Difference between revisions of "Advanced-Cpp/C2/Inheritance/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with "{| border=1 | '''Time''' | '''Narration''' |- | 00:01 |'''Inheritance in C++.''' എന്ന സ്പോകെൻ റ്റൂറ്റോറീൽ ലേക്ക് സ...")
 
 
(4 intermediate revisions by 2 users not shown)
Line 5: Line 5:
 
|-
 
|-
 
| 00:01
 
| 00:01
|'''Inheritance in C++.'''  എന്ന സ്പോകെൻ  റ്റൂറ്റോറീൽ ലേക്ക് സ്വാഗതം.
+
|'''Inheritance in C++'''  എന്ന സ്പോകെൻ  ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
  
 
|-
 
|-
 
| 00:06
 
| 00:06
| ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
+
| ഇവിടെ പഠിക്കുന്നത്.
  
 
|-
 
|-
 
| 00:09
 
| 00:09
| '''ഇന്‍ഹെറിറ്റന്‍സ്'''
+
| '''ഇന്‍ഹെറിറ്റന്‍സ്'''വിവിധ തരത്തിലുള്ള  '''ഇന്‍ഹെറിറ്റന്‍സ്'''
 
+
|-
+
| 00:10
+
|വിവിധ തരത്തിലുള്ള  '''ഇന്‍ഹെറിറ്റന്‍സ്'''
+
  
 
|-
 
|-
Line 25: Line 21:
 
|-
 
|-
 
| 00:16
 
| 00:16
| ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
+
| ഇതിനായി ഉപയോഗിക്കുന്നത്,
  
 
|-
 
|-
Line 33: Line 29:
 
|-
 
|-
 
| 00:24
 
| 00:24
|'''g++ കമ്പൈലർ  '''version 4.6.1
+
|g++ കമ്പൈലർ version 4.6.1
  
 
|-
 
|-
 
| 00:28
 
| 00:28
| '''ഇന്‍ഹെറിറ്റന്‍സ്'''നെ കുറിച്ചാണ് നമ്മൾ ഇപ്പോൾ കാണുന്നത്.  
+
| '''ഇന്‍ഹെറിറ്റന്‍സ്'''നെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്.  
  
 
|-
 
|-
 
| 00:32
 
| 00:32
|ഒരു ഒബ്ജെക്റ്റ് മറ്റൊരു ഒബ്ജെക്റ്റിന്‍റെ സവിശേഷതകള്‍ നേടിയെടുക്കുനതിനെ '''inheritance.''' എന്ന് പറയുന്നു.
+
|ഒരു ഒബ്ജെക്റ്റ് മറ്റൊരു ഒബ്ജെക്റ്റിന്‍റെ സവിശേഷതകള്‍ നേടിയെടുക്കുനതിനെ '''inheritance''' എന്ന് പറയുന്നു.
  
 
|-
 
|-
 
| 00:38
 
| 00:38
 
|നിലനില്ക്കുന ഒരു ക്ലാസ്സിനെ മാറ്റങ്ങള്‍ വരുത്താതെ വീണ്ടും ഉപയോഗിക്കുന്ന പ്രവര്‍ത്തനമാണിത്.
 
|നിലനില്ക്കുന ഒരു ക്ലാസ്സിനെ മാറ്റങ്ങള്‍ വരുത്താതെ വീണ്ടും ഉപയോഗിക്കുന്ന പ്രവര്‍ത്തനമാണിത്.
 +
 
|-
 
|-
 
| 00:44
 
| 00:44
|വിവിധ തരത്തിലുള്ള  '''ഇന്‍ഹെറിറ്റന്‍സ്'''
+
|വിവിധ തരത്തിലുള്ള  '''ഇന്‍ഹെറിറ്റന്‍സ്''' '''സിംഗിള്‍ ലെവല്‍ ഇന്‍ഹെറിറ്റന്‍സ്'''
 
+
|-
+
| 00:45
+
|'''സിംഗിള്‍ ലെവല്‍ ഇന്‍ഹെറിറ്റന്‍സ്'''
+
  
 
|-
 
|-
Line 72: Line 65:
 
|-
 
|-
 
|00:57
 
|00:57
| ആദ്യം നമ്മുക്ക് '''base class''' ഉം '''derived class.''' ഉം എന്താണെന്ന് നോക്കാം.
+
| ആദ്യം നമ്മുക്ക് '''base class''' ഉം '''derived class''' ഉം എന്താണെന്ന് നോക്കാം.
  
 
|-
 
|-
Line 80: Line 73:
 
|-
 
|-
 
| 01:06
 
| 01:06
| '''parent class.''' എന്നും ഇതിനെ വിളിക്കുന്നു.
+
| '''parent class''' എന്നും ഇതിനെ വിളിക്കുന്നു.
  
 
|-
 
|-
Line 88: Line 81:
 
|-
 
|-
 
| 01:14
 
| 01:14
|'''derived class''' നെ  '''child class.''' എന്ന് പറയുന്നു.
+
|'''derived class'''നെ  '''child class''' എന്ന് പറയുന്നു.
  
 
|-
 
|-
 
| 01:18
 
| 01:18
|'''Derived class''' '''base class.'''ന്‍റെ സവിശേഷതകളും പ്രത്യേകതകളും പിന്‍തുടരുന്നു.  
+
|'''Derived class''' '''base class'''ന്‍റെ സവിശേഷതകളും പ്രത്യേകതകളും പിന്‍തുടരുന്നു.  
  
 
|-
 
|-
 
| 01:23
 
| 01:23
| '''single level inheritance.''' എന്നാല്‍ എന്താണ് എന്ന് നോക്കാം.
+
| '''single level inheritance''' എന്നാല്‍ എന്താണ് എന്ന് നോക്കാം.
  
 
|-
 
|-
 
| 01:27
 
| 01:27
|  '''single level inheritance'''ല്‍,  ഒരു'''base class''' ഉം ഒരു '''derived class'''ഉം മാത്രമേ ആവശ്യമുള്ളു.
+
|  '''single level inheritance'''ല്‍,  ഒരു'''base class'''ഉം ഒരു '''derived class'''ഉം മാത്രമേ ആവശ്യമുള്ളു.
  
 
|-
 
|-
Line 108: Line 101:
 
|-
 
|-
 
| 01:37
 
| 01:37
| '''multiple inheritance'''ല്‍ , '''derived class'''  ഒന്നില്‍ കൂടുതല്‍ '''base class'''കളെ ഇന്‍ഹെറിറ്റ് ചെയുന്നു.
+
| '''multiple inheritance'''ല്‍ , '''derived class'''  ഒന്നില്‍ കൂടുതല്‍ '''base class'''കളെ ഇന്‍ഹെറിറ്റ് ചെയുന്നു.
  
 
|-
 
|-
Line 116: Line 109:
 
|-
 
|-
 
|01:47
 
|01:47
|  '''Hierarchical Inheritance''' ല്‍ , ഒന്നില്‍ കൂടുതല്‍ '''derived classes''' ഒരു '''base class''' ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
+
|  '''Hierarchical Inheritance'''ല്‍ , ഒന്നില്‍ കൂടുതല്‍ '''derived classes''' ഒരു '''base class'''ല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
  
 
|-
 
|-
Line 124: Line 117:
 
|-
 
|-
 
| 01:57
 
| 01:57
|  '''Multilevel inheritance''' ല്‍ ഒരു '''sub class'''  മറ്റൊരു ക്ലാസ്സിന്  '''base class''' ആയി മാറുന്നു.
+
|  '''Multilevel inheritance'''ല്‍ ഒരു '''sub class'''  മറ്റൊരു ക്ലാസ്സിന്  '''base class''' ആയി മാറുന്നു.
  
 
|-
 
|-
Line 135: Line 128:
 
|-
 
|-
 
|  02:14  
 
|  02:14  
|  ഇനി നമുക്ക് '''single level inheritance.''' ന്‍റെ ഒരു ഉദാഹരണം നോക്കാം.
+
|  ഇനി നമുക്ക് '''single level inheritance'''ന്‍റെ ഒരു ഉദാഹരണം നോക്കാം.
  
 
|-
 
|-
 
| 02:18
 
| 02:18
| എഡിറ്ററിൽ  ഞാൻ  മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു .
+
| എഡിറ്ററിൽ  ഞാൻ  നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു.
  
 
|-
 
|-
Line 147: Line 140:
 
|-
 
|-
 
| 02:23
 
| 02:23
| നമ്മുടെ  ഫയലിൻറെ പേര് '''exam_inherit.cpp''' ആണ്
+
| നമ്മുടെ  ഫയലിൻറെ പേര് '''exam_inherit.cpp'''
 
+
  
 
|-
 
|-
 
| 02:28
 
| 02:28
|ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്,റോള്‍ നമ്പര്‍, മാര്‍ക്ക്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.  
+
|ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.  
  
 
|-
 
|-
Line 164: Line 156:
 
|-
 
|-
 
| 02:42
 
| 02:42
| ഇവിടെ നമ്മുക്ക്  '''student.''' എന്ന  '''class''' ഉണ്ട്.
+
| ഇവിടെ നമ്മുക്ക്  '''student''' എന്ന  '''class''' ഉണ്ട്.
  
 
|-
 
|-
 
| 02:44
 
| 02:44
| '''student''' എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സായി ഇൻറ്റജർ വാരിയബിള്‍ '''roll no''' ഉം '''character array''' '''name''' ഉം ഉണ്ട്.  
+
| '''student''' എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സായി ഇൻറ്റജർ വാരിയബിള്‍ '''roll no'''ഉം '''character array''' '''name'''ഉം ഉണ്ട്.  
 
|-
 
|-
 
| 02:53
 
| 02:53
| '''student''' എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക്‌  ഫങ്ഷൻസാണ്  '''input ''' ഉം ''' display '''.
+
| '''student''' എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക്‌  ഫങ്ഷൻസാണ്  '''input '''''' display '''.
 
+
  
 
|-
 
|-
 
| 02:59
 
| 02:59
| '''input''' ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ '''name''' ഉം '''rollno''' ഉം സ്വീകരിക്കാനാണ്.  
+
| '''input''' ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''rollno'''ഉം സ്വീകരിക്കാനാണ്.  
  
 
|-
 
|-
 
| 03:06
 
| 03:06
| '''display''' ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ '''name''' ഉം '''rollno''' ഉം സ്ക്രീനില്‍ കാണിക്കാനാണ്.  
+
| '''display''' ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ '''name'''ഉം '''rollno'''ഉം സ്ക്രീനില്‍ കാണിക്കാനാണ്.  
 
+
  
 
|-
 
|-
 
| 03:11
 
| 03:11
|  ഇവിടെ നമ്മുക്ക്  '''exam_inherit.''' എന്ന മറ്റൊരു ക്ലാസ്സുണ്ട്.
+
|  ഇവിടെ നമ്മുക്ക്  '''exam_inherit''' എന്ന മറ്റൊരു ക്ലാസ്സുണ്ട്.
  
 
|-
 
|-
 
| 03:16
 
| 03:16
|ഇത് ഒരു  '''derived class.''' ആണ്.
+
|ഇത് ഒരു  '''derived class''' ആണ്.
  
 
|-
 
|-
 
| 03:18
 
| 03:18
 
|ഇത് '''student''' എന്ന ക്ലാസ്സിന്‍റെ ഫങ്ഷനും ഡാറ്റയും ഇന്ഹെരിറ്റ് ചെയ്യുന്നു.  
 
|ഇത് '''student''' എന്ന ക്ലാസ്സിന്‍റെ ഫങ്ഷനും ഡാറ്റയും ഇന്ഹെരിറ്റ് ചെയ്യുന്നു.  
 +
 
|-
 
|-
 
| 03:23
 
| 03:23
|'''exam_inherit''' എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് വരിയബിള്‍സായി '''sub1, sub2, sub3, total.''' എന്നിവയെ ഡിക്ലയെര്‍ ചെയ്യുന്നു.
+
|'''exam_inherit''' എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് വരിയബിള്‍സായി '''sub1, sub2, sub3, total''' എന്നിവയെ ഡിക്ലയെര്‍ ചെയ്യുന്നു.
 
+
  
 
|-
 
|-
 
| 03:33
 
| 03:33
|  ഇവിടെ നമ്മുക്ക് '''input_exam''', '''display_exam''' എന്ന രണ്ട്  പബ്ലിക്‌  ഫങ്ഷൻസുണ്ട്.
+
|  ഇവിടെ നമ്മുക്ക് '''input_exam''', '''display_exam''' എന്ന രണ്ട്  പബ്ലിക്‌  ഫങ്ഷൻസുണ്ട്.
  
 
|-
 
|-
 
| 03:41
 
| 03:41
|ഇവിടെ നമ്മള്‍  '''exam_inherit.''' എന്ന ക്ലാസ്സ്‌ അടക്കുന്നു.
+
|ഇവിടെ നമ്മള്‍  '''exam_inherit''' എന്ന ക്ലാസ്സ്‌ അടക്കുന്നു.
  
 
|-
 
|-
 
| 03:44
 
| 03:44
 
|  '''input_exam ''' എന്ന ഫങ്ഷൻ  ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
 
|  '''input_exam ''' എന്ന ഫങ്ഷൻ  ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
 
  
 
|-
 
|-
Line 242: Line 231:
 
|-
 
|-
 
| 04:20
 
| 04:20
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത് '''Ctrl + Alt + T''' എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
+
|നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
  
 
|-
 
|-
 
| 04:30
 
| 04:30
 
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് exam_inherit ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് exam''' എന്ന്  എഴുതുക.
 
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് exam_inherit ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് exam''' എന്ന്  എഴുതുക.
 
  
 
|-
 
|-
 
| 04:41
 
| 04:41
| എൻറ്റർ അമർത്തുക.
+
| എൻറ്റർ അമർത്തുക. '''./exam'''(ഡോട്ട് സ്ലാഷ് exam) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
 
+
|-
+
| 04:42
+
| '''./exam'''(ഡോട്ട് സ്ലാഷ് exam) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
+
  
 
|-
 
|-
 
| 04:46
 
| 04:46
|  നമ്മള്‍ കാണുന്നത്.
+
|  നമ്മള്‍ കാണുന്നത്,'''Enter Roll no.:'''
 
+
|-
+
| 04:47
+
|'''Enter Roll no.:'''
+
  
 
|-
 
|-
Line 271: Line 251:
 
|-
 
|-
 
| 04:51
 
| 04:51
|'''Enter Name:'''
+
|'''Enter Name:'''ഞാന്‍ ''Arya''' എന്ന് കൊടുക്കുന്നു.
 
+
|-
+
| 04:52
+
|ഞാന്‍ ''Arya''' എന്ന് കൊടുക്കുന്നു.
+
  
 
|-
 
|-
Line 283: Line 259:
 
|-
 
|-
 
| 04:57
 
| 04:57
|'''60''' എന്ന് കൊടുക്കുന്നു
+
|'''60''' എന്ന് കൊടുക്കുന്നു.
  
 
|-
 
|-
 
|  05:00
 
|  05:00
| '''subject 2'''  ന് '''70'''
+
| '''subject 2'''  ന് '''70'''.
  
 
|-
 
|-
 
|  05:02
 
|  05:02
| അതുപോലെ '''subjec 3''' ന് “’ 80'''
+
| അതുപോലെ, '''subjec 3''' ന് “’ 80'''.
  
 
|-
 
|-
Line 299: Line 275:
 
|-
 
|-
 
| 05:08
 
| 05:08
|'''Roll no is: 1'''
+
|'''Roll no is: 1''''''Name is: Arya'''
 
+
|-
+
| 05:09
+
|'''Name is: Arya''' and,
+
  
 
|-
 
|-
Line 315: Line 287:
 
|-
 
|-
 
| 05:18
 
| 05:18
| എഡിറ്ററിൽ  ഞാൻ  മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു .
+
| എഡിറ്ററിൽ  ഞാൻ  നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു.
  
 
|-
 
|-
 
| 05:22
 
| 05:22
|നമ്മുടെ ഫയല്‍ നെയിം '''multilevel.cpp''' എന്നാണ്.
+
|നമ്മുടെ ഫയല്‍ നെയിം '''multilevel.cpp'''.
  
 
|-
 
|-
Line 327: Line 299:
 
|-
 
|-
 
| 05:32
 
| 05:32
| ഇത്  '''exam_inherit.''' എന്ന ക്ലാസ്സിന്‍റെ പബ്ലിക്‌ വരിയബിള്‍ ആണ്.  
+
| ഇത്  '''exam_inherit''' എന്ന ക്ലാസ്സിന്‍റെ പബ്ലിക്‌ വരിയബിള്‍ ആണ്.  
  
 
|-
 
|-
 
| 05:38
 
| 05:38
|'''derived class.'''ല്‍ പ്രൈവറ്റ് വരിയബിള്‍ ഉപയോഗിക്കാന്‍ കിഴിയാത്തതുകൊണ്ടാണ് പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നത്.
+
|'''derived class'''ല്‍ പ്രൈവറ്റ് വരിയബിള്‍ ഉപയോഗിക്കാന്‍ കിഴിയാത്തതുകൊണ്ടാണ് പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നത്.
  
 
|-
 
|-
 
| 05:44
 
| 05:44
|  നമ്മുക്ക്  '''grade.''' എന്ന മറ്റൊരു ക്ലാസ്സ്‌ ഉണ്ട്.
+
|  നമ്മുക്ക്  '''grade''' എന്ന മറ്റൊരു ക്ലാസ്സ്‌ ഉണ്ട്.
  
 
|-
 
|-
 
| 05:49
 
| 05:49
|ഇത് '''exam_inherit.''' എന്ന ക്ലാസ്സിനെ ഇന്‍ഹെറിറ്റ് ചെയ്യുന്നു.
+
|ഇത് '''exam_inherit''' എന്ന ക്ലാസ്സിനെ ഇന്‍ഹെറിറ്റ് ചെയ്യുന്നു.
  
 
|-
 
|-
Line 357: Line 329:
 
|ഇവിടെ നമ്മള്‍ '''grade''' എന്ന ക്ലാസ്സിന് '''avg''' എന്നൊരു പ്രൈവറ്റ് മെംബര്‍ ഡിക്ലയര്‍ ചെയ്യുന്നു.
 
|ഇവിടെ നമ്മള്‍ '''grade''' എന്ന ക്ലാസ്സിന് '''avg''' എന്നൊരു പ്രൈവറ്റ് മെംബര്‍ ഡിക്ലയര്‍ ചെയ്യുന്നു.
  
|-
+
|-
 
| 06:17
 
| 06:17
 
|അതുപോലെ  '''average''' എന്നൊരു പബ്ലിക്‌  ഫങ്ഷനും.
 
|അതുപോലെ  '''average''' എന്നൊരു പബ്ലിക്‌  ഫങ്ഷനും.
Line 371: Line 343:
 
|-
 
|-
 
| 06:27
 
| 06:27
|ഇവിടെ '''average.''' പ്രിന്‍റ് ചെയ്യുന്നു.
+
|ഇവിടെ '''average''' പ്രിന്‍റ് ചെയ്യുന്നു.
  
 
|-
 
|-
Line 391: Line 363:
 
|-
 
|-
 
| 06:44
 
| 06:44
|'''display'''
+
|'''display''''''display_exam'''അതുപോലെതന്നെ  '''average'''
 
+
|-
+
| 06:45
+
|'''display_exam'''
+
 
+
|-
+
| 06:46
+
|അതുപോലെതന്നെ  '''average'''
+
  
 
|-
 
|-
Line 407: Line 371:
 
|-
 
|-
 
|  06:52
 
|  06:52
| ഇവിടെ നമ്മുക്ക് കാണാം  '''grade'''  എന്നത് ഒരു '''derived class.''' ആണ്.
+
| ഇവിടെ നമ്മുക്ക് കാണാം  '''grade'''  എന്നത് ഒരു '''derived class''' ആണ്.
  
 
|-
 
|-
Line 415: Line 379:
 
|-
 
|-
 
| 07:01
 
| 07:01
|എന്നാല്‍  ഇവിടെ  '''exam_inherit''' എന്നത് ഒരു '''derived class.''' ആണ്
+
|എന്നാല്‍  ഇവിടെ  '''exam_inherit''' എന്നത് ഒരു '''derived class''' ആണ്.
  
 
|-
 
|-
 
| 07:06
 
| 07:06
| അതുപോലെ  '''student''' എന്നത് '''exam_inherit.''' എന്ന ക്ലാസ്സിന് ഒരു '''base class''' ആണ്.
+
| അതുപോലെ  '''student''' എന്നത് '''exam_inherit''' എന്ന ക്ലാസ്സിന് ഒരു '''base class''' ആണ്.
  
 
|-
 
|-
Line 432: Line 396:
 
| 07:17
 
| 07:17
 
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multilevel.cpp സ്പേസ് ഹൈഫൻ o സ്പേസ് mul''' എന്ന്  എഴുതുക.
 
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് multilevel.cpp സ്പേസ് ഹൈഫൻ o സ്പേസ് mul''' എന്ന്  എഴുതുക.
 
  
 
|-
 
|-
Line 448: Line 411:
 
|-
 
|-
 
| 07:32
 
| 07:32
| ഇവിടെ നമ്മള്‍ കാണുന്നത് , '''Enter Roll no.:'''
+
| ഇവിടെ നമ്മള്‍ കാണുന്നത്, '''Enter Roll no.:'''
  
 
|-
 
|-
Line 477: Line 440:
 
| 07:48
 
| 07:48
 
|'''subject3  ക്ക്  82''' എന്നും കൊടുക്കുന്നു.
 
|'''subject3  ക്ക്  82''' എന്നും കൊടുക്കുന്നു.
 
  
 
|-
 
|-
Line 489: Line 451:
 
|-
 
|-
 
| 07:56
 
| 07:56
|'''Name is: Pratham '''
+
|'''Name is: Pratham ''''''Total is: 214 '''  
 
+
|-
+
| 07:57
+
|'''Total is: 214 '''  
+
  
 
|-
 
|-
Line 509: Line 467:
 
|-
 
|-
 
|  08:07
 
|  08:07
| ചുരുക്കത്തിൽ
+
| ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
 
+
|-
+
|  08:08
+
|ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
+
  
 
|-
 
|-
 
|  08:10
 
|  08:10
|'''ഇന്‍ഹെറിറ്റന്‍സ്''' and,
+
|'''ഇന്‍ഹെറിറ്റന്‍സ്''' വിവിധ തരത്തിലുള്ള '''ഇന്‍ഹെറിറ്റന്‍സ്'''.
 
+
|-
+
|  08:11
+
| വിവിധ തരത്തിലുള്ള '''ഇന്‍ഹെറിറ്റന്‍സ്'''
+
  
 
|-
 
|-
 
| 08:14
 
| 08:14
|  നിങ്ങൾ ചെയേണ്ടത്
+
|  നിങ്ങൾ ചെയേണ്ടത്,'''shape''' എന്ന ക്ലാസ്സ്‌ ക്രിയെറ്റ് ചെയ്യാന്‍ പ്രോഗ്രാം എഴുതുക.
 
+
 
+
|-
+
| 08:15
+
|'''shape''' എന്ന ക്ലാസ്സ്‌ ക്രിയെറ്റ് ചെയ്യാന്‍ പ്രോഗ്രാം എഴുതുക..
+
  
 
|-
 
|-
Line 541: Line 486:
 
|-
 
|-
 
|  08:31
 
|  08:31
| താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
+
| ഇവിടെ ലഭ്യമായ വീഡിയോ കാണുക.
  
 
|-
 
|-
Line 549: Line 494:
 
|-
 
|-
 
|  08:37
 
|  08:37
| നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം.
+
| നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  
 
|-
 
|-
Line 557: Line 502:
 
|-
 
|-
 
| 08:44
 
| 08:44
| സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
+
| സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തുന്നു.
  
 
|-
 
|-
Line 565: Line 510:
 
|-
 
|-
 
| 08:51
 
| 08:51
|കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക  contact@spoken-tutorial.org
+
|കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.  
 
+
  
 
|-
 
|-
 
| 08:58
 
| 08:58
|  സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
+
|  സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
  
 
|-
 
|-
 
| 09:02
 
| 09:02
|ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
+
|ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
  
 
|-
 
|-
 
| 09:09
 
| 09:09
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
+
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
  
 
|-
 
|-
 
| 09:13  
 
| 09:13  
| ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന്  നന്ദി.
+
| ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌. ഇത് ദേവി സേനൻ, IIT Bombay, നന്ദി.
  
 
|}
 
|}

Latest revision as of 13:11, 23 March 2017

Time Narration
00:01 Inheritance in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്.
00:09 ഇന്‍ഹെറിറ്റന്‍സ്വിവിധ തരത്തിലുള്ള ഇന്‍ഹെറിറ്റന്‍സ്
00:12 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:16 ഇതിനായി ഉപയോഗിക്കുന്നത്,
00:19 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ version 4.6.1
00:28 ഇന്‍ഹെറിറ്റന്‍സ്നെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്.
00:32 ഒരു ഒബ്ജെക്റ്റ് മറ്റൊരു ഒബ്ജെക്റ്റിന്‍റെ സവിശേഷതകള്‍ നേടിയെടുക്കുനതിനെ inheritance എന്ന് പറയുന്നു.
00:38 നിലനില്ക്കുന ഒരു ക്ലാസ്സിനെ മാറ്റങ്ങള്‍ വരുത്താതെ വീണ്ടും ഉപയോഗിക്കുന്ന പ്രവര്‍ത്തനമാണിത്.
00:44 വിവിധ തരത്തിലുള്ള ഇന്‍ഹെറിറ്റന്‍സ് സിംഗിള്‍ ലെവല്‍ ഇന്‍ഹെറിറ്റന്‍സ്
00:48 മള്‍ട്ടിപിള്‍ ലെവല്‍ ഇന്‍ഹെറിറ്റന്‍സ്
00:50 ഹൈറാർക്കികൽ ഇന്‍ഹെറിറ്റന്‍സ്
00:52 മള്‍ട്ടിലെവല്‍ ഇന്‍ഹെറിറ്റന്‍സ്
00:55 ഹൈബ്രിഡ് ഇന്‍ഹെറിറ്റന്‍സ്
00:57 ആദ്യം നമ്മുക്ക് base class ഉം derived class ഉം എന്താണെന്ന് നോക്കാം.
01:02 ഒരു ബേസ് ക്ലാസ്സിന് അതിന്‍റെതായ ചില സവിശേഷതകളും പ്രത്യേകതകളും ഉണ്ട്.
01:06 parent class എന്നും ഇതിനെ വിളിക്കുന്നു.
01:09 എല്ലാ ഒബ്ജെക്റ്റ്സ്നും പിന്‍തുടരാന്‍ കഴിയുന്ന ചില പൊതുവായ പ്രത്യേകതകള്‍ ഇതിനുണ്ട്.
01:14 derived classനെ child class എന്ന് പറയുന്നു.
01:18 Derived class base classന്‍റെ സവിശേഷതകളും പ്രത്യേകതകളും പിന്‍തുടരുന്നു.
01:23 single level inheritance എന്നാല്‍ എന്താണ് എന്ന് നോക്കാം.
01:27 single level inheritanceല്‍, ഒരുbase classഉം ഒരു derived classഉം മാത്രമേ ആവശ്യമുള്ളു.
01:34 Multiple inheritance
01:37 multiple inheritanceല്‍ , derived class ഒന്നില്‍ കൂടുതല്‍ base classകളെ ഇന്‍ഹെറിറ്റ് ചെയുന്നു.
01:44 Hierarchical Inheritance
01:47 Hierarchical Inheritanceല്‍ , ഒന്നില്‍ കൂടുതല്‍ derived classes ഒരു base classല്‍ നിന്ന് ഇന്‍ഹെറിറ്റ് ചെയ്യുന്നു.
01:55 Multilevel inheritance
01:57 Multilevel inheritanceല്‍ ഒരു sub class മറ്റൊരു ക്ലാസ്സിന് base class ആയി മാറുന്നു.
02:05 Hybrid inheritance
02:08 hybrid inheritanceല്‍ വിവിധ തരത്തിലുള്ള ഇന്‍ഹെറിറ്റന്‍സ് ഒന്നിച്ച്‌ ചേര്‍ത്തിരിക്കുന്നു.
02:14 ഇനി നമുക്ക് single level inheritanceന്‍റെ ഒരു ഉദാഹരണം നോക്കാം.
02:18 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
02:21 ഞാൻ കോഡ് വിശദീകരിക്കാം.
02:23 നമ്മുടെ ഫയലിൻറെ പേര് exam_inherit.cpp
02:28 ഈ ഉദാഹരണത്തില്‍ ഒരു സ്റ്റൂഡൻറ്റിന്‍റെ പേര്, റോള്‍ നമ്പര്‍, മാര്‍ക്ക്‌ ഇവ കാണുവാനുള്ള പ്രോഗ്രാമാണ് നമ്മള്‍ ചെയ്യുനത്.
02:35 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
02:38 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
02:42 ഇവിടെ നമ്മുക്ക് student എന്ന class ഉണ്ട്.
02:44 student എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് മെംബേര്‍സായി ഇൻറ്റജർ വാരിയബിള്‍ roll noഉം character array nameഉം ഉണ്ട്.
02:53 student എന്ന ക്ലാസ്സിന്‍റെ രണ്ട് പബ്ലിക്‌ ഫങ്ഷൻസാണ് input , display .
02:59 input ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ nameഉം rollnoഉം സ്വീകരിക്കാനാണ്.
03:06 display ഫങ്ഷൻ ഉപയോഗിക്കുനത് സ്റ്റൂഡൻറ്റിന്‍റെ nameഉം rollnoഉം സ്ക്രീനില്‍ കാണിക്കാനാണ്.
03:11 ഇവിടെ നമ്മുക്ക് exam_inherit എന്ന മറ്റൊരു ക്ലാസ്സുണ്ട്.
03:16 ഇത് ഒരു derived class ആണ്.
03:18 ഇത് student എന്ന ക്ലാസ്സിന്‍റെ ഫങ്ഷനും ഡാറ്റയും ഇന്ഹെരിറ്റ് ചെയ്യുന്നു.
03:23 exam_inherit എന്ന ക്ലാസ്സിന്‍റെ പ്രൈവറ്റ് വരിയബിള്‍സായി sub1, sub2, sub3, total എന്നിവയെ ഡിക്ലയെര്‍ ചെയ്യുന്നു.
03:33 ഇവിടെ നമ്മുക്ക് input_exam, display_exam എന്ന രണ്ട് പബ്ലിക്‌ ഫങ്ഷൻസുണ്ട്.
03:41 ഇവിടെ നമ്മള്‍ exam_inherit എന്ന ക്ലാസ്സ്‌ അടക്കുന്നു.
03:44 input_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെ മാര്‍ക്ക്‌ നമ്മള്‍ സ്വീകരിക്കുന്നു.
03:52 ഇവിടെ display_exam എന്ന ഫങ്ഷൻ ഉപയോഗിച്ച് മൂന്ന് സബ്ജക്റ്റിന്‍റെയും ആകെ മാര്‍ക്ക് കണ്ടുപിടിക്കുന്നു.
03:59 അത് പ്രിന്‍റ് ചെയ്യുന്നു.
04:01 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
04:03 ഇവിടെ നമ്മള്‍ exam_inherit എന്ന ക്ലാസ്സിന് ex എന്ന ഒബ്ജക്റ്റ് ക്രിയേറ്റ് ചെയ്യുന്നു.
04:10 അതിനുശേഷം ex എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
04:15 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
04:18 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:20 നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
04:30 കമ്പൈൽ ചെയ്യാൻ g++ സ്പേസ് exam_inherit ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് exam എന്ന് എഴുതുക.
04:41  എൻറ്റർ അമർത്തുക. ./exam(ഡോട്ട് സ്ലാഷ് exam) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
04:46 നമ്മള്‍ കാണുന്നത്,Enter Roll no.:
04:49 ഞാന്‍ 1 എന്ന് കൊടുക്കുന്നു.
04:51 'Enter Name:ഞാന്‍ Arya എന്ന് കൊടുക്കുന്നു.
04:55 Enter marks of subject1
04:57 60 എന്ന് കൊടുക്കുന്നു.
05:00 subject 2 ന് 70.
05:02 അതുപോലെ, subjec 3 ന് “’ 80.
05:06 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
05:08 'Roll no is: 1'Name is: Arya
05:11 Total is: 210
05:13 ഇനി നമ്മുക്ക് multilevel inheritance എങ്ങനെയെന്ന് നോക്കാം.
05:18 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു.
05:22 നമ്മുടെ ഫയല്‍ നെയിം multilevel.cpp.
05:28 ഞാന്‍ total എന്ന ഒരു വരിയബിള്‍ ഡിക്ലയര്‍ ചെയ്തിട്ടുണ്ട്.
05:32 ഇത് exam_inherit എന്ന ക്ലാസ്സിന്‍റെ പബ്ലിക്‌ വരിയബിള്‍ ആണ്.
05:38 derived classല്‍ പ്രൈവറ്റ് വരിയബിള്‍ ഉപയോഗിക്കാന്‍ കിഴിയാത്തതുകൊണ്ടാണ് പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്തിരിക്കുന്നത്.
05:44 നമ്മുക്ക് grade എന്ന മറ്റൊരു ക്ലാസ്സ്‌ ഉണ്ട്.
05:49 ഇത് exam_inherit എന്ന ക്ലാസ്സിനെ ഇന്‍ഹെറിറ്റ് ചെയ്യുന്നു.
05:53 grade എന്ന ക്ലാസ്സ്‌ ഒരു derived class ആണ്.
05:56 അതുപോലെ grade എന്ന ക്ലാസ്സിന്‍റെ base class ആണ് exam_inherit എന്ന ക്ലാസ്സ്.
06:02 exam_inherit എന്ന ക്ലാസ്സിന്‍റെ എല്ലാ ഫങ്ഷൻസും ഡാറ്റയും grade എന്ന ക്ലാസ്സ്‌ ഇന്‍ഹെറിറ്റ് ചെയ്യുന്നു.
06:11 ഇവിടെ നമ്മള്‍ grade എന്ന ക്ലാസ്സിന് avg എന്നൊരു പ്രൈവറ്റ് മെംബര്‍ ഡിക്ലയര്‍ ചെയ്യുന്നു.
06:17 അതുപോലെ average എന്നൊരു പബ്ലിക്‌ ഫങ്ഷനും.
06:21 ക്ലാസ്സ്‌ ഇവിടെ അടക്കുന്നു.
06:23 average ഫങ്ഷൻ ഉപയോഗിക്കുന്നത് ശരാശരി മാര്‍ക്ക്‌ അറിയാനാണ്.
06:27 ഇവിടെ average പ്രിന്‍റ് ചെയ്യുന്നു.
06:30 ഇപ്പോള്‍ നമ്മള്‍ മെയിന്‍ ഫങ്ഷനുള്ളില്‍ grade എന്ന ക്ലാസ്സിന് gd എന്ന ഒബ്ജെക്റ്റ് ക്രിയെറ്റ് ചെയ്യുന്നു.
06:36 gd എന്ന ഒബ്ജെക്റ്റ് ഉപയോഗിച്ച് എല്ലാ ഫങ്ഷൻസിനെയും വിളിക്കുന്നു.
06:40 gd.input()
06:42 input_exam
06:44 'display'display_examഅതുപോലെതന്നെ average
06:49 ഇതാണ് നമ്മുടെ return സ്റ്റേറ്റ്മെന്‍റ്.
06:52 ഇവിടെ നമ്മുക്ക് കാണാം grade എന്നത് ഒരു derived class ആണ്.
06:56 അതുപോലെ exam_inherit എന്നത് “grade”’ എന്ന ക്ലാസ്സിന്‍റെ ഒരു “’base class”’ ആണ്.
07:01 എന്നാല്‍ ഇവിടെ exam_inherit എന്നത് ഒരു derived class ആണ്.
07:06 അതുപോലെ student എന്നത് exam_inherit എന്ന ക്ലാസ്സിന് ഒരു base class ആണ്.
07:12 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
07:14 നമ്മുക്ക് ടെര്‍മിനലിലേക്ക് തിരിച്ചു പോകാം.
07:17 കമ്പൈൽ ചെയ്യാൻ g++ സ്പേസ് multilevel.cpp സ്പേസ് ഹൈഫൻ o സ്പേസ് mul എന്ന് എഴുതുക.
07:26  എൻറ്റർ അമർത്തുക.
07:27  ./mul (ഡോട്ട് സ്ലാഷ് mul) എന്ന് ടൈപ്പ് ചെയ്യുക.
07:30  എൻറ്റർ അമർത്തുക.
07:32 ഇവിടെ നമ്മള്‍ കാണുന്നത്, Enter Roll no.:
07:34 ഞാന്‍ 2 എന്ന് എന്‍റ്റര്‍ ചെയ്തു.
07:36 Enter Name:
07:38 ഞാന്‍ Pratham എന്ന് കൊടുക്കുന്നു.
07:41 Enter marks of subject1
07:43 65 എന്ന് കൊടുക്കുന്നു.
07:46 subject2 ന് 67എന്നും ,
07:48 subject3 ക്ക് 82 എന്നും കൊടുക്കുന്നു.
07:52 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
07:54 Roll no is: 2
07:56 'Name is: Pratham 'Total is: 214
07:59 Average is: 71 എന്നായിരിക്കും.
08:01 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
08:05 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം.
08:07 ചുരുക്കത്തിൽ ഇവിടെ പഠിച്ചത്,
08:10 ഇന്‍ഹെറിറ്റന്‍സ് വിവിധ തരത്തിലുള്ള ഇന്‍ഹെറിറ്റന്‍സ്.
08:14 നിങ്ങൾ ചെയേണ്ടത്,shape എന്ന ക്ലാസ്സ്‌ ക്രിയെറ്റ് ചെയ്യാന്‍ പ്രോഗ്രാം എഴുതുക.
08:18 ആ ക്ലാസ്സിന് , area, perimeter എന്ന രണ്ട് ഫങ്ഷൻസ് ക്രിയെറ്റ് ചെയ്യുക.
08:23 അതിനുശേഷം square,rectangle,circle തുടങ്ങിയ ഷേപ്പ്സിന്‍റെ areaഉം perimeterഉം കണ്ടുപിടിക്കുക.
08:31 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
08:34 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
08:37 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:42 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം,
08:44 സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തുന്നു.
08:47 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
08:51 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
08:58 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:02 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
09:09 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
09:13 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌. ഇത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Pratik kamble, Vijinair