Difference between revisions of "BOSS-Linux/C2/Working-with-Regular-Files/Malayalam"
From Script | Spoken-Tutorial
Line 4: | Line 4: | ||
|- | |- | ||
− | | | + | |00:00 |
|Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം. | |Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം. | ||
|- | |- | ||
− | | | + | |00:07 |
|Filesഉം directoriesഉം ചേരുന്നതാണ് Linux File System. | |Filesഉം directoriesഉം ചേരുന്നതാണ് Linux File System. | ||
|- | |- | ||
− | | | + | |00:13 |
|മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം. | |മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം. | ||
|- | |- | ||
− | | | + | |00:25 |
|ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്. | |ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്. | ||
|- | |- | ||
− | | | + | |00:31 |
|മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക. | |മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക. | ||
|- | |- | ||
− | | | + | |00:46 |
| ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്. | | ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്. | ||
|- | |- | ||
− | | | + | |00:55 |
|എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം. | |എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം. | ||
|- | |- | ||
− | | | + | |01:00 |
|ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം | |ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം | ||
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്. | cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്. | ||
|- | |- | ||
− | | | + | |01:15 |
|ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ | |ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ | ||
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്. | നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്. | ||
|- | |- | ||
− | | | + | |01:34 |
|ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക. | |ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക. | ||
|- | |- | ||
− | | | + | |01:42 |
|test1 എന്ന് പേരുള്ള ഒരു ഫയൽ ഹോം ഡയറക്ടറിയിൽ നമുക്കുണ്ട്. | |test1 എന്ന് പേരുള്ള ഒരു ഫയൽ ഹോം ഡയറക്ടറിയിൽ നമുക്കുണ്ട്. | ||
|- | |- | ||
− | | | + | |01:49 |
| test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക. | | test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക. | ||
|- | |- | ||
− | | | + | | 02:00 |
|test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ് 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക. | |test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ് 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക. | ||
|- | |- | ||
− | | | + | | 02:22 |
|ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു. | |ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു. | ||
|- | |- | ||
− | | | + | | 02:25 |
|test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക. | |test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക. | ||
|- | |- | ||
− | | | + | | 02:35 |
|അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | |അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | | 02:52 |
|വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന് | |വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന് | ||
ടൈപ്പ് ചെയ്യുക | ടൈപ്പ് ചെയ്യുക | ||
Line 74: | Line 74: | ||
|- | |- | ||
− | | | + | | 03:31 |
|ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു. | |ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു. | ||
|- | |- | ||
− | | | + | | 03:51 |
|demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക. | |demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക. | ||
|- | |- | ||
− | | | + | | 04:07 |
| demo2 കാണാം. | | demo2 കാണാം. | ||
|- | |- | ||
− | | | + | | 04:12 |
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | | + | | 04:17 |
|ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന് | |ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന് | ||
|- | |- | ||
− | | | + | | 04:27 |
|ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter. | |ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter. | ||
|- | |- | ||
− | | | + | | 04:55 |
− | |ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു | + | |ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ01 എന്ന പേര് തന്നെ ആകും. |
|- | |- | ||
− | | | + | | 05:11 |
− | |മുൻപത്തെ പോലെ | + | |മുൻപത്തെ പോലെ ഡെമോ01 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട് enter അമർത്തുക. |
|- | |- | ||
− | | | + | | 05:25 |
− | |നിങ്ങൾക്ക് | + | |നിങ്ങൾക്ക് ഡെമോ01 ഫയൽ കാണാം. |
|- | |- | ||
− | | | + | | 05:30 |
|വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | | + | | 05:37 |
|ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്. | |ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്. | ||
|- | |- | ||
− | | | + | | 05:44 |
|നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3. | |നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3. | ||
|- | |- | ||
− | | | + | | 05:53 |
|ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക. | |ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക. | ||
|- | |- | ||
− | | | + | | 06:16 |
|ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു. | |ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു. | ||
|- | |- | ||
− | | | + | | 06:30 |
| ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter. | | ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter. | ||
|- | |- | ||
− | | | + | | 06:52 |
| test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്. | | test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്. | ||
|- | |- | ||
− | | | + | | 06:58 |
|cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം. | |cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം. | ||
|- | |- | ||
− | | | + | | 07:07 |
|നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം. | |നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം. | ||
|- | |- | ||
− | | | + | | 07:12 |
|ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു. | |ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു. | ||
|- | |- | ||
− | | | + | | 07:23 |
|നമുക്കൊരു ഉദാഹരണം നോക്കാം. | |നമുക്കൊരു ഉദാഹരണം നോക്കാം. | ||
|- | |- | ||
− | | | + | | 07:27 |
| testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ് എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം. | | testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ് എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം. | ||
|- | |- | ||
− | | | + | | 07:36 |
|അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ. | |അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ. | ||
|- | |- | ||
− | | | + | | 07:51 |
| ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ | | ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ | ||
|- | |- | ||
− | | | + | | 07:54 |
|സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല. | |സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല. | ||
|- | |- | ||
− | | | + | | 08:02 |
|പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും. | |പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും. | ||
|- | |- | ||
− | | | + | | 08:07 |
|ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക. | |ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | | 08:25 |
|ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക. | |ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | | 08:37 |
|test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | | + | | 08:45 |
|ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക. | |ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | | 08:57 |
|നിങ്ങൾക്ക് ടെസ്റ്റ് ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും. | |നിങ്ങൾക്ക് ടെസ്റ്റ് ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും. | ||
|- | |- | ||
− | | | + | | 09:01 |
|സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം. | |സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം. | ||
|- | |- | ||
− | | | + | | 09:05 |
|നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു. | |നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു. | ||
|- | |- | ||
− | | | + | | 09:14 |
|നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും? | |നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും? | ||
|- | |- | ||
− | | | + | | 09:19 |
|ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ. | |ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ. | ||
|- | |- | ||
− | | | + | | 09:25 |
|ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ് ഉണ്ടാക്കുന്നു. | |ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ് ഉണ്ടാക്കുന്നു. | ||
|- | |- | ||
− | | | + | | 09:32 |
|നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും. | |നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും. | ||
|- | |- | ||
− | | | + | | 09:43 |
|നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം. | |നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം. | ||
|- | |- | ||
− | | | + | | 09:47 |
|ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും? | |ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും? | ||
|- | |- | ||
− | | | + | |009:53 |
|ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്. | |ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്. | ||
|- | |- | ||
− | | | + | |009:57 |
|ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു. | |ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 10:00 | + | |10:00 |
|ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു. | |ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു. | ||
|- | |- | ||
− | | 10:05 | + | |10:05 |
|നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. | |നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. | ||
|- | |- | ||
− | | 10:17 | + | |10:17 |
|ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക. | |ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക. | ||
|- | |- | ||
− | | 10:32 | + | |10:32 |
|ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും. | |ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും. | ||
|- | |- | ||
− | | 10:40 | + | |10:40 |
|അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു. | |അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു. | ||
|- | |- | ||
− | | 10:49 | + | |10:49 |
|ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ, | |ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ, | ||
|- | |- | ||
− | | 10:54 | + | |10:54 |
|mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം. | |mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം. | ||
|- | |- | ||
− | | 10:59 | + | |10:59 |
|നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക, | |നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക, | ||
|- | |- | ||
− | | 11:08 | + | |11:08 |
| mv -i anirban test2 എന്നിട്ട് Enter അമർത്തുക. | | mv -i anirban test2 എന്നിട്ട് Enter അമർത്തുക. | ||
|- | |- | ||
− | | | + | |011:21 |
|ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം. | |ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം. | ||
|- | |- | ||
− | | 11:30 | + | |11:30 |
|y പ്രസ് ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു. | |y പ്രസ് ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു. | ||
|- | |- | ||
− | | 11:37 | + | |11:37 |
|ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം. | |ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം. | ||
|- | |- | ||
− | | 11:47 | + | |11:47 |
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | 11:52 | + | |11:52 |
|ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക. | |ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക. | ||
|- | |- | ||
− | | 12:03 | + | |12:03 |
|അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | |അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 12:09 | + | |12:09 |
|ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | 12:24 | + | |12:24 |
|നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ | |നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ | ||
|- | |- | ||
− | | 12:32 | + | |12:32 |
|ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക. | |ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | 12:58 | + | |12:58 |
|അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക. | |അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക. | ||
|- | |- | ||
− | | 13:06 | + | |13:06 |
|നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം. | |നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം. | ||
|- | |- | ||
− | | 13:14 | + | |13:14 |
|mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം. | |mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം. | ||
|- | |- | ||
− | | 13:22 | + | |13:22 |
|mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്. | |mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്. | ||
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ് ചെയ്യുന്നു. | ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ് ചെയ്യുന്നു. | ||
|- | |- | ||
− | | 13:34 | + | |13:34 |
|നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു. | |നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു. | ||
|- | |- | ||
− | | 13:44 | + | |13:44 |
|അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. | |അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. | ||
|- | |- | ||
− | | 13:52 | + | |13:52 |
|റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക. | |റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക. | ||
|- | |- | ||
− | | 14:00 | + | |14:00 |
|faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക. | |faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക. | ||
|- | |- | ||
− | | 14:09 | + | |14:09 |
|അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | |അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | 14:23 | + | |14:23 |
|ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു. | |ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | | + | |014:32 |
|ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | |ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | ||
|- | |- | ||
− | | 14:47 | + | |14:47 |
|ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല. | |ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല. | ||
|- | |- | ||
− | | 14:51 | + | |14:51 |
|ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം. | |ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം. | ||
|- | |- | ||
− | | 14:57 | + | |14:57 |
|testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്. | |testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്. | ||
|- | |- | ||
− | | 15:03 | + | |15:03 |
|abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക. | |abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക. | ||
|- | |- | ||
− | | 15:09 | + | |15:09 |
|ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | |ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | | + | |015:31 |
|ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു. | |ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു. | ||
|- | |- | ||
− | | 15:39 | + | |15:39 |
|അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല. | |അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല. | ||
|- | |- | ||
− | | 15:53 | + | |15:53 |
|മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | |മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. | ||
|- | |- | ||
− | | 15:58 | + | |15:58 |
|സ്ലയ്ടുകളിലെക് തിരികെ പോകാം. | |സ്ലയ്ടുകളിലെക് തിരികെ പോകാം. | ||
|- | |- | ||
− | | 16:02 | + | |16:02 |
|ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | |ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് | ||
|- | |- | ||
− | | 16:04 | + | |16:04 |
|ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും. | |ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും. | ||
|- | |- | ||
− | | 16:11 | + | |16:11 |
|ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്. | |ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്. | ||
|- | |- | ||
− | | 16:19 | + | |16:19 |
|rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം. | |rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം. | ||
|- | |- | ||
− | | 16:24 | + | |16:24 |
|സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം. | |സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം. | ||
|- | |- | ||
− | | 16:41 | + | |16:41 |
| മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം. | | മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം. | ||
|- | |- | ||
− | | 16:52 | + | |16:52 |
|റ്റെർമിനലിലെക് തിരികെ പോകാം. | |റ്റെർമിനലിലെക് തിരികെ പോകാം. | ||
|- | |- | ||
− | | | + | |016:57 |
|സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്. | |സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്. | ||
|- | |- | ||
− | | 17:05 | + | |17:05 |
|പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ. | |പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ. | ||
|- | |- | ||
− | | | + | |017:12 |
|നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം. | |നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം. | ||
|- | |- | ||
− | | 17:19 | + | |17:19 |
|ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം. | |ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം. | ||
|- | |- | ||
− | | 17:23 | + | |17:23 |
|rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | |rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. | ||
|- | |- | ||
− | | 17:31 | + | |17:31 |
|ഔട്ട്പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും. | |ഔട്ട്പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും. | ||
|- | |- | ||
− | | 17:39 | + | |17:39 |
|പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം. | |പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം. | ||
|- | |- | ||
− | | 17:47 | + | |17:47 |
|rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക. | |rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക. | ||
|- | |- | ||
− | | 18:00 | + | |18:00 |
|ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു. | |ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു. | ||
|- | |- | ||
− | | 18:06 | + | |18:06 |
|അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം. | |അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം. | ||
|- | |- | ||
− | | 18:11 | + | |18:11 |
|cmp കമാൻഡ്. | |cmp കമാൻഡ്. | ||
|- | |- | ||
− | | 18:13 | + | |18:13 |
|ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും. | |ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും. | ||
|- | |- | ||
− | | 18:22 | + | |18:22 |
|അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും. | |അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും. | ||
|- | |- | ||
− | | 18:28 | + | |18:28 |
|ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം. | |ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം. | ||
|- | |- | ||
− | | 18:33 | + | |18:33 |
|ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു. | |ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു. | ||
|- | |- | ||
− | | | + | |018:38 |
| file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക. | | file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക. | ||
|- | |- | ||
− | | 18:47 | + | |18:47 |
|രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല. | |രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല. | ||
|- | |- | ||
− | | 18:55 | + | |18:55 |
|പ്രോംപ്റ്റ് മാത്രം കാണിക്കുന്നു. | |പ്രോംപ്റ്റ് മാത്രം കാണിക്കുന്നു. | ||
|- | |- | ||
− | | 18:58 | + | |18:58 |
|ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. | |ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. | ||
|- | |- | ||
− | | 19:10 | + | |19:10 |
− | |എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് | + | |എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ01 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്. |
|- | |- | ||
− | | 19:19 | + | |19:19 |
|അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം. | |അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം. | ||
|- | |- | ||
− | | | + | |019:22 |
|cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്. | |cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്. | ||
|- | |- | ||
− | | 19:34 | + | |19:34 |
|സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | |സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. | ||
|- | |- | ||
− | | 19:44 | + | |19:44 |
|അത് ഈ വാചകം തുടരും “This is a Unix file to test the cmp command.” | |അത് ഈ വാചകം തുടരും “This is a Unix file to test the cmp command.” | ||
|- | |- | ||
− | | | + | |019:50 |
|ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും. | |ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും. | ||
|- | |- | ||
− | | 19:55 | + | |19:55 |
|അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ. | |അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ. | ||
Latest revision as of 17:52, 23 March 2017
Time | Narration |
00:00 | Linuxലെ working with regular files എന്ന സ്പൊകെൻ റ്റുറ്റൊരിയലിലേക്ക് സ്വാഗതം. |
00:07 | Filesഉം directoriesഉം ചേരുന്നതാണ് Linux File System. |
00:13 | മുൻപത്തെ റ്റുറ്റൊരിയലിൽ directories എങ്ങനെയാണു പ്രവര്ത്തിപ്പിക്കുന്നത് എന്ന് കണ്ടതാണ്. ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ആ റ്റുറ്റൊരിയൽ കാണാം. |
00:25 | ഇവിടെ പഠിക്കുന്നത് regular files കൈകാര്യം ചെയ്യുന്നത്. |
00:31 | മറ്റൊരു റ്റുറ്റൊരിയലിൽ എങ്ങനെ ഒരു ഫയൽ cat കമാൻഡ് ഉപയോഗിച്ച് സൃഷ്ടിക്കും എന്ന് കണ്ടു. കൂടുതൽ വിശദാംശങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദര്ശിക്കുക. |
00:46 | ഒരു സ്ഥലത്ത് നിന്ന് ഫയൽ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ കോപ്പി ചെയ്യാം എന്ന് നോക്കാം. ഇതിനായി നമുക്ക് cp കമാൻഡ് ഉണ്ട്. |
00:55 | എങ്ങനെയാണു ആ കമാൻഡ് ഉപയോഗിക്കുന്നത് എന്ന് കാണാം. |
01:00 | ഒരു ഫയൽ കോപ്പി ചെയ്യാൻ നമുക്ക് ടൈപ്പ് ചെയ്യാം
cp space ഒന്നോ അതിലധികമോ [OPTION]... space സോർസ് ഫയലിന്റെ പേര് space ദെസ്റ്റിനെഷൻ ഫയലിന്റെ പേര്. |
01:15 | ഒന്നിൽ കൂടുതൽ ഫയലുകൾ ഒരേ സമയം കോപ്പി ചെയ്യാൻ
നമ്മൾ എഴുതും cp space ഒന്നോ അതിലധികമോ [OPTION]...സോർസ് ഫയലിന്റെ പേര്... കോപ്പി ചെയ്യണ്ട ഫയലുകൾ കൂടാതെ destination DIRECTORYയുടെ പേര്, എവിടെയാണോ ഇ ഫയലുകൾ കോപ്പി ചെയ്യപ്പെടേണ്ടത്. |
01:34 | ഒരു ഉദാഹരണം നോക്കാം ആദ്യം ടെർമിനൽ തുറക്കുക. |
01:42 | test1 എന്ന് പേരുള്ള ഒരു ഫയൽ ഹോം ഡയറക്ടറിയിൽ നമുക്കുണ്ട്. |
01:49 | test1ൽ എന്താണ് എന്ന് കാണാൻ cat test1 എന്ന് ടൈപ്പ് ചെയ്തിട്ട് enter അമർത്തുക. |
02:00 | test1ൽ എന്താണ് എന്ന് കാണാം അത് മറ്റൊരു ടെസ്റ്റ് 2 എന്ന ഫയലിലേക്ക് കോപ്പി ചെയ്യാൻ cp test1 test2 എന്ന് ടൈപ്പ് ചെയ്തു enter അമർത്തുക. |
02:22 | ഇപ്പോൾ ഫയൽ കോപ്പി ചെയ്യപ്പെട്ടു. |
02:25 | test2 ഇല്ല എന്നുണ്ടെങ്കിൽ ആദ്യം അത് സൃഷ്ടിക്കണം. എന്നിട്ട് test1ലെ കണ്ടെന്റ് കോപ്പി ചെയ്യുക. |
02:35 | അഥവാ അത് ഉണ്ടെങ്കിൽ ഓവർ റൈറ്റ് ചെയ്യപ്പെടുന്നു. കോപ്പി ചെയ്തു ഫയൽ കാണാൻ cat test2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. |
02:52 | വ്യത്യസ്ത directoryകളിലേക്കും directoryയിൽ നിന്നും ഫയലുകൾ കോപ്പി ചെയ്യാം. ഉദാഹരണത്തിന്
ടൈപ്പ് ചെയ്യുക $ cp /home/anirban/arc/demo1 /home/anirban/demo2 എന്നിട്ട് enter. |
03:31 | ഇത് എന്തെന്നാൽ ഫയൽ demo1 source directory /home/anirban/arc/ ൽ നിന്ന് /home/anirban എന്ന destination directoryലേക്ക് demo2 എന്ന പേരിൽ കോപ്പി ചെയ്യുന്നു. |
03:51 | demo2 കാണാൻ ടൈപ്പ് ചെയ്യുക, ls space /home/anirban എന്നിട്ട് enter അമർത്തുക. |
04:07 | demo2 കാണാം. |
04:12 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
04:17 | ടെസ്ടിനെഷൻ ടയരക്റ്റെറിയിൽ നിങ്ങൾക്ക് ഇതേ പേരിൽ ഫയൽ വേണമെങ്കിൽ, ഫയൽ നെയിം സൂചിപ്പിക്കരുത്. ഉദാഹരണത്തിന് |
04:27 | ടൈപ്പ് ചെയ്യുക, cp /home/anirban/arc/demo1 /home/anirban/ എന്നിട്ട് enter. |
04:55 | ഇത് വീണ്ടും /home/anirban/arc/ എന്ന് കാണിക്കുന്ന ഡെമോ1 ഫയൽ ടയരക്റ്റെറി /home/anirban directoryലേക്ക് കോപ്പി ചെയ്യുന്നു ഡെമോ01 എന്ന പേര് തന്നെ ആകും. |
05:11 | മുൻപത്തെ പോലെ ഡെമോ01 കാണാൻ ടൈപ്പ് ചെയ്യുക ls /home/anirban എന്നിട്ട് enter അമർത്തുക. |
05:25 | നിങ്ങൾക്ക് ഡെമോ01 ഫയൽ കാണാം. |
05:30 | വീണ്ടും മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
05:37 | ടെസ്ടിനെഷൻ ഫയലിന്റെ പേര് കൊടുക്കണ്ടാത്ത മറ്റൊരവസരം ഒന്നിൽ കൂടുതൽ ഫയലുകൾ കോപ്പി ചെയ്യണ്ടപ്പോഴാണ്. |
05:44 | നമ്മുടെ ധാരണ ഹോം ടയരക്റ്റെറിയിൽ മൂന്നു ഫയലുകൾ ഉണ്ടെന്നാണ് test1 test2 test3. |
05:53 | ഇപ്പോൾ ടൈപ്പ് ചെയ്യുക, cp test1 test2 test3 /home/anirban/testdir എന്നിട്ട് enter അമർത്തുക. |
06:16 | ഇത് പേര് മാറ്റാതെ മൂന്ന് ഫയലുകളും test1, test2, test3 എന്ന് ടയരക്റ്റെറി /home/anirban/testdirയിലേക്ക് കോപ്പി ചെയ്യുന്നു. |
06:30 | ഈ ഫയലുകൾ കോപ്പി ചെയ്തതാണെന്ന് നിങ്ങൾക്ക് കാണാം. ടൈപ്പ് ചെയ്യുക, ls /home/anirban/testdir എന്നിട്ട് enter. |
06:52 | test1, test2, test3 എന്നിവ ഡയറക്ടറിയിൽ ഉള്ളതായി നിങ്ങൾക്ക് കാണാവുന്നതാണ്. |
06:58 | cpയോടു കൂടി പോകുന്ന ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. ഇവിടെ നമുക്ക് പ്രധാനപെട്ടവ മാത്രം നോക്കാം. |
07:07 | നമുക്കാദ്യം സ്ലയ്ടുകളിലെക് തിരിച്ചു പോകാം. |
07:12 | ഓപ്ഷനുകളിൽ വലിയ R ആണ് പ്രധാനപെട്ടത്. ഇത് ഡയറക്ടറിയിലുള്ള എല്ലാ ഉള്ളടക്കങ്ങളെയും കോപ്പി ചെയ്യുന്നു. |
07:23 | നമുക്കൊരു ഉദാഹരണം നോക്കാം. |
07:27 | testdir ഡയറക്ടറിയിലെ എല്ലാ ഉള്ളടക്കങ്ങളും ടെസ്റ്റ് എന്ന ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യാം. |
07:36 | അതിനായി ടൈപ്പ് ചെയ്യുക, cp testdir/ test എന്നിട്ട് എന്റർ. |
07:51 | ഔട്പുട്ട് മെസ്സേജിൽ നിങ്ങൾ കാണുന്നതു പോലെ |
07:54 | സാധാരണയായി എന്തെങ്കിലും ഉള്ളടക്കം ഉള്ള ഒരു ഡയറക്ടറി cp കമാൻഡ് ഉപയോഗിച്ച് നമുക്ക് കോപ്പി ചെയ്യാൻ പറ്റില്ല. |
08:02 | പക്ഷെ നമുക്കിത് -R ഓപ്ഷൻ ഉപയോഗിച്ച് പറ്റും. |
08:07 | ഇപ്പോൾ ടൈപ്പ് ചെയ്യുക, cp -R testdir/ test എന്നിട്ട് എന്റർ അമർത്തുക. |
08:25 | ഫയലുകൾ ഇപ്പോൾ കോപ്പി ചെയ്യപെട്ടു, നിലവിലുള്ള test ഡയറക്ടറി കാണാൻ ടൈപ്പ് ചെയ്യുക ls എന്നിട്ട് എന്റർ അമർത്തുക. |
08:37 | test ഡയറക്ടറി കാണുന്നതിനാൽ, നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
08:45 | ടെസ്റ്റിലെ ഉള്ളടക്കം കാണുന്നതിനായി ടൈപ്പ് ചെയ്യുക, ls test എന്നിട്ട് എന്റർ അമർത്തുക. |
08:57 | നിങ്ങൾക്ക് ടെസ്റ്റ് ഡയറക്ടറിയിലെ ഉള്ളടക്കം കാണാൻ കഴിയും. |
09:01 | സ്ലയ്ടുകളിലേക്ക് തിരിച്ചു പോകാം. |
09:05 | നേരത്തെ ഉള്ള ഒരു ഫയലിലെക്കാണ് നമ്മൾ ഒരു ഫയൽ കോപ്പി ചെയ്യുന്നതെങ്കിൽ അത് അതിന്റെ മുകളിലേക്ക് കോപ്പി ചെയ്യപ്പെടുന്നു. |
09:14 | നമ്മളിപ്പോൾ അശ്രദ്ധയോടെ പ്രധാനപെട്ട ഒരു ഫയലിന്റെ മുകളിലേക്കാണ് കോപ്പി ചെയ്യുന്നതെങ്കിൽ എന്ത് ചെയ്യും? |
09:19 | ഇതുപോലുള്ളവ ഉണ്ടാകാതിരിക്കാൻ ഉള്ളതാണ് -b ഓപ്ഷൻ. |
09:25 | ഇത് നിലവിലുള്ള ഓരോ ടെസ്ടിനെഷൻ ഫയലിന്റെയും ബാക്ക് അപ്പ് ഉണ്ടാക്കുന്നു. |
09:32 | നമുക്ക് -i ഇന്റെറാക്റ്റിവ് ഓപ്ഷനും ഉപയോഗിക്കാം, ഇത് ഏതെങ്കിലും ടെസ്ടിനെഷൻ ഫയലിന് മുകളിൽ കോപ്പി ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കും. |
09:43 | നമ്മുക്കിനി mv കമ്മാണ്ട്സ് എങ്ങനെ പ്രവർത്തിക്കും എന്ന് നോക്കാം. |
09:47 | ഇത് ഫയലുകൾ നീക്കുന്നതിന് ഉപയോഗിക്കുന്നു.എങ്ങനിതു ഉപയോഗകരമാകും? |
009:53 | ഇതിനു മുഖ്യമായ രണ്ടു ഉപയോഗങ്ങളുണ്ട്. |
009:57 | ഒരു ഫയൽ അല്ലെങ്കിൽ ഡയറക്ടറിയുടെ പേര് മാറ്റാൻ അത് ഉപയോഗിക്കുന്നു. |
10:00 | ഇത് ഒരു കൂട്ടം ഫയലുകൾ വ്യത്യസ്തമായ ഡയറക്ടറിയിലേക്ക് മാറ്റുന്നു. |
10:05 | നേരത്തെ നമ്മൾ കണ്ട cp പോലെതന്നെയാണ് mvയും. പെട്ടന്ന് mv എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. |
10:17 | ടെർമിനൽ തുറന്നിട്ട് ടൈപ്പ് ചെയ്യുക, mv test1 test2 എന്നിട്ട് enter അമർത്തുക. |
10:32 | ഇത് ഹോം ഡയറക്ടറിയിൽ നേരത്തെയുള്ള test1 എന്ന ഫയലിന്റെ പേര് test2 എന്ന് ആക്കും. |
10:40 | അത് അനങ്ങാതെ നേരത്തേയുള്ളതിന്റെ test2 മുകളിലേക്ക് ചേർക്കപ്പെടുന്നു. |
10:49 | ഒരു ഫയലിന്റെ മുകളിലേക്ക് ചേര്ക്കുന്നതിന് മുൻപ് മുൻകരുതലുകൾ നമുക്ക് വേണമെങ്കിൽ, |
10:54 | mv കമാന്റിറ്റ്ന്റെ കൂടെ -i ഓപ്ഷൻ കൂടി ഉപയോഗിക്കാം. |
10:59 | നമുക്ക് anirban എന്ന് പേരുള്ള മറ്റൊരു ഫയൽ ഉണ്ട്. ഇതിനെ test2 എന്ന് നവീകരിക്കണമെങ്കിൽ ടൈപ്പ് ചെയ്യുക, |
11:08 | mv -i anirban test2 എന്നിട്ട് Enter അമർത്തുക. |
011:21 | ഒരു മുന്നറിയിപ്പായി ചോദിക്കും test2ന് മുകളിൽ ചേർക്കണോ എന്ന് ചോദിക്കുന്നത് നിങ്ങൾക്ക് കാണാം. |
11:30 | y പ്രസ് ചെയ്തിട്ട് എന്റർ കൊടുക്കുകയാണെങ്കിൽ ഫയൽ നേരത്തെ ഉള്ളതിന്റെ മുകളിൽ ചെർക്കപെടുന്നു. |
11:37 | ഒന്നിൽ കൂടുതൽ ഫയലുകളിൽ നമുക്ക് cp പോലെ mvയും ഉപയോഗിക്കാം. പക്ഷെ ഇതിൽ ടെസ്ടിനെഷൻ ഡയറക്ടറി ആയിരിക്കണം. |
11:47 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
11:52 | ഹോം ഡയറക്ടറിയിൽ abc.txt, pop.txt, push.txt എന്നീ ഫയലുകൾ ഉണ്ടെന്ന് കരുതുക. |
12:03 | അവയുടെ സാന്നിധ്യം കാണുന്നതിനു ls എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
12:09 | ഇതാണ് pop.txt, push.txt, abc.txt ഫയലുകൾ. നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
12:24 | നമുക്കിപ്പോൾ ഈ മൂന്നു ഫയലുകളും testdir എന്ന ഡയറക്ടറിലേക്ക് മാറ്റണമെങ്കിൽ |
12:32 | ടൈപ്പ് ചെയ്യുക, mv abc.txt pop.txt push.txt എന്നിട്ട് ദെസ്റ്റിനെഷൻ ഫോൾഡറിന്റെ പേര്, അതായത് testdir എന്നിട്ട് എന്റർ അമർത്തുക. |
12:58 | അവ കാണാൻ ടൈപ്പ് ചെയ്യുക, ls testdir എന്നിട്ട് enter അമർത്തുക. |
13:06 | നിങ്ങൾക്ക് abc, pop, push.txt എന്നീ ഫയലുകൾ കാണാം. |
13:14 | mvയുടെ കുറച്ചു ഓപ്ഷനുകൾ നമുക്ക് നോക്കാം. ആദ്യം സ്ലയ്ടുകളിലെക് തിരികെ പോകാം. |
13:22 | mv കമ്മാണ്ടിന്റെ കൂടെ തന്നെ -b അല്ലെങ്കിൽ -backup ഓപ്ഷൻ ഉണ്ട്.
ടെസ്ടിനെഷനിൽ ചേര്ക്കുന്നതിന് മുൻപ് ഇത് ഓരോ ഫയലുകളെയും ബാക്ക് അപ്പ് ചെയ്യുന്നു. |
13:34 | നേരത്തെ കണ്ടത് പോലെ -i ഓപ്ഷൻ ഏതൊരു ടെസ്ടിനെഷൻ ഫയലിനെയും ഓവർ റൈറ്റ് ചെയ്യുന്നതിന് മുൻപ് മുന്നറിയിപ്പ് നല്കുന്നു. |
13:44 | അടുത്തതായി നമ്മൾ കാണാൻ പോകുന്നത് rm കമാൻഡ്. ഇത് ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു. |
13:52 | റ്റെർമിനലിലെക് തിരികെ പോയി ls testdir എന്ന് ടൈപ്പ് ചെയ്യുക. |
14:00 | faq.txt എന്ന് പേരുള്ള ഒരു ഫയൽ നമുക്ക് കാണാം. അത് ഡിലീറ്റ് ചെയ്യണമെന്നു കരുതുക. |
14:09 | അതിനായി rm testdir/faq.txt ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. |
14:23 | ഈ കമാൻഡ് testdir ഡയറക്ടറിയിൽ നിന്നും faq.txt ഫയൽ നീക്കം ചെയ്യുന്നു. |
014:32 | ഫയൽ നീക്കം ചെയ്യപ്പെട്ടോ എന്നറിയാൻ ls testdir എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. |
14:47 | ഇനി നമുക്ക് faq.txt എന്ന ഫയൽ കാണാൻ കഴിയില്ല. |
14:51 | ഒന്നിൽ കൂടുതലുള്ള ഫയലുകള്ക്ക് നമുക്ക് rm കമാൻഡ് ഉപയോഗിക്കാം. |
14:57 | testdir ഡയറക്ടറിയിൽ abc2, abc1 എന്നീ രണ്ടു ഫയലുകൾ ഉണ്ട്. |
15:03 | abc1, abc2 എന്നീ ഫയലുകളാണ് നമുക്ക് നീക്കേണ്ടത് എന്ന് കരുതുക. |
15:09 | ഇതിനായി rm testdir/abc1 testdir/abc2 എന്ന് ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. |
015:31 | ഇത് testdir ഡയറക്ടറിയിൽ നിന്ന് abc1, abc2 എന്നീ ഫയലുകൾ നീക്കം ചെയ്യുന്നു. |
15:39 | അത് നീക്കം ചെയ്തോ എന്നറിയാൻ വീണ്ടും ls testdir എന്ന് ടൈപ്പ് ചെയ്യുക. abc1, abc2 എന്നിവ ഇനി കാണാൻ കഴിയില്ല. |
15:53 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
15:58 | സ്ലയ്ടുകളിലെക് തിരികെ പോകാം. |
16:02 | ചുരുക്കത്തിൽ, ഇവിടെ പഠിച്ചത് |
16:04 | ഒരു ഫയൽ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഫയലിന്റെ പേര് എഴുതും. |
16:11 | ഒന്നിൽ കൂടുതൽ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ rmന്റെ കൂടെ ഡിലീറ്റ് ചെയ്യണ്ട ഫയലുകളുടെ പേര്. |
16:19 | rm കംമാണ്ടിലുള്ള ഓപ്ഷനുകൾ നമുക്ക് നോക്കാം. |
16:24 | സംരക്ഷിക്കപ്പെട്ട ചില ഫയലുകൾ rm ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ -f ഓപ്ഷൻ ഉപയോഗിച്ച് നമുക്കത് നീക്കം ചെയ്യാം. |
16:41 | മറ്റൊരു പൊതുവായ ഓപ്ഷൻ -r ആണ്. ഈ ഓപ്ഷൻ എവിടെ പ്രയോജനപെടും എന്ന് നോക്കാം. |
16:52 | റ്റെർമിനലിലെക് തിരികെ പോകാം. |
016:57 | സാധാരണയായി rm കമാൻഡ് ഡയറക്ടറികൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിക്കാറില്ല, അതിനുള്ളതാണ് rmdir കമാൻഡ്. |
17:05 | പക്ഷെ, rmdir കമാൻഡ് ശൂന്യമായ ഡയറക്ടറി മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ. |
017:12 | നമുക്ക് ഒരുപാട് ഫയലുകളും സബ് ഡയറക്ടറികളുമുള്ള ഒരു ഡയറക്ടറി ആണ് ഡിലീറ്റ് ചെയ്യേണ്ടതെങ്കിൽ എന്ത് ചെയ്യണം. |
17:19 | ഇതിനായി നമുക്ക് rm കമാൻഡ് ഉപയോഗിച്ച് നോക്കാം. |
17:23 | rm കൂടാതെ ഡിലീറ്റ് ചെയ്യണ്ട ഡയറക്ടറി അതായത്, testdir ടൈപ്പ് ചെയ്തിട്ട് എന്റർ അമർത്തുക. |
17:31 | ഔട്ട്പുട്ട് മെസ്സേജിൽ നിന്നും testdir നമുക്ക് rm ഡയറക്ടറി ഉപയോഗിച്ച് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് കാണുവാൻ കഴിയും. |
17:39 | പക്ഷെ, -rഉം -fഉം ചേർത്ത് നമുക്കത് ചെയ്യാം. |
17:47 | rm -rf testdir അമർത്തിയിട്ട് എന്റർ കൊടുക്കുക. |
18:00 | ഇപ്പോൾ testdir ഡയറക്ടറി വിജയകരമായി ഡിലീറ്റ് ചെയ്തു കഴിഞ്ഞു. |
18:06 | അടുത്ത കമാൻഡ് പഠിക്കാൻ നമുക്ക് സ്ലയടുകളിലേക്ക് തിരികെ പോകാം. |
18:11 | cmp കമാൻഡ്. |
18:13 | ചിലപ്പോൾ ഒരേ പോലത്തെ രണ്ടു ഫയലുകൾ ഉണ്ടോ എന്ന് നോക്കേണ്ടി വരും. ഒരേ പോലെയാണെങ്കിൽ ഒരെണ്ണം ഡിലീറ്റ് ചെയ്യേണ്ടി വരും. |
18:22 | അതുപോലെ തന്നെ ചില ഫയലുകൾ അവസാന പതിപ്പിൽ നിന്നും മാറിയിട്ടുണ്ടോ എന്നും. |
18:28 | ഇതിനും കൂടാതെ മറ്റു ആവശ്യങ്ങൾക്കുമായി നമുക്ക് cmp കമാൻഡ് ഉപയോഗിക്കാം. |
18:33 | ഇത് രണ്ടു ഫയലുകൾ ഓരോ ബൈറ്റുകളായി താരതമ്യം ചെയ്യുന്നു. |
018:38 | file1ഉം file2ഉം താരതമ്യം ചെയ്യാൻ cmp file1 file2 എന്ന് എഴുതുക. |
18:47 | രണ്ടു ഫയലുകളിൽ കൃത്യമായി ഒരേ ആശയമാണ് ഉള്ളതെങ്കിൽ ഒരു മെസ്സേജും വരില്ല. |
18:55 | പ്രോംപ്റ്റ് മാത്രം കാണിക്കുന്നു. |
18:58 | ഉള്ളടക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ ആദ്യത്തെ mismatchന്റെ സ്ഥാനം ടെർമിനലിൽ പ്രിന്റ് ചെയ്യുന്നു. |
19:10 | എങ്ങനെയാണു cmp പ്രവർത്തിക്കുന്നതെന്ന് നോക്കാം. ഹോം ഡയറക്ടറിയിൽ നമുക്ക് സാമ്പിൾ01 സാമ്പിൾ 2 എന്നീ രണ്ടു ഫയലുകൾ ഉണ്ട്. |
19:19 | അതിൽ എന്താണ് ഉള്ളതെന്ന് നമുക്ക് നോക്കാം. |
019:22 | cat sampe1 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. “This is a Linux file to test the cmp command” എന്നാണ്. |
19:34 | സാമ്പിൾ 2ലും വാചകമുണ്ട് അതുകാണാൻ cat sample2 എന്ന് ടൈപ്പ് ചെയ്തു എന്റർ അമർത്തുക. |
19:44 | അത് ഈ വാചകം തുടരും “This is a Unix file to test the cmp command.” |
019:50 | ഈ രണ്ടു ഫയലുകളിൽ നമ്മൾ cmp കമാൻഡ് കൊടുക്കും. |
19:55 | അതിനായി ടൈപ്പ് ചെയ്യുക, cmp sample1 sample2 എന്നിട്ട് എന്റർ. |
20:08 | sample1ഉം sample2ഉം തമ്മിലുള്ള ആദ്യ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. |
20:16 | മുന്നോട്ട് പോകുന്നതിനു മുൻപ് നമുക്ക് സ്ക്രീൻ ക്ലിയർ ചെയ്യാം. |
20:22 | അടുത്തതായി കാണാൻ പോകുന്നത് wc കമാൻഡ് ആണ്. |
20:26 | ഇത് ഒരു ഫയലിലുള്ള characters, words, lines എന്നിവ എണ്ണുന്നതിന് ഉപയോഗിക്കുന്നു. |
20:34 | നമ്മുടെ ഹോം ഡയറക്ടറിയിൽ sample3 എന്നൊരു ഫയലുണ്ട്. |
20:39 | ഇതിലെ ഉള്ളടക്കം കാണാൻ നമ്മൾ cat sample3 എന്ന് ടൈപ്പ് ചെയ്തു എന്റർ കൊടുക്കുക. |
20:50 | ഇതാണ് sample3ലെ ഉള്ളടക്കം. |
20:54 | wc കമാൻഡ് ഈ ഫയലിൽ ഉപയോഗിക്കാം. |
20:59 | അതിനായി ടൈപ്പ് ചെയ്യുക, wc sample3 എന്നിട്ട് എന്റർ. |
21:10 | ഫയലിന് 6 linesഉം 67 wordsഉം 385 charactersഉം ഉള്ളതായി കമാൻഡ് കാണിക്കുന്നു. |
21:22 | ഇവയൊക്കെയാണ് ഫയലുകളിൽ ഉപയോഗിക്കാവുന്ന ചില കംമാണ്ടുകൾ. |
21:27 | ഇനി ഒരുപാട് കംമാണ്ടുകൾ ഉണ്ട്. കൂടാതെ നമ്മൾ കണ്ട ഓരോ കംമാണ്ടുകൾക്കും ഒരുപാട് ഓപ്ഷനുകളും ഉണ്ട്. |
21:36 | മാൻ കമാൻഡ് ഉപയോഗിച്ച് അവയൊക്കെ നിങ്ങൾക്ക് കാണാവുന്നതാണ്. |
21:44 | ഇതോടെ റ്റ്റുറ്റൊരിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
21:48 | സ്പൊകെൻ റ്റുറ്റൊരിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
22:02 | ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
22:18 | ഈ റ്റുറ്റൊരിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |