Difference between revisions of "Advanced-Cpp/C2/Friend-Function/Malayalam"
From Script | Spoken-Tutorial
(One intermediate revision by one other user not shown) | |||
Line 5: | Line 5: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | '''friend function in C++''' എന്ന സ്പോകെൻ | + | | '''friend function in C++''' എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
| 00:06 | | 00:06 | ||
− | | | + | | ഇവിടെ പഠിക്കുന്നത്, |
|- | |- | ||
Line 21: | Line 21: | ||
|- | |- | ||
| 00:13 | | 00:13 | ||
− | | | + | | ഇതിനായി ഉപയോഗിക്കുന്നത്, |
|- | |- | ||
Line 45: | Line 45: | ||
|- | |- | ||
| 00:37 | | 00:37 | ||
− | | ഒരു friend function ഒരു ക്ലാസ്സിന്റെ '''മെംബര്‍ ഫങ്ഗ്ഷന്‍ | + | | ഒരു friend function ഒരു ക്ലാസ്സിന്റെ '''മെംബര്‍ ഫങ്ഗ്ഷന്‍ ''' അല്ല. |
|- | |- | ||
| 00:42 | | 00:42 | ||
− | |'''ഒബ്ജെക്റ്റ് | + | |'''ഒബ്ജെക്റ്റ് ഇല്ലാതെ തന്നെ''' Friend function invoke ചെയ്യാൻ സാധിക്കും. |
|- | |- | ||
Line 57: | Line 57: | ||
|- | |- | ||
| 00:51 | | 00:51 | ||
− | | ഇനി നമ്മുക്ക് friend functionന്റെ ഡിക്ലറെഷന് | + | | ഇനി നമ്മുക്ക് friend functionന്റെ ഡിക്ലറെഷന് നോക്കാം. |
|- | |- | ||
Line 73: | Line 73: | ||
|- | |- | ||
| 01:05 | | 01:05 | ||
− | | ആര്‍ഗുമെന്റ്സ് ആയി '''class name'''ഉം ക്ലാസ്സിന്റെ '''object''' ഉം കൊടുക്കുന്നു. | + | | ആര്‍ഗുമെന്റ്സ് ആയി '''class name'''ഉം ക്ലാസ്സിന്റെ '''object'''ഉം കൊടുക്കുന്നു. |
|- | |- | ||
Line 81: | Line 81: | ||
|- | |- | ||
| 01:13 | | 01:13 | ||
− | | എഡിറ്ററിൽ ഞാൻ | + | | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
|- | |- | ||
Line 89: | Line 89: | ||
|- | |- | ||
| 01:22 | | 01:22 | ||
− | | നമ്മുടെ ഫയലിൻറെ പേര് '''frnd.cpp''' | + | | നമ്മുടെ ഫയലിൻറെ പേര് '''frnd.cpp''' |
|- | |- | ||
Line 117: | Line 117: | ||
|- | |- | ||
| 01:52 | | 01:52 | ||
− | | ഇതില്‍ നമ്മള് | + | | ഇതില്‍ നമ്മള് യുസറില്‍ നിന്നും ഇന്‍പുട്ട് സ്വീകരിക്കുന്നു. |
|- | |- | ||
Line 129: | Line 129: | ||
|- | |- | ||
| 02:06 | | 02:06 | ||
− | | ക്ലാസ്സ് ഇവിടെ | + | | ക്ലാസ്സ് ഇവിടെ അടയ്ക്കുന്നു. |
|- | |- | ||
Line 165: | Line 165: | ||
|- | |- | ||
| 02:44 | | 02:44 | ||
− | | ശേഷം “f“ എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് “input” എന്ന ഫങ്ഗ്ഷന്‍ | + | | ശേഷം “f“ എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് “input” എന്ന ഫങ്ഗ്ഷന്‍ call ചെയ്യുന്നു. |
|- | |- | ||
| 02:48 | | 02:48 | ||
− | |ഇവിടെ "compute" എന്ന ഫങ്ഗ്ഷന്‍ | + | |ഇവിടെ "compute" എന്ന ഫങ്ഗ്ഷന്‍ call ചെയ്ത് "f" എന്ന ആര്‍ഗുമെന്റ് കൊടുക്കുന്നു. |
|- | |- | ||
| 02:54 | | 02:54 | ||
− | |“compute” എന്ന ഫങ്ഗ്ഷനില് “f“ എന്ന ആര്ഗുമെന്റ്ിനെയാണ് നമ്മള് കൊടുത്തത് | + | |“compute” എന്ന ഫങ്ഗ്ഷനില് “f“ എന്ന ആര്ഗുമെന്റ്ിനെയാണ് നമ്മള് കൊടുത്തത്. |
|- | |- | ||
Line 181: | Line 181: | ||
|- | |- | ||
| 03:03 | | 03:03 | ||
− | | "f1" ന്റെ വാല്യൂ ആയി “f” | + | | "f1" ന്റെ വാല്യൂ ആയി “f” കൊടുക്കുന്നു. |
|- | |- | ||
Line 193: | Line 193: | ||
|- | |- | ||
| 03:11 | | 03:11 | ||
− | | | + | |കീ ബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
Line 218: | Line 218: | ||
| 03:46 | | 03:46 | ||
| നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : | | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : | ||
+ | |||
|- | |- | ||
| 03:48 | | 03:48 | ||
Line 232: | Line 233: | ||
|- | |- | ||
| 03:56 | | 03:56 | ||
− | | ചുരുക്കത്തിൽ | + | | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,'''Friend function.''' ഉദാഹരണം. friend int compute class name frnd, object f1. |
− | + | ||
− | + | ||
− | + | ||
− | + | ||
− | '''Friend function.''' | + | |
|- | |- | ||
| 04:08 | | 04:08 | ||
− | | നിങ്ങൾ ചെയേണ്ടത് : ഒരു സംഘ്യയുടെ സ്ക്വെറും ക്യൂബും | + | | നിങ്ങൾ ചെയേണ്ടത് : ഒരു സംഘ്യയുടെ സ്ക്വെറും ക്യൂബും കാണുന്നതിനുള്ള പ്രോഗ്രാം എഴുതുക. |
|- | |- | ||
| 04:14 | | 04:14 | ||
− | | | + | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
Line 253: | Line 249: | ||
|- | |- | ||
| 04:20 | | 04:20 | ||
− | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ | + | | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
| 04:24 | | 04:24 | ||
− | | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് | + | | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
|- | |- | ||
Line 265: | Line 261: | ||
|- | |- | ||
| 04:33 | | 04:33 | ||
− | |കൂടുതൽ | + | |കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 04:40 | | 04:40 | ||
− | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ | + | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 04:43 | | 04:43 | ||
− | |ഇതിനെ | + | |ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
|- | |- | ||
| 04:51 | | 04:51 | ||
− | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ | + | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
|- | |- | ||
| 04:56 | | 04:56 | ||
− | | | + | | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
|} | |} |
Latest revision as of 17:39, 27 February 2017
Time | Narration |
00:01 | friend function in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:08 | ഫ്രണ്ട് ഫങ്ഗ്ഷന്‍. |
00:10 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, |
00:15 | ഉബുണ്ടു OS version 11.10 |
00:19 | g++ കമ്പൈലർ version 4.6.1 |
00:24 | നമ്മുക്ക് friend function എന്താണെന്ന് നോക്കാം. |
00:27 | നമ്മുക്ക് അറിയാം, “private data” ക്ലാസ്സിന് പുറത്തുനിന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. |
00:33 | ”private data” ആക്ക്സെസ് ചെയ്യാന്‍ നമ്മള് friend function ഉപയോഗിക്കുന്നു. |
00:37 | ഒരു friend function ഒരു ക്ലാസ്സിന്റെ മെംബര്‍ ഫങ്ഗ്ഷന്‍ അല്ല. |
00:42 | ഒബ്ജെക്റ്റ് ഇല്ലാതെ തന്നെ Friend function invoke ചെയ്യാൻ സാധിക്കും. |
00:46 | friend functionല്‍ കൊടുക്കുന്ന ആര്ഗുമെന്റെനെ ആണ് അതിന്റെ ഒബ്ജെക്റ്റ് ആയി ഉപയോഗിക്കുനത്. |
00:51 | ഇനി നമ്മുക്ക് friend functionന്റെ ഡിക്ലറെഷന് നോക്കാം. |
00:55 | friend എന്ന കീവേര്‍ഡ് ഉപയോഗിച്ചാണ് friend function ഡിക്ലയര്‍ ചെയുന്നത്. |
00:59 | return_type കൊടുക്കുന്നു. |
01:02 | function_name എന്നതാണ് ഫങ്ഗ്ഷന്റെ പേര്. |
01:05 | ആര്‍ഗുമെന്റ്സ് ആയി class nameഉം ക്ലാസ്സിന്റെ objectഉം കൊടുക്കുന്നു. |
01:11 | ഒരു ഉദാഹരണം നോക്കാം. |
01:13 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
01:18 | ഈ പ്രോഗ്രാമില്‍ നമ്മള് “addition” ഓപ്പറേഷന് ചെയ്യുന്നു. |
01:22 | നമ്മുടെ ഫയലിൻറെ പേര് frnd.cpp |
01:27 | ഞാന്‍ കോഡ് വിശദീകരിക്കാം. |
01:30 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:34 | ഇവിടെ നാം STD namespace ഉപയോഗിക്കുന്നു. |
01:37 | frnd എന്ന ക്ലാസ്സ് ഡിക്ലയര്‍ ചെയ്യുന്നു. |
01:41 | ഇവിടെ നമ്മള് a, b എന്ന രണ്ട് വാരിയബിള്സിനെ പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:46 | input എന്ന ഫങ്ഗ്ഷനെ പബ്ലിക് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:52 | ഇതില്‍ നമ്മള് യുസറില്‍ നിന്നും ഇന്‍പുട്ട് സ്വീകരിക്കുന്നു. |
01:55 | compute എന്നതാണ് നമ്മുടെ ഒരു friend function. |
01:58 | ഇവിടെ നമ്മള് ആര്‍ഗുമെന്റ്സ് ആയി frnd എന്ന ക്ലാസ്സ് നെയ്മും f1 എന്ന ഒബ്ജെക്റ്റും കൊടുക്കുന്നു. |
02:06 | ക്ലാസ്സ് ഇവിടെ അടയ്ക്കുന്നു. |
02:08 | ഇനി നമ്മള് friend function ഉപയോഗിച്ച് frnd എന്ന ക്ലാസ്സിന്റെ പ്രൈവറ്റ് മെംബേര്‍സിനെ സമീപിക്കുന്നു. |
02:16 | ഇവിടെ compute എന്ന ഫങ്ഗ്ഷന്‍ ഉപയോഗിക്കുന്നു. |
02:19 | ഇത് “addition” ഓപ്പറേഷന് നടത്തുന്നു. |
02:23 | a, b എന്ന രണ്ട് വാരിയബിള്സ് “add” ചെയുന്നു. |
02:26 | വാല്യൂ റിട്ടേണ്‍ ചെയ്യുന്നു. |
02:28 | "non-member function"ലെ പ്രൈവറ്റ് വാരിയബിള്സ്നെ object f1 ഉപയോഗിച്ച് എടുക്കുന്നു. |
02:35 | ഇതാണ് നമ്മുടെ main function. |
02:38 | ഇവിടെ “frnd” എന്ന ക്ലാസ്സിന് “f” എന്ന ഒബ്ജെക്റ്റ് നിര്‍മിക്കുന്നു. |
02:44 | ശേഷം “f“ എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് “input” എന്ന ഫങ്ഗ്ഷന്‍ call ചെയ്യുന്നു. |
02:48 | ഇവിടെ "compute" എന്ന ഫങ്ഗ്ഷന്‍ call ചെയ്ത് "f" എന്ന ആര്‍ഗുമെന്റ് കൊടുക്കുന്നു. |
02:54 | “compute” എന്ന ഫങ്ഗ്ഷനില് “f“ എന്ന ആര്ഗുമെന്റ്ിനെയാണ് നമ്മള് കൊടുത്തത്. |
02:58 | ഇത് ചെയ്തത് “pass by value” എന്ന രീതി ഉപയോഗിച്ചാണ്. |
03:03 | "f1" ന്റെ വാല്യൂ ആയി “f” കൊടുക്കുന്നു. |
03:06 | ഇത് ഒരു return സ്റ്റേറ്റ്മെന്റൊണ്. |
03:09 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:11 | കീ ബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:21 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് frnd ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് frnd എന്ന് എഴുതുക. എൻറ്റർ അമർത്തുക. |
03:32 | ./frnd എന്ന് ടൈപ്പ് ചെയ്യുക. |
03:36 | എൻറ്റർ അമർത്തുക. |
03:38 | നമ്മള് കാണുന്നത്: Enter the value of a and b |
03:41 | ഞാന്‍ കൊടുക്കുന്നത്: 8, 4 |
03:46 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
03:48 | The result is: 12 |
03:51 | ഈ ട്യൂട്ടോറിയല്‍ ഇവിടെ അവസാനിക്കുന്നു. |
03:54 | നമ്മുക്ക് സ്ലൈഡിലേക്ക് തിരിച്ചുപോകാം. |
03:56 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,Friend function. ഉദാഹരണം. friend int compute class name frnd, object f1. |
04:08 | നിങ്ങൾ ചെയേണ്ടത് : ഒരു സംഘ്യയുടെ സ്ക്വെറും ക്യൂബും കാണുന്നതിനുള്ള പ്രോഗ്രാം എഴുതുക. |
04:14 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
04:17 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്നെ സംഗ്രഹിക്കുന്നു. |
04:20 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
04:24 | സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
04:30 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
04:33 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
04:40 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
04:43 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ്‍ എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
04:51 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ് |
04:56 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |