Difference between revisions of "Moodle-Learning-Management-System/C2/Admin-dashboard/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 |'''Time''' |'''Narration''' |- | 00:01 | ''' Moodle.''' എന്നതിലാണ് '''Admin’s dashboard എന്ന സ്പോകെൻ ട്യൂ...") |
|||
(2 intermediate revisions by the same user not shown) | |||
Line 9: | Line 9: | ||
|- | |- | ||
| 00:07 | | 00:07 | ||
− | | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: | + | | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: '''Admin’s dashboard ''' ലെ വിവിധ '''blocks''' '''Admin’s profile page ''' '''preferences'''എങ്ങനെ എഡിറ്റുചെയ്യാം? |
− | + | ||
− | '''Admin’s profile page ''' '''preferences'''എങ്ങനെ എഡിറ്റുചെയ്യാം? | + | |
|- | |- | ||
Line 73: | Line 71: | ||
|- | |- | ||
− | | 02: 17 | + | | 02:17 |
|'''Blocks'''ഒരു പ്രത്യേക ആവശ്യത്തിന് അല്ലെങ്കിൽ വിവരങ്ങൾ നൽകുന്ന ഈ '''columns,''' ലെ ഐറ്റങ്ങൾ ആണ് . | |'''Blocks'''ഒരു പ്രത്യേക ആവശ്യത്തിന് അല്ലെങ്കിൽ വിവരങ്ങൾ നൽകുന്ന ഈ '''columns,''' ലെ ഐറ്റങ്ങൾ ആണ് . | ||
|- | |- | ||
− | | 02: 25 | + | | 02:25 |
|'''Blocks'''ൽ '' 'Moodle' '' ലെ എല്ലാ പേജുകളിലും കാണാവുന്നതാണ്. | |'''Blocks'''ൽ '' 'Moodle' '' ലെ എല്ലാ പേജുകളിലും കാണാവുന്നതാണ്. | ||
നിങ്ങളുടെ കോഴ്സിന്റെ സുപ്രധാന ഭാഗങ്ങൾക്ക് ആയി നിങ്ങൾ അവയെ കുറുക്കുവഴികളായി കണക്കാക്കാം . | നിങ്ങളുടെ കോഴ്സിന്റെ സുപ്രധാന ഭാഗങ്ങൾക്ക് ആയി നിങ്ങൾ അവയെ കുറുക്കുവഴികളായി കണക്കാക്കാം . | ||
Line 152: | Line 150: | ||
|- | |- | ||
− | |04: 57 | + | |04:57 |
| ' '''users''' നു അവരുടെ പ്രൊഫൈൽ ഇൻഫർമേഷൻ '''forum''' അല്ലെങ്കില് '''blog posts''' എന്നിവ എഡിറ്റ് ചെയ്യാൻ ലിങ്കുകൾ ഉണ്ട് | | ' '''users''' നു അവരുടെ പ്രൊഫൈൽ ഇൻഫർമേഷൻ '''forum''' അല്ലെങ്കില് '''blog posts''' എന്നിവ എഡിറ്റ് ചെയ്യാൻ ലിങ്കുകൾ ഉണ്ട് | ||
Line 305: | Line 303: | ||
|- | |- | ||
| 09:16 | | 09:16 | ||
− | | ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്. | + | | ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.'''Message Preferences'''.ക്ലിക്കുചെയ്യുക. ' '''Moodle''' . '''Users''' നു പരസ്പരം സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. |
− | + | ||
|- | |- | ||
Line 322: | Line 319: | ||
|- | |- | ||
| 09:48 | | 09:48 | ||
− | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' പദ്ധതി ടീം വർക്ക്ഷോപ്പുകൾ | + | | '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
|- | |- | ||
Line 330: | Line 327: | ||
|- | |- | ||
| 10:01 | | 10:01 | ||
− | | | + | | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
− | + | ||
|- | |- | ||
| 10:15 | | 10:15 |
Latest revision as of 00:04, 9 March 2019
Time | Narration |
00:01 | Moodle. എന്നതിലാണ് Admin’s dashboard എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: Admin’s dashboard ലെ വിവിധ blocks Admin’s profile page preferencesഎങ്ങനെ എഡിറ്റുചെയ്യാം? |
00:22 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് ഞാൻ ഉപയോഗിക്കുന്നു:
'ഉബുണ്ടു ലിനക്സ് OS 16.04' 'XAMPP 5.6.30' 'യിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' 'Moodle 3.3' Firefox വെബ്ബ് ബ്രൌസർ |
00:46 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:50 | എങ്കിലും ചില പ്രദർശന പരിമിതികൾ ,കാരണം 'Internet Explorer' ഒഴിവാക്കണം, |
00:59 | ഈ ട്യൂട്ടോറിയൽ പഠി യ്ക്കുന്നവർ അവരുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ 'Moodle 3.3' ' ചെയ്തിരിക്കണം.
ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ അനുയോജ്യമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:13 | ബ്രൗസറിലേക്ക് മാറി നിങ്ങളുടെ 'moodle സൈറ്റ് തുറന്നു ചെയ്യുക.XAMPP service 'പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. |
01:21 | ഹെഡർസ് മാത്രമുള്ള ഒരു ശൂന്യമായ പേജ് നിങ്ങൾക്ക് കാണാൻ കഴിയും. കാരണം, ഞങ്ങളുടെ ഇൻസ്റ്റലേഷനുവേണ്ടി നമ്മൾ 'front page സെറ്റ് ചെയ്തിട്ടില്ല . |
01:33 | വിൻഡോയുടെ മുകളിൽ വലത് കോണിലെ Log in ക്ലിക്ക് ചെയ്യുക. |
01:39 | താങ്കൾ 'Moodle' ഇൻസ്റ്റാൾ ചെയ്തപ്പോൾ നൽകി admin username passwordഎന്നിവ ഉപയോഗിച്ച് ലോഗ് ഇൻ ചെയുക |
01:47 | ഞാൻ username admin password. Spokentutorial1@ എന്നിവ കൊടുക്കും . Log in ബട്ടൺ ക്ലിക്ക് ചെയ്യുക. |
01:59 | ഇപ്പോൾ കാണുന്ന പേജ് dashboard. എന്നറിയപ്പെടുന്നു. |
02:04 | നമ്മുടെ dashboard. 2 കോളം ആയി തിരിച്ചിരിക്കുന്നു. |
02:08 | ഇടതുവശത്തുള്ള വിശാലമായ ഒരു മെയിൻ Content column. ' |
02:13 | വലതുവശത്തുള്ളത് Blocks column. ആണ്. |
02:17 | Blocksഒരു പ്രത്യേക ആവശ്യത്തിന് അല്ലെങ്കിൽ വിവരങ്ങൾ നൽകുന്ന ഈ columns, ലെ ഐറ്റങ്ങൾ ആണ് . |
02:25 | Blocksൽ 'Moodle' ലെ എല്ലാ പേജുകളിലും കാണാവുന്നതാണ്.
നിങ്ങളുടെ കോഴ്സിന്റെ സുപ്രധാന ഭാഗങ്ങൾക്ക് ആയി നിങ്ങൾ അവയെ കുറുക്കുവഴികളായി കണക്കാക്കാം . |
02:35 | ഉദാഹരണത്തിന്. Private Files, Online Users, Course Overview തുടങ്ങിയവ. എന്റെdashboard. ലെ blocks ആകുന്നു. |
02:46 | ഇവിടെ ആക്ടിവിറ്റീസോ കോഴ്സുകളോ ഇല്ലെന്ന് ശ്രദ്ധിക്കുക. |
02:50 | കാരണം നമ്മൾ ഇതുവരെ ഒരു കോഴ്സും ചെയ്തില്ല |
02:56 | എല്ലാ കോഴ്സുകളുടെയും ഒരു ലിസ്റ്റ് കാണും- യൂസർ (അതായത് ഒരു അധ്യാപകൻ അല്ലെങ്കിൽ വിദ്യാർത്ഥി അല്ലെങ്കിൽ അഡ്മിൻ) ആഴി എൻറോൾ ചെയ്യുകയോ അല്ലെങ്കിൽ കോഴ്സ് ൽ റോൾ കൊടുക്കുകുകയോ ചെയ്തിട്ടുണ്ടെങ്കിൽ. |
03:08 | Online Users block' Admin User 'പ്രദർശിപ്പിക്കുന്നു. നമ്മുടെ നിലവിലെ ലോഗ് ഇൻ |
03:17 | ഈ block ഒരു നിശ്ചിത സമയത്തും logged in users കാണിക്കുന്നു. |
03:23 | Moodle 'എന്നത് ലെ ഓരോ ബ്ളോക് നും ഒരു പ്രത്യേക ഉദ്ദേശം ഉണ്ട്. 'Moodle' ലെ ഏതു page ലേയും column ലേക്ക് blocks ചേർക്കാം |
03:34 | ഇപ്പോൾ നമുക്ക് page. ന്റെ ഹെഡ്ഡർ നോക്കാം. |
03:38 | മുകളിലുള്ള ഇടത് മൂലയിൽ നമുക്ക് Navigation Drawer അല്ലെങ്കിൽ Navigation menu.കാണും. Calendar ഉം മറ്റു Administration ലിങ്ക്സ് എന്നിവ ആക്സസ് ചെയ്യാൻ സഹായിക്കും ഇത് toggle menu.ആണ് |
03:55 | open ൽ നിന്നും close ലേക്കും തിരിച്ചുംക്ലിക് ചെയുമ്പോൾ status മാറ്റുന്നു. |
04:04 | ഇനി നമുക്ക് logoക്കു ഉള്ള സ്ഥാനം ഉണ്ട് |
04:08 | ഡിഫാൾട് ആയി , ഇതു് short site name. ഇത് ക്ലിക്ക് ചെയ്യുമ്പോൾ, ഇത് പേജിൽ നിന്നുംdashboard' ലഭിക്കും. |
04:18 | മുകളിൽ വലത്ത്,notifications and messages. എന്നിവയ്ക്കായി ക്വിക് ആക്സസ് ഐക്കണുകളുണ്ട്. |
04:26 | അതിനടുത്തായി user menu. ഡ്രോപ്പ് ഡൗൺ ആണ്. ഇത് quick access user menu എന്നും അറിയപ്പെടുന്നു. |
04:35 | ഈ ട്യൂട്ടോറിയലിൽ സംക്ഷിപ്തമായിProfile Preferences page എന്നിവ ചർച്ചചെയ്യും. |
04:41 | ഇ menu items എല്ലാം toggle menus,ആണ്. |
04:48 | അടുത്തതായി Profileലിങ്ക് ക്ലിക്ക് ചെയ്യുക. |
04:52 | 'Moodle' 'ലെ എല്ലാ യൂസേഴ്സ് നും profile page. ഉണ്ട് ' |
04:57 | ' users നു അവരുടെ പ്രൊഫൈൽ ഇൻഫർമേഷൻ forum അല്ലെങ്കില് blog posts എന്നിവ എഡിറ്റ് ചെയ്യാൻ ലിങ്കുകൾ ഉണ്ട് |
05:07 | ആക്സസ് ഉള്ള ഏതെങ്കിലുംreports പരിശോധിച്ചാൽ അവർ അവസാനമായി ലോഗ് ഇൻ ചെയ്യാൻ ഉപയോഗിച്ചaccess logs IP address 'എന്നിവ കാണാം . |
05:18 | ഇപ്പോൾ Edit Profileലിങ്കിൽ ക്ലിക്ക് ചെയ്യുക. Edit Profile page തുറക്കുന്നു. |
05:26 | ഈ പേജ് 5 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:
General User Picture Additional Names Interests Optional |
05:39 | General section ഡിഫാൾട് ആയി എക്സ്പാന്റ് ചെയ്തതാണ് |
05:43 | ഏതെങ്കിലുംsection എന്ന വാക്കിൽ ക്ലിക്ക് ചെയ്താൽ അത് വികസിപ്പിക്കുകയോ ചുരുക്കുകയോ ചെയ്യും. |
05:49 | വലതു വശത്തു ‘Expand all’ ലിങ്കും എല്ലാsection വികസിപ്പിക്കുന്നു. |
05:55 | ഇവിടെയുള്ള എല്ലാ ഫീൽഡുകളും എഡിറ്റുചെയ്യാൻ കഴിയും. |
05:59 | City / Town. ൽ ഞാൻ Mumbai. ടൈപ്പ് ചെയ്യും |
06:04 | Select a country ഡ്രോപ്ഡൌണിൽ Indiaതെരഞ്ഞെടുത്ത് എന്ന് ഉറപ്പു വരുത്തുക timezone Asia/Kolkata സെറ്റ് ചെയുക . |
06:13 | Admins' നു ഈ പ്രൊഫൈൽ പേജിൽ നിന്ന് passwordമാറ്റാം. |
06:18 | Optional സെക്ഷൻ ൽ കുറച്ച് ഫീൽഡുകൾ ണ് ജാൻ ചേർക്കുന്നു . |
06:22 | Institution ഫീൽഡ് ൽ 'IIT Bombay എന്ന് ഞാൻ കൊടുക്കും Department ഫീൽഡ് ൽ Mathematics Phone number ഫീൽഡ് ൽ ശരിയായ ഫോൺ നമ്പർ |
06:36 | തുടർന്ന് പേജ് സേവ് ചെയ്യാൻUpdate Profile ബട്ടൺ ക്ലിക്ക് ചെയ്യുക. |
06:42 | ഇപ്പോൾ മുകളിൽ വലതുവശത്തുള്ള quick access user menuക്ലിക്ക് ചെയ്യുക.
Preferences ലിങ്ക് ക്ലിക്ക് ചെയ്യുക. |
06:51 | മുൻഗണന പേജ് ഉപയോക്താക്കൾക്ക് അവർ എഡിറ്റ് ചെയ്യാനാഗ്രഹിച്ചേക്കാവുന്ന വിവിധ സെറ്റിംഗ്സ് ലേക്ക് പെട്ടെന്നുള്ള ആക്സസ് നൽകുന്നു. |
06:59 | admin account നായുള്ള Preferences പേജ് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
User account, Roles, Blogs, and Badges
|
07:12 | User Account section സെക്ഷൻ യൂസർ നു Edit Profile and Change Password. 'എന്നിവ അനുവദിക്കുന്നു. |
07:19 | Language, Forum, Calendar, Message, Notification, എന്നിവയ്ക്കായി preferences 'സജ്ജമാക്കുന്നു. |
07:30 | Calendar preferences.ക്ലിക്ക് ചെയ്യുക. |
07:34 | 24 മണിക്കൂറിൽ സമയം പ്രദർശിപ്പിക്കുന്നതിന് നമ്മൾ calendarസജ്ജമാക്കും. |
07:40 | കൂടാതെ, Upcoming events look-ahead 2 ആഴ്ചത്തേക്ക് ഞങ്ങൾ സജ്ജമാക്കും. |
07:46 | കലണ്ടറിൽ അടുത്ത 2 ആഴ്ചകളിൽ നടക്കുന്ന എല്ലാ ഇവന്റുകളുടെയും അറിയിപ്പുകൾ നമ്മൾ കാണും. |
07:55 | എല്ലാ ഫീൽഡിനും അടുത്തായി 'Help' ചിഹ്നം ഹൈലൈറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. |
08:00 | ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ help box ന്റെ കൂടെ field എന്നതിന്റെ ചുരുക്ക വിവരണം തുറക്കും |
08:08 | ഏതെങ്കിലും field ൽ സംശയമുണ്ടെങ്കിൽ help ഐക്കൺ അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ എല്ലായ്പ്പോഴും ക്ലിക്ക് ചെയ്യുക. |
08:16 | മറ്റ് എല്ലാ ഓപ്ഷനുകളും അതെ പോലെ തുടരട്ടെ. Save Changes ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
08:23 | ഈ സീരീസ് ൽ പിന്നീട്ട് ആ സവിശേഷതകളെക്കുറിച്ച് ഞങ്ങൾ ചർച്ചചെയ്യുമ്പോൾ മറ്റ് പ്രിഫറൻസ് കാലിലൂടെ ഞങ്ങൾ പോകും. |
08:30 | ഇവിടെനൽകിയ വിവരങ്ങൾ ശ്രദ്ധിക്കുക. |
08:33 | breadcrumb navigation. ഇത് നമ്മൾ ഏത് പേജിൽ ആണെന്ന് കാണിക്കുന്ന വിശ്അൽ എയ്ഡ് ആണ് Moodle site’s ഹൈറാർക്കിയിൽ ആണ് |
08:45 | ഒരൊറ്റ ക്ലിക്കിലൂടെ ഉയർന്ന ലെവൽ പേജിലേക്ക് പോകാൻ ഇത് നമ്മെ സഹായിക്കുന്നു. |
08:51 | dashboard.ലേക്ക് പോകാൻ breadcrumbs ലെ dashboard.ലിങ്ക് ക്ലിക്ക് ചെയ്യുക. |
08:57 | ഇതിനോടൊപ്പം, ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം. |
09:03 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
admin’s dashboardലെ വിവിധ blocks Admin’s profile page preferencesഎങ്ങനെ എഡിറ്റുചെയ്യാം?' |
09:16 | ഇതാ നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.Message Preferences.ക്ലിക്കുചെയ്യുക. ' Moodle . Users നു പരസ്പരം സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. |
09:27 | ഞാൻ ഓഫ്ലൈനിലാണെങ്കിൽപ്പോലും എന്റെ സന്ദേശങ്ങൾ ഇമെയിൽ ആയി അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല |
09:33 | ഓൺലൈൻ, ഓഫ്ലൈൻ ഹെല്പ് ബോക്സ് നോക്കുക, സെറ്റിംഗ്സ് ശരിയാണെന്ന് ഉറപ്പുവരുത്തുക. |
09:40 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. ഡൌൺലോഡ് ചെയ്ത് കാണുക. |
09:48 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
09:57 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ അന്വേഷണങ്ങൾ പോസ്റ്റ് ചെയ്യൂ. |
10:01 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
10:15 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഐ ഐ ടി ബോംബയിലെ സ്പോക്കൺ ട്യൂട്ടോറിയൽ ടീമിലെ വിജി നായർ |
10:24 | കണ്ടതിനു നന്ദി. |