Difference between revisions of "Ruby/C2/Logical-and-other-Operators/Malayalam"
From Script | Spoken-Tutorial
(Created page with " {| border=1 || '''Time''' || '''Narration''' |- | 00:02 | '''Logical & Other Operators''' എന്ന സ്പോകെന്‍ ട്യൂട്ടോറിയലി...") |
|||
(One intermediate revision by the same user not shown) | |||
Line 25: | Line 25: | ||
|- | |- | ||
| 00:17 | | 00:17 | ||
− | | | + | | '''Ubuntu Linux''' version 12.04 |
|- | |- | ||
| 00:20 | | 00:20 | ||
Line 31: | Line 31: | ||
|- | |- | ||
| 00:23 | | 00:23 | ||
− | | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ''Linux''' ൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. | + | | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി ''Linux'''ൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
|- | |- | ||
| 00:29 | | 00:29 | ||
− | | അത് പോലെ '''irb '''യും പരിചിതമായിരിക്കണം. | + | | അത് പോലെ '''irb'''യും പരിചിതമായിരിക്കണം. |
|- | |- | ||
| 00:33 | | 00:33 | ||
Line 43: | Line 43: | ||
|- | |- | ||
| 00:42 | | 00:42 | ||
− | | എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ | + | | എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത് |
|- | |- | ||
| 00:45 | | 00:45 | ||
− | | മൂല്യം ''' true''' അല്ലെങ്കിൽ ''' false'''റിട്ടേണ്‍ ചെയ്യുന്നു. | + | | മൂല്യം ''' true''' അല്ലെങ്കിൽ ''' false''' റിട്ടേണ്‍ ചെയ്യുന്നു. |
|- | |- | ||
| 00:48 | | 00:48 | ||
Line 58: | Line 58: | ||
|- | |- | ||
| 00:56 | | 00:56 | ||
− | | ''' Exclamation (!)''' അതായത് | + | | ''' Exclamation (!)''' അതായത് '''(not)''' |
|- | |- | ||
| 01:00 | | 01:00 | ||
− | | രണ്ട് expressionsഉം '''true''' ആണെങ്കിൽ | + | | രണ്ട് expressionsഉം '''true''' ആണെങ്കിൽ '''&&(double ampersand)'''ഉം '''and'''ഉം '''true''' return ചെയ്യുന്നു. |
|- | |- | ||
| 01:07 | | 01:07 | ||
− | | ആദ്യത്തേത് '''true ''' ആണെങ്കിൽ മാത്രമേ രണ്ടാമത്തെ എക്സ്പ്രഷൻ | + | | ആദ്യത്തേത് '''true ''' ആണെങ്കിൽ മാത്രമേ രണ്ടാമത്തെ എക്സ്പ്രഷൻ evaluate ചെയ്യൂ. |
|- | |- | ||
| 01:12 | | 01:12 | ||
Line 77: | Line 77: | ||
| 01:22 | | 01:22 | ||
| ഇതിനായി '''irb''' ഉപയോഗിക്കാം. | | ഇതിനായി '''irb''' ഉപയോഗിക്കാം. | ||
− | |||
|- | |- | ||
| 01:25 | | 01:25 | ||
− | | ''' terminal''' തുറക്കാനായി '''Ctrl, Alt, | + | | ''' terminal''' തുറക്കാനായി '''Ctrl, Alt, T''' കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
|- | |- | ||
| 01:31 | | 01:31 | ||
− | | '''interactive Ruby''' | + | | '''interactive Ruby''' തുറക്കാനായി '''irb''' ടൈപ്പ് ചെയ്ത് '''Enter''' കൊടുക്കുക. |
|- | |- | ||
| 01:36 | | 01:36 | ||
Line 143: | Line 142: | ||
|- | |- | ||
| 03:04 | | 03:04 | ||
− | | | + | | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം '''precedence'''ൽ ആണ്. |
|- | |- | ||
| 03:07 | | 03:07 | ||
Line 173: | Line 172: | ||
|- | |- | ||
| 03:46 | | 03:46 | ||
− | | | + | | '''expression 1'''ൽ '''greater than sign''', '''less than sign''' ആക്കുക. |
|- | |- | ||
| 03:52 | | 03:52 | ||
− | | '''pipe''' സിംമ്പലിന് പകരം | + | | '''pipe''' സിംമ്പലിന് പകരം '''or''' കൊടുക്കുക. |
|- | |- | ||
| 03:57 | | 03:57 | ||
Line 185: | Line 184: | ||
|- | |- | ||
| 04:05 | | 04:05 | ||
− | | '''Expression 2''' അതായത് | + | | '''Expression 2''' അതായത് 12<7 ഉം '''false''' ആണ്. |
|- | |- | ||
| 04:10 | | 04:10 | ||
Line 221: | Line 220: | ||
|- | |- | ||
| 04:53 | | 04:53 | ||
− | | expressionന് | + | | expressionന് മുൻപ് '''not''' ഓപ്പറേറ്റർ ചേർക്കുന്നു. |
|- | |- | ||
| 04:57 | | 04:57 | ||
− | | ടൈപ്പ് ചെയ്യുക, | + | | ടൈപ്പ് ചെയ്യുക, '''Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10 ''' |
|- | |- | ||
| 05:04 | | 05:04 | ||
Line 254: | Line 253: | ||
|- | |- | ||
| 05:47 | | 05:47 | ||
− | | ഇവിടെ | + | | ഇവിടെ , '''10''' വേരിയബിൾ '''a'''യിൽ അസൈൻ ചെയ്യപ്പെടും. |
|- | |- | ||
| 05:52 | | 05:52 | ||
− | | '''20''' വേരിയബിൾ '''b '''യിൽ അസൈൻ ചെയ്യപ്പെടും. | + | | '''20''' വേരിയബിൾ '''b'''യിൽ അസൈൻ ചെയ്യപ്പെടും. |
|- | |- | ||
| 05:54 | | 05:54 | ||
− | | '''30''' വേരിയബിൾ '''c '''യിൽ അസൈൻ ചെയ്യപ്പെടും. | + | | '''30''' വേരിയബിൾ '''c'''യിൽ അസൈൻ ചെയ്യപ്പെടും. |
|- | |- | ||
| 05:56 | | 05:56 | ||
Line 278: | Line 277: | ||
|- | |- | ||
| 06:23 | | 06:23 | ||
− | | '''a'''ൽ സ്റ്റോർ ചെയ്തിട്ടുള്ള | + | | '''a'''ൽ സ്റ്റോർ ചെയ്തിട്ടുള്ള '''10''' കാണിക്കുന്നു. |
|- | |- | ||
| 06:28 | | 06:28 | ||
− | | | + | | '''b''' ടൈപ്പ് ചെയ്ത് '''Enter''' കൊടുക്കുക. |
|- | |- | ||
| 06:31 | | 06:31 | ||
Line 293: | Line 292: | ||
|- | |- | ||
| 06:40 | | 06:40 | ||
− | | | + | | രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും '''Parallel assignment''' ഉപയോഗപ്രധമാണ്. |
|- | |- | ||
| 06:45 | | 06:45 | ||
Line 299: | Line 298: | ||
|- | |- | ||
| 06:50 | | 06:50 | ||
− | | ടൈപ്പ് ചെയ്യുക '''puts | + | | ടൈപ്പ് ചെയ്യുക '''puts space ഡബിൾ quotesസിനുള്ളിൽ a equal to hash curly ബ്രാക്കറ്റ്സിനുള്ളിൽ a comma ഡബിൾ quotesസിനുള്ളിൽ b equal to hash curly ബ്രാക്കറ്റ്സിനുള്ളിൽ b''' |
|- | |- | ||
| 07:11 | | 07:11 | ||
Line 311: | Line 310: | ||
|- | |- | ||
| 07:20 | | 07:20 | ||
− | | ഇപ്പോൾ | + | | ഇപ്പോൾ aയും bയും swap ചെയ്യാം. |
|- | |- | ||
| 07:23 | | 07:23 | ||
Line 350: | Line 349: | ||
|- | |- | ||
| 08:13 | | 08:13 | ||
− | | '''(..) | + | | '''(..)രണ്ട് dot operator''' ''' inclusive range''' സൃഷ്ടിക്കുന്നു. |
|- | |- | ||
| 08:16 | | 08:16 | ||
− | | '''(...) | + | | '''(...) മൂന്ന് dot operator''' '''exclusive range''' സൃഷ്ടിക്കുന്നു. |
|- | |- | ||
| 08:20 | | 08:20 | ||
Line 380: | Line 379: | ||
|- | |- | ||
| 09:03 | | 09:03 | ||
− | | '''Enter''' | + | | '''Enter''' പ്രസ് ചെയ്യുക. |
|- | |- | ||
| 09:05 | | 09:05 | ||
− | | 1, 10 എന്നീ മൂല്യങ്ങൾ | + | | 1, 10 എന്നീ മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം. |
|- | |- | ||
| 09:11 | | 09:11 | ||
Line 395: | Line 394: | ||
|- | |- | ||
| 09:31 | | 09:31 | ||
− | | '''Exclusive range''' ഓപ്പറേറ്റർ sequenceൽ നിന്ന് | + | | '''Exclusive range''' ഓപ്പറേറ്റർ sequenceൽ നിന്ന് അവസാനത്തെ മൂല്യം ഒഴിവാക്കുന്നു. |
|- | |- | ||
| 09:37 | | 09:37 | ||
Line 404: | Line 403: | ||
|- | |- | ||
| 09:45 | | 09:45 | ||
− | | ഇനി 5, | + | | ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം. |
|- | |- | ||
| 09:50 | | 09:50 | ||
− | | ടൈപ്പ് ചെയ്യുക, '''ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് | + | | ടൈപ്പ് ചെയ്യുക, '''ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5''' |
|- | |- | ||
| 10:00 | | 10:00 | ||
Line 413: | Line 412: | ||
|- | |- | ||
| 10:02 | | 10:02 | ||
− | | ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ | + | | ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ '''Equality operator''' ഉപയോഗിക്കുന്നു. |
|- | |- | ||
| 10:07 | | 10:07 | ||
Line 425: | Line 424: | ||
|- | |- | ||
| 10:19 | | 10:19 | ||
− | | '''Logical operator''' അതായത്, ''' double ampersand, double pipe, | + | | '''Logical operator''' അതായത്, ''' double ampersand, double pipe, exclamation mark ഓപ്പറേറ്ററുകൾ''' |
|- | |- | ||
| 10:26 | | 10:26 | ||
Line 434: | Line 433: | ||
|- | |- | ||
| 10:39 | | 10:39 | ||
− | | അസൈൻമെന്റ് | + | | അസൈൻമെന്റ്, |
|- | |- | ||
| 10:40 | | 10:40 | ||
Line 446: | Line 445: | ||
|- | |- | ||
| 10:56 | | 10:56 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 11:00 | | 11:00 | ||
Line 467: | Line 466: | ||
|- | |- | ||
| 11:29 | | 11:29 | ||
− | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് | + | | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
|- | |- | ||
| 11:34 | | 11:34 |
Latest revision as of 14:27, 11 June 2015
Time | Narration |
00:02 | Logical & Other Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | Logical Operators |
00:11 | Parallel assignment |
00:13 | Range Operators |
00:15 | ഇതിനായി ഉപയോഗിക്കുന്നത്, |
00:17 | Ubuntu Linux version 12.04 |
00:20 | Ruby 1.9.3 |
00:23 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux'ൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:29 | അത് പോലെ irbയും പരിചിതമായിരിക്കണം. |
00:33 | ഇല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക. |
00:38 | Logical Operatorsനെ Boolean Operators എന്നും അറിയപ്പെടുന്നു. |
00:42 | എന്തെന്നാൽ അവ ഒരു expressionന്റെ വിവിധ ഭാഗങ്ങൾ evaluate ചെയ്ത് |
00:45 | മൂല്യം true അല്ലെങ്കിൽ false റിട്ടേണ്‍ ചെയ്യുന്നു. |
00:48 | Logical Operators, |
00:51 | double ampersand (&&) അതായത് (and) |
00:54 | double pipe അതായത് (or) |
00:56 | Exclamation (!) അതായത് (not) |
01:00 | രണ്ട് expressionsഉം true ആണെങ്കിൽ &&(double ampersand)ഉം andഉം true return ചെയ്യുന്നു. |
01:07 | ആദ്യത്തേത് true ആണെങ്കിൽ മാത്രമേ രണ്ടാമത്തെ എക്സ്പ്രഷൻ evaluate ചെയ്യൂ. |
01:12 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedence ആണ്. |
01:15 | Symbolic and അതായത് &&(double ampersand)ന് ആണ് ഉയർന്ന precedence. |
01:20 | ചില ഉദാഹരണങ്ങൾ നോക്കാം. |
01:22 | ഇതിനായി irb ഉപയോഗിക്കാം. |
01:25 | terminal തുറക്കാനായി Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ് ചെയ്യുക. |
01:31 | interactive Ruby തുറക്കാനായി irb ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
01:36 | ടൈപ്പ് ചെയ്യുക 3 greater than 2 space double ampersand space 4 less than 5 |
01:47 | Enter പ്രസ് ചെയ്യുക. |
01:49 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
01:53 | ഇവിടെ expression1 അതായത് 3>2 true ആണ്. |
01:59 | Expression 2 അതായത് 4<5ഉം true ആണ്. |
02:03 | രണ്ട് expressionsഉം true ആയതിനാൽ ഔട്ട്പുട്ട് true കിട്ടുന്നു. |
02:08 | മുൻപത്തെ കമാൻഡ് ലഭിക്കാനായി Up Arrow കീ പ്രസ് ചെയ്യുക. |
02:12 | double ampersandന് പകരം and എന്ന വാക്ക് കൊടുക്കുക. |
02:17 | Enter പ്രസ് ചെയ്യുക. |
02:19 | അതേ ഫലം കിട്ടുന്നു. |
02:22 | മുൻപത്തെ കമാൻഡ് ലഭിക്കാനായി up arrow കീ പ്രസ് ചെയ്യുക. |
02:27 | expression 1ൽ greater than ചിഹ്നം മാറ്റി less than ആക്കുക. |
02:32 | Enter പ്രസ് ചെയ്യുക. |
02:35 | ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
02:38 | എന്തെന്നാൽ, 3<2, false ആണ്. |
02:43 | ആദ്യത്തെ expression false ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല. |
02:49 | അതിനാൽ, ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
02:53 | ഏതെങ്കിലും expression true ആണെങ്കിൽ double pipeഉം orഉം true റിട്ടേണ്‍ ചെയ്യുന്നു. |
02:59 | ആദ്യത്തേത് false ആണെങ്കിൽ മാത്രം രണ്ടാമത്തെ expression evaluate ചെയ്യുന്നു. |
03:04 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്. |
03:07 | Symbolic or അതായത് double pipeന് ഉയർന്ന precedence ഉണ്ട്. |
03:11 | ഇപ്പോൾ ചില ഉദാഹരണങ്ങൾ നോക്കാം. |
03:15 | 10 greater than 6 space double pipe space 12 less than 7 |
03:23 | Enter പ്രസ് ചെയ്യുക. |
03:26 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
03:29 | ഇവിടെ expression 1 അതായത് 10>6 true ആണ്. |
03:35 | ആദ്യത്തെ expression true ആയതിനാൽ രണ്ടാമത്തെ expression evaluate ചെയ്യപ്പെടുന്നില്ല. |
03:40 | അതിനാൽ, ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
03:42 | മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി Up Arrow കീ പ്രസ് ചെയ്യുക. |
03:46 | expression 1ൽ greater than sign, less than sign ആക്കുക. |
03:52 | pipe സിംമ്പലിന് പകരം or കൊടുക്കുക. |
03:57 | Enter പ്രസ് ചെയ്യുക. |
04:00 | ഇവിടെ expression1 അതായത് 10<6 false ആണ്. |
04:05 | Expression 2 അതായത് 12<7 ഉം false ആണ്. |
04:10 | രണ്ട് expressionsഉം false ആയതിനാൽ ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
04:15 | ! (exclamation mark ), not ഓപ്പറേറ്ററുകൾ expressionന്റെ വിപരീത മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
04:20 | expression true ആണെങ്കിൽ exclamation mark ഓപ്പറേറ്റർ false മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
04:27 | Expression false ആണെങ്കിൽ ഇത് true റിട്ടേണ്‍ ചെയ്യുന്നു. |
04:30 | ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം precedenceൽ ആണ്. |
04:33 | Symbolic not അതായത് (!)ന് ഉയർന്ന precedence ഉണ്ട്. |
04:37 | not ഓപ്പറേറ്റർ നോക്കാം. |
04:40 | ടൈപ്പ് ചെയ്യുക 10 double equal to 10 |
04:45 | Enter പ്രസ് ചെയ്യുക. |
04:47 | ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
04:50 | ഈ expressionന്റെ ഫലം വിപരീതമാക്കണമെങ്കിൽ, |
04:53 | expressionന് മുൻപ് not ഓപ്പറേറ്റർ ചേർക്കുന്നു. |
04:57 | ടൈപ്പ് ചെയ്യുക, Exclamation mark ബ്രാക്കറ്റിനുള്ളിൽ 10 double equal to 10 |
05:04 | Enter പ്രസ് ചെയ്യുക. |
05:06 | ഔട്ട്പുട്ട് false എന്ന് കിട്ടുന്നു. |
05:10 | irb കണ്‍സോൾ വൃത്തിയാക്കാനായി Ctrl+L പ്രസ് ചെയ്യുക. |
05:15 | അടുത്തതായി parallel assignment പഠിക്കാം. |
05:20 | parallel assignment വഴി ഒന്നിൽ കൂടുതൽ വേരിയബിളുകൾ ഒറ്റ വരി Ruby കോഡ് കൊണ്ട് initialize ചെയ്യുന്നു. |
05:26 | ടെർമിനലിലേക്ക് തിരികെ പോകാം. |
05:29 | parallel assignment ഉപയോഗിച്ച് a, b, c എന്നീ വേരിയബിളുകൾ ഡിക്ലയർ ചെയ്യാം. |
05:36 | ടൈപ്പ് ചെയ്യുക, a comma b comma c equal to 10 comma 20 comma 30 |
05:45 | Enter പ്രസ് ചെയ്യുക. |
05:47 | ഇവിടെ , 10 വേരിയബിൾ aയിൽ അസൈൻ ചെയ്യപ്പെടും. |
05:52 | 20 വേരിയബിൾ bയിൽ അസൈൻ ചെയ്യപ്പെടും. |
05:54 | 30 വേരിയബിൾ cയിൽ അസൈൻ ചെയ്യപ്പെടും. |
05:56 | വലത് വശം ഒരു array പോലെ പ്രവർത്തിക്കുന്നു. |
06:01 | ഇടത് വശത്ത് വേരിയബിളുകൾ ലിസ്റ്റ് ചെയ്താൽ, array unpack ചെയ്ത് വേരിയബിളുകളിൽ യഥാക്രമം അസൈൻ ചെയ്യപ്പെടുന്നു. |
06:10 | തുടർന്നുള്ള ട്യൂട്ടോറിയലുകളിൽ arraysനെ പറ്റി കൂടുതലായി പഠിക്കാം. |
06:14 | ഇപ്പോൾ, assignment ശരിയായി നടന്നിട്ടുണ്ടോ എന്ന് നോക്കാം. |
06:20 | a ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
06:23 | aൽ സ്റ്റോർ ചെയ്തിട്ടുള്ള 10 കാണിക്കുന്നു. |
06:28 | b ടൈപ്പ് ചെയ്ത് Enter കൊടുക്കുക. |
06:31 | 20 കിട്ടുന്നു. |
06:33 | c ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
06:37 | 30 കിട്ടുന്നു. |
06:40 | രണ്ട് വേരിയബിളുകളിൽ സൂക്ഷിച്ചിട്ടുള്ള മൂല്യങ്ങൾ swap ചെയ്യുന്നതിനും Parallel assignment ഉപയോഗപ്രധമാണ്. |
06:45 | aയുടേയും bയുടേയും മൂല്യങ്ങൾ swap ചെയ്യാം. |
06:50 | ടൈപ്പ് ചെയ്യുക puts space ഡബിൾ quotesസിനുള്ളിൽ a equal to hash curly ബ്രാക്കറ്റ്സിനുള്ളിൽ a comma ഡബിൾ quotesസിനുള്ളിൽ b equal to hash curly ബ്രാക്കറ്റ്സിനുള്ളിൽ b |
07:11 | Enter പ്രസ് ചെയ്യുക. |
07:13 | ഔട്ട്പുട്ട് a=10 |
07:16 | b=20 എന്ന് കിട്ടുന്നു. |
07:20 | ഇപ്പോൾ aയും bയും swap ചെയ്യാം. |
07:23 | അതിനായി ടൈപ്പ് ചെയ്യുക, |
07:25 | a comma b equal to b comma a |
07:31 | Enter പ്രസ് ചെയ്യുക. |
07:33 | puts കമാൻഡ് കിട്ടാനായി Up Arrow രണ്ട് പ്രാവശ്യം പ്രസ് ചെയ്തിട്ട് Enter കൊടുക്കുക. |
07:39 | ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു. |
07:41 | a=20 |
07:44 | b=10 |
07:47 | ഇപ്പോൾ Rubyയിലെ rangeനെ കുറിച്ച് പഠിക്കാം. |
07:50 | ഒരു rangeലെ മൂല്യങ്ങൾ numbers, characters, strings അല്ലെങ്കിൽ objects ആകാം. |
07:58 | ഒരു sequence കാണിക്കുവാൻ Ranges ഉപയോഗിക്കുന്നു. |
08:02 | തുടർച്ചയായ മൂല്യങ്ങൾ സൃഷ്ടിക്കുവാൻ Sequence range ഉപയോഗിക്കുന്നു. |
08:06 | ഇത് ആദ്യത്തെ മൂല്യം, മൂല്യങ്ങളുടെ range, അവസാനത്തെ മൂല്യം എന്നിവ ഉൾകൊള്ളുന്നു. |
08:13 | (..)രണ്ട് dot operator inclusive range സൃഷ്ടിക്കുന്നു. |
08:16 | (...) മൂന്ന് dot operator exclusive range സൃഷ്ടിക്കുന്നു. |
08:20 | ഒരു മൂല്യം ഒരു പ്രത്യേക rangeൽ ഉൾപ്പെടുന്നോ എന്ന് പരിശോധിക്കാനും Ranges ഉപയോഗിക്കുന്നു. |
08:26 | (===) equality ഓപ്പറേറ്റർ ഉപയോഗിച്ച് ആണ് ഇത് ചെയ്യുന്നത്. |
08:30 | rangesന് ചില ഉദാഹരണങ്ങൾ നോക്കാം. |
08:33 | ടെർമിനലിലേക്ക് തിരികെ പോകുക. |
08:36 | ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 രണ്ട് dots 10 എന്നിട്ട് dot to underscore a |
08:46 | Two dot ഓപ്പറേറ്റർ inclusive range സൃഷ്ടിക്കുന്നു. |
08:50 | Inclusive operator ഒരു rangeലെ ആദ്യത്തെയും അവസാനത്തേയും മൂല്യങ്ങൾ ഉൾകൊള്ളുന്നു. |
08:57 | ഇവിടെ rangeനെ ഒരു ലിസ്റ്റിലേക്ക് മാറ്റാൻ to_a method ഉപയോഗിക്കുന്നു. |
09:03 | Enter പ്രസ് ചെയ്യുക. |
09:05 | 1, 10 എന്നീ മൂല്യങ്ങൾ rangeൽ ഉൾപ്പെടുത്തിയിട്ടുള്ളത് കാണാം. |
09:11 | ഇപ്പോൾ ഒരു exclusive range ഓപ്പറേറ്റർ നോക്കാം. |
09:16 | ടൈപ്പ് ചെയ്യുക ബ്രാക്കറ്റ്സിനുള്ളിൽ 1 മൂന്ന് dots 10 എന്നിട്ട് dot to underscore a |
09:27 | Three dot ഓപ്പറേറ്റർ ഒരു exclusive range സൃഷ്ടിക്കുന്നു. |
09:31 | Exclusive range ഓപ്പറേറ്റർ sequenceൽ നിന്ന് അവസാനത്തെ മൂല്യം ഒഴിവാക്കുന്നു. |
09:37 | Enter പ്രസ് ചെയ്യുക. |
09:39 | ഇവിടെ അവസാനത്തെ മൂല്യം 10 rangeൽ ഉൾപ്പെട്ടിട്ടില്ല. |
09:45 | ഇനി 5, 1 to 10 rangeൽ ഉണ്ടോ എന്ന് നോക്കാം. |
09:50 | ടൈപ്പ് ചെയ്യുക, ബ്രാക്കറ്റ്സിനുള്ളിൽ രണ്ട് dots 10 മൂന്ന് പ്രാവിശ്യം equal to എന്നിട്ട് 5 |
10:00 | Enter പ്രസ് ചെയ്യുക. |
10:02 | ഒരു മൂല്യം rangeൽ ഉണ്ടോ എന്ന് അറിയുവാൻ Equality operator ഉപയോഗിക്കുന്നു. |
10:07 | 1 to 10 rangeൽ 5 ഉള്ളതിനാൽ ഔട്ട്പുട്ട് true എന്ന് കിട്ടുന്നു. |
10:14 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
10:17 | ഇവിടെ പഠിച്ചത് |
10:19 | Logical operator അതായത്, double ampersand, double pipe, exclamation mark ഓപ്പറേറ്ററുകൾ |
10:26 | Parallel assignment ഉദാഹരണം: a, b, c= 10, 20, 30. |
10:34 | Range Operator Inclusive operator (..) Exclusive operator(...) . |
10:39 | അസൈൻമെന്റ്, |
10:40 | രണ്ട് വേരിയബിളുകൾ parallel assignment ഉപയോഗിച്ച് ഡിക്ലയർ ചെയ്തിട്ട് അവയുടെ തുക 20നും 50നും ഇടയിലാണോ എന്ന് പരിശോധിക്കുക. |
10:49 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
10:52 | ഇത് സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
10:56 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:00 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
11:03 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
11:06 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
11:11 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
11:15 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
11:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
11:29 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
11:34 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |