Difference between revisions of "Firefox/C4/Add-ons/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
 
(One intermediate revision by one other user not shown)
Line 9: Line 9:
 
||  00:08
 
||  00:08
 
||ഇവിടെ പഠിക്കുന്നത്: Advanced firefox features
 
||ഇവിടെ പഠിക്കുന്നത്: Advanced firefox features
*Quick find link
+
Quick find link
*Firefox Sync
+
Firefox Sync
*Plug-ins
+
Plug-ins
 
|-
 
|-
 
|| 00:19
 
|| 00:19
Line 252: Line 252:
 
||  08:27
 
||  08:27
 
||ഇവിടെ പഠിച്ചത്:
 
||ഇവിടെ പഠിച്ചത്:
*Quick find link
+
Quick find linkFirefox Sync, Plug-ins.  
*Firefox Sync, Plug-ins.  
+
 
|-
 
|-
 
|| 08:36
 
|| 08:36
Line 277: Line 276:
 
|-
 
|-
 
||09:11
 
||09:11
||* കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ്  സന്ദർശിക്കുക.  
+
|| കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ്  സന്ദർശിക്കുക.  
 
|-
 
|-
 
||09:16
 
||09:16
||* സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചർ പ്രൊജക്റ്റിന്റെ  ഭാഗമാണ്.  
+
||സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌  ടോക്ക് ട്ടു  എ ടീച്ചർ പ്രൊജക്റ്റിന്റെ  ഭാഗമാണ്.  
 
|-
 
|-
 
||09:22
 
||09:22
||* ഇതിനെ പിന്താങ്ങുന്നത്  National Mission on Education through ICT, MHRD, Government of India.  
+
|| ഇതിനെ പിന്താങ്ങുന്നത്  National Mission on Education through ICT, MHRD, Government of India.  
 
|-
 
|-
 
||09:30
 
||09:30
||* ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.  
+
|| ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.  
 
|-
 
|-
 
||09:36
 
||09:36
||* ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.
+
|| ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Latest revision as of 14:40, 24 March 2017

Time Narration
00:01 മോസില്ല ഫയർഫോക്സിലെ advanced firefox features എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്: Advanced firefox features

Quick find link Firefox Sync Plug-ins

00:19 ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox 7.0
00:26 Firefox browser തുറക്കട്ടെ.
00:29 ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു.
00:33 ഫയർഫോക്സിൽ ലിങ്കുകൾ സെർച്ച്‌ ചെയ്യുന്നതിനെ കുറിച്ച് ഇപ്പോൾ പഠിക്കാം.
00:37 ഫയർഫോക്സ് ഒരു വെബ്പേജിലെ ലിങ്കുകൾ തിരഞ്ഞ് കണ്ടെത്താൻ അനുവധിക്കുന്നു.
00:43 അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്യുക, WWW.Google.co.in എന്റർ കൊടുക്കുക.
00:51 ഇപ്പോൾ Google സെർച്ച്‌ ബാറിനുള്ളിൽ cursor കാണുന്നത് ശ്രദ്ധിക്കുക.
00:58 സെർച്ച്‌ ബാറിന് പുറത്ത് എവിടെയെങ്കിലും ക്ലിക്ക് ചെയ്യുക.
01:04 കീ ബോർഡിൽ apostrophe കീ പ്രസ്‌ ചെയ്യുക.
01:09 വിൻഡോയ്ക്ക് താഴെ ഇടത് ഭാഗത്തായി quick find links only സെർച്ച്‌ ബോക്സ്‌ കാണപ്പെടുന്നു.
01:16 ബോക്സിനുള്ളിൽ Bengali എന്ന് ടൈപ്പ് ചെയ്യുക. Bengali ലിങ്ക് ഹൈലൈറ്റ് ചെയ്യപ്പെടുന്നത് ശ്രദ്ധിക്കുക.
01:25 ഇപ്പോൾ നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ഒരു വെബ്‌ പേജിൽ ലിങ്ക് സെർച്ച്‌ ചെയ്യാൻ കഴിയും.
01:31 നിങ്ങളുടെ stringഉം preferencesഉം അടങ്ങിയ ഫയർഫോക്സ് ബ്രൌസർ മറ്റേതെങ്കിലും കംപ്യൂട്ടർ അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ access ചെയ്യണം എന്ന് കരുതുക. ഇത് സാധ്യമാണോ..?
01:43 ഉത്തരം അതേ! firefox sync features, bookmarks, history, installed extensions തുടങ്ങിയ നിങ്ങളുടെ ബ്രൌസർ ഡേറ്റ സുരക്ഷിതമായി മോസില്ല സെർവറിൽ സൂക്ഷിക്കുന്നു.
01:55 ഈ സെർവറുമായി നിങ്ങളുടെ കംപ്യൂട്ടർ sync ചെയ്യുമ്പോൾ, നിങ്ങൾക്ക് ബ്രൌസർ ഡേറ്റ access ചെയ്യാം.
02:02 sync features പ്രവർത്തനക്ഷമം ആക്കാം.
02:06 മെനുബാറിൽ tools ക്ലിക്ക് ചെയ്തിട്ട് sync set up ചെയ്യുക. Firefox sync setup ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:15 നമ്മൾ sync ആദ്യമായി ഉപയോഗിക്കുന്നതിനാൽ create a new account ക്ലിക്ക് ചെക്ക് ചെയ്യുക.
02:21 account details ഡയലോഗ് ബോക്സ്‌ കാണപ്പെടുന്നു.
02:24 ഈ ട്യൂട്ടോറിയലിനായി നമ്മൾ നേരത്തേ ഒരു g mail അക്കൗണ്ട്‌ സൃഷ്ടിച്ചിട്ടുണ്ട്.
02:30 ST.USERFF@gmail.com. email address ഫീൽഡിൽ എന്റർ ചെയ്യുക ST.USERFF@gmail.com
02:42 choose a password ഫീൽഡിൽ പാസ്സ്‌വേർഡ്‌ എന്റർ ചെയ്യുക.
02:47 confirm password ഫീൽഡിൽ പാസ്സ്‌വേർഡ്‌ re- enter ചെയ്യുക.
02:52 ഡിഫാൾട്ടായി firefox sync server സിലക്റ്റ് ചെയ്തിട്ടുണ്ട്.
02:58 നമ്മൾ ഈ സെറ്റിംഗ്സിൽ മാറ്റം വരുത്തുന്നില്ല. “terms of service”, “privacy policy” ബോക്സ്‌ ചെക്ക്‌ ചെയ്യുക.
03:08 “next” ക്ലിക്ക് ചെയ്യുക. ഫയർഫോക്സ് sync കീ കാണിക്കുന്നു.
03:11 ഇതാണ് സെർവറിൽ നിന്ന് നിങ്ങളുടെ sync നമ്മുടെ കംപ്യൂട്ടർ access ചെയ്യാൻ എന്റർ ചെയ്യേണ്ട കീ.
03:18 “save” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. save sync key ഡയലോഗ് ബോക്സിൽ ഡെസ്ക്ടോപ്പ് ബ്രൌസ് ചെയ്ത് “save” ക്ലിക്ക് ചെയ്യുക.
03:28 firefox sync key.html file ഡെസ്ക്ടോപ്പിൽ ഒരു HTML ഫയൽ ആയി സേവ് ചെയ്യപ്പെടുന്നു.
03:35 ഈ കീ note ചെയ്തിട്ട് എളുപ്പത്തിൽ access ചെയ്യാൻ പറ്റുന്നിടത്ത് സേവ് ചെയ്യുക.
03:41 ഈ കീ എന്റർ ചെയ്യാതെ മറ്റൊരു കംപ്യൂട്ടറിൽ നിങ്ങൾക്ക് ഈ sync account access ചെയ്യാൻ കഴിയില്ല.
03:48 Next ക്ലിക്ക് ചെയ്യുക. confirm you are not a Robot ഡയലോഗ് ബോക്സിൽ
03:53 ബോക്സിനുള്ളിലെ വാക്കുകൾ എന്റർ ചെയ്യുക. Setup പൂർത്തിയായി.
03:59 “firefox sync” setup ഡയലോഗ് ബോക്സിന് ഇടതായി കാണുന്ന “sync” option ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
04:06 നിങ്ങൾക്ക് നിങ്ങളുടെ sync ഓപ്ഷൻ ഇവിടെ സെറ്റ് ചെയ്യാം.
04:09 ഈ ട്യൂട്ടോറിയലിനായി ഡിഫാൾട്ട് ഓപ്ഷനിൽ മാറ്റം വരുത്തേണ്ട. “done” ക്ലിക്ക് ചെയ്യുക.
04:17 Next ക്ലിക്ക് ചെയ്യുമ്പോൾ ഫയർഫോക്സ് കണ്ടെന്റ് പരിശോധിക്കുന്നു. എന്നിട്ട് finish ബട്ടണ്‍ കാണിക്കുന്നു. “finish” ക്ലിക്ക് ചെയ്യുക.
04:25 നിങ്ങളുടെ കംപ്യൂട്ടറിൽ firefox sync setup ചെയ്തു.
04:29 മറ്റൊരു കംപ്യൂട്ടറിൽ നിന്ന് നിങ്ങളുടെ ബ്രൌസർ ഡേറ്റ access ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം.
04:35 നിങ്ങൾക്ക് sync to other computer or device ടൂൾ വേണം.
04:40 ഈ ട്യൂട്ടോറിയലിനായി നിർദേശങ്ങൾ സ്ലൈഡിൽ ലിസ്റ്റ് ചെയ്യുന്നു.
04:46 മറ്റ് കംപ്യൂട്ടർ അല്ലെങ്കിൽ device, sync ചെയ്യാനായി ഈ നിർദേശങ്ങൾ പിന്തുടരുക.
04:52 മറ്റേ കംപ്യൂട്ടറിൽ അല്ലെങ്കിൽ deviceൽ ഫയർഫോക്സ് ബ്രൌസർ തുറക്കുക.
04:57 മെനു ബാറിൽ tools, setup firefox sync ക്ലിക്ക് ചെയ്യുക.
05:03 ' I have a firefox sync account ക്ലിക്ക് ചെയ്യുക. email idഉം passwordഉം എന്റർ ചെയ്യുക.
05:10 sync കീ എന്റർ ചെയ്യുക. finish ക്ലിക്ക് ചെയ്യുക.
05:15 മറ്റേ കംപ്യൂട്ടറും ഇപ്പോൾ sync ആണ്. നിങ്ങളുടെ ബ്രൌസർ ഡേറ്റ നിങ്ങൾക്ക് അവിടേയും access ചെയ്യാം.
05:23 നിങ്ങൾക്ക് എവിടെയും പുതിയ bookmark സേവ് ചെയ്യാനും preferencesൽ മാറ്റം വരുത്താനും കഴിയും.
05:28 ഈ മാറ്റങ്ങൾ സ്വയം sync managerൽ അപ്ഡേറ്റ് ആകുന്നു.
05:34 അവസാനമായി, ആദ്യത്തെ കംപ്യൂട്ടർ sync managerൽ അപ്ഡേറ്റ് ചെയ്ത ഡേറ്റയുമായി എങ്ങനെ sync ചെയ്യാമെന്ന് നോക്കാം.
05:42 മെനു ബാറിൽ tools ക്ലിക്ക് ചെയ്യുക.
05:46 sync option ഇപ്പോൾ sync now എന്ന് കാണുന്നത് ശ്രദ്ധിക്കുക.
05:51 നിങ്ങളുടെ ഡേറ്റ sync managerമായി sync ചെയ്യാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
05:55 നിങ്ങളുടെ firefox sync account ഡിലീറ്റ് ചെയ്യാനോ sync data ക്ലിയർ ചെയ്യാനോ കഴിയും.
06:02 ഇതെങ്ങനെ ചെയ്യും? ഇത് എളുപ്പമാണ്.
06:06 ഒരു പുതിയ ബ്രൌസർ തുറക്കുക. അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്യുക; https://account.services.mozilla.com. എന്റർ കൊടുക്കുക.
06:21 യൂസർ നെയിമിൽ ST.USERFF@gmail.com എന്റർ ചെയ്യുക.
06:28 പാസ്സ്‌വേർഡ്‌ എന്റർ ചെയ്യുക. Login ക്ലിക്ക് ചെയ്യുക.
06:33 firefox sync വെബ്‌ പേജ് തുറക്കുന്നു.
06:36 ഇപ്പോൾ നിങ്ങൾക്ക് ഫയർഫോക്സ് സെറ്റിംഗ്സും ഡേറ്റയും മോഡിഫൈ ചെയ്യാം.
06:40 ഇപ്പോൾ ഈ പേജ് ലോഗൌട്ട് ചെയ്യാം.
06:43 ഇപ്പോൾ plug-insനെ കുറിച്ച് പഠിക്കാം. എന്താണ് Plug-ins?
06:49 ഒരു പ്രത്യേക ഫങ്ഷൻ ഫയർഫോക്സ് ബ്രൌസറിൽ ചേർക്കുന്ന ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാം ആണ് plug-in.
06:57 എന്നാൽ, plug-ins, extensionsൽ നിന്ന് വ്യത്യസ്ഥമാണ്.
07:00 മറ്റ് കമ്പനികൾ സൃഷ്ടിച്ച പ്രോഗ്രാം ആണ് plug-ins.
07:04 Plug-ins ഫയർഫോക്സ് ബ്രൌസറിലേക്ക് third party പ്രോഗ്രാമുകൾ സംയോജിപ്പിക്കുന്നു.
07:10 Plug-ins ഫയർഫോക്സിൽ videos play ചെയ്യുന്നത്, multi-media content കാണുന്നത്, virus scan, animation എന്നിവ സാധ്യമാക്കുന്നു.
07:21 ഉദാഹരണത്തിന്, ഫയർഫോക്സ് ബ്രൌസറിൽ videos കാണുന്നതിന് ഇൻസ്റ്റോൾ ചെയ്യുന്ന plug-in ആണ് Flash.
07:28 ഫയർഫോക്സ് ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins നോക്കാം.
07:33 മെനു ബാറിൽ, tools എന്നിട്ട് addons സിലക്റ്റ് ചെയ്യുക.
07:38 addon manager ടാബ് തുറക്കുന്നു. ഇടത് പാനലിൽ plug-ins ക്ലിക്ക് ചെയ്യുക.
07:45 നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള plug-ins വലത് പാനലിൽ കാണിക്കുന്നു.
07:50 എങ്ങനെയാണ് plug-ins ഇൻസ്റ്റോൾ ചെയ്യുക?
07:53 വെബ്സൈറ്റിൽ നിന്ന് ഓരോ plug-inഉം ഡൌണ്‍ലോഡ് ചെയ്തിട്ട്‌ നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക.
08:01 ഓരോ plug-insനും installation procedure വ്യത്യസ്ഥമായിരിക്കും.
08:05 മോസില്ല ഫയർഫോക്സിൽ ലഭ്യമായ plug-insനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി mozilla website സന്ദർശിക്കുക.
08:16 ഈ ബ്രൌസർ ക്ലോസ് ചെയ്യുക.
08:19 plug-ins disable ചെയ്യാനായി disable ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
08:24 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
08:27 ഇവിടെ പഠിച്ചത്:

Quick find linkFirefox Sync, Plug-ins.

08:36 ഒരു അസൈൻമെന്റ്;
08:38 ഫയർഫോക്സിനായി 3 plug-ins ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക.
08:43 firefox sync അക്കൗണ്ട്‌ സൃഷ്ടിച്ച് നിങ്ങളുടെ ഫയർഫോക്സ് ബ്രൌസർ മറ്റൊരു കംപ്യൂട്ടറിൽ access ചെയ്യുക.
08:50 ഇവിടെ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
08:56 നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:01 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടീം സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു.
09:07 ഓണ്‍ലൈൻ ടെസ്റ്റ്‌ പാസ്‌ ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
09:11 കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09:16 സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്‌ ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:22 ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India.
09:30 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.
09:36 ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി.

Contributors and Content Editors

Devisenan, Pratik kamble, Vijinair