Difference between revisions of "Koha-Library-Management-System/C2/Set-Currency/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border = 1 |'''Time''' |'''Narration''' |- | 00:01 | '''' Set Currency. '''എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ...")
 
 
Line 14: Line 14:
 
| 00:13
 
| 00:13
 
| ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:
 
| ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:
'''Ubuntu Linux Operating System 16.04''' and
+
'''Ubuntu Linux Operating System 16.04'''
  
 
'''Koha version 16.05'''.
 
'''Koha version 16.05'''.
Line 29: Line 29:
 
|-
 
|-
 
| 00:42
 
| 00:42
| കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ ''''Koha spoken tutorial ''' സീരീസ് സന്ദർശിക്കുക.
+
| കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ ''''Koha spoken tutorial ''' പരമ്പര സന്ദർശിക്കുക.
  
 
|-
 
|-
 
| 00:49
 
| 00:49
| ആരംഭിക്കുന്നതിന്, '''Superlibrarian username Bella '''ഉം  '''password.'''ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.  
+
| നമുക്ക് തുടങ്ങാം , '''Superlibrarian username Bella '''ഉം  '''password.'''ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.  
  
 
|-
 
|-
Line 45: Line 45:
 
|-
 
|-
 
| 01:06
 
| 01:06
|  '''Acquisition parameters, ''' നു താഴെ ഉള്ള സെക്ഷനിൽ '''Currencies and exchange rates.''' ക്ലിക്ക് ചെയ്യുക. '' '
+
|  '''Acquisition parameters, ''' നു താഴെ ഉള്ള സെക്ഷനിൽ '''Currencies and exchange rates.''' ക്ലിക്ക് ചെയ്യുക. '' '
  
 
|-
 
|-
Line 67: Line 67:
 
| 01:47
 
| 01:47
 
| എന്റെ ലൈബ്രറി ഇന്ത്യയിൽ ഉള്ളതിനാൽ, ഞാൻ കറൻസിയിലേക്ക്''Rupee'''  ചേർക്കും  
 
| എന്റെ ലൈബ്രറി ഇന്ത്യയിൽ ഉള്ളതിനാൽ, ഞാൻ കറൻസിയിലേക്ക്''Rupee'''  ചേർക്കും  
'''1 ''' '''Rate '''
+
'''Rate '''ആയി '''1 '''
 
'''Rupee (₹)''' സിംബൽ .
 
'''Rupee (₹)''' സിംബൽ .
  
Line 150: Line 150:
  
 
|-
 
|-
04:08
+
|04:08
നിങ്ങളുടെ''Koha Superlibrarian'''  അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയുക  
+
|നിങ്ങളുടെ''Koha Superlibrarian'''  അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയുക  
  
 
|-
 
|-
 
| 04:13
 
| 04:13
 
| ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക''' Spoken Tutorial Library. '''ക്ലിക്കുചെയ്യുക.  
 
| ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക''' Spoken Tutorial Library. '''ക്ലിക്കുചെയ്യുക.  
 
+
|
 
|-
 
|-
 
| 04:21
 
| 04:21
| അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന്ന്''' Log out.'''തിരഞ്ഞെടുക്കുക.
+
| അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന്ന്''' Log out.'''ചെയുക
 
+
 
|-
 
|-
 
| 04:26
 
| 04:26

Latest revision as of 13:22, 13 February 2019

Time Narration
00:01 ' Set Currency. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ, Koha എന്നതിൽ Currency എങ്ങിനെ സജ്ജമാക്കാമെന്ന് പഠിക്കും.
00:13 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux Operating System 16.04

Koha version 16.05.

00:26 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:33 ഈ ട്യൂട്ടോറിയൽ പ്രവർത്തിക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.

കൂടാതെ, നിങ്ങൾക്ക്Koha. യിൽAdmin ആക്സസ് ഉണ്ടായിരിക്കണം .

00:42 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ 'Koha spoken tutorial പരമ്പര സന്ദർശിക്കുക.
00:49 നമുക്ക് തുടങ്ങാം , Superlibrarian username Bella ഉം password.ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
00:58 പിന്നീട് Koha Administration.' ക്ലിക്കുചെയ്യുക.
01:03 ഒരു പുതിയ പേജ് തുറക്കുന്നു.
01:06 Acquisition parameters, നു താഴെ ഉള്ള സെക്ഷനിൽ Currencies and exchange rates. ക്ലിക്ക് ചെയ്യുക. '
01:15 ഈ ഡാറ്റ സ്വയമേവ അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന് ശ്രദ്ധിക്കുക.
01:20 അതിനാൽ, ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ accountingവിശദാംശങ്ങൾ സൂക്ഷിക്കാൻ ഇത് സഹായിക്കും.
01:30 ഇപ്പോൾplus New currency.ക്ലിക്ക് ചെയ്യുക.
01:35 തുറക്കുന്ന പുതിയ പേജിൽ, നിർബന്ധിതമായ വിശദാംശങ്ങൾ പൂരിപ്പിക്കുക-

Currency:, Rate:and Symbol:.

01:47 എന്റെ ലൈബ്രറി ഇന്ത്യയിൽ ഉള്ളതിനാൽ, ഞാൻ കറൻസിയിലേക്ക്Rupee' ചേർക്കും

Rate ആയി 1 Rupee (₹) സിംബൽ .

02:00 അടുത്തതായി ISO code:ആയി INR.
02:05 കറൻസി സജീവമാക്കുന്നതിന്, ചെക്ക് ബോക്സ് ക്ലിക്കുചെയ്യുക. Last updated കറൻസി സെറ്റ്അപ്പ് തീയതി കാണിക്കുന്നു.
02:14 പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക.
02:20 Currency, ടാബിന് കീഴിൽ തുറക്കുന്ന പുതിയ പേജിൽ, Rupee വിവരങ്ങൾ ലഭ്യമാകുന്നു.
02:27 ആവശ്യം വന്നാൽ, അതു എഡിറ്റ് ചെയ്യണം .
02:32 Assignment: ആയി നിങ്ങളുടെ ആവശ്യാനുസരണം ഏതെങ്കിലുംകറൻസി സജ്ജമാക്കുക, എന്നാൽ അത് 'Active'.ആക്കി മാറ്റരൂത്
02:41 നമുക്ക് 'കോഹ ഇന്റർഫേസിKoha interface.ലേക്ക് തിരികെ പോകാം.
02:45 അതേ പേജിൽ Column visibility.ടാബിൽ ക്ലിക്ക് ചെയ്യുക .
02:50 ഓപ്ഷനുകളിൽ നിന്ന്, ISO code. ടാബിൽ ക്ലിക്കുചെയ്യുക.
02:55 Rupee യുടെ ISO കോളം പട്ടികയിൽ കാണാം.
03:00 staging ടൂൾസ് വഴി MARC filesഇമ്പോർട്ടുചെയ്യുമ്പോൾ ISO column'ഉപയോഗിക്കുമെന്ന് ഓർമ്മിക്കുക.
03:09 tool നിലവിൽ സജീവമായ കറൻസിയുടെ വില കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യും.
03:16 Currency, എഡിറ്റുചെയ്യാൻ,' ആ പ്രത്യേക Currency. യുടെ Edit ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഞാൻ കറൻസി USD.യിൽ ക്ലിക് ചെയ്യും .
03:29 Modify currency പേജ് തുറക്കുന്നു.
03:32 നിങ്ങൾ Rate Symbol. എന്നിവ മാറ്റാം. ഞാൻ അവ അത് പോലെ വിടുന്നു .
03:40 ‘Active’.എന്ന ഫീൽഡിലെ ചെക്ക് ബോക്സിൽ ഞാൻ ക്ലിക്ക് ചെയ്യുകയില്ല.
03:46 active currency ലൈബ്രറിയിൽ ഉപയോഗിക്കുന്ന പ്രധാന കറൻസിയാണ്.
03:51 എന്റെ ലൈബ്രറി ഇന്ത്യയില് ഉള്ളതുകൊണ്ട് active currency. ആയി Rupee ഉപയോഗിക്കും.
03:57 അടുത്തതായി, പേജിന് ചുവടെയുള്ള Submit എന്നതിൽ ക്ലിക്കുചെയ്യുക.
04:02 അതെ പേജ്Currencies and exchange rates വീണ്ടും തുറക്കുന്നു.
04:08 നിങ്ങളുടെKoha Superlibrarian' അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയുക
04:13 ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക Spoken Tutorial Library. ക്ലിക്കുചെയ്യുക.
04:21 അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന്ന് Log out.ചെയുക
04:26 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
04:30 ചുരുക്കത്തിൽ നമുക്ക് ഈ ട്യൂട്ടോറിയലിൽ Currency.എങ്ങിനെ സെറ്റ് ചെയ്യാം എന്ന് പഠിച്ചു.
04:36 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക.
04:44 'Spoken Tutorial പ്രൊജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
04:54 ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റുചെയ്യുക.
04:58 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD,'എന്നിവയാണ് .
05:05 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
05:10 ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair