അപ്ലോഡുചെയ്യുന്ന യൂസേഴ്സ് ന്റെ ഒരു പ്രിവ്യു ടം കാണിക്കുന്നു. മൂല്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. ഇപ്പോൾ Settings സെക്ഷൻ ചെക് ചെയുക .
08:48 Upload type ഡ്രോപ്പ്ഡൌണിന് 4 ഓപ്ഷനുകൾ ഉണ്ട്.
08:53 നിലവിലെ യൂസേഴ്സ് നു റെക്കോർഡ് അപ്ഡേറ്റ് ചെയ്യാൻ ഈ 3 ഓപ്ഷനുകൾ ഉപയോഗിക്കാം. Add new only, skip existing users. തിരഞ്ഞെടുക്കുക
09:05 ഇതിനർത്ഥം username ഇതിനകം നിലവിലുണ്ടെങ്കിൽ, അത് ചേർക്കില്ല.
09:11 New user password ഡ്രോപ്പ്ഡൗണിൽ , Field required in file.തിരഞ്ഞെടുക്കുക.
09:17 Force password change,എന്നതിനു താഴെ All. തിരഞ്ഞെടുക്കുക.ഇത് എല്ലാ യൂസേഴ്സ് നും അവരുടെ ആദ്യത്തെ തവണലോഗ് ഇൻ ചെയുമ്പോൾpasswords മാറ്റം വരുത്താൻ ആവശ്യപ്പെടും
09:27 ഈ വിഭാഗത്തിലെ മറ്റ് ഫീൽഡുകൾ ഡിഫാൾട് ആയി വിടുക .
09:32 ഇപ്പോൾ 'Default values' സെക്ഷനിൽ നോക്കാം.
09:36 Email display, നു താഴെ Allow only other course members to see my email address.തിരഞ്ഞടുക്കുക .
09:44 എല്ലാ users നും ഒന്നാണെങ്കിൽ നിങ്ങൾക്ക് ഡിഫാൾട് ഫീൽഡുകൾക്കു ഇന്പുട് നൽകാം നൽകാം. ഈ ഫീൽഡുകൾ എല്ലാ അപ്ലോഡുചെയ്ത users.ഉപയോഗിക്കും
09:55 ഞാൻCity/Town, Mumbai എന്നു ടൈപ്പ് ചെയ്യും,
09:59 അടുത്തതായി Show more…ക്ലിക്ക് ചെയ്യുക. നമുക്ക് ഡാറ്റ നൽകാൻ കഴിയുന്ന കൂടുതൽ ഫീൽഡുകൾ ഉണ്ട്.
10:07 എന്നാൽ അവയൊന്നും നിർബന്ധമല്ലെന്ന് ശ്രദ്ധിക്കുക. അതുകൊണ്ട് ഞാൻഅവ ശൂന്യമായി വിടുന്നു .
10:15 പേജിന്റെ താഴെ, Upload usersബട്ടണിൽ ക്ലിക്കുചെയ്യുക.
10:20 Upload users results ടേബിളിന്റെ സ്റ്റാറ്റസ് കോളം ഇവിടെ കാണാം.
10:27 ആദ്യ user, നു , സ്റ്റാറ്റസ് മെസേജ് ഇതാണ്:

User not added - already registered.

10:35 ഈയ user,സിസ്റ്റത്തിൽ ഇതിനകം നിലവിലുണ്ട്, അതിനാൽ അത് വിടുന്നു
10:40 ബാക്കി user New users.ആയി ചേർക്കപ്പെട്ടു
10:45 ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റ്‌സ് നോക്കുക
10:49 Weak passwords എന്നത് password റൂൾസ് ഫോളോ ചെയ്യാത്തവയാണ്


10:54 അവ സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യപ്പെടുമെങ്കിലും,സ്ട്രോങ്ങ് passwords.ഉണ്ടായിരിക്കണം.
11:01 Continue ബട്ടണിൽ ക്ലിക്ക് ചെയ്യുക. നമുക്ക് സൃഷ്ടിച്ച എല്ലാ users നെയും കാണാം.
11:08 'Site Administration. ക്ലിക്കുചെയ്യുക.Users ' ടാബിൽ ക്ലിക്കുചെയ്യുക. Accounts സെക്ഷനിൽ Browse list of users. ക്ലിക്കു ചെയ്യുക. '
11:20 ഇപ്പോൾ നമുക്ക് 4 'യൂസർസ്' ഉണ്ട്.
11:23 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.

സംഗ്രഹിക്കാം.

11:29 ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ പഠിച്ചത്:

ഒരു user നെ ചേർക്കുക.

ഒരു userന്റെ പ്രൊഫൈൽ എഡിറ്റുചെയ്യുക.

ബൾക്കായി ' userനെ അപ്ലോഡ് ചെയ്യുക

11:39 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
11:47 'സ്പോക്കൺ ട്യൂട്ടോറിയൽ' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
11:55 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ.
12:00 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
12:11 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ് ടീമിൽ നിന്നുള്ള വിജി നായർ
12:15 പങ്കു ചേരുന്നതിനു നന്ദി.

Contributors and Content Editors

PoojaMoolya, Vijinair