Difference between revisions of "Advanced-Cpp/C2/More-On-Inheritance/Malayalam"
From Script | Spoken-Tutorial
(Created page with "{| Border=1 |'''Time''' | '''Narration''' |- | 00:01 | '''Multiple and Hierarchical Inheritance in C++'''എന്ന സ്പോകെൻ ട്യൂട്ടോറി...") |
|||
(5 intermediate revisions by 4 users not shown) | |||
Line 5: | Line 5: | ||
|- | |- | ||
| 00:01 | | 00:01 | ||
− | | '''Multiple and Hierarchical Inheritance in C++'''എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം | + | | '''Multiple and Hierarchical Inheritance in C++''' എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
|- | |- | ||
Line 17: | Line 17: | ||
|- | |- | ||
| 00:11 | | 00:11 | ||
− | | | + | |ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ് |
|- | |- | ||
Line 25: | Line 25: | ||
|- | |- | ||
| 00:17 | | 00:17 | ||
− | | | + | | ഇതിനായി ഉപയോഗിക്കുന്നത്. |
|- | |- | ||
Line 45: | Line 45: | ||
|- | |- | ||
| 00:40 | | 00:40 | ||
− | |എഡിറ്ററിൽ ഞാൻ | + | |എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
− | + | ||
|- | |- | ||
| 00:45 | | 00:45 | ||
− | | നമ്മുടെ ഫയലിൻറെ പേര് '''multiple.cpp''' | + | | നമ്മുടെ ഫയലിൻറെ പേര് '''multiple.cpp'''. |
|- | |- | ||
| 00:49 | | 00:49 | ||
− | ||ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്,റോള്‍ നമ്പര്‍, മാര്ക്ക് | + | ||ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ആവരേജ് ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്. |
|- | |- | ||
Line 62: | Line 61: | ||
|- | |- | ||
| 00:59 | | 00:59 | ||
− | |'''iostream''' എന്നത് ഒരു | + | |'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
|- | |- | ||
| 01:01 | | 01:01 | ||
− | | | + | | ഇവിടെ നാം '''STDnamespace''' ഉപയോഗിക്കുന്നു. |
|- | |- | ||
|01:05 | |01:05 | ||
− | | ഇവിടെ നമ്മുക്ക് '''student | + | | ഇവിടെ നമ്മുക്ക് '''student''' എന്ന '''class''' ഉണ്ട്. |
|- | |- | ||
| 01:07 | | 01:07 | ||
− | |ഇത് ഒരു | + | |ഇത് ഒരു '''base class.''' ആണ്. |
|- | |- | ||
| 01:09 | | 01:09 | ||
|ഈ ക്ലാസ്സില്‍ "integer variable" '''roll_no''' ഉം "character variable” '''name''' ഉം ഉണ്ട്. | |ഈ ക്ലാസ്സില്‍ "integer variable" '''roll_no''' ഉം "character variable” '''name''' ഉം ഉണ്ട്. | ||
+ | |||
|- | |- | ||
| 01:16 | | 01:16 | ||
Line 89: | Line 89: | ||
|- | |- | ||
| 01:24 | | 01:24 | ||
− | |ഇതും ഒരു '''base class | + | |ഇതും ഒരു '''base class''' ആണ്. |
|- | |- | ||
| 01:26 | | 01:26 | ||
− | |ഇതില്‍ രണ്ട് '''base class''' ഉണ്ട്. ഒന്ന് ''' student''' മറ്റൊന്ന് '''exam_inherit.''' | + | |നമുക്ക് ഇതില്‍ രണ്ട് '''base class''' ഉണ്ട്. ഒന്ന് ''' student''' മറ്റൊന്ന് '''exam_inherit.''' |
|- | |- | ||
| 01:32 | | 01:32 | ||
− | |ഇവിടെ മൂന്ന് '''protected variables''' ഉണ്ട് - '''sub1, sub2, sub3'''. | + | |ഇവിടെ നമുക്ക് മൂന്ന് '''protected variables''' ഉണ്ട് - '''sub1, sub2, sub3'''. |
|- | |- | ||
| 01:38 | | 01:38 | ||
− | |കാരണം '''protected variables'''നെ '''derived class'''ന് എളുപത്തില്‍ | + | |കാരണം '''protected variables'''നെ '''derived class'''ന് എളുപത്തില്‍ access ചെയ്യാൻ കഴിയും. |
|- | |- | ||
Line 109: | Line 109: | ||
|- | |- | ||
| 01:50 | | 01:50 | ||
− | | '''base classes''' ആയ '''student''' , '''exam_inherit''' ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. | + | | '''base classes''' ആയ '''student''', '''exam_inherit''' ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
|- | |- | ||
Line 117: | Line 117: | ||
|- | |- | ||
| 02:02 | | 02:02 | ||
− | | ഇനി നമുക്ക് '''funtions''' നോക്കാം | + | | ഇനി നമുക്ക് '''funtions''' നോക്കാം. |
|- | |- | ||
| 02:04 | | 02:04 | ||
− | |'''input()''' | + | |'''input()''', '''display()''' |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
| 02:06 | | 02:06 | ||
− | |'''average()''' | + | |'''average()''', '''input_exam()''' |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
| 02:08 | | 02:08 | ||
− | |'''display_exam()''' | + | |'''display_exam()''' ഇതെല്ലാം '''public functions''' ആണ്. |
|- | |- | ||
Line 144: | Line 136: | ||
|- | |- | ||
| 02:17 | | 02:17 | ||
− | |'''input''' ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''roll_no''' ഉം സ്വീകരിക്കുന്നു. | + | |'''input''' ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''roll_no'''ഉം സ്വീകരിക്കുന്നു. |
|- | |- | ||
Line 156: | Line 148: | ||
|- | |- | ||
| 02:31 | | 02:31 | ||
− | |ഇതില്‍, '''sub1, sub2 ,sub3 | + | |ഇതില്‍, '''sub1, sub2 ,sub3''' എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് സ്വീകരിക്കുന്നു. |
+ | |||
|- | |- | ||
| 02:37 | | 02:37 | ||
| പിന്നീട് '''display_exam''' എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു. | | പിന്നീട് '''display_exam''' എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു. | ||
+ | |||
|- | |- | ||
| 02:44 | | 02:44 | ||
Line 171: | Line 165: | ||
| 02:51 | | 02:51 | ||
| ഇതില്‍ നമ്മള്‍ '''derived class''' ആയ '''grade''' ന് '''gd''' എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു. | | ഇതില്‍ നമ്മള്‍ '''derived class''' ആയ '''grade''' ന് '''gd''' എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു. | ||
+ | |||
|- | |- | ||
| 02:57 | | 02:57 | ||
Line 185: | Line 180: | ||
|- | |- | ||
| 03:05 | | 03:05 | ||
− | |നിങ്ങളുടെ | + | |നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
|- | |- | ||
| 03:14 | | 03:14 | ||
− | | കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult''' | + | | കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult''' എന്ന് എഴുതി എൻറ്റർ അമർത്തുക. |
− | + | ||
|- | |- | ||
| 03:24 | | 03:24 | ||
− | | '''./mult'''(ഡോട്ട് സ്ലാഷ് mult) | + | | '''./mult'''(ഡോട്ട് സ്ലാഷ് mult) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
|- | |- | ||
| 03:29 | | 03:29 | ||
− | |ഇപ്പോള്‍ | + | |ഇപ്പോള്‍ നമ്മൾ കാണുനത് , '''Enter Roll no.:''' |
|- | |- | ||
Line 222: | Line 216: | ||
|- | |- | ||
| 03:43 | | 03:43 | ||
− | |'''subject2''' ന് '''78''' | + | |'''subject2''' ന് '''78''' അതു പോലെ |
|- | |- | ||
Line 234: | Line 228: | ||
|- | |- | ||
| 03:51 | | 03:51 | ||
− | |'''Roll no is: 3''' | + | |'''Roll no is: 3''' '''Name is: Pratham''''''Total is: 229''' |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 274: | Line 260: | ||
|- | |- | ||
| 04:19 | | 04:19 | ||
− | |'''iostream''' എന്നത് ഒരു | + | |'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
|- | |- | ||
Line 283: | Line 269: | ||
| 04:25 | | 04:25 | ||
|നമുക്ക് '''student''' എന്ന ഒരു '''class''' ഉണ്ട്. അതൊരു '''base class''' ആണ്. | |നമുക്ക് '''student''' എന്ന ഒരു '''class''' ഉണ്ട്. അതൊരു '''base class''' ആണ്. | ||
+ | |||
|- | |- | ||
| 04:29 | | 04:29 | ||
Line 289: | Line 276: | ||
|- | |- | ||
| 04:34 | | 04:34 | ||
− | |'''Sub1, sub2, sub3''' , '''total''' ഇവയും '''integer variables''' ആണ്. | + | |'''Sub1, sub2, sub3''', '''total''' ഇവയും '''integer variables''' ആണ്. |
|- | |- | ||
Line 325: | Line 312: | ||
|- | |- | ||
| 05:11 | | 05:11 | ||
− | |'''exam | + | |'''exam''' എന്ന ക്ലാസ്സ് മറ്റൊരു '''derived class''' ആണ്. |
|- | |- | ||
| 05:15 | | 05:15 | ||
− | |ഇതും '''student | + | |ഇതും '''student''' ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
|- | |- | ||
Line 341: | Line 328: | ||
|- | |- | ||
| 05:30 | | 05:30 | ||
− | |'''exam''' എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് '''input_exam''' | + | |'''exam''' എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് '''input_exam''' , '''total marks'''. ഇത് രണ്ടും പബ്ലിക് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
|- | |- | ||
| 05:38 | | 05:38 | ||
− | | '''input_exam ''' എന്ന ഫങ്ഷൻ ഉപയോഗിച്ച് '''sub1, sub2 | + | | '''input_exam ''' എന്ന ഫങ്ഷൻ ഉപയോഗിച്ച് '''sub1, sub2, sub3''' എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് നമ്മള്‍ സ്വീകരിക്കുന്നു. |
|- | |- | ||
| 05:46 | | 05:46 | ||
− | | ഇനി | + | | ഇനി '''total_marks''' എന്ന ഫങ്ഷൻനാണുള്ളത്. |
|- | |- | ||
Line 361: | Line 348: | ||
|- | |- | ||
| 05:56 | | 05:56 | ||
− | |ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും '''st, sw, em | + | |ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും '''st, sw, em''' എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു. |
|- | |- | ||
Line 377: | Line 364: | ||
|- | |- | ||
| 06:15 | | 06:15 | ||
− | | ഇതാണ് | + | | ഇതാണ് '''return''' സ്റ്റേറ്റ്മെന്‍റ് |
|- | |- | ||
| 06:17 | | 06:17 | ||
− | | ഇനി | + | | ഇനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
|- | |- | ||
| 06:19 | | 06:19 | ||
− | | | + | | ടെര്‍മിനലിലേക്ക് തിരിച്ചു പോകാം. |
|- | |- | ||
Line 393: | Line 380: | ||
|- | |- | ||
| 06:24 | | 06:24 | ||
− | | കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier''' | + | | കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier''' എന്ന് എഴുതുക. |
|- | |- | ||
| 06:36 | | 06:36 | ||
− | | എൻറ്റർ അമർത്തുക. | + | | എൻറ്റർ അമർത്തുക. '''./hier'''(ഡോട്ട് സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 409: | Line 392: | ||
|- | |- | ||
| 06:43 | | 06:43 | ||
− | |'''Enter Roll no.:''' | + | |'''Enter Roll no.:'''ഞാന്‍ '''4''' എന്ന് എന്റർ ചെയ്തു. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
| 06:46 | | 06:46 | ||
− | |'''Enter Name:''' | + | |'''Enter Name:'''ഞാന്‍ '''Ashwini''' എന്ന് കൊടുക്കുന്നു. |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 434: | Line 408: | ||
|- | |- | ||
| 06:54 | | 06:54 | ||
− | |''' | + | |'''subject2ന് 67'''എന്നും ,'''subject3ക്ക് 97 ''' എന്നും കൊടുക്കുന്നു. |
|- | |- | ||
Line 450: | Line 424: | ||
|- | |- | ||
| 07:06 | | 07:06 | ||
− | |'''Total is : 251''' | + | |'''Total is : 251'''ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 462: | Line 432: | ||
|- | |- | ||
| 07:13 | | 07:13 | ||
− | | ചുരുക്കത്തിൽ | + | | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 474: | Line 440: | ||
|- | |- | ||
| 07:18 | | 07:18 | ||
− | |'''ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്'' | + | |'''ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ്''' |
|- | |- | ||
| 07:20 | | 07:20 | ||
− | | നിങ്ങൾ ചെയേണ്ടത് | + | | നിങ്ങൾ ചെയേണ്ടത് ''' area''' , '''perimeter''' എന്നീ രണ്ട് ക്ലാസ്സ് ക്രിയെറ്റ് ചെയുക. |
− | + | ||
− | + | ||
− | + | ||
− | + | ||
|- | |- | ||
Line 490: | Line 452: | ||
|- | |- | ||
| 07:29 | | 07:29 | ||
− | | | + | | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
|- | |- | ||
Line 498: | Line 460: | ||
|- | |- | ||
| 07:35 | | 07:35 | ||
− | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ | + | |നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്ലോഡ് ചെയ്ത് കാണാവുന്നതാണ്. |
|- | |- | ||
Line 506: | Line 468: | ||
|- | |- | ||
| 07:42 | | 07:42 | ||
− | | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് | + | | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു. |
|- | |- | ||
Line 514: | Line 476: | ||
|- | |- | ||
| 07:49 | | 07:49 | ||
− | |കൂടുതൽ | + | |കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
|- | |- | ||
| 07:56 | | 07:56 | ||
− | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ | + | | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
|- | |- | ||
| 08:01 | | 08:01 | ||
− | |ഇതിനെ | + | |ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
|- | |- | ||
|08:07 | |08:07 | ||
− | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ | + | |ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
|- | |- | ||
|08:11 | |08:11 | ||
− | | | + | | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
|} | |} |
Latest revision as of 13:13, 23 March 2017
Time | Narration |
00:01 | Multiple and Hierarchical Inheritance in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്. |
00:09 | 'മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റന്‍സ്'’ |
00:11 | ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ് |
00:13 | ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം. |
00:17 | ഇതിനായി ഉപയോഗിക്കുന്നത്. |
00:20 | ഉബുണ്ടു OS version 11.10 |
00:24 | g++ കമ്പൈലർ version 4.6.1 |
00:29 | multiple inheritanceല്‍ , derived class ഒന്നില്‍ കൂടുതല്‍ “’base class”’കളെ ഇന്‍ഹെറിറ്റ് ചെയുന്നു. |
00:36 | ഇനി നമുക്ക്multiple inheritanceന്‍റെ ഒരു ഉദാഹരണം നോക്കാം. |
00:40 | എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു. |
00:45 | നമ്മുടെ ഫയലിൻറെ പേര് multiple.cpp. |
00:49 | ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്, ആവരേജ് ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്. |
00:56 | ഞാൻ കോഡ് വിശദീകരിക്കാം. |
00:59 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
01:01 | ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു. |
01:05 | ഇവിടെ നമ്മുക്ക് student എന്ന class ഉണ്ട്. |
01:07 | ഇത് ഒരു base class. ആണ്. |
01:09 | ഈ ക്ലാസ്സില്‍ "integer variable" roll_no ഉം "character variable” name ഉം ഉണ്ട്. |
01:16 | ഇത് protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
01:19 | exam_inherit എന്നത് മറ്റൊരു class ആണ്. |
01:24 | ഇതും ഒരു base class ആണ്. |
01:26 | നമുക്ക് ഇതില്‍ രണ്ട് base class ഉണ്ട്. ഒന്ന് student മറ്റൊന്ന് exam_inherit. |
01:32 | ഇവിടെ നമുക്ക് മൂന്ന് protected variables ഉണ്ട് - sub1, sub2, sub3. |
01:38 | കാരണം protected variablesനെ derived classന് എളുപത്തില്‍ access ചെയ്യാൻ കഴിയും. |
01:44 | grade എന്ന ക്ലാസ്സ് ഒരു derived class ആണ്. |
01:50 | base classes ആയ student, exam_inherit ഇവയില്‍ നിന്നും ഇത് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
01:56 | ഇവിടെ നമ്മുക്ക് private,integer variable ആയ avg ഉണ്ട്. |
02:02 | ഇനി നമുക്ക് funtions നോക്കാം. |
02:04 | input(), display() |
02:06 | average(), input_exam() |
02:08 | display_exam() ഇതെല്ലാം public functions ആണ്. |
02:11 | ഇതില്‍ public ആയി ഡിക്ലയര്‍ ചെയ്തിട്ടുള്ള ഒരു integer variable ആണ് total. |
02:17 | input ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ nameഉം roll_noഉം സ്വീകരിക്കുന്നു. |
02:24 | display ഫങ്ഷൻ ഉപയോഗിച്ച് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കുന്നു. |
02:28 | ഇവിടെ നമ്മുക്ക് input_exam. എന്ന ഒരു ഫങ്ഷൻ ഉണ്ട്. |
02:31 | ഇതില്‍, sub1, sub2 ,sub3 എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് സ്വീകരിക്കുന്നു. |
02:37 | പിന്നീട് display_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജെക്റ്റിന്‍റെയും ആകെ മാര്ക്ക് കണ്ടുപിടിക്കുകയും അത് പ്രിന്‍റ് ചെയ്യുകയും ചെയ്യുന്നു. |
02:44 | average എന്ന ഫങ്ഷൻ ഉപയോഗിച്ച് ശരാശരി മാര്‍ക്ക് കാണുന്നു. |
02:48 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
02:51 | ഇതില്‍ നമ്മള്‍ derived class ആയ grade ന് gd എന്നൊരു ഒബ്ജെക്റ്റ് ഉണ്ടാക്കുന്നു. |
02:57 | ശേഷം അത് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു. |
03:01 | ഇത് ഒരു return സ്റ്റേറ്റ്മെന്‍റെ ആണ്. |
03:03 | ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
03:05 | നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക. |
03:14 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് multiple ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് mult എന്ന് എഴുതി എൻറ്റർ അമർത്തുക. |
03:24 | ./mult(ഡോട്ട് സ്ലാഷ് mult) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക. |
03:29 | ഇപ്പോള്‍ നമ്മൾ കാണുനത് , Enter Roll no.: |
03:32 | ഞാന്‍ 3 എന്ന് ടൈപ്പ് ചെയ്തു. |
03:34 | Enter Name: |
03:36 | ഞാന്‍ Pratham എന്ന് ടൈപ്പ് ചെയ്യുന്നു. |
03:39 | Enter marks of subject1 |
03:41 | ഞാന്‍ 67 എന്ന് കൊടുക്കുന്നു. |
03:43 | subject2 ന് 78 അതു പോലെ |
03:46 | subject3 ക്ക് 84 |
03:48 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
03:51 | Roll no is: 3' Name is: Pratham'Total is: 229 |
03:55 | Average is: 76 |
03:58 | ഇതാണ് multiple inheritance. |
04:00 | ഇനി നമ്മള്‍ കാണാന്‍ പോകുന്നത് hierarchical inheritance. |
04:03 | നമ്മുക്ക് പ്രോഗ്രാമിലേക്ക് തിരിച് പോകാം. |
04:05 | Hierarchical Inheritance ല്‍ , ഒന്നില്‍ കൂടുതല്‍ derived classes ഒരു base class ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
04:12 | നമ്മുടെ ഫയലിന്‍റെ പേര് hierarchichal.cpp ആണ് |
04:16 | ഞാൻ കോഡ് വിശദീകരിക്കാം. |
04:19 | iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്. |
04:22 | ഇവിടെ നാം STDnamespace ഉപയോഗിക്കുന്നു. |
04:25 | നമുക്ക് student എന്ന ഒരു class ഉണ്ട്. അതൊരു base class ആണ്. |
04:29 | ഇതില്‍ നമ്മുക്ക് integer variable ആയി roll_no ഉണ്ട്. |
04:34 | Sub1, sub2, sub3, total ഇവയും integer variables ആണ്. |
04:40 | name എന്നത് ഒരു character variable ആണ്. |
04:43 | ഇതെല്ലാം protected ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
04:46 | show എന്നത് മറ്റൊരു class ആണ്. |
04:49 | ഇതൊരു derived class ആണ്. |
04:51 | student. ക്ലാസ്സിന്‍റെ സവിശേഷതകള്‍ show എന്ന ക്ലാസ്സിന് ഇന്‍ഹെറിറ്റ് ചെയ്യാന്‍ കഴിയും. |
04:54 | student എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക് ഫങ്ഷൻസാണ് input, display. |
05:02 | input ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്വീകരിക്കാനാണ്. |
05:07 | display ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ name ഉം roll_no ഉം സ്ക്രീനില്‍ കാണിക്കാനാണ്. |
05:11 | exam എന്ന ക്ലാസ്സ് മറ്റൊരു derived class ആണ്. |
05:15 | ഇതും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
05:19 | നമ്മുക്ക് ഇപ്പോള്‍ രണ്ട് derived class ആണ് ഉള്ളത് – ക്ലാസ്സ് exam , ക്ലാസ്സ് show. |
05:26 | ഈ രണ്ട് ക്ലാസ്സുകളും student ക്ലാസ്സില്‍ നിന്നും ഇന്‍ഹെറിറ്റ് ചെയ്യുന്നു. |
05:30 | exam എന്ന ക്ലാസ്സില്‍ രണ്ട് ഫങ്ഷൻസാണുള്ളത് input_exam , total marks. ഇത് രണ്ടും പബ്ലിക് ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നു. |
05:38 | input_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് sub1, sub2, sub3 എന്ന മൂന്ന് സബ്ജെക്റ്റിന്റെ മാര്‍ക്ക് നമ്മള്‍ സ്വീകരിക്കുന്നു. |
05:46 | ഇനി total_marks എന്ന ഫങ്ഷൻനാണുള്ളത്. |
05:49 | ഇത് ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെയും ആകെ മാര്‍ക്ക് കണ്ടുപിടിച്ച് പ്രിന്‍റ് ചെയ്യുന്നു. |
05:53 | ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്. |
05:56 | ഇവിടെ നമ്മള്‍ മൂന്ന് ക്ലാസ്സിനും st, sw, em എന്ന് ഒബ്ജെക്റ്റ്സ് ക്രിയേറ്റ് ചെയ്യുന്നു. |
06:03 | ഈ ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
sw.input(); em.input_exam(); sw.display(); em.total_marks(); |
06:15 | ഇതാണ് return സ്റ്റേറ്റ്മെന്‍റ് |
06:17 | ഇനി പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
06:19 | ടെര്‍മിനലിലേക്ക് തിരിച്ചു പോകാം. |
06:21 | promptവൃത്തിയാക്കിയ ശേഷം |
06:24 | കമ്പൈൽ ചെയ്യാൻ g++ സ്പേസ് hierarchical.cpp സ്പേസ് ഹൈഫൻ o സ്പേസ് hier എന്ന് എഴുതുക. |
06:36 | എൻറ്റർ അമർത്തുക. ./hier(ഡോട്ട് സ്ലാഷ് hier) എന്ന് ടൈപ്പ് ചെയ്യുക. |
06:41 | എൻറ്റർ അമർത്തുക. |
06:43 | Enter Roll no.:ഞാന്‍ 4 എന്ന് എന്റർ ചെയ്തു. |
06:46 | Enter Name:ഞാന്‍ Ashwini എന്ന് കൊടുക്കുന്നു. |
06:50 | Enter marks of subject1 |
06:52 | 87 എന്ന് കൊടുക്കുന്നു. |
06:54 | subject2ന് 67എന്നും ,subject3ക്ക് 97 എന്നും കൊടുക്കുന്നു. |
07:00 | നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് : |
07:02 | Roll no is: 4 |
07:04 | Name is: Ashwini |
07:06 | Total is : 251ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു. |
07:10 | നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങിപോകാം. |
07:13 | ചുരുക്കത്തിൽ ഇവിടെ പഠിച്ചത്, |
07:16 | മള്‍ട്ടിപിള്‍ ഇന്‍ഹെറിറ്റെന്‍സ് |
07:18 | ഹൈറാർക്കിക്കല്‍ ഇന്‍ഹെറിറ്റെന്‍സ് |
07:20 | നിങ്ങൾ ചെയേണ്ടത് area , perimeter എന്നീ രണ്ട് ക്ലാസ്സ് ക്രിയെറ്റ് ചെയുക. |
07:25 | rectangleന്‍റെ, areaഉം perimeterഉം കണ്ടുപിടിക്കുക. |
07:29 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:32 | ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു. |
07:35 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:40 | സ്പോക്കന്‍ ടൂട്ടോറിയൽ പ്രൊജക്റ്റ് ടീം, |
07:42 | സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക് ഷോപ്സ് നടത്തുന്നു. |
07:45 | ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു. |
07:49 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:56 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:01 | ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ. |
08:07 | ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
08:11 | ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്. ഞാൻ ദേവി സേനൻ, IIT Bombay, നന്ദി. |
Contributors and Content Editors
Devisenan, Janejoseph 15, PoojaMoolya, Pratik kamble, Vijinair