Difference between revisions of "Linux/C3/More-on-sed-command/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
Line 79: Line 79:
 
|  02:20
 
|  02:20
 
| ടൈപ്പ് ചെയ്യുക:
 
| ടൈപ്പ് ചെയ്യുക:
'''sed സ്പേസ് സിംഗിൾ quotesനുള്ളിൽ front slash തുറക്കുന്ന square ബ്രാക്കറ്റ് ''ചെറിയ അക്ഷരം k'' ''വലിയ അക്ഷരം K'' അടയ്ക്കുന്ന square ബ്രാക്കറ്റ്  umar slash Roy slash g''''  സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt''' എന്റർ പ്രസ്‌ ചെയ്യുക.   
+
'''sed സ്പേസ് സിംഗിൾ quotesനുള്ളിൽ s front slash തുറക്കുന്ന square ബ്രാക്കറ്റ് ''ചെറിയ അക്ഷരം k'' ''വലിയ അക്ഷരം K'' അടയ്ക്കുന്ന square ബ്രാക്കറ്റ്  umar slash Roy slash g''''  സിംഗിൾ quotesസിന് ശേഷം സ്പേസ് '''seddemo.txt''' എന്റർ പ്രസ്‌ ചെയ്യുക.   
 
|-
 
|-
 
|  02:43  
 
|  02:43  

Latest revision as of 14:37, 18 May 2015

Time Narration
00:01 More on sed എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ചില ഉദാഹാരണങ്ങളിലൂടെ ഇത് നോക്കാം.
00:13 ഇതിനായി ഉപയോഗിക്കുന്നത്,
00:15 *Ubuntu Linux version 12.04 Operating System
00:20 *GNU BASH version 4.2.24
00:24 ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി GNU bash 4 അല്ലെങ്കിൽ അതിന് മുകളിലുള്ള വെർഷൻ ഉപയോഗിക്കുക.
00:34 ഇതിനായി ലിനക്സ്‌ ടെർമിനലിന്റെ basics അറിഞ്ഞിരിക്കണം.
00:37 sed ടൂളും പരിചിതമായിരിക്കണം.
00:40 ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:46 sedന്റെ ഏറ്റവും പ്രധാന ഉപയോഗം substitution ആണ്.
00:49 ഇൻപുട്ടിലെ ഏതെങ്കിലും patternന് പകരം മറ്റൊന്ന് കൊടുക്കുന്നത്‌.
00:55 നമ്മുടെ seddemo.txt ഫയൽ നോക്കാം.
01:01 നാലാമത്തെ വരിയിൽ രണ്ട് പ്രാവശ്യവും ആറാമത്തെ വരിയിൽ ഒരു പ്രാവശ്യവും Kumar എന്ന വാക്ക് കാണുന്നത് ശ്രദ്ധിക്കുക.
01:10 ‘Kumar’ ഉള്ളടത്തൊക്കെയും ‘Roy’ കൊടുക്കണമെങ്കിൽ,
01:16 ടെർമിനലിൽ ടൈപ്പ് ചെയ്യുക.
01:18 sed സ്പേസ് സിംഗിൾ quotesനുള്ളിൽ 's front slash / തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt
01:40 എന്റർ പ്രസ്‌ ചെയ്യുക.
01:43 നാലാമത്തെ വരി നോക്കുക.
01:46 Kumarന്റെ ആദ്യത്തെ occurence മാത്രം Roy ആയി മാറ്റപ്പെട്ടു, എന്നാൽ രണ്ടാമത്തേത് മാറ്റപ്പെട്ടില്ല.
01:52 ആറാമത്തെ വരിയിൽ Kumarന്റെ ഒറ്റ occuranceഎ ഉള്ളൂ, അത് മാറ്റപ്പെട്ടു.
01:57 അതായത് ലൈനിലെ ആദ്യത്തെ entryയിൽ മാത്രമേ മാറ്റം വരുന്നുള്ളൂ.
02:03 ഇതെന്തന്നാൽ, ഡിഫാൾട്ടായി ആദ്യം match ചെയ്യുന്ന entry മാത്രം മാറ്റപ്പെടുന്നു.
02:11 match ചെയ്യുന്ന എല്ലാ entriesഉം മാറ്റണമെങ്കിൽ g ഓപ്ഷൻ flag ഉപയോഗിക്കണം.
02:17 prompt വൃത്തിയാക്കട്ടെ.
02:20 ടൈപ്പ് ചെയ്യുക:

sed സ്പേസ് സിംഗിൾ quotesനുള്ളിൽ s front slash തുറക്കുന്ന square ബ്രാക്കറ്റ് ചെറിയ അക്ഷരം k വലിയ അക്ഷരം K അടയ്ക്കുന്ന square ബ്രാക്കറ്റ് umar slash Roy slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt എന്റർ പ്രസ്‌ ചെയ്യുക.

02:43 ഇപ്പോൾ നാലാമത്തെ വരിയിലെ രണ്ട് entriesഉം മാറ്റപ്പെട്ടു.
02:48 നമുക്ക് ഒറ്റ തവണ തന്നെ ഒന്നിൽ കൂടുതൽ substitutionsഉം നടത്താം.
02:53 file seddemo.txt ഫയലിൽ electronicsന് പകരം electrical എന്നാക്കണമെന്ന് കരുതുക.
02:58 അത് പോലെ, civilന് പകരം metallurgy.
03:04 prompt വൃത്തിയാക്കട്ടെ.
03:07 ടൈപ്പ് ചെയ്യുക:

sed സ്പേസ് hyphen e സ്പേസ് സിംഗിൾ quoteസിനുള്ളിൽ ‘s front slash electronics slash electrical slash g’ സിംഗിൾ quotesന് ശേഷം space hyphen e സ്പേസ് സിംഗിൾ quotesനുള്ളിൽ ‘s front slash civil slash metallurgy slash g’ സിംഗിൾ quotesന് ശേഷം സ്പേസ് seddemo.txt

03:37 എന്റർ പ്രസ്‌ ചെയ്യുക.
03:39 വാക്കുകൾ replace ചെയ്യപ്പെട്ടതായി കാണാം.
03:43 ഇപ്പോൾ Anirbanന്റെ stream computersൽ നിന്നും mathematics ആക്കണമെന്ന് കരുതുക.
03:49 ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക:
03:54 sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ 'front slash Anirban slash s slash computers slash mathematics slash g' സിംഗിൾ quotesസിന് ശേഷം സ്പേസ് seddemo.txt
04:11 എന്റർ പ്രസ്‌ ചെയ്യുക.
04:14 stream മാറ്റപ്പെട്ടത് നമുക്ക് കാണാം.
04:17 ഇതെന്താണെന്ന് നോക്കാം.
04:21 ആദ്യം sed. എന്നിട്ട് സിംഗിൾ quotesസിനുള്ളിൽ match ചെയ്യപ്പെടേണ്ട pattern എഴുതണം.
04:28 ഇതാണ് Anirban.
04:30 slashന് ശേഷം ചെയ്യേണ്ട ഓപ്പറേഷൻ.
04:34 അതാണ് substitutionന് വേണ്ടിയുള്ള s.
04:41 എന്നിട്ട് replace ചെയ്യപ്പെടേണ്ട pattern അതായത് computers.
04:47 എന്നിട്ട് substitute ചെയ്യുന്ന വാക്ക്, mathematics'.
04:53 ഫയലിൽ വരികൾ ചേർക്കുവാനോ നീക്കം ചെയ്യുവാനോ sed നമുക്ക് ഉപയോഗിക്കാം.
05:00 electronics എന്ന stream ഇല്ലാത്ത വരികൾ സിലക്റ്റ് ചെയ്യണമെന്ന് കരുതുക.
05:06 ഇതിനായി നമുക്ക് d flag ഉണ്ട്.
05:10 ടൈപ്പ് ചെയ്യുക:

sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ front slash electronics slash d സിംഗിൾ quotesസിന് ശേഷം space seddemo.txt സ്പേസ് greater than sign സ്പേസ് nonelectronics.txt

05:31 എന്റർ പ്രസ്‌ ചെയ്യുക.
05:33 ഉള്ളടക്കം കാണാൻ ടൈപ്പ് ചെയ്യുക : cat സ്പേസ് nonelectronics.txt
05:43 ഫയലിന്റെ ആദ്യം Student Information എന്ന വരി ചേർക്കണമെന്ന് കരുതുക.
05:49 അതിനായി i action ഉണ്ട്.
05:54 ടൈപ്പ് ചെയ്യുക: sed സ്പേസ് സിംഗിൾ quotesസിനുള്ളിൽ '1i സ്പേസ് Student Information' quoteന് ശേഷം seddemo.txt
06:10 എന്റർ പ്രസ്‌ ചെയ്യുക.
06:13 നിങ്ങൾക്ക് ഔട്ട്‌പുട്ട് കാണാം.
06:15 ഇത് പോലെ ഒന്നിലധികം വരികൾ ഇവിടെ ചേർക്കാം.
06:20 നമുക്ക് രണ്ട് വരികൾ ചേർക്കണമെങ്കിൽ, ഇതേ രീതിയിൽ ചെയ്യുന്നു.
06:26 Student Informationനോടൊപ്പം നമുക്ക് അടുത്ത വർഷത്തെ academics'ഉം ചേർക്കണമെങ്കിൽ,
06:33 ഈ അവസരങ്ങളിൽ ഇങ്ങനെ ടൈപ്പ് ചെയ്യുക:

sedസ്പേസ് സിംഗിൾ quotesസിനുള്ളിൽ 1i സ്പേസ് Student Information slash n 2013' quotesസിന് ശേഷം seddemo.txt

06:55 എന്റർ പ്രസ്‌ ചെയ്യുക.
06:57 string ‘Information’ഉം ‘2013’ഉം ഇടയിലുള്ള slash n ശ്രദ്ധിക്കുക.
07:05 slash n ‘Student Information’ന് ശേഷം 2013നെ അടുത്ത വരിയിൽ പ്രിന്റ്‌ ചെയ്യുന്നു.
07:12 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:16 ചുരുക്കത്തിൽ,
07:17 ഇവിടെ പഠിച്ചത്,
07:19 Substitution
07:20 Replacement
07:22 Insertion
07:24 ഒരു അസൈൻമെന്റ്, seddemo.txt ടെക്സ്റ്റ്‌ ഫയൽ ഉപയോഗിക്കുക.
07:30 Ankit എന്ന പേരിന് പകരം Ashishഎന്നാക്കുക.
07:35 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:38 ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:42 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:47 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം, സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
07:54 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
07:59 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:04 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:10 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
08:19 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
08:26 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan