Difference between revisions of "Linux-AWK/C2/Basics-of-awk/Malayalam"
From Script | Spoken-Tutorial
(Created page with "{| border=1 | '''Time''' | '''Narration''' |- | 00:01 | '''awk''' കമാൻഡ് എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലില...") |
Nancyvarkey (Talk | contribs) m (Nancyvarkey moved page Linux/C3/Basics-of-awk/Malayalam to Linux-AWK/C2/Basics-of-awk/Malayalam without leaving a redirect: New series) |
||
(5 intermediate revisions by 3 users not shown) | |||
Line 15: | Line 15: | ||
| 00:12 | | 00:12 | ||
| ഇതിനായി ഉപയോഗിക്കുന്നത്, | | ഇതിനായി ഉപയോഗിക്കുന്നത്, | ||
− | + | Ubuntu Linux 12.04 OS | |
− | + | GNU BASH v. 4.2.24 | |
|- | |- | ||
| 00:23 | | 00:23 | ||
Line 37: | Line 37: | ||
|- | |- | ||
| 00:51 | | 00:51 | ||
− | | അതായത്, റെക്കോർഡിന്റെ ഓരോ ഫീൽഡും എളുപ്പത്തിൽ access | + | | അതായത്, റെക്കോർഡിന്റെ ഓരോ ഫീൽഡും എളുപ്പത്തിൽ access ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതിന് കഴിയുന്നു. |
|- | |- | ||
| 00:56 | | 00:56 | ||
Line 56: | Line 56: | ||
| 01:22 | | 01:22 | ||
| ടൈപ്പ് ചെയ്യുക: | | ടൈപ്പ് ചെയ്യുക: | ||
− | '''awk സ്പേസ്''' (സിംഗിൾ | + | '''awk സ്പേസ്''' (സിംഗിൾ quotesനുള്ളിൽ) (front slash) ‘'''/Pass '''(front slash)'''/'''(തുറക്കുന്ന curly ബ്രാക്കറ്റ്) '''{print (അടയ്ക്കുന്ന curly ബ്രാക്കറ്റ്)}''' (quotesന് ശേഷം) '''സ്പേസ് awkdemo.txt''' |
|- | |- | ||
| 01:38 | | 01:38 | ||
Line 62: | Line 62: | ||
|- | |- | ||
| 01:40 | | 01:40 | ||
− | | ഇവിടെ '''Pass''' ആണ് | + | | ഇവിടെ '''Pass''' ആണ് മാനദണ്ഡം. |
|- | |- | ||
| 01:44 | | 01:44 | ||
Line 78: | Line 78: | ||
| 02:01 | | 02:01 | ||
| ടൈപ്പ് ചെയ്യുക: | | ടൈപ്പ് ചെയ്യുക: | ||
− | '''awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */{ print}' സ്പേസ് awkdemo.txt''' | + | '''awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */ {print}' സ്പേസ് awkdemo.txt''' |
|- | |- | ||
| 02:27 | | 02:27 | ||
− | | എന്റർ പ്രസ് ചെയ്യുക. | + | | എന്റർ പ്രസ് ചെയ്യുക. |
|- | |- | ||
| 02:29 | | 02:29 | ||
Line 93: | Line 93: | ||
|- | |- | ||
| 02:42 | | 02:42 | ||
− | | | + | | Mira |
|- | |- | ||
|02:45 | |02:45 | ||
− | | | + | | Meera |
|- | |- | ||
| 02:47 | | 02:47 | ||
− | | | + | | Meeraa |
|- | |- | ||
| 02:52 | | 02:52 | ||
Line 114: | Line 114: | ||
|- | |- | ||
| 03:06 | | 03:06 | ||
− | | '''awkസ്പേസ് (സിംഗിൾ quotesസിനുള്ളിൽ )(front slash) ‘/civil(PIPE) '''|electrical '''(front slash)'''സ്പേസ് (തുറക്കുന്നcurly ബ്രാക്കറ്റുകൾ)/{print}(അടയ്ക്കുന്ന | + | | '''awkസ്പേസ് (സിംഗിൾ quotesസിനുള്ളിൽ )(front slash) ‘/civil(PIPE) '''|electrical '''(front slash)'''സ്പേസ് (തുറക്കുന്നcurly ബ്രാക്കറ്റുകൾ)/{print}(അടയ്ക്കുന്ന curly ബ്രാക്കറ്റുകൾ ) quotesന് ശേഷം സ്പേസ് '''awkdemo.txt''' |
|- | |- | ||
| 03:23 | | 03:23 | ||
Line 171: | Line 171: | ||
|- | |- | ||
| 05:08 | | 05:08 | ||
− | | മുകളിലത്തെ കമാൻഡിൽ '''$0''' ക്ക് പകരം '''$2ഉം $3'''ഉം കൊടുക്കുന്നു. | + | | മുകളിലത്തെ കമാൻഡിൽ '''$0'''ക്ക് പകരം '''$2ഉം $3'''ഉം കൊടുക്കുന്നു. |
|- | |- | ||
| 05:15 | | 05:15 | ||
Line 192: | Line 192: | ||
|- | |- | ||
| 05:44 | | 05:44 | ||
− | | ടൈപ്പ് ചെയ്യുക '''awk''' സ്പേസ് '''minus വലിയക്ഷരം F ഡബിൾ quotesനുള്ളിൽ (Pipe)”''' ഡബിൾ quotesന് ശേഷം സ്പേസ് | + | | ടൈപ്പ് ചെയ്യുക '''awk''' സ്പേസ് '''minus വലിയക്ഷരം F ഡബിൾ quotesനുള്ളിൽ (Pipe)”''' ഡബിൾ quotesന് ശേഷം സ്പേസ് സിംഗിൾ quotesനുള്ളിൽ''''front slash Pass front slash തുറക്കുന്ന curly ബ്രാക്കറ്റ് printf ഡബിൾ quotesനുള്ളിൽ percentage sign 4d സ്പേസ് percentage sign -25s space percentage sign minus 15s space backslash n”,''' ഡബിൾ quotesന് ശേഷം '''NR,$2,$3 അടയ്ക്കുന്ന curly ബ്രാക്കറ്റ് '''' സിംഗിൾ quotesന് ശേഷം സ്പേസ് '''awkdemo.txt''' |
|- | |- | ||
| 06:33 | | 06:33 | ||
− | | എന്റർ പ്രസ് ചെയ്യുക. | + | | എന്റർ പ്രസ് ചെയ്യുക.വ്യത്യാസം കാണുക. |
− | + | ||
− | + | ||
− | + | ||
|- | |- | ||
| 06:37 | | 06:37 | ||
− | | | + | | ഇവിടെ '''NR''' റിക്കോർഡുകളുടെ എണ്ണത്തെ കാണിക്കുന്നു. |
|- | |- | ||
| 06:41 | | 06:41 | ||
Line 207: | Line 204: | ||
|- | |- | ||
| 06:45 | | 06:45 | ||
− | | '''Name'''ഉം '''Stream'''ഉം '''strings'''ആയതിനാൽ നമ്മൾ '''%s''' ഉപയോഗിച്ചു. | + | | '''Name'''ഉം '''Stream'''ഉം '''strings''' ആയതിനാൽ നമ്മൾ '''%s''' ഉപയോഗിച്ചു. |
|- | |- | ||
| 06:50 | | 06:50 | ||
Line 258: | Line 255: | ||
|- | |- | ||
| 07:48 | | 07:48 | ||
− | | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് | + | | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
| 07:52 | | 07:52 |
Latest revision as of 06:43, 23 March 2018
Time | Narration |
00:01 | awk കമാൻഡ് എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, awk കമാൻഡ്. |
00:09 | ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം. |
00:12 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu Linux 12.04 OS GNU BASH v. 4.2.24 |
00:23 | ഈ ട്യൂട്ടോറിയൽ പരിശിലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക. |
00:29 | awkയുടെ ആമുഖത്തോടെ തുടങ്ങാം. |
00:33 | awk കമാൻഡ് വളരെ ശക്തമായ ഒരു ടെക്സ്റ്റ് manipulation ടൂൾ ആണ്. |
00:38 | Aho, Weinberger, Kernighan എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. |
00:44 | ഇതിന് ധാരാളം functions നിർവഹിക്കാൻ കഴിയുന്നു. |
00:46 | ഇത് ഒരു റെക്കോർഡിന്റെ ഫീൽഡ് ലെവലിൽ പ്രവർത്തിക്കുന്നു. |
00:51 | അതായത്, റെക്കോർഡിന്റെ ഓരോ ഫീൽഡും എളുപ്പത്തിൽ access ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതിന് കഴിയുന്നു. |
00:56 | ചില ഉദാഹരണങ്ങൾ നോക്കാം. |
00:59 | Demonstrationന് വേണ്ടി awkdemo.txt ഫയൽ ഉപയോഗിക്കുന്നു. |
01:04 | awkdemo.txt ഫയലിന്റെ ഉള്ളടക്കം നോക്കാം. |
01:09 | CTRL + ALT, T കീകൾ ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
01:17 | awk കമാൻഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. |
01:22 | ടൈപ്പ് ചെയ്യുക:
awk സ്പേസ് (സിംഗിൾ quotesനുള്ളിൽ) (front slash) ‘/Pass (front slash)/(തുറക്കുന്ന curly ബ്രാക്കറ്റ്) {print (അടയ്ക്കുന്ന curly ബ്രാക്കറ്റ്)} (quotesന് ശേഷം) സ്പേസ് awkdemo.txt |
01:38 | എന്റർ പ്രസ് ചെയ്യുക. |
01:40 | ഇവിടെ Pass ആണ് മാനദണ്ഡം. |
01:44 | Passൽ ഉൾകൊള്ളുന്ന awkdemoയുടെ എല്ലാ വരികളും പ്രിന്റ് ചെയ്യപ്പെടുന്നു. |
01:49 | Action പ്രിന്റ് ചെയ്യൽ ആണ്. |
01:52 | awkൽ നമുക്ക് regular expressionsഉം ഉപയോഗിക്കാം. |
01:56 | നമുക്ക് Mira എന്ന് പേരുള്ള വിദ്യാര്‍ത്ഥികളുടെ പേര് പ്രിന്റ് ചെയ്യണമെങ്കിൽ, |
02:01 | ടൈപ്പ് ചെയ്യുക:
awk സ്പേസ് '/M തുറക്കുന്ന square ബ്രാക്കറ്റ് [ ei അടയ്ക്കുന്ന square ബ്രാക്കറ്റ് ]*ra */ {print}' സ്പേസ് awkdemo.txt |
02:27 | എന്റർ പ്രസ് ചെയ്യുക. |
02:29 | "*" മുൻപത്തെ ക്യാരക്റ്ററിന്റെ ഒന്നോ അതിലധികമോ occurrences നല്കുന്നു. |
02:33 | അതായത് i, e, a എന്നിവയുടെ ഒന്നിൽ കൂടുതൽ occurrencesഉം ലിസ്റ്റ് ചെയ്യപ്പെടുന്നു. |
02:40 | ഉദാഹരണം |
02:42 | Mira |
02:45 | Meera |
02:47 | Meeraa |
02:52 | extended regular expressions (ERE)ഉം awk സപ്പോർട്ട് ചെയ്യുന്നു. |
02:58 | ഇതിനർത്ഥം ഒരു PIPE ഉപയോഗിച്ച് വേർതിരിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം patternsഉം നമുക്ക് match ചെയ്യാം. |
03:03 | പ്രോംപ്റ്റ് വൃത്തിയാക്കുക. |
03:05 | ടൈപ്പ് ചെയ്യുക: |
03:06 | electrical (front slash)സ്പേസ് (തുറക്കുന്നcurly ബ്രാക്കറ്റുകൾ)/{print}(അടയ്ക്കുന്ന curly ബ്രാക്കറ്റുകൾ ) quotesന് ശേഷം സ്പേസ് awkdemo.txt |
03:23 | എന്റർ പ്രസ് ചെയ്യുക. |
03:26 | ഇപ്പോൾ civilന്റേയും electricalന്റേയും entries നല്കുന്നു. |
03:31 | ഇപ്പോൾ സ്ലൈഡുകളിലേക്ക് തിരികെ പോകാം. |
03:34 | ഒരു വരിയിലെ individual fieldsനെ തിരിച്ചറിയുവാനായി ചില പ്രത്യേക parameters awkക്ക് ഉണ്ട്. |
03:41 | $1(Dollar 1) ആദ്യത്തെ ഫീൽഡിനെ സൂചിപ്പിക്കുന്നു. |
03:45 | അത് പോലെ തുടർന്നുള്ള ഫീൽഡുകൾക്കായി നമുക്ക് '$2, $3 എന്നിവയുണ്ട്. |
03:53 | $0 മുഴുവൻ വരിയേയും പ്രതിനിധാനം ചെയ്യുന്നു. |
03:56 | ടെർമിനലിലേക്ക് തിരികെ വരിക. |
03:59 | awkdemo.txt ഫയലിലെ ഓരോ വാക്കും PIPE കൊണ്ട് വേർപ്പെടുത്തിയിട്ടുണ്ട്. |
04:05 | ഇവിടെ PIPE നെ delimiter എന്ന് വിളിക്കുന്നു. |
04:09 | ഒരു delimiter വാക്കുകളെ പരസ്പരം വേർപ്പെടുത്തുന്നു. |
04:13 | ഒരു delimiter ഒരു സിംഗിൾ whitespaceഉം ആണ്. |
04:16 | ഒരു delimiter സ്പെസിഫൈ ചെയ്യാനായി , - capital F flagനെ പിന്തുടർന്ന് ഒരു delimiter നല്കുന്നു. |
04:25 | ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F സ്പേസ് ഡബിൾ quotesനുള്ളിൽ PIPE സ്പേസ് സിംഗിൾ quotesനുള്ളിൽ front slash civil PIPE electrical front slash തുറക്കുന്ന curly ബ്രാക്കറ്റ് print സ്പേസ് dollar0 അടയ്ക്കുന്ന curly ബ്രാക്കറ്റ് quotesന് ശേഷം സ്പേസ് awkdemo.txt |
04:51 | എന്റർ പ്രസ് ചെയ്യുക. |
04:53 | $0 ഉപയോഗിക്കുന്നതിനാൽ മുഴുവൻ വരിയും പ്രിന്റ് ചെയ്യുന്നു. |
04:58 | ശ്രദ്ധിക്കുക, names, stream of students എന്നിവ രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ ആണ്. |
05:04 | നമുക്ക് രണ്ട് ഫീൽഡുകൾ മാത്രം പ്രിന്റ് ചെയ്താൽ മതിയെങ്കിൽ, |
05:08 | മുകളിലത്തെ കമാൻഡിൽ $0ക്ക് പകരം $2ഉം $3ഉം കൊടുക്കുന്നു. |
05:15 | എന്റർ പ്രസ് ചെയ്യുക. |
05:18 | രണ്ട് ഫീൽഡുകൾ മാത്രം കാണിക്കുന്നു. |
05:21 | ഇത് ശരിയായ ഫലം നല്കുമെങ്കിലും, ഡിസ്പ്ലേയെല്ലാം വൃത്തിയില്ലാത്തതും unformattedഉം ആണ്. |
05:26 | C style printf സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് നമുക്ക് formatted ഔട്ട്‌പുട്ട് ലഭ്യമാക്കാം. |
05:32 | ഒരു builtin variable NR ഉപയോഗിച്ച് നമുക്ക് serial numberഉം നല്കാം. |
05:40 | builtin variablesനെ കുറിച്ച് കൂടുതലായി പിന്നിട് പഠിക്കാം. |
05:44 | ടൈപ്പ് ചെയ്യുക awk സ്പേസ് minus വലിയക്ഷരം F ഡബിൾ quotesനുള്ളിൽ (Pipe)” ഡബിൾ quotesന് ശേഷം സ്പേസ് സിംഗിൾ quotesനുള്ളിൽ'front slash Pass front slash തുറക്കുന്ന curly ബ്രാക്കറ്റ് printf ഡബിൾ quotesനുള്ളിൽ percentage sign 4d സ്പേസ് percentage sign -25s space percentage sign minus 15s space backslash n”, ഡബിൾ quotesന് ശേഷം NR,$2,$3 അടയ്ക്കുന്ന curly ബ്രാക്കറ്റ് ' സിംഗിൾ quotesന് ശേഷം സ്പേസ് awkdemo.txt |
06:33 | എന്റർ പ്രസ് ചെയ്യുക.വ്യത്യാസം കാണുക. |
06:37 | ഇവിടെ NR റിക്കോർഡുകളുടെ എണ്ണത്തെ കാണിക്കുന്നു. |
06:41 | records integers, ആയതിനാൽ %d എഴുതി. |
06:45 | Nameഉം Streamഉം strings ആയതിനാൽ നമ്മൾ %s ഉപയോഗിച്ചു. |
06:50 | ഇവിടെ 25s 25 സ്പേസസ് Name ഫീൽഡിന് reserve ചെയ്യുന്നു. |
06:55 | 15s 15സ്പേസസ് Stream ഫീൽഡിന് reserve ചെയ്യുന്നു. |
07:01 | minus ചിഹ്നം ഔട്ട്‌പുട്ടിനെ left justify ചെയ്യുന്നു. |
07:05 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:08 | സ്ലൈഡുകളിലേക്ക് തിരികെ വരാം. |
07:10 | ചുരുക്കത്തിൽ. |
07:11 | ഇവിടെ പഠിച്ചത്, awk ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ. |
07:16 | ഒരു സ്ട്രീമിലെ entries ലിസ്റ്റ് ചെയ്യാൻ awkൽ regular expression ഉപയോഗിക്കുന്നത്. |
07:21 | രണ്ടാമത്തേയും മൂന്നാമത്തേയും ഫീൽഡുകൾ മാത്രം ലിസ്റ്റ് ചെയ്യാൻ. |
07:24 | formatted ഔട്ട്‌പുട്ട് കാണുവാൻ. |
07:28 | ഒരു അസൈൻമെന്റ് |
07:30 | Ankit Sarafന്റെ roll no.ഉം streamഉം മാർക്ക്‌സും കാണിക്കുക. |
07:34 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:37 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:41 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:45 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു. |
07:48 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
07:52 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:58 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:01 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:07 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:12 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |