Difference between revisions of "BOSS-Linux/C3/More-on-grep-command/Malayalam"
From Script | Spoken-Tutorial
(Created page with " {| border =1 | '''Time''' | '''Narration''' |- | 00:01 | '''grep''' നെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള...") |
|||
(One intermediate revision by the same user not shown) | |||
Line 8: | Line 8: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | '''grep''' നെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. | + | | '''grep'''നെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:05 | | 00:05 | ||
Line 14: | Line 14: | ||
|- | |- | ||
| 00:07 | | 00:07 | ||
− | | ചില ഉദാഹരണങ്ങളിലൂടെ | + | | ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ. |
|- | |- | ||
| 00:13 | | 00:13 | ||
Line 29: | Line 29: | ||
|- | |- | ||
| 00:29 | | 00:29 | ||
− | | | + | | ലിനക്സ് ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. |
|- | |- | ||
| 00:37 | | 00:37 | ||
Line 72: | Line 72: | ||
| 01:47 | | 01:47 | ||
| ടൈപ്പ് ചെയ്യുക: | | ടൈപ്പ് ചെയ്യുക: | ||
− | + | '''grep''' സ്പേസ് '''hyphen ie''' സ്പേസ് ഡബിൾ quoteസിൽ '''chaudhury''' quoteസിന് ശേഷം സ്പേസ് '''hyphen ie''' സ്പേസ് ഡബിൾ quoteസിൽ '''chowdhari''' quoteസിന് ശേഷം സ്പേസ് '''grepdemo.txt''' | |
|- | |- | ||
| 02:11 | | 02:11 | ||
Line 90: | Line 90: | ||
|- | |- | ||
| 02:33 | | 02:33 | ||
− | | | + | | ടെക്സ്റ്റിന്റെ strings match ചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു. |
|- | |- | ||
| 02:41 | | 02:41 | ||
Line 117: | Line 117: | ||
|- | |- | ||
| 03:22 | | 03:22 | ||
− | | '''grep'''സ്പേസ് '''hyphen i''' സ്പേസ് double quoteസിനുള്ളിൽ '''ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ് തുറക്കുന്ന | + | | '''grep'''സ്പേസ് '''hyphen i''' സ്പേസ് double quoteസിനുള്ളിൽ '''ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ് തുറക്കുന്ന square ബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ് dh തുറക്കുന്ന square ബ്രാക്കറ്റ് ua അടയ്ക്കുന്ന square ബ്രാക്കറ്റ് r തുറക്കുന്ന square ബ്രാക്കറ്റ് yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം ''' സ്പേസ് '''grepdemo.txt''' |
|- | |- | ||
| 03:53 | | 03:53 | ||
Line 129: | Line 129: | ||
|- | |- | ||
| 04:02 | | 04:02 | ||
− | | ഒരു വലിയ range specify ചെയ്യണമെങ്കിൽ ഇങ്ങനെ എഴുതുക | + | | ഒരു വലിയ range specify ചെയ്യണമെങ്കിൽ ഇങ്ങനെ എഴുതുക. |
|- | |- | ||
| 04:07 | | 04:07 | ||
Line 162: | Line 162: | ||
|- | |- | ||
| 05:16 | | 05:16 | ||
− | | | + | | '''dot'' regular expression ഉപയോഗിച്ച് ഒരു ക്യാരക്റ്ററിനെ match ചെയ്യുന്നു. |
|- | |- | ||
| 05:21 | | 05:21 | ||
− | | | + | | നമുക്ക് Mൽ തുടങ്ങുന്ന 4 അക്ഷരങ്ങൾ നീളമുള്ള വാക്കുകൾ സെർച്ച് ചെയ്യണമെങ്കിൽ |
|- | |- | ||
| 05:27 | | 05:27 | ||
Line 180: | Line 180: | ||
|- | |- | ||
| 05:47 | | 05:47 | ||
− | | ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് | + | | ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5ഓ അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾ match ചെയ്യാം. |
|- | |- | ||
| 05:56 | | 05:56 | ||
− | | | + | | ഒരു വരിയിൽ എവിടെയാണ് നമ്മുടെ pattern സെർച്ച് ചെയ്യേണ്ടത് എന്ന് സ്പെസിഫൈ ചെയ്യണമെന്ന് ഇരിക്കട്ടെ. |
|- | |- | ||
| 06:01 | | 06:01 | ||
Line 189: | Line 189: | ||
|- | |- | ||
| 06:04 | | 06:04 | ||
− | | അതിനായി നമുക്ക് '''caret '''ചിഹ്നം ഉണ്ട്. | + | | അതിനായി നമുക്ക് '''caret''' ചിഹ്നം ഉണ്ട്. |
|- | |- | ||
| 06:07 | | 06:07 | ||
− | | നമുക്ക് '''A'''ൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ , | + | | നമുക്ക് '''A'''ൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ, |
|- | |- | ||
| 06:13 | | 06:13 | ||
Line 210: | Line 210: | ||
|- | |- | ||
| 06:40 | | 06:40 | ||
− | | '''7000 '''നും '''8999''' നും ഇടയിലുള്ള stipendകൾ കണ്ടെത്തണമെങ്കിൽ, | + | | '''7000'''നും '''8999''' നും ഇടയിലുള്ള stipendകൾ കണ്ടെത്തണമെങ്കിൽ, |
|- | |- | ||
| 06:49 | | 06:49 | ||
Line 228: | Line 228: | ||
|- | |- | ||
| 07:15 | | 07:15 | ||
− | | | + | | ഇവിടെ പഠിച്ചത്, |
|- | |- | ||
| 07:17 | | 07:17 | ||
− | | ഒന്നിൽ | + | | ഒന്നിൽ കൂടുതൽ patter match ചെയ്യുന്നത് |
|- | |- | ||
| 07:20 | | 07:20 | ||
Line 253: | Line 253: | ||
| 07:39 | | 07:39 | ||
| ഒരു അസൈൻമെന്റ്, | | ഒരു അസൈൻമെന്റ്, | ||
− | Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ | + | Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ entries ലിസ്റ്റ് ചെയ്യുക. |
|- | |- | ||
| 07:46 | | 07:46 | ||
− | | | + | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
| 07:50 | | 07:50 | ||
Line 268: | Line 268: | ||
|- | |- | ||
| 08:04 | | 08:04 | ||
− | | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് | + | | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
|- | |- | ||
| 08:08 | | 08:08 | ||
− | | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് | + | | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 08:14 | | 08:14 |
Latest revision as of 00:41, 13 May 2015
Time | Narration |
00:01 | grepനെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:07 | ചില ഉദാഹരണങ്ങളിലൂടെ മറ്റ് grep കമാൻഡുകൾ. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, |
00:16 | Linux' Operating System' |
00:20 | GNU BASH version 4.2.24 |
00:23 | ശ്രദ്ധിക്കുക, GNU bash 4 അല്ലെങ്കിൽ ഉയർന്ന വെർഷൻ ഈ ട്യൂട്ടോറിയൽ പരിശീലിക്കുന്നതിനായി ഉപയോഗിക്കുക. |
00:29 | ലിനക്സ് ട്യൂട്ടോറിയൽ, grep എന്നിവയിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. |
00:37 | ആവശ്യമുള്ള ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:43 | നമുക്ക് ഒന്നിൽ കൂടുതൽ patternകളും match ചെയ്യാം. |
00:47 | അതിനായി hyphen e ഓപ്ഷൻ ഉപയോഗിക്കണം. |
00:52 | grepdemo.txt ഫയൽ തന്നെ ഉപയോഗിക്കാം. |
00:57 | civil അല്ലെങ്കിൽ electronicsൽ ഉള്ളവരുടെ വിവരങ്ങൾ ആണ് വേണ്ടതെങ്കിൽ |
01:04 | ടെർമിനലിൽ ടൈപ്പ് ചെയ്യുക; |
01:07 | grep സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിനുള്ളിൽ electronics quoteസിന് ശേഷം സ്പേസ് hyphen e സ്പേസ് ഡബിൾ quoteസിൽ civil quoteസിന് ശേഷം സ്പേസ് grepdemo.txt |
01:22 | എന്റർ പ്രസ് ചെയ്യുക. |
01:24 | ഔട്ട്പുട്ട് കാണിക്കുന്നു. |
01:27 | choudhury എന്ന് റ്റൈറ്റിൽ ഉള്ള ആൾക്കാരെ കണ്ടെത്തണമെന്ന് കരുതുക. |
01:32 | ഇവിടെ പ്രശ്നം വിവിധ ആൾക്കാർ അവരുടെ റ്റൈറ്റിൽ വിവിധ തരത്തിൽ എഴുതുന്നു. |
01:38 | എന്താണ് പരിഹാരം? |
01:41 | ഇങ്ങനെയുള്ള അവസരങ്ങളിൽ hyphen i ഓപ്ഷനോടൊപ്പം hyphen e ഓപ്ഷൻ ഉപയോഗിക്കണം. |
01:47 | ടൈപ്പ് ചെയ്യുക:
grep സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chaudhury quoteസിന് ശേഷം സ്പേസ് hyphen ie സ്പേസ് ഡബിൾ quoteസിൽ chowdhari quoteസിന് ശേഷം സ്പേസ് grepdemo.txt |
02:11 | എന്റർ പ്രസ് ചെയ്യുക. |
02:14 | ഔട്ട്പുട്ട് കാണിക്കുന്നു. |
02:16 | പക്ഷേ എങ്ങനെ പല രീതിയിൽ ഒരു പേര് എഴുതാൻ കഴിയും. |
02:22 | എത്ര hyphen e ഓപ്ഷനുകൾ നമുക്ക് എഴുതാൻ കഴിയും! |
02:26 | അതായത്, ഇതിനായി കൂടുതൽ നല്ല മാർഗം ഉണ്ടായിരിക്കും. അതാണ് Regular expressions. |
02:33 | ടെക്സ്റ്റിന്റെ strings match ചെയ്യുന്നതിനായി regular expressions flexibility പ്രധാനം ചെയ്യുന്നു. |
02:41 | അതായത് പ്രത്യേക characterകൾ, വാക്കുകൾ അല്ലെങ്കിൽ charactersന്റെ പാറ്റേണുകൾ. |
02:47 | ഇവിടെ ധാരാളം regular expression characters ഉണ്ട്. |
02:51 | അവ ഓരോന്നായി നോക്കാം. |
02:54 | character class |
02:56 | ഇത് ഒരു കൂട്ടം ക്യാരകറ്ററുകൾ ഒരു square ബ്രാക്കറ്റ് പെയറിനുള്ളിൽ നല്കാൻ അനുവദിക്കുന്നു. |
03:03 | ഈ ക്യാരക്റ്ററുകളിൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു. |
03:07 | ഉദാഹരണം. [abc] ഇവിടെ a അല്ലെങ്കിൽ b അല്ലെങ്കിൽ c match ചെയ്യുന്നു. |
03:17 | chaudhury match ചെയ്യാനായി promptൽ ടൈപ്പ് ചെയ്യുക. |
03:22 | grepസ്പേസ് hyphen i സ്പേസ് double quoteസിനുള്ളിൽ ch തുറക്കുന്ന square ബ്രാക്കറ്റ് ao അടയ്ക്കുന്ന square ബ്രാക്കറ്റ് തുറക്കുന്ന square ബ്രാക്കറ്റ് uw അടയ്ക്കുന്ന square ബ്രാക്കറ്റ് dh തുറക്കുന്ന square ബ്രാക്കറ്റ് ua അടയ്ക്കുന്ന square ബ്രാക്കറ്റ് r തുറക്കുന്ന square ബ്രാക്കറ്റ് yi അടയ്ക്കുന്ന square ബ്രാക്കറ്റ് ഡബിൾ quoteസിന് ശേഷം സ്പേസ് grepdemo.txt |
03:53 | എന്റർ പ്രസ് ചെയ്യുക. |
03:55 | ഔട്ട്പുട്ട് കാണിക്കുന്നു. |
03:59 | ഇപ്പോഴും ഇത് രണ്ട് e ഉള്ള choudhuree match ചെയ്യുന്നില്ല. |
04:02 | ഒരു വലിയ range specify ചെയ്യണമെങ്കിൽ ഇങ്ങനെ എഴുതുക. |
04:07 | ആദ്യത്തെ അക്ഷരം dash rangeലെ അവസാനത്തെ അക്ഷരം. |
04:13 | നമുക്ക് ഏതെങ്കിലും ഡിജിറ്റ് match ചെയ്യണമെങ്കിൽ എഴുതുക [0-9]. |
04:20 | ഈ charactersൽ ഏതെങ്കിലും ഒന്ന് match ചെയ്യുന്നു. |
04:24 | The Asterisk: asterisk അതിന് മുൻപത്തെ ക്യാരക്റ്റർ പൂജ്യം അല്ലെങ്കിൽ അതിൽ കൂടുതൽ തവണ ഉണ്ടാകാമെന്ന് എന്ന് സൂചിപ്പിക്കുന്നു. |
04:33 | ഉദാഹരണത്തിന് ab asterisk a, ab, abb, abbb തുടങ്ങിയവയുമായി match ചെയ്യാം. |
04:43 | Mira' എന്ന് പേരുള്ള വിദ്യാര്‍ത്ഥികളുടെ പേര് match ചെയ്യുന്നതിനായി |
04:47 | promptൽ ടൈപ്പ് ചെയ്യുക: |
04:50 | grep സ്പേസ് hyphen i സ്പേസ് ഡബിൾ quotesസിനുള്ളിൽ m തുറക്കുന്ന square ബ്രാക്കറ്റ് ei അടയ്ക്കുന്ന square ബ്രാക്കറ്റ് asterisk r a a asterisk quotesന് ശേഷം സ്പേസ് grepdemo.txt |
05:11 | എന്റർ പ്രസ് ചെയ്യുക. |
05:13 | ഔട്ട്പുട്ട് കാണിക്കുന്നു. |
05:16 | 'dot regular expression ഉപയോഗിച്ച് ഒരു ക്യാരക്റ്ററിനെ match ചെയ്യുന്നു. |
05:21 | നമുക്ക് Mൽ തുടങ്ങുന്ന 4 അക്ഷരങ്ങൾ നീളമുള്ള വാക്കുകൾ സെർച്ച് ചെയ്യണമെങ്കിൽ |
05:27 | നമുക്ക് ടൈപ്പ് ചെയ്യാം. |
05:30 | grep സ്പേസ് ഡബിൾ quotesസിനുള്ളിൽ M... സ്പേസ് quotesസിന് ശേഷം സ്പേസ് grepdemo.txt |
05:43 | എന്റർ പ്രസ് ചെയ്യുക. |
05:45 | ഔട്ട്പുട്ട് കാണിക്കുന്നു. |
05:47 | ഇവിടെ quotesസിനുള്ളിലെ സ്പേസ് പ്രധാനമാണ്. കാരണം ഇത് 5ഓ അതിൽ കൂടുതലോ അക്ഷരങ്ങൾ ഉള്ള വാക്കുകൾ match ചെയ്യാം. |
05:56 | ഒരു വരിയിൽ എവിടെയാണ് നമ്മുടെ pattern സെർച്ച് ചെയ്യേണ്ടത് എന്ന് സ്പെസിഫൈ ചെയ്യണമെന്ന് ഇരിക്കട്ടെ. |
06:01 | ഇത് വരിയുടെ തുടക്കത്തിൽ ആകാം. |
06:04 | അതിനായി നമുക്ക് caret ചിഹ്നം ഉണ്ട്. |
06:07 | നമുക്ക് Aൽ roll number തുടങ്ങുന്ന entries വേണമെങ്കിൽ, |
06:13 | ഒരു ഫയലിലെ ആദ്യത്തെ ഫീൽഡ് roll ആണെന്ന് നമുക്ക് അറിയാം. |
06:18 | promptൽ ടൈപ്പ് ചെയ്യുക: grep ഡബിൾ quotesസിനുള്ളിൽ caret sign A quotesസിന് ശേഷം grepdemo.txt |
06:29 | എന്റർ പ്രസ് ചെയ്യുക. |
06:31 | ഔട്ട്പുട്ട് കാണിക്കുന്നു. |
06:34 | ഒരു ഫയലിന്റെ അവസാനം pattern match ചെയ്യണമെങ്കിൽ നമുക്ക് dollar ചിഹ്നമുണ്ട്. |
06:40 | 7000നും 8999 നും ഇടയിലുള്ള stipendകൾ കണ്ടെത്തണമെങ്കിൽ, |
06:49 | grep സ്പേസ് ഡബിൾ quotesസിനുള്ളിൽ തുറക്കുന്ന square ബ്രാക്കറ്റ് 78 അടയ്ക്കുന്ന square ബ്രാക്കറ്റ് ...dollar sign quotesസിന് ശേഷം സ്പേസ് grepdemo.txt |
07:05 | എന്റർ പ്രസ് ചെയ്യുക. |
07:07 | ഔട്ട്പുട്ട് കാണിക്കുന്നു. |
07:10 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:13 | ചുരുക്കത്തിൽ, |
07:15 | ഇവിടെ പഠിച്ചത്, |
07:17 | ഒന്നിൽ കൂടുതൽ patter match ചെയ്യുന്നത് |
07:20 | വ്യത്യസ്ഥ അക്ഷരങ്ങൾ ഉള്ള ഒരു വാക്ക് match ചെയ്യുന്നത്. |
07:23 | Character class |
07:24 | asteriskന്റെ ഉപയോഗം. |
07:27 | dot ഉപയോഗിച്ച് ഒരു ക്യാരക്റ്റർ match ചെയ്യുന്നത്. |
07:31 | ഒരു ഫയലിന്റെ ആദ്യം pattern match ചെയ്യുന്നത്. |
07:35 | ഒരു ഫയലിന്റെ അവസാനം pattern match ചെയ്യുന്നത്. |
07:39 | ഒരു അസൈൻമെന്റ്,
Yൽ തുടങ്ങുന്നതും 5 അക്ഷരങ്ങൾ ഉള്ളതുമായ entries ലിസ്റ്റ് ചെയ്യുക. |
07:46 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:50 | ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:53 | നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:59 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
08:04 | ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
08:08 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:14 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:20 | ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
08:28 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:34 | ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |