Difference between revisions of "Koha-Library-Management-System/C2/Create-a-SuperLibrarian/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 130: Line 130:
  
 
|-
 
|-
|03: 02
+
|03:02
 
| ഞാൻ '''Create Patron.''' ക്ലിക് ചെയ്യും .
 
| ഞാൻ '''Create Patron.''' ക്ലിക് ചെയ്യും .
  
 
|-
 
|-
|03: 06
+
|03:06
 
| ഒരു പുതിയ പേജ് തുറക്കുന്നു. '''New Patron.''' ടാബിൽ ക്ലിക്കുചെയ്യുക.
 
| ഒരു പുതിയ പേജ് തുറക്കുന്നു. '''New Patron.''' ടാബിൽ ക്ലിക്കുചെയ്യുക.
  
Line 221: Line 221:
  
 
|-
 
|-
| 05:10|
+
| 05:10
 
| സ്റ്റാഫിന് അനുവാദങ്ങളും  പെര്മിഷനും നൽകാൻ പിനീട്  ഇത് ഉപയോഗിക്കും.  
 
| സ്റ്റാഫിന് അനുവാദങ്ങളും  പെര്മിഷനും നൽകാൻ പിനീട്  ഇത് ഉപയോഗിക്കും.  
  

Latest revision as of 18:07, 22 February 2019

Time
Narration
00:01 Superlibrarian.സൃഷ്ടിക്കുന്നതെങ്ങനെ എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. '
00:06 ഈ ട്യൂട്ടോറിയലില് നമ്മള് Patron category, ചേർക്കുന്നത് പഠിക്കും -
00:11 Patron,ഉണ്ടാക്കുക,
00:14 Superlibrarian സൃഷ്ടിക്കുക
00:17 ഒരു പ്രത്യേക മൊഡ്യൂളിനായി Staff ആക്സസ് നൽകുക.
00:22 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux OS 16.04 Koha version 16.05.


00:35 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ , നിങൾ ക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:42 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:48 കൂടാതെ, നിങ്ങൾ Koha. യുടെ Adminആക്സസ് ഉണ്ടായിരിക്കണം.
00:53 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ Koha spoken tutorial സീരീസ് സന്ദർശിക്കുക.
01:00 Patron category.എങ്ങനെ ചേർക്കാം എന്നു പഠിച്ചുകൊണ്ട് നമുക്ക് തുടങ്ങാം.
01:05 താങ്കളുടെ database administrator username password.ഉപയോഗിച്ച് Koha ലോഗ് ഇൻ ചെയുക
01:13 Koha Administration.ക്ലിക്ക് ചെയ്യുക.
01:18 'Patrons and circulation, നു കീഴിൽ' , Patron categories. ക്ലിക്കുചെയ്യുക' .
01:24 ഒരു പുതിയ പേജ് Patron categoriesതുറക്കുന്നു.
01:28 New Category. ക്ലിക്ക് ചെയ്യുക.
01:31 ഒരു പുതിയ പേജ്,ൽ ' New Category.തുറക്കുന്നു,

ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു.

01:38 മുമ്പ് സൂചിപ്പിച്ചതുപോലെ, ചുവപ്പ് മാർക്ക് ചെയ്ത fieldsനിർബന്ധമാണ്.
01:45 കുറച്ച് വിശദാംശങ്ങൾ ഇവിടെ പൂരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ചെയ്യാം.
01:51 ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിന്നും Category type: നു Staff.തിരഞ്ഞെടുക്കുക. '
01:57 Branches limitation: നു All Branches. തിരഞ്ഞെടുക്കുക.
02:02 അടുത്തതായി, പേജിന് ചുവടെയുള്ള Save' ൽ ക്ലിക്കുചെയ്യുക.
02:07 പേജിൽ category ക്കു നൽകിയ പേര് ' Patron categories.ൽ കാണാം.
02:14 എന്റെ കാര്യത്തിൽ, അത് Library Staff.പറയുന്നു.' '
02:19 ഇതോടൊപ്പം,Patron Category സൃഷ്ടിച്ചു.
02:23 അടുത്തതായി ഒരു Patron.എങ്ങനെ ചേർക്കാം എന്ന് പഠിക്കും.
02:28 മുകളിൽ ഇടതു മൂലയിൽHome ക്ലിക്ക് ചെയ്യുക.
02:32 Koha homepageCreate a Patron. പറയുന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.
02:39 Patron.സൃഷ്ടിക്കുന്നത് നിർബന്ധം ആണ് . database administrator റോളിൽ , ചില ഭാഗങ്ങളിൽKoha 'പ്രവർത്തിക്കാറില്ല.
02:50 ഡയലോഗ് ബോക്സിൽപറയുന്ന പോലെ,Create Patron. ക്ലിക് ചെയുക
02:56 അല്ലെങ്കിൽ Koha home page. ൽ Patrons ' ക്ലിക്കുചെയ്യാം.
03:02 ഞാൻ Create Patron. ക്ലിക് ചെയ്യും .
03:06 ഒരു പുതിയ പേജ് തുറക്കുന്നു. New Patron. ടാബിൽ ക്ലിക്കുചെയ്യുക.
03:12 ഡ്രോപ്പ് ഡൌണിൽ നിന്ന് ഞാൻLibrary Staff. തിരഞ്ഞെടുക്കും.
03:17 ഒരു പുതിയ പേജ്- Add patron (Library Staff),തുറക്കുന്നു.
03:22 ഇപ്പോൾ, വിവിധ വിഭാഗങ്ങൾക്ക് താഴെയുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക:

Patron identity,

Main address,

Contact മുതലായവ

03:34 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കുറച്ച് വിശദാംശങ്ങൾ ഞാൻ ഫിൽ ചെയ്തു .
03:39 ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും ഫീൽഡിനായി നിങ്ങൾക്ക് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ബ്ലാങ്ക് ആയി വിടുക .
03:47 വീഡിയോ തത്കാലം നിർത്തി എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് തുടർന്ന് വീഡിയോ പുനരാരംഭിക്കുക.
03:53 Library management, എന്ന വിഭാഗത്തിൽ. Card Numberഫീൽഡ് കണ്ടെത്തുക.
04:01 '1' എന്നത് Koha. സ്വയം സൃഷ്ടിക്കപ്പെടുന്നു.
04:07 അതിനാൽ നിങ്ങളുടെ Koha interface.ൽ മറ്റൊരു നമ്പർ കാണാം.
04:13 അടുത്തത് Library.
04:16 ഡ്രോപ്പ് ഡൌണിൽ, ഞാൻSpoken Tutorial Library.തിരഞ്ഞെടുക്കും.
04:21 Spoken Tutorial Library.ഈ പരമ്പരയിൽ ആദ്യം ഉണ്ടാക്കിയതാണ്
04:28 നിങ്ങൾ മറ്റൊരു പേര് നൽകിയിട്ടുണ്ടെങ്കിൽ, ആ പേര് ഇവിടെ തിരഞ്ഞെടുക്കുക.
04:34 Category, ക്കു ഞാൻ ഡ്രോപ്പ് ഡൌണിൽ നിന്ന് Library Staff തിരഞ്ഞെടുക്കുകയാണ്.
04:40 OPAC/Staff login, വിഭാഗത്തില്,' username password എന്നിവ ചേര്ക്കുക.
04:47 ഓരോ പുതിയ ഉപയോക്താവും ഒരു പുതിയ Username Password.എന്നിവ കൊടുക്കണം .
04:53 ഞാൻ Username എന്നതിൽ Bella കൊടുക്കുന്നു
04:57 Password library.
05:00 വീണ്ടും, അതേ പാസ്‌വേഡ് Confirm password:fieldൽ നല്കുക.
05:06 username പാസ്സ്‌വേർഡ് എന്നിവ ഓർമ്മിക്കുക.
05:10 സ്റ്റാഫിന് അനുവാദങ്ങളും പെര്മിഷനും നൽകാൻ പിനീട് ഇത് ഉപയോഗിക്കും.
05:17 എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, പേജിന് മുകളിൽ പോയി Save.ക്ലിക് ചെയ്യുക
05:25 Patron card number എന്നിവയുടെ പേര് ഉള്ള പുതിയ പേജ് തുറക്കുന്നു.
05:31 ഈ കേസിൽ , നേരത്തെ നൽകിയതുപോലെ, ഈ പേജ്ൽ Patron ' ആയി card number 1.ഉള്ള Ms Bella Tony കൊടുത്തു .
05:41 സെക്ഷൻസ് എഡിറ്റുചെയ്യാൻ, ബന്ധപ്പെട്ട സെക്ഷനുകളുടെ ചുവടെ സ്ഥിതിചെയ്യുന്നEdit ടാബ് ക്ലിക്കുചെയ്യുക.
05:49 Patrons. കൾക്ക്permissionഎങ്ങനെ നൽകണമെന്ന് പഠിക്കാം.
05:55 അതേ പേജിൽ , 'More' എന്ന ടാബ് കണ്ടെത്തി Set Permissions. ക്ലിക്കുചെയ്യുക.
06:03 Set permissions for Bella Tony, എന്ന ടൈറ്റിൽ ഉള്ള ഒരു പേജ് തുറക്കുന്നു.
06:09 (superlibrarian) Access to all librarian functions.
എന്ന ചെക് ബോക്സ്  ക്ലിക്കുചെയ്യുക.
06:16 തുടർന്ന് പേജിന്റെ ചുവടെയുള്ളSave ബട്ടൺ ക്ലിക്കുചെയ്യുക.
06:21 ഇപ്പോൾ Superlibrarian Ms Bella Tony,'ക്കുഇല്ലാ library functions,ആക്സസ് ഉള്ളതായി ഉണ്ടായിരിക്കും
06:30 ഈ സൂപ്പർബ്ബ്രാനറി അക്കൗണ്ട് ഉപയോഗിച്ച് സ്റ്റാഫിന് റായിട്സ് / പെര്മിഷന്സ് നൽകാം. '
06:37 അതിനാൽ, ഇത് Koha Library Management System.ൽ വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളത് .
06:43 ഇപ്പോൾ ഒരു പ്രത്യേക module. നു ഉള്ള എന്നതിനായുള്ള Staffഎങ്ങിനെ ലഭ്യമാക്കാം എന്ന് പഠിക്കാം.
06:50 നിങ്ങളുടെ നിലവിലുള്ള സെഷനിൽ നിന്നുംDatabase administrative user.എന്ന നിലയിൽ ലോഗ് ഔട്ട് ചെയ്യുക.
06:56 അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോയി No Library Set.ക്ലിക്ക് ചെയ്യുക.
07:03 ഡ്രോപ്പ് ഡൌണിൽ നിന്ന്,Log out. ക്ലിക്ക് ചെയ്യുക.
07:08 ഇപ്പോൾ Superlibrarian account. ലോഗിൻ ചെയ്യുക.
07:13 മറ്റെല്ലാ module.ആക്സസ് ചെയ്യാൻ rights permissions എന്നിവ Superlibrarian നു ന;കാം .
07:22 ഉദാഹരണത്തിന്,Cataloging module, Circulation module,
07:27 Serial Control', Acquisition തുടങ്ങിയവ.
07:32 നേരത്തെ പറഞ്ഞതുപോലെCreate a Patron.
07:36 New Patronടാബിൽ ക്ലിക്കുചെയ്യുക. ഡ്രോപ്പ് ഡൌണിൽ നിന്ന് Library Staff.തിരഞ്ഞെടുക്കുക.
07:43 Ms. ആയി Salutation നും Surname ആയി Samruddhi.കൊടുക്കുക
07:51 Library Staff ഡ്രോപ് ഡൌണിൽ നിന്ന് Category, തിരഞ്ഞെടുക്കുക.
07:57 മറ്റേതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കരുത്.
08:01 OPAC/Staff loginസെക്ഷന് താഴെ Username Samruddhi Password patron.നൽകുക.
08:13 വീണ്ടും, Confirm password ഫീൽഡിൽ സമാനമായ Password ൽകുക.
08:19 staff. ആയി ലോഗ് ഇൻ ചെയുമ്പോൾ ഈ username password ഉപയോഗമുണ്ടെന്നു ഓർമ്മിക്കുക, .
08:27 എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, പേജിന് മുകളിലായി Save ക്ലിക്കുചെയ്യുക.
08:34 ഇപ്പോൾ, ഈ പ്രത്യേക ' Patron. നുപെര്മിഷന് നൽകൂ
08:39 More എന്ന ടാബിൽ പോയി Set Permissions.ക്ലിക്ക് ചെയ്യുക.
08:45 Set permissions for Samruddhi.' ടൈറ്റിൽ ഉള്ള പേജ് തുറക്കുന്നു.
08:52 ഇതാണ് നാം സൃഷ്ടിച്ചത്Patron ന്റെ പേര് .
08:57 (circulate) Check out and check in items.നു ഉള്ള .ചെക്ക് ബോക്സ് ക്ലിക് ചെക്ക് ചെയ്യുക.
09:04 അടുത്തതായി,(catalogue) Required for staff login. എന്നതിന് ഉള്ള ചെക് ബോക്സ് ക്ലിക്ക് ചെയ്യുക
09:12 കൂടാതെ, (borrowers) Add, modify and view patron information. ക്ലിക് ചെയുക
09:19 അടുത്തതായി, പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
09:24 reserveforothers Place and modify holds for patrons.ക്ലിക്ക് ചെയ്യുക.
09:31 അടുത്തതായി, Edit catalog. ൽ വരിക .
09:35 പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. കൂടാതെ,(editcatalogue) Edit catalog (Modify bibliographic/holdings data).ക്ലിക് ചെയുക
09:46 അടുത്ത 'Acquisition . എന്ന ടാബിൽ പ്രവേശിക്കുക. പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. കൂടാതെ (acquisition) Acquisition and/or suggestion management.
ക്ലിക്കുചെയ്യുക.
09:59 അടുത്തതായി, ടാബ് 'ടൂൾൽ ഇവിടെ പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
10:05 കൂടാതെ, (batch_upload_patron_images) Upload patron images in a batch or one at a time. ക്ലിക് ചെയുക .
10:16 അടുത്തതായി, '(edit_patrons) Perform batch modification of patrons.ക്ലിക് ചെയുക
10:24 (import_patrons) Import patron data.തിരഞ്ഞെടുക്കുക
10:30 അടുത്തതായി Edit authorities. ക്ലിക് ചെയുക .


10:36 അടുത്തതായി (reports), Allow access to the reports module.ടാബിൽ
ൽ വരിക 
10:43 plus sign ക്ലിക്കുചെയ്ത് (execute _reports) Execute SQL reports'.തിരഞ്ഞടുക്കുക .
10:52 തുടർന്ന് പേജിന്റെ ചുവടെയുള്ള Save ക്ലിക്കുചെയ്യുക.
10:57 ഇതിനു വേണ്ടി നമ്മൾ എല്ലാ റായിട്ടു Ms. Samruddhi. എന്ന Library Staff നു നൽകി
11:07 superlibrarian account. ൽ നിന്നും ലോഗ് ഔട്ട് ചെയുക .
11:11 അങ്ങനെ ചെയ്യാൻ, മുകളിൽ വലത് കോണിലേക്ക് പോകുക.spoken tutorial library ഡ്രോപ്പ് ടൗണിൽ നിന്ന് ക്ലിക് ചെയുക Log out.ക്ലിക് ചെയുക
11:23 ഇതിനോടൊപ്പം, ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
11:27 നമുക്ക് സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ പഠിച്ചത്:
11:33 Patron category,ചേർക്കുക ഒരു Patron,ഉണ്ടാക്കുക
11:39 'Superlibrarian,ഉണ്ടാക്കുക,ഒരു പ്രത്യേക module. ൽ ഉള്ള സ്റ്റാഫിനു ആക്സസ് നൽകുക.
11:47 Assignments- പുതിയ ഒരു Patron Category- 'Research Scholar’. ചേർക്കുക.
11:54 സൂപ്പർലൈബ്രറിയറിനുള്ള ചുമതല: 'താഴെപ്പറയുന്ന റോളുകൾക്കായി ഒരു പുതിയ' 'സ്റ്റാഫ്' 'ചേർക്കുക.
12:01 എല്ലാം 'കാറ്റലോഗിന്റെ അവകാശങ്ങൾ' ,ഒപ്പം 'ഏറ്റെടുക്കൽ അവകാശങ്ങളും' ചേർക്കുക.
12:09 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക.
12:17 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം:വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
12:28 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
12:32 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'നു ഫണ്ട് കൊടുക്കുന്നത് NMEICT , MHRD ഗവർമെന്റ് ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
12:45 ഇത് ഐ.ഐ.ടി ബോംബേ, 'യിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.


Contributors and Content Editors

PoojaMoolya, Vijinair