Difference between revisions of "Advanced-Cpp/C2/Static-Members/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with " {| border = 1 | '''Time''' | '''Narration''' |- | 00:01 | '''static members''' in C++ എന്ന സ്പോകെൻ റ്റൂറ്റോറീൽ ലേക്ക...")
 
 
(4 intermediate revisions by 2 users not shown)
Line 6: Line 6:
 
|-
 
|-
 
| 00:01
 
| 00:01
| '''static members''' in C++ എന്ന സ്പോകെൻ റ്റൂറ്റോറീൽ ലേക്ക് സ്വാഗതം.
+
| '''static members''' in C++ എന്ന സ്പോകെൻ   ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
  
 
|-
 
|-
 
| 00:06
 
| 00:06
| ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
+
| ഇവിടെ പഠിക്കുന്നത്.
  
 
|-
 
|-
 
| 00:09
 
| 00:09
|'''സ്റ്റാറ്റിക് കീവേര്‍ഡ്‌.'''
+
|സ്റ്റാറ്റിക് കീവേര്‍ഡ്‌.
  
 
|-
 
|-
 
| 00:10
 
| 00:10
| '' 'സ്റ്റാറ്റിക് വേരിയബിൾ' ''
+
|സ്റ്റാറ്റിക് വേരിയബിൾ
  
 
|-
 
|-
 
| 00:12
 
| 00:12
| '' 'സ്റ്റാറ്റിക് ഫങ്ഷൻ' ''
+
| സ്റ്റാറ്റിക് ഫങ്ഷൻ
  
 
|-
 
|-
Line 30: Line 30:
 
|-
 
|-
 
|  00:17
 
|  00:17
| ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
+
|ഇതിനായി ഉപയോഗിക്കുന്നത്.
  
 
|-
 
|-
Line 38: Line 38:
 
|-
 
|-
 
| 00:24
 
| 00:24
|'''g++ കമ്പൈലർ  '''version 4.6.1
+
|'''g++ കമ്പൈലർ '''version 4.6.1
  
 
|-
 
|-
 
| 00:29
 
| 00:29
|സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ കാണുന്നത്.  
+
|സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്.  
  
 
|-
 
|-
 
| 00:33
 
| 00:33
|ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് “’സ്റ്റാറ്റിക് വേരിയബിള്‍സ്”’ സീറോ ആയി ഇനിഷലൈസ് ചെയ്യണം.
+
|ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് സ്റ്റാറ്റിക് വേരിയബിള്‍സ്  സീറോ ആയി ഇനിഷലൈസ് ചെയ്യണം.
 
   
 
   
 
 
|-
 
|-
 
| 00:39
 
| 00:39
Line 59: Line 58:
 
|-
 
|-
 
| 00:47
 
| 00:47
|പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മോറിയില്‍ ഉണ്ടായിരിക്കും.
+
|പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മറിയില്‍ ഉണ്ടായിരിക്കും.
  
 
|-
 
|-
 
|00:52
 
|00:52
| '' 'സ്റ്റാറ്റിക് ഫങ്ഷൻ' ''
+
|സ്റ്റാറ്റിക് ഫങ്ഷൻ
  
 
|-
 
|-
 
| 00:54
 
| 00:54
|ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെതന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
+
|ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
  
 
|-
 
|-
 
| 01.00
 
| 01.00
 
| സ്റ്റാറ്റിക് ഫംഗ്ഷൻ  ആക്സെസ്  ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്,
 
| സ്റ്റാറ്റിക് ഫംഗ്ഷൻ  ആക്സെസ്  ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്,
 +
 
|-
 
|-
 
| 01.03
 
| 01.03
| “’classname :: ‘”(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെതന്നെ “’static function();’”
+
| '''classname ::'''(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെ തന്നെ '''static function();'''
  
 
|-
 
|-
 
| 01:09
 
| 01:09
|ഇനി നമുക്ക് “’static memebers’” ന്‍റെ ഒരു ഉദാഹരണം നോക്കാം.
+
|ഇനി നമുക്ക് '''static memebers'''ന്‍റെ ഒരു ഉദാഹരണം നോക്കാം.
  
 
|-
 
|-
 
| 01:13
 
| 01:13
| എഡിറ്ററിൽ  ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു .
+
| എഡിറ്ററിൽ  ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ്  നമ്മൾ  ഇപ്പോൾ  കാണുന്നതു .
 
+
  
 
|-
 
|-
 
| 01:17
 
| 01:17
| നമ്മുടെ  ഫയലിൻറെ പേര് '''static dot cpp''' ആണ്
+
| നമ്മുടെ  ഫയലിൻറെ പേര് '''static dot cpp'''  
 
   
 
   
 
 
|-
 
|-
 
| 01:21
 
| 01:21
Line 96: Line 94:
 
|-
 
|-
 
|  01:24
 
|  01:24
|”’iostream”’ എന്നത് ഒരു ഹെഡർ ഫയൽ ആണ്.
+
|'''iostream''' എന്നത് ഒരു ഹെഡർ ഫയൽ ആണ്.
  
 
|-
 
|-
 
|01:27
 
|01:27
| ഇവിടെ നാം “’STD namespace”’ ഉപയോഗിക്കുന്നു.
+
| ഇവിടെ നാം '''STD namespace''' ഉപയോഗിക്കുന്നു.
  
 
|-
 
|-
 
|  01:31
 
|  01:31
| ഇവിടെ നമ്മുക്ക്  '''statex.''' എന്ന  '''class''' ഉണ്ട്.
+
| ഇവിടെ നമ്മുക്ക്  '''statex''' എന്ന  '''class''' ഉണ്ട്.
  
 
|-
 
|-
 
| 01:34
 
| 01:34
| ഇവിടെ നമ്മുക്ക് ‘”പ്രൈവറ്റ്’” ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്.
+
| ഇവിടെ നമ്മുക്ക് '''പ്രൈവറ്റ്''' ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ '''x''' ഉണ്ട്.
 +
 
 
|-
 
|-
 
| 01:40
 
| 01:40
| അതുപോലെതന്നെ ‘”പബ്ലിക്‌’” ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്.
+
| അതുപോലെ തന്നെ '''പബ്ലിക്‌''' ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ '''sum''' ഉണ്ട്.
 +
 
 
|-
 
|-
 
|  01:45
 
|  01:45
Line 118: Line 118:
 
|-
 
|-
 
| 01:48
 
| 01:48
|ഇവിടെ നമ്മള്‍ '' sum.''' ന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു.
+
|ഇവിടെ നമ്മള്‍ ''' sum'''ന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു.
  
 
|-
 
|-
 
| 01:52
 
| 01:52
| അതിനുശേഷം ''' sum ''' ന്‍റെ വാല്യൂ ''' x.''' ല്‍ സൂക്ഷിക്കുന്നു.
+
| അതിനുശേഷം ''' sum '''ന്‍റെ വാല്യൂ ''' x''' ല്‍ സൂക്ഷിക്കുന്നു.
  
 
|-
 
|-
 
| 01:55
 
| 01:55
|  '''stat.''' എന്നത് നമ്മുടെ  '''static function''' ആണ്.  
+
|  '''stat''' എന്നത് നമ്മുടെ  '''static function''' ആണ്.  
  
 
|-
 
|-
 
| 01:58
 
| 01:58
|ഇവിടെ നമ്മള്‍ ''' sum.''' പ്രിന്‍റ് ചെയുന്നു.
+
|ഇവിടെ നമ്മള്‍ ''' sum''' പ്രിന്‍റ് ചെയുന്നു.
  
 
|-
 
|-
 
| 02:01
 
| 02:01
|ഇത് ''' number.''' എന്ന ‘”function’” ആണ്.
+
|ഇത് ''' number''' എന്ന '''function''' ആണ്.
  
 
|-
 
|-
Line 142: Line 142:
 
|-
 
|-
 
| 02:07
 
| 02:07
| ‘”class’” ഇവിടെ അടക്കുന്നു.
+
| '''class''' ഇവിടെ അടക്കുന്നു.
  
 
|-
 
|-
 
| 02:10
 
| 02:10
| ഒരു  '''static variable'''നെ  ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍  ''സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍''' ഉപയോഗിക്കുന്നു.
+
| ഒരു  '''static variable'''നെ  ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍  '''സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍''' ഉപയോഗിക്കുന്നു.
  
 
|-
 
|-
 
| 02:15
 
| 02:15
| ''' static variable '''നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്:
+
| ''' static variable'''നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്:
  
 
|-
 
|-
 
| 02:19
 
| 02:19
| '''ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര് , സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ “’ ശേഷം “’സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര്'''
+
| '''ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര്, സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍''' ശേഷം '''സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര്'''
  
 
|-
 
|-
 
| 02:26
 
| 02:26
| ഇപ്പോള്‍ വാരിയബള്‍ “’sum’” ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്.
+
| ഇപ്പോള്‍ വാരിയബള്‍ '''sum''' ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്.
  
 
|-
 
|-
Line 166: Line 166:
 
|-
 
|-
 
| 02:33
 
| 02:33
| ഇത് നമ്മുടെ “’മെയിൻ ഫംഗ്ഷൻ”’ ആണ്.
+
| ഇത് നമ്മുടെ '''മെയിൻ ഫംഗ്ഷൻ''' ആണ്.
  
 
|-
 
|-
Line 174: Line 174:
 
|-
 
|-
 
| 02:39
 
| 02:39
|'''o1''', '''o2''', '''o3.''' ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്.
+
|'''o1''', '''o2''', '''o3''' ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്.
  
 
|-
 
|-
 
| 02:42
 
| 02:42
| ''' o1, o2''' and '''o3.''' എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് “’number”’ എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം.  
+
| ''' o1, o2''', '''o3.''' എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് '''number''' എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം.  
  
 
|-
 
|-
 
| 02:49
 
| 02:49
| 'stat'''  എന്ന '''Static''' function ''ആണ് നമ്മള്‍ ഇവിടെ ആക്സെസ്  ചെയുന്നത്.
+
| '''stat'''  എന്ന '''Static''' function ''' ആണ് നമ്മള്‍ ഇവിടെ ആക്സെസ്  ചെയുന്നത്.
  
 
|-
 
|-
 
| 02:52
 
| 02:52
| '''class name ''' ഉം ''' scope resolution operator.''' ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്.
+
| '''class name ''' ഉം ''' scope resolution operator''' ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്.
  
 
|-
 
|-
 
| 02:56
 
| 02:56
| ഇവിടെ നമ്മള്‍ '''static variable sum.''' പ്രിന്‍റ് ചെയുന്നു
+
| ഇവിടെ നമ്മള്‍ '''static variable sum''' പ്രിന്‍റ് ചെയുന്നു.
  
 
|-
 
|-
 
| 03:00
 
| 03:00
|  ഇത് ഒരു ''return''' സ്റ്റേറ്റ്മെന്‍റൊണ്.
+
|  ഇത് ഒരു '''return''' സ്റ്റേറ്റ്മെന്‍റൊണ്.
  
 
|-
 
|-
Line 202: Line 202:
 
|-
 
|-
 
| 03:05
 
| 03:05
|നിങ്ങളുടെ കീബോർഡ് ഒരേസമയത്ത്”’ Ctrl + Alt + T ”’ എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
+
|നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് '''Ctrl + Alt + T''' കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
  
 
|-
 
|-
 
| 03:13
 
| 03:13
| കമ്പൈൽ ചെയ്യാൻ “’ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat”’ എന്ന്  എഴുതുക.
+
| കമ്പൈൽ ചെയ്യാൻ '''g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat''' എന്ന്  എഴുതുക.
  
 
|-
 
|-
Line 214: Line 214:
 
|-
 
|-
 
| 03:24
 
| 03:24
| ./ stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
+
'''./stat''' (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ  അമർത്തുക.
  
 
|-
 
|-
Line 222: Line 222:
 
|-
 
|-
 
| 03:30
 
| 03:30
| '''Number is: 0, 1, 2 ''.
+
| '''Number is: 0, 1, 2 '''.
  
 
|-
 
|-
 
| 03:33
 
| 03:33
| '''Result is: 3'''
+
| '''Result is: 3'''.
  
 
|-
 
|-
Line 238: Line 238:
 
|-
 
|-
 
| 03:39
 
| 03:39
| ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ് .
+
| ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ്.
  
 
|-
 
|-
 
| 03:42
 
| 03:42
| ഇവിടെ, “’number”’ന്‍റെ വാല്യൂ ആദ്യം “’0’” ആയിരുന്നു. അതായത് “’x”’ന്‍റെ വാല്യൂ “’0”’.
+
| ഇവിടെ, '''number'''ന്‍റെ വാല്യൂ ആദ്യം '''0''' ആയിരുന്നു. അതായത് '''x'''ന്‍റെ വാല്യൂ '''0'''.
  
 
|-
 
|-
 
| 03:49
 
| 03:49
|അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് “’0”’ എന്ന വിലയായിരുന്നു.
+
|അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് '''0''' എന്ന വിലയായിരുന്നു.
  
 
|-
 
|-
 
| 03:53
 
| 03:53
| പിന്നീട് ''' x =1''' ആയി
+
| പിന്നീട് '''x =1''' ആയി.
  
 
|-
 
|-
 
| 03:58
 
| 03:58
| അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില “’1”’ ആയിരുന്നു.
+
| അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില '''1''' ആയിരുന്നു.
  
 
|-
 
|-
 
| 04:01
 
| 04:01
|അതുപോലെതന്നെ മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില “’2”’ ആണ്.
+
| മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില '''2''' ആണ്.
  
 
|-
 
|-
 
| 04:05
 
| 04:05
| അതിനുശേഷം നമ്മള്‍ “’sum”’ന്‍റെ വാല്യൂ തരുന്ന '''stat''' എന്ന  ഫംഗ്ഷൻ വിളിക്കുന്നു.
+
| അതിനുശേഷം നമ്മള്‍ '''sum'''ന്‍റെ വാല്യൂ തരുന്ന '''stat''' എന്ന  ഫംഗ്ഷൻ call ചെയ്യുന്നു.
  
 
|-
 
|-
Line 270: Line 270:
 
|-
 
|-
 
| 04:13
 
| 04:13
| ഇവിടെ ‘”sum”’ increment ചെയുകയും വില ''' x.'''ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്.  
+
| ഇവിടെ '''sum''' increment ചെയുകയും വില ''' x'''ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്.  
  
 
|-
 
|-
 
| 04:18
 
| 04:18
| അങ്ങനെ ''' 3.''' എന്ന റിസള്‍ട്ട്‌ നമ്മുക്ക് ലഭിക്കുന്നു.
+
| അങ്ങനെ ''' 3''' എന്ന റിസള്‍ട്ട്‌ നമ്മുക്ക് ലഭിക്കുന്നു.
  
 
|-
 
|-
Line 282: Line 282:
 
|-
 
|-
 
| 04:25
 
| 04:25
| '''Static var sum is 3.''' ആയിരിക്കും.
+
| '''Static var sum is 3''' ആയിരിക്കും.
  
 
|-
 
|-
 
| 04:28
 
| 04:28
|അടുത്തതായി നമ്മുക്ക്  '''o4.''' എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം
+
|അടുത്തതായി നമ്മുക്ക്  '''o4''' എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം
  
 
|-
 
|-
 
| 04:34
 
| 04:34
| ഞാന്‍ ഇപ്പോള്‍ “number”’ എന്ന function “’o4”’ ഉപയോഗിച്ച് വിളിക്കുന്നു.
+
| ഞാന്‍ ഇപ്പോള്‍ “number” എന്ന function '''o4''' ഉപയോഗിച്ച് call ചെയ്യുന്നു.
 
+
 
|-
 
|-
 
| 04:43
 
| 04:43
Line 299: Line 298:
 
| 04:45
 
| 04:45
 
| ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
 
| ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
 
  
 
|-
 
|-
 
| 04:48
 
| 04:48
| “’up arrow key”’ രണ്ടു തവണ പ്രസ്‌ ചെയ്യുക.
+
| '''up arrow key''' രണ്ടു തവണ പ്രസ്‌ ചെയ്യുക.
  
 
|-
 
|-
 
| 04:51
 
| 04:51
| വീണ്ടും “’up arrow key”’ രണ്ടു തവണ പ്രസ്‌ ചെയ്യുക.
+
| വീണ്ടും '''up arrow key''' രണ്ടു തവണ പ്രസ്‌ ചെയ്യുക.
  
 
|-
 
|-
 
| 04:54
 
| 04:54
| '''Result is 4.''' എന്ന് നമ്മുക്ക് കാണാം.
+
| '''Result is 4''' എന്ന് നമ്മുക്ക് കാണാം.
  
 
|-
 
|-
 
| 04:57
 
| 04:57
|അതുപോലെ '''Now static var sum is 4''' എന്നും കാണാം.
+
|അതുപോലെ '''Now static var sum is 4''' എന്നും കാണാം.
  
 
|-
 
|-
 
| 05:00
 
| 05:00
| നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതുകൊണ്ടാണ്‌ ഇങ്ങനെ ലഭിച്ചത്.
+
| നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതു കൊണ്ടാണ്‌ ഇങ്ങനെ ലഭിച്ചത്.
  
 
|-
 
|-
Line 331: Line 329:
 
|-
 
|-
 
|05:08
 
|05:08
| ചുരുക്കത്തിൽ   
+
| ചുരുക്കത്തിൽ,  
  
 
|-
 
|-
 
| 05:10
 
| 05:10
|ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
+
|ഇവിടെ പഠിച്ചത്,
  
 
|-
 
|-
Line 359: Line 357:
 
|-
 
|-
 
| 05:22
 
| 05:22
|  നിങ്ങൾ ചെയേണ്ടത്
+
|  നിങ്ങൾ ചെയേണ്ടത്,
  
 
|-
 
|-
 
| 05:23
 
| 05:23
|  '''static variable.''' ഡിക്ലയര്‍ ചെയ്യ്തുകൊണ്ട് ഒരു ക്ലാസ്സ്‌ ക്രിയേറ്റ് ചെയ്യുക.
+
|  '''static variable''' ഡിക്ലയര്‍ ചെയ്യ്തു കൊണ്ട് ഒരു ക്ലാസ്സ്‌ ക്രിയേറ്റ് ചെയ്യുക.
  
 
|-
 
|-
Line 375: Line 373:
 
|-
 
|-
 
| 05:31
 
| 05:31
| താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
+
|ഇവിടെ ലഭ്യമായ വീഡിയോ കാണുക.
  
 
|-
 
|-
Line 383: Line 381:
 
|-
 
|-
 
| 05:37
 
| 05:37
| നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം.
+
| നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
  
 
|-
 
|-
Line 391: Line 389:
 
|-
 
|-
 
| 05:44
 
| 05:44
| സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
+
| സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ ഷോപ്പുകൾ നടത്തുന്നു.
  
 
|-
 
|-
 
| 05:47
 
| 05:47
| ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
+
| ഓൺലൈൻ ടെസ്റ്റ്‌ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
  
 
|-
 
|-
 
| 05:51
 
| 05:51
|കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക  contact@spoken-tutorial.org
+
|കൂടുതൽ വിവരങ്ങൾക്കായി ഈ  വെബ്സൈറ്റ് സന്ദർശിക്കുക.  
 
+
 
|-
 
|-
 
| 05:58
 
| 05:58
|  സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
+
|  സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്.
  
 
|-
 
|-
 
| 06:02
 
| 06:02
|ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
+
|ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ  ഓണ് എഡ്യൂക്കേഷൻ  ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
  
 
|-
 
|-
 
| 06:08
 
| 06:08
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
+
|ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
  
 
|-
 
|-
 
|06:13
 
|06:13
| ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന്  നന്ദി.
+
| ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌, ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.
  
 
|}
 
|}

Latest revision as of 13:09, 23 March 2017

Time Narration
00:01 static members in C++ എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:06 ഇവിടെ പഠിക്കുന്നത്.
00:09 സ്റ്റാറ്റിക് കീവേര്‍ഡ്‌.
00:10 സ്റ്റാറ്റിക് വേരിയബിൾ
00:12 സ്റ്റാറ്റിക് ഫങ്ഷൻ
00:14 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:17 ഇതിനായി ഉപയോഗിക്കുന്നത്.
00:20 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ version 4.6.1
00:29 സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ പഠിക്കുന്നത്.
00:33 ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് സ്റ്റാറ്റിക് വേരിയബിള്‍സ് സീറോ ആയി ഇനിഷലൈസ് ചെയ്യണം.
00:39 ഒരു പ്രോഗ്രാമില്‍ സ്റ്റാറ്റിക് വെരിയബിളിന്‍റെ ഒരു കോപ്പി മാത്രമാണ് ഉണ്ടായിരിക്കുക.
00:44 എല്ലാ ഒബ്ജെക്റ്റ്സും ആ വേരിയബിള്‍നെ പങ്കുവെക്കുകയാണ് ചെയുക.
00:47 പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മറിയില്‍ ഉണ്ടായിരിക്കും.
00:52 സ്റ്റാറ്റിക് ഫങ്ഷൻ
00:54 ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
01.00 സ്റ്റാറ്റിക് ഫംഗ്ഷൻ ആക്സെസ് ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്,
01.03 classname ::(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെ തന്നെ static function();
01:09 ഇനി നമുക്ക് static memebersന്‍റെ ഒരു ഉദാഹരണം നോക്കാം.
01:13 എഡിറ്ററിൽ ഞാൻ നേരത്തേ എഴുതിയിട്ടുള്ള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .
01:17 നമ്മുടെ ഫയലിൻറെ പേര് static dot cpp
01:21 ഞാൻ കോഡ് വിശദീകരിക്കാം.
01:24 iostream എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:27 ഇവിടെ നാം STD namespace ഉപയോഗിക്കുന്നു.
01:31 ഇവിടെ നമ്മുക്ക് statex എന്ന class ഉണ്ട്.
01:34 ഇവിടെ നമ്മുക്ക് പ്രൈവറ്റ് ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്.
01:40 അതുപോലെ തന്നെ പബ്ലിക്‌ ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്.
01:45 ഇതാണ് നമ്മുടെ constructor statex.
01:48 ഇവിടെ നമ്മള്‍ sumന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു.
01:52 അതിനുശേഷം sum ന്‍റെ വാല്യൂ x ല്‍ സൂക്ഷിക്കുന്നു.
01:55 stat എന്നത് നമ്മുടെ static function ആണ്.
01:58 ഇവിടെ നമ്മള്‍ sum പ്രിന്‍റ് ചെയുന്നു.
02:01 ഇത് number എന്ന function ആണ്.
02:04 ഇവിടെ നമ്മള്‍ x എന്ന നമ്പര്‍ പ്രിന്‍റ് ചെയ്യുന്നു.
02:07 class ഇവിടെ അടക്കുന്നു.
02:10 ഒരു static variableനെ ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍ സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നു.
02:15 static variableനെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്:
02:19 ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര്, സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ശേഷം സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര്
02:26 ഇപ്പോള്‍ വാരിയബള്‍ sum ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്.
02:31 അത് 0 ആയി ഇനിഷ്യലൈസ് ചെയ്തിരിക്കുന്നു.
02:33 ഇത് നമ്മുടെ മെയിൻ ഫംഗ്ഷൻ ആണ്.
02:35 ഇവിടെയാണ് നമ്മള്‍ statex. എന്ന ക്ലാസ്സിന് ഒബ്ജെക്റ്റ്സ് നിര്‍മിക്കുന്നത്.
02:39 o1, o2, o3 ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്.
02:42 o1, o2, o3. എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് number എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം.
02:49 stat എന്ന Static function ആണ് നമ്മള്‍ ഇവിടെ ആക്സെസ് ചെയുന്നത്.
02:52 class name ഉം scope resolution operator ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്.
02:56 ഇവിടെ നമ്മള്‍ static variable sum പ്രിന്‍റ് ചെയുന്നു.
03:00 ഇത് ഒരു return സ്റ്റേറ്റ്മെന്‍റൊണ്.
03:03 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:05 നിങ്ങളുടെ കീബോർഡിൽ ഒരേസമയത്ത് Ctrl + Alt + T കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:13 കമ്പൈൽ ചെയ്യാൻ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat എന്ന് എഴുതുക.
03:15  എൻറ്റർ അമർത്തുക.
03:24  ./stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
03:28 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:30 Number is: 0, 1, 2 .
03:33 Result is: 3.
03:35 Now static var sum is 3 എന്നായിരിക്കും.
03:38 ഔട്ട്പുട്ട് എങ്ങനെ കിട്ടി എന്ന് നോക്കാം.
03:39 ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ്.
03:42 ഇവിടെ, numberന്‍റെ വാല്യൂ ആദ്യം 0 ആയിരുന്നു. അതായത് xന്‍റെ വാല്യൂ 0.
03:49 അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് 0 എന്ന വിലയായിരുന്നു.
03:53 പിന്നീട് x =1 ആയി.
03:58 അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 1 ആയിരുന്നു.
04:01 മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില 2 ആണ്.
04:05 അതിനുശേഷം നമ്മള്‍ sumന്‍റെ വാല്യൂ തരുന്ന stat എന്ന ഫംഗ്ഷൻ call ചെയ്യുന്നു.
04:10 Result is sum.
04:13 ഇവിടെ sum increment ചെയുകയും വില xല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്.
04:18 അങ്ങനെ 3 എന്ന റിസള്‍ട്ട്‌ നമ്മുക്ക് ലഭിക്കുന്നു.
04:22 നമ്മുക്ക് കിട്ടുന്ന അവസാനത്തെ റിസള്‍ട്ട്‌ :
04:25 Static var sum is 3 ആയിരിക്കും.
04:28 അടുത്തതായി നമ്മുക്ക് o4 എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം
04:34 ഞാന്‍ ഇപ്പോള്‍ “number” എന്ന function o4 ഉപയോഗിച്ച് call ചെയ്യുന്നു.
04:43 'Saveല്‍ ക്ലിക്ക് ചെയ്യുക.'
04:45 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
04:48 up arrow key രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:51 വീണ്ടും up arrow key രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:54 Result is 4 എന്ന് നമ്മുക്ക് കാണാം.
04:57 അതുപോലെ Now static var sum is 4 എന്നും കാണാം.
05:00 നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതു കൊണ്ടാണ്‌ ഇങ്ങനെ ലഭിച്ചത്.
05:03 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
05:06 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം.
05:08 ചുരുക്കത്തിൽ,
05:10 ഇവിടെ പഠിച്ചത്,
05:12 സ്റ്റാറ്റിക് കീവേര്‍ഡ്‌.
05:13 സ്റ്റാറ്റിക് വാരിയബിള്‍
05:15 ഉദാഹരണമായി : static int sum;
05:18 സ്റ്റാറ്റിക് ഫംഗ്ഷന്‍.
05:19 ഉദാഹരണമായി : static void stat()
05:22 നിങ്ങൾ ചെയേണ്ടത്,
05:23 static variable ഡിക്ലയര്‍ ചെയ്യ്തു കൊണ്ട് ഒരു ക്ലാസ്സ്‌ ക്രിയേറ്റ് ചെയ്യുക.
05:26 ആ വാരിയബിള്‍നെ ഡിക്രിമെന്‍റ് ചെയ്യുക.
05:29 അതോടൊപ്പം വാല്യൂ പ്രിന്‍റ് ചെയ്യുക.
05:31 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
05:34 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
05:37 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
05:41 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം,
05:44 സ്പോക്കണ് ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ ഷോപ്പുകൾ നടത്തുന്നു.
05:47 ഓൺലൈൻ ടെസ്റ്റ്‌ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
05:51 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
05:58 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റിന്റെ ഭാഗമാണ്.
06:02 ഇതിനെ പിന്താങ്ങുന്നത് നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
06:08 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
06:13 ഈ ട്യൂട്ടോറിയല്‍ വിവർത്തനം ചെയ്തത് ജെയിൻ ജോസഫ്‌, ഞാൻ ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Vijinair