Difference between revisions of "Moodle-Learning-Management-System/C2/User-Roles-in-Moodle/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border=1 | '''''Time''''' | '''''Narration''''' |- | 00:01 |'''User Roles in Moodle''' എന്ന സ്പോക്കൺ ട്യൂട്ടോറിയ...")
 
 
Line 7: Line 7:
 
|-  
 
|-  
 
| 00:01  
 
| 00:01  
|'''User Roles in Moodle'''  
+
|'''User Roles in Moodle''' എന്ന  സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' ''  
എന്ന  സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' ''  
+
  
 
|-  
 
|-  
Line 16: Line 15:
  
 
|-  
 
|-  
| 00: 13  
+
| 00:13  
 
| ഒരു  '''teacher''' ക്കു  '''course'''  അസ്സയിൻ ചെയ്യാൻ    ഒരു  '''course'''  '''student''' നു എൻറോൾ ചെയ്യാൻ  
 
| ഒരു  '''teacher''' ക്കു  '''course'''  അസ്സയിൻ ചെയ്യാൻ    ഒരു  '''course'''  '''student''' നു എൻറോൾ ചെയ്യാൻ  
  
  
 
|-  
 
|-  
|00: 20  
+
|00:20  
 
|  ഈ ട്യൂട്ടോറിയൽ റെക്കോർഡ്  ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു '''Ubuntu Linux OS 16.04'''  
 
|  ഈ ട്യൂട്ടോറിയൽ റെക്കോർഡ്  ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു '''Ubuntu Linux OS 16.04'''  
  
Line 27: Line 26:
 
|00:28  
 
|00:28  
 
|  ''' XAMPP 5.6.30''' എന്നതുലൂടെ ലഭ്യമാക്കിയ  '''Apache, MariaDB and PHP'''  
 
|  ''' XAMPP 5.6.30''' എന്നതുലൂടെ ലഭ്യമാക്കിയ  '''Apache, MariaDB and PHP'''  
 
 
'' 'Moodle 3.3' '' ഒപ്പം'''Firefox ''' വെബ് ബ്രൗസർ  
 
'' 'Moodle 3.3' '' ഒപ്പം'''Firefox ''' വെബ് ബ്രൗസർ  
  
 
|-  
 
|-  
| 00: 42  
+
| 00:42
| നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.  
+
| നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. എങ്കിലും ,ചില പ്രദർശന പരിമിതികൾ  ഉള്ളതിനാൽ  '' 'Internet Explorer' '' ഒഴിവാക്കണം,   
 
+
എങ്കിലും ,ചില പ്രദർശന പരിമിതികൾ  ഉള്ളതിനാൽ  '' 'Internet Explorer' '' ഒഴിവാക്കണം,   
+
  
 
|-  
 
|-  
Line 41: Line 37:
  
 
|-  
 
|-  
|01: 01  
+
|01:01  
 
| ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ '' 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക.  
 
| ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ '' 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക.  
  
Line 58: Line 54:
 
|-  
 
|-  
 
| 01:24  
 
| 01:24  
| നിങ്ങളുടെ  '''Moodle interface'''. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക.  
+
| നിങ്ങളുടെ  '''Moodle interface'''. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത  അവ ഉണ്ടാക്കിയ ശേഷം  പുനരാരംഭിക്കുക  
 
+
ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത  അവ ഉണ്ടാക്കിയ ശേഷം  പുനരാരംഭിക്കുക  
+
  
 
|-  
 
|-  
Line 87: Line 81:
 
| 01:59
 
| 01:59
 
|  '''User details''' സെക്ഷനിൽ .  '''Edit Profile link'''ക്ലിക്ക് ചെയ്യുക.  
 
|  '''User details''' സെക്ഷനിൽ .  '''Edit Profile link'''ക്ലിക്ക് ചെയ്യുക.  
 
  
 
|-
 
|-
Line 109: Line 102:
  
 
|-
 
|-
| 02: 46
+
| 02:46
 
| ''Permissions '''സെക്ഷൻ  താഴേക്ക് സ്ക്രോൾ ചെയ്ത് '''Site Administrators.''' കളിലിക്ക് ചെയ്യുക.
 
| ''Permissions '''സെക്ഷൻ  താഴേക്ക് സ്ക്രോൾ ചെയ്ത് '''Site Administrators.''' കളിലിക്ക് ചെയ്യുക.
  
Line 128: Line 121:
 
|-
 
|-
 
| 03:17
 
| 03:17
| ധാരാളം യൂസേഴ്സ്  ഉണ്ടെങ്കിൽ, '''Users''' ബോക്സിൽ ചുവടെയുള്ള  '''Search box '''ഉപയോഗിക്കുക.
+
| ധാരാളം യൂസേഴ്സ്  ഉണ്ടെങ്കിൽ, '''Users''' ബോക്സിൽ ചുവടെയുള്ള  '''Search box '''ഉപയോഗിക്കുക.തുടർന്ന് '''Add''' ബട്ടണിൽ ക്ലിക്കുചെയ്യുക.
 
+
തുടർന്ന് '''Add''' ബട്ടണിൽ ക്ലിക്കുചെയ്യുക.
+
  
 
|-
 
|-
|03: 26
+
|03:26
 
| '''Confirm'''ബോക്സിൽ '''Continue'''ബട്ടണിൽ ക്ലിക്കുചെയ്യുക.
 
| '''Confirm'''ബോക്സിൽ '''Continue'''ബട്ടണിൽ ക്ലിക്കുചെയ്യുക.
  
 
|-
 
|-
 
| 03:30
 
| 03:30
| ഇപ്പോൾ 2  '''admin users ''' ഉണ്ട്' ''.
+
| ഇപ്പോൾ 2  '''admin users ''' ഉണ്ട്' ''.നമുക്ക് വേണമെങ്കിൽ ധാരാളം  '''admin users ''' ആകാം  
നമുക്ക് വേണമെങ്കിൽ ധാരാളം  '''admin users ''' ആകാം  
+
  
 
|-
 
|-
 
| 03:38
 
| 03:38
|  '''Main administrator'''.  ഒന്ന്  മാത്രമേ ഉള്ളൂ.
+
|  '''Main administrator'''.  ഒന്ന്  മാത്രമേ ഉള്ളൂ.'''Main administrator'''.  സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ  കഴിയില്ല.
 
+
'''Main administrator'''.  സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ  കഴിയില്ല.
+
  
 
|-
 
|-
Line 178: Line 166:
 
|04:35
 
|04:35
 
| അവർക്കു പുതിയ '''role''' അസ്സയിൻ  ചെയുന്നത്  '''course'''. ലെ ഇപ്പൊൾ ഉള്ള '''role'''  ആശ്രയിച്ചിരിക്കുന്നു.
 
| അവർക്കു പുതിയ '''role''' അസ്സയിൻ  ചെയുന്നത്  '''course'''. ലെ ഇപ്പൊൾ ഉള്ള '''role'''  ആശ്രയിച്ചിരിക്കുന്നു.
 
  
 
|-
 
|-
Line 189: Line 176:
  
 
|-
 
|-
|04: 51
+
|04:51
 
|  '''Assign roles''', നു ഡ്രോപ്പ് ഡൌൺ  '''Enrolment''' '''options'''  എന്നിവക്കും ഫീൽഡുകളും '''Search''' ബട്ടണും ഉണ്ട്  
 
|  '''Assign roles''', നു ഡ്രോപ്പ് ഡൌൺ  '''Enrolment''' '''options'''  എന്നിവക്കും ഫീൽഡുകളും '''Search''' ബട്ടണും ഉണ്ട്  
  
Line 221: Line 208:
  
 
|-
 
|-
|05: 42
+
|05:42
 
|  '''Assign role ''' ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു  ഒരു '''role '''' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്.
 
|  '''Assign role ''' ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു  ഒരു '''role '''' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്.
  
Line 230: Line 217:
 
|-
 
|-
 
| 05:56
 
| 05:56
| ' '''teacher role'''  '''Rebecca Raymond'''. നു നൽകാൻ '''Teacher''' ക്ലിക്ക് ചെയ്യുക.
+
| ' '''teacher role'''  '''Rebecca Raymond'''. നു നൽകാൻ '''Teacher''' ക്ലിക്ക് ചെയ്യുക.ബോക്സ്  ക്ലോസ് ആയി ഇരിക്കുന്നു  
 
+
ബോക്സ്  ക്ലോസ് ആയി ഇരിക്കുന്നു  
+
  
 
|-
 
|-
Line 256: Line 241:
 
|-
 
|-
 
| 06:39
 
| 06:39
| ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: '''user'''  നു  '''admin role'''കൊടുക്കുന്നത്  
+
| ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: '''user'''  നു  '''admin role'''കൊടുക്കുന്നത് .'''course''' ലേക്ക് '''teacher''' റിനെ അസ്സയിൻ ചെയുന്നത് . '''course''' ലേക്ക് '''student''' നെ എൻറോൾ ചെയുന്നത്  
 
+
'''course''' ലേക്ക് '''teacher''' റിനെ അസ്സയിൻ ചെയുന്നത് . '''course''' ലേക്ക് '''student''' നെ എൻറോൾ ചെയുന്നത്  
+
  
 
|-
 
|-
 
| 06:52
 
| 06:52
| നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ്  ഇതാ:
+
| നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ്  ഇതാ:'''Linear Algebra course'''  നു ''''Rebecca Raymond '''നെ  '''teacher''' ആയി അസ്സയിൻ ചെയുക  
 
+
'''Linear Algebra course'''  നു ''''Rebecca Raymond '''നെ  '''teacher''' ആയി അസ്സയിൻ ചെയുക  
+
  
 
|-
 
|-
| 07: 00
+
| 07:00
 
| '''Linear Algebra course'''  നു  '''Priya Sinha''' എന്ന  '''student''' നെ എൻറോൾ ചെയുക  
 
| '''Linear Algebra course'''  നു  '''Priya Sinha''' എന്ന  '''student''' നെ എൻറോൾ ചെയുക  
  
 
|-
 
|-
 
| 07:06
 
| 07:06
| താഴെയുള്ള ലിങ്കിലെ വീഡിയോ '' 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
+
| താഴെയുള്ള ലിങ്കിലെ വീഡിയോ '' 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
 
+
ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
+
  
 
|-
 
|-
 
| 07:14
 
| 07:14
| '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.
+
| '' 'സ്പോക്കൺ ട്യൂട്ടോറിയൽ' '' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
 
+
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
+
  
 
|-
 
|-

Latest revision as of 15:23, 6 March 2019

Time Narration


00:01 User Roles in Moodle എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം'
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും ഒരു userനു admin role അസയിൻ ചെയ്യാൻ


00:13 ഒരു teacher ക്കു course അസ്സയിൻ ചെയ്യാൻ ഒരു course student നു എൻറോൾ ചെയ്യാൻ


00:20 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു Ubuntu Linux OS 16.04
00:28 XAMPP 5.6.30 എന്നതുലൂടെ ലഭ്യമാക്കിയ Apache, MariaDB and PHP

'Moodle 3.3' ഒപ്പംFirefox വെബ് ബ്രൗസർ

00:42 നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ 'Internet Explorer' ഒഴിവാക്കണം,
00:54 ഈ ട്യൂട്ടോറിയൽ പഠിയ്ക്കുന്നവർക്കു 'Moodle' 'വെബ്സൈറ്റിൽ സൃഷ്ടിച്ചിട്ടുള്ള ചിലcourses ഉണ്ടായിരിക്കണം.
01:01 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക.
01:08 നിങ്ങളുടെ ' admin username password.എന്നിവ ഉപയോഗിച്ച് ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' 'വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക.
01:16 ഞങ്ങൾ ഇപ്പോൾadmin dashboard.' ൽ ആണ്.
01:19 നമുക്ക് ' Course and Category Management പേജിലേക്ക് പോകാം.
01:24 നിങ്ങളുടെ Moodle interface. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത അവ ഉണ്ടാക്കിയ ശേഷം പുനരാരംഭിക്കുക
01:34 നമുക്ക് സൃഷ്ടിച്ച എല്ലാ users നെയും കാണാം.
01:38 Site Administration. ക്ലിക്ക് ചെയ്യുക.'
01:41 എന്നിട്ട് Usersടാബിൽ ക്ലിക്കുചെയ്യുക.
01:44 Accounts സെക്ഷനിൽBrowse list of users. ക്ലിക്ക് ചെയ്യുക.
01:50 ഇപ്പോൾ നമുക്ക് 4 users ഉണ്ട്.
01:53 user Priya Sinha കളി ക് ചെയ്ത്' അവരുടെ profile. എഡിറ്റ് ചെയ്യാം
01:59 User details സെക്ഷനിൽ . Edit Profile linkക്ലിക്ക് ചെയ്യുക.
02:04 താഴേക്ക് സ്ക്രോൾ ചെയ്ത് Optional സെക്ഷൻ കണ്ടെത്തുക.അത് എക്സ് പാണ്ട് ചെയ്യാൻ അതിൽ ക്ലിക്കുചെയ്യുക.
02:11 Institution, Department, Phone Address . ഫീൽഡുകൾ പോപ്പുലേറ്റഡ് ആണ് .ഇവ CSV ഫയലിൽ നമ്മൾ നൽകിയവയാണ്.
02:23 നമുക്ക് വീണ്ടും users ലിസ്റ്റ് ലേക്കുപോകാം.അങ്ങനെ ചെയ്യുന്നതിന്, Site Administration -> ൽ Users -> എന്നതിലെ Browse list of users. ക്ലിക്കുചെയ്യുക.
02:33 user, System Admin2. നു administrator role അസയിൻ ചെയ്യാം
02:39 ഇടത് മെനുവിലെ Site Administration' Users ടാബ് എന്നിവ ക്ലിക്കുചെയ്യുക.
02:46 Permissions സെക്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് Site Administrators.' കളിലിക്ക് ചെയ്യുക.
02:52 ഇവിടെ 'രണ്ട് സെറ്റ് users ഉണ്ട്

ആദ്യ സെറ്റിന് നിലവിലുള്ള 'site administrators ന്റെ പേരുകൾ ഉണ്ട്, രണ്ടാമത്തെ സെറ്റിന്റെ മറ്റ് എല്ലാ യൂസേഴ്സ് ന്റെയും ലിസ്റ്റ് ഉണ്ട്.

03:05 രണ്ട് ലിസ്റ്റുകൾക്കിടയിൽ, വിവിധ ആക്ഷൻസ് നടത്താൻ ബട്ടണുകൾ ഉണ്ട്.
03:11 'Users boxൽ നിന്System Admin2 user. ക്ലിക്ക് ചെയ്യുക.
03:17 ധാരാളം യൂസേഴ്സ് ഉണ്ടെങ്കിൽ, Users ബോക്സിൽ ചുവടെയുള്ള Search box ഉപയോഗിക്കുക.തുടർന്ന് Add ബട്ടണിൽ ക്ലിക്കുചെയ്യുക.
03:26 Confirmബോക്സിൽ Continueബട്ടണിൽ ക്ലിക്കുചെയ്യുക.
03:30 ഇപ്പോൾ 2 admin users ഉണ്ട്' .നമുക്ക് വേണമെങ്കിൽ ധാരാളം admin users ആകാം
03:38 Main administrator. ഒന്ന് മാത്രമേ ഉള്ളൂ.Main administrator. സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല.
03:48 ഇനി നമുക്ക് ' Calculus course. Rebecca Raymondഎന്ന teacher ക്കു അസ്സയിൻ ചെയ്യാം
03:55 ഇത് ചെയ്യുന്നതിന്, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ Course and category managementൽ പേജിൽ പോകുക.
04:02 1st Year Maths subcategoryഎന്ന courses കാണാൻ അതിൽ ക്ലിക് ചെയുക
04:09 Calculusകോഴ്സിൽ ക്ലിക്ക് ചെയ്യുക. കോഴ്സിന്റെ വിശദാംശങ്ങൾ കാണാൻ താഴേയ്ക്ക് സ്ക്രോൾ ചെയ്യുക.

Enrolled Users. അമർത്തുക.

04:19 user Priya Sinha ഈ കോഴ്സിലേക്ക് എൻറോൾ ചെയ്തു എന്ന് നമുക്കു കാണാം .
04:25 upload user CSV. വഴി നമ്മൾ ഇത് ചെയ്തു.
04:29 'Moodle' ൽ, ടീച്ചർ' ഉൾപ്പെടെ എല്ലാവരും കോഴ്സ് നു എൻറോൾ ചെയ്യേണ്ടത് ആവശ്യമാണ്.
04:35 അവർക്കു പുതിയ role അസ്സയിൻ ചെയുന്നത് course. ലെ ഇപ്പൊൾ ഉള്ള role ആശ്രയിച്ചിരിക്കുന്നു.
04:41 മുകളിൽ വലതുഭാഗത്ത് അല്ലെങ്കിൽ താഴെ വലതുഭാഗത്തുള്ള Enrol users ബട്ടൺ ക്ലിക് ചെയുക .
04:48 ഒരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു.
04:51 Assign roles, നു ഡ്രോപ്പ് ഡൌൺ Enrolment options എന്നിവക്കും ഫീൽഡുകളും Search ബട്ടണും ഉണ്ട്
05:00 course. നു അസ്സയിൻ ചെയ്തിട്ടില്ലാത്ത എല്ലാ എല്ലാ users ന്റെയും ലിസ്റ്റ് കാണാൻ കഴിയും.
05:06 Assign roles dropdown, ൽ നിന്ന് Teacher. തിരഞ്ഞെടുക്കുക.
05:11 പിന്നെRebecca Raymond. എന്നതിനടുത്തുള്ള Enrol ബട്ടൺ ക്ലിക്ക് ചെയ്യുക.
05:16 അവസാനമായി, പേജിന്റെ ചുവടെയുള്ള Finish Enrolling usersബട്ടൺ ക്ലിക്കുചെയ്യുക.
05:24 വിദ്യാർത്ഥികൾക്കും ഒരു കോഴ്സ് ഇതേ രീതിയിൽ അസ്സയിൻ ചെയ്യാവുന്നതാണ് .
05:28 Rebecca Raymond ന്റെ Teacher role, അസ്സയിൻ ചെയുന്നത്തിനു ഒഴിവാക്കാൻ Roles column. എന്നതുലെ Trashഐക്കണിൽ ക്ലിക്കുചെയ്യുക.
05:36 Confirm Role Change പോപ്പ് അപ്പ് ബോക്സിൽ Remove ബട്ടണിൽ ക്ലിക്ക് ചെയ്യുക.
05:42 Assign role ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു ഒരു role ' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്.
05:50 എല്ലാrole കളുടെയും പേരോടുകൂടിയ ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ തുറക്കും . അതിൽ ക്ലിക്ക് ചെയ്യുക.
05:56 ' teacher role Rebecca Raymond. നു നൽകാൻ Teacher ക്ലിക്ക് ചെയ്യുക.ബോക്സ് ക്ലോസ് ആയി ഇരിക്കുന്നു
06:04 അങ്ങേ വലതു വശത്തു ഉള്ള trash ഐക്കൺ ക്ലിക് ചെയ്ത Users നു course ൽ നിന്നും എൻറോൾ ചെയ്തത് ഒഴിവാക്കാൻ കഴിയും.
06:11 വലതു വശത്തുള്ള gear ഐക്കൺ user enrolment ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ആണ്

അതിൽ ക്ലിക്ക് ചെയ്യുക.

06:20 user നു സസ്‌പെൻഡ് ചെയ്ത enrolment start end dates.എന്നിവ മാറ്റുവാൻ ഉള്ള ഒരു ഓപ്‌ഷൻ കൂടി ഉണ്ട്
06:28 enrolmentപേജിലേക്ക് തിരിച്ചു പോകാൻ Cancelബട്ടണിൽ ക്ലിക്കുചെയ്യുക.
06:33 ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.സംഗ്രഹിക്കാം.
06:39 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: user നു admin roleകൊടുക്കുന്നത് .course ലേക്ക് teacher റിനെ അസ്സയിൻ ചെയുന്നത് . course ലേക്ക് student നെ എൻറോൾ ചെയുന്നത്
06:52 നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ:Linear Algebra course നു 'Rebecca Raymond നെ teacher ആയി അസ്സയിൻ ചെയുക
07:00 Linear Algebra course നു Priya Sinha എന്ന student നെ എൻറോൾ ചെയുക
07:06 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
07:14 'സ്പോക്കൺ ട്യൂട്ടോറിയൽ' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
07:22 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
07:26 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എംഇക്ടി, എംഎച്ച്ആർഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
07:38 ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത്

ഇതാണ് സ്പോർട്സ് ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ . പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair