Difference between revisions of "LibreOffice-Suite-Calc/C3/Linking-Calc-Data/Malayalam"
From Script | Spoken-Tutorial
(One intermediate revision by one other user not shown) | |||
Line 107: | Line 107: | ||
|- | |- | ||
||03:55 | ||03:55 | ||
− | ||Hyperlinks ഉപയോഗിക്കുന്നത് | + | ||Hyperlinks ഉപയോഗിക്കുന്നത് സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക് മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. |
− | സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക് | + | |
− | മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ | + | |
− | വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. | + | |
|- | |- | ||
||04:06 | ||04:06 |
Latest revision as of 11:36, 27 March 2017
Time | Narration |
00:00 | Calcലെ Linking എന്ന സ്പോകെണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്: |
00:10 | Calcലെ മറ്റ് ഷീറ്റുകൾ reference ചെയ്യുന്നത്. |
00:13 | Calcൽ hyperlinks ഉപയോഗിക്കുന്നത്. |
00:17 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux 10.04, LibreOffice Suite version 3.3.4. |
00:29 | LibreOffice Calc നിങ്ങളെ മറ്റൊരു ഷീറ്റിലെ cell നിലവിലെ ഷീറ്റിലെ സെല്ലിൽ റഫറൻസ് ചെയ്യുവാൻ അനുവധിക്കുന്നു. |
00:37 | രണ്ട് സ്പ്രെഡ് ഷീറ്റുകളും സേവ് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്പ്രെഡ് ഷീറ്റിലെ സെല്ലും അനുവധനീയമാണ്. |
00:44 | “Personal-Finance-Tracker.ods” തുറക്കുക. |
00:49 | നമ്മുടെ ഫയലിലെ ഷീറ്റ് 1 “Personal Finance Tracker” സ്പ്രെഡ് ഷീറ്റ് ആണ്. |
00:55 | “Spent”, “Received” കോളങ്ങളിൽ ചില amounts ചേർത്തിട്ടുണ്ട്. |
01:04 | “Cost”, “Spent” എന്നിവയ്ക്ക് താഴെയുള്ള componentsന്റെ തുക യഥാക്രമം കണ്ടു പിടിക്കാം. |
01:11 | C9 സെൽ ക്ലിക്ക് ചെയ്തിട്ട് ഫോർമുല എന്റർ ചെയ്യുക, “is equal to SUM” bracesസിസിനുള്ളിൽ “C3 colon C7”. |
01:24 | “Enter” കീ പ്രസ് ചെയ്യുക. |
01:27 | D9 സെല്ലിൽ ക്ലിക്ക് ചെയ്ത് അതേ ഫോർമുല ഉപയോഗിച്ച് തുക കാണുക. |
01:36 | Cell referencing ഉപയോഗിച്ച് “Cost”, “Spent” എന്നിവയുടെ മൊത്തം balance മറ്റൊരു ഷീറ്റിൽ കാണിക്കുന്നു. |
01:45 | “Sheet 2” ടാബിൽ ക്ലിക്ക് ചെയ്യുക. |
01:48 | ഇത് പുതിയ ഷീറ്റ് തുറക്കുന്നു. |
01:51 | A1 സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “COMPONENT” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക. |
02:00 | B1 സെല്ലിൽ ക്ലിക്ക് ചെയ്യുക. അതിനുള്ളിൽ “BALANCE” എന്ന ഹെഡിംഗ് ടൈപ്പ് ചെയ്യുക. |
02:07 | ഇപ്പോൾ ഹെഡിംഗിന് താഴെ components എന്റർ ചെയ്യുക. |
02:12 | A3യിൽ ക്ലിക്ക് ചെയ്ത് “COST” ടൈപ്പ് ചെയ്യുക. “Enter” പ്രസ് ചെയ്യുക. |
02:19 | “COST”ന് താഴെ A4 സെല്ലിൽ അടുത്ത component ആയ “SPENT” എന്റർ ചെയ്യുക. |
02:27 | ഒഴിഞ്ഞ സെൽ ആയ B3 ക്ലിക്ക് ചെയ്യുക. |
02:31 | B3, B4 സെല്ലുകളിൽ നമ്മൾ sheet 1ൽ കണക്ക് കൂട്ടിയ “COST”, “SPENT” ഹെഡിംഗിന് താഴെയുള്ളവയുടെ മൊത്തം balance കാണിക്കുന്നു. |
02:41 | Referencingലൂടെയാണ് ഇത് ചെയ്യുന്നത്. |
02:44 | B3 സെല്ലിൽ cell reference നല്‍കുന്നതിനായി, “Input line”ന് അടുത്തുള്ള “equal to” ക്ലിക്ക് ചെയ്യുക. |
02:53 | ഷീറ്റ് ടാബിലെ “Sheet 1”ൽ ക്ലിക്ക് ചെയ്യുക. |
02:59 | ഈ ഷീറ്റിൽ, “Cost” കോളത്തിന്റെ തുക ഉൾകൊള്ളുന്ന C9 സെല്ലിൽ ക്ലിക്ക് ചെയ്യുക. |
03:07 | ശ്രദ്ധിക്കുക, “Input line”ൽ “Sheet 1 dot C9” എന്ന സ്റ്റേറ്റ്മെന്റ് കാണിക്കുന്നു. |
03:15 | “Input line”നിന് അടുത്തുള്ള check markൽ ക്ലിക്ക് ചെയ്യുക. |
03:20 | “Sheet 1” ടാബിലെ “Cost” ഡേറ്റയുടെ ആകെ തുക ഇപ്പോൾ “Sheet 2 “ ടാബിലെ B3 സെല്ലിൽ എന്റർ ചെയ്യപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക. |
03:34 | ഇത് പോലെ referencing വഴി മറ്റ് componentsന്റെ ആകെ തുകയും നമുക്ക് എന്റർ ചെയ്യാവുന്നതാണ്. |
03:41 | ഒരുപാട് ഷീറ്റുകളിലായി ധാരാളം ഡേറ്റ ഉള്ളപ്പോൾ അത് summarize ചെയ്യാനായി Referencing വളരെ ഉപയോഗപ്രധമാണ്. |
03:49 | Calc sheetൽ Hyperlinks സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
03:55 | Hyperlinks ഉപയോഗിക്കുന്നത് സ്പ്രെഡ് ഷീറ്റിലെ മറ്റൊരു ലൊക്കേഷനിലേക്ക് മറ്റ് ഫയൽസിലേക്ക് അല്ലെങ്കിൽ വെബ്സൈറ്റിലേക്ക് എളുപ്പത്തിൽ പോകുന്നതിന് വേണ്ടിയാണ്. |
04:06 | “Personal-Finance-Tracker.ods”ൽ personal finance tracker “Sheet 1”ലും കണ്ടെന്റിന്റെ ബാക്കി “Sheet 2”ലും ആണ്. |
04:17 | നമുക്ക് Sheet 1ൽ നിന്ന് Sheet 2ലേക്ക് ചാടണമെങ്കിൽ എന്ത് ചെയ്യുമെന്ന് നോക്കാം. |
04:22 | ആദ്യം “Sheet 1” ടാബിൽ ക്ലിക്ക് ചെയ്യുക. |
04:25 | B14 cellൽ ക്ലിക്ക് ചെയ്ത് ”Sheet 2” എന്ന് എന്റർ ചെയ്യുക. |
04:33 | “Sheet 2” എന്ന പേര് “Input line”ൽ കാണിക്കുന്നത് നമുക്ക് കാണാം. |
04:38 | Input Lineലെ “Sheet 2” ടെക്സ്റ്റ് സിലക്റ്റ് ചെയ്യുക. |
04:44 | ടെക്സ്റ്റ് സിലക്റ്റ് ചെയ്ത ശേഷം ടൂൾ ബാറിലെ “Hyperlink” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
04:51 | Hyperlink ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04:55 | ഇടത് വശത്ത് “Document” ഓപ്ഷൻ സിലക്റ്റ് ചെയ്യുക. |
04:59 | ഡയലോഗ് ബോക്സിലെ “Target in document” ഐക്കണിൽ ക്ലിക്ക് ചെയ്യുക. |
05:04 | ഒരു പുതിയ “Target in document” ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
05:08 | “Sheet” ഓപ്ഷന് അടുത്തായി കാണുന്ന “plus sign”ൽ ക്ലിക്ക് ചെയ്യുക. |
05:13 | അപ്പോൾ കാണുന്ന ഡയലോഗ് ബോക്സിൽ “Sheet 2” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
05:18 | ഇപ്പോൾ “Apply” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close” ബട്ടണ്‍. |
05:24 | ഇപ്പോൾ Hyperlink ഡയലോഗ് ബോക്സിൽ “Apply” ക്ലിക്ക് ചെയ്യുക. എന്നിട്ട് “Close”. |
05:32 | സെല്ലിൽ “Sheet 2” എന്ന് highlight ചെയ്തിട്ടുള്ള “Sheet 1” ടാബ് കാണപ്പെടുന്നു. |
05:40 | ഇപ്പോൾ നമ്മൾ “Sheet 2” ടെക്സ്റ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഇത് നമ്മളെ Costന്റെ balance എന്റർ ചെയ്തിട്ടുള്ള ഷീറ്റിലേക്ക് കൊണ്ട് പോകുന്നു. |
05:51 | നമ്മൾ ഒരു hyperlink സൃഷ്ടിച്ചു. |
05:55 | ഇത് നീക്കം ചെയ്യാനായി ആദ്യം hyperlinked text “Sheet 2” സിലക്റ്റ് ചെയ്യുക. |
06:01 | ഇപ്പോൾ റൈറ്റ് ക്ലിക്ക് ചെയ്ത് context മെനുവിൽ “Default Formatting” ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
06:09 | ഇപ്പോൾ ടെക്സ്റ്റ് hyperlinked ആയിരിക്കില്ല. |
06:12 | ഇത് ഡോക്യുമെന്റിലെ ഒരു സാധാരണ ടെക്സ്റ്റ് പോലെ ആയിരിക്കും. |
06:16 | ഇപ്പോൾ മാറ്റങ്ങൾ അണ്‍ഡു ചെയ്യുന്നു. |
06:20 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:25 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്:
Calcൽ മറ്റ് ഷീറ്റ്സ് reference ചെയ്യുന്നത്. |
06:31 | Calcൽ hyperlinks ഉപയോഗിക്കുന്നത്. |
06:36 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:39 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:43 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:47 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:53 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:58 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:11 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:20 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:25 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |