Difference between revisions of "GChemPaint/C3/Analysis-of-compounds/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{|border=1 |'''Time''' |'''Narration''' |- |00:01 |'''GChemPaint'''ലെ '''Compounds nte Analysis''' എന്ന ട്യൂട്ടോറിയലിലേക്ക...")
 
 
(2 intermediate revisions by one other user not shown)
Line 5: Line 5:
 
|-
 
|-
 
|00:01
 
|00:01
|'''GChemPaint'''ലെ   '''Compounds nte Analysis''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
+
|'''GChemPaint'''ലെ '''Compoundsന്റെ Analysis''' എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
 
|-
 
|-
 
|00:07
 
|00:07
Line 12: Line 12:
 
|-
 
|-
 
|00:10
 
|00:10
|* Molecular contextual മെനു.
+
| Molecular contextual മെനു.
 
|-
 
|-
 
|00:12
 
|00:12
|* molecule '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
+
| molecule '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
 
|-
 
|-
 
|00:15
 
|00:15
|* ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.  
+
| ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.  
 
|-
 
|-
 
|00:18
 
|00:18
|* reaction arrowയിൽ reaction conditionsഉം reagentsഉം ചേർക്കുന്നത്.
+
| reaction arrowയിൽ reaction conditionsഉം reagentsഉം ചേർക്കുന്നത്.
 
|-
 
|-
 
|00:22
 
|00:22
|* reaction molecules  3Dയിലേക്ക് മാറ്റുന്നത്.  
+
| reaction molecules  3Dയിലേക്ക് മാറ്റുന്നത്.  
 
|-
 
|-
 
|00:26
 
|00:26
Line 81: Line 81:
 
|-
 
|-
 
|01:43
 
|01:43
|* '''NIST WebBook page for this molecule'''
+
| '''NIST WebBook page for this molecule'''
 
|-
 
|-
 
|01:46
 
|01:46
|*''' PubChem page for this molecule'''  
+
|''' PubChem page for this molecule'''  
 
|-
 
|-
 
|01:48
 
|01:48
|* '''Open in Calculator'''
+
| '''Open in Calculator'''
 
|-
 
|-
 
|01:51
 
|01:51
Line 102: Line 102:
 
|-
 
|-
 
|02:06
 
|02:06
|'''PubChem page for this molecule''' തുറക്കാനായി '''Alanine'''ൽ റൈറ്റ് ക്ലിക്ക് ചെയ്യുക.  
+
|'''PubChem page for this molecule''' തുറക്കാനായി '''Alanine'''ൽ റൈറ്റ് ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|02:12
 
|02:12
Line 108: Line 108:
 
|-
 
|-
 
|02:16
 
|02:16
|'''2D Structure''', '''3D Conformer''' എന്നീ ടാബുകൾ ഉള്ള ഒരു web-pageതുറക്കുന്നു.
+
|'''2D Structure''', '''3D Conformer''' എന്നീ ടാബുകൾ ഉള്ള ഒരു web-page തുറക്കുന്നു.
 
|-
 
|-
 
|02:22
 
|02:22
Line 117: Line 117:
 
|-
 
|-
 
|02:31
 
|02:31
| മുകളിലും ഇടത് വശത്തും ചില controls ഓട് കൂടി ഈ structure ഒരു പുതിയ വിൻഡോയിൽ കാണപ്പെടുന്നു.
+
|മുകളിലും ഇടത് വശത്തും ചില controls ഓട് കൂടി ഈ structure ഒരു പുതിയ വിൻഡോയിൽ കാണപ്പെടുന്നു.
 
|-
 
|-
 
|02:37
 
|02:37
Line 123: Line 123:
 
|-
 
|-
 
|02:43
 
|02:43
|അതേ പേജിൽ, '''hydrogens''' കാണുന്നതിനായി '''H''' ഐക്കണിൽ ക്ലിക്ക് ചെയ്യുക.
+
|അതേ പേജിൽ, '''hydrogens''' കാണുന്നതിനായി '''H''' ഐക്കണിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|02:48
 
|02:48
Line 138: Line 138:
 
|-
 
|-
 
|03:03
 
|03:03
|ഇല്ലെങ്കിൽ , '''Synaptic Package Manager''' ഉപയോഗിച്ച് അത് ഇൻസ്റ്റോൾ ചെയ്യുക.
+
|ഇല്ലെങ്കിൽ, '''Synaptic Package Manager''' ഉപയോഗിച്ച് അത് ഇൻസ്റ്റോൾ ചെയ്യുക.
 
|-
 
|-
 
|03:10
 
|03:10
Line 204: Line 204:
 
|-
 
|-
 
|04:39
 
|04:39
| ഫയലിന്റെ പേര് '''1,3-butadiene''' എന്ന് ടൈപ്പ് ചെയ്യുക.  
+
| ഫയലിന്റെ പേര് '''1,3-butadiene''' എന്ന് ടൈപ്പ് ചെയ്യുക.  
 
|-
 
|-
 
|04:42
 
|04:42
Line 240: Line 240:
 
|-
 
|-
 
|05:36
 
|05:36
|chemical reactionsഉം   reaction conditionsഉം വരക്കുന്നത് ഇപ്പോൾ പഠിക്കാം.  
+
|chemical reactionsഉം reaction conditionsഉം വരക്കുന്നത് ഇപ്പോൾ പഠിക്കാം.  
 
|-
 
|-
 
|05:41
 
|05:41
|യഥാക്രമം,'''Ethene'''ഉം '''Ethanol'''ഉം ലഭിക്കുന്ന '''Ethyl chloride'''ന്റെ '''Alcoholic Potassium hydroxide'''ഉം '''Aqueous Potassium hydroxide''' മായുള്ള കെമിക്കൽ reaction ഇതാണ്.
+
|യഥാക്രമം,'''Ethene'''ഉം '''Ethanol'''ഉം ലഭിക്കുന്ന '''Ethyl chloride'''ന്റെ '''Alcoholic Potassium hydroxide'''ഉം '''Aqueous Potassium hydroxide'''ഉം ആയുള്ള  കെമിക്കൽ reaction ഇതാണ്.
 
|-
 
|-
 
|05:52
 
|05:52
Line 258: Line 258:
 
|-
 
|-
 
|06:04
 
|06:04
|ആദ്യത്തെയും രണ്ടാമത്തേയും bond പൊസിഷൻസിലെ atoms കാണിക്കുവാൻ ചെയിനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
+
|ആദ്യത്തെയും രണ്ടാമത്തേയും bond പൊസിഷൻസിലെ atoms കാണിക്കുവാൻ ചെയിനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|06:10
 
|06:10
Line 273: Line 273:
 
|-
 
|-
 
|06:23
 
|06:23
| '''Ethyl chloride'''ന്റെ  structure വരച്ചു  
+
| '''Ethyl chloride'''ന്റെ  structure വരച്ചു.
 
|-
 
|-
 
|06:26
 
|06:26
Line 285: Line 285:
 
|-
 
|-
 
|06:42
 
|06:42
|'''Add an arrow for an irreversible reaction''' ടൂളിൽ ക്ലിക്ക് ചെയ്യുക.
+
|'''Add an arrow for an irreversible reaction''' ടൂളിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|06:47
 
|06:47
Line 300: Line 300:
 
|-
 
|-
 
|07:01
 
|07:01
| മൗസ് അമർത്തി കൊണ്ട് arrow താഴേക്ക് പോയിന്റ്‌ ചെയ്യാൻ റൊട്ടേറ്റ് ചെയ്യുക.
+
| മൗസ് അമർത്തി കൊണ്ട് arrow താഴേക്ക് പോയിന്റ്‌ ചെയ്യാൻ റൊട്ടേറ്റ് ചെയ്യുക.
 
|-
 
|-
 
|07:05
 
|07:05
Line 306: Line 306:
 
|-
 
|-
 
|07:08
 
|07:08
| ആദ്യത്തെ arrowയ്ക്ക് മുകളിൽ  '''Alcoholic Potassium Hydroxide (Alc.KOH)'''  വയ്ക്കുക.  
+
|ആദ്യത്തെ arrowയ്ക്ക് മുകളിൽ  '''Alcoholic Potassium Hydroxide (Alc.KOH)'''  വയ്ക്കുക.  
 
|-
 
|-
 
|07:13
 
|07:13
Line 321: Line 321:
 
|-
 
|-
 
|07:25
 
|07:25
| '''Arrow''' സിലക്റ്റ് ചെയ്തിട്ട് '''Attach selection to arrow''' യിൽ ക്ലിക്ക് ചെയ്യുക.
+
| '''Arrow''' സിലക്റ്റ് ചെയ്തിട്ട് '''Attach selection to arrow'''യിൽ ക്ലിക്ക് ചെയ്യുക.
 
|-
 
|-
 
|07:29
 
|07:29
Line 351: Line 351:
 
|-
 
|-
 
|08:15
 
|08:15
|''Ethyl chloride''',   '''Alcoholic potassium Hyroxide'''മായുള്ള react ചെയ്ത്  '''Ethene''' ലഭിക്കുന്നു.
+
|''Ethyl chloride''', '''Alcoholic potassium Hyroxide'''മായി react ചെയ്ത്  '''Ethene''' ലഭിക്കുന്നു.
 
|-
 
|-
 
|08:21
 
|08:21
Line 363: Line 363:
 
|-
 
|-
 
|08:37
 
|08:37
|ടൂൾ ബോക്സിൽ   നിലവിലുള്ള എലിമെന്റ് '''Carbon''' ആണെന്ന് ഉറപ്പാക്കുക.  
+
|ടൂൾ ബോക്സിൽ നിലവിലുള്ള എലിമെന്റ് '''Carbon''' ആണെന്ന് ഉറപ്പാക്കുക.  
 
|-
 
|-
 
|08:42
 
|08:42
Line 372: Line 372:
 
|-
 
|-
 
|08:50
 
|08:50
| '''Ethanol''' കിട്ടുന്നതിനായി കീ ബോർഡിൽ '''O''' പ്രസ്‌ ചെയ്യുക.  
+
| '''Ethanol''' കിട്ടുന്നതിനായി കീ ബോർഡിൽ '''O''' പ്രസ്‌ ചെയ്യുക.  
 
|-
 
|-
 
|08:54
 
|08:54
Line 387: Line 387:
 
|-
 
|-
 
|09:15
 
|09:15
|'''Save '''  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
+
|'''Save'''  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|09:17
 
|09:17
Line 399: Line 399:
 
|-
 
|-
 
|09:28
 
|09:28
|'''Save '''  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
+
|'''Save'''  ബട്ടണ്‍ ക്ലിക്ക് ചെയ്യുക.  
 
|-
 
|-
 
|09:31
 
|09:31
Line 408: Line 408:
 
|-
 
|-
 
|09:37
 
|09:37
| '''Ethanol''' ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക.  
+
| '''Ethanol''' ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക.  
 
|-
 
|-
 
|09:39
 
|09:39
Line 423: Line 423:
 
|-
 
|-
 
|09:54
 
|09:54
|Compound 3Dയിൽ കാണുവാനായി ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് '''Open with Molecules viewer''' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.   
+
|Compound 3Dയിൽ കാണുവാനായി ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് '''Open with Molecules viewer''' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.   
 
|-
 
|-
 
|10:02
 
|10:02
Line 429: Line 429:
 
|-
 
|-
 
|10:07
 
|10:07
|Compounds 3Dയിൽ നിരീക്ഷിക്കുക.  
+
|Compounds 3Dയിൽ നിരീക്ഷിക്കുക.  
 
|-
 
|-
 
|10:10
 
|10:10
Line 438: Line 438:
 
|-
 
|-
 
|10:13
 
|10:13
|* '''NIST WebBook page for this molecule.'''
+
| '''NIST WebBook page for this molecule.'''
 
|-
 
|-
 
|10:16
 
|10:16
|* '''Pub-Chem page for the  molecule'''
+
| '''Pub-Chem page for the  molecule'''
 
|-
 
|-
 
|10:19
 
|10:19
|* '''Chemical calculator''' ഉപയോഗിച്ച് compoundന്റെ molecular weight കാണുന്നത്
+
| '''Chemical calculator''' ഉപയോഗിച്ച് compoundന്റെ molecular weight കാണുന്നത്.
 
|-
 
|-
 
|10:25
 
|10:25
|* മോളിക്യൂളിന്റെ '''mass spectrum''' ഗ്രാഫ് ലഭ്യമാക്കുന്നത്.
+
| മോളിക്യൂളിന്റെ '''mass spectrum''' ഗ്രാഫ് ലഭ്യമാക്കുന്നത്.
 
|-
 
|-
 
|10:29
 
|10:29
|* മോളിക്യൂൾ '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
+
| മോളിക്യൂൾ '''.mol''' ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
 
|-
 
|-
 
|10:33
 
|10:33
|* reaction arrowൽ  reaction conditionsഉം reagentsഉം ചേർക്കുന്നത്.
+
| reaction arrowൽ  reaction conditionsഉം reagentsഉം ചേർക്കുന്നത്.
 
|-
 
|-
 
|10:37
 
|10:37
|* ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.
+
| ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.
 
|-
 
|-
 
|10:40
 
|10:40
|* reaction molecules 3D structure ലേക്ക് മാറ്റുന്നത്.
+
|  reaction molecules 3D structureലേക്ക് മാറ്റുന്നത്.
 
|-
 
|-
 
|10:43
 
|10:43
Line 465: Line 465:
 
|-
 
|-
 
|10:44
 
|10:44
| ഈ chemical reaction കൾ വരയ്ക്കുക. 1) '''Carbon tetra chloride''' catalyst  ആയി '''Propene'''ഉം  '''Bromine'''(Br-Br)ഉം  തമ്മിലുള്ള.
+
| ഈ chemical reactionകൾ വരയ്ക്കുക. 1) '''Carbon tetra chloride''' catalyst  ആയി '''Propene'''ഉം  '''Bromine'''(Br-Br)ഉം  തമ്മിലുള്ള.
 
|-
 
|-
 
|10:52
 
|10:52
Line 486: Line 486:
 
|-
 
|-
 
|11:18
 
|11:18
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
+
|ഓണ്‍ലൈന്‍  ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
 
|-
 
|-
 
|11:23
 
|11:23

Latest revision as of 15:30, 24 March 2017

Time Narration
00:01 GChemPaintലെ Compoundsന്റെ Analysis എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്:

Compoundsന്റെ Analysis

00:10 Molecular contextual മെനു.
00:12 molecule .mol ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
00:15 ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.
00:18 reaction arrowയിൽ reaction conditionsഉം reagentsഉം ചേർക്കുന്നത്.
00:22 reaction molecules 3Dയിലേക്ക് മാറ്റുന്നത്.
00:26 ഇതിനായി ഉപയോഗിക്കുന്നത്
00:28 Ubuntu Linux OS version 12.04,
00:32 GChemPaint version 0.12.10.
00:37 ഇന്റർനെറ്റ്‌ കണക്ഷനും ആവശ്യമാണ്‌.
00:41 ഈ ട്യൂട്ടോറിയലിനായി GchemPaint അറിഞ്ഞിരിക്കണം.
00:46 അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:52 ഞാനൊരു പുതിയ GchemPaint വിൻഡോ തുറന്നിട്ടുണ്ട്.
00:55 Use or manage templates ടൂളിൽ ക്ലിക്ക് ചെയ്യുക.
00:59 Templatesടൂൾ property പേജ് തുറക്കുന്നു.
01:02 Templates ഡ്രോപ്പ് ഡൌണിൽ Amino Acids ക്ലിക്ക് ചെയ്യുക.
01:07 ലിസ്റ്റിൽ നിന്ന് Alanine സിലക്റ്റ് ചെയ്യുക.
01:11 Alanine ഘടന Templates property പേജിൽ ലോഡ് ചെയ്യപ്പെട്ടു.
01:16 ഇത് ലോഡ് ചെയ്യാൻ structureൽ ക്ലിക്ക് ചെയ്തിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക.
01:21 Alanine moleculeന്റെ contextual മെനു വിശദമാക്കാം.
01:26 moleculeൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
01:29 ഒരു സബ് മെനു തുറക്കുന്നു.
01:31 Molecule സിലക്റ്റ് ചെയ്യുമ്പോൾ ഒരു contextual മെനു തുറക്കുന്നു.
01:36 Contextual മെനുവിലെ വിവിധ മെനു ഐറ്റംസിൽ താഴെ പറയുന്നവ ഇപ്പോൾ നോക്കാം.
01:43 NIST WebBook page for this molecule
01:46 PubChem page for this molecule
01:48 Open in Calculator
01:51 NIST Web page for this molecule ക്ലിക്ക് ചെയ്യുക.
01:55 Alanineന്റെ NIST വെബ്‌ പേജ് തുറക്കുന്നു.
01:59 വെബ്‌ പേജ് Alanine കുറിച്ചുള്ള വിശദാംശങ്ങൾ നല്കുന്നു.
02:03 GChemPaint എഡിറ്ററിലേക്ക് തിരികെ വരാം.
02:06 PubChem page for this molecule തുറക്കാനായി Alanineൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
02:12 ഈ വെബ്‌ പേജിലെ Alanine ഘടനയിൽ ക്ലിക്ക് ചെയ്യുക.
02:16 2D Structure, 3D Conformer എന്നീ ടാബുകൾ ഉള്ള ഒരു web-page തുറക്കുന്നു.
02:22 Alanine 3 dimensionsൽ കാണാനായി 3D Conformer ടാബിൽ ക്ലിക്ക് ചെയ്യുക.
02:28 കാണപ്പെടുന്ന 3D structureൽ ക്ലിക്ക് ചെയ്യുക.
02:31 മുകളിലും ഇടത് വശത്തും ചില controls ഓട് കൂടി ഈ structure ഒരു പുതിയ വിൻഡോയിൽ കാണപ്പെടുന്നു.
02:37 Structure വിവിധ ഡയറക്ഷനിൽ റൊട്ടേറ്റ് ചെയ്യുന്നതിനായി Rotation ഐക്കണിൽ ക്ലിക്ക് ചെയ്യുക.
02:43 അതേ പേജിൽ, hydrogens കാണുന്നതിനായി H ഐക്കണിൽ ക്ലിക്ക് ചെയ്യുക.
02:48 ഇതാണ് Hydrogens.
02:51 GchemPaint വിൻഡോയിലേക്ക് വീണ്ടും പോകാം.
02:53 Alanine റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Open in Calculator ഓപ്ഷൻ തിരഞ്ഞെടുക്കുക.
03:00 Chemical calculator വിൻഡോ തുറക്കുന്നു.
03:03 ഇല്ലെങ്കിൽ, Synaptic Package Manager ഉപയോഗിച്ച് അത് ഇൻസ്റ്റോൾ ചെയ്യുക.
03:10 ഈ വിൻഡോയ്ക്ക് താഴെ രണ്ട് ടാബുകൾ ഉണ്ട് - Compositionഉം Isotopic Patternഉം.
03:16 Composition ടാബിന്റെ ഘടകങ്ങൾ-
03:19 * Formula
03:21 * Raw formula
03:23 * Molecular weight in g.mol-1 ( gram.mole-inverse)
03:26 * Compound's elemental mass percentage(%) analysis.
03:32 Isotropic Pattern ടാബിൽ ക്ലിക്ക് ചെയ്യുക.
03:35 ഇത് compoundന്റെ Molecular weight സൂചിപ്പിക്കുന്ന mass spectrum ഗ്രാഫ് കാണിക്കുന്നു.
03:42 ഒരു അസൈൻമെന്റ്-
03:43 1. Templates ലിസ്റ്റിൽ നിന്ന് മറ്റ് Amino Acids സിലക്റ്റ് ചെയ്യുക.
03:46 2. അവയുടെ Compositionഉം Isotropic patternനും ലഭ്യമാക്കുക.
03:51 ഞാനൊരു പുതിയ GChemPaint വിൻഡോ തുറന്നിട്ടുണ്ട്.
03:54 1,3-butadiene structure വരയ്ക്കാം.
03:58 Add a chain ടൂളിൽ ക്ലിക്ക് ചെയ്യുക.
04:01 ക്ലിക്ക് ചെയ്ത് കൊണ്ട് chain 4 carbons ഡ്രാഗ് ചെയ്യുക.
04:04 Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. double bonds രൂപപ്പെടാനായി ഒന്നാമത്തേയും മൂന്നാമത്തേയും bond positionകളിൽ ക്ലിക്ക് ചെയ്യുക.
04:13 Atoms കാണുവാനായി ഓരോ പൊസിഷനിലും റൈറ്റ് ക്ലിക്ക് ചെയ്യുക.
04:17 Atom ക്ലിക്ക് ചെയ്യുക. എന്നിട്ട് Display symbolൽ ക്ലിക്ക് ചെയ്യുക.
04:22 1,3-butadieneന്റെ 2D structure, 3D structure ആകാൻ ടൂൾ ബാറിലെ Save ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
04:30 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
04:33 File type ഫീൽഡിൽ MDL Molfile Format സിലക്റ്റ് ചെയ്യുക.
04:39 ഫയലിന്റെ പേര് 1,3-butadiene എന്ന് ടൈപ്പ് ചെയ്യുക.
04:42 ഫയൽ ഡെസ്ക്ടോപ്പിൾ സേവ് ചെയ്യാനായി Desktop സിലക്റ്റ് ചെയ്യുക.
04:47 എന്നിട്ട് Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:50 .mol അല്ലെങ്കിൽ .mdl എക്സ്റ്റൻഷൻ കൊടുത്തും നിങ്ങൾക്ക് ഫയൽ സേവ് ചെയ്യാം.
04:56 ഉദാഹരണത്തിന്, ഫയലിന്റെ പേര് ടൈപ്പ് ചെയ്യുക 1,3butadiene.mol അല്ലെങ്കിൽ .mdl.
05:06 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
05:09 structure 3Dയിൽ കാണുവാനായി moleculeൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
05:12 Open With Molecules viewer ഓപ്ഷൻ സിലക്റ്റ് ചെയ്യുക.
05:17 ഇതാണ് 3Dയിൽ 1,3butadiene.
05:20 നമുക്ക് structureൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്നത് ശ്രദ്ധിക്കുക.
05:23 structure റൊട്ടേറ്റ് ചെയ്യാനായി cursor structureൽ വച്ചിട്ട് മൗസ് പിടിച്ചു കൊണ്ട് ഡ്രാഗ് ചെയ്യുക.
05:31 ഒരു അസൈൻമെന്റ്, Benzene structure 2Dയിൽ നിന്ന് 3D ആക്കുക.
05:36 chemical reactionsഉം reaction conditionsഉം വരക്കുന്നത് ഇപ്പോൾ പഠിക്കാം.
05:41 യഥാക്രമം,Etheneഉം Ethanolഉം ലഭിക്കുന്ന Ethyl chlorideന്റെ Alcoholic Potassium hydroxideഉം Aqueous Potassium hydroxideഉം ആയുള്ള കെമിക്കൽ reaction ഇതാണ്.
05:52 ഞാനൊരു പുതിയ GchemPaint വിൻഡോ തുറന്നിട്ടുണ്ട്.
05:55 ആദ്യമായി Ethyl chlorideന്റെ ഘടന വരയ്ക്കാം.
05:59 Add a chain ടൂളിൽ ക്ലിക്ക് ചെയ്യുക.
06:01 Display areaയിൽ ക്ലിക്ക് ചെയ്യുക.
06:04 ആദ്യത്തെയും രണ്ടാമത്തേയും bond പൊസിഷൻസിലെ atoms കാണിക്കുവാൻ ചെയിനിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
06:10 Current element ഡ്രോപ്പ് ഡൌണ്‍ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
06:13 ടേബിളിൽ നിന്ന് Cl സിലക്റ്റ് ചെയ്യുക.
06:16 Add or modify an atom ടൂളിൽ ക്ലിക്ക് ചെയ്യുക.
06:20 മൂന്നാമത്തെ bond പൊസിഷനിൽ ക്ലിക്ക് ചെയ്യുക.
06:23 Ethyl chlorideന്റെ structure വരച്ചു.
06:26 Add or modify a group of atoms ടൂൾ ക്ലിക്ക് ചെയ്യുക.
06:31 Display areaയിൽ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്യുക, Alc.KOH.
06:37 വീണ്ടും ക്ലിക്ക് ചെയ്തിട്ട് ടൈപ്പ് ചെയ്യുക Aq.KOH
06:42 Add an arrow for an irreversible reaction ടൂളിൽ ക്ലിക്ക് ചെയ്യുക.
06:47 സ്ക്രോളർ ഉപയോഗിച്ച് നിങ്ങൾക്ക് Arrow length മാറ്റാവുന്നതാണ്.
06:51 ഞാൻ arrow length 280 ആയി വർദ്ധിപ്പിക്കുന്നു.
06:54 Ethyl Chlorideന് അരികിലുള്ള Display areaയിൽ ക്ലിക്ക് ചെയ്യുക.
06:58 Ethyl Chlorideന് താഴെ ക്ലിക്ക് ചെയ്യുക.
07:01 മൗസ് അമർത്തി കൊണ്ട് arrow താഴേക്ക് പോയിന്റ്‌ ചെയ്യാൻ റൊട്ടേറ്റ് ചെയ്യുക.
07:05 Selection ടൂളിൽ ക്ലിക്ക് ചെയ്യുക.
07:08 ആദ്യത്തെ arrowയ്ക്ക് മുകളിൽ Alcoholic Potassium Hydroxide (Alc.KOH) വയ്ക്കുക.
07:13 Aqueous Potassium Hydroxide (Aq.KOH) രണ്ടാമത്തെ arrowയ്ക്ക് മുകളിൽ വയ്ക്കുക.
07:18 Alcoholic Potassium hydroxide(Alc.KOH) സിലക്റ്റ് ചെയ്യുക.
07:22 arrowയിൽ റൈറ്റ് ക്ലിക്ക് ചെയ്യുക.
07:23 ഒരു സബ്മെനു തുറക്കുന്നു.
07:25 Arrow സിലക്റ്റ് ചെയ്തിട്ട് Attach selection to arrowയിൽ ക്ലിക്ക് ചെയ്യുക.
07:29 Arrow associated എന്ന ഹെഡിംഗോടെ ഒരു ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
07:34 Role ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക.
07:37 ലിസ്റ്റിൽ നിന്ന് Catalyst സിലക്റ്റ് ചെയ്യുക. Close ക്ലിക്ക് ചെയ്യുക.
07:42 Alcoholic Potassium Hydroxide (Alc.KOH) ഒരു catalyst പോലെ arrowയിൽ attach ചെയ്തിട്ടുണ്ടോ എന്നറിയാൻ arrow ഡ്രാഗ് ചെയ്യുക.
07:49 Aqueous Potassium Hydroxide(Aq.KOH)നായും ഈ പ്രവർത്തി ആവർത്തിക്കുക.
07:58 catalyst attach ആയി എന്ന് കാണുന്നതിനായി ഡ്രാഗ് ചെയ്യുക.
08:02 Selection ടൂളിൽ ക്ലിക്ക് ചെയ്തിട്ട് Ethyl chloride structure തിരഞ്ഞെടുക്കുക.
08:06 കോപ്പി ചെയ്യാനായി Ctrl + C പ്രസ്‌ ചെയ്തിട്ട് പേസ്റ്റ് ചെയ്യാനായി Ctrl+V രണ്ട് പ്രാവശ്യം പ്രസ്‌ ചെയ്യുക.
08:11 ഡ്രാഗ് ചെയ്ത് ശരിയായ സ്ഥലത്ത് structures പൊസിഷൻ ചെയ്യുക.
08:15 Ethyl chloride', Alcoholic potassium Hyroxideമായി react ചെയ്ത് Ethene ലഭിക്കുന്നു.
08:21 Ethyl chloride Aqueous Potassium Hydroxideമായി പ്രവർത്തിച്ച് Ethanol ലഭിക്കുന്നു.
08:27 Ethene ലഭിക്കാനായി Eraser ടൂൾ ക്ലിക്ക് ചെയ്തിട്ട് Ethyl chlorideലെ Cl bond ഡിലീറ്റ് ചെയ്യുക.
08:34 Ethane രൂപപ്പെട്ടു.
08:37 ടൂൾ ബോക്സിൽ നിലവിലുള്ള എലിമെന്റ് Carbon ആണെന്ന് ഉറപ്പാക്കുക.
08:42 Add a bond ടൂൾ ക്ലിക്ക് ചെയ്യുക. ഡബിൾ bond രൂപപ്പെടനായി bond ക്ലിക്ക് ചെയ്യുക.
08:48 Ethene രൂപപ്പെട്ടു.
08:50 Ethanol കിട്ടുന്നതിനായി കീ ബോർഡിൽ O പ്രസ്‌ ചെയ്യുക.
08:54 Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക.
08:58 എന്നിട്ട് Ethyl chlorideലെ Cl ക്ലിക്ക് ചെയ്യുക.
09:02 ഇപ്പോൾ reactantsഉം productsഉം 2Dയിൽ നിന്ന് 3Dയിലേക്ക് മാറ്റാം.
09:07 ഒരു പുതിയ ഫയൽ തുറന്നിട്ട്‌ Ethyl Chloride കോപ്പി ചെയ്ത് അതിൽ പേസ്റ്റ് ചെയ്യുക.
09:15 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:17 Save as ഡയലോഗ് ബോക്സ്‌ തുറക്കുന്നു.
09:20 ഫയലിന്റെ പേര് Ethyl Chloride.mol എന്ന് ടൈപ്പ് ചെയ്യുക.
09:24 ഡെസ്ക്ടോപ്പിൽ നിങ്ങുടെ ഫയൽ സേവ് ചെയ്യാനായി Desktop ക്ലിക്ക് ചെയ്യുക.
09:28 Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
09:31 അത് പോലെ Ethene ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക.
09:34 Ethene.mol എന്ന് സേവ് ചെയ്യുക.
09:37 Ethanol ഒരു പുതിയ ഫയലിൽ സേവ് ചെയ്യുക.
09:39 Ethanol.mol എന്ന് സേവ് ചെയ്യുക.
09:42 ഞാനെന്റെ ഡെസ്ക്ടോപ്പിൽ ഇത് നേരത്തേ സേവ് ചെയ്തിട്ടുണ്ട്.
09:46 ഞാനെന്റെ നിലവിലുള്ള വിൻഡോ മിനിമൈസ് ചെയ്യട്ടെ.
09:49 എന്റെ ഫയലുകൾ സേവ് ചെയ്തിട്ടുള്ള Desktop ഫോൾഡറിൽ പോകുന്നു.
09:54 Compound 3Dയിൽ കാണുവാനായി ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് Open with Molecules viewer എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
10:02 അത് പോലെ ഞാനെന്റെ എല്ലാ ഫയലുകളും Molecules viewerൽ തുറക്കുന്നു.
10:07 Compounds 3Dയിൽ നിരീക്ഷിക്കുക.
10:10 ചുരുക്കത്തിൽ
10:11 ഇവിടെ പഠിച്ചത്,
10:13 NIST WebBook page for this molecule.
10:16 Pub-Chem page for the molecule
10:19 Chemical calculator ഉപയോഗിച്ച് compoundന്റെ molecular weight കാണുന്നത്.
10:25 മോളിക്യൂളിന്റെ mass spectrum ഗ്രാഫ് ലഭ്യമാക്കുന്നത്.
10:29 മോളിക്യൂൾ .mol ഫോർമാറ്റിൽ സേവ് ചെയ്യുന്നത്.
10:33 reaction arrowൽ reaction conditionsഉം reagentsഉം ചേർക്കുന്നത്.
10:37 ഒരു reaction ചേർക്കുന്നതും എഡിറ്റ്‌ ചെയ്യുന്നതും.
10:40 reaction molecules 3D structureലേക്ക് മാറ്റുന്നത്.
10:43 ഒരു അസൈൻമെന്റ്-
10:44 ഈ chemical reactionകൾ വരയ്ക്കുക. 1) Carbon tetra chloride catalyst ആയി Propeneഉം Bromine(Br-Br)ഉം തമ്മിലുള്ള.
10:52 2) Anhydrous Aluminum Chloridecatalyst ആയി Benzeneഉം Chlorineഉം തമ്മിലുള്ള.
10:57 നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം.
11:01 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
11:04 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
11:08 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
11:12 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
11:18 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
11:23 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
11:27 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
11:31 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
11:38 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
11:41 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി.

Contributors and Content Editors

Devisenan, Vijinair